Тёмный
No video :(

നല്ല നാടൻ രീതിയിൽ വറുത്തരച്ച കോഴി കറിയും പിടിയും ഉണ്ടാക്കിയാലോ? || How to make Pidi & Kozhi Curry 

Lekshmi Nair
Подписаться 2 млн
Просмотров 635 тыс.
50% 1

Hello dear friends, this is my Hundred and Sixty First Vlog. Watch this video till the end and learn to make Pidi & Kozhi Curry.
Please share your valuable feedback's through the comment box.
*NOTE: ©This Recipe is developed and first published by LEKSHMI NAIR (Celebrity Culinary Expert)
Hope you all will enjoy this video.
Don't forget to Like, Share and Subscribe. Love you all :)
Ingredients:
How to make Pidiyum Kozhi Curryum
Pidi
Rice Flour - 4 cup
Grated coconut - 2 cup
Salt ( according to taste )
Grated coconut - 1/2 cup
Garlic - 20 flakes
Cumin seeds - 4tsp
Water - 18 Cups
Hot water - 8 cups
Coconut milk( Second extract ) - 11/2 - 2 Cup
Chicken Varutharacha Curry
Big onion - 4 nos ( half Sliced )
green chillies - 5 nos
Coconut oil - 3 tbs
Garlic - 2 tbs (Finely chopped)
ginger - 2 tbs (Finely chopped)
Coconut - 1 Cup
Turmeric powder - 1/2 tsp
Kashmiri chilli powder - 2 tbs
Coriander powder - 11/2 tbs
Garam Masala powder - 1/2 tsp
Chicken - 11/2 kg
Coconut milk - 2 Cups
Coconut chopped - 1/2 Cup
Garam Masala powder - 1/2 tsp
Thick Coconut milk- 3/4 Cup
Coconut oil - 11/2 tbs
Mustard Seeds -1tsp
Small onion - 4 - 5 nos
Dry red chillies - 4 - 5 nos
Curry Leaves
Kashmiri chilli powder - 1/2 tsp
Preparation:-
Please follow the instructions as shown in the video.
Happy Cooking :)
Amazon Links for Cooking Equipments:
Prestige Omega Deluxe Granite 3 Pcs with 1 Glass Lid
amzn.to/2S2FfWM
Prestige Iris(750 Watt) Mixer Grinder with 3 Stainless Steel Jar + 1 Juicer Jar,White and Blue
amzn.to/31COWyf
Prestige PIC 20 1200 Watt Induction Cooktop with Push button (Black)
amzn.to/2UsAbMZ
Prestige Omega Deluxe Induction Base Non-Stick Kitchen Set, 3-Pieces
amzn.to/2v6FOpB
Prestige PIC 15.0+ 1900-Watt Induction Cooktop (Black)
amzn.to/39peyl5
◆◆◆ Stay Connected With Me:- ◆◆◆
◆ RU-vid: bit.ly/LekshmiN...
◆ Facebook Page: / drlekshminairofficial
◆ Facebook Profile: / lekshmi.nair.5070
◆ Insta: / lekshminair20
◆ Official Blog: www.lekshminai...
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
●●● Checkout My Favorite Playlists●●●
● Manchester Series: bit.ly/Manchest...
● Onam Sadya Recipes: bit.ly/OnamSady...
● Nonveg Recipes: bit.ly/NonVegRe...
● Vegetarian Dishes: bit.ly/VegRecip...
● Desserts: bit.ly/Desserts...
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This RU-vid channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.Hello dear friends, this is my hundred and Sixty First Vlog. Watch this video till the end and learn to make Pidi & Kozhi Curry
Please share your valuable feedback's through the comment box.Hello dear friends, this is my Hundred and Sixty First Vlog. Watch this video till the end and learn to make Pidi & Kozhi Curry
Please share your valuable feedback's through the comment box.
*NOTE: ©This Recipe is developed and first published by LEKSHMI NAIR (Celebrity Culinary Expert)
Hope you all will enjoy this video.
Don't forget to Like, Share and Subscribe. Love you all :)

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 816   
@mollyvarghesepulikkilan783
@mollyvarghesepulikkilan783 4 года назад
എന്റെ കൂട്ടുകാരി ഇത്രയും നന്നായി ചെയ്ത കോഴിപിടിയും നല്ലകോഴി കറി യുടെ റെസിപി തന്നതിന് വളരെ നന്ദി പണ്ട് വീട്ടിൽ ഉണ്ടാക്കുന്നതു ഓർത്തുപോയി ഇത്‌ എല്ലാം ഉണ്ടാക്കുന്നത് കണ്ടപ്പോൾ 9 മക്കൾ ഉള്ള ഞങ്ങളുടെ കുടുംബം കളിച്ചും ചിരിച്ചും നടന്നകാലം എല്ലാം ഓർത്തു കണ്ണു നിറഞ്ഞുപോയി വളരെ നന്ദിയുടെ ഹാർദവം നേരുന്നു എന്നു മോളി വര്ഗീസ്
@SalyJames-dh3hw
@SalyJames-dh3hw Месяц назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤9p😊
@simisolotravel6561
@simisolotravel6561 4 года назад
Nice to see this pidi recipe...വീട്ടിലെ അംഗങ്ങൾ എല്ലാവരും കൂടി ഒന്നിച്ചിരുന്നു പിടി ഉരുട്ടുന്നത്, മാവ് ചൂടാറുന്നതിനു മുൻപേ ഉരുട്ടി തീരുവാൻ ആണ്, അതാണ് അതിൻറെ ക്രമം, my grand mother used to tell this...in my childhood days. ഉയിർപ്പിന് യാക്കോബായ സുറിയാനി പള്ളികളിൽ, 12 പൈതങ്ങളുടെ നേർച്ച വിളമ്പുന്നതിൽ ഒരു must വിഭവമാണ് പിടി, 12 ആൺകുട്ടികളെ കർത്താവിൻറെ 12 ശിഷ്യന്മാരേ പ്രതിനിധീകരിച്ച് ഇരുത്തി നേർച്ച വിളമ്പുന്നു. പിറവം വലിയ പള്ളിയിൽ 12 പൈതങ്ങളുടെ നേർച്ച വളരെ famous ആണ്.
@sijiharold2045
@sijiharold2045 4 года назад
Yes Ma'am,it's a traditional Christian dish , nice to see this today, chicken is not available here , doesn't matter we can adjust with egg curry. You are really a blessing , thank you.
@nishapraveen9066
@nishapraveen9066 4 года назад
Mam kandite puthiyavunnu idakki nokkum❤️
@gourikutty6889
@gourikutty6889 Год назад
​@@nishapraveen9066 a Friiiiii. ' : ഒ....& '' എട. പിടിയും കോ
@rosammabenjamin3677
@rosammabenjamin3677 Год назад
​@@gourikutty6889 kj,,, ഈ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, 8🎉🎉
@smithamanoj8593
@smithamanoj8593 4 года назад
ഞാൻ വറുത്തരച്ച chicken കറി ഉണ്ടാക്കി ,നല്ല മണമാ .... കറിക്ക് Super taste .നാളെ പിടി ഉണ്ടാക്കും .Thank u mam for this good receipe
@sreelekhadinesh8303
@sreelekhadinesh8303 4 года назад
വറുത്തരച്ച കോഴക്കറി ഇന്ന് ഉണ്ടാക്കി....സൂപ്പർ ടേസ്റ്റ്..thank you mam😘
@indun661
@indun661 3 года назад
ഞാൻ ഈ റെസിപ്പീ ട്രൈ ചെയ്തു. വീട്ടിൽ എല്ലാവർക്കും വളരെ ഇഷ്ട്ടപ്പെട്ടു താങ്ക്യൂ മാം😍😍
@maysunkj
@maysunkj 4 года назад
മനസ്സ് നിറയെ സ്നേഹം ullavarkke... ഇത്ര മനോഹരമായി കുക്ക് ചെയ്യാൻ aavoo.... Ee locked in timilum.... വീട്ടില്‍ ഇരുന്നു മാഡം ചെയ്യുന്ന ഒരു സേവനം ആണിത്... മാനവ സേവ മാധവ സേവ....... Love u mam... God bless you... 😍
@sreejas3579
@sreejas3579 4 года назад
പിടിയും കോഴിക്കറിയും ഉഗ്രൻ. ഉടനെ ഉണ്ടാക്കും . ചേച്ചീടെ വിശദീകരിച്ച ഈ പറച്ചിൽ തന്നെ വളരെ നന്നായി രുചിയോടെ ഉണ്ടാക്കാൻ പറ്റും .thank you .
@dhanya7466
@dhanya7466 3 года назад
ഞാൻ ഒരുപാട് വർഷം കൊണ്ട് ആഗ്രഹിച്ചതായിരുന്നു എന്നെങ്കിലും ഇത് ഉണ്ടാക്കണം എന്ന്.. യൂട്യൂബിൽ ഒരുപാട് വീഡിയോസ് കണ്ടു നോക്കി.. പക്ഷെ എല്ലാം കണ്ടപ്പോൾ വളരെ പ്രയാസം തോന്നി.. 2 ഉം കൽപ്പിച്ചു ഒന്നു പരിശ്രമിച്ചു നോക്കാം എന്ന് കരുതി വീണ്ടും യൂട്യൂബിൽ search ചെയ്തപ്പോഴാണ് ചേച്ചിയുടെ വീഡിയോ കണ്ടത്.. ഇത്രയും effortless ആയി എത്ര difficult ആയ recipe ഉം വളരെ enjoy ചെയ്ത് ചെയ്യുന്നത് കൊണ്ട് ചേച്ചിയുടെ മിക്ക വീഡിയോസും പാചകം ഒന്നും അറിയാത്തവരെ പോലും പാചകം ചെയ്യാൻ പ്രേരിപ്പിക്കുന്നു.. ഈ വീഡിയോ കണ്ടപ്പോൾ പിടി ഉണ്ടാക്കുന്നത് ഒരു ബാലി കേറാ മലയായി തോന്നിയില്ല.. അതുകൊണ്ട് തന്നെ ഞാൻ പിടിയും വറുത്തരച്ച കോഴി കറി യും ഉണ്ടാക്കി.. സൂപ്പർ ആയി വന്നു.. ചിക്കൻ കറി ക്കു ചേച്ചിയുടെ തന്നെ ഗരം മസല റെസിപ്പി ആണ് follow ചെയ്തത്.. എല്ലാം perfect ആയി വന്നു.. Thank You.. അരിപ്പത്തിരി റെസിപ്പി കൂടി എന്നെങ്കിലും ചെയ്യാമോ?
@sinduc2220
@sinduc2220 4 года назад
ഇന്ന് saree ഇട്ടു ചുള്ളത്തി ആയിട്ടാണല്ലോ ചേച്ചി ... So sweet 😍...പിടിയും കോഴിയും Superb !!!
@sreejash6848
@sreejash6848 4 года назад
Really superb
@a.cgeorg
@a.cgeorg 4 года назад
,😂😂😂
@ponnuchinnu5922
@ponnuchinnu5922 4 года назад
ഞാൻ കാത്തിരുന്ന ഒന്നാണിത് 🥰🥰😋😋🌹🌹
@rubimanju6687
@rubimanju6687 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-2U7NZe7ZZgE.html enne onnu support cheyyumo
@jasminpoozhikunnan8340
@jasminpoozhikunnan8340 3 года назад
Njn try cheydhu adipoliii👏👏👏👏
@raniroy5522
@raniroy5522 4 года назад
Tomorrow definitely I will make this 👍👍👍👌👌👌👏👏
@lathikacv9966
@lathikacv9966 4 года назад
A classic episode lekshmi mam. Was really waiting for this varutharacha recipe of yours as I had already tasted it . Thank you so much , mam! Will make it and let you know how it turned . The best cooking blog with every minute details of the recipes shown very clearly which will be of great help for the beginners ! You are truly an inspiration for me. Great going , mam. Hope you remember me . Learnt basics of baking from you long long back . In between lost to keep in touch with you. May God bless you. Stay Safe
@rakeshsasikumar5953
@rakeshsasikumar5953 11 месяцев назад
9ud8t
@lalithamenon918
@lalithamenon918 4 года назад
Now i started watching your videos regularly. You are a complete woman ma'am.
