Тёмный

നരസിംഹ മൂർത്തി അവതാരം 

നിർമാല്യം NIRMALYAM
Подписаться 4,9 тыс.
Просмотров 433 тыс.
50% 1

നരസിംഹ മൂർത്തി അവതാരം#സോപാന സംഗീതം#lord Narsimha moorthy

Опубликовано:

 

16 янв 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 576   
@BinduSivakumar
@BinduSivakumar 2 месяца назад
ഭഗവാനെ എന്റെ കുഞ്ഞിന് നല്ല ജോലി കിട്ടണേ ശത്രു ദോഷം മാറ്റാൻ kaniyane എന്റെ നൃസ്മിഹാ മൂർത്തെ 🙏🙏🙏❤️❤️🙏🙏
@shylavibin3623
@shylavibin3623 2 года назад
ഉഗ്രം വീരം മഹാവിഷ്ണും ജ്വലന്തം സർവതോൻമുഖം നരസിംഹം ഭീഷണം മൃത്യുർ മൃത്യുർ നമാമ്യഹം
@indirabhaiamma4172
@indirabhaiamma4172 Год назад
ഭഗവാനെ എൻ്റെ സങ്കടങ്ങളെ കാണാതെ പോകല്ലേ.എല്ലാവരുടെയും. ശത്രുത മാറി ഒന്നിക്കേണമെ.😢
@JayaSree-fq4zs
@JayaSree-fq4zs 2 года назад
നരസിംഹമൂർത്തെ എനിക്കും എന്റെ കുടുംബത്തിനും ശാന്തിയും സമാധാനവും നല്കണമേ 🙏🙏
@ramakrishnantk7658
@ramakrishnantk7658 Месяц назад
ലോകാ സമസ്ത സുഖിനോ ഭവന്തു:
@ajayjayan5336
@ajayjayan5336 2 года назад
നരസിംഹമുർത്തി ഭഗവാനേ ഈ ദുരിതങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ ഭാഗവാനെ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@pramodvelloreayyappan821
@pramodvelloreayyappan821 2 года назад
Narasimhamurthiyanamaha
@jithinkrjithinkr797
@jithinkrjithinkr797 9 месяцев назад
എന്റെ നരസിംഹ ഭഗവാനെ എനിക്ക് എന്റെ എല്ലാ ആഗ്രഹം നടത്തി തരണേ എനിക്ക് എല്ലാവരുടെയും മുന്നിൽ ഉയർന്നു നിന്ന് ജീവിക്കാൻ ഭാഗ്യം നൽകണേ എന്നെ പുച്ഛത്തോടെ കണ്ടവർ എന്നെ കണ്ട് നല്ലത് പറയണേ നല്ലൊരു കുടുംബ ജീവിതം നൽകണേ ശത്രുക്കൾ എന്നെ വിട്ടു പോകണമേ ദുഷ്ട ശക്തികളിൽ നിന്ന് എന്നെയും കുടുംബത്തിൽ ഉള്ളവരെയും രക്ഷിക്കണമേ രോഗങ്ങളിലിൽ നിന്നും ദീനങ്ങളിൽ നിന്നും രക്ഷിക്കണേ ഭഗവാനെ 🙏🙏🙏🙏
@chinchud4726
@chinchud4726 Год назад
നരസിംഹസ്വാമിയെ ഞങ്ങളുടെ കഷ്ടപ്പാടുകളെല്ലാം നീക്കിത്തരേണമേ
@remeskumar8706
@remeskumar8706 12 дней назад
ഭഗവാനെ അടിയന്റെ ദുഃഖങ്ങൾ. ദുരിതം കടങ്ങൾ എല്ലാം മാറ്റി തരണേ. തമ്പുരാനെ. എന്റെ നരസിംഹ മൂർത്തി 🙏🙏🙏
@vasudevsaju9743
@vasudevsaju9743 Год назад
ഭഗവാനെ മക്കളെ അവിടത്തെ പാദത്തിൽ സമർപ്പിക്കുന്നു
@remabhais103
@remabhais103 Год назад
നരസിംഹമൂർത്തെ നമഃ എല്ലാ ദുഷ്ട ശക്തികളിൽ നിന്നും രക്ഷിക്കണേ ഭഗവാനെ അപ്പാ എന്നും കൂടെ ഉണ്ടാകണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤❤❤🥰🥰🥰🌹🌹🌹🌹🌹🌹🌹🌹🌹🌹
@arunkrishna7912
@arunkrishna7912 2 года назад
ഉഗ്രം വീര്യം മഹാവിഷ്ണും ജ്വലന്തം സർവ്വതോ മുഖം നൃസിംഹം ഭീഷണം ഭദ്രം മൃത്യു മൃത്യു നമാ മ്യഹം ഭഗവാനേ നരസിംഹ മൂർത്തേ അനുഗ്രഹിക്കണേ
@PrasannaKumar-dt6xw
@PrasannaKumar-dt6xw 2 года назад
ഉള്ളിൽ വസിക്കും ശക്തിയെ ഭക്തിയോടെ വിളിച്ചാൽ മാത്രം സാക്ഷാൽ നാരായണസ്വാമി എല്ലാം നിവൃത്തി വരുത്തും ക്ഷണത്തിൽ അനുഭസ്ഥ നായ ഭക്തൻ
@dhanyarb8818
@dhanyarb8818 Год назад
🙏🙏🌹
@radhamoniradhamoni7693
@radhamoniradhamoni7693 2 года назад
ഭഗവാനേ എന്റെ കുഞ്ഞുങ്ങളെ കണ്ണ് നീര് മാറ്റി എന്റെ കുഞ്ഞു നല്ല ദാമ്പത്യജീവിതം കൊടുക്കണെ എന്റെ എന്റെ മോളുടെ കണ്ണുനീർ തുടച്ചു കൊടുക്കണേ എന്റെ കുഞ്ഞു കിടന്നു കഷ്ടപ്പെടുകയാണ്
@lakshmisworld375
@lakshmisworld375 Год назад
Manoharsm🙏🙏🙏
@ambikasajan1652
@ambikasajan1652 Год назад
🙏നാരായണായനമാ, ശ്രീ നരസിംഹമുത്തിനമാ 🙏🙏🙏🙏🙏🙏ഓം കരപൊരുളെ നമഃ
@BinduSivakumar
@BinduSivakumar Месяц назад
ഭഗവാനെ എന്റെ മകന് നല്ല മനസ്സും ധൈര്യം കൊടുക്കണേ നല്ല ജോലിയും തരണേ 🙏🙏❤️❤️🙏🙏🙏
@vel43
@vel43 Год назад
🙏*ഓം ലക്ഷ്മി നരസിംഹ മുർത്തേ നമഃ,, *🙏🙏🙏🌹🌹 എല്ലാ ശത്രുക്കളിൽ നിന്നും എന്റ്റെ കുടുംബത്തേ രക്ഷിക്കണേ,, 🙏 എന്നോട് കരുണ ഉണ്ടാകണേ,,🙏🙏
@sabithadinesh9436
@sabithadinesh9436 2 года назад
നരസിഹം മൂർത്തെ എന്റെ കുടുംബം കുടി രക്ഷകേണെ 🌹🙏🙏🙏ലോക സമസ്ത സുഖിനോ ഭവന്തു 🌹🌹🌹🌹🌹🌹🌹🌹🙏🌹🌹🌹🌹🙏🌹🌹
@omanakuttyamma7417
@omanakuttyamma7417 2 года назад
നരസിംഹമൂർത്തേ ഭക്തിയും ഏകാഗ്രതയും ശരീരസുഖവും നൽകണേ
@vimalal8664
@vimalal8664 2 года назад
ഓം ശ്രീ ഉഗ്രനരസിംഹമൂർത്തയെ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️
@jishnuss3964
@jishnuss3964 3 года назад
🙏നരസിംഹ മൂർത്തി ഭഗവാനെ രക്ഷിക്കണേ ഞങ്ങളെ പോലീസിൽ ഒത്തു ജോലികിട്ടണേ ചേട്ടനും എനിക്കും അളിയനും നരസിംഹ മൂർത്തി ഭഗവാനെ അച്ഛനും അമ്മക്കും ആൾക്കാർക്കും ഒരു ആപത്തും വരുത്തല്ലേ രക്ഷിക്കണേ നരസിംഹം മൂർത്തി ഭഗവാനെ🙏
@pandazhapandazha3949
@pandazhapandazha3949 3 года назад
T
@radhakrishnank1481
@radhakrishnank1481 2 года назад
😀
@radhamanipr6604
@radhamanipr6604 2 года назад
നാരായണ 🙏🙏🙏🌹
@rethic2574
@rethic2574 Год назад
🙏🏻
@SreelekhaKwt-zv4zd
@SreelekhaKwt-zv4zd Год назад
🙏🙏🙏
@sumamole2459
@sumamole2459 Год назад
ശ്രീ നരസിംഹ മൂർത്യെ നമഃ 🙏🙏🙏 നാരായണ ❤❤ നാരായണ ❤❤❤ നാരായണ ❤❤
@vidhianc1845
@vidhianc1845 Год назад
ലോകാ സമസ്‍താ സുഖിനോ ഭവന്തൂ. 🙏🙏🙏
@sasimk8281
@sasimk8281 7 месяцев назад
നരസിംഹ മൂർത്തി എന്റെ കുടുംബത്തെ രഷിക്കണമേ
@latha2432
@latha2432 Год назад
ഓം ശ്രീ നരസിംഹ മൂർത്തി ശരണം കാത്തോളണേ ഭഗവാനെ
@latha2432
@latha2432 Год назад
ശ ത്രു ദ്വേഷങ്ങളിൽ നിന്നും എന്റെ കടുംബത്തിലും ഞാൻ ചെയ്യുന്ന ജോലിയും ഞങ്ങളെ കാത്തുരക്ഷിക്കണ ശ്രീ നരസിംഹമൂർത്തേ വജ്ര നവായ വിദ് മഹേ തീഷ്ണ ദംഷ്ടായ ധീമഹി തന്നോ നരസിംഹ പ്രചോ ദ യാത്
@surendramohan721
@surendramohan721 2 года назад
നരസിംഹ മൂർത്തിയേ സർവ ജീവിതവിജയങ്ങളും ഐശ്വര്യവും ഉണ്ടാകണമേ.വാഴ്ക വളമുടൻ
@sherlychandran6728
@sherlychandran6728 2 года назад
ഓം നൃസിംഹമൂർത്തയെ നമഃ 🌹🌹🌹
@soumyabiju7573
@soumyabiju7573 Год назад
ലക്ഷ്മിനാരായണാസ്വാമി കാത്തുരക്ഷിക്കണേ ഭഗവാനെ 🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹
@gopinair5030
@gopinair5030 Год назад
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🌹🙏
@latha2432
@latha2432 Год назад
ന ര സിംഹ മൂർത്തേ ശരണം ഭഗവാനെ ഞാനും എന്റെ ജോലിയിലും വരുമാനമാർഗ്ഗംകാട്ടിത്തരണേ.... എല്ലാ ശത്രു ദ്വേഷങ്ങളും നീക്കി ശാരീരികവും മാനസികവുമായ എല്ലാ o നീക്കി അനുഗ്രഹിക്കണെ നരസിം ഹമൂർത്തേ... വജ്ര നവായ വിദ്മഹേ തീഷ്ണ ദംഷ്ട്രായ ധീമഹി തന്നോ നരസിം ഹ പ്രചോദയാത്
@prabhurajvs5889
@prabhurajvs5889 9 месяцев назад
ഓം നമോ നാരായണായ 😢 ഓം നമോ ഭഗവതേ വാസുദേവയാ 🙏
@user-lc5hy3op3j
@user-lc5hy3op3j 2 месяца назад
