Тёмный

176- ഗുളികാധിപതിയെ കണ്ടെത്തുന്നതെങ്ങനെ ? അവലോകനം ചെയ്യുന്നതെങ്ങനെ ? അമൃതജ്യോതി ഗോപാലകൃഷ്ണന്‍ 

Amritajyothi Channel
Подписаться 59 тыс.
Просмотров 8 тыс.
50% 1

Contact e mail:-
amritajyothi.astroclass@gmail.com
ഗുളികാധിപതിയെ കണ്ടെത്തുന്നതെങ്ങനെ ? അവലോകനം ചെയ്യുന്നതെങ്ങനെ ? ജ്യോതിഷക്ലാസ്സില്‍ ശ്രീ അമൃതജ്യോതി ഗോപാലകൃഷ്ണന്‍ ജി വിശദീകരിയ്ക്കുന്നു.
Contact E Mail-
amritajyothi.astroclass@gmail.com
#astrologylessonsbygk #വിവാഹപ്പൊരുത്തം
#spiritual_astrology_by_gk #speechesbygk #lalithasahasranamambygk
#amritajyothigopalakrishnan
#bhagavadgita_lessons_by_gk
#ജീവന്റെ_ഗതി
#ജ്യോതിഷപരിഹാരം
#bhagavadgita
#gulikan
#gulikantheyyam
#vedicchanting
#mantrachanting
#astrology
#upanishads
#horoscope
#bhagavadgita
#suptagraha
Contact e mail:-
amritajyothi.astroclass@gmail.com
Follow us . Instagram
Amritajyothi_Channel
www.instagram....
Twitter
/ amritajyothi1
FB Page
Amritajyothi Divine Society
Website
www.amritajyothi.com