@veenavt7008
@veenavt7008 4 года назад
Super 👌 Mam Butter chicken എങ്ങനെയാ ഉണ്ടാക്കുന്നതെന്നു കാണിക്കുമോ
@geethadevikg6755
@geethadevikg6755 4 года назад
പാചകം ഗംഭീരം. ഹെയർ സ്റ്റൈൽ super. അതീവ സുന്ദരി ആയിട്ടുണ്ട്.
@unnivp4627
@unnivp4627 4 года назад
Mam, ഇന്നലെ മാമിന്റെ പിടിയും കോഴിക്കറിയും ഞാൻ ഉണ്ടാക്കി കേട്ടോ അപാര ടേസ്റ്റ് ആയിരുന്നു. ഇന്നലെ എന്റെ അച്ഛൻ മരിച്ചു പോയ 5വർഷം തികയുന്ന ദിവസം ആയിരുന്നു എന്നാൽ മാമിന്റെ റെസിപി തന്നെ ആയിക്കോട്ടെ എന്ന് വച്ചു. പിടിയുടെ ഗ്രേവി ഉണ്ടല്ലോ ഭയങ്കര ടേസ്റ്റ് ആയിരിന്നു ഇന്നെത്തെക്കാണ് കൂടുതൽ രുചി എന്ന് തോന്നുന്നു. എന്തായാലും സൂപ്പർ എല്ലാവരും try ചെയ്തു നോക്കൂ.
@roshymathew6339
@roshymathew6339 4 года назад
Hi Lekeshmi mam thank you so much, God bless u and u r family also.
@febinaasharaf5019
@febinaasharaf5019 4 года назад
ഉണ്ടാക്കി നോക്കി ടേസ്റ്റി ആയിരുന്നു 👌
@geethababu7332
@geethababu7332 6 месяцев назад
Super super super Lekshmi❤❤❤❤❤❤❤❤❤
@ashakbkoriyanicherayilbhas2809
@ashakbkoriyanicherayilbhas2809 4 года назад
Superrrr
@jyothianandakumar2363
@jyothianandakumar2363 4 года назад
Adipoli mam. Kaathirunna recepie😋😋😋🤤🤤
@jerry133
@jerry133 4 года назад
Athe..noyambu aayathu kondu kandittu sahikunilla
@vijithamp5765
@vijithamp5765 4 года назад
ഇപ്പോൾ അടുക്കളയിൽ എന്തുണ്ടാക്കുമ്പോഴും എന്റെ മോൻ പറയും ലക്ഷ്മി ആന്റിയുടെ വീഡിയോ നോക്കി ചെയ്താൽ മതിയെന്ന്. ചേച്ചിയുടെ easy ബിരിയാണി അവനു വളരെ ഇഷ്ടമായി. മോൻ രണ്ടാം ക്ലാസിൽ പഠിക്കുന്നു.
@danishzdworld7328
@danishzdworld7328 4 года назад
Vijitha MP pls ente channel koodi kaanoo subscribe cheyyane
@shananoop1494
@shananoop1494 3 года назад
Hi chechi, I made pidi followed this recipe. It was super. Yim yumt😋😋hank u 😍😍
@sijijose7304
@sijijose7304 Год назад
Super super super
@saniyasafeer1618
@saniyasafeer1618 4 года назад
കൊതി ആവുന്നു സൂപ്പർ resipe. ട്രൈ ചെയ്യാം ട്ടോ
@mollydaniel2789
@mollydaniel2789 4 года назад
I didn't try this . Didnt get a proper receipe. Thank you. Sure I will try
@brindalal2696
@brindalal2696 3 года назад
Today I tried and came out well. Very tasty recepie and thank you so much..
