Тёмный

നരേന്ദ്ര മോദി ഒരു NSG യൂണിറ്റ് കേരളത്തിലും തുടങ്ങുന്നത് എന്തിന് ? | T.G.MOHANDAS | 

pathrika
Подписаться 75 тыс.
Просмотров 97 тыс.
50% 1

#tgmohandas #pathrika #pfi #maharashtra #highcourt
മഹാരാഷ്ട്രയിലെ മുംബൈ ഹൈക്കോടതി ജൂൺ 13 നു ഒരു സുപ്രധാന വിധി അതോടൊപ്പം നിരീക്ഷണങ്ങളും വന്നു. അതും പൊതുതാത്പര്യ കേസിൽ അല്ല. നിസ്സാരം എന്ന് കരുതാവുന്ന എന്നാൽ അല്ലാത്ത ഒരു ബെയിൽ അപ്പ്ലിക്കേഷനിൽ. ലവ് ജിഹാദ് കേസ് അല്ല. UAPA ചാർത്തപ്പെട്ട പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ PFI അണികളുടെ കേസ് ആണ്. അതി ഭീകരവും ഭയപ്പെടുത്തുന്നതും ആയ VISION 2047 സംബന്ധിച്ചും ആണ്. മോദിയുടെ വിഷൻ എവിടെ അന്താരാഷ്ട്ര ഇസ്ലാമിസ്റ്റുകളുടെ ദൂര കാഴ്ച എവിടെ ? സൂക്ഷിച്ചാൽ ദുഖിക്കേണ്ട.
ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ.

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 638   
@haridasv261
@haridasv261 3 месяца назад
വളരെയധികം ഹോം വർക്ക് ചെയ്തെങ്കിൽ മാത്രമേ ഒരു വീഡിയോ ഇത്രയും ഭംഗിയായി അവതരിപ്പിക്കാൻ കഴിയൂ. അപാരം തന്നെ. ശ്രീ TG സാറിന് അഭിന്ദനങ്ങൾ, അതോടൊപ്പം ദീർഘായുസ്സും നേരുന്നു ❤
@pathrika
@pathrika 3 месяца назад
Thank you for your understanding !! Best wishes !! അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@gayathrim8954
@gayathrim8954 3 месяца назад
പോപ്പുലർ frend കാർ ഇപ്പോൾ കോൺഗ്രസിന്റെ തണലിൽ മാന്യമായി പണി നടത്തുന്നു. കുറച്ചു പേര് തീവ്ര സഖാക്കന്മാരായി പകൽ രാത്രി അവനവന്റെ പണി... എല്ലാം സ്കൂളിൽ പോകുന്നതിനു മുൻപേ മദ്രസ്സയിൽ പോയ അൽ പ്രബുദ്ധ. Mmm
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@sabujoseph670
@sabujoseph670 3 месяца назад
Yes... You are right..
@sajeeshksnivas
@sajeeshksnivas 3 месяца назад
തെളിവ് വച്ച് വിശദീകരിക്കാൻ TG സർ പുലി ആണ്. സർന്റെ വീഡിയോസ് കൂടുതൽ ആൾക്കാരിലേക്ക് എത്തണം.👍
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@Keralite77_
@Keralite77_ 3 месяца назад
വളരെ ആവശ്യമാണ്.. വേണെങ്കിൽ ഒരു മിലിറ്ററി ബേസ്തന്നെ ഇവിടെ ഉണ്ടാക്കിക്കോട്ടെ 🙏
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@Issues578
@Issues578 3 месяца назад
Already und..Reserved police,ITBP okke und..Centre is monitoring everything ❤❤
@NajooTaataa
@NajooTaataa 3 месяца назад
Varanam kaaranam kerelamaanu indiayil rss terrorists yaatavum kuravu ithu iggane nulanirthaan military venam.
@raveendranmk1717
@raveendranmk1717 3 месяца назад
പത്റിക സ്ഥിരമായി കേൾക്കാറുണ്ട്.എബിസിയും പൊതുവേ വിജ്ഞാന ദായകം എന്ന് പറയാം. ചിലപ്പോൾ അഭിപ്രായ വ്യത്യാസങ്ങൾ തോന്നാറുണ്ട് എന്കിലും ശ്രദ്ധിക്കാതെ പോയ പലതും കിട്ടാറുണ്ട്. ഈ അഭിപ്രായം പറയുന്നതിനോടൊപ്പം ഒരു അപേക്ഷ അനുബന്ധമായുണ്ട്. ഇതിൽ കൊടുത്ത നമ്പറിൽ ഒന്ന് വിളിക്കാമോ? ഒരു കാര്യത്തെ കുറിച്ച് സംസാരിക്കാൻ വേണ്ടിയാണ്. പരിചയപ്പെടുത്താൻ വേണ്ടി പറയാം. കുരുക്ഷേത്രക്കു വേണ്ടി ഠേംഗഡിജിയുടെThird wayയും മണിക് ചന്ദ്ര വാജ്പേയി യുടെPartition Days_The fiery saga of RSSഉം ഞാൻ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.6282687949
@vishnupv6381
@vishnupv6381 3 месяца назад
ITBP???​@@Issues578
@sebastianpp6087
@sebastianpp6087 3 месяца назад
നമ്മൾ ഇതൊക്കെ മനസിലാക്കി വരുമ്പോൾ അവരുടെ ലക്ഷ്യങ്ങൾ ഏതാണ്ട് പൂർത്തിയാവും😢
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@harikumarcg9889
@harikumarcg9889 3 месяца назад
24:15 മുസ്ലിം കാലിഫേറ്റ് അവരുടെ ഖുറാൻ എന്നാ യുദ്ധ തന്ത്രപ്രകാരമുള്ള ലക്ഷ്യമാണ്. അതു സാമാന്യ ജനങ്ങളിൽ നിന്നും മറച്ചു പിടിച്ചിട്ടാണ് അവർ കഴിയുന്നത്. ലോകം മുഴുവൻ മുസ്ലിം കാലിഫേറ്റാക്കാനായി ചില രാജ്യങ്ങൾ കോടിക്കണക്കിനു ഫണ്ട്‌ നൽകുന്നുണ്ട്. ഇതുവച്ച് തീവ്രവിശ്വാസികളെ സ്വാധീനവലയത്തിൽ പെടുത്തി തീവ്രവാദികളാക്കുന്നു. ഇവരെ ഉപയോഗിച്ചാണോപ്പറേഷൻ. 72 ഹൂറികളെയും സ്വർഗ്ഗത്തിലെ മദ്യപ്പുഴയും ആണ് ഖുറാന്റെ വാഗ്ദാനം. ഇതിപ്പോൾ ചിന്തിക്കുന്ന എല്ലാവർക്കുമറിയാം. അതുപ്രകാരം എല്ലാവരും കരുതലിലാണ്. സെബാസ്റ്റ്യൻ പുന്നക്കലും ജാമിതി ടീച്ചറും സോഷ്യൽ മീഡിയ വഴി വലിയ പ്രചാരണമാണ് നടത്തുന്നത്. ഇന്ത്യയിൽ ഇത് രാജ്യദ്രോഹം തന്നെയാണ്. നിയമങ്ങൾ കർക്കശമല്ലെങ്കിൽ നിർമിക്കണം. അമുസ്ലിങ്ങളുടെ ജീവൻ സിർക്കാരിന്റെ ഉത്തരവാദിത്വം തന്നെയാണ്. അതു സംരക്ഷിച്ചേ തീരൂ. 💪💪💪
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@muralimattanur
@muralimattanur 3 месяца назад
ഈ നാടിനെ തകർക്കുന്ന ക്ഷുദ്ര ശക്തികളെ തുരത്തണ൦.അതിന് കേന്ദ്ര ഗവണ്മെന്റ് ശക്തമായി ഇടപെടണ൦.
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@PrasanthKumar-ke7zd
@PrasanthKumar-ke7zd 3 месяца назад
അതിന് ഹിന്ദുക്കൾ സപ്പോർട്ട് ചെയ്യണം
@PrasadP-tv6ei
@PrasadP-tv6ei 3 месяца назад
മുൻപേ പറയും ചിലർക്ക് കയിക്കും. പിന്നെ മധുരിക്കും tg ' യുടെ കാലത്ത് ജീവിച്ചിരിക്കുന്നു എന്നതിൽ അഭിമാനം തോന്നിയിട്ടുണ്ട് മുക്കാലും tg യെ അവഗണിക്കുന്നു. ബാക്കി വരുന്ന 'കാൽ ' അതിലേ'കാലിൽ ഉൽപെട്ട ഞാൻ അഭിമാനിക്കുന്നു.'
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@Citizen.380
@Citizen.380 3 месяца назад
മോദി മൂന്നാം വരവിൽ ശാന്തനാണെന്നും പേടിച്ചെന്നുമൊക്കെ അഭിപ്രായം വരുന്നുണ്ട്, മിക്കവാറും എല്ലാവരും വാങ്ങിച്ചു കൂട്ടാൻ സാധ്യതയുണ്ട്😂
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@KRaghu-ix3me
@KRaghu-ix3me 3 месяца назад
അദിതി ദേവൊ ഭാവ! എന്ന് പറഞ്ഞു എല്ലാവരെയും ഇന്ത്യയിലേക്ക് സ്വീകരിച്ച ഭാരതത്തിന് വലിയ പണി കിട്ടി.. ലോകത്തിലെ മറ്റെല്ലാ രാജ്യങ്ങളും ഇസ്‌ലാം വലിയ പണി കൊടുത്തുകൊണ്ടിരിക്കുന്നു. ഇന്ത്യയിൽ ക്കലഹരണപെട്ട നിയമങ്ങൾ മാറ്റി,ശക്തമായ നിയമം വേണം. നമ്മുടെ രാജ്യത്തിൻ്റെ നിലനിൽപിനെ തന്നെ യൂം, ഭരണഘടന,ജനങ്ങളെയും തന്നെ,ഇല്ലാതാക്കുന്ന, ഈ മതം നമുക്ക് ഇവിടെ വേണോ? T G. ഇസ് a genious..ഞാൻ അങ്ങയെ നമസ്കരിക്കുന്നു.
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@user-rx2ri3md2t
@user-rx2ri3md2t 3 месяца назад
എറണാകുളം ജില്ലയിൽ ബംഗ്ലാദേശി തീവ്രവാദികളെ ഇറക്കുമതി ചെയ്ത് ഇടത് പക്ഷ /uDF പിന്തുണയോടെ ഇപ്പോഴും കുടി പാർപ്പിക്കുന്നുണ്ട്. " ജാഗ്രതൈ.....
@dk3480
@dk3480 3 месяца назад
അത് പോരാ, രാജ്യദ്രോഹികളുടെ സ്വത്തുക്കൾ കണ്ടുകെട്ടുകയും, രാജ്യം കൊടുക്കുന്ന ആനുകൂല്യങ്ങൾ നിർത്തലാക്കുകയും ചെയ്യാൻ നിയമം വേണം!
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@sunishpanicker3364
@sunishpanicker3364 3 месяца назад
അന്നു കോടതി ലൗ ജിഹാദ് ഉണ്ടെന്നു പറഞ്ഞു പക്ഷെ ഇന്ന് കോടതിയും മാറിയിട്ടുണ്ട് ! അതുപോലുള്ള പല കേസുകളും നീട്ടിക്കൊണ്ടു പോകുക യാണ്
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@Mn-pj2iy
@Mn-pj2iy 3 месяца назад
ഭരണകൂടം കൃത്യമായ തീരുമാനങ്ങൾ നടപ്പാക്കിയാൽ ഈ പറയുന്ന കുറ്റകൃത്യങ്ങൾ നടക്കില്ല.. മോദി സർക്കാർ ന് ഇക്കാര്യത്തിൽ എല്ലാവരും പിന്തുണ കൊടുക്കുകയാണ് വേണ്ടത്.സ്വസ്ഥമായി ജീവിക്കാമല്ലോ.
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@chempilbabu
@chempilbabu 3 месяца назад
തീവ്രവാദ സ്വഭാവമുള്ളവരെ ശിക്ഷിക്കാൻ ഗവൺമ്മെൻ്റിനും, നിയമത്തിനും സാധിക്കുന്നില്ലെങ്കിൽ ആ അധികാരം പൊതുജനത്തിന് കൊടുക്കുക
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@foundry905
@foundry905 3 месяца назад
😂😂👌
@johnai3434
@johnai3434 3 месяца назад
2047 സ്വാതന്ത്ര്യത്തിന്റെ 100 വർഷം: BJP സർക്കാർ അപ്പോളേക്കും ഭാരതത്തെ വികസിത രാജ്യമാക്കാൻ കഠിനാദ്ധ്വാനം ചെയ്യുന്നു . വേറൊരു കൂട്ടൽ എന്ത് വിലകൊടുത്തും ഇസ്‌ലാം വൽക്കരിക്കാൻ ശ്രമിക്കുന്നവരെ താലോലിച്ചും അധികാരം സ്വപ്‌നം ആണുന്നു . ഏതു വേണം നമുക്ക് എന്ന് ഇന്ത്യക്കാർ തീരുമാനിക്കാൻ വൈകിക്കൂടാ, അല്ലെങ്കിൽ രാജ്യം എപ്പോളും മുൾമുനയിൽ ആയിരിക്കും 🤔.
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@enlightnedsoul4124
@enlightnedsoul4124 3 месяца назад
ഈ വിധി ആളുകൾക്ക് വിശകലനം ചെയ്തതിനു TG ക്കു നന്ദി 🙏
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@shaijuaugustine2816
@shaijuaugustine2816 3 месяца назад
Vision 2047 ഒരു ചർച്ച വേണം
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@anil540
@anil540 3 месяца назад
കേരളത്തിൽ NSG യുടെ മൂന്ന് യൂണിറ്റ് എങ്കിലും വേണം. മലപ്പുറം,പെരുമ്പാവൂർ, ഈരാറ്റുപേട്ട എന്നിവിടങ്ങളിൽ തീർച്ചയായും വേണം ❤
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@RemyaVijayan-h6o
@RemyaVijayan-h6o 3 месяца назад
TVM onn venam ente veetinaduth oru Pakistan und😮
@josephmathews9908
@josephmathews9908 3 месяца назад
Yes definitely.... in the future kerala will be a battle ground if a cancer is not controlled...
@PAPPUMON-mn1us
@PAPPUMON-mn1us 3 месяца назад
മലപ്പുറം കോയകളെക്കാൾ മോശം മറ്റ് ജില്ലകളിൽ ആണ്... കണ്ണൂർ, കാസർക്കൊഡ്, ഈരാറ്റുപേട്ട, കരുനാഗപ്പള്ളി , കോഴിക്കോട് എല്ലാം ആണ് പ്രശ്നം.... 😭
@Kilimanjaro-n4u
@Kilimanjaro-n4u 3 месяца назад
​@@RemyaVijayan-h6ou mean it's poondhura
@manholim7272
@manholim7272 3 месяца назад
സാറിന്റെ ഈ രീതി.. 👍👌.. കാര്യഗൗരവം മനസ്സിലാക്കേണ്ടവർ മനസ്സിലാക്കി... ❤❤
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@manholim7272
@manholim7272 3 месяца назад
നേരിട്ടൊന്നു കണ്ടു അനുഗ്രഹം തേടാൻ ഭാരതംബ അവസരം ഉണ്ടാക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു... ❤❤
@NNP1952
@NNP1952 3 месяца назад
പാകിസ്ഥാനിൽ ഉള്ള ഐഎസ് ഐ കൊറാസയുടെ പ്രസിദ്ധീകരണത്തിൽ ബിജെപി വിരുദ്ധ,കാഫിറുകളെ ഇല്ലാതാക്കാൻ ആഹ്വാനം ചെയ്യുന്ന വിവരം ഇതോടൊപ്പം അറിയുക.
@pathrika
@pathrika 3 месяца назад
Yes. Very dangerous. അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@pradeepm.p395
@pradeepm.p395 3 месяца назад
ശക്തമായ പ്രതിരോധ സൈന്യവും നാവികസേനയും വ്യോമസേനയും ഉള്ളതുകൊണ്ട് മാത്രമാണ് ഇന്ത്യ നിലനിൽക്കുന്നത്. നെഹ്‌റു ആദ്യത്തെ പ്രധാനമന്ത്രി ആയിരുന്നില്ലെങ്കിൽ ഇന്ത്യ വളരെ ശക്തമായ ഒരു രാജ്യമാകുമായിരുന്നു
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@kunchappanbudhiman9412
@kunchappanbudhiman9412 3 месяца назад
24:15 24:15 99% വോട്ടുകളും സർദാർ വല്ലഭായി പട്ടേലിന് അനുകൂലമായിരുന്നിട്ടും കാന്തി ആണ് നെഹ്റു എന്ന ചതിയൻ മേത്ത നെ ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ആക്കിയത്. 😡😡😡😡😡😡
@ajithknair5
@ajithknair5 3 месяца назад
ചൈന അന്ന് ആക്രമിച്ചു നമ്മളെ തോൽപ്പിച്ചത് നന്നായി ഇല്ലായിരുന്നുവെങ്കിൽ മാനവിക ലോകം പറഞ്ഞു ഇന്നത്തെ ഉക്രൈനിന്റ അവസ്ഥയിൽ നെഹ്‌റു എത്തിച്ചിരുന്നേനെ
@pradeepm.p395
@pradeepm.p395 3 месяца назад
@@ajithknair5 nehru vedi veeran
@vladimirp5260
@vladimirp5260 3 месяца назад
രാജ്യസുരക്ഷയ്ക്ക് ചൈനീസ് മോഡൽ അവലംബിക്കുന്നത് ആണ് നല്ലത്. രാജ്യസുരക്ഷക്കായി ഒരു പ്രത്യേക സിംഗിൾ വിൻഡോ നീയമ സംവിധാനം കൊണ്ട് വരണം...
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@KaleshCn-nz3ie
@KaleshCn-nz3ie 3 месяца назад
കേരളത്തിലെ ബിജെപി ക്ക് ഇതൊന്നും ചർച്ച ചെയ്യാൻ സമയമില്ല..ടിജി സാർ മാത്രമേ ഉള്ളൂ ഇതൊക്കെ തുറന്നു പറയാൻ.. അതുകൊണ്ടാവാം ഈ മനുഷ്യനെ ചാനൽ ചർച്ചകളിൽ നിന്ന് മനപ്പൂർവ്വം ഒഴിവാക്കുന്നു 😏
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@Freebirds1111
@Freebirds1111 3 месяца назад
മലപ്പുറം, കാസറഗോഡ്, കൊച്ചി, ഈരാറ്റുപേട്ട 5യൂണിറ്റ് കേരളത്തിൽ വേണം 😢😢😢😅
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@bavathangal2026
@bavathangal2026 3 месяца назад
കോഴിക്കോട് കൂടി വേണം
@Karmabeliever123_7
@Karmabeliever123_7 3 месяца назад
ഒന്ന് കണ്ണുരും 😪
@theimpaler7005
@theimpaler7005 3 месяца назад
​@@bavathangal2026entha vendathu
@casinova120
@casinova120 3 месяца назад
14 ജില്ലയിലും വേണം 😂😂എന്തിന് ഊംഫിക്കാൻ 😂
@user-rx2ri3md2t
@user-rx2ri3md2t 3 месяца назад
NSG യുടെ ഒരു യൂണിറ്റ് ഈരാറ്റുപേട്ടയിൽ വരണം........ കേരള പോലീസ് കണ്ണടച്ച് കളയുന്ന ഒരു സ്ഥലം...... പിന്നെ പെരുമ്പാവൂർ ....NSG യ്ക് നേരിട്ട് ഇടപെടാവുന്ന രീതിയിൽ നിയമം പരിഷ്കരിക്കുക.....
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@essem8731
@essem8731 3 месяца назад
Sir താങ്കളുടെ വീഡിയോകൾ പൂർണമായും കേൾക്കുന്നതിനു മുന്നേ വേണ്ടുന്നവർക്ക് ധൈര്യമായി ഫോർവേഡ് ചെയ്യാം 👍🙏
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@sudheersudheer5359
@sudheersudheer5359 3 месяца назад
എൻറെ പ്രിയപ്പെട്ട TG മോഹൻദാസ് സാർ NSGയുടെ 4യൂണിറ്റുകൾ കേരളത്തിൽവരുന്നതോടുകൂടികേരളത്തിലെ തീവ്രവാദ സംഘടനകൾക്രമേണ കൊണ്ട് ഇല്ലാതാകും❤കൂടാതെ ബിജെപി സർക്കാരിൻറെകേന്ദ്രഭരണം തുടരുകയും വേണം❤ഇനിയെങ്കിലും നല്ലവരായജനങ്ങൾ മനസ്സമാധാനത്തോടെ ജീവിക്കട്ടെഒരുപാട് നല്ല മനുഷ്യർ ഇതിനെതിരെ പ്രതികരിക്കാൻ പോലും ഭയപ്പെടുന്നു❤TG സാർ നിങ്ങളെപ്പോലെ 20 പേർനമ്മുടെ കേരളത്തിലുണ്ടായിരുന്ന വെങ്കിൽകേരളത്തിലെ നല്ലവരായ സാധാരണ പ്പെട്ട ജനങ്ങൾ 'ബിജെപി ഭരണം കേരളത്തിലും കൊണ്ടുവന്നു.കേരളം യൂറോപ്പ് പോലൊരു അടിപൊളി സംസ്ഥാനം ആകുമായിരുന്നു❤അന്യായം വളരെ വേഗംതുലയട്ടെ സത്യം ജയിക്കട്ടെ എന്ന് ഞാൻ ദൈവത്തോട് അപേക്ഷിക്കുന്നു❤
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@suresh14kmtomahe
@suresh14kmtomahe 3 месяца назад
Last 10 വർഷം കൊണ്ട് പാവപെട്ടവർക്കു (25 കോടി ജനതയ്ക്ക് ) എന്തു എല്ലാം ചെയിതു കൊടുത്തു MODI സർക്കാർ 🙏എനിട്ട്‌ NORTH INDIA യിൽ ഉള്ള ജനത വോട്ട് ചെയിതെ വീട്ടിൽ ഇരുന്നു മോദിജിയെ നല്ല പോലെ സഹായം ചെയിതു കൊടുത്ത വർഗ്ഗം 😡😡😡
@sudheersudheer5359
@sudheersudheer5359 3 месяца назад
Thank you so much my dear friends
@solo_wanderer2739
@solo_wanderer2739 3 месяца назад
Thanikkokke enthu bhudhimutt aanu keralathil
@solo_wanderer2739
@solo_wanderer2739 3 месяца назад
Europe aayaal sangikal undaavillalo
@ramakrishnanchettithodiyil4246
@ramakrishnanchettithodiyil4246 3 месяца назад
Nsg യെ കൊണ്ടുവരും കേരളത്തിൽ തീർച്ചയായും, j&K കഴിഞ്ഞാൽ തീവ്രവാദം ഏറ്റവും കൂടുതൽ വളരുന്നത് ഇവിടെയാണ് സർക്കാർ സപ്പോർട്ട് കൂടി ആകുമ്പോൾ, അതിനു udf വും ldf വും മത്സരിക്കുന്നു
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@omanaroy1635
@omanaroy1635 3 месяца назад
വളരെ പ്രധാനപ്പെട്ട ഒരു വിഷയം അവതരിപ്പിച്ചതിൽ വളരെ നന്ദി.
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@joseph-pt2cm
@joseph-pt2cm 3 месяца назад
എല്ലാവരും ജാഗ്രതൈ പണിവരാൻ പോകുന്നെ ഉള്ളൂ ഹിന്ദുക്കൾ ക്രിസ്ത്യാനികൾ കരുതിയിരിക്കുക
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@devika2545
@devika2545 3 месяца назад
ഇത്രയും കാര്യങ്ങൾ സാറിന്റെ ഓർമയിൽ എങ്ങനെ നിൽക്കുന്നു എന്ന് ആലോചിച്ചു ഞാൻ എപ്പോഴും അത്ഭുതപ്പെടാറുണ്ട്.... അങ്ങ് ഒരു മന്ത്രി ആയിരുന്നു എങ്കിൽ എന്നും ആഗ്രഹിക്കുന്നു.... ജനങ്ങൾക്ക് പ്രയോജനം ഉള്ള ഒരുപാട് കാര്യങ്ങൾ അങ്ങേക്ക് ചെയ്യാൻ കഴിയുമായിരുന്നു.....
@bhargaviamma7273
@bhargaviamma7273 3 месяца назад
മന്ത്രിയല്ലാ സുപ്രീം കോടതി ജഡ്ജിയുടെ പദവി ഒരു പാട് നന്മയാവും.🔥👍
@devika2545
@devika2545 3 месяца назад
@@bhargaviamma7273 അതും ശരിയാണ്... സർ ആണ് ജഡ്ജ് എങ്കിൽ വധശിക്ഷ മാറ്റി ജീവപര്യന്തം ആക്കുന്ന ഏർപ്പാട് നിർത്തിയേനെ....
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@pathrika
@pathrika 3 месяца назад
Hahaha
@pappan3787
@pappan3787 3 месяца назад
correct
@abisalam6892
@abisalam6892 3 месяца назад
Arrest മാത്രം പോരാ ഇവരുടെ ആശയങ്ങൾ സമൂഹത്തിൽ പകരുന്നതിനെ തടയിടുകയും വേണം. അതിനുള്ള കർമ്മ പരിപാടികളും ആലോചിക്കേണ്ടതുണ്ട്. പലപ്പോഴും Rss ഭീതി എന്ന ന്യായീകരണം ഉപയോഗിച്ചാണ് ഇവർ ആളുകളെ കൂടുതൽ റിക്രൂട്ട് ചെയ്യുന്നത്.
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@yathindrak1295
@yathindrak1295 3 месяца назад
ലാൻഡ് ജിഹാദും മറ്റ് ജിഹാദുകളും അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നതിനാൽ കോഴിക്കോട്, മലപ്പുറം, കൊച്ചി എന്നിവയ്‌ക്കൊപ്പം കൊല്ലത്തും തിരുവനന്തപുരത്തും എൻഎസ്‌ജി യൂണിറ്റുകൾ വളരെ ആവശ്യമാണ്. ജനങ്ങളും സംസ്ഥാന പോലീസും ഭയപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്ന ശക്തവും ഫലപ്രദവുമായ ദേശീയ നിയമ നിർവ്വഹണ ഏജൻസിയായി സിബിഐയെ ഉയർത്തണം. യുഎസ്എ, ജർമ്മനി, ഫ്രാൻസ്, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ ഇതിനകം തന്നെ അവയുണ്ട്. സംസ്ഥാനങ്ങൾക്ക് നിയുക്തമായ ക്രമസമാധാനത്തോടുകൂടിയ ഒരു ഫെഡറൽ ഭരണഘടനയാണ് യുഎസ്എയിലുള്ളതെന്ന് ഓർക്കുക.
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@sanumohan1446
@sanumohan1446 3 месяца назад
കേരളത്തിൽ രാഷ്‌ട്രപതി ഭരണം നടപ്പിലാക്കണം. മുസ്ലിം തീവ്രവാദം കൂടിയ വിഷം. ഇവിടുത്തെ മാധ്യമങ്ങൾ പോലും ഇവർക്ക് സപ്പോർട്ട് ആണ്. TG sir ❤️🙏🏻
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@Manavan-u7y
@Manavan-u7y 3 месяца назад
ഏതാണാവോ ആ തീവ്രവാദ പ്രവർത്തനം
@raxinmoon631
@raxinmoon631 3 месяца назад
കേരത്തിലായിരുന്നു ആദ്യം തുടങ്ങേണ്ടത്...
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@ramumelethattu
@ramumelethattu 3 месяца назад
Big Thanks T.G. സാർ.. ഇതു പോലുള്ള വിശദീകരണം ഞങ്ങൾക്ക് നൽകിയതിന്.''
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@shreekr69
@shreekr69 3 месяца назад
ഇദ്ദേഹം പറയുന്നതിന് എതിരെ കമൻ്റ് ഇടുന്നവരെയാണ് സൂക്ഷിക്കേണ്ടത്
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@Aslan_of_Narnia
@Aslan_of_Narnia 3 месяца назад
കേരളത്തിൽ എല്ലാ ജില്ലയിലും അത്യാവശ്യം ആണ്. എല്ലായിടത്തും അവസ്ഥ മോശമാണ്.
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@georgeap8689
@georgeap8689 3 месяца назад
❤ഇതെല്ലാം സത്യമാണ് ❤ടി ജി ലവ് ❤
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@Kapila999
@Kapila999 3 месяца назад
കേരളത്തിലെ ജിഹാദികളിൽ നിന്നും NSG യഥാർത്ഥ മലയാളികളെ രക്ഷിക്കും എന്നു പ്രതീക്ഷിക്കുന്നു
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@dharmanym8652
@dharmanym8652 3 месяца назад
You are great intelligent man congratulations ⭐️⭐️🌹
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@jayakumarpv8390
@jayakumarpv8390 3 месяца назад
കേരളത്തിൽ ഒരു RSS നേതാവോ ഒരു കെജെപി ക്കാരനോ ഇല്ലേ ടി ജി സാറിന് കേന്ദ്രത്തിൽ ഒരു നല്ല പോസ്റ്റ് കൊടുക്കാൻ റെക്കമെൻ്റ് ചെയ്യാൻ?!😥
@A_A6969
@A_A6969 3 месяца назад
അതിൻ്റെ ആവശ്യമില്ല.. tg പോയാൽ ഇതുപോലെ സത്യം സത്യമായി നമ്മളെ വിശദമായി കേൾപ്പിക്കാൻ ആരുണ്ടകും..😊
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@ramdas-vv1ip
@ramdas-vv1ip 3 месяца назад
നല്ല കാര്യം സർ, ഇനിയും ഇതു പോലെ ഉള്ള കാര്യങ്ങൾ ഇടുക സർ
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@ramyakollara4241
@ramyakollara4241 3 месяца назад
Rss ഭാരതത്തിന്റെ നിലനിൽപ്പിന്റെ ആവശ്യമാണെന്ന് സാറിന്റെ videos കണ്ടുതുടങ്ങിയപ്പോഴാണ് മനസിലായത്. ഹിന്ദു ആയിട്ടുകൂടി ഇത്രയും കാലം സ്വന്തം അസ്തിത്വം അറിയില്ലായിരുന്നു. എന്നെപ്പോലുള്ള വീട്ടമ്മമാർക് വളരെയധികം അറിവ് കിട്ടുന്ന നല്ല videos ആണ് സാറിന്റെത് 👍🏻👍🏻
@pathrika
@pathrika 3 месяца назад
Best wishes !! അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@jjohn6339
@jjohn6339 3 месяца назад
Jai Bharat 🙏. The NSG unit in Kerala is a must have.
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@rajeshnair-gx7eg
@rajeshnair-gx7eg 3 месяца назад
In kerala muslim communities leaning extremism from Madrassa, but cummi and kongi kept silent due to muslim votes !
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@uk2727
@uk2727 3 месяца назад
സ്വർഗ്ഗത്തിന് വേണ്ടി കൊല്ലുന്നവരോട് സ്വർഗ്ഗം ഉണ്ടെന്നതിന് തെളിവ് ഹാജരാക്കാൻ പറയണം 😂
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@sureshnair2393
@sureshnair2393 3 месяца назад
Nice informative video again Thanks ❤❤❤
@pathrika
@pathrika 3 месяца назад
My pleasure! !! അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@sureshnair2393
@sureshnair2393 3 месяца назад
@@pathrika Already Submitted and liked. Please check ✔️
@manjushapraveen2285
@manjushapraveen2285 3 месяца назад
It's a disgrace to have such lawyers, who support anti national elements 😢😢😢. Thank you for bringing this out to our Al Keralam, TG sir 🙏🙏🙏
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@henrykalluveettil6514
@henrykalluveettil6514 3 месяца назад
We need more people like you.