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 115   
@anamikasiju9445
@anamikasiju9445 Год назад
എനിക്ക് കുറച്ചു ജോതിഷം അറിയാമായിരുന്നു ചെറിയൊരു അഹംഭാവം ഉണ്ടായിരുന്നു പക്ഷേ സാറിടുന്ന ഏകദേശം ക്ലാസ്സുകൾ ഞാന്‍ കണ്ടു കഴിഞ്ഞു അപ്പോള്‍ നന്ദി എനിക്ക് സ്വയം തന്നെ മനസ്സിലായി ജോതിഷത്തിൻറെ ഒരു ചുക്കും അറിയില്ല സാറിന്റെ ഓരോ ക്ലാസ്സുകൾ ഒരുപാട് അറിവുകള്‍ പകർന്നു തന്നു നന്ദി നമസ്കാരം 🙏🏻🙏🏻🙏🏻🙏🏻🙏🏻
@amritajyothichannel2131
@amritajyothichannel2131 Год назад
Thank You Ji for your comment.
@aiswaryam411
@aiswaryam411 2 дня назад
Sir gulikan 4il gulikabhavaathipathi suryan 12il dosham ano?
@amritajyothichannel2131
@amritajyothichannel2131 День назад
@@aiswaryam411 Chest areaൽ ( lungs, heart ) രോഗസാദ്ധ്യതയുണ്ട്. മനസ്സിൽ അകാരണമായ ഭയം,സംശയം,anxiety എന്നിവ തോന്നാൻ സാദ്ധ്യതയുണ്ട് . ആരോഗ്യസംബന്ധമായി ആവശ്യമായ മുൻകരുതലുകളെടുക്കുക. ശിവപ്രീതികരമായ വഴിപാടുകൾ ചെയ്യുക.
@utharajayabalan8950
@utharajayabalan8950 Год назад
Namasivaya sir,pls explain kendradipathya dosham
@amritajyothichannel2131
@amritajyothichannel2131 Год назад
വീഡിയോ ചെയ്യാം. നിര്‍ദ്ദേശത്തിന് നന്ദി.
@Green-6937
@Green-6937 7 месяцев назад
🙏😍
@amritajyothichannel2131
@amritajyothichannel2131 6 месяцев назад
Thank You Ji for your comment
@venugopalanvenu6229
@venugopalanvenu6229 Год назад
ഒരു രാശിയിൽ ഗുളികനെ എങ്ങനെയാണ് രേഖപ്പെടുത്തുക അതേപ്പറ്റി ഇതിനു മുന്നിൽ പറഞ്ഞിട്ടുണ്ടോ
@amritajyothichannel2131
@amritajyothichannel2131 Год назад
ഗുളികസ്ഫുടം കാണുന്നതെങ്ങനെ? - വീഡിയോ ചെയ്യാം. നിര്‍ദ്ദേശത്തിന് നന്ദി .
@Skn759
@Skn759 Год назад
Ji...waiting for your video🙏🙏
@sajithkuttan3460
@sajithkuttan3460 3 месяца назад
ഭാവചർട്ടിൽ മിഥുനത്തിലും രാശി ചാർട്ടിൽ ഇടവത്തി ലും ആണ് ഇതിൽ ഏത് പരിഗണിക്കണം ദേവ് ചയ്തു പറഞ്ഞു തരണം
@amritajyothichannel2131
@amritajyothichannel2131 3 месяца назад
ഏതാണ് ലഗ്നം ?
@sajithkuttan3460
@sajithkuttan3460 3 месяца назад
@@amritajyothichannel2131 കർക്കിടകം
@sajithkuttan3460
@sajithkuttan3460 3 месяца назад
@@amritajyothichannel2131 കർക്കിടകം
@sajithkuttan3460
@sajithkuttan3460 3 месяца назад
കർക്കിടകം
@sajithkuttan3460
@sajithkuttan3460 3 месяца назад
കർക്കിടകം
@unnikrishnannairv6207
@unnikrishnannairv6207 Год назад
ഗുളികൻ നിക്കുന്നത് വെച്ചു ജനിച്ച സമയം കൃത്യമായി കണ്ടുപിടി ക്കാം എന്ന് ക്ലാസ്സ്‌ പ്രതീക്ഷിക്കുന്നു
@amritajyothichannel2131
@amritajyothichannel2131 Год назад
വീഡിയോ ചെയ്യാം. നിര്‍ദ്ദേശത്തിന് നന്ദി.
@sumeshb9229
@sumeshb9229 Год назад
ഓം ഗുരവേ നമ: ഓം നമശിവായ വക്രഗതി അഥവാ തിരിച്ചു വരുന്ന തോന്നൽ ഉണ്ടാക്കുന്ന ഗ്രഹങ്ങൾ ഫലത്തിൽ നൽകുന്ന സുചനകളിൽ വ്യത്യാസമുണ്ടോ ? ഒരു വീഡിയോ ചെയ്താൽ ഉപകാരമായിരുന്നു. പലരും പല അഭിപ്രായങ്ങ ൾപറഞ്ഞു കാണുന്നു
@amritajyothichannel2131
@amritajyothichannel2131 Год назад
സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ ചലനമല്ല അനുഭവങ്ങൾക്ക് കാരണം. മനുഷ്യന്റെ കർമ്മവാസനകളാണ്. വക്രഗതിയെക്കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ട്.. Pls watch.
@indiradevi6628
@indiradevi6628 Год назад
Vazha dristi vazhannte sathruvilakku pathijalum gunamano.For ex. buthan , shukran Eva vazhannte shthru.Appol gunamamo
@amritajyothichannel2131
@amritajyothichannel2131 Год назад
ബുധൻ= ശ്രീകൃഷ്ണൻ ( or വിഷ്ണു അവതാരം) ശുക്രൻ=മഹാലക്ഷ്മി വ്യാഴം= മഹാവിഷ്ണു. ബുധനും ശുക്രനും വ്യാഴത്തിന്റെ ശത്രുവാകുന്നതെങ്ങനെ ? !
@udayakumar5481
@udayakumar5481 Год назад
ഗുളിക ഭവനാധിപതി വ്യാഴം പത്തിൽ നിൽക്കുന്നു (ധനുവിൽ )മീനