Тёмный

DAILY BLESSING 2024 JULY 22/FR.MATHEW VAYALAMANNIL CST 

Sanoop Kanjamala
Подписаться 1 млн
Просмотров 474 тыс.
50% 1

subscribe to this channel / @frmathewvayalamannil
അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
Ph:8113061008(Only for enquiry & Retreat Booking (Prayer Request)+918088602406
Anugraha Retreat Centre,
Vaduvanchal, Wayanad

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 10 тыс.   
@anusajeev2990
@anusajeev2990 2 месяца назад
ഈശോയെ ഞങ്ങളുടെ കുടുബംജീവിതത്തിൽ പരിശുദ്ധ അമ്മ വന്നു നിറയണമേ ammen
@CerinBinoy
@CerinBinoy 2 месяца назад
എന്റെ ഈശോയെ ഇപ്പോൾ പടർന്നു പിടിക്കുന്ന എല്ലാ രോഗങ്ങളിൽ നിന്നും എല്ലാവരെയുമാങ്ങേ തിരുരക്തത്താൽ കാത്തുകൊള്ളണമേ.
@bindhukunjapan4616
@bindhukunjapan4616 2 месяца назад
യേശുവേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും അങ്ങ് ഏറ്റെടുത്തു ഞങ്ങൾക്കായ് സാധിച്ചു തരേണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼
@aleenapaul5164
@aleenapaul5164 2 месяца назад
എന്റെ ഈശോയെ എന്റെ ജീവിത പാങ്കളിയെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു ഞങ്ങളുടെ ദാമ്പത്യത്തെ അനുഗ്രഹിക്കണമേ ആമ്മേൻ
@bindutopson6275
@bindutopson6275 2 месяца назад
യേശുവേ കുടുംബത്തിലെ തടസങ്ങൾ നിങ്ങി പരിശുദ്ധത്മവിനാൽ ഞങ്ങളെ നിറക്കേണമേ 🙏🙏🙏
@abineliasjacob589
@abineliasjacob589 2 месяца назад
യേശുവേ എല്ലാ മക്കളെ അനുഗ്രഹിക്കണമേ കടബാധ്യതകൾ മാറ്റി തരണമേ ആമേൻ
@Story-d8y
@Story-d8y 2 месяца назад
കർത്താവേ മണ്ണിൽ വീണു കിടക്കുന്ന അർജുൻ ചേട്ടനെ ജീവനോടെ ആ കുടുംബത്തിന് തിരിച്ചു കൊടുക്കണേ അത്ഭുതം പ്രവർത്തിക്കണേ 🙏🙏🙏🙏🙏
@Ponnufighter
@Ponnufighter 2 месяца назад
ഈശോയെ നിന്റെ അനുഗ്രഹം എന്നും ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കണമേ .... ആമേൻ 🙏🙏
@ajithathankachan1402
@ajithathankachan1402 2 месяца назад
ഈശോയെ എന്റെ മക്കളെ ഞാൻ ഈശോക്ക് സമർപ്പിക്കുന്നു അവരെ ദൈവത്തിന്റെ നല്ല മക്കളായി വളരുവാൻ അവരെ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏
@jencyshiju9375
@jencyshiju9375 2 месяца назад
🙏🙏
@mariammakunjumon-wj6df
@mariammakunjumon-wj6df 2 месяца назад
ദൈവമേ ആക്സിഡന്റ് മൂലം ഇന്നലെ കാൽ മുറിച്ചു മാറ്റപ്പെട്ട ബിനു മോന് ആശ്വാസം കൊടുക്കണമേ ഇത് കാണുന്ന എല്ലാവരും മോന് വേണ്ടി പ്രാർത്ഥിക്കണേ 🙏😭
@minibabu5714
@minibabu5714 2 месяца назад
🙏🙏🙏🙏🙏🙏🌹
@rojijose4982
@rojijose4982 2 месяца назад
Prise the lord 🙏Amen 🙏prayers ❤❤💕💕💕
@sherlyfrancis5057
@sherlyfrancis5057 2 месяца назад
🙏🙏🙏
@lucysunny3705
@lucysunny3705 2 месяца назад
🙏🙏🙏
@susmitha5948
@susmitha5948 2 месяца назад
Amen🙏🙏
@lifeline8217
@lifeline8217 2 месяца назад
🙏🙏എന്റെ ഈശോയെ എന്റെ നിയോഗങ്ങൾ സ്വീകരിച്ചു എനിക്ക് സാധിച്ചു തരേണമേ 🙏🙏ആമേൻ 🙏🙏🙏
@merlinejames4301
@merlinejames4301 2 месяца назад
കർത്താവെ എൻ്റെ നിയോഗത്തിലേയ്ക്ക് എത്താനുള്ള വഴി കാണിച്ചു തരണമെ ആമേൻ ആമേൻ ആമേൻ
@vijayannambiar3495
@vijayannambiar3495 2 месяца назад
ഈശോയെ മണ്ണിനടിയിൽ കിടക്കുന്ന അർജുൻമോനെ കാണിച്ചുകൊടുക്കേണമേ കരുണയായിരിക്കേണമേ അനുഗ്രഹിക്കേണമേ അപ്പാ 🙏
@jaisyjaisybiju9931
@jaisyjaisybiju9931 2 месяца назад
ആമേൻ
@manjuresh4129
@manjuresh4129 2 месяца назад
ആമേൻ 🙏🏻🙏🏻🙏🏻
@thusharasajo4750
@thusharasajo4750 2 месяца назад
🙏🙏🙏
@mollypunnoor9312
@mollypunnoor9312 2 месяца назад
Halleluja Halleluja Halleluja 🙏🙏🙏🙏🙏🙏
@lisa74415
@lisa74415 2 месяца назад
🙏🙏🙏🙏
@elizabethdavis9741
@elizabethdavis9741 2 месяца назад
കർത്താവേ ഞങ്ങൾക്ക് അനുഗ്രഹ പ്രഭാഷണം നടത്തി ഞങ്ങളെ ഉണർത്തുന്ന വയലാമണ്ണിലച്ചനെ അനുഗ്രഹിക്കണമേ
@almighty2569
@almighty2569 2 месяца назад
എന്റെ ഈശോയെ നിഷയെ സൗഖ്യപ്പെടുത്തണമെ
@jubyjinish1555
@jubyjinish1555 2 месяца назад
ഈശോയെ ഞങ്ങളുടെമേലും ലോകം മുഴുവന്റെമേലും കരുണയായിരിക്കണമേ 🙏🙏
@ElsammaDevasia-xk7xe
@ElsammaDevasia-xk7xe 2 месяца назад
സ്നേഹപിതാവായ ദൈവമേ ഈ പ്രഭാതത്തിന്റെ ആദ്യനിമിഷങ്ങളിൽ അങ്ങയെ ഞാൻ സ്തുതിച്ചുകൊണ്ട് അങ്ങയുടെ കാരുണ്യം യാചിക്കുന്നു എന്റെ കുടുംബത്തെ ബാധിച്ചിരിക്കുന്ന എല്ലാ അന്ധകാര ശക്തികളെയും തകർക്കണമേ എന്റെ കഥബാദ്ധ്യതകളും മക്കളുടെ ജോലി ഇല്ലാത്ത അവസ്ഥയും അങ്ങേക് സമർപ്പിക്കുന്നു കാത്തുകൊള്ളണമേ ഈശോ
@BijuR-md6dz
@BijuR-md6dz 2 месяца назад
Eesoye പാപിയായ ente പ്രാർത്ഥന കേൾക്കണേ കാണാതായ ആ സഹോദരനെ കണ്ടെത്തണം ഈശോയെ ആ കുടുംബ തിനെ അനുഗ്രഹിക്കട്ടെ amen
@jijovadakkekarayathu9212
@jijovadakkekarayathu9212 2 месяца назад
യേശുവേ രോഗസൗഖ്യം നൽകിയും കടബാധ്യതകളിൽ നിന്നും പൈശാചിക പീഡനങ്ങളിൽ നിന്നും മോചനം നൽകിയും എന്നെയും എൻ്റെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കേണമേ... ആമേൻ ✝️🕯️🔥❤️🙏🏻
@rojijose4982
@rojijose4982 2 месяца назад
Prise the lord 🙏Amen 🙏prayers ❤️💕❤️💕❤️💕
@josek.t8027
@josek.t8027 2 месяца назад
ആമേൻ
@JoshmaJoy-dy2gd
@JoshmaJoy-dy2gd 2 месяца назад
ഈശോയെ മണ്ണിനടിയിൽ കിടക്കുന്ന അർജുനെയും മറ്റുള്ളവരെയും ജീവനോടെ തിരിച്ചു തരേണമേ അമ്മേ ഇടപെടേണമേ വേഗം അവരെ കാണിച്ചു തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@moneythomas5593
@moneythomas5593 2 месяца назад
🙏🙏🙏🙏
@blesiajoseph9669
@blesiajoseph9669 2 месяца назад
🙏
@myworldisbeautiful3855
@myworldisbeautiful3855 2 месяца назад
ഈശോയെ ഇടപെടണമേ .🙏🙏🙏🙏
@bindhujoseph9489
@bindhujoseph9489 2 месяца назад
🙏🙏🙏
@LiyaJoseph-xg7wm
@LiyaJoseph-xg7wm 2 месяца назад
എന്റെ ഈശോയെ എല്ലാവരുടെയും അപേക്ഷ കേൾക്കേണമേ. ഈശോയെ ഒരുയാഴ്ച്ച മണ്ണിൽ അടിയിൽ കിടക്കുന്ന ആ മകനെയും ആ കുടുംബത്തെയും രക്ഷിക്കേണമേ കൂടെ നിൽക്കേണമേ ഈശോയെ 😢🙏🏻🙏🏻. എന്റെ അപേക്ഷ കേൾക്കേണമേ 🙏🏻🙏🏻🙏🏻
@azaleacollections9033
@azaleacollections9033 2 месяца назад
Yesuve anugrahikkane
@jeenageorge5967
@jeenageorge5967 2 месяца назад
Amen
@salymathew7777
@salymathew7777 2 месяца назад
എന്റെ ദൈവമേ ആ മകനോട് കരുണ ഉണ്ടുകണം 🙏🏻🙏🏻🙏🏻 അമ്മീൻ 👍🏻🙏🏻
@KochumolMathew
@KochumolMathew 2 месяца назад
Yeshuve aa makane anugrahikkaname🙏🙏🙏
@reenaanil7534
@reenaanil7534 2 месяца назад
Amen 🙏🙏🙏
@sharonshaju709
@sharonshaju709 2 месяца назад
Ente eeshoye ente veshmanagal ellam matti tharane 🙏🙏🙏
@sajithps286
@sajithps286 2 месяца назад
ഈശോയെ എന്റെ കടങ്ങൾ തീർത്തു തരണമേ ആമേൻ🙏🙏🙏
@JessyThankachan-ny6rq
@JessyThankachan-ny6rq 2 месяца назад
ഈശോയേ കടബാധ്യത മൂലം വിഷമിക്കുന്ന എല്ലാ കുടുംബങ്ങളോടും എന്റെ കുടുംബത്തോടും കരുണയായിരിക്കണമേ🙏🙏.
@babyjoy7677
@babyjoy7677 2 месяца назад
ഈശോയെ ഞങ്ങൾക്ക് തരുന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു ഞങ്ങൾ എന്തെല്ലാം ആവശ്യമുണ്ടെന്ന് അങ്ങേക്കറിയാമല്ലൊ ഈശോയെ ഞങ്ങളെ കൈവിടല്ലെ യപ്പാ 🕯️🕯️🕯️🕯️🕯️🕯️🕯️🕯️
@sujathomas9762
@sujathomas9762 2 месяца назад
Hallelujah Sthothram
@jishajoseph9790
@jishajoseph9790 20 дней назад
Jissiney oru kalyansnam avidunnu nadathenansme
@SebinGeorge-e6l
@SebinGeorge-e6l 2 месяца назад
Esho Arshaude Enteum kudubathile sampathika buthimutile ninn kathu rekshikename Amen
@beenajoseph6030
@beenajoseph6030 2 месяца назад
ഈശോയെ എന്റെ നിയോഗത്തിന്റ ഒപ്പം മറ്റു മക്കളുടെയും നിയോഗങ്ങൾ സാധിച്ചുതരണേ അമ്മേ മാതാവേ 🙏🙏🙏🙏
@celinetennis4531
@celinetennis4531 2 месяца назад
എന്റെ ഈശോയെ ദൂരത്തായിരിക്കുന്ന എന്റെ മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലിയിൽ അവിടുന്ന് ഇടപെടണമേ🙏
@ElammaSebastian-g4v
@ElammaSebastian-g4v 2 месяца назад
ദൈവമെ ഞങ്ങളെ അനുഗഹിക്കണമെ യേശുവേ നന്ദി ദൈവമെ നന്ദി പരിശുദ്ധന്മാവെ നന്ദി🙏🙏.🙏🙏🙏
@ambroseithithara8096
@ambroseithithara8096 2 месяца назад
ഈശോയെ എന്റെയും എന്റെ ഭഹാവനത്തിന്റലും ഞങ്ങൾ ഓരോരുത്തരുടേമേലും കരുണയായിക്കേണമേ. 🙏🏻🙏🏻🙏🏻
@kumarisumanan5336
@kumarisumanan5336 2 месяца назад
ദൈവമേ എന്റെ മാളുകുട്ടിയുടെ പെട്ടന്ന് ദേഷ്യപ്പെടുന്ന സ്വഭാവം മാറാണെ 🙏🙏🙏
@mlatha389
@mlatha389 2 месяца назад
യേശുവേ അങ്ങ് തന്ന എല്ലാ നന്മകൾക്കും നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി 🙏🏼 നന്ദി നന്ദി 🙏🏼 നന്ദി 🙏🏼 നന്ദി 🙏🏼 നന്ദി 🙏🏼യേശുവേ യേശുവേ യേശുവേ യേശുവേ യേശുവേ യേശുവേ യേശുവേ യേശുവേ 🙏🏼
@jjgardenandgaming3386
@jjgardenandgaming3386 2 месяца назад
ജോലിക്കായി അന്വേഷിക്കുന്ന എല്ലാ മക്കളേയും ദൈവാനുഗ്രമുള്ള ഒരു ജോലി കൊടുത്തനുഗ്രഹിക്കണമേ
@princyvarghese993
@princyvarghese993 2 месяца назад
Amen 🙏 🙏🙏🙏
@bencyjaimon6826
@bencyjaimon6826 2 месяца назад
Ente husband um kure naalayi joly aneshikukayanu deivame kaividaruthe
@angelsunu8157
@angelsunu8157 2 месяца назад
Amen
@siniliju4803
@siniliju4803 2 месяца назад
Yesuve Alane Anugrahikkane
@jijovadakkekarayathu9212
@jijovadakkekarayathu9212 2 месяца назад
യേശുവേ Daily Blessings വചന ശിശ്രൂഷയിൽ പങ്കെടുക്കുന്ന ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച്ച് അവയെല്ലാം ഞങ്ങൾക്ക് സാധിച്ച് തരണമേ... ആമേൻ ✝️🕯️🔥❤️🙏🏻
@rojijose4982
@rojijose4982 2 месяца назад
Prise the lord 🙏Amen 🙏prayers ❤️💕❤️💕❤️💕
@SujaAbraham-zi3ix
@SujaAbraham-zi3ix 2 месяца назад
🙏🙏🙏
@joicemarykurian3570
@joicemarykurian3570 2 месяца назад
ഈശോയേ പലവിധ രോഗങ്ങളാൽ വലയുന്ന ഞങ്ങൾക്ക് പൂർണ്ണരോഗസൗഖ്യം നൽകി അനുഗ്രഹിക്കണമെ. വിദേശത്തേക്ക് പോകാൻ വച്ചിരിക്കുന്ന വിസയിൽ തടസ്സങ്ങൾ ഒന്നും നേരിടാതെ pass ആക്കി തരണമെ.ആമ്മീൻ🙏🏻😢
@SONUBABU-h3x
@SONUBABU-h3x 2 месяца назад
ഈശോയെ പപ്പയുടെ മദ്യപാനവും പാക്കുവെയ്പ്പും മാറ്റിതരണമേ. മദ്യപാനം മൂലം ബുദ്ധിമുട്ടുന്ന എല്ലാ കുടുംബങ്ങളെയും അങ്ങയുടെ തൃകരങ്ങളിൽ സമർപ്പിക്കുന്നു
@j.f1515
@j.f1515 2 месяца назад
മണ്ണിനടിയിൽ പെട്ട അർജുൻ എന്ന യുവാവിന് പുനർജന്മം നൽകണമെ എല്ലാവരുടെയും പ്രാർത്ഥന സഫലമാക്കണം
@ReethaAnto
@ReethaAnto 2 месяца назад
പരിശുദ്ധാത്മാവേ🙏 അങ്ങയുടെ വരദാനഫലങ്ങൾ ഞങ്ങളോരോരുത്തരിലും നിറയ്ക്കണമേ അമ്മേൻ🙏🙏🙏🙏🙏
@sujathomas9762
@sujathomas9762 2 месяца назад
Hallelujah
@molyvarghese8385
@molyvarghese8385 2 месяца назад
വിശുദ്ധിയിൽ ജീവിയ്ക്കാൻ എന്നെ സഹായിക്കണമേ കർത്താവേ💞💞💞💞❤❤❤🙏
@stella-hs6ns
@stella-hs6ns 2 месяца назад
Amen 🙏🏼🙏🏼🙏🏼
@preethavarghese5024
@preethavarghese5024 2 месяца назад
Yesuappacha entae mol Bindiyayudae vivahthadasam matti tharanae Amen. Avalke Australiake pokanulla paper processing etharayum pettane nalki anugrahikanae Amen 🙏
@georgejose8600
@georgejose8600 2 месяца назад
Amen
@shesworld6372
@shesworld6372 2 месяца назад
ഈശോയേ എന്നെ അലട്ടുന്ന എല്ലാ ശാരീരിക അസ്വസ്ഥതകളിൽ നിന്നും മോചിപ്പിക്കണമേ🙏
@elsypt6036
@elsypt6036 2 месяца назад
ഏശുവേ നന്ദി നന്ദി നന്ദി 🙏🙏🙏
@tressajose4605
@tressajose4605 2 месяца назад
ഈശോയെ ഈ ഡെയിലി ബ്ലെസ്സിങ് നിയോഗം വച്ചു പ്രാർത്ഥിക്കുന്ന എല്ലാം മക്കളെ യും സമർപ്പിക്കുന്നു 🙏 ഈശോയെ ഞങ്ങളുടെ മേൽ കരുണ തോന്നെമേയ് 🙏ദൈവകരുണയിൽ അസ്ത്രയിച്ചു ജീവിക്കാൻ കൃപ തരണേയ് 🙏🙏🙏
@mariammageorge6030
@mariammageorge6030 2 месяца назад
ഈശോയെ വചനം കേൾക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ ആമേൻ
@jerinmichael2646
@jerinmichael2646 2 месяца назад
🙏🏻🙏🏻🙏🏻കർത്താവെ 🙏🏻കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🏻ഞങ്ങളുടെ എല്ലാം ജോലിയുടെ മേൽ വാഹനത്തിന്റെ മേൽ കുടുംബത്തിന്റെ മേൽ പ്രാർത്ഥനകളുടെ മേൽ ഇന്നത്തെ ദിവസത്തിന്റെ മേൽ അനുഗ്രഹം ആയിരിക്കേണമേ 🙏🏻🙏🏻🙏🏻
@preethavarghese5024
@preethavarghese5024 2 месяца назад
Prayers 🙏
@theresphilip6467
@theresphilip6467 2 месяца назад
Amen 🙏🙏
@salymathew7777
@salymathew7777 2 месяца назад
എന്റെ ദൈവമേ സ്നേഹമോൾക്ക് ഒരു നോർമൽ ആയി കുഞ്ഞുന കൊടുക്കണമേ കുഞ്ഞങ്ങൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാം മക്കൾക്ക്‌ കുഞ്ഞങ്ങള കൊടുക്കണമൈന്നു നമ്മുക്കു പ്ര ഥ് ക്കം 🙏🏻🙏🏻🙏🏻✝️🙏🏻🎉🎉🎉
@tessmaria_diaries
@tessmaria_diaries 2 месяца назад
ഈശോയെ അങ്ങ് ചൊരിഞ്ഞ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു ഈശോയെ 🙏🙏🙏🙏
@sandhyamr9501
@sandhyamr9501 2 месяца назад
ഈശോയെ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരേയും സുഖപ്പെടുത്തണമേ |
@rajimolr1957
@rajimolr1957 2 месяца назад
എന്റെ ഈശോപ്പെ... എന്നെ കൈവിടല്ലേ.സങ്കടകരമായ എന്റെ സാഹചര്യത്തിൽ ചേർത്തുപിടിക്കേണമേ.ആമേൻ🙏🙏🙏
@jincybinu6764
@jincybinu6764 2 месяца назад
Ente eeshoye ente niyogakal saadhichu tharaname eeshoye 🙏🙏🙏
@jancymary5541
@jancymary5541 2 месяца назад
എൻ്റെ ഈശോയെ ആശുപത്രിയിൽ ജോലി ചെയ്യുന്ന എല്ലാ ഡോക്ടർമാരെയും നേഴ്സ് മാരെയും അനുഗ്രഹിക്കണമെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@MiniAneesh-ft4qu
@MiniAneesh-ft4qu 2 месяца назад
സർവ്വശക്തനായ ദൈവമേ എന്റെ ജീവിതപങ്കാളിയുടെ തൊഴിൽ മേഖലയിൽ വരുമാനമാർഗത്തിൽ അനുഗ്രഹിക്കണമേ. നല്ല കുടുംബജീവിതം നൽകിഞങ്ങളെ അനുഗ്രഹിക്കണമേ
@ponnammathomas9655
@ponnammathomas9655 2 месяца назад
യേശുവേ ജോലിയില്ലാതെ ഭാരപ്പെടുന്ന മക്കളെ തിരുസന്നിധിയിൽ സമർപ്പിക്കുന്നു, ഭവനം ഇല്ലാതെ ഭാരപ്പെടുന്ന മക്കളെ സമർപ്പിക്കുന്നു. അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻🙏🏻
@jessykuttiachan5117
@jessykuttiachan5117 2 месяца назад
എന്റെ ഈശോയെ ജോലിക്ക് വേണ്ടി കാത്തിരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു ആശീർവ്വദിച്ച് അനുഗ്രഹിക്കണമേ🙏🙏🙏
@meenaalex1064
@meenaalex1064 2 месяца назад
Easoye ente makante akulatha Matti,nalla salary Ulla joli kodukane, makalku nalla joli kodukane, njangalude kudumpathinte niyogangal vegam sadichutharane
@bjv197
@bjv197 2 месяца назад
🙏🏼
@princyvarghese993
@princyvarghese993 2 месяца назад
ഈശോയെ കടബാധ്യതയും സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറുന്നതിനു വേണ്ടിയും ഒരു ജോലി കിട്ടുന്നതിനും പ്രാർത്ഥിക്കുന്നു🙏 യേശു നാമത്തിൽ നിയോഗങ്ങളെ സാധിച്ചു തരണമേ ആമേൻ 🙏🙏🙏🙏
@sujathomas9762
@sujathomas9762 2 месяца назад
Amen hallelujah Sthothram
@tincyjoseph5428
@tincyjoseph5428 2 месяца назад
🙏🙏
@nishanisha8796
@nishanisha8796 2 месяца назад
ഈശോയെ കടഭാരത്തിൽ കഴിയുന്ന എല്ലാവരെയും അവിടുന്ന് കാണണമെന്ന് അവരെ പൂർണ്ണമായി കടങ്ങൾ മാറുവാനുള്ള കൃപ കൊടുക്കേണമേ അതോടൊപ്പം എന്നെയും എന്റെ കുടുംബത്തെ അവിടുന്ന് കാണണമേ ആമേൻ 😔🙏
@sheeja7119
@sheeja7119 2 месяца назад
Amen
@azaleacollections9033
@azaleacollections9033 2 месяца назад
Amen amen
@worldofcreation1984
@worldofcreation1984 2 месяца назад
Eshoye nursing exam nalla result nalki Anugrahichathinu 🙏💕🎉🎉🎉🎉🎉💕💕💕💕💕
@santhiwilson1321
@santhiwilson1321 2 месяца назад
എന്റെ ദൈവമായ കർത്താവേ എനിക്ക് നീതി നടത്തി തരാൻ ഉണർന്നെഴുന്നേൽക്കേണമേ🙏🙏🙏
@vimalajose4252
@vimalajose4252 2 месяца назад
ഞാനും ഒരു അനീതിയിൽ കൂടി കടന്നു പോകുകയാണ്. ചെയ്യാത്ത തെറ്റിന് കുറ്റം വിധിച്ചിരിക്കുകയാണ്. ഇതിൽ നിന്നും വിടുതൽ കിട്ടുന്നതിനായി എല്ലാവരുടെയും പ്രാർത്ഥന യാ ചിക്കുന്നു.
@rachelthomas6743
@rachelthomas6743 2 месяца назад
യേശുനാഥാ, എന്റെ ജീവിതപങ്കാളിയുടേമേൽ കരുണതോന്നി അനുഗ്രഹിക്കേണമേ. മാനസാന്തരം നൽകി ആത്മീയ ഉണർവ് നൽകി വഴി നടത്തണേ. ബുദ്ധിയെ പ്രകാശിപ്പിക്കേണമേ. ആമേൻ.
@SEBASTIANJS-st8km
@SEBASTIANJS-st8km 2 месяца назад
യേശുവേ മോശപ്പെട്ട അവസ്ഥയിൽ കഴിയുന്ന എല്ലാവരിലും അങ്ങയുടെ കാരുണ്യം നിറയ്ക്കേണമേ 🙏🙏
@Neethuaby
@Neethuaby 2 месяца назад
യേശുവേ, ലിസി അമ്മയെ സമർപ്പിക്കുന്നു. ശാരീരിക അസ്വസ്ഥതകളിൽ നിന്നും മറ്റ് രോഗങ്ങളിൽ നിന്നും സൗഖ്യമാക്കേണമേ.
@VinuPaul1978
@VinuPaul1978 2 месяца назад
ഇശോയെ എല്ലാവിധ ആപത്തനർത്ഥങ്ങളിൽ നിന്നും, പൈശാചിക ശക്തികളുടെ ആക്രമങ്ങളിൽ നിന്നും, ദുർമരണങ്ങളിൽ നിന്നും അങ്ങ് കാത്ത് രക്ഷിക്കണമേ ആമ്മേൻ
@Jancy-l9x
@Jancy-l9x 2 месяца назад
ഈശോയെ വിദേശത്ത് പഠിക്കാൻ പോയി ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കട്ടെ ഞങ്ങളുടെ മകനും നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കണമേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി ഞങ്ങൾക്ക് ഒരു ഭവനം നൽകി അനുഗ്രഹിക്കണമേ
@shinymanuel5936
@shinymanuel5936 2 месяца назад
ഈശോയെ എന്റെ നിയോഗങ്ങൾ സാധിച്ചുതരേണമേ karthave അച്ചുമോനും അജുമോനും പ്രാർത്ഥിക്കാനുള്ള കൃപ നൽകേണമേ
@salomyvarghese1363
@salomyvarghese1363 2 месяца назад
ഭർത്താവിന് മാനസാന്തരം നൽകണെ മദ്യപാനം മാറ്റി തരണേ പൈശാചികബന്ധനത്തിൽ നിന്ന് വിടുവിക്കണമെഭാര്യയെയും മക്കളെയും സ്നേഹിക്കാൻ കഴിവ് നൽകണെ ദൈവ വിശ്വാസം നൽകണെ ജപ്തി മാറ്റി തരണേ സ്വന്തമായി വീട് തരണേ
@reenajohnson2260
@reenajohnson2260 2 месяца назад
🙏🙏🙏
@marypaul5173
@marypaul5173 2 месяца назад
ദൈവമേ അങ്ങയുടെ വചനം കേട്ട് അങ്ങയുടെ കാരുണ്യത്തിന് കാത്തിരിക്കുന്ന എല്ലാ മക്കളോടും കരുണ കാണിക്കേണമേ
@alicejoseph3752
@alicejoseph3752 2 месяца назад
ഈശോയെ തന്നിട്ടുള്ള എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി നന്ദി നന്ദി കോടാനുകോടി നന്ദി ദൈവമേ 🙏🙏🙏🙏🙏🙏🙏
@JibinKo
@JibinKo 2 месяца назад
En 4:44
@JibinKo
@JibinKo 2 месяца назад
Amen
@VijiCs-rs9tx
@VijiCs-rs9tx 2 месяца назад
ഈശോയെ
@rosevlogs6301
@rosevlogs6301 2 месяца назад
എൻ്റെ ഈശോയെ മക്കളുെടെ ടെൻഷൻ മാറ്റിത്തരണമെ❤ നല്ല ആത്മധൈര്യം കൊടുക്കേണമെ❤ ദൈവത്തോട് ചേർത്ത് നിർത്തണമെ❤ കൂടെയുണ്ടാകണമെ🙏🙏🙏🙏🙏❤️
@lolychacko7375
@lolychacko7375 2 месяца назад
ഇന്നേ ദിവസം സ്കൂളിൽ പോകുന്ന എല്ലാ മക്കളുടെയും കൂടെയുണ്ടാകണേ ഈശോ നാഥാ ഓരോ കുഞ്ഞു ങ്ങളേയും അങ്ങയുടെ പരിശുദ്ധാത്മാവു കൊണ്ടു നിറച്ച നുഗ്രഹിക്കണമേ യേശുവേ നന്ദി സ്തുതി സ്തോത്രം ഹല്ലേലൂയ ആമ്മേൻ ആമ്മേൻ, ആമ്മേൻ
@georgejose8600
@georgejose8600 2 месяца назад
Amen
@Els746
@Els746 2 месяца назад
ഈശോയെ അങ്ങ് ഞങ്ങൾക്കു നൽകിയ എല്ലാ അനുഗ്രഹങ്ങൾക് നന്ദി വാക്കുകൾ ഇല്ലാത്ത നന്ദി
@AnniejoseAnniejose
@AnniejoseAnniejose 2 месяца назад
യേശുവേ എന്റെ രോഗ ദുഖദുരിതങ്ങൾ നീക്കി താ എന്റെ കുഞ്ഞിനെ കാത്തിടണേ അമ്മേ മാതാവേ കൈവിടല്ലേ
@lizybsam5836
@lizybsam5836 2 месяца назад
Yesuappacha niyogam vachu prarthikkunna Ella makkaleyum anugrahikkaname adiyante niyogangal nivarthichu thannu anugrahikkane deivame kadangalil ninnum poorna viduthal tharane sthiravarumanam tharane kunjinu anugrahikkappetta future health partner parents home office friends ellam orukkaname Thakka thunaye orukkaname deivakripayil nirakkanee cash settlement ellam Dec cheyth tharane kathukollanee mathave 🕯️😭🙏😭🙏
@LeesaJose-xo5ol
@LeesaJose-xo5ol 2 месяца назад
ഇശോയെ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ ആമേൻ ആമേൻ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Neethuaby
@Neethuaby 2 месяца назад
യേശുവേ, എന്റെ അമ്മയെ സമർപ്പിക്കുന്നു. B pയിൽ നിന്നും മറ്റ് അസുഖങ്ങളിൽ നിന്നും രോഗസൗഖ്യം നൽകണമേ. കടബാധ്യത മാറുന്നതിനും ഞാൻ പ്രാർത്ഥിക്കുന്നു. എന്റെ പ്രാർത്ഥന കേൾക്കേണമേ.
@rosevlogs6301
@rosevlogs6301 2 месяца назад
മോൻ്റെ തലവേദന മാറ്റിത്തരണമെ യേശുനാഥ🙏🙏🙏🙏❤️
@JetlyJestine
@JetlyJestine 2 месяца назад
ഈശോയെ 5 വർഷത്തിലേറെയായി കിഡ്നി രോഗത്താൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന എന്നെയും രോഗങ്ങളാൽ വലയുന്ന മറ്റു അനേകർക്കും സൗഖ്യം നൽകി അനുഗ്രഹിക്കണമേ എന്ന് അപേക്ഷിക്കുന്നു 🙏🙏
@LaliPonnachan
@LaliPonnachan 2 месяца назад
എൻ്റെ യേശുവേ മക്കളില്ലാത്ത ദമ്പതികൾക്ക് മക്കളെ കൊടുത്ത് ആശീർവദിച്ചു അനുഗ്രഹിക്കണമേ
@ShinyMT-n6v
@ShinyMT-n6v 2 месяца назад
🙏🙏🙏anugarhikkaname🔥🔥🔥
@TheEnglishMastery-l7i
@TheEnglishMastery-l7i 2 месяца назад
ഈശോയെ എൻ്റെ നിയോഗങ്ങളുടെ മേൽ കരുണ ആയിരിക്കണമേ
@antonykc3031
@antonykc3031 2 месяца назад
എന്റെ ഈശോയെ മദ്യപാനത്തിനു അടിമ പെട്ട എല്ലാ മക്കളെയും അങ്ങയുടെ കൈകളിൽ സമർപ്പിക്കുന്നു എല്ലാ മക്കളെയും രക്ഷിക്കേണമേ
@binirajesh18
@binirajesh18 2 месяца назад
ആമേൻ ഹാലേലുയ്യാ
@jincysunil9766
@jincysunil9766 2 месяца назад
കർത്താവായ ഈശോയേ, മണ്ണിൽ അകപ്പെട്ടുപോയ അർജുൻ നെ ജീവനോടെ വീണ്ടെടുക്കാൻ സഹായിക്കണമേ.. മരിച്ചവനെ പോലും ഉയർപ്പിച്ച ദൈവപുത്രാ അങ്ങയുടെ കാരുണ്യം അർജുന്റെ കുടുംബത്തിന്റെ മേൽ ഉണ്ടായിരിക്കണമേ 🙏🙏🙏🙏
@ivyjose5893
@ivyjose5893 2 месяца назад
12:39
@jesnavargheseachu
@jesnavargheseachu 2 месяца назад
Ammen
@DonaJohn-vh1du
@DonaJohn-vh1du 2 месяца назад
Ammen
@dennisanjaly8444
@dennisanjaly8444 2 месяца назад
🙏🙏🙏
@BinuvavaBinuvava
@BinuvavaBinuvava 2 месяца назад
🙏
@shithababu990
@shithababu990 2 месяца назад
കർത്താവേ അർജുനനെ കാത്തുകൊള്ളേണമേ യേശുവേ സോത്രം
@anjaliak7725
@anjaliak7725 2 месяца назад
Yeshuppe jolibharam Matty tharename elrkm priyapppettavlay irikkan idayaakkename Amen ❤
@kochuranipj3708
@kochuranipj3708 2 месяца назад
വിവാഹ പ്രായം കഴിഞ്ഞു നിൽക്കുന്ന എല്ലാ മക്കൾക്കുo അനുയോജ്യരായ ജീവിത പങ്കാളികളെ നൽകണമെ
@somanswarna
@somanswarna 2 месяца назад
@@kochuranipj3708 🙏🙏🙏🙏
@somanswarna
@somanswarna 2 месяца назад
🙏🙏🙏🙏🙏
@georgeenajacob1333
@georgeenajacob1333 2 месяца назад
🙏🙏🙏🙏
@minialex2666
@minialex2666 2 месяца назад
എന്റെ ഈശോയെ പഠിക്കുന്ന എല്ലാ മക്കളേയു൦ ഈശോയുടെ കരങ്ങളിൽ സമർപ്പിക്കുന്നു🙏 പരിശുദ്ധാത്മാവിനെ നൽകി അനുഗ്രഹിക്കേണമെ🙏
@LijiWilson-d1g
@LijiWilson-d1g 2 месяца назад
🙏🏻 6:16
@gracythakachan5998
@gracythakachan5998 2 месяца назад
🙏🏻🙏🏻
@shanitenson5803
@shanitenson5803 2 месяца назад
🙏🙏🙏
@bessymohangeorge
@bessymohangeorge 2 месяца назад
🙏🙏🙏
@gladeesgeorge6164
@gladeesgeorge6164 2 месяца назад
Amen🙏🙏🙏
@boidboss6305
@boidboss6305 2 месяца назад
എന്റെഭർത്താവിന്റെ മദ്യപാനം, ശമ്പ് വയ്പ്പു, മുൻകോപം, ദെഷ്യം, എല്ലാം മാറ്റി കൊടുക്കണംമേ 😥🙏
@ajithathankachan1402
@ajithathankachan1402 2 месяца назад
ഈശോയെ പലവിധ രോഗങ്ങൾ മൂലം വേദന അനുഫവിക്കുന്ന മക്കളെയും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളെയും ഞാൻ ഈശോക്ക് സമർപ്പിക്കുന്നു അവരെ സമർഥമായി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏
@josek.t8027
@josek.t8027 2 месяца назад
ആമേൻ
@sujathomas9762
@sujathomas9762 2 месяца назад
Amen
@aleenajoseph5528
@aleenajoseph5528 2 месяца назад
Amen 🙏🙏🙏
@bessymohangeorge
@bessymohangeorge 2 месяца назад
🙏🙏🙏
@pabithaab2385
@pabithaab2385 2 месяца назад
Amen 🙏
@manjuresh4129
@manjuresh4129 2 месяца назад
കർത്താവേ കുഞ്ഞുങ്ങൾ ഇല്ലാതെ എല്ലാവർക്കും കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻എനിക്കും എന്റെ ജീവിത പങ്കാളിയ്ക്കും വേഗം ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻എന്നെ കൊണ്ട് അതിന് സാധിപ്പിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻എന്നെയും എന്റെ കുടുംബത്തെയും ഈ ഡെയിലി ബ്ലെസ്സിങ്‌ കാണുന്ന എല്ലാവരെയും കാത്തുക്കൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻അർജുനെ വേഗം കണ്ടുകിട്ടാൻ എല്ലാവരും പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@ShinyMT-n6v
@ShinyMT-n6v 2 месяца назад
🙏🙏🙏kathukolename amen🔥🔥🔥
@MThomas-hy4so
@MThomas-hy4so 2 месяца назад
@@manjuresh4129 karthave kaniyaname Amen 🙏
@MThomas-hy4so
@MThomas-hy4so 2 месяца назад
@@manjuresh4129 ente molkum oru kunjine nalki anughrahikkane Amen 🙏
@reshmisebastian7957
@reshmisebastian7957 2 месяца назад
Njngalem anugrahikaname🙏🙏
@vineethasobin8875
@vineethasobin8875 2 месяца назад
യേശുവേ ഞങ്ങളുടെ തടസ്സങ്ങൾ മാറ്റി കടങ്ങൾ വിട്ടാൻ അനുഗ്രഹിക്കണമേ തടസ്സങ്ങൾ മാറ്റി സ്ഥലം വിൽപ്പന നടക്കാൻ അനുഗ്രഹിക്കണമേ യേശുവേ ഞങ്ങളെ അനുഗ്രഹിക്കണമേ
@georgejose8600
@georgejose8600 2 месяца назад
Amen
@georgevarghese2749
@georgevarghese2749 2 месяца назад
Karthave njan vachirikunna niyogathinmel prarthana kelkaname amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@roselythomas2082