@SuniPhilips
@SuniPhilips Год назад
We add shallots and curry leaves in it too while boiling the water.
@rincya6025
@rincya6025 3 года назад
I keep making this .. A hit at my place. My kids r totally for this.. Thank u ma'am so much..
@charuvilamabraham3466
@charuvilamabraham3466 4 года назад
ഞാൻ കോട്ടയംകാരി ആണ്. ഞങ്ങ ളുടെ spel item ആണ് പിടിയും കോഴിയും. ഇത് ഇല്ലാത്ത ഈസ്റ്റർ, ക്രിസ്മസ് ഇല്ല. Tku chechi🥰
@sr.michaelpathippallil3022
@sr.michaelpathippallil3022 6 месяцев назад
The way you explain the preparations is very much appreciated...wonderful
@neethubijuperumbavoor4014
@neethubijuperumbavoor4014 2 года назад
Checheeee... Sariyatto adipoly
@khairana50
@khairana50 4 года назад
അമ്മയുടെ സാരി ഉടുക്കാമോ ??onion pink ?😍
@areebrahman4039
@areebrahman4039 4 года назад
I made it and it was super👌👌. This dish was actually new to me. But i trust in lakshmi mam. And i made it. Evry one in my famly. Loved it to the maximum. This is a guarantee that i wanna give u all to make this recp who were interested in it.. 😍😍😍😍
@amaalfathima2431
@amaalfathima2431 4 года назад
Maam saariyil adipoliii.....Ella dress um mam nu cherummmm.....othiri respect um snehavum thonnunnuu....love from thrissur
@roshinrajan3422
@roshinrajan3422 3 года назад
My Mom is Make the Pidi and Chicken curry. Because It’s Taste so good. Thank you for cook the this Recipe. Iam you a Big Fan.
@suzanesara7604
@suzanesara7604 4 года назад
മനസ് അറിഞ്ഞു ചെയ്യുന്ന ഞങ്ങളുടെ സ്വന്തം lekshmi mam 😍♥️😘
@safeerasafi6231
@safeerasafi6231 4 года назад
മുടി ഇങ്ങനെ കെട്ടിയത് കൊണ്ട് കണ്ണിലേക്ക് വരുന്നില്ല. Super
@rajiskandan6298
@rajiskandan6298 4 года назад
There is no one else to replace lekshmi mam😍😍😍
@LekshmiNair
@LekshmiNair 4 года назад
🙏❤
@rajiskandan6298
@rajiskandan6298 4 года назад
♥♥♥
@mordeart8698
@mordeart8698 4 года назад
Right no one in the world only our . Lakshmi mam
@jesnajesna9806
@jesnajesna9806 4 года назад
എനിക്കിഷ്ടം പിടിയും കറിയും, എന്റെ ചേച്ചി enn സുന്ദരി ആയിട്ടുണ്ടല്ലോ, hair styl,👌
@binutr7402
@binutr7402 4 года назад
ആ black plate il pidiyum kozhiyum vilimpiyappol kaanan thanne bhayankara bhangi. Superrrrrrb
@chanduarchana6891
@chanduarchana6891 4 года назад
Njangade chechy e lock down kazhiumbo 600 k ethanam uyarangalil already ethiya alanu. But Kure. Alukal undu. Chechye manasilakatha. Avarude munpil 1 Millon ayyi thalauyarthi nilkkanam njangade chechy 😍
@LekshmiNair
@LekshmiNair 4 года назад
Thank you so much dear.. Nalla vakkukalkku nanni...lots of love ❤🤗🙏
@blessyelizabethphilip773
@blessyelizabethphilip773 4 года назад
Ente favorite food😍😍🤤...thank you chechi😘😘🥰🥰
@riyasoney9843
@riyasoney9843 Год назад
I tried it and it was awesome.Especially the chicken curry was very very very good.My first try in pidu and kozhi.Thank you mam for your good recepie.💞💞💞💞
@sarika9031
@sarika9031 4 года назад
Varuthu arakkumpol blackish brown color ayal curry kidukkum..
@chullusfoodworld326
@chullusfoodworld326 4 года назад
Pidi adipoli ayitund....complet watch chythuuuuu.kure ayitu full busya.....athattoooooo
@shinumoopil2291
@shinumoopil2291 3 года назад
I like your presentation madam. Kaanumpo thanne namukkum try cheyaan thonnum. I used to try your items as it will be perfect when I use the measures as you do. Expecting more items from you🥰
@rinimolmathew4267
@rinimolmathew4267 3 года назад
Super mam,I remember my sweet mummy.പിടിയുടെ ചരിത്രംകൂടി പറയാമായിരുന്നു.
@lejojohn2930
@lejojohn2930 4 года назад
Hi Ma'am my mother tried your chicken curry recipe. It turned out amazing. May God Bless you. 👌👌😊💜💗
@smithaanilkumar3238
@smithaanilkumar3238 4 года назад
ചേച്ചി കണ്ടിട്ടു തന്നെ കൊതി യാകു ന്നു lock down ശേഷം തെച്ചയായിട്ടും ഉണ്ടാക്കി നോക്കും ലൗ you chechi
@jollyasokan1224
@jollyasokan1224 4 года назад
ഞാൻ ഉണ്ടാക്കി അടിപൊളി എന്തൊരു Taste ആയിരുന്നോ Thank you ടo much 😘
@ajithamas3811
@ajithamas3811 4 года назад
പ്രതീക്ഷയോടെ ഈസ്റ്റ്ർ ആശംസകൾ!
@silpasunil9119
@silpasunil9119 4 года назад
I tried this chicken recipe and it came out really well. Everyone should try out this recipe it will give you a different taste. You will get a different feel from this curry. My mom also tried the same and the result was awesome. So that she suggested me to do this. Thanks to Amma and Lekshmi Ma'am.
@sathiyavathyc4854
@sathiyavathyc4854 Год назад
Ra
@saneeshsurendran4806
@saneeshsurendran4806 4 года назад
A Recipe has no soul..u as the cook..must bring soul to the recipe.
@sumansudhakar8018
@sumansudhakar8018 4 года назад
Try cheythu .....Best taste thank u chechi. ...
@shifana6611
@shifana6611 4 года назад
Njan undakki.. Super taste aayirunnu... Thanks a lot😊
@nayanapradeep8155
@nayanapradeep8155 4 года назад
Wawwww😋😋
@sheebaunnikrishnan4986
@sheebaunnikrishnan4986 4 года назад
I already made today for lunch. Chicken curry . super taste. Picture I have already posted in your WhatsApp group .
@sudham5649
@sudham5649 4 года назад
ഹായ് മാം. സുന്ദരിയായിട്ടുണ്ട്. സാരി ഉടുത്തിട്ട്. ചിക്കൻ കറി സൂപ്പർ 😋😋😋
@brightypaul4393
@brightypaul4393 4 года назад
Wow!!!Ethoke cheruppathil ante valya ammachi undaaki thanna ormaye..Ulloo....Thank u...Mam..😘.. I will try
@alicepremnath-food1965
@alicepremnath-food1965 4 года назад
Lakshmi it was nice. Both dishes came out well. I had a guilty feeling when I was tried out the dishes. After a long time our children came home together. So I made it. It came out well. Thankyou.
@jeevakishor2073
@jeevakishor2073 4 года назад
How cute chechii.♥️♥️♥️♥️ .chechiye othirri ishta💓💓💓💓 We love u so much
@lizaashok3990
@lizaashok3990 4 года назад
That was super, very tasty. Every one liked it.
