Тёмный

സഞ്ചാരിയായ മകനെ കുറിച്ച് George Kulangara Part3 Harikrishnan 

Harikrishnan H.
Подписаться 36 тыс.
Просмотров 599 тыс.
50% 1

ജോര്‍ജ് കുളങ്ങരയുമായുള്ള അഭിമുഖത്തിന്റെ 3 വീഡിയോകളും കാണാം bit.ly/2GDPbzJ
ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ - / @harikrishnanh
ഫെയ്സ്ബുക്കിൽ അപ്ഡേറ്റുകൾ ലഭിക്കാൻ - / travelwithhk
#georgekulangara #labourindia #thefourth #labourindia #greengarden

Опубликовано:

 

27 июл 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 917   
@HarikrishnanH
@HarikrishnanH 3 года назад
ജോർജ് സാറുമായുള്ള പരമ്പര Master Talks ൻ്റെ എല്ലാ വീഡിയോകളും കാണാൻ ഈ ലിങ്കിൽ കയറുക ru-vid.com/group/PL9GunOqUs-Y6TiKYoESsyAs98TEYhyO3_
@hedwinkadavunkal8345
@hedwinkadavunkal8345 3 года назад
സന്തോഷ്‌ ജോർജ് കുളങ്ങര വിവാഹിതൻ ആണോ? എത്ര കുട്ടികൾ ഉണ്ട്
@raginidevi902
@raginidevi902 3 года назад
സന്തോഷ്‌ ജോർജിന്റെ അച്ഛൻ എന്താണ് പറയുന്നതെന്ന് കേൾക്കാനിരുന്നതാണ്. ഇദ്ദേഹം സന്തോഷ്‌ ജോർജിനെക്കാളും എത്ര എത്ര uyarathilanu. ഇങ്ങനെയൊക്കെanushyarunto. Pinnenganeyanu സന്തോഷിനെപ്പോലെ ഒരു makanuntakathath. അങ്ങയുടെ മകൻ മഹാൻ അതിലും മഹാൻ അച്ഛൻ !!!!
@Vibes_distinct_by_Hari
@Vibes_distinct_by_Hari Год назад
@@hedwinkadavunkal8345 personal question ആണ് എന്നാലും പറയാം അദ്ദേഹം വിവാഹിതൻ ആണ് ഒരു അഭിമുഖത്തിൽ അദ്ദേഹം തന്നെ പറയുന്നത് കേട്ട ഓർമ ഉണ്ട്
@t.kuthup5928
@t.kuthup5928 Год назад
😊
@aleyammajoseph6043
@aleyammajoseph6043 Год назад
​@@raginidevi902 qqqq¹¹qq😢😢
@tonyphilip2324
@tonyphilip2324 4 года назад
കർത്താവേ..പിടിച്ചതിലും വലിയതാണല്ലോ അളേല് ..ഇതിപ്പോ അപ്പനും മകനും കൂടി ഫാൻസ്‌ കുറെ ഉണ്ടാക്കുമല്ലോ..!!!
@HarikrishnanH
@HarikrishnanH 4 года назад
ജോര്‍ജ് കുളങ്ങരയുമായുള്ള അഭിമുഖത്തിന്റെ 3 വീഡിയോകളും കാണാം bit.ly/2GDPbzJ
@akppskap7463
@akppskap7463 4 года назад
Tony Philip .. Lol 👌
@josekuttyjoseph3673
@josekuttyjoseph3673 4 года назад
h a ha ha i like it
@arunbaijuvg6295
@arunbaijuvg6295 4 года назад
ഫാൻസൊക്കെ സിനിമാകാർക്കല്ലേ... ? ശ്രീ. സന്തോഷിനെ ആൾക്കാർ ഇഷ്ടപ്പെടുന്നത് സമൂഹത്തെ അറിവിന്റെ വെളിച്ചത്തേക്ക് നയിക്കുന്ന അധ്യാപകൻ എന്നനിലക്കല്ലേ...? ആ ഇഷ്ടം വേറൊരു തലമാണ്.
@vinaygupta2436
@vinaygupta2436 3 года назад
,😀
@bala5332
@bala5332 4 года назад
ഈ അപ്പന്റെ മകനായാൽ, സന്തോഷേട്ടനെന്നല്ല ആരായാലും മഹാനാകും
@HarikrishnanH
@HarikrishnanH 4 года назад
ജോര്‍ജ് കുളങ്ങരയുമായുള്ള അഭിമുഖത്തിന്റെ 3 വീഡിയോകളും കാണാം bit.ly/2GDPbzJ
@karthikasatheesh3105
@karthikasatheesh3105 4 года назад
സത്യം
@roshninair9883
@roshninair9883 3 года назад
Bala Subrahmanian satyam!!
@hedwinkadavunkal8345
@hedwinkadavunkal8345 3 года назад
@@HarikrishnanH സന്തോഷ്‌ ജോർജ് കുളങ്ങര വിവാഹിതൻ ആണോ? സന്തോഷ്‌ സാറിന്റെ വലിയ fan ആയ എന്റെ ചോദ്യം നിങ്ങൾ അവഗണിക്കുന്നത് എന്ത്?
@arpithbiju9417
@arpithbiju9417 3 года назад
@@hedwinkadavunkal8345 Yes രണ്ട് മക്കളും ഉണ്ട്
@musichealing369
@musichealing369 4 года назад
Sri Santhosh George Kulangara ഈ ഭൂലോകത്തെ മൊത്തം ഇന്ത്യാക്കാർക്കും പ്രത്യേകിച്ചും മലയാളയുവത്വത്തിന് ആത്മാഭിമാനം. പത്മശ്രീ,പത്മവിഭൂഷൻ, എല്ലാത്തിനും അർഹതയുള്ള സർവ്വസമ്മതനാകും ഒരേഒരു മലയാളി സെലബ്രിട്ടി. ആരുണ്ട് സന്തോഷ് സാറിന്റെ കട്ടഫാൻസ്.
