Тёмный
No video :(

നമ്മുടെ അന്നത്തിൽ മായം ചേർത്ത സോണിയ..!| ABC MALAYALAM | ABC TALKS | 02.APRIL.2024 

ABC Malayalam News
Подписаться 2,7 млн
Просмотров 120 тыс.
50% 1

ഭക്ഷണത്തിൽ വരെ ഇടപെട്ട സോണിയക്കാലം
#soniyagandhi #gandhi #soniya #patanjali #babaramdev #yoga #ayurveda #modernmedicine #colgate #toothpaste #congress #govindankutty #studentsonlygovindankutty #subscribe #abctalks #tgmohandas #abcmalayalam
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonl...
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Опубликовано:

 

1 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 828   
@ajirajem
@ajirajem 4 месяца назад
ഞാൻ ശ്രദ്ധിച്ച ഒരു കാര്യമുണ്ട്. സുനിൽ ശ്രദ്ധയോടെ കേട്ടിരിക്കുന്നത് TG യെ മാത്രമാണ്. മറ്റാരുടെ കൂടെ ഇരുന്നാലും സുനിൽ ആണ് കൂടുതൽ സംസാരിക്കാറുള്ളത്. അറിവിനു മുന്നിലെ റസ്പെക്ട്ഫുൾ സൈലൻസ് ആണന്ന് കണ്ടാൽ അറിയാം❤
@user-nk8gw6le5z
@user-nk8gw6le5z 4 месяца назад
💯💯💯💯💯
@shanilkumarc.p.4192
@shanilkumarc.p.4192 4 месяца назад
Flow കളയാൻ സുനിൽ ചില അനാവശ്യ ചോദ്യങ്ങൾ ചോദിക്കാറുണ്ട്
@manikandakumarm.n2186
@manikandakumarm.n2186 4 месяца назад
🙏സത്യം 🌹
@saneeshsanu1380
@saneeshsanu1380 4 месяца назад
അത് ഫ്ലോ കളയാനല്ല. TGയെ ക്കൊണ്ട് കൗണ്ടർ അടിപ്പിക്കാനാണ്.❤​@@shanilkumarc.p.4192
@saneeshsanu1380
@saneeshsanu1380 4 месяца назад
TG യെ ആരും കേട്ടിരുന്ന് പോകും🔥
@sudeeshpa815
@sudeeshpa815 4 месяца назад
സുനിൽ സർ.. ദയവ് ചെയ്ത് വാളയാർ കേസ് TG സർ ആയിട്ട് ഒന്ന് ചർച്ച ചെയ്യാമോ.. എന്നെ പോലെ ഉള്ള സാധാരണക്കാരായ പൊതുജനത്തിന് അതൊക്കെ മനസ്സിലാക്കണം, അറിയണം എന്നുണ്ട്.. ദയവ് ചെയ്ത് വാളയാർ പെൺകുട്ടികളുടെ കൊലപാതകം കേസ് ഒന്ന് പരിഗണിക്കുക.. 🙏🏾🙏🏾🙏🏾
@rajasekharankv2412
@rajasekharankv2412 4 месяца назад
യോഗാ വിരോധം, കാവി വിരോധം, ജുഡീഷ്യറിയുടെ അമിതോത്സാഹവും കൊളോണിയൽ മനോഭാവം, ഇതൊക്കെ ലളിതമായി സംവദിക്കുന്ന പ്രയോജനപ്രദമായ പരിപാടി.
@TKTechKottarakkaramalabary
@TKTechKottarakkaramalabary 4 месяца назад
വർഷങ്ങളായി മൈഗ്രേൻ ഉണ്ടായിരുന്നു. ചിലപ്പോ അര മണിക്കൂർ കാഴ്ച മങ്ങും. പിന്നെയാണ് യഥാർത്ഥ കാരണം പിടികിട്ടിയത്. തലമുടി Stile ആക്കാൻ എണ്ണ തേപ്പ് നിർത്തിയിരുന്നു. പിന്നെ തലയിൽ എണ്ണ തേക്കുന്ന ശീലം 10 വർത്തോളം ഇല്ലായിരുന്നു.. അഥവാ എണ്ണ തേച്ചാലും Shampoo ഇട്ട് കഴുവിക്കളയും. ഇപ്പോ ആ തലവേദന പ്രശ്നം പരിഹരിച്ചു. എന്നും രാവിലെ തലയിൽ എണ്ണ (അങ്ങാടി മരുന്ന് ഇട്ടത് ) നന്നായിട്ട് തലയിൽ തേക്കും. അര മണിക്കൂർ കഴിഞ്ഞേ പിന്നെ കുളിക്കു. ഇപ്പേ തല വേദനയേ വരാറില്ല. കഴ്ച മങ്ങലും ഇല്ല. മലയാളിക്ക് നല്ല ബുദ്ധി ഉണ്ടാവാൻ കാരണം തലയിൽ എണ്ണ തേക്കുന്നതുകൊണ്ടാണെന്ന് മനസ്സിലായി.
@gowriganesh827
@gowriganesh827 4 месяца назад
Shri സുനിൽ ഈ video ക്ക് നന്ദി. കോടതി നമ്മളെ വേദനിപ്പിച്ചു. അവരാണ് എല്ലാം അറിയാവുന്നവർ എന്ന ഭാവം ഈയിടെ കൂടിപ്പോകുന്നതുപോലെ തോന്നിപോകുന്നു.
@Naughty_RENJITH
@Naughty_RENJITH 4 месяца назад
Daaa pottaaa Moneee അതൊന്നും vaangi thinnale. U can b his fan . But if you don't want to get any disease don't consume patanjali
@UmaMaheswari99933
@UmaMaheswari99933 4 месяца назад
​@@Naughty_RENJITHvivaradhoshi
@baskaranv.c6240
@baskaranv.c6240 4 месяца назад
Yess, They think they are the ultimate guide in all matters, what we can do
@sadasivanp773
@sadasivanp773 Месяц назад
Ee Jadjimarke arivundo? Prsiqiooshan endhe vayil Vachukodutho? Athanu ivar Thuppunnade sawmiaye kola Ceida veluchamikke thookke Illa veuchami konnathinu Skshi illa athe thette Noorul Islam ayale thookan vidhichu Aa vidhi Prakiapicha jadjiye Cheruppinadikkanam Ellam Prosiqiooshan ivande annakil Vechukodukkanam Pinne ivan Endhina niyamam Padikunnade
@anitajayan164
@anitajayan164 4 месяца назад
അതൊന്നും അല്ല, ഇതിന്റെ പിന്നിൽ ഹിമാലയ ഹെർബ്ൾസ് നെ വല്യ പങ്ക് ഉണ്ടാവും, അത് ഒരു പ്രത്യേക സമുദായത്തിൽ പെട്ടവൻ ആണ്. പതഞ്ജലി വന്നപ്പോൾ , അവന്റെ മാർക്കറ്റ് പോയി.
@soorajthayyil8393
@soorajthayyil8393 4 месяца назад
Yes .. അതാണ് കാര്യം
@user-ye1kq9lz7f
@user-ye1kq9lz7f 4 месяца назад
Yes he is a. Jihadi
@mukeshbabu6149
@mukeshbabu6149 4 месяца назад
അവരാണ് പിറകിൽ ഇരുന്നു ചരട് വലിക്കുന്നത്.. അത് പൊതുജനം എന്ന മന്തബുദ്ധികൾക്കു മനസിലാകില്ല. അവർ എപ്പോഴും വളരെ ആസൂത്രിത മായി വെളിയിൽ അറിയിക്കാതെ കളിക്കും.. ഹിമാലയൻ ബ്രാൻഡ് മുറിയൻ ബ്രാൻഡ് ആണ്.
@VedavaniAK
@VedavaniAK 4 месяца назад
നരേന്ദ്ര മോദിജിക്കു പോലും പതഞ്ജലി പ്രശ്നത്തിൽ ഒരു പരിഹാരം കാണാൻ സാധിച്ചില്ലെങ്കിൽ ഇതു ഖേദകരമാണ്?!!!
@anitajayan164
@anitajayan164 4 месяца назад
@@VedavaniAK Madam, ഞാനും ഇതൊക്കെ വിചാരിക്കാറുണ്ട്. പക്ഷെ അവർക്ക് ഇന്റർനാഷണൽ connection നോക്കണ്ടേ? Kejariwal തെണ്ടിയെ ജയിലിൽ court ആക്കിയപ്പോൾ, germany, USA ക് ആയിരുന്നു നെഞ്ചു വേദന. മുസ്ലിംകൾ, christians അവർക്ക് വർഗീയത മാത്രമേ ഉള്ളൂ എന്ന് എല്ലാവർക്കും അറിയാം, നുപുർ ശർമ്മയെ ഇവർ വെറുതെ കുറ്റപ്പെടുത്തി, അപ്പോഴും BJP ഒന്നും support ചെയ്തില്ല. എല്ലാത്തിനും അതിന്റെ സമയം ഉണ്ട്. എല്ലാം ശെരിയാവും. ഞാൻ ഹിമാലയ പ്രോഡക്ടസ് ഇഷ്ടപെഫുന്നില്ല. Low quality. പിന്നേ തീവ്രവാദി കൂട്ടത്തിന്റെ അല്ലെ? നമ്മൾ ആദ്യം ഇവരുടെ hotel, മന്തി, ഷവർമ ഒഴിവാക്കണം എന്നിട്ട് മതി മോഡിയെ പറയുന്നത്. Madam, ഈ പറഞ്ഞ food ഒക്കെ വീട്ടിൽ ഉണ്ടാക്കാം, പിന്നേ എന്തിന് ഇവർക്ക് business ഉണ്ടാക്കണം?
@prakashk.p9065
@prakashk.p9065 4 месяца назад
ശിവന്‍,ശക്തി യ്ക്ക് ഉപദേശിച്ചു. ശക്തി, സിദ്ധ സന്യാസി മാര്‍ക്ക്. ലോക മംഗള തിന് വൈദ്യം.
@sasindranathan
@sasindranathan 4 месяца назад
പതാഞ്ചലിയുടെ ദന്ത കാന്തി ടൂത്ത് പേസ്റ്റ് വളരെ കുറച്ച് കാലം കൊണ്ടാണ് പ്രശസ്തമായത് . അതുവരെ വിപണിയിൽ വലിയ വിറ്റു വരവ് ഉണ്ടായിരുന്ന കോൾഗേറ്റ് , ഡാബർ എന്നിവയുടെ വ്യാപാരം 80% കുറഞ്ഞത് പത്ര വാർത്ത ആയിരുന്നു . അതോടെ കമ്പനി ഷേയർ വിലയും ഇടിഞ്ഞു . പക്ഷേ സാധാരണക്കാരായ ജനങ്ങളാണ് ഇപ്പോൾ പതഞ്ചലി പ്രോഡക്റ്റ് ഉപയോഗിക്കുന്നത്. അവരുടെ ത്രിപ്ത്തി ആണ് നല്ല വിപണി .
@mageshkumar9344
@mageshkumar9344 4 месяца назад
Dabur is Super
@RajeshS.A
@RajeshS.A Месяц назад
100% sheriyanu
@user-xl9vv1tv9r
@user-xl9vv1tv9r 4 месяца назад
ചില ജഡ്ജി മാരുടെ ധിക്കാരം അവസാനിപ്പിക്കേണ്ടിയിരിക്കുന്നു.
@meenakrishnakumar8849
@meenakrishnakumar8849 4 месяца назад
സുപ്രീം കോടതി പറഞ്ഞാൽ നമ്മൾ ആയുർവ്വേദം നിർത്തുമോ? പോകാൻ പറ 🤣
@padmakumarnp9977
@padmakumarnp9977 9 дней назад
അതിനുള്ള ധൈര്യ० കോതിക്കില്ല.
@user-ye4dn5tk3k
@user-ye4dn5tk3k 4 месяца назад
സത്യമാണ് നമ്മുടെ സുപ്രീം കോടതി ജഡ്ജിമാരുടെ മനസിൽ ഇന്നും ഒരു സായിപ് കുടിയിരിക്കുന്നു.
@harikumarbnair3136
@harikumarbnair3136 4 месяца назад
Syippalla Sayipinodulla vidheyathwam.!!!!!
@DGP8630
@DGP8630 4 месяца назад
Ee British system thanne maaranam
@maheshnambidi
@maheshnambidi 4 месяца назад
Chilarkku sariyaniyamathodum..athu pinne hi court vare ye ethiyullooo
@smithcaravan7194
@smithcaravan7194 2 месяца назад
സായിപ്പിന്റെ മനസ്സല്ല ഖാൻ ഗ്രസ്സിൻറെ അനുഗ്രഹാശം സകൾകൊണ്ട് അവരുടെ കാലത്ത് കുടിയിരുത്തിയ വരല്ലേ അവരുടെ സമീപന വും ഖാൻഗ്രസ്സിന് അനുകൂല ലമായിരിക്കും.
@user-ye4dn5tk3k
@user-ye4dn5tk3k 4 месяца назад
അല്ലെങ്കിലും ഒരു കാവി ധാരി നടത്തുന്ന സ്ഥാപനം നല്ല നിലയിൽ പോവുന്നത് പലർക്കും കൃമികടിയാണ്.
@Naughty_RENJITH
@Naughty_RENJITH 4 месяца назад
Daaa pottaaa Moneee അതൊന്നും vaangi thinnale. U can b his fan . But if you don't want to get any disease don't consume patanjali
@UmaMaheswari99933
@UmaMaheswari99933 4 месяца назад
Sathyam100%
@user-sheela
@user-sheela 4 месяца назад
Currect
@Viswanath940
@Viswanath940 4 месяца назад
ഇത് കൊണ്ട്‌ പതഞ്ജലി ക്ക് കൂടുതല്‍ ജന പ്രിയം ആകും
@sandhyas1292
@sandhyas1292 4 месяца назад
Indian Army ആണ് ആദ്യം നിരോധിച്ചത്. Quality ഇല്ല. Marketing മാത്രമേ ഉള്ളു. കൂടുതൽ പറയുന്നില്ല
@jayakumarpv8390
@jayakumarpv8390 4 месяца назад
​@@sandhyas1292പച്ചക്കള്ളം
@Naughty_RENJITH
@Naughty_RENJITH 4 месяца назад
Moneee അതൊന്നും vaangi thinnale. U can b his fan . But if you don't want to get any disease don't consume patanjali
@Naughty_RENJITH
@Naughty_RENJITH 4 месяца назад
​@@sandhyas1292sathyamm
@Naughty_RENJITH
@Naughty_RENJITH 4 месяца назад
​@@sandhyas1292extremely extremely dangerous
@naveenks.
@naveenks. 4 месяца назад
🧡 ഭാരതത്തിലെ പഴമ, സംസ്കാരം, വേറെ തലം ആണ്, ഇന്ത്യയിൽ ഉള്ള എല്ലാവരും ഭാരതീയ സംസ്കാരം അഭിമനതോട് കൂടീ ഉയർത്തി കാണിക്കണം 🚩
@Hydra-zl3xu
@Hydra-zl3xu 4 месяца назад
ബാബ രാംദേവിൻ്റെ കറക്ക് കമ്പനിയിൽ എന്ത് പഴമ ആണുള്ളത്?
@VishnuAlappu-
@VishnuAlappu- 4 месяца назад
ജനങ്ങളാൽ തെരഞ്ഞെടുക്കപെടാത്ത ഉളകൾ ആണ് പരമോന്നത നിധിപ്പിഡത്തിലെ🤔 ജനാതിപത്യ പൊലയാടിത്തം🤣🙏🤗
@ushanair8408
@ushanair8408 4 месяца назад
@@Hydra-zl3xu arabi nattil ninnukondu vanna katarabi nayam
@anilmathew8540
@anilmathew8540 4 месяца назад
അതിനൊക്കെ പേരുദോഷമുണ്ടാക്കുന്ന ബഡാ ഫ്രോഡാണ് ഈ ബാബ. പേരിൽ 'റാം' ഉണ്ടെന്ന് കരുതി അയാളുടെ കമ്പനി പ്രൊഡക്ടകൾ ശീലമാക്കിയാൽ കിഡ്ണിയും ലിവറുമൊക്കെ അവതാളത്തിലാകും.
@VishnuAlappu-
@VishnuAlappu- 4 месяца назад
@@anilmathew8540 നീയൊക്കെ വിദേശി വംശജർ ആയതുകൊണ്ട് തോന്നും സ്വാഭാവികം 🤣😏🤗
@vsomarajanpillai6261
@vsomarajanpillai6261 4 месяца назад
കോടതികൾ പ്രത്യേകിച്ചും സുപ്രീം കോടതി ഈ അടുത്ത കാലത്തായി ജനവിരുദ്ധതയാണ് കാണിയ്ക്കുന്നത്
@Hydra-zl3xu
@Hydra-zl3xu 4 месяца назад
Haa IPO kodathi hinduvirudhatha aayi😂
@prs8031
@prs8031 4 месяца назад
​@@Hydra-zl3xuപാക്കിസ്ഥാൻ കൊളി ജീയം
@Hydra-zl3xu
@Hydra-zl3xu 4 месяца назад
@@prs8031 haa ഹിന്ദുത്വ തീവ്രവാദികൾക്ക് കോടതി പോലും പുല്ല് വിലയാണ് എന്നറിയാം കമൻ്റ് അധികാര പെട്ടവരിൽ എത്തട്ടെ
@krishnakripalike5235
@krishnakripalike5235 4 месяца назад
ജനവിരുദ്ധത അല്ല ഹിന്ദു വിരുദ്ധത, ഈ നാടിന്റെ ആത്മാഭിമാനത്തെ വൃണപ്പെടുത്താൽ
@Hydra-zl3xu
@Hydra-zl3xu 4 месяца назад
@@prs8031 @prs8031 haa ഹിന്ദുത്വ തീവ്രവാദികൾക്ക് കോടതി പോലും പുല്ല് വിലയാണ് എന്നറിയാം കമൻ്റ് അധികാര പെട്ടവരിൽ എത്തട്ടെ
@albertvj1441
@albertvj1441 4 месяца назад
സോണിയ ഗാന്ധിക്കു വേണ്ടി നമുക്കെതിരായി വിധികൾ നടത്തുന്ന ജഡ്ജികളേ ഇനിയും തുടരാൻ സമ്മതിക്കണമോ ????
@harikumarbnair3136
@harikumarbnair3136 4 месяца назад
Njan AlPhzhayil oru bankil joli cheyyumbol oru prasastha nadante chila advertisementodu koodi chuma swasam muttal thudangiya lung diseases nuvan parasyangalayirunnu. Ente oru friend oru janasammathanaya Doctor lchikilsikkunnundayirunnu. Very successful. Idheham oru prasastha laborptoryil koduthu ee marunni test cheyyichu. Teroids present. Njangal chilar koodiyirunnappol ee vishayam charchayaayi adhehathode oral chodichu itheA yku patathi koduthaal enthanu? Athu janopakaraprsdamaya orungesture aayirikkukayille ennu. Appol Doctorparanju njan kanji kudichu kazhiyaruthennano agraham. Radu divaswam kondu ente licence cancel cheyyichu vazhiyadharamakkum avarum ee IMA vazhi. Powerful aayavarodu kalikkan cinemayilaum mattume nadakkoo. Athu kondu heeo image undakkanda. Ithayirunnu eniyku kittiya ori sensible advice.
@muttatherilinternetcafe3020
@muttatherilinternetcafe3020 4 месяца назад
Bjp ക്കു പത്തു വർഷം കിട്ടിയിട്ടും I M A യെ നിലയ്ക്ക് നിർത്തിയില്ല
@georgeavvarkey5142
@georgeavvarkey5142 4 месяца назад
പക്ഷെ ആര് തടയും?
@joi703
@joi703 4 месяца назад
ജസ്റ്റിസ്‌ ലോധയെ തീർത്തപോലെ അങ്ങു തീർത്തേക്കുക. അല്ല പിന്നെ
@remajnair4682
@remajnair4682 4 месяца назад
ഭാരതത്തിന്റെ നാശം കാണാൻ വേണ്ടിയാണ് ആ മദാമ്മ ഇവിടേയ്ക്ക് കെട്ടിയെടുത്തത് തന്നെ . നമസ്ക്കാരം ടിജിസാർ & സുനിൽ. ഏത് വിഷയത്തിൻ്റേയും സത്യാവസ്ഥ അറിയാൻ കഴിയുന്നത് ടിജിസാറിൻ്റെ പരിപാടിയിലൂടെയാണ് , അതുപോലെ ടിജി സാറിന്റെ സ്വന്തം പത്രികയിലൂടെയും . 🙏🌹🙏✌️✌️✌️✌️☝️☝️☝️☝️💟💟💟💟
@chandy640
@chandy640 4 месяца назад
Infection varumbam eth ayurvedic medicine aanu use cheyunne
@soorajthayyil8393
@soorajthayyil8393 4 месяца назад
ധാരാളം ഉണ്ട്​@@chandy640
@ak-yu1wn
@ak-yu1wn 4 месяца назад
varunnathu​@ Infection enthukondanu varunnath? Athinum ayurvedic medicine und.
@Naughty_RENJITH
@Naughty_RENJITH 4 месяца назад
Daaa pottaaa, Moneee അതൊന്നും vaangi thinnale. U can b his fan . But if you don't want to get any disease don't consume patanjali
@abubakerkunjus190
@abubakerkunjus190 4 месяца назад
തരം താണ ന്വായ്യീകാരണം ആയിപ്പോയി
@headmasterperingalamchaliy6244
@headmasterperingalamchaliy6244 4 месяца назад
നിർമ്മലാനന്ത സ്വാമിയുടെ പ്രഭാഷണത്തിൽ ആയുർവേദത്തിന്റെ സാധ്യത കൾ വിശദീകരിക്കുന്നു
@binasiva8900
@binasiva8900 4 месяца назад
ഞാൻ 12 വർഷമായി പതഞ്ജലിnatural പേസ്റ്റ് ഉപയോഗിക്കുന്നു
@soorajthayyil8393
@soorajthayyil8393 4 месяца назад
👌👌👌👍
@ardravrc5808
@ardravrc5808 4 месяца назад
😂😂😂
@adarshanand8538
@adarshanand8538 4 месяца назад
🤣🤣🤣🤣🤣 chetta im. a DENTIST foolishness chayale. it dosent contain FLURIDE. ath oru dummy paste matram anu. there is a high chance for u to get caries and lose ur tooth. enne vishvasamilenkil little bit do a research
@soonuvrb54
@soonuvrb54 4 месяца назад
പതഞ്ജലി പ്രോഡക്റ്റ് വളരെ നല്ലതാണ് ജയ് പതഞ്ജലി
@naveenks.
@naveenks. 4 месяца назад
😂🧡🚩👍
@VishnuAlappu-
@VishnuAlappu- 4 месяца назад
​@@naveenks. ജനങ്ങളാൽ തെരഞ്ഞെടുക്കപെടാത്ത ഉളകൾ ആണ് പരമോന്നത നിധിപ്പിഡത്തിലെ🤔 ജനാതിപത്യ പൊലയാടിത്തം🤣🙏🤗
@Hydra-zl3xu
@Hydra-zl3xu 4 месяца назад
Haa വാരി കേറ്റിക്കോ
@a_commonman
@a_commonman 4 месяца назад
Mmm kidney poyikkazhiyumbo Allopathy തന്നെ വേണം
@OmanaKr-pc1zp
@OmanaKr-pc1zp 4 месяца назад
അലോപതിയാണ് കിഡ്നി കളയുന്നത്​@@a_commonman
@kumarp-zs2de
@kumarp-zs2de 4 месяца назад
ഡോ.കാനം ശങ്കരപ്പിള്ള പിൽക്കാലത്ത് ഒരു ആയുർവേദ വിശ്വാസിയായി മാറി.
@bindusreedevi1584
@bindusreedevi1584 4 месяца назад
ഭാരതത്തിന്റെ സ്വന്തം product patanjali എല്ലാവരും ഇതു തന്നെ ഉപയോഗിക്കുക, കള്ള നാണയങ്ങളെ പൊളിച്ചടുക്കുക, ബഹുമാനപ്പെട്ട കോടതി കൾ ഭാരതത്തിന്റെ കൂടെ നിൽക്കുക 🙏🙏🙏
@Naughty_RENJITH
@Naughty_RENJITH 4 месяца назад
Daa POTTAN pottaaa, Moneee അതൊന്നും vaangi thinnale. U can b his fan . But if you don't want to get any disease don't consume patanjali
@saneeshsanu1380
@saneeshsanu1380 4 месяца назад
എത്ര മനോഹരമായാണ് TG ഓരോന്ന് പറഞ്ഞുതരുന്നത്. എത്ര കേട്ടാലും മതിയാകുന്നില്ല🧡
@lathikagopidasmenon9488
@lathikagopidasmenon9488 4 месяца назад
പതഞ്ജലിയുടെ ഉൽപ്പന്നങ്ങൾ നല്ലതാണ്. ഞാൻ ഉപയോഗി ക്കുന്നുണ്ട്.
@cvpillai
@cvpillai 4 месяца назад
അവരുടെ മിക്കവാറും ഉല്പന്നങ്ങളുടെ നിലവാരം നല്ലതാണ്. വിശേഷിച്ചും ദന്തകാന്തിയും ഗോതമ്പു പൊടിയും .
@anilmathew8540
@anilmathew8540 4 месяца назад
ഒരു കൊല്ലമെങ്കിലും ഇതിനകം സ്ഥിരമായിട്ട് ഉപയോഗിച്ചെങ്കിൽ kidney function, Iiver function തുടങ്ങിയ ലാബ് ടെസ്റ്റ്കൾ ചെയ്ത് നോക്കുക, വിവരം അറിയാം!
@harikumarpk
@harikumarpk 4 месяца назад
I am using pathanjali products since pathanjali introduced.
@vijinvijay
@vijinvijay 4 месяца назад
വർഷങ്ങളായിട്ട് ഉപയോഗിക്കുന്നു... ഒരു കുഴപ്പവുമില്ല... കുറെ വിദേശി കള്ളപ്പന്നികളുടെ ബിസിനസ്‌ സംരക്ഷിക്കാൻ ഇവിടുള്ള കുറെ IMA, കോടതി ഊളകൾ കൂട്ട് നിൽക്കുന്നു.. അത്രേയൊള്ളൂ....
@suchisuchitracn3798
@suchisuchitracn3798 4 месяца назад
Iodised salt use caused thyroid problems for many people
@papputrainer9651
@papputrainer9651 4 месяца назад
ആയുർവേദം ഇമ്മ്യൂണിറ്റിയെ വർദ്ധിപ്പിച്ച് രോഗം മാറ്റും. വേണമെങ്കിൽ ഉപയോഗിച്ചാൽ മതി.
@jayathirajagopal7126
@jayathirajagopal7126 4 месяца назад
സാറും സുനിലും പൊളിച്ചു.. സാർ ഒരു സർവ വിജ്ജാന കോശം...... നമസ്തേ രണ്ടാൾക്കും 🥰🙏🥰
@anilchoonad4780
@anilchoonad4780 4 месяца назад
എനിക്ക് 15 കൊല്ലം മുമ്പ് കാലിന് വേദന ഉണ്ടായിരുന്നു ടെസ്റ്റ് ചെയ്തപ്പോൾ esr കൂട് തൽ ആണന്ന് അറിയക്കും അഞ്ച് കൊല്ലം ഞാൻ കഴിക്കാത്ത ഇംഗ്ലീഷ് മരുന്നുകളില്ല ഒടുവിൽ ഞാൻ ഒരു ഗവൺമൻ്റ് ആയുർവ്വേദ ആശുപത്രിയിലെ ഡോക്ടറെ അദ്ദേഹത്തിൻ്റെ വീട്ടിൽ പോയി കാണുകയും മൂന്ന് മാസത്തെ ചികിത്സകൊണ്ട് എൻ്റ അസുഖം മാറുകയും ചെയ്തു മൂന്ന് മാസം കഷായം കുടിച്ച് ഇപ്പോൾ പത്ത് കൊല്ലം കഴിഞ്ഞു ഇതുവരെയും പിന്നെ ആവേദന ഉണ്ടായിട്ടില്ല
@mysticguy9191
@mysticguy9191 4 месяца назад
ഞാൻ കുറേക്കാലമായി പതഞ്ജലി പ്രൊഡക്ട്സ് ആണ് യൂസ് ചെയ്യുന്നത് ഇതുവരെ ഒരു സൈഡ് എഫക്ട് ഉണ്ടായിട്ടില്ല.
@chandramohan4018
@chandramohan4018 4 месяца назад
ഇൻഡ്യൻ പ്റസിഡന്റിനേയും പ്രധാനമന്ത്രിയേയും എന്ത് അശ്ലീലവും പറയാം.കാർട്ടൂണിടാം... ആർക്കും ഒരു കുഴപ്പവുമില്ല... പക്ഷേ കോടതികളെ വിമർശിച്ചാൽ കോടതിയലക്ഷ്യം....ജാമ്യവും മില്ല.... ഇതു വിരോധാഭാസമല്ലേ
@French1907
@French1907 4 месяца назад
കോട്ടക്കൽ ആര്യവൈദ്യശാലയുടെ ചെറിയ കുപ്പിയിൽ വരുന്ന 'ഇളനീർകുഴമ്പ്' ആഴ്ചയിൽ രണ്ടോ മൂന്നോ തവണ കണ്ണിൽ ഒരുതുള്ളി ഉറ്റിച്ചുകൊണ്ടിരുന്ന എന്റെ അമ്മക്ക് 85 വയസ്സിലും കൊച്ചു സൂചിയിൽ നൂല് കോർക്കാൻ കഴിയുമായിരുന്നു.!! എനിക്ക് അതിന്റെ പകുതി വയസ്സിൽ അത് നടക്കുന്നില്ല.!!ഞാനും അത് ശീലമാക്കാൻ പോവുകയാണ്..!! Sensodyne പല്ല് പണിതന്നുതുടങ്ങി..!!😂😂
@soorajthayyil8393
@soorajthayyil8393 4 месяца назад
ഞാൻ തുടങ്ങി😊
@balakrishnancs5507
@balakrishnancs5507 4 месяца назад
അറിവിന്റെ നിറകുടം....ടി ജി സർ.....അഭിനന്ദനങ്ങൾ.....
@a_commonman
@a_commonman 4 месяца назад
Bullshit... He says Ayurvedic medicine has no side effect. Actually every product whether ayurveda or allopathy has side effect. Even if you drink water excessively. It has side effects. Learn science first. Then u will understand.
@vanajasasi5703
@vanajasasi5703 4 месяца назад
🙏👍👍👍👍👍👍👍🙏❤️❤️❤️❤️
@a_commonman
@a_commonman 4 месяца назад
ഇതൊക്കെ Arivaanenkil ...Propaganda ennu പറഞ്ഞാല്‍ എന്താണ്??
@karanavar5751
@karanavar5751 4 месяца назад
പതഞ്ജലി ഉത്പന്നങ്ങൾ എത്രയോ കാലമായി ഞാൻ ഉപയോഗിക്കുന്നു. പേസ്റ്റ് സോപ്പ് ആട്ട ഉപ്പ് പഞ്ചസാര വെല്ലം ബിസ്ക്കറ്റുകൾ നൂഡിൽസ് നെയ് ചന്ദന തിരി എല്ലാം വളരെ മികച്ചത്.