@alphonsathomas3153
@alphonsathomas3153 4 года назад
Made this super delicious varutharacha chickencurry.. it was so superb..thank u for this recepie.. ❤️
@daisyvarghese203
@daisyvarghese203 4 года назад
Hello mam i am from chhattisgarh thanks for this traditional and delicious dish thank you again and happy easter in advance
@reenacleetus5804
@reenacleetus5804 4 года назад
Suprr
@safiyamohd6237
@safiyamohd6237 4 года назад
supar chechi
@sandhyashaji4153
@sandhyashaji4153 4 года назад
Wowww kanditt thanne kothiyaakunnu..super recipe chechiii😍
@jijp7342
@jijp7342 4 года назад
lots of thanks chechi...........May God bless u and family.....
@nursesbookeldho9000
@nursesbookeldho9000 4 года назад
It's a special dish for Easter..pathira qurbanak pokunathinu munb ellarum koodi erunnu cheyuna paripadi..nomb veedan vendi ulla vibhavam...it's popular dish in ernakulam an Kottayam..
@madhumithar9038
@madhumithar9038 4 года назад
Lovely chechi...u r just like our family member😃....one small request chechi, plz don’t use plastic bowl or vessel for boiling/hot water....🙏
@jomasworld
@jomasworld 4 года назад
Njan cheruppam മുതൽ മാഡം ത്തിന്റെ വ്ലോഗ് kanunnatha, എനിക്ക് ഭയങ്കര ishtama, ഇപ്പോൾ എനിക്ക് 47 yrs undu. 😀
@K-pw6em9ye2
@K-pw6em9ye2 4 года назад
Ninteyokk cherupathil vlog undo thall...thall
@Malayil.Gaming
@Malayil.Gaming 4 года назад
😃😄
@J-ky2rl
@J-ky2rl 4 года назад
Thank you Lekshmi chechi🙏🙏 No doubt..it’s perfect!!!
@lissyneelankavil9528
@lissyneelankavil9528 4 года назад
I will make this tomorrow .. we had it multiple times in our chidlhood but havent made it recent years .. thank you for reminding the recipe
@danybijukurian3964
@danybijukurian3964 3 года назад
ചേച്ചി ഞാൻ ട്രൈ ചെയ്തു അടിപൊളി ആയിടുട് സൂപ്പർ hands off
@ashrafvp4150
@ashrafvp4150 4 года назад
ഞങ്ങളുടെ വിഷു ആശംസകൾ എല്ലാർക്കും പിടി ഒന്നാന്തരം എളുപ്പത്തിൽ ആക്കുന്നത് കാണുമ്പോൾ ഞാനും ഒന്ന് ഉണ്ടാക്കും
@archanaes9697
@archanaes9697 4 года назад
Hii maam...most awaited dish!!!. Thank u so much....
@sindhuantony4155
@sindhuantony4155 4 года назад
Njan ഇതുവരെ കഴിച്ചിട്ടും ഉണ്ടാക്കിയിട്ടും ഇല്ല... lockdown kazhinjal ammmoooooo..... kothiyavanu
@manunair5195
@manunair5195 4 года назад
ഞാൻ പയറു ദോശയും ചമ്മന്തിയും ഉണ്ടാക്കി അടിപൊളി
@simic.k6401
@simic.k6401 4 года назад
Superb mam..innanu njan pidiyum kozhiyum undakkiyath..ellavarkkum bayangara ishttamayi...thanks mam..