@worldoftech423
@worldoftech423 3 года назад
Metoo
@alanjohnson9336
@alanjohnson9336 3 года назад
Me too
@sharathsasi5738
@sharathsasi5738 3 года назад
Curret
@manipaul63
@manipaul63 3 года назад
Father is greater than Son
@crows.qwords3665
@crows.qwords3665 Год назад
Iam with U
@soumyasree2970
@soumyasree2970 3 года назад
എൻറെ പൊന്നോ നമിച്ചു അച്ഛനാണോ മോനാണോ കേമൻ എന്ന് ചോദിച്ചാൽ അച്ഛൻ തന്നെ ദൈവം അനുഗ്രഹം തുളുമ്പിയ ഫാമിലി ഇനിയും ഇനിയും ഐശ്വര്യങ്ങളും ഉണ്ടാവട്ടെ
@fayisklf4960
@fayisklf4960 4 года назад
വിത്തുഗുണം പത്തുഗുണം മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ല എന്ന് ഇപ്പൊ മനസ്സിലായി നിങ്ങൾ പുലിയാണ് മച്ചാനെ
@HarikrishnanH
@HarikrishnanH 4 года назад
ജോര്‍ജ് കുളങ്ങരയുമായുള്ള അഭിമുഖത്തിന്റെ 3 വീഡിയോകളും കാണാം bit.ly/2GDPbzJ
@anniebenny5356
@anniebenny5356 Год назад
Correct
@ArunGeoAugustine
@ArunGeoAugustine 4 года назад
ജോർജ് സാറിനെ ‘ചരിത്രം എന്നിലൂടെ’ പരിപാടിയിൽക്കൂടി കാണുവാൻ ആഗ്രഹിക്കുന്നു.
@HarikrishnanH
@HarikrishnanH 4 года назад
അഭിമുഖത്തിന്റെ ആദ്യഭാഗം കാണാം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-eTgQy3jdxdk.html
@ArunGeoAugustine
@ArunGeoAugustine 4 года назад
Harikrishnan H. കണ്ടിരുന്നു മൂന്നു ഭാഗങ്ങളും. വളരെ നല്ല ഒരു വ്യക്തിത്വം. പണ്ട് ലേബർ ഇന്ത്യയുടെ ഓരോ ലക്കങ്ങളിലും ഇദ്ദേഹത്തിന്റെ foreword ഉണ്ടായിരുന്നു. രത്‌നങ്ങൾ പോലുള്ള ആ വാക്കുകൾ വീണ്ടും കേൾപ്പിച്ചു തന്നതിന് നന്ദി.
@anuraj5295
@anuraj5295 4 года назад
ha athu venam
@musichealing369
@musichealing369 4 года назад
തിർച്ചയായും
@smithaa1203
@smithaa1203 4 года назад
Arun Geo Augustine athe
@arunkwt4401
@arunkwt4401 4 года назад
ലാഭം കിട്ടിയാലും നിനക്ക് നഷ്ടം കിട്ടിയാലും നിനക്ക് എനിക്ക് എന്റെ റേഷൻ കിട്ടിയിരിക്കണം 😂😂 പൊളി അപ്പൻ 😍
@suni321
@suni321 3 года назад
ഇങ്ങേര് അതിലും പൊളിയാ 😂
@akhiltj3499
@akhiltj3499 Год назад
@@suni321 സത്യം
@user-oq9yc3qg8l
@user-oq9yc3qg8l 4 года назад
ഇതായിരിക്കണം ഒരച്ഛൻ.... ഇത് പോലെ ആയിരിക്കണം ഓരോ അച്ചന്മാരും... എങ്കിൽ മക്കൾ നല്ല മക്കളായിരിക്കും.
@HarikrishnanH
@HarikrishnanH 4 года назад
ജോര്‍ജ് കുളങ്ങരയുമായുള്ള അഭിമുഖത്തിന്റെ 3 വീഡിയോകളും കാണാം bit.ly/2GDPbzJ
@halocost2150
@halocost2150 4 года назад
Ninda thantha alla enda thantha ennu kettittille?
@jemshi379
@jemshi379 4 года назад
😂😂😂😂😂😂
@sujithkumar3636
@sujithkumar3636 4 года назад
True
@jomitk.j8016
@jomitk.j8016 4 года назад
Correct aliya......appanmanu nannayi padikkanam makkale valarthumbol...aaaa arivu makkalkkum kittum
@narayang4617
@narayang4617 4 года назад
മമ്മൂട്ടിയെ പരിചയപ്പെടുത്താൻ കൊണ്ടുപോയി.... അതിലൂടെ അവരുടെ ഔദാര്യം കിട്ടാനല്ല മറിച്ചു വലിയ ആളുകളുടെകൂടെ ഇടപെഴകിയുള്ള കോൺഫിഡൻസ് കിട്ടാനാണ്........... " thought"
@topvideo5968
@topvideo5968 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-lqG01rgZHcU.html
@anandhurajeev8476
@anandhurajeev8476 4 года назад
@@topvideo5968 pppppp
@Dan16919
@Dan16919 4 года назад
മകനേക്കാൾ തലമുടിയുള്ള അപ്പൻ
@Aravindanil119
@Aravindanil119 3 года назад
വെള്ളം മാറി കുറിച്ചിട്ട .
@nithinvijayan1331
@nithinvijayan1331 3 года назад
യാത്രകൾ പല സ്ഥലത്തെ പലതരം വെള്ളം തരുന്ന പണിയാണ്.
@georgewynad8532
@georgewynad8532 3 года назад
😁😁😁😁😁😁
@shylaja2657
@shylaja2657 3 года назад
😂
@kbabujoseph
@kbabujoseph 3 года назад
😂😂😂
@sayum4394
@sayum4394 4 года назад
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന സംഭാഷണം.... ദീർഘ വീക്ഷണമുള്ള നല്ലൊരു അച്ഛൻ... അദ്ദേഹത്തിന്റെ ഓരോ വാക്കിലും രോമാഞ്ചം നിറഞ്ഞു നിൽക്കുന്നു *മലയാളികൾക്ക് മാതൃക ആക്കാൻ പറ്റിയ അച്ഛനും മകനും*
@HarikrishnanH
@HarikrishnanH 4 года назад
അഭിമുഖത്തിന്റെ ആദ്യഭാഗം കാണാം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-eTgQy3jdxdk.html
@shone9484
@shone9484 4 года назад
Correctly said 👌👌👌
@shantiatony8911
@shantiatony8911 4 года назад
Sathyam 👌
@mariyammathomas3178
@mariyammathomas3178 Год назад
Mariyama.thomas
@georgekurian59
@georgekurian59 Год назад
​@@shone9484 àa
@linarajan
@linarajan 4 года назад
നമ്മുടെ അഭിമാനമായ സന്തോഷ് സർ ന്റെ കുട്ടിക്കാലത്തെ പറ്റി കേൾക്കാൻ തന്നെ ഒരു ഫീൽ ആണ്.. നല്ല അച്ഛനും മകനും.. താങ്ക്യൂ ഹരികൃഷ്ണൻ സർ
@topvideo5968
@topvideo5968 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-lqG01rgZHcU.html
@arttravelvlogsgm9019
@arttravelvlogsgm9019 4 года назад
ലേബർ ഇന്ത്യ അങ്കിൾ 😍
@musichealing369
@musichealing369 4 года назад
അങ്കിളല്ല. സർ
@jerrinvargheseroy
@jerrinvargheseroy 4 года назад
5Th Dimension Boy 999 പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ജോർജ് സർ കുട്ടികൾക്കു അങ്കിൾ ആയിരുന്നു ലേബർ ഇന്ത്യ അങ്കിൾ ♥️
@ramyashibu453
@ramyashibu453 4 года назад
@@musichealing369 ഞങ്ങൾക്കൊക്കെ ഇദ്ദേഹം അന്ന് ലേബർ ഇന്ത്യ അങ്കിൾ ആയിരുന്നു😄
@musichealing369
@musichealing369 4 года назад
@@ramyashibu453 അറിഞ്ഞില്ല ആരും പറഞ്ഞില്ല സഹോ 99 ലാണ് ഞാനീ ഭൂമിയിലവതരിച്ചത് 😊
@supryprince6030
@supryprince6030 4 года назад
Ah book ellayirunnekil njan 10th jayikkillayirunnu
@ameerchathalloor5895
@ameerchathalloor5895 4 года назад
വെറുതേ അല്ല മകൻ ഇങ്ങനെ ആയിപോയത്, നല്ല അപ്പൻ 😍😍
@prabhupuzhakkara2541
@prabhupuzhakkara2541 4 года назад
എല്ലാ അദ്ധ്യാപകരും ഇതുപോലെ ചിന്തിചാൽ കേരളം വേറെ ലവലാകും തീർച്ച
@HarikrishnanH
@HarikrishnanH 4 года назад
അഭിമുഖത്തിന്റെ ആദ്യഭാഗം കാണാം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-eTgQy3jdxdk.html
@mgsindhu7772
@mgsindhu7772 3 года назад
Absolutely correct✔
@muhammedfasal3568
@muhammedfasal3568 3 года назад
ഒരു കാര്യം വ്യക്തമാണ്... ഒരാളുടെ ജീവിത വിജയം കുടുംബത്തിന്റെ സപ്പോർട്ട് അത്യാവശ്യം ആണ്...
@subair5753
@subair5753 4 года назад
✋ കുട്ടികളെ മണ്ണിൽ കളിക്കാൻ അനുവദിക്കാത്ത ഇന്നത്തെ മാതാപിതാക്കൾ കാണേണ്ട interview..
@tonythomas2375
@tonythomas2375 4 года назад
പുതിയ തലമുറ കുട്ടികളെ ജയിലിൽ ഇട്ടതുപോലെ വളർത്തുമ്പോൾ, എത്ര മനോഹരമായി ആണ് അദ്ദേഹം കുട്ടികളെ വളർത്തിയത് പറഞ്ഞത്... പഴയ വീഞ്ഞിനു വീര്യം ഏറും, അത്രയ്ക്ക് വീര്യം ഉണ്ട് അദ്ദേഹത്തിന്റെ ആശയങ്ങൾക്കും അനുഭവങ്ങൾക്കും...Thank u hari... 👌👌👌
@HarikrishnanH
@HarikrishnanH 4 года назад
thanku for the support tony
@Sadiqongallur
@Sadiqongallur Год назад
🙄
@vishnuvishnuz9703
@vishnuvishnuz9703 4 года назад
ഭാവിയിൽ ഇതുപോലൊരു പിതാവാകാൻ ശ്രേമിക്കണം.....
@anurajkesav189
@anurajkesav189 4 года назад
മക്കളെ എങ്ങനെ വളർത്തണം എന്ന് ദേ ഈ ഇതിഹാസത്തിനെ കണ്ട് പഠിച്ചാൽ മതി!
@padmakumarg9489
@padmakumarg9489 4 года назад
സന്തോഷിന്റെ പിതാവായ കുളങ്ങര സാർ ... ഒരു ഭാഗ്യവാനാണ്. ദൈവം അനുഗഹിച്ചു തന്നയാളാണ് സന്തോഷ്. ലോകം മുഴുവൻ കാണിച്ചു തന്ന മകൻ ..... ഇതു കണ്ടപ്പോഴാണ് ഞങ്ങളുടെ അടുത്തുള്ള ഒരു ക്രിസ്ത്യാനി കുടുംബത്തെ ഓർക്കുന്നത്. നാട്ടുകാർക്ക് ഒരു വഴി പോലും കൊടുക്കാതെ സമ്പാദിച്ചു കൂട്ടുന്ന ഒരു കുടുംബം. നയാപൈസ ധർമം കൊടുക്കാത്ത കുടുംബം. അവർ ഇതുകണ്ടു പഠിക്കണം. പണം വാരിക്കൂട്ടുകയല്ല ജീവിതം. നന്മ വരട്ടെ.
@deepanjali1216
@deepanjali1216 4 года назад
Vazhi kodukkatha kudumbathinte karyam paranjappol ezhuthan thonni. Njangalude parents marichu poyi. Nattil kasaragod njangalkku sthalam undu, pakshe veedu aarum nokkan illathe nashichu poyi. Njangal moonnu sahodarangalum keralathinu purathanu. Ippol njangal nattilekku thirike varan agrahikkunnu, pakshe njangalude sthalathinte chuttumulla 3 veettukaarum vazhi tharan thayaralla. Athukondu veedu paniyan kazhiyatha avasthayil anu njangal. Enthokke type alkkar anu alle? Athil oru kudumbamanengil swathinu vendi thammil thalli 6 sahodarangalum thammil kandal polum mindathavar
@mgsindhu7772
@mgsindhu7772 3 года назад
Really vazhi kodukkathathu kondu veedu paniyan pattath kure aalkkare enikkariyam. Njanum oru palakkariyanu. Santhosh sarine kandu padikkatte vazhi kodukkatha aalkkar.
@shamnap9111
@shamnap9111 3 года назад
@@deepanjali1216 നല്ല വില തരാമെന്നു പറയു
@muhammadshahabas2174
@muhammadshahabas2174 4 года назад
കണ്ടപ്പോൾ തോന്നിയത് അച്ഛന്റെ നല്ല സംസ്കാരം ആണ് മകനും കിട്ടിയത്.
@tresajessygeorge210
@tresajessygeorge210 Год назад
ഇത്രയും കഴിവും , നന്മയുടെ അറിവിനെ മറ്റുള്ളവർക്ക് പകർരുന്നു നൽകാനും, വിവേകം ഉള്ള പുത്രനെ നൽകിയ പിതാവിന് പ്രേക്ഷകരായ ഞങ്ങളിൽ നിന്ന് കൃതജ്ഞതയും, ആദരവും അറിയിക്കുന്നു...!!! നന്ദി...!!! 🙏🙏🙏
@rifairifa7855
@rifairifa7855 4 года назад
മത്തൻ കുത്തിയാൽ കുമ്പളം മുളയ്ക്കുമോ? 32 പ്രാവശ്യം അമേരിക്കയിൽ പോയ അപ്പന്റെ മകൻ പിന്നെ ഇങ്ങനെയല്ലാതെ എങ്ങനെയാവാൻ a. 😂
@nbalagopal2531
@nbalagopal2531 3 года назад
പണ്ട് ലേബർ ഇന്ത്യ പഠിച്ചാണ് പാസ്സായത്.സിംപിൾയിട്ട് ചോദ്യങ്ങൾ സോൾവാക്കുന്ന ഗയിഡുകളാണ്. വളരെ എളുപ്പം പഠിക്കാൻ കഴിയമായിരുന്നു.
@abruabe
@abruabe Год назад
Yes ..I studied with labor india
@rahulpalatel7006
@rahulpalatel7006 Год назад
Labour Indiayum bladeum undenkil Pareeksha pass aakaam.Anganey oru kaalam undayirunnu.
@geethaanilkumar3230
@geethaanilkumar3230 Год назад
പുലിയായ മകന്റെ പുപ്പുലിയായ അപ്പൻ 🥰🥰🥰
@smithaa1203
@smithaa1203 4 года назад
അഭിമുഖം കേട്ടിട്ടും കേട്ടിട്ടും മതിയാകുന്നില്ല. കണ്ടാൽ ചേട്ടൻ ആണെന്നെ പറയൂ സന്തോഷ് സാറേ, അച്ഛൻ ആണെന്ന് തോന്നില്ല. എന്ത് inspiring ആണ് ഈ ഗുരുനാഥനും. എന്ത് മാത്രം ആശയങ്ങൾ ആണ് ഇദ്ദേഹത്തിന്. സന്തോഷ് സർ പള്ളീൽ അച്ചൻ ആകാതിരുന്നതിനു ദൈവത്തിനോട് നന്ദി പറയുന്നു. നല്ലൊരു ഇന്റർവ്യൂവിന് ഹരികൃഷ്ണനും പ്രത്യേക നന്ദി.
@HarikrishnanH
@HarikrishnanH 4 года назад
ജോര്‍ജ് കുളങ്ങരയുമായുള്ള അഭിമുഖത്തിന്റെ 3 വീഡിയോകളും കാണാം bit.ly/2GDPbzJ
@divyanandu
@divyanandu 4 года назад
അച്ഛനും മകനും വേറെ ലെവൽ. ഈ ഇന്റർവ്യൂ കഴിഞ്ഞു പോയല്ലോ എന്ന സങ്കടം മാത്രേ ഉള്ളു. എല്ലാ എപിസോഡ്സ് കണ്ടു.സന്തോഷേട്ടൻ പള്ളിലച്ചൻ ആയിരുന്നെങ്കിൽ നമുക്ക് സഞ്ചാരം എന്ന ഭാഗ്യം ലഭിക്കുമായിരുന്നോ എന്ന കാര്യം സംശയമാണ്. ദൈവം അദ്ദേഹത്തിന് നിയോഗിച്ചിട്ടുണ്ടായിരുന്ന ദൗത്യം ഇതായിരുന്നു. Very inspiring father and son. Thank you Hari for this wonderful interview
@moideenmanningal4423
@moideenmanningal4423 4 года назад
ഒരിക്കലെങ്കിലും അച്ഛന്റെ ഒരു നല്ല പ്രോഗ്രാം സഫാരിയിൽ കാണിക്കണം.... so energetic
@geniuslifemotivation3452
@geniuslifemotivation3452 3 года назад
എല്ലാ അപ്പൻ മാരും ഇങ്ങനെയൊക്കെ തന്നെയാണ് പക്ഷേ പല മക്കളും ഇന്ന് മനസ്സിലാകുന്നില്ല.. അങ്ങനെ തോന്നുന്നവർ like adi💪
@kismath5354
@kismath5354 4 года назад
ഇനി ഇപ്പോൾ മകനെക്കാൾ fans അച്ഛനാവും തീർച്ച...
@bennysebastian2816
@bennysebastian2816 4 года назад
""" അപ്പനാരാ മോൻ """ 😍
@jtsays1003
@jtsays1003 3 года назад
*75 year old but looking just 55 only* 👌❤️
@HarikrishnanH
@HarikrishnanH 3 года назад
ജോർജ് സാറുമായുള്ള പരമ്പര Master Talks ൻ്റെ എല്ലാ വീഡിയോകളും കാണാൻ ഈ ലിങ്കിൽ കയറുക ru-vid.com/group/PL9GunOqUs-Y6TiKYoESsyAs98TEYhyO3_
@shone9484
@shone9484 4 года назад
മകൻറെ അച്ഛൻ /അച്ഛൻറെ മകൻ👌👌👌👏👏👏
@HarikrishnanH
@HarikrishnanH 4 года назад
അഭിമുഖത്തിന്റെ ആദ്യഭാഗം കാണാം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-eTgQy3jdxdk.html
@farhansayed7489
@farhansayed7489 4 года назад
ഇങ്ങനെയുള്ള പിതാക്കന്മാർക്കേ ഇതു പോലുള്ള മക്കളുണ്ടാവൂ. എന്നും നന്മകളേ ഉണ്ടാകൂ.
@abeyeldhose5049
@abeyeldhose5049 4 года назад
മക്കളുണ്ടാകുമ്പോൾ ഇങ്ങനെ ആകണം, അച്ഛനെ കിട്ടിയാൽ ഇങ്ങനെ കിട്ടണം
@jonahgeorge2751
@jonahgeorge2751 4 года назад
മിറ്റം അടിപ്പിക്കും,പേൻ പെറുക്കിക്കും അന്ന് തലേ പേനൊക്കെയുണ്ട്😂😂😂
@georgewynad8532
@georgewynad8532 3 года назад
😁😁😁😁😁😁😁
@marinabiju3298
@marinabiju3298 11 месяцев назад
very rich family so they can do evrything simply enjoy so this is not big thing
@mercygeorge4391
@mercygeorge4391 Год назад
2022ലെ ഇ ഇൻറർവ്യൂ കണ്ടവർ ഉണ്ടോ സൂപ്പർ ജോർജ് സാറിന്റെ അപ്പനെ കാണാൻ സാധിച്ചല്ലോ മകൻ തന്നെ അപ്പന് ഇങ്ങനെത്തെ മകനെ കിട്ടിയ താങ്കളും ഭാഗ്യവാനാണ് ബിഗ് സല്യൂട്ട് അപ്പനും മകനും
@amreenbasheer4673
@amreenbasheer4673 3 года назад
കാര്യ ക്ഷമതയുള്ള പുത്രനെ കിട്ടിയ ഭാഗ്യവാനായ പിതാവ്! ദൈവം അനുഗ്രഹിക്കട്ടെ. I like santhosh George.
@dhibistephen4545
@dhibistephen4545 4 года назад
ഞാൻ ഒരുപാട് ബഹുമാനിക്കുന്ന മൂന്നുപേരാണ് സന്തോഷ്‌ സാർ, രവിചന്ദ്രൻ മാഷ്, വാവ സുരേഷ് ചേട്ടൻ. ശരിക്കും പദ്മശ്രീ അവാർഡ് കിട്ടാൻ അർഹത ഉള്ള മലയാളത്തിന്റെ സ്പടിക കല്ലുകൾ....
@musichealing369
@musichealing369 4 года назад
മുതുകാടു സാറും
@rayyanfoodsfoods8493
@rayyanfoodsfoods8493 4 года назад
5Th Dimension Boy 999 athe
@gdp1418
@gdp1418 4 года назад
Ravichandran in this category...he lives in fools paradise
@gdp1418
@gdp1418 4 года назад
Dhibi you stooped yourself
@axiomservice
@axiomservice 4 года назад
Me too.
@santhoshsdb71
@santhoshsdb71 4 года назад
മണ്ണുത്തിയിൽ സന്തോഷിന്റെ ഒരു സതീര്‍ത്ഥ്യനഅകാൻ എനിക്ക് ഭാഗ്യമുണ്ടായി . നന്നായി ചിത്രങ്ങൾ വരയ്ക്കുന്ന സ്നേഹിതനായിരുന്നു. സന്തോഷിനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
@HarikrishnanH
@HarikrishnanH 4 года назад
ജോര്‍ജ് കുളങ്ങരയുമായുള്ള അഭിമുഖത്തിന്റെ 3 വീഡിയോകളും കാണാം bit.ly/2GDPbzJ
@moviebay3690
@moviebay3690 4 года назад
Sadheerthyo .. Sadheerthyo .... Sadheerthyo .
@blackmemmoriesb2692
@blackmemmoriesb2692 4 года назад
@@moviebay3690 z😂njan parayaniruunath
@niyajuakaayil9149
@niyajuakaayil9149 4 года назад
ബിഗ് സല്യൂട്ട് സർ .. ഇങ്ങനെ ഒരു മുതലിനെ ഞങ്ങൾ മലയാളിക്ക് സമ്മാനിച്ചത്
@achutha3913
@achutha3913 3 года назад
ഒരൊന്നൊന്നര അപ്പൻ...... നിങ്ങളുടെ മകൻ ലോകസഞ്ചാരി ആയതിൽ അത്ഭുതമില്ല. You are always a hero
@HarikrishnanH
@HarikrishnanH 3 года назад
ആരോഗ്യം വീണ്ടെടുത്ത് ബീയാർ പ്രസാദ്; കൈത്താങ്ങായ കൂട്ടുകാരെക്കുറിച്ച് ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-mzigjbWcK8I.html
@ansilkhan5126
@ansilkhan5126 Год назад
നല്ല ആശ്യമുള്ളവർ മനസ്സിനെ ആ ആശയങ്ങളിൽ ഏകീകരിച്ചവർ അവർ ജീവിതത്തെ സ്വർഗമാക്കി ♥️. മഹനീയമായ വ്യക്തിത്വം
@Karyam--
@Karyam-- 3 года назад
*അച്ചൻ ആവാഞ്ഞത് നന്നായി...അച്ചൻമാർ നാട്ടിൽ ഇഷ്ടം പോലെയുണ്ട്...ആയിരുന്നെങ്കിൽ അത് മലയാളികളുടെ നഷ്ടം ആവുമായിരുന്നു*
@varghesethomas2444
@varghesethomas2444 Год назад
ഒരു മകനെ കുറിച്ച് ഇത്ര അഭിമാനത്തോടെ പറയുന്ന അനേകം പിതാക്കന്മാരിൽ ഒരാൾ ഇന്ന് ഈ മോൻ ലോക പ്രശസ്തനായ ഒരു സഞ്ചാരിയായി ജനങ്ങളിലേക്ക് ലോകത്തെ കുറിച്ചുളള വിവരങ്ങൾ നൽകുന്ന മനുഷ്യനായി മാറി പിതാവിനും മകനും അഭിനന്ദനങ്ങൾ
@girijasajeev2187
@girijasajeev2187 3 года назад
അപ്പനും, മക്കളും സൂപ്പറാ 👍👌 salute. Good father. പുണ്യം ചെയ്ത ജന്മം 🙏🙏🙏.
@njanorumalayali7032
@njanorumalayali7032 3 года назад
ബുദ്ധിമാനായ പച്ചയായ മനുഷ്യൻ. സമ്മതിച്ചിരിക്കുന്നു sir .ദൈവം അനുഗ്രഹിക്കട്ടെ ആരോഗ്യത്തോടെ കൂടിയുള്ള ദീർഘായുസ്സ് തരട്ടെ സർ. സാറിനെ പോലെ തന്നെ സാറിൻറെ പ്രസ്ഥാനമായ ലേബർ ഇന്ത്യ. തല ഉയർത്തി നിൽക്കുന്നു. 🤲🤲🤲 അതുപോലെതന്നെ സാറിൻറെ മകൻ പ്രശസ്തിയിൽ നിന്നും പ്രശസ്തിയിലേക്ക് കുതിക്കുന്നു. സർ പറഞ്ഞതുപോലെ മാതാപിതാക്കൾക്ക് ഇതിൽ കൂടുതൽ എന്തു വേണം സന്തോഷിക്കാൻ 💘💘💘 thank you sir. امين امين امين
@HarikrishnanH
@HarikrishnanH 3 года назад
ജോർജ് സാറുമായുള്ള പരമ്പര Master Talks ൻ്റെ എല്ലാ വീഡിയോകളും കാണാൻ ഈ ലിങ്കിൽ കയറുക ru-vid.com/group/PL9GunOqUs-Y6TiKYoESsyAs98TEYhyO3_
@rajeshpannicode6978
@rajeshpannicode6978 4 года назад
കേരളത്തിലെ ഏറ്റവും ഭാഗ്യവാനായ അച്ഛൻ ഇദ്ദേഹം തന്നെയല്ലേ
@shabeershamkd9887
@shabeershamkd9887 4 года назад
കേരളത്തിൽ ഏറ്റവും ഭാഗ്യവാനായ മകൻ ആണ് സന്തോഷ്‌.. ഇദ്ദേഹത്തിന്റെ മകനായതിൽ
@Vibes_distinct_by_Hari
@Vibes_distinct_by_Hari Год назад
സന്തോഷേട്ടന്റെ ചേട്ടനാണ് ഇദ്ദേഹം എന്നു വിചാരിച്ചു നടന്നിരുന്നു ഞാൻ കൊറേ കാലം 🙏🏻
@moideenmanningal4423
@moideenmanningal4423 4 года назад
ഇതുപോലെ ഒരച്ഛനെ കിട്ടിയതിൽ സന്തോഷ്‌ ജോർജ്‌ജിന് അഭിമാനിക്കാം.....
@manojkumarmanojklpr4008
@manojkumarmanojklpr4008 4 года назад
ഇങ്ങിനെ വേണം ഒരു പിതാവ്. സന്തോഷ് ജോർജിന് കിട്ടിയ ഏറ്റവും വലിയ സൗഭാഗ്യമായാ പിതാവ്.. .. നമിക്കുന്നു.. താങ്കളുടെ സ്ഥലം അറിയാൻ താല്പര്യമുണ്ട്. .
@Nishad-fl8hi
@Nishad-fl8hi 4 года назад
സന്തോഷ്‌ ജോർജ് കുളങ്ങര ഫാൻസ് ലൈക്‌ അടി....
@moideenmanningal4423
@moideenmanningal4423 4 года назад
അച്ഛൻ മകനെക്കാൾ ചെറുപ്പം..... mashalla
@georgewynad8532
@georgewynad8532 3 года назад
😁😁😁😁😁😂😂😂😂😂😂😂
@arminyaakub8719
@arminyaakub8719 4 года назад
അപ്പനും മകനും എല്ലാത്തിനും കട്ട സപ്പോർട്ട്. Pwoli 💪💪
@aravinds6700
@aravinds6700 Год назад
എന്റെ ദൈവമേ, സന്തോഷ്‌ സർ എങ്ങാനും അച്ചൻ ആയി പോയിരുന്നെങ്കിൽ കേരളത്തിന്‌ എന്തൊരു നഷ്ടം ആയിപ്പോയേനെ... 🙏
@vipinvijayan3764
@vipinvijayan3764 Год назад
സന്തോഷ്‌ sir ആ അച്ഛന്റെ ഷർട്ട്‌ കയ്മടക്ക് പോലും അതേപടി തന്നെ അനുകരിച്ചിരിക്കുന്നു ഇങ്ങനെ ഒരു മകൻ അച്ഛൻ ബന്ധം അപൂർവ്വം
@grandmaster13
@grandmaster13 Год назад
എന്റെ അഭിപ്രായത്തിൽ മകൻ തന്നെയാണ് ബെസ്റ്റ്.. കാരണം ഒരുപാട് പ്രയാസം അനുഭവിച്ചാണ് ആള് ഇവിടെ വരെ എത്തിയത്, 7 വർഷം കഴിഞ്ഞാണ് കുടുംബം അദ്ദേഹത്തെ അംഗീകരിച്ചത് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്,4 വർഷത്തോളം ഒരു പ്രതിഫലവും ഇല്ലാതെ ഏഷ്യാനെറ്റിൽ ജോലി ചെയ്തു.. ആ സമയത്ത് ഒന്നും ഫാമിലി സപ്പോർട്ട് ഇല്ല.
@jessyeaso9280
@jessyeaso9280 Год назад
അപ്പൻ ആയാൽ ഇങ്ങനെ വേണം..👍 അനേകർക്ക് പ്രചോദനമാവാൻ തക്കവണ്ണം ആയുസ്സും ആരോഗ്യവും തമ്പുരാൻ അനുഗ്രഹിക്കട്ടെ...🙏
@msbn1986
@msbn1986 Год назад
വെറുതെ അല്ല മത്തൻ കുത്തിയാൽ കുമ്പളം മുളകില്ല എന്ന് പറയുന്നേ 👌👌👌👌 Man with positive thinking…GRT father
@suni321
@suni321 3 года назад
ഒര് പിതാവ് എന്ന നിലയിൽ നിങ്ങൾ താങ്കൾ ഭാഗ്യവാൻ 😍💪
@HarikrishnanH
@HarikrishnanH 3 года назад
ജോർജ് സാറുമായുള്ള പരമ്പര Master Talks ൻ്റെ എല്ലാ വീഡിയോകളും കാണാൻ ഈ ലിങ്കിൽ കയറുക ru-vid.com/group/PL9GunOqUs-Y6TiKYoESsyAs98TEYhyO3_
@ajuajmal2060
@ajuajmal2060 4 года назад
മകനിൽ ഉള്ള ആ സംതൃപ്തി...😍😍
@HarikrishnanH
@HarikrishnanH 4 года назад
ജോര്‍ജ് കുളങ്ങരയുമായുള്ള അഭിമുഖത്തിന്റെ 3 വീഡിയോകളും കാണാം bit.ly/2GDPbzJ
@timepasswithnikhilctct5019
@timepasswithnikhilctct5019 3 года назад
Super അപ്പൻ .. അപ്പന്റെ അതിലും സൂപ്പർ മകൻ ബിഗ് സല്യൂട്ട്...ഗോഡ് bless ur family....
@shylaja8984
@shylaja8984 4 года назад
എല്ലാ അച്ഛൻമാരും ഇതുപോലെ ആയിരിക്കണം. ചുമ്മാതല്ല ഇത്രയും നല്ലൊരു മകനുണ്ടായത്. അച്ഛന്റെ നന്മയുടെ വിളവെടുപ്പ് = സന്തോഷ്‌ ജോർജ് കുളങ്ങര. GOD BLESS YOU.
@Commonman19000
@Commonman19000 4 года назад
മൂന്ന് എപ്പിസോഡും കണ്ടു. പറയാൻ വാക്കുകളില്ല. ശരിക്കും ഇഷ്ടപ്പെട്ടു. വളരെ നന്ദി HK. ഒരു ചെറിയ കൂട്ടം ആളുകളിലേക്കെങ്കിലും താങ്കളുടെ ഈ പരിപാടി പോസിറ്റീവ് എനർജി എത്തിച്ചു എന്ന് താങ്കൾക്ക് അഭിമാനിക്കാം. ഭാവുകങ്ങൾ!
@HarikrishnanH
@HarikrishnanH 4 года назад
+Moncy Mathew നല്ല വാക്കുകൾക്കും പിന്തുണയ്ക്കും നന്ദി സുഹൃത്തേ
@lixonalex6591
@lixonalex6591 4 года назад
തീർച്ചയായും...
@AYURYOGAACADEMY
@AYURYOGAACADEMY Год назад
I consider George sir as my greatest teacher when I was in 10th std , as LABOUR INDIA helped me to become 1st rank holder in my school..
@spykarfiros9812
@spykarfiros9812 4 года назад
എന്റെ അച്ഛൻ കൺമുന്നിൽ വന്നപോലെ..... great man
@yousufs325
@yousufs325 4 года назад
75 years ... unbelievable
@sijuthodupuzha6157
@sijuthodupuzha6157 4 года назад
ഞാൻ എന്റെ അപ്പച്ചനെ ഓർമ്മിക്കുന്നു...