ഭഗവാനെ നരസിംഹ മൂർത്തെ ഞങ്ങളെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏ഹരേ കൃഷ്ണ രാധേ രാധേ 🙏🙏🙏🌹🌹🌹🌹🌹🌹🌹🙏🙏🙏🌹🌹🌹🌹🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏😄🙏
@latha2432
@latha2432 Год назад
ഭഗവാനെ നരസിംഹമൂർത്തി ഞാൻ ചെയ്യുന്ന ജോലിയിലും എന്റെ മക്കളെയും മരുമക്കളെയും പേരക്കുട്ടിയെയും ശ ത്രു ദ്യേഷങ്ങളിൽ നിന്നും ശത്രുക്കളിൽ നിന്നും കാത്തു രക്ഷിച്ചു കൊള്ളണമേ വജ്ര നവായ വിദ്മഹ തീഷ്ണ ദംഷ്ടായ ധീമഹി തന്നോ നരസിംഹ പ്രചോദയാത്
@latha2432
@latha2432 Год назад
നരസിംഹമൂർത്തേ അറിഞ്ഞും അറിയാതെയും ചെയ്ത തെറ്റുകൾ പൊറുക്കണേ ഭഗവാനെ ശത്രു ദ്യേഷങ്ങളിൽ നിന്നും ഞാൻ ചെയ്യുന്ന ജോലിയിൽ ജീവിക്കാനുള്ള വരുമാന മാർഗ്ഗം കാട്ടി തരണേ നരസിംഹമൂർത്തേ . വജ്ര നവായ വിദ്മഹേ തീഷ്ണ ദുഷ്ടരായ ധീമഹി തന്നോ നാസിംഹ പ്രചോദയാത് ..... ഓം നമോ നാരായണായ
@thankul4916
@thankul4916 Год назад
ഓം നരസിംഹമൂർത്തിയെ നമഃ 🙏🙏🌹🌹🌹🌹🌹🌹🌹
@bhaskarana3936
@bhaskarana3936 2 года назад
ഭഗവാനേ നരസിംഹമൂർത്തി ഭഗവാനെ ഞങ്ങളെ അനുഗ്രഹിക്കണമേ
@user-bf4rw1yn3z
@user-bf4rw1yn3z Год назад
മനസ്സിൽ നിഷ്കളങ്ക ഭക്തി നിറയ്ക്കണേ ഭഗവാനെ 🙏🙏🙏
@jyothirmeerakarikantharaji1754
@jyothirmeerakarikantharaji1754 2 года назад
നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ🙏🙏🙏🙏🙏🙏🙏🙏
@sugunammamohandas6414
@sugunammamohandas6414 5 месяцев назад
നരസിംഹ മുർത്തി ശത്രു ദോഷം മാറ്റി ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏
@sumalal1186
@sumalal1186 2 года назад
ഓം നരസിംഹമൂർത്ത യേ നമഃ
@sangeethakesavan7230
@sangeethakesavan7230 7 месяцев назад
🙏🏻🕉️🙏🏻നരസിംഹ മൂർത്തി ശരണം 🙏🏻🕉️🙏🏻
@sindhup6812
@sindhup6812 3 года назад
Hari om Hari om Hari om Hari om Hari om Hari om Hari om Hari om Hari om Hari om Hari om Hari om Hari om Hari om Hari om Hari om Hari om Hari om Hari om Hari om Hari om Hari om Hari om Hari om Hari om Hari om Hari om Hari om Hari om Hari om Hari om
@ushaparvathy294
@ushaparvathy294 Месяц назад
നരസിംഹ. മുർത്തി. ഭഗവാനെ. എന്റയും. എന്റെ. മകളുടെ. രോഗങ്ങൾ. ഞാൻകളുടയെരോഗങ്ങളൊഴിഞ്ഞു. പോകാനിഭാഗവാനെ.
@sudhadas6679
@sudhadas6679 4 месяца назад
മകൾ എഴുതുന്ന പരീക്ഷ വിജയിക്കണേ ഭഗവാനേ
@sindhuraghunath2565
@sindhuraghunath2565 2 года назад
ഭഗവാനേ കാത്തു രക്ഷിക്കണേ 🙏🙏🙏🙏
@aneeshkumbidi2012
@aneeshkumbidi2012 3 года назад
നരസിംഹമൂർത്തി കാത്തു കൊള്ളണേ 🙏🙏🙏
@user-go4cp3br5g
@user-go4cp3br5g 5 месяцев назад
ഓം നരസിംഹ മൂർത്തിയെ നമഃ 🙏
@KrishnaKumar-sf5gy
@KrishnaKumar-sf5gy Год назад
ഓം ലക്ഷ്മിനരസിംഹ മൂർത്തേ നമഃ 🙏🙏🕉️🌹
@minivijayakumar9237
@minivijayakumar9237 3 года назад
ഓം നരസിംഹ സ്വാമിയേ ശരണം 🙏🙏🙏🙏
@sathishg6457
@sathishg6457 8 месяцев назад
നാരായണ നാരായണ 🙏
@sunithakk680
@sunithakk680 11 дней назад
എന്റെ മകന് ഒത്തിരി കൂടി നല്ല ജോലി കിട്ടണേ ഭഗവാനെ 🙏എന്റെ മകൾക്ക് ജോലി ആയിട്ടില്ല പഠിക്കുന്നു phd തുടർന്ന് പഠിക്കാൻ അനുഗ്രഹം ഉണ്ടാകണേ 🙏🙏🙏🙏
@jyothisham616
@jyothisham616 2 года назад
ഭഗവാന്റെ എളിയ ഭക്തനായ എന്റെ മനസ്സിൽ നിറയണേ ഭഗവാനെ 🙏🏼🙏🏼🙏🏼🙏🏼
@SarikaShenoy
@SarikaShenoy 12 дней назад
നെഞ്ചു പൊട്ടുന്ന രീതിയിലുള്ള സങ്കടങ്ങൾ കൊണ്ട ഭഗ വാനെ ഞാൻ ജീവിക്കുന്നത്, എല്ലാം നേരെ ആക്കി തരണേ, ഇല്ല പ്രയാസങ്ങളും നീക്കിത്തരാണേ, 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼, ohm namo bhagavathey narasimgaya namaha🙏🏼🙏🏼🙏🏼🙏🏼🙏🏼
@sasikalavilasini9720
@sasikalavilasini9720 3 месяца назад
നരസിംഹമൂർത്തി ഭഗവാനെ എൻ്റെ കുടുംബത്തെ രക്ഷിക്ക ണേ
@girijac4498
@girijac4498 Год назад
ഓം നമോ നാരായണായ 🙏🙏🙏🙏എപ്പോഴും കൂടെയുടാകേണമേ ദുഃഖങ്ങൾ തീർത്തുതരണമേ 🙏🙏🙏🙏🙏🙏🙏🙏
@srinarasimhamoorthitemple5920
@srinarasimhamoorthitemple5920 3 года назад
ശ്രീഹരി ഓം
@11xfootball24
@11xfootball24 Год назад
എന്റെ കുടുംബത്തെ കടങ്ങളിൽ നിന്നും രക്ഷിക്കണേ 🙏🏻സഹായിക്കണേ ഭഗവാനെ 🙏🏻🌹
@sajeevanvr230
@sajeevanvr230 6 месяцев назад
ഓം നമോ നാരായണായ നമഃ എന്റെ കുടുംബത്തെ ബാധിക്കുന്ന എല്ലാ ശ ത്രു ദോഷങ്ങളും. രോഗദുരി തങ്ങളു മ് മാറ്റി ഐശ്വര്യം തരണേ ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@latha2432
@latha2432 Год назад
നരസിം ഹ മൂർത്തേ ഞങ്ങളെ കാത്തു രക്ഷിക്കണ ഞാൻ ചെയ്യുന്ന ജോലിയിൽ ശത്രു ദോഷങ്ങളിൽ നിന്നും കാത്തു രക്ഷിക്കണെ വതമാന മാർഗ്ഗം കാട്ടിതരണ എന്റെ നരസിംഹമൂർത്ത ഭഗവാനെ
@rajalekshmi5866
@rajalekshmi5866 19 дней назад
Molud Joly thadasam mattithanaranam bagavane
@ambikakp7175
@ambikakp7175 Год назад
ശ്രീ നൃസിംഹമൂർത്യേ അവിടുത്തേ തൃച്ഛേ വടികളിൽ എന്നെയും എൻ്റെ പതിയെയും സകുടുംബത്തെയും സമർപ്പിക്കുന്നു.
@siniv.r8775
@siniv.r8775 Год назад
Antha Bhaghavaneanthemakkalekatholane😍😍😍😍😍💙💙💙💙💙
@sulojanam6742
@sulojanam6742 Год назад
Oam namo Narayanaya namaha Narayana Narayana Narayana Narayana Narayana hare hare
@rajanmallichira7691
@rajanmallichira7691 9 месяцев назад
ഭഗവാനേ രക്ഷിക്കണേ🙏🙏🙏
@leenasnair3726
@leenasnair3726 Год назад
Om Namo Narayanaya 🙏🙏🙏🙏
@sajeevancg978
@sajeevancg978 9 месяцев назад
Om Namo Bhagavathe Vasudevaya....Namo Nama.
@nandanant9178
@nandanant9178 2 года назад
നരസിംഹ മുർഥയെ നമഃ
@maheshpudussery357
@maheshpudussery357 3 года назад
അതിമനോഹരം... ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
@user-rs8eq8eu6d
@user-rs8eq8eu6d Год назад
Hare narayana
@sunithakk680
@sunithakk680 Год назад
കൂടെ തന്നെ ഉണ്ടാവാണേ 🙏🙏🙏നാരായണ നാരായണ നാരായണ 🙏🙏🙏🙏
@muralibabu7738
@muralibabu7738 16 дней назад
ഓം നരസിംഹ മുർത്തേ കാത്തുരക്ഷിക്കണേ 🙏🙏🙏🙏🙏🙏
@jayaprakashmk8655
@jayaprakashmk8655 Год назад
ഓം നരസിംഹ മൂർത്തി നമഃ 🙏🙏🙏👍
@beenavr1369
@beenavr1369 2 года назад
ശ്രീ നരസിംഹമൂർത്തയേ നമഃ 🙏🙏🙏
@neenavasudevan9381
@neenavasudevan9381 2 года назад
Narasimhamurthee bhagavane adiyangale kathukollane narayana hare murare
@vrindanair1309
@vrindanair1309 2 года назад
നരസിംഹമൂർത്തേ എന്നെയും എന്റെ കുടുംബത്തേയും കാത്തു രക്ഷിക്കണെ. അവിടത്തെ അനുഗ്രഹവും ആശീർവാദവും എന്നും ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കണമേ🙏🏻🙏🏻🙏🏻
@up.sasikumar668
@up.sasikumar668 2 года назад
പ്രാർത്ഥനകൾ വെറും സ്വാർത്ഥത മാത്രമായിരിക്കരുത്. ഒരു സിനിമയിൽ പറഞ്ഞ പോലെ ... കടവുകളേ ..... എന്നെ മട്ടും കാപ്പാത്തിടുങ്കൾ .....!
@vellodyviswanathan3714
@vellodyviswanathan3714 2 года назад
@@up.sasikumar668 ugran presantation. Let god permit him to sing these prayers always.also let god give him ayursrogyathodum sakala iswaryangalodum kudumba sahitham neenal vazhan sarveswaran anugrahikkatte.
@uhmuhm1481
@uhmuhm1481 Год назад
Beemasoroopam. Sandirtam. Namaste. Mamavaswamin. Paramalmane. Nama
@chandrabhanunair2418
@chandrabhanunair2418 Год назад
ഭഗവാൻ നമ്മളെ എല്ലാം രക്ഷിക്കട്ടെ 🙏
@sumanair9778
@sumanair9778 Год назад
Please Yellavareyum Kathu Rekzhikkename Yennu koodi Parayane Lokha Samastha Sukhino Bhavanthu
@pravinp6956
@pravinp6956 2 года назад
ഓം നമോ നരസിംഹ മൂർത്തേ 🙏🙏🙏
@sunithakk680
@sunithakk680 11 дней назад
🙏🙏🙏🙏🙏നാരായണ നാരായണ നാരായണ നാരായണ നാരായണ ശത്രു കളിൽ നിന്ന് രക്ഷ തരണേ ഭഗവാനെ
@sunithakk680
@sunithakk680 Год назад
എന്റെ എല്ലാദുഃഖത്തിലും സന്തോഷത്തിലും ഭഗവാൻ ഉണ്ട് വിളിച്ചാൽ വിളിപ്പുറത്തു ഉണ്ട് ഭഗവാൻ കണ്ണ് നിറഞ്ഞാൽ അത് തുടച്ചു മറ്റും ഭഗവാൻ 🙏🙏🙏എന്റെ ഭഗവാൻ എനിക്ക് എല്ലാതന്നത് ഭഗവാൻ
@siniv.r8775
@siniv.r8775 9 месяцев назад
Omnarasimhamufthebhaghavaneentenaduvedhanamattitharanedaevaaaaaaaaaaaaaaaaaaa🦁🦁🦁🦁🦁🐯🐯🐯🐯🐯🐯🐯🐯🐯🐯🐯🐯🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁
@siniv.r8775
@siniv.r8775 9 месяцев назад
🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁
@KrishnaDas-rc9uh
@KrishnaDas-rc9uh 2 года назад
Valare manoharam🌹🌹🌹🌹🌹🌹🌹🌹🌳🌳🌳🌲🌲🌲🌲🌲🌲🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
@sheebavk7531
@sheebavk7531 2 года назад
ഓം ശ്രീ നരസിംഹ മൂർത്തയേ നമഃ 🙏🙏🙏🌹🌹🌹
@jyothirmeerakarikantharaji1754
@jyothirmeerakarikantharaji1754 2 года назад
ഉഗ്രം വീരം മഹാവിഷ്ണും ജ്വലന്തം സർവതോമുഖം നൃസിംഹ o ഭീഷണം ഭദ്രം മൃത്യു മൃത്യോർ നമാമൃഗം🙏🙏🙏🙏🙏🙏🙏🙏🙏🙏
@rajarekha5860
@rajarekha5860 2 года назад
നരസിംഹം മുർത്തിയെ നമഃ 🙏
@up.sasikumar668
@up.sasikumar668 2 года назад
തെറ്റാണ് താങ്കൾ എഴുതിയ മന്ത്രം.
@saralasudhakaransaralasudh5559
മൃത്യു മൃത്യും നമാമ്യഹം എന്നാണ്. തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം
@reachmediacorporate3352
@reachmediacorporate3352 Год назад
മൃത്യുർ മൃത്യും നമാമ്യഹം എന്ന് തിരുത്തുക ഇവിടെ പറഞ്ഞ രണ്ടും തെറ്റാണു
@nalinicheriyath-mo9rv
@nalinicheriyath-mo9rv 6 дней назад
ഭഗവാനേ നാരായണ എന്റെ മകന് ജോലി കിട്ടണേ ഭഗവാനേ
@rajanperunguzhi8124
@rajanperunguzhi8124 Год назад
ഓം നമോ ഭഗവതേ വാസുദേവായ
@kpopworldbts2172
@kpopworldbts2172 3 года назад
ഓം നരസിംഹ സ്വാമിയേ ശരണം
@santhajayan6878
@santhajayan6878 3 года назад
നരസിംഹമൂർത്തു എന്നെ നല്ല ശിശ്യനായി എടുക്കണെ നരസിംഹ മൂർത്തിയെ നമ🙏🙏🙏
@ambika.a.p4635
@ambika.a.p4635 2 года назад
ഭഗവാനേ അനുഗ്രഹിക്കണേ🙏🙏🙏🙏🙏🙏🙏
@rekhanair9726
@rekhanair9726 2 года назад
ഓം നമോ ഭഗവതേ നാരസിംഹായ
@prabhurajvs5889
@prabhurajvs5889 Год назад
നാരായണാ നാരായണാ നാരായണാ ഹരേ ഹരേ ഹരേ🙏🙏🙏
@ushanayak7452
@ushanayak7452 5 месяцев назад
കുലദേവ ശ്രീ ലക്ഷ്മി നരസിംഹ മുർത്തിയെ കാത്തുരഷിക്കണമേ ദേവാ 🙏🙏
@devidasan6713
@devidasan6713 3 года назад
ഭഗവാനെ അനുഗ്രഹിക്കണേ
@athirariyas8880
@athirariyas8880 3 года назад
ഓം നമോ നാരായണായ 🙏🥰ഓം നരസിംഹ മൂർത്തെ നമഃ 🙏🥰