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 3 месяца назад
വളരെ കിറുകൃത്യമായി തയ്യാറാക്കിയ വാർത്ത😊🙏🏻 പറയാതെ വയ്യാ.....🙏🏻 ഇത്രയും സത്യസന്ധമായി തയ്യാറാക്കിയ ഈ റിപ്പോർട്ട് മദ തക്കിയ ഇറക്കുന്നവരും അവരുടെ അടിയാളരും കേൾക്കണം.... 👈🏻 ന്യായീകരണവുമായി ഒറ്റ ഒരു മദം പിടിച്ചവനേയും ആർഗ്യുമെൻ്റെുമായി കാണരുത് ഇനി .....👈🏻👈🏻😠😡😡
@pathrika
@pathrika 3 месяца назад
ഇതുവരെ 30 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@Ex_Muslimforgood
@Ex_Muslimforgood 3 месяца назад
Thank you for the great service you are providing to the public. May God bless our nation.
@pathrika
@pathrika 3 месяца назад
Best wishes !! അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@alicepurackel7293
@alicepurackel7293 3 месяца назад
വൈകിയാണെങ്കിലും കോടതിക്ക് കാര്യങ്ങളുടെ പോക്ക് നന്നായിട്ട് മനസിലായി വരുന്നതിൽ സന്തോഷം
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@saneeshkumar7037
@saneeshkumar7037 2 месяца назад
കേരളം അന്താരാഷ്ട്ര തീവ്രവാദത്തിന്റെ യൂണിവേഴ്‌സിറ്റിയാണ്. വൈകിയാണെങ്കിലും മികച്ച ഒരു തീരുമാനമെടുത്ത കേന്ദ്ര സർക്കാരിന് അഭിവാദ്യങ്ങൾ.
@pathrika
@pathrika 2 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@shajivasudevan9618
@shajivasudevan9618 3 месяца назад
മുസ്ലിം സഹോദരന്മാർ എന്താ പ്രതികരിക്കാത്തത്
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@imraniqbal7447
@imraniqbal7447 19 дней назад
നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചാല്‍ അത് നിര്‍ബന്ധിതമായി തടയപ്പെടും അതാണ്‌.
@CM-mw8qd
@CM-mw8qd 3 месяца назад
കമ്പർഷൻ മുക്ക് ഇന്ന് SN jn ആയി. തൃപ്പുണിത്തുറയിൽ 🙏
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@Shafimuhamedkhan
@Shafimuhamedkhan 3 месяца назад
ഭൂരിപക്ഷ വിഭാഗത്തിലെ ഒരു വിഭാഗം ഇന്ത്യ ഹിന്ദു രാഷ്ട്രം ആക്കാൻ ശ്രമിക്കുന്നു. ന്യൂനപക്ഷ വിഭാഗത്തിലെ ഒരു വിഭാഗം ഇന്ത്യ മുസ്ലിം രാഷ്ട്ര മാക്കാൻ ശ്രമിക്കുന്നു. രാജ്യത്തിന്റെ പോക്ക് എങ്ങോട്ടാണ്?😢
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@karthikas7642
@karthikas7642 3 месяца назад
India will become an Islamic nation… because there are no Hindu nations world over… there is no history of a secular nation becoming a Hindu nation till date… but if you will look the other way round. Lots of examples… Lebanon, Egypt, Syria … bla bla bla and our own Pakistan
@imraniqbal7447
@imraniqbal7447 19 дней назад
മുസ്ലീം രാഷ്ട്രം ആക്കാന്‍ നോക്കി വിജയിച്ച ഒരുപാട് ഉദാഹരണം ഉണ്ട് ഹിന്ദു രാഷ്ട്രം ഹിന്ദുക്കള്‍ ഭൂരിപക്ഷം ആയിരിക്കുന്ന കാലം വരെ നടക്കില്ല എന്ന് ആര്‍എസ് എസ് ന് തന്നെ ഉറപ്പുണ്ട്.
@PAPPUMON-mn1us
@PAPPUMON-mn1us 3 месяца назад
മേത്തൻ പെരുകിയാൽ നാട് നശിക്കും !!!!!😒100%
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@Ex_Muslimforgood
@Ex_Muslimforgood 3 месяца назад
"Sir, could you please kindly provide an update on the status of the Uniform Civil Code? We, who love India and its future, are eagerly waiting for it."
@pathrika
@pathrika 3 месяца назад
There is a video. Please watch it. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-XACqFZxIDUI.html
@S.Koothur8687
@S.Koothur8687 3 месяца назад
ബിജെപി അടുത്ത 15 വർഷമെങ്കിലും ഇനിയും ഭരിച്ചാലേ cleaning പൂർണമായും നടക്കുകയുള്ളു ഇണ്ടി വന്നാൽ ഇതൊക്കെ എടുത്തു കളയും
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@akkruakku4418
@akkruakku4418 3 месяца назад
നമസ്കാരം Sir...... താങ്കളുടെ ഒരു വിധം വീഡിയോകളും ഞാൻ കാണാറുണ്ട്.....ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കുവാൻ കഴിയുന്നു.....!!
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@sreesings1
@sreesings1 3 месяца назад
Not only NSG units, Centre has already commissioned multiple landing strips across kerala to meet contingencies. Centre is way ahead than we think ❤. Unlike our mandrek's tummy police.
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@alenkanton
@alenkanton 3 месяца назад
Landing strips ? Where ? They usually lands at Naval Base Kochi...old runway... but efficient...
@NarayananP-z9c
@NarayananP-z9c 3 месяца назад
ഇതിനേക്കാൾഭായകം. മതേതരകാരന്. ആണ്. അവരാ‌െവേ. ഇവരെവളർത്തുന്നത്.
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@krishnadasc4647
@krishnadasc4647 3 месяца назад
Kashmir ne kkaalum danger aanu keralam... Kerala needs 5 NSG units minimum..PM Modi will do necessary strong action.... Pls don't make delay... TG sir... Pranamam.. 🙏🙏🙏🙏🌹🌹🌹🥇🥇🥇🥇🥇👍👍👍👍👍🥇🥇🥇
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@babubaburaj6136
@babubaburaj6136 3 месяца назад
ടാങ്കുകളും അത്യാധുനിക തോക്കുകളും ഭയങ്കരമായ ടണലുകൾ എല്ലാംകൂടി ഒരു വലിയ ഫോഴ്സ് തന്ന ഹമാസിന് തീവ്രത വാദികൾക്ക് ഉണ്ടായിരുന്നു എന്നിട്ട് എന്ത് സംഭവിച്ചു ഒരു ചെറിയ രാജ്യം എല്ലാത്തിനേം തീർത്തില്ലേ പിന്നെങ്ങനെയാണ് ഇവിടുത്തെ ചോട്ടാ തീവ്രവാദികൾക്ക് ഇന്ത്യ പോലുള്ള മഹാരാജ്യത്ത് വിജയിക്കാൻ സാധിക്കുക അത് അവരുടെ ഒരിക്കലും നടക്കാത്ത സ്വപ്നം മാത്രം തീവ്രവാദികൾക്ക് ഒരിക്കലും വിജയം ഉണ്ടാവില്ല സാർ.😊😊😊😊
@LivingYears
@LivingYears 3 месяца назад
ഇസ്രായേലിന് അതിനുള്ള ഗട്സ് ഉണ്ട്, ഇവിടെ മോഡി മൂന്നാം തവണ ആണ്, വാചകം അടിച്ചു തെക്കു വടക്കു നടന്നാൽ തീവ്രവാദം തീരുന്നില്ല, കേരളം തീവ്രവാദികളുടെ വിള നിലം ആണ് കേരള സർക്കാർ ഒന്നും ചെയ്യുന്നില്ല, ആ സർക്കാരിനെ കണ്ണിലെ കൃഷ്ണ മണി പോലെ കാത്തു കൊള്ളുന്നത് മോദിയും കേന്ദ്രവും ആണ്.
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@jithinvj8383
@jithinvj8383 3 месяца назад
മോഹനൻദാസ് സർ വായിക്കുന്ന വിധിയുടെ കോപ്പി ലഭിക്കാൻ എന്താണ് വഴി ഇത് പോലെയുള്ള മറ്റു കേസുകളുടെ വിധികളും നമുക്ക് എങ്ങനെ ലഭ്യമാകും എന്നതും പറയാമോ,,🤝🥰
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@abdulrahiman7435
@abdulrahiman7435 3 месяца назад
ഒരു NSG യൂണിറ്റ് ഒറീസ്സയിലും വേണം. ഇന്നലെ അവിടെ ഒരു ക്രിസ്ത്യൻ പള്ളി ആക്രമിച്ചിട്ടുണ്ട്.
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@pranavvijay6093
@pranavvijay6093 3 месяца назад
വീഡിയോ എല്ലാവരിലും എത്തിക്കണം. രാജ്യ സ്നേഹം ഉള്ളവർ ചിന്തിക്കട്ടെ അതുവഴി ഉചിതമായ തീരുമാനങ്ങൾ എടുക്കട്ടെ. നല്ല നാളേയ്ക്ക് ആയിരുന്നു ഉണർന്ന് പരിശ്രമിക്കാം ഒറ്റക്കെട്ടായി... 🙏
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@krishnankuttynair-pk7cv
@krishnankuttynair-pk7cv 3 месяца назад
We are anxious of our future generation
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@s.v.mathew2954
@s.v.mathew2954 3 месяца назад
Good informations
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@mathewaugustine8650
@mathewaugustine8650 3 месяца назад
This issue will be with us like a PITA (pain in the ass) in the future, otherwise these group must be banned from India.
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@asethumadhavan8893
@asethumadhavan8893 3 месяца назад
You have explained very explicitly regarding the antinational activities of pfi and sdpi.
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@ds5400
@ds5400 3 месяца назад
Dear TG, can you share some links to read about RSS ideologies. I would like to start reading with your reference guideline and then I can develop on it . Please help 🙏🏽
@rajukunjupillai755
@rajukunjupillai755 3 месяца назад
TG sir 👌👌👌👌👌
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@PrasanthKumar-ke7zd
@PrasanthKumar-ke7zd 3 месяца назад
ഹിന്ദുക്കൾ സപ്പോർട്ട് RSS ❤️❤️BJP
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@nishithpadman3939
@nishithpadman3939 3 месяца назад
Hindus and Christians unite.
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@bharatvansh8784
@bharatvansh8784 3 месяца назад
TG Ji നമസ്തെ...❤. അങ്ങയുടെ ഭാരത രാഷ്ട്രീയത്തിലെ (കക്ഷിരാഷ്ട്രീയമല്ല) വിഷയങ്ങൾ ഇത്രയധികം താല്പര്യത്തോടെ അതും 100% സത്യസന്ധമായും ആത്മാർദ്ധതയോടെയും പഠിച്ച്, നിയമകാര്യങ്ങളിലും രാഷ്ട്രീയപരമായും അറിവുകൾ കുറവുളള ഞങ്ങളെപ്പോലുളള സാധാരണക്കാർക്ക് മനസ്സിലാക്കാൻ കഴിയും വിധത്തിലും ഭാഷയിലും എത്തിക്കുന്നതിനെ എത്രകണ്ട് പ്രശംസിച്ചാലും മതിയാവില്ല. പ്രത്യേകിച്ച് ഈ അൽഖേരളത്തിൽ കമ്മ്യൂണിസ്റ്റ് & സുഡാപ്പി എന്ന ഇരുമതക്കാർക്ക് വേണ്ടിമാത്രം വായതുറക്കുന്ന, പണമൊ എല്ലിൻകഷണമൊ ലഭിച്ചാൽ ഈരാജ്യത്തെവരെ കച്ചവടച്ചരക്കാക്കി മാറ്റാൻ മടിയില്ലാത്ത എരപ്പാളി മാപ്രകൾക്ക് ബദലായി, മനുഷ്യന്റെ അറിയാനുളള അവകാശം എന്നനിലയിൽ സ്വയം ഏറ്റെടുത്ത് നടത്തുന്ന ഈ ശ്രമം അംഗീകരിക്കേണ്ടത് തന്നെ. നൂറ് നൂറ് ആശംസകൾ...🎉❤🎉
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@mohang7545
@mohang7545 3 месяца назад
Excellent 👍👌🙏
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@davis.k.jdavis.k.j9801
@davis.k.jdavis.k.j9801 3 месяца назад
തൃപ്പൂണിത്തുറ വടക്കേക്കോട്ട ആണോ കംപ്രഷ൯ മുക്ക്,,,
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@sunilkumar-p5v9d
@sunilkumar-p5v9d 3 месяца назад
ചാലക്കുടി rural ഏരിയായിൽ ഒരു സ്ഥലമുണ്ടായിരുന്നു.. ഈ പേരിൽ.
@sanjaymv6261
@sanjaymv6261 3 месяца назад
Hai T.G. sir, Salute🙏🏻🙏🏻🙏🏻
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@humanitarian9685
@humanitarian9685 3 месяца назад
Ellavarum arinjirikkenda karyam. Mikhyadhara madyamangal mukkunna vartha. Nallth.. ellavarum ariyatte! Rashtriya partykalude koottukettum ellavarum manassilakkatte👍👍👍👍
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@AjcAch
@AjcAch Месяц назад
കേരളത്തിൽ ഒരുപാട് ഇടങ്ങളിൽ nsg യൂണിറ്റ് വേണം.....എൻ്റെ യാത്രാനുഭവം വച്ച് കൊല്ലം ജില്ലയിൽ പോലും.....
@pathrika
@pathrika Месяц назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@Rajalakshmi2012
@Rajalakshmi2012 3 месяца назад
TG Sir, Respect your Analysis. Like to hear your views on this Channel rather than ABC, because they have a HOWLING advertisenent at the End, which is unbearable.
@pathrika
@pathrika 3 месяца назад
Best wishes ! Keep watching !! അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@hitechsolutionsangamalay9778
@hitechsolutionsangamalay9778 3 месяца назад
Tg sir 👍
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@rachanar.chandran8540
@rachanar.chandran8540 3 месяца назад
We are worried if TG didn't know or didn't believe in mission 47. RSS should distribute the translated version of mission 47 in malayalam to every single hindu and Christian in Kerala, especially to communists who support PFI.
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@muralidharanpillai4349
@muralidharanpillai4349 3 месяца назад
very well intimate to public with big salute to you
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@shajimonpaul9782
@shajimonpaul9782 3 месяца назад
Hi TG, There is an irritating noise throughout this video. Please try to avoid it next time. Thanks
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@PremKumar-vp5fe
@PremKumar-vp5fe 3 месяца назад
T. G. ഏറെ ഇഷ്ടം... 🌹🌹🌹🌹
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@kunjumon
@kunjumon 3 месяца назад
പ്രിയപ്പെട്ട സാർ ക്രിസ്തുവിൻറെ യും അല്ലാഹുവിൻറെ ആത്മാവ് ഈ പ്രപഞ്ചത്തിൽ ഇല്ല ഈ രണ്ടു ജനവിഭാഗങ്ങളും മൺപാവകൾ ആണ് കാഴ്ചയ്ക്കുള്ള ഭംഗി മാത്രം. വിഷ്ണു ശിവ
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@Ahimsa123
@Ahimsa123 3 месяца назад
രാഷ്ട്രീയം കളിക്കുന്ന കോടതികളും കുത്തഴിഞ്ഞ സംവിധാനങ്ങളും ഉള്ള ഒരു നാടാണ് ഇന്ത്യ എന്ന കാര്യം മറക്കരുത്
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@AbdulAzeez-mz2su
@AbdulAzeez-mz2su 3 месяца назад
താങ്കളും ഈ കുറ്റം തന്നെ അല്ലെ ചെയ്യുന്നത് മുസ്ലിങ്ങളെയും മറ്റ് സംഘി അല്ലാത്തവരുടേയും മേൽ കുതിര കയറാൻ നിങ്ങൾ വളരെ നന്മ പറയുന്നു മുസ്ലിംങ്ങൾ രാജ്യദ്രോവും എന്തൊരു വിരോധാഭാസം
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@cashokan8968
@cashokan8968 3 месяца назад
താങ്കളുടെ ശബ്ദത്തിന് വിറയൽ കുറഞ്ഞുവരുന്നു. Keep it up.
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@suluc2913
@suluc2913 3 месяца назад
Sir, Sathyam paranjal njangal videsathu jeevikunnavarku hidde play allam ariyam. Pakshe " ETISALATH" Control msg edakide notification msg remind tharum so ????
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@rokr3297
@rokr3297 3 месяца назад
Hi sir athinte pdf share cheyamoo
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@midhuntkarthikeyan4231
@midhuntkarthikeyan4231 3 месяца назад
അവരുടെ ഉള്ളിൽ അങ്ങനെ ഒക്കെ ഉള്ള ആഗ്രഹം ഉണ്ടാവും.. പക്ഷെ പണി തുടങ്ങി പൊങ്ങി വരുമ്പോൾ തന്നെ ചുരുട്ടി കെട്ടിക്കും അത് ഉറപ്പാ. ഇവിടെ അവരുടെ പരിപ്പ് അതികം വേവില്ല 😂😂
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@mayaprasannan6778
@mayaprasannan6778 3 месяца назад
Ethu janam tv yil enkilum debate cheyyanam.please TG sir ethinu mun ky edukkanam.
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@PM-vl6np
@PM-vl6np 3 месяца назад
സത്യയുഗം (മുരുക യുഗം 2013മുതൽ സ്റ്റാർട്ട്‌ ആയിരിക്കുന്നു..സത്യം ധർമം അഹിംസക്ക് പ്രാധാന്യം തുടങ്ങി കഴിഞ്ഞിരിക്കുന്നു. കലിയുഗം കംപ്ലീറ്റ് ഒഴിവാകുന്നതോടെ കുറേ ശുദ്ധികലശം നടക്കും. 2035മുതൽ ഭാരതത്തിന്റെ രാശി മാറും. ഇന്ത്യൻ റുപ്പിയിൽ നിന്നു ഗാന്ധി ചിത്രം മാറ്റണം. നെഗറ്റീവ് എനർജി.. മരണപ്പെട്ട (അതും സ്വഭാവികമല്ലാത്ത )ആളായതുകൊണ്ട്. കരിമണൽ ഒക്കെ കേരളത്തെ രക്ഷിക്കും. Sg യുടെ വകുപ്പ് അല്യോ
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@sankunnikc2865
@sankunnikc2865 3 месяца назад
Entha evar engane chinthikunad vallatha asugam eni enna neram velukkuka
@StandwithTruth03
@StandwithTruth03 3 месяца назад
Avarude quran padipikunnath athanu.
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@johns14383
@johns14383 3 месяца назад
ഇതുപോലത്തെ കേസ്കൾ കുറച്ചു വേഗത്തിൽ തീർക്കണം
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@pappan3787
@pappan3787 3 месяца назад
ജനം നിയമം കൈയിലെടുക്കുന്ന സ്ഥലം എവിടെയൊക്കെ ഉണ്ടോ അവിടെയൊക്കെ ഈ യൂനിറ്റ് വേണം അവിടെയാണ് കേരളത്തിൻ്റെ പ്രസക്തി ചുരുങ്ങിയത് 5 ഇടങ്ങളിൽ വേണ്ടി വരും
@pathrika
@pathrika 3 месяца назад
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
Далее
КАК БОМЖУ ЗАРАБОТАТЬ НА ТАЧКУ
1:36:32
Дикий Бармалей разозлил всех!
01:00