Тёмный

നവാംശം കണ്ടുപിടിക്കുന്ന രീതി എളുപ്പത്തിൽ പഠിക്കാം. 

Uthara
Подписаться 17 тыс.
Просмотров 3,4 тыс.
50% 1

നവാംശം കണ്ടെത്തുന്നതിന് പ്രധാനമായും രണ്ട് കണ്ടീഷനുകൾ അറിഞ്ഞിരിക്കേണ്ടതാണ്. അതിനെക്കുറിച്ചാണ് ഈ വീഡിയോയിൽ പഠിപ്പിക്കുന്നത്. സാധിക്കുമെങ്കിൽ പഠിക്കുക, ജ്യോതിഷത്തിലെ കണക്കുകൾ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കുക.
Anil Velichappadan
Visit: www.uthara.in
Like: / uthara.astrology
Follow: / anilvelichappadan
#saturntransit2023 #jupitertransit2023 #jupitersatun #jupitersaturntransit #prediction2023 #aswathi #makam #തുലാക്കൂർ #കുംഭക്കൂർ #മീനക്കൂർ #moolam #bharani #pooram #pooradam #karthika #uthram #uthradam #rohini #atham #thiruvonam #വൃശ്ചികക്കൂർ #ധനുക്കൂർ #മകരക്കൂർ #makayiram #chithira #avittam #thiruvathira #chothi #chathayam #punartham #visakham #vishakham #കർക്കടകക്കൂർ #ചിങ്ങക്കൂർ #കന്നിക്കൂർ #pooruruttathi #pooyam #anizham #uthrittathi #ayilyam #ketta #thrikketta #revathi #revathy #NewYearHoroscopeMalayalam2023 #NewYearPrediction #YearlyPrediction #MalayalamAstrology #MalayalamHoroscope #MalayalamPrediction #anilvelichappadan #utharaastroresearchcenter #Astrology #Horoscope #Prediction #uthara #velichappadan #utharaastrology #utharaastroresearchcenter #medam #idavam #edavam #midhunam #karkkadakam #karkkidakam #chingam #kanni #thulam #vrischikam #dhanu #makaram #kumbham #meenam #anilvelichappadan #jyothisham #astrology #ശനി #ശനിമാറ്റം #ശനിരാശിമാറ്റം #വ്യാഴ #വ്യാഴമാറ്റം #സമ്പൂർണ്ണഫലം #വ്യാഴരാശിമാറ്റം #ജ്യോതിഷം #ചാരഫലം #മേടക്കൂർ #ഇടവക്കൂർ #മിഥുനക്കൂർ
#കർക്കിടകക്കൂർ #NewYearHoroscope #yearlyhoroscope2023 #anilvelichappadan

Опубликовано:

 

2 мар 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 26   
@ajayakumarajayakumar5311
@ajayakumarajayakumar5311 6 месяцев назад
താങ്കൾക്കു തന്നെ ധാരാളം സംശയങ്ങൾ സംസാരത്തിൽ പ്രകടമാകുന്നുണ്ട്
@devadasan2827
@devadasan2827 Год назад
Well presented sir thank u so much. Waiting for the next video.
@sugathangovindan9753
@sugathangovindan9753 9 месяцев назад
നല്ല വിശദീകരണം🙏
@sreekumarannair6824
@sreekumarannair6824 4 месяца назад
Super ജി✌️🙏🚩🕉️
@remyavijayanand8401
@remyavijayanand8401 Год назад
👏👏
@krimaashok
@krimaashok Год назад
Thanks
@akhilvm5311
@akhilvm5311 Год назад
👍❤️
@deepavp3763
@deepavp3763 Год назад
Congrats for achieving 10k followers
@PrasadCkPrasadCk
@PrasadCkPrasadCk 3 месяца назад
🙏🙏
@Babu-vt5jo
@Babu-vt5jo 11 месяцев назад
🙏🙏🙏
@vilasinisrecipes3641
@vilasinisrecipes3641 Год назад
ഇത് പഠിക്കാൻ കുറച്ചു കൂടി പരിശ്രമിക്കേണ്ടതുണ്ട് നന്ദി നമസ°ക്കാരം🙏
@mohankumaraswamy2480
@mohankumaraswamy2480 Год назад
Very good class
@sajeeshkumar4318
@sajeeshkumar4318 Год назад
ഫലം പറയുന്നതിൽ നവാശം പ്രസക്തമാണോ
@mohananpalli2272
@mohananpalli2272 4 месяца назад
Jyothisham software ലഭിക്കുമോ
@ajayakumarajayakumar5311
@ajayakumarajayakumar5311 6 месяцев назад
ഭാഗ - കല എന്നല്ലേ പറയേണ്ടത് ?
@abhimanued9056
@abhimanued9056 Год назад
Sir yent Peru vidya 1977 nov 20 6 am anu yente date of birth 1979 karkidakam 10 . 1.30 yente husband nte date of birth March 20 nu second marriage arunnu 7.7.30 num edakarunnu njn pooruruttathi kumbam rasi anu adheham makam nakshathram anu onnu nokiparayamo
@abhimanued9056
@abhimanued9056 Год назад
1.30 pm anu
@sajeeshkumar4318
@sajeeshkumar4318 Год назад
ഇത് എന്തിനാ കണ്ടുപിടിക്കുന്നത്
@ranjitps5705
@ranjitps5705 Год назад
ജനന സമയത്തില്‍ നിന്നും ഗ്രഹനില എടുക്കുന്നത് ?
@UtharaAstrology
@UtharaAstrology Год назад
അതൊക്കെ അടുത്ത വീഡിയോകളിൽ ഉൾപ്പെടുത്തണമെന്ന് വിചാരിക്കുന്നു.
@Rajeevkumar-wq5ti
@Rajeevkumar-wq5ti Год назад
നവാംശകം കണ്ടുപിടിക്കുന്ന രീതിയെപ്പറ്റി പറഞ്ഞു .എന്നാൽ നവാംശക ത്തിൻറെ പ്രാധാന്യത്തെപ്പറ്റി ഒന്നും പറഞ്ഞില്ല.
@UtharaAstrology
@UtharaAstrology Год назад
അത് മറ്റൊരു അവസരത്തിൽ വിശദമായി പറയണമെന്ന് കരുതുന്നു.
@Thatamala
@Thatamala Год назад
മൊത്തം കൺഫ്യൂഷൻ ആണല്ലോ ജോത്സ്യരെ...പഠിപ്പിക്കാൻ അല്പം കൂടി പഠിക്കേണ്ടിയിരിക്കുന്നു...
@UtharaAstrology
@UtharaAstrology Год назад
ഒരു വീഡിയോ ചെയ്തിട്. എല്ലാരും ഈസിയായി പഠിക്കട്ടേന്ന്😊
@ajayakumarajayakumar5311
@ajayakumarajayakumar5311 6 месяцев назад
ഭാഗ - കല എന്നല്ലേ പറയേണ്ടത് ?
@janardhananp6992
@janardhananp6992 5 месяцев назад
Nallaclass
Далее
വർഗ്ഗങ്ങൾ - നവാംശകം
17:54