@swarajswargam7889
@swarajswargam7889 Год назад
നരസിംഹസ്വാമിയാണ് എന്റെ ദൈര്യം ജീവൻ എല്ലാം.ഓം നരസിംഹസ്വാമിയെ നമഃ
@premav4094
@premav4094 Год назад
ഹരേകൃഷ്ണ 🙏🏾
@anithakumari6436
@anithakumari6436 Месяц назад
എൻറെ ഭഗവാനേ കാത്തുകൊളളണേ 🙏🙏🙏
@user-gz9ft3kg2p
@user-gz9ft3kg2p 3 года назад
നാരായണാ
@jayalekshmi1790
@jayalekshmi1790 Месяц назад
🙏🏻ഓം നമോ നാരായണായ🙏🏻 🙏🏻ഓം ശ്രീനരസിംഹായ നമഃ🙏🏻 🙏🏻ഓം ഉഗ്രസിംഹായ നമഃ🙏🏻 🙏🏻ഓം വജ്രനഖായ നമഃ🙏🏻 🙏🏻ഓം തീക്ഷ്ണദംഷ്ട്രായ നമഃ🙏🏻 🙏🏻ഓം മഹാസിംഹായ നമഃ🙏🏻 🙏🏻ഓം ദിവ്യസിംഹായ നമഃ🙏🏻 🙏🏻ഓം ഉഗ്രലോചനായ നമഃ🙏🏻 🙏🏻ഓം സ്തംഭജായ നമഃ🙏🏻 🙏🏻ഓം ജ്വലന്മുഖായ നമഃ🙏🏻 🙏🏻ഓം ഹിരണ്യകശിപുധ്വംസിനേ നമഃ🙏🏻 🙏🏻ഓം നരസിംഹരൂപായ നമോ നമഃ🙏🏻 🙏🏻ഓം നാരസിംഹവപുഷേ നമഃ🙏🏻 🙏🏻ഓം ശരണാഗതവത്സലായ നമഃ🙏🏻 🙏🏻ഓം ഭക്തപ്രഹ്ലാദരക്ഷകായ നമഃ🙏🏻
@harshakumarmilahainchamudi5046
@harshakumarmilahainchamudi5046 10 месяцев назад
ഓം നമോ നാരായണായ.....🌹🙏 സർവ്വ ഭക്തരേയും സംരക്ഷിച്ചീടേണമേ ഭഗവാനേ!!! 🌹🙏
@sujathakp5177
@sujathakp5177 27 дней назад
കരുണ നീചൊരിയണേ ശ്രീ നരസിംഹമൂർത്തേ......❤🙏 ആചാര്യ പ്രണാമം🙏🙏🌹
@shilpasanthosh4710
@shilpasanthosh4710 2 года назад
ഭഗവാനേ രക്ഷിക്കണേ
@sunilasaleendran579
@sunilasaleendran579 2 года назад
Narasimha moorthye nama 🙏🙏🙏🌹🌹🌹
@jayanath9121
@jayanath9121 3 года назад
Bhaghavane ente Monte asugam Matty tharane narasihmmoorty om narayananama 🌿🌿🌿🌿🌿🌿🕉️🕉️🕉️🕉️🕉️🕉️🕉️
@nirmalyam6873
@nirmalyam6873 3 года назад
എന്തായാലും ഒന്ന് ഗുരുവായൂരപ്പനെ ചെന്ന് കണ്ട് സങ്കടങ്ങൾ എല്ലാം പറഞ്ഞു നന്നായി പ്രാർത്ഥിക്കുക.. മോന്റെ അസുഖങ്ങൾ മാറി സുഖവും സമാധാനവും ഉണ്ടാകട്ടെ...
@sindhuraghunath2565
@sindhuraghunath2565 3 года назад
ശ്രീ ഹരി ഓം 🙏🙏🙏🙏🙏
@chandrikapc7664
@chandrikapc7664 3 месяца назад
ഭഗവാനെ എന്റെ എല്ലാ സങ്കടങ്ങളും തീർത്ത സാമ്പത്തിക ബുദ്ധിമുട്ടും തീർത്തുതരണേ
@vilacinimp
@vilacinimp 2 года назад
🙏🙏🙏 ശ്രീ നരസിംഹ മൂർത്തിയെ നാരായണ നാരായണ നാരായണ നാരായണ അനുഗ്രഹിക്കണേ ഭഗവാനേ 🙏🙏🙏🙏
@athirasanal765
@athirasanal765 Год назад
നരസിംഹമൂർത്തെ കാത്തുകൊള്ളണമേ തമ്പുരാനേ
Далее
Ugram Viram - Narasimha Mantra - 108 Chants
24:48
Просмотров 2,8 млн
#Eloorbiju - Chempattu uduthu......
6:31
Просмотров 1,5 млн