@dr.radhakrishnan941
@dr.radhakrishnan941 4 месяца назад
നല്ല ചെറു തേൻ ഉപയോഗിച്ച് പല്ലു തേയ്ക്കുക. വളരെ നല്ല ഫലമാണ്. കുട്ടികൾ പേസ്റ്റ് വിഴുങ്ങുമ്പോൾ ഉണ്ടാകുന്ന പ്രശ്നവും പേസ്റ്റ് ഉപയോഗിച്ച് തേച്ചാൽ ഫ്ളൂറൈഡ് മൂലം ഉണ്ടാകുന്ന ഫ്ളൂറോസിസ് എന്ന പ്രശ്നം ഉണ്ടാകും.
@devvarier
@devvarier 4 месяца назад
ദുർഗന്ധം ഇല്ലാതാകുമോ ചെറുതേൻ ഉപയോഗിച്ച് പല്ല് തേച്ചാൽ?
@PurushothamanVt-td2uj
@PurushothamanVt-td2uj 4 месяца назад
പഴുത്ത മാവില കൊണ്ട് പല്ല്തേക്കുന്നത് ഉത്തമം
@muraleedharanr4022
@muraleedharanr4022 4 месяца назад
യോഗ പ്രയോഗത്തിൽ വന്നതോടെആലോപ്പതി മരുന്ന് വില്പന ലോകത്തിൽ കുറഞ്ഞു. ഇനി യോഗയ്ക്ക്ഏതിരായി കേസ് വന്നാൽ അതിശയിക്കേണ്ട 😊
@SavePolarBears
@SavePolarBears 4 месяца назад
പിന്നല്ല, അസുഖം വന്നാൽ അവന്മാരെ കാണാനേ പോകരുത്, അലോപ്പതിക്കാർ ആണത്രേ അലോപ്പതി 🥸
@nachikethus
@nachikethus 4 месяца назад
പലപ്പോഴും നമ്മുടെ കോടതികളും ജഡ്ജിമാർ ഉം ഇന്ത്യൻ പാരമ്പര്യ അറിവുകൾക്ക് എതിരാണ്..ക്ഷീരബല ആവർത്തിയിൽ നാനോ ലെവലിൽ ആണ് . ആയുർവേദത്തിലെ ചികിത്സകർക്ക് ആലോപ്പതിക്കാരോട് അവരുടെ ഭാഷയിൽ മറുപടി പറയാൻ അറിയില്ല. (എന്തിന് അവരെ ബോധ്യപ്പെടുത്തണം എന്ന ചോദ്യം വേറെ.. അവയവ മാഫിയ ആരോപണം വന്ന ആളുടെ മകൻ ആയുർ വേദ മരുന്ന്‌ കളെ കുറ്റം പറഞ്ഞു നടക്കുന്നുണ്ട്)ലൈഫ് സ്റ്റൈൽ മാറ്റങ്ങൾ കൊണ്ട് രോഗം മാറ്റാൻ ഉപദേശിക്കുന്ന ഒന്നുരണ്ടു ഡോക്ടർമാരെ ഈ മാഫിയ ശത്രുക്കൾ ആയി പ്രചാരണം നടത്തുന്നുണ്ട്
@raadhamenont8760
@raadhamenont8760 4 месяца назад
Many many modern doctors use ayrvedic only or homeo
@radhakrishnanjayachandran2111
@radhakrishnanjayachandran2111 4 месяца назад
താങ്കൾ പറയുന്ന അവയവ തട്ടിപ്പുകാരൻ, ആരോപണ വിധേയനല്ല, പ്രത്യുത കോടതി കുറ്റവാളിയെന്നു കണ്ടെത്തിയ ആളാണ്!
@LibinLibin-qq4qt
@LibinLibin-qq4qt 4 месяца назад
"മനസ്സ്" എന്നത് ആത്മാവിന്റെ അസ്വസ്ഥമായ അവസ്ഥയാണ്."ആത്മാവ്" എന്നത് മനസ്സിന്റെ ശാന്തവും നിശബ്ദവുമായ അവസ്ഥയാണ്. യുദ്ധവും വെറുപ്പും കലാപവും അവസാനിക്കട്ടെ❤️ അഹം ബ്രഹ്മാസ്മി ❤🎉🎉
@Lakshmi-sr7qr
@Lakshmi-sr7qr 4 месяца назад
ടി. ജി സർ.. സുനില്‍.. പരിപാടികള്‍ വളരെ നന്നാവുന്നുണ്ട്. 80 വയസ്സായ ഞാന്‍ രാഷ്ട്രീയം ആസ്വദിക്കുന്നതും മനസ്സിലാക്കുന്നതും ഇപ്പോള്‍ ആണ്. പച്ച മാവില കടിച്ചു ചവച്ചു പല്ല് തേച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. അത് തന്നെയാണ് പൈസ കൊടുത്തു വാങ്ങിയിരുന്ന kolynose with chlorophyll toothpaste... അങ്ങനെ പലതും 🙏🙏🌺🌺
@narayanannk8969
@narayanannk8969 4 месяца назад
ഈശ്വരൻ അനുഗ്രഹിക്കട്ടെ
@jayachandrana1655
@jayachandrana1655 4 месяца назад
TG Sir is a treasure of knowlege.
@devi.o.n9592
@devi.o.n9592 4 месяца назад
നമസ്ക്കാരം .നമ്മുടെ മഹർഷീശ്വരന്മാർ നമുക്കായി ലോകത്തിനായി അമൂല്യ സംഭാവന നാമെല്ലാവരും ആദരപൂർവ്വം സ്വീകരിക്കുന്ന കാലം വരാൻ പ്രാർത്ഥിക്കുന്നു.
@ajirajem
@ajirajem 4 месяца назад
TG യും സുനിലും അറിയാൻ. എനിക്ക് 50 വയസ്സുണ്ട്. 25 വയസ്സിൽ 250 ഷുഗർ കാണിച്ചതാണ്. ഇന്ന് വരെ മരുന്ന് കഴിച്ചിട്ടില്ല. ആഹാര നിയന്ത്രണം കൊണ്ട് 180 ൽ താഴെ എന്നും നിർത്തുന്നു. ഇത് വരെ കുഴപ്പമില്ല. മരുന്ന് അനാവശ്യമാണന്ന് തന്നെ പറയാം
@arunsnair5805
@arunsnair5805 4 месяца назад
😂😂180..170 okke kooduthal aanu brother...fbs max 120 and ppbs max 140...hba1c nokiyo?consultat an endocrinologist as soon as possible
@ajirajem
@ajirajem 4 месяца назад
ഞാൻ റഗുലർ ചെക്കപ്പ് ചെയ്യുന്ന ആളാണ്. ഇതുവരെ പ്രശ്നമില്ല.
@arunsnair5805
@arunsnair5805 4 месяца назад
@@ajirajem but take medicines...
@soorajthayyil8393
@soorajthayyil8393 4 месяца назад
​@@arunsnair5805മരുന്നു കമ്പനി മാനേജർ ആണല്ലേ😅
@viswamviswam4084
@viswamviswam4084 4 месяца назад
ഇതുപോലെ എല്ലാ മേഖലയിലെയും വിഷയങ്ങളെക്കുറിച്ച് അവതരിപ്പിക്കണം❤
@nandakumarkrishnapillai3126
@nandakumarkrishnapillai3126 4 месяца назад
ഈർക്കിൽ ചൂല് ബോംബെയില്‍ നിന്ന് വരുകയാണിപ്പോൾ. കമ്പനി ഉത്പന്നങ്ങള്‍ ആണ് ഇതൊക്കെ ഇപ്പോള്‍
@ravindranathkt8861
@ravindranathkt8861 4 месяца назад
😃
@rameshbabuveluthedath7263
@rameshbabuveluthedath7263 4 месяца назад
പതഞ്‌ജലിയുടെ ഉത്പന്നങ്ങൾ വളരെ നല്ലതാണ്. ഞാൻ വാങ്ങാറുണ്ട്, മരുന്നുകളും മറ്റും.
@pradeepputhumana5782
@pradeepputhumana5782 4 месяца назад
ജോൺസൺ & ജോൺസൺ കമ്പനിയെ കുളം തോണ്ടിയത് ഹിമാലയ ആണ് 🤪🤪.
@user-nk8gw6le5z
@user-nk8gw6le5z 4 месяца назад
ഹിമാലെയാ കാക്കാന്റെ ആണ് ഇതാണ് അവരുടെ അജണ്ടയും
@chempilbabu
@chempilbabu 4 месяца назад
ഹിമാലയ ആഗോള ഭീകരൻ ഹിന്ദുസ്ഥാൻ ലിവറിൻ്റേതാണ്. പേര് മാത്രമേ ഹിന്ദുസ്ഥാൻ ഉള്ളു ആള് വിദേശിയാ
@UmaMaheswari99933
@UmaMaheswari99933 4 месяца назад
Rendum naasathinu vendiyullatha
@sobhap6591
@sobhap6591 4 месяца назад
DANT KANTI വളരെ കാലമായി ഉപയോഗിക്കുന്നു അതിനു ശേഷം ഇതുവരെ പല്ലുവേദന വന്നിട്ടില്ല ഒരു പതജ്ഞലി ഉല്ലന്നം
@arghealthcare5258
@arghealthcare5258 4 месяца назад
Njanum
@CellarDoor0007
@CellarDoor0007 4 месяца назад
നല്ല പേസ്റ്റ് ആണ്,, ഗ്രാമ്പൂ രുചി ഫ്രഷ് ഫീൽ തരും
@sindhuvijayan9938
@sindhuvijayan9938 4 месяца назад
I also, Danthakanthi upayogichu ende palluvedana maari, 5 varshmayi no consultation of dentist.
@dileepkumarnpdileepkumarnp2526
@dileepkumarnpdileepkumarnp2526 4 месяца назад
Vicco നല്ല പേസ്റ്റ് ആണ്.
@shefeermohammed3037
@shefeermohammed3037 4 месяца назад
പ്രിയപെട്ട സുനിൽ സർ.. TG സർ.. നിങ്ങൾ ഇപ്പൊ കഴികാറുണ്ടെന്നു പറഞ്ഞ ഈ ഷുഗർ മരുന്ന് ഇപ്പൊ തന്നെ നിർത്തണം എന്നാണ് എൻ്റെ ആഗ്രഹം... നിങ്ങൾ രണ്ട് പേരെങ്കിലും നമ്മുടെ നാടിന് മാതൃക ആവണം.. നിങ്ങൾ പൂർണമായും ആയുർവേദ മരുന്ന് മാത്രം കഴിച്ചു സമൂഹത്തിന് മാതൃക ആവണം സർ..,🙏
@HackSparrrowakaSicario
@HackSparrrowakaSicario 4 месяца назад
You try to be an example to your community... listen to the conversation and then come up with these kind of requests
@HackSparrrowakaSicario
@HackSparrrowakaSicario 4 месяца назад
Ajwa dates
@tinsonthomas1146
@tinsonthomas1146 4 месяца назад
Ee parupadi kurch naal koodi nadathikond povande
@yacobmathai
@yacobmathai 4 месяца назад
ഇതെല്ലാം നമ്മുടെ സർക്കാർ സംവിധാനങ്ങൾ തന്നെ കുഴപ്പങ്ങളാണ്. പനി നടുവേദന എന്നീ വിഷയങ്ങളിൽഞാൻ ചില പുതിയ കണ്ടെത്തലുകൾ നടത്തിയിട്ടുണ്ട്. 12 ജേണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിൻറെ സത്യാവസ്ഥ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രി, ആരോഗ്യ മന്ത്രി, ഐ സി എം ആർ, കേന്ദ്ര ഡ്രഗ് കണ്ട്രോളർ, സുപ്രീംകോടതി ഹൈക്കോടതി ,.... തുടങ്ങിയവർക്കെല്ലാം നിവേദനം നൽകിയിരുന്നു പക്ഷേ ഒരു അന്വേഷണവും ഉണ്ടായില്ല
@ayushjeevanambyjeejeevanam4650
@ayushjeevanambyjeejeevanam4650 4 месяца назад
Sir,your number please
@reality1756
@reality1756 4 месяца назад
ശരിയായ വിശകലനം.
@narayananks6289
@narayananks6289 4 месяца назад
വലിയ എത്തിക് സ് സംസാരിക്കുന്ന ഡോക്ടർമാർ മിക്കവരും കമ്പനിയിൽ നിന്നും പണം വാങ്ങു്ന്നവരാണ്. അവർക്കു എണ്ണം കൂടും തോറും പാ. പണം കൂടും. ഒരു ഗുളിക 18:29 വേണ്ടിടത്തു (?)മൂന്നും നാലും തീറ്റിക്കും. പണം റെഡി.
@raveendranb8459
@raveendranb8459 4 месяца назад
ഇന്ത്യൻ വംശജനായ അമേരിക്കൻ ഡോക്ടർ ക്വാണ്ടം ഹീലിംഗ് കണ്ടെത്തിയത് നമ്മുടെ ആയുർവ്വേദ ഗ്രന്ഥങ്ങളിൽ നിന്നുമാണ്
@dr.sreejithkumarkc7740
@dr.sreejithkumarkc7740 4 месяца назад
That is pseudoscience
@radhakrishnanjayachandran2111
@radhakrishnanjayachandran2111 4 месяца назад
​@@dr.sreejithkumarkc7740Why do you say It is pseudoscience ? How do you certify a branch of Science as real? What are your parameters? Could you please tell why a contemporary medicine is suddenly withdrawn from the market after a long public usage?
@Arattu_annan
@Arattu_annan 4 месяца назад
​@@radhakrishnanjayachandran2111angane remove chytha kurach medicte peru paranj tharamo?
@chandranmp832
@chandranmp832 4 месяца назад
ദേവതകൾ ഉണ്ടാകും മുമ്പേ തന്നെ തച്ച് ശാസ്ത്രവും വിശ്വകർമ്മജർ ഉണ്ടായിരുന്നു എന്ന് കാണാം
@sunnyjacob6500
@sunnyjacob6500 4 месяца назад
Brain tumour operation രണ്ടു തവണ ചെയ്യേണ്ടി വന്ന ഒരാള് ആണ് ഞാൻ. ഈ ഓപ്പറേഷനിൽ നിന്നും എനിക്ക് കിട്ടിയ വലിയ മെഡൽ......ഡബിൾ ഇമേജ്. Balance പോകുകയും വീഴാൻ ഉള്ള സാധ്യത എപ്പോളും നില നില്കുന്നു. ഇതേ അവസ്ത ആണ് മോഹൻ ദാസ് പറഞ്ഞു തന്നത്.
@anilmathew8540
@anilmathew8540 4 месяца назад
ആ ഓപ്പറേഷൻ ചെയ്തതുകൊണ്ട് ഇന്ന് ജീവിച്ചിരുന്ന് ഇങ്ങനെ ഒരു കമൻ്റിടാൻ പറ്റി.
@tinsonthomas1146
@tinsonthomas1146 4 месяца назад
Cheyathe irunna porarnno...ee comment njangak vaayikendi varilaarnnu
@harikumarpk
@harikumarpk 4 месяца назад
I was used പതഞ്ജലി coraona മെഡിസിൻ. I suvived from corona. Thanks to pathanjali.
@venkatswamy5337
@venkatswamy5337 4 месяца назад
Recently my wife was diagnosed with ostoporosis and surgery was recommended. For the surgery anaesthesia was to be administered on the spinal cord. My wife is 65 years old and the orthopedic advised that it is just a normal surgery and in the course of conversation also added that 'but' there are risks like any surgery. At 72 years of age, I do not have the physical or financial health to take her through this process. So, fortunately I had an old contact who is an Ayurvedic physician. It is now 2 months since we started the treatment including oil massage (administered at home by a trained therapist) lasting 14 days. At the end of 2 months there is perceptible improvement and with another month's medication I am confident she will be back to normal. The treatment is nearly as expensive or a little more than the surgery. But except the monthly supply of medicines everything is at home and my wife is able to go about her normal routine. The medicines are extremely bitter but there are no side effects. Finding the right physician at the right time is the key and I can vouch that Ayurveda is way ahead of the so-called evidence based medicine.
@purushothamankani3655
@purushothamankani3655 4 месяца назад
Fantastic 👍
@jayakumarpv8390
@jayakumarpv8390 4 месяца назад
പതഞ്ജലി ഉത്പന്നങ്ങൾ കൂടുതൽ വാങ്ങുക .....❤❤❤❤❤❤
@sasikumarn5786
@sasikumarn5786 4 месяца назад
ക്രിസ്ത്യൻ വിഭാഗം ആണ് പുറകിൽ..
@haridasr5613
@haridasr5613 4 месяца назад
വാസ്തവത്തിൽ ടി. ജി. മോഹൻദാസ് സാറിനെ സെൻട്രൽ ഗവണ്മെന്റ് അവരുടെ law faculty യിൽ പ്രിൻസിപ്പൽ മെമ്പറാക്കണം. അവരുടെ ഗുണത്തിനാണ് ഞാൻ പറയുന്നത്. ഏതു കോടതിയിലും യുക്തിസഹമായ വാദങ്ങൾ ഉയർത്താൻ മറ്റാരേക്കാളും സാറിനെ സാധിക്കയുള്ളു.
@jayachandran.p1651
@jayachandran.p1651 4 месяца назад
T.G.Sir.... ഒരു രക്ഷയുമില്ല.. നല്ല knowledge ഉം നല്ല കോമഡിയും...
@adhinathen.s5335
@adhinathen.s5335 4 месяца назад
TGM is very good
@leah1142
@leah1142 4 месяца назад
Thank you TG🙏🏽very informative!
@vimalkumar8240
@vimalkumar8240 4 месяца назад
TG sir, you said the truth.. Dr.B M Hegde, former VC of manipal medical College, Padma Bhushan, cardiologist had long back exposed the Pharma lobby in his articles.His book " what they don't teach you at medical College" is very famous. IMA and the so called head of AIIMS criticized him and wrote many articles against him. Since he is World famous, nothing much happened
@SanthoshKumar-dn1cp
@SanthoshKumar-dn1cp 4 месяца назад
കോടതികൾ വേണ്ടാത്തതിനും വേണമെന്നുള്ളതിനും ഒക്കെ കേറി ഇടപെട്ട്😂
@rajeshsiva6533
@rajeshsiva6533 4 месяца назад
Baba commenced his journey from Yoga, now has an empire with ayurvedic products competing with Dabur, Hamdard, Vico etc.
@rajagopalank1661
@rajagopalank1661 4 месяца назад
എനിക്ക് തോന്നുന്നു ജഡ്ജിമാരൊക്കെ കൃതിമമായി സർട്ടിഫിക്കറ്റ് വാങ്ങി ജഡ്ജി കസേരയിൽ എത്തിയതാണെന്ന?
@zachariavallickad7264
@zachariavallickad7264 4 месяца назад
സാർ എൻജിനീയറിങ് തന്നെ ആണോ പഠിച്ചത്? ഞാൻ 74-79 CET ബാച്ച് ആണ്. വിശ്വസിക്കാൻ പ്രയാസം. സാരമില്ല, ഇനിയും സമയമുണ്ട്.
@platinumsteelanil4585
@platinumsteelanil4585 4 месяца назад
The best discussion Really valuable
@govindanshr1238
@govindanshr1238 4 месяца назад
കോടതിയെ പരസ്യമായി വസ്തു നിഷ്പക്ഷമായി സധൈര്യം വിമർശിക്കാൻ കാരണം അദ്ദേഹം ഒരു ദേശഭക്തനും നല്ലൊരു വക്കീലായതു കൊണ്ടാണ് . നങി നമസ്കാരം ആശംസകൾ അഭിനങനം അറിയിച്ചു കൊള്ളുന്നും 🙏 ❤️ 🙏
@mohanakrishnanv9728
@mohanakrishnanv9728 4 месяца назад
തൃശ്ശൂർ മെഡിക്കൽ കോളേജിലും ഡോ.മാധവൻകുട്ടി പ്രിൻസിപ്പൽ ആയിരുന്നു
@hitechsolutionsangamalay9778
@hitechsolutionsangamalay9778 4 месяца назад
Tg sir 👍
@prakashasprakash7423
@prakashasprakash7423 4 месяца назад
വളരെ മനോഹരമായ വീഡിയോ... മോതിരത്തിന്റെ ഉപകഥ ചിരിച്ചു 😂😂😂😂👍👍👍tg sir 🙏🙏🙏🙏🙏❤️❤️❤️❤️
@skmedia1520
@skmedia1520 4 месяца назад
എത്ര കൃത്യമായ വിലയിരുത്തൽ TG. Great 🙏🏾🙏🏾🙏🏾
@nathajitruth5393
@nathajitruth5393 4 месяца назад
Ayodine ചേർത്ത ഉപ്പു കഴിച്ച് ആണ്... Hyppo thyroid എന്ന രോഗം start ചെയ്തത്..
@rajanpadmanabhan3139
@rajanpadmanabhan3139 4 месяца назад
Iodine ചേർത്ത ഉപ്പിന്റെ അമിത ഉപയോഗം ആണ് തൈറോയ്ഡ് രോഗങ്ങൾ കൂടുവാൻ പ്രധാന കാരണം. തമിഴ് നാട്ടിലെ ഒരു ഡോക്ടർ മുപ്പത്തു വർഷത്തെ അനുഭവത്തിൽ നിന്നും പറഞ്ഞത് സ്ത്രീകളിലെ മുട്ടു തെയ്മനം idoised salt ന്റെ വ്യാപക ഉപയോഗം കൊണ്ടാണ് എന്നാണ്
@APJ_PureMusic
@APJ_PureMusic 21 день назад
Bangalore എൻ്റെ വീട്ടിൽ 3 നാടൻ മാവിലും ഒരു മുരിങ്ങയിലുമായി ഇന്നും ശല്യമായി വളരുന്ന ഒരു വള്ളി ചെടിയാണ് അമൃത്. ഒരു വിരൽ നീളത്തിൽ മുറിച്ച് ഇടിച്ചുപിഴിഞ്ഞ വെള്ളം തിളപ്പിച്ച് കഴിച്ചാൽ ഷുഗർ കൺട്രോൾ ആവുമോ എന്ന് നോക്കി കൂടെ..
@harikumarkp
@harikumarkp 4 месяца назад
Reaction ഇല്ലാത്ത Action ഇല്ലാ. Reaction ഇല്ലെങ്കിൽ ആക്ഷനും ഇല്ലാ.
@prasannamohan8708
@prasannamohan8708 4 месяца назад
Tg സൂപ്പർ ❤
@jijick7462
@jijick7462 4 месяца назад
നമസ്കാര സാറേ ഞാൻ ഒരു ഡയബറ്റിക് പേഷ്യന്റ് ആണ് എനിക്ക് തുടക്കത്തിൽ 400 ആയിരുന്നു ഡയബറ്റിക് ഞാൻ മരുന്നുകൾ ഒന്നും കഴിക്കുന്നില്ല അരി ഭക്ഷണം പൂർണമായും ഒഴിവാക്കി ഇപ്പോൾ ചപ്പാത്തിയും ശർക്കര ഉപയോഗിച്ചുള്ള അത്യാവശ്യം മധുരപലഹാരം ഞാൻ കഴിക്കുന്നുണ്ട് എന്റെ ഷുഗർ ഇപ്പോൾ വളരെ നോർമൽ ആണ് ലാബുകളുടെയും ഡോക്ടർമാരുടെയും വാക്കുകൾ മാത്രം ചെവി കൊള്ളാതെ സ്വന്തം തീരുമാനം കൂടി എടുത്താൽ പൂർണ്ണ ആരോഗ്യവാൻ ആയിട്ട് ഇരിക്കാം
@cvpillai
@cvpillai 4 месяца назад
പതഞ്ചലി ഒരു കാവി വേഷ ധാരിയുടെ ആണ്. എന്നാൽ ഹിമാലയ അതല്ലതാനും . നമ്മുടെ ഇടയിൽ ചില വിഷവിത്തുക്കൾ വളർന്ന് പന്തലിച്ച് നമ്മളേയും ഗ്രസിച്ചിരിക്കുന്നു.