@SHENIVILLAGE
@SHENIVILLAGE 4 года назад
Thank you so much for such a detailed explanation👍 You made it so clear. No more questions on how to make a perfect idli/ dosa batter. You look pretty in Saree😄😄
@Mini_Mathew
@Mini_Mathew 4 года назад
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട food. 😋😋😋😋👍👍👍
@fancyprince9976
@fancyprince9976 4 года назад
കണ്ടിട്ട് തന്നെ കൊതിയാവുന്നു colourful curry😋
@anjaliarun4341
@anjaliarun4341 4 года назад
Hi ma'am was eagerly waiting 4 video👌❤😍sarreyil sundariyayittunde🙏😍nale ithonnu try cheyyanm ma'am👍👌❤thanx 4 the video🙏😍❤💗stay safe and healthy dearz🙏❤😍nammal ithellam തരണം ചെയ്യും💪💪😍❤lots of love ma'am 💓 happy Easter friendz❤💗💞😍
@LekshmiNair
@LekshmiNair 4 года назад
Thank you so much dear...waiting for your feedbacks 🤗❤
@anjaliarun4341
@anjaliarun4341 4 года назад
@@LekshmiNair 🙏😍😇💃💃😍
@stephy4533
@stephy4533 4 года назад
Onion pink saree.. my favorite color
@Aesthocore_
@Aesthocore_ 4 года назад
Vlogil sari adyamayittanallo👌
@LekshmiNair
@LekshmiNair 4 года назад
Alla..there are 3 to 4 other vlog videos in saree
@marymathew7101
@marymathew7101 Год назад
സൂപ്പർ പിടിയും കോഴി ഞാൻ ഉണ്ടാക്കി നോക്കി ❤️❤️❤️👍👍👍👌👌👌
@SabeenasHomelykitchen
@SabeenasHomelykitchen 4 года назад
Supper 👍👍👍
@asifasurumi9016
@asifasurumi9016 4 года назад
മാഡം.. ഈ മണം മണം എന്ന് പറയുമ്പോ ഉണ്ടല്ലോ.. സകല നിയന്ത്രണവും പോകും 😒😋😋😋
@gloriousmediascgi4648
@gloriousmediascgi4648 4 года назад
Enthu rasamanu medathe kanan pidium kozhium othiri ishtam
@sebastiankc8004
@sebastiankc8004 4 года назад
കറക്റ്റ് ആണ്
@bismiprasoon1235
@bismiprasoon1235 4 года назад
sherikkum kothipichuu😋😋😋😋
@geethajayan5300
@geethajayan5300 4 года назад
ചേച്ചി.... കണ്ടിട്ട് കൊതിയാവുന്നു. പിന്നെ ഇന്ന് ചേച്ചിയുടെ ഹെയർ style നന്നായിട്ടുണ്ട്.
@dhanyaspillai349
@dhanyaspillai349 4 года назад
Thank u so much mam. Njan try cheithu. No words to say... 🌹🌹
@vijivinod238
@vijivinod238 4 года назад
Pidiyum kozhicurry.. budhimutt ulla paniya enna ithra nalum njan karuthiyath.. mam inte video kandu indakki... kidilol kidilam 👌👌👌.. yummy.. super aayirunnu. Husband inte one of the favorite food anu.. undakki kodukkan pattiyathinu mam inu othiri thanks..😍
@georgeenaviju4558
@georgeenaviju4558 4 года назад
Pidi പ്രാർത്ഥന ചൊല്ലി ഉണ്ടാക്കുന്ന Syrian Christian dish ആണ്.ഇപ്പോൾ RU-vid
@rajammavarghese9662
@rajammavarghese9662 4 года назад
Madamnangal, nomb, nokikazhiyaravarane. Ithukandukothiyayi. Super.
@vipindas950
@vipindas950 4 года назад
Chechi oru doubt. Ee kitchen ac ulladhalle, cooking chayumbo ac use chayarelle,Apo ee smoke masala smell kitchenil nerayelle. Ac ullapol exhaust onn chayan patummo. Ee kitchenil exhaust undo.
@anamikaanu1573
@anamikaanu1573 4 года назад
Mam can you pls share the recipe of some chutney with out coconut which goes along well with Dosa n Idli..🙏
@meeramanish24
@meeramanish24 4 года назад
Super... Mam... Kandittu tanne vaayil vellam vanneee.... Defenitly will try... This dish is my mom's favourite one.... She is no more...😢😢... So I have Lot of memories about pidi.... Thank u so much for remembering me again..... ❤️❤️❤️
Далее
Курск - врата Рая / Новости / Шпак
1:14:35