@minimini9934
@minimini9934 3 года назад
സന്തോഷിന് എങ്ങനെ ഇങ്ങനെആകാൻ പറ്റി എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് ഇങ്ങനെ ഒരച്ഛന്റെ മകന് അങ്ങനെ ആ കാനേ പറ്റൂ. ഇതുവരെ എന്റെ Hero സന്തോഷ് ആയിരുന്നെങ്കിൽ ഈ നിമിഷം മുതൽ അത് ജോർജ് കുളങ്ങരയാണ്. Sir പറയാതെ വയ്യ. You are the real hero.
@abufarsal
@abufarsal 4 года назад
*ചരിത്രം എന്നിലൂടെ യിൽ* *ഇദ്ദേഹത്തെ പരിഗണിക്കാത്തത്* *അവഗണിക്കലാണെന്നു* *പറയുന്നതിനെ നിങ്ങൾ എത്രപേർ പരിഗണിക്കും*
@HarikrishnanH
@HarikrishnanH 4 года назад
അഭിമുഖത്തിന്റെ ആദ്യഭാഗം കാണാം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-eTgQy3jdxdk.html
@akhiltj3499
@akhiltj3499 Год назад
ചിലപ്പോൾ അദ്ദേഹം വരാത്തതായിരിക്കും.
@007sunuekkss
@007sunuekkss 3 года назад
3പാർട്ടും കണ്ടു കണ്ണുനിറഞ്ഞുപോയി... താങ്കൾ ഒരു മഹാനാണ്...
@HarikrishnanH
@HarikrishnanH 3 года назад
ജോർജ് സാറുമായുള്ള പരമ്പര Master Talks ൻ്റെ എല്ലാ വീഡിയോകളും കാണാൻ ഈ ലിങ്കിൽ കയറുക ru-vid.com/group/PL9GunOqUs-Y6TiKYoESsyAs98TEYhyO3_
@RajeevSaparya3570
@RajeevSaparya3570 Год назад
ഇതൊക്കെ ഞാനടക്കം നമ്മുടെ അഭിനവ അച്ഛൻമാർ കേട്ടേ ... പറ്റൂ. താങ്ക്യൂ സർ🙏
@rosammamathew2919
@rosammamathew2919 Год назад
അപ്പോൾ അപ്പന്റെ തന്നെ മകൻ ഇ. പ്പോൾ കാര്യം എല്ലാം പിടികിട്ടിGood Family God bless more
@abdulazeez205
@abdulazeez205 4 года назад
നന്മ വിതക്കുകയും കൊയ്യുകയും ചെയ്യുന്ന വ്യക്തികൾക്കോ സംമൂഹത്തിനോ ഒരിക്കലും, പ്രായം, കാലം ദേശം, പോലുള്ളവ ഒന്നും തന്നെ ബാധിക്കുന്ന പ്രശ്നമില്ല.. തീർത്തും ചിരഞ്ജീവികൾ.... സാമ്പത്തിക പിന്നോക്കാവസ്ഥ അനുഭവിക്കുന്ന എന്നെപ്പോലുള്ളവർക്ക് അല്ലെങ്കിൽ എനിക്ക്, സഫാരി ചാനലും, പ്രത്യകിച്ചു സഞ്ചാരവും, നല്കുന്ന ഒരനുഭൂതിയുണ്ടാല്ലോ..ആ സന്തോഷം ഉണ്ടല്ലോ.. അതൊരു പൾസ് കണക്ഷൻ തന്നെയാണ്.... ഈ നന്മക്ക് ഒരു നന്ദിയിൽ മാത്രം അവസാനിപ്പിക്കാത്ത ആശംസകൾ..
@ammalukuttyjameson9066
@ammalukuttyjameson9066 3 года назад
ഈ അപ്പനാണ് അപ്പൻ.
@nammudepaithrkam7808
@nammudepaithrkam7808 Год назад
ഹരികൃഷ്ണൻ സാർ ആദ്യമായി അഭിനന്ദനങ്ങൾ നേരുന്നു. സന്തോഷ് ജോർജ് കുളങ്ങര സാറിന്റെ അച്ഛനും ആയിട്ടുള്ള ഇന്റർവ്യൂ. അസുലഭമായ ഈ ഒരു സന്ദർഭം സന്ദർഭം കൂടുതൽ ഉപയോഗിക്കാമായിരുന്നു താങ്കൾക്ക് 🙏 ഇടക്ക് അദ്ദേഹം നല്ല കാര്യങ്ങളിലേക്ക് ചർച്ച കൊണ്ടുപോകുമ്പോൾ ചോദ്യങ്ങൾ ചോദിച്ച് ശ്രദ്ധ തിരിക്കുന്നതായി കണ്ടു 100% അദ്ദേഹത്തിന്റെ മനസ്സിലുള്ളത് പ്രതിഫലിപ്പിക്കാൻ സാഹചര്യം കൊടുത്തില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഭാഗ്യം ലഭിച്ച ഈ അവസരം താങ്കൾക്ക് കൂടുതൽ വിനിയോഗിക്കാമായിരുന്നു. കാരണം ജോർജ് സാർ വളരെ വിശാലമായ മനസ്ഥിതിയുള്ള ഒരു അച്ഛനായിരുന്നു. കാച്ചി കുറുക്കിയത് പോലെ ആണെങ്കിലും കൂടുതൽ കൂടുതൽ അറിവുകൾ മറ്റുള്ളവരിലേക്ക് പകരാൻ അദ്ദേഹത്തിന് ഇനിയും കഴിയട്ടെപ്രാർത്ഥിക്കുന്നു.കൂടുതൽ നല്ല അറിവുകളും വീഡിയോകളും പോസ്റ്റ് ചെയ്യുക എന്റെ പേര് സുധാകരൻ കുവൈത്തിൽ ജോലി ചെയ്യുന്നു 🙏 താങ്കൾക്കും ചാനലിലും അഭിനന്ദനങ്ങൾ നേരുന്നു 💐
@HarikrishnanH
@HarikrishnanH Год назад
അദ്ദേഹവുമായുള്ള ദീർഘ സംഭാഷണത്തിന്റെ പത്തിലധികം വീഡിയോകൾ ചിത്രീകരിച്ചിട്ടുണ്ട് , ഈ പ്ലേലിസ്റ്റിൽ അവയെല്ലാം കാണാം ru-vid.com/group/PL9GunOqUs-Y6TiKYoESsyAs98TEYhyO3_
@silentkiller3085
@silentkiller3085 Год назад
അപ്പന്റെ മകൻ ഇത്രയും കിടിലൻ ഒര് അപ്പനെ കിട്ടിയ സന്തോഷ്‌ ചേട്ടൻ ഭാഗ്യവാൻ
@CookwithThanu
@CookwithThanu 4 года назад
അച്ഛനും മകനും സൂപ്പർ👌🏻👌🏻
@ransomfromdarkness7236
@ransomfromdarkness7236 3 года назад
''Valichu eriyanam pillare''... ithanu appan... enthoru aasayam aanu... Salute sir..