@rajanand5097
@rajanand5097 4 месяца назад
Good dear T Gi and Sunil
@joisonjoy1726
@joisonjoy1726 4 месяца назад
I have huge respect for sir TG Mohandas.
@_akhilbalakrishnan
@_akhilbalakrishnan 4 месяца назад
TG സർ ഐഡിയ തന്നാൽ കഷ്ടപെടാൻ ഞാൻ റെഡി അങ്ങോട്ടും ഇല്ല ഇങ്ങോട്ടും ഇല്ല 50 50😂😂😂
@manikandakumarm.n2186
@manikandakumarm.n2186 4 месяца назад
🙏❤️അറിവ് =TG ❤️സാർ
@vishnuraj5157
@vishnuraj5157 4 месяца назад
Mordern medicine മരുന്ന് withdraw ചെയ്യുന്നതു അവയെ കുറിച്ച് കൂടുതൽ പഠനം വരുമ്പോൾ അല്ലേ?? അത്തരം പഠനങ്ങൾ alternative medicineൽ ഉണ്ടോ?? പിന്നെ എങ്ങനെ തെറ്റും ശരിയും കണ്ടെത്താൻ പറ്റും?!
@kgireesan5349
@kgireesan5349 4 месяца назад
ഒരു പ്രകൃതി ചികിത്സകൻ കൊറോണക്ക് അലോപ്പതി വേണ്ടതില്ല എന്ന് പറഞ്ഞതിന് പോലീസ് കസ്റ്റഡിയിലവുകയും കുറച്ച് നാളുകൾക്ക് ശേഷം മരണപ്പെടുകയും ചെയ്തത് മനസ്സിലൂടെ കടന്നു പോയി..
@balakrishnannair5059
@balakrishnannair5059 4 месяца назад
Yes Hundred percent correct We are not getting salt without iodine in any market We should also know what will be effect of iodised salt
@sasidharapanicker9871
@sasidharapanicker9871 4 месяца назад
I have used some pathanjali products and found them to be very effective and gave me the result as expected. I have found it to be very safe too.
@syamrs5877
@syamrs5877 4 месяца назад
Sir ആയുർവേദം പോലെ തന്നെ പ്രാകൃതമാണ് അലോപ്പതിയും. ഇന്നുള്ളത് ഇത് രണ്ടും അല്ല മോഡേൺ മെഡിസൻ ആണ്. അത്യാധുനിക വന്ദേഭാരത് ഉള്ളപ്പോൾ ആരെങ്കിലും കാളവണ്ടിയിൽ പോകുമൊ😂
@AnimaShankar-vm7pi
@AnimaShankar-vm7pi 4 месяца назад
It is because you haven’t understood the negatives of the so called “modern” medicine and the positives of Ayurveda!! It’s like a famous movie dialogue “you haven’t seen Dubai; so Dubai doesn’t exist”!! There are millions of people like us who have known that Ayurveda is the best alternative and we follow that!
@ajithassarma3959
@ajithassarma3959 4 месяца назад
​@@AnimaShankar-vm7piനല്ല മറുപടി 👌
@mythoughtsaswords
@mythoughtsaswords 4 месяца назад
Baba Ramdev ഒരു ധിക്കാരിയായ മനുഷ്യനാണ്- കൂടെ Balakrishna എന്ന മന്ദബുദ്ധിയായ ഒരു പേക്കോലവും - മനുഷ്യനെ വിനയാന്വിതനാക്കാത്ത അറിവ് അറിവല്ല
@sisupal6538
@sisupal6538 4 месяца назад
ശരിയാ ശരിയാണ് ബിജു
@Devidasan56
@Devidasan56 4 месяца назад
നമ്മുടെ കോടതി നടപടികളെ നിരീക്ഷിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. നല്ല ഗുണനിലവാരം പുലർത്തുന്ന പതഞ്ജലി ഉല്പന്നങ്ങൾ ഉപയോഗിക്കുന്ന ആളാണ് ഞാൻ
@mvsundareswaran5038
@mvsundareswaran5038 4 месяца назад
During 1965 I underwent a treatment with an allopathic doctor of Calicut medical College. He was proficient in Ayurveda as well.
@lalugopi4923
@lalugopi4923 4 месяца назад
🙏🙏🙏🙏 സമ്മതിച്ചു രണ്ടാളെ 👍😁😁😁💘
@thomasnk7838
@thomasnk7838 4 месяца назад
Tgm , super lecture , highly informative, and wait for more videos.
@phildoc27
@phildoc27 4 месяца назад
Ima is like CITU..
@ravithayyil1294
@ravithayyil1294 4 месяца назад
ഹിമാലയ ഫാർമസിയുടെ ആയുർവേദത്തിനു യാതൊരു കുഴപ്പവുമില്ല. അതും കൂടി ഒന്നു പറയണം. എന്തുകൊണ്ടാണു് ഈ ഇരട്ടതാപ്പു്.
@harikumarvs2821
@harikumarvs2821 4 месяца назад
സത്യം
@sugathanthonur8357
@sugathanthonur8357 4 месяца назад
അതിന്റെ ഉടമസ്ഥർ മൈലോർഡ്സിന് വേണ്ടപ്പെട്ടവരായ സമാധാനത്തിന്റെ അപ്പോസ്തലന്മ്മാരാണ്! അതിനാൽ അവർക്കെതിരെ കേസുമുണ്ടാകില്ല!!
@rajendranathanmnair4122
@rajendranathanmnair4122 4 месяца назад
Because Himalaya claims they make halaal only products. People have not understood the interests behind that campaign slowly poisoning Indian minds
@Arattu_annan
@Arattu_annan 4 месяца назад
കാരണം ഹിമാലയ പത്രത്തിൽ പ്രമേഹം മാറ്റി തരും എന്ന് പരസ്യം ചെയ്യാറില്ല
@user-wd9pf8kg9j
@user-wd9pf8kg9j 4 месяца назад
T. G. ഞാൻ ഒരു ഗ്രാമത്തിൽ ജനിച്ച ആളാണ്. ഞാൻ മാവില കൊണ്ട് പല്ലുതേച്ചിരുന്ന ഒരാളാണ്. വയനാറ്റം കൊണ്ട് കൂട്ടുകർ മുതൽ ടീച്ചർ മാർ വരെ അടുത്ത് വരാതായി.. വെറുതെ വല്ലതും പറയില്ലേ ടി. ജി. മറ്റുള്ളത് പറഞ്ഞത് ശരി
@shibukumark.v7512
@shibukumark.v7512 4 месяца назад
colgate പോലെ paste ഉപയോഗിച്ച് എൻ്റെ 3 പല്ല് കേടായി. ഞാൻ ഇപ്പോൾ അഞ്ച് വർഷം ആയി കുരുമുളകും ഉപ്പും പൊടിച്ച് തെൽക്കുന്ന ഒരു കുഴപ്പവും ഇല്ല. തേച്ച് കഴിഞ്ഞാൽ ഒരു സുഖവും.
@drgopinathanm
@drgopinathanm 4 месяца назад
Excellent presentation. TGM. Thank you Sunil.
@uthaman2296
@uthaman2296 2 месяца назад
ഇന്നത്തെ സകല രോഗങ്ങളുടെയും അടിസ്ഥാനം ഈ ഐഡിൻ കലർന്ന ഉപ്പാണ്
@219sreejitht5
@219sreejitht5 4 месяца назад
Modern medicine il studeis nadakkunnund so change varunnu. Ayurvedathil inn vare oru padanavum nadakkunnilla so athil change varilla, drug withdraw cheyyendi varunnilla. Ithinardham ayurvedam kozhappamilla ennalla.
@sajeevanp.s.7695
@sajeevanp.s.7695 4 месяца назад
TG super
Далее