@roselythomas2082 2 месяца назад
യേശു അപ്പാ കൈ വിടല്ലേ കരുണ തോന്നണമേ പരിശുദ്ധാത്മാവേ ഞങ്ങളിൽ വന്നു നിറയേണമേ ഞങ്ങളുടെ യാചനകൾ അങ്ങ് കേൾക്കണമേ പാപികളായ ഞങ്ങളെ കൈവിടല്ലേ 🙏🙏🙏🙏🙏🙏🙏
@sujathomas9762
@sujathomas9762 2 месяца назад
Anugrahikkanne
@nethaniaraichelrobin5974
@nethaniaraichelrobin5974 2 месяца назад
🙏🙏🙏
@bennythomas8726
@bennythomas8726 2 месяца назад
🙏🙏🙏
@AldrinPeria-kr4bf
@AldrinPeria-kr4bf 2 месяца назад
🙏🙏🙏
@chakohanidbi5004
@chakohanidbi5004 2 месяца назад
ഈശോയെ ഞങ്ങളുടെ ജോലി മേഖലയെ അനുഗ്രഹിക്കണമേ . സാമ്പത്തീക ഭദ്റതയും സമാധാനവും നൽകി അനുഗ്രഹിക്കണമേ 🙏
@elizabethelanjikkal5886
@elizabethelanjikkal5886 2 месяца назад
എന്റെ ഈശോയെ ഞാൻ അങ്ങയുടെ മുന്നിൽ സമർപ്പിച്ച നിയോഗങ്ങൾ അങ്ങ് സാധിച്ചു തരേണമേ യേശുവേ സ്തോത്രം യേശുവേ സ്തുതി യേശുവേ നന്ദി
@aswathyvb6442
@aswathyvb6442 2 месяца назад
യേശുവേ എന്റെ വേദന മാറ്റി തരണമേ 🙏🙏🙏
@BeenaU-be4dj
@BeenaU-be4dj 2 месяца назад
കർത്താവേ എന്റെ ചേട്ടന്റെ മദ്യപാനം പൂർണമായും മാറ്റി തരേണമേ🙏 സ്ഥിരമായി ജോലി കൊടുത്തു അനുഗ്രഹികേണമേ🙏 എന്റെ കടങ്ങളെ എല്ലാം മാറ്റി തരേണമേ കർത്താവേ. എന്റെ മക്കൾക് പ൦ിയ്കാനുളള കൃപ കൊടുത്തു അനുഗ്രഹികേണമേ🙏 ഞങ്ങൾക്കു ഒരു ചെറിയ ഭവന൦ പണിയുവാൻ അങ്ങ് സഹായികേണമേ ആമേൻ🙏🙏🙏🙏🙏🙏🙏
@SandhyaSinil
@SandhyaSinil 2 месяца назад
ഡെയിലി ബ്ലെസ്സിങ്ങിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ മക്കളുടെ നിയോഗങ്ങൾ സാധിച്ചു കൊടുക്കണമേ
@reemabaksy3848
@reemabaksy3848 2 месяца назад
എന്റെ ഈശോയെ ഞങ്ങളെ കൈവിടാതെ കാത്തു രക്ഷിക്കണമേ!!!ചെയ്തുപോയ തെറ്റുകൾ പൊറുത്തു തരണമേ!!എന്റെ രണ്ടു പെൺ മക്കൾക്കും ഓരോ കുഞ്ഞിനെ നൽകി അവരെ അനുഗ്രഹിക്കേണമേ!!എന്റെ അസുഖങ്ങളെ മാരകമാക്കാതെ ഭേദപ്പെടുത്തി തരേണമേ!!ആമേൻ!!!🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
@jeethuravira4848
@jeethuravira4848 2 месяца назад
Eeshoyea❤❤❤
@kjosephbincy
@kjosephbincy 2 месяца назад
എന്റെ കർത്താവേ എന്റെ മകനെ പഠിക്കാൻ നല്ല ബുദ്ധി യു ഓർമ്മ യു നൽകി അനുഗ്രഹിക്കണമേ അവന്റെ രോഗത്തിനെ സൗഖ്യം നൽകണം ആമ്മീൻ 🙏🙏🙏
@soumyasaji7966
@soumyasaji7966 2 месяца назад
യേശുവേ നന്ദി. മക്കളെ നല്ല സ്വഭാവത്തിൽ വളർത്തണ. 🙏🏻എല്ലാ അപകടങ്ങളിൽ നിന്നും ഞങ്ങളെ കാത്തോളണേ. കുടുംബത്തിൽ സമാധാനം ഉണ്ടാകണമേ. യേശുവേ നന്ദി
@jyothiprasad2938
@jyothiprasad2938 2 месяца назад
എന്റെ കർത്താവെ എന്റെ അംഗൺ പടി ജോലി എന്നിക്ക് സ്ഥിരപെടുത്തി തരണേ എന്റെ മകന് ജോലി ആക്കി കൊടുക്കണേ എന്റെ മകൾക്ക് Bl4 മൊഡ്യൂളും നല്ല മാർക്കോടെ പാന്ന കാൻ കർത്താവ് അനുഗ്രഹിക്കു ണേ ആ േമൻ🙏🙏🙏🙏🙏🙏🙏🙏🙏🙏
@jeena887
@jeena887 2 месяца назад
ഈശോയെ ഞങ്ങളോട് കരുണ തോന്നണമേ ദൈവമേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ
@ponnammathomas9655
@ponnammathomas9655 2 месяца назад
യേശുവേ, എല്ലാ നന്മകൾക്കും നന്ദി, കുഞ്ഞുമക്കളെ സമർപ്പിക്കുന്നു, അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻
@loftyjdaniel5585
@loftyjdaniel5585 2 месяца назад
യേശുവേയ് എന്റെ കുടുംബത്തെയും എന്റെ കുഞ്ഞങ്ങളെയും അനുഗ്രഹിക്കണ്മെയ് സന്തോഷവും സമാധാനവും തരണമെയ് എന്റെ നീയോഗം സാധിച്ചു തരണമെയ് 🙏🙏🙏
@jessyprakash9777
@jessyprakash9777 2 месяца назад
യേശുവേ ഞങ്ങളെ എല്ലാവരെയും അങ്ങ് അനുഗ്രഹിക്കണമേ യേശുവേ ഞങ്ങളുടെ ഭവനങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ ആവിശ്യങ്ങളെ അങ്ങ് സാധിച്ചു തരേണമേ
Далее