@HarikrishnanH
@HarikrishnanH 3 года назад
ജോർജ് സാറുമായുള്ള പരമ്പര Master Talks ൻ്റെ എല്ലാ വീഡിയോകളും കാണാൻ ഈ ലിങ്കിൽ കയറുക ru-vid.com/group/PL9GunOqUs-Y6TiKYoESsyAs98TEYhyO3_
@renukas3833
@renukas3833 Год назад
നല്ല അച്ഛൻ, നല്ല മകനും.....
@kavithagokul5
@kavithagokul5 Год назад
ഇപ്പോ മനസ്സിലായി "സഞ്ചാരം" എന്ന passion സന്തോഷ് sir ന് എങ്ങനെ കിട്ടി എന്ന്..... Hats off 🥰🙏
@lalmohancr1590
@lalmohancr1590 4 года назад
കഴിവുള്ള അച്ഛന് കഴിവുള്ള മകനുണ്ടായത് അദ്ദേഹം പറഞ്ഞത് പോലെ ഈശ്വരാനുഗ്രഹം. ഇനി ഇദ്ദേഹത്തിന്റെ കൂടി ഫാൻസ്‌ ആയേക്കാം
@swaminathan1372
@swaminathan1372 Год назад
മകൻ പുലിയാണെങ്കിൽ അച്ഛൻ പുപ്പുലി ആണ്..🤗🤗🤗
@bri.dheeramritachaithanyam2785
സന്തോഷ് സാറിൻ്റെ നല്ല മനസ്സിനുടമയായ പിതാവിന് ദീർഘ ആയുസും ആരോഗ്യവും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു
@absmail007
@absmail007 33 минуты назад
മത്തൻ കുത്തിയാൽ കുമ്പളം മുളയ്ക്കില്ല ..... Great Person!!!
@vilangadu
@vilangadu 4 года назад
ലാഭം കിട്ടിയാലും നഷ്ടം കിയ്റ്റിയാലും അവനു... നടത്തട്ടെന്നെ പിന്നല്ല 😍
@rashidrashid386
@rashidrashid386 3 года назад
But എനിക്ക് കിട്ടാനുള്ള റേഷൻ എനിക്ക് കിട്ടണം... 👍👍👍
@sumithakpavithran5279
@sumithakpavithran5279 3 года назад
എന്താ അല്ലേ 😂😂❤❤❤
@sunilajamanmadan103
@sunilajamanmadan103 4 года назад
Legend aaya Achante Legend aaya Mon.
@HarikrishnanH
@HarikrishnanH 4 года назад
അഭിമുഖത്തിന്റെ ആദ്യഭാഗം കാണാം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-eTgQy3jdxdk.html
@muhsinaasmuhsinaas3008
@muhsinaasmuhsinaas3008 4 года назад
A good father makes all the difference in a child's life. He's a pillar of strength, support and discipline..... ❤️
@krishnadassharma77
@krishnadassharma77 Год назад
like father,..like son...😅😅
@sudheercv2275
@sudheercv2275 Год назад
ഒരു നല്ല വ്യക്തിത്വത്തിന് ഉടമ ബിഗ് സല്യൂട്ട്
@agvlog3257
@agvlog3257 3 года назад
32 പ്രാവശ്യo അമേരിക്കയിൽ പോയിട്ടുണ്ടത്രെ. ആ ബെസ്റ്റ്🥰🥰🥰
@HarikrishnanH
@HarikrishnanH 3 года назад
ജോർജ് സാറുമായുള്ള പരമ്പര Master Talks ൻ്റെ എല്ലാ വീഡിയോകളും കാണാൻ ഈ ലിങ്കിൽ കയറുക ru-vid.com/group/PL9GunOqUs-Y6TiKYoESsyAs98TEYhyO3_
@jaimonjoseph7430
@jaimonjoseph7430 4 года назад
A perfect guideline for parenting... Awesome interview.
@sanal251
@sanal251 3 года назад
സഞ്ചാരി യുടെ ഡയറിയിക്കുറിപ്പുകൾ.... ഏറ്റവും ഇഷ്ടപെട്ട പ്രോഗ്രാം.... അപ്പനെ ചരിത്രം എന്നിലൂടെ പ്രോഗ്രാമിലൂടെ വാന്നെ അവിടെ വന്നു പറ കാര്യങ്ങൾ ♥️♥️♥️
@nelsonm3710
@nelsonm3710 4 года назад
Amazing... Really impressed and a good learning how a father should be...👍
@videos4sharat
@videos4sharat 4 года назад
Thanks a ton Hari for the interview really inspiring one .Real goosebump moments Not sure now I am bigger fan of father or son now .
@planb1430
@planb1430 Год назад
ലൈഫിൽ ഇങ്ങനെ ഒരാളെ അപ്പനായി കിട്ടിയാൽ എങ്ങനെ ആണ് ഒരാൾ ഈ രീതിയിൽ എത്തിപ്പെടാതെ ഇരിക്കുക.. ഈ വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി എല്ലാരും ഉണ്ടായിട്ടും ഇങ്ങനെ ഒരു സപ്പോർട്ടിനു ആരും ഇല്ലാതായി പോയല്ലോ എന്നോർത്ത്..🥹
@sahirkhan9471
@sahirkhan9471 3 года назад
സന്തോഷ്‌ സാറിന്റെ അപ്പന്റെ ഈ കഴിവും power ഉം ലോക പരിചയവും എല്ലാം മകന് കിട്ടി. ഇങ്ങനെ ഒരു അപ്പന്റെ മകൻ ആയാൽ ഇതല്ല ഇതിനപ്പുറം വളരും. ഇപ്പോൾ ആണ് സന്തോഷ്‌ സാറിന്റെ യഥാർത്ഥ വളർച്ചയുടെ secret പിടി കിട്ടിയത്.
@HarikrishnanH
@HarikrishnanH 3 года назад
ജോർജ് സാറുമായുള്ള പരമ്പര Master Talks ൻ്റെ എല്ലാ വീഡിയോകളും കാണാൻ ഈ ലിങ്കിൽ കയറുക ru-vid.com/group/PL9GunOqUs-Y6TiKYoESsyAs98TEYhyO3_
@Suraj-ri2ie
@Suraj-ri2ie Год назад
ഈ അച്ഛനു ഇങ്ങനെ ഒരു മകൻ ഇലങ്കിലെ അത്ഭുതമുള്ളൂ..
@arunaravind571
@arunaravind571 4 года назад
Enthayorikkanam oru Achan... A very big salute sir...angayude shishanathil valarnna angayude makan orupaadu uyaragal kezppeduthum...
Далее
220 volts ⚡️
00:16
Просмотров 702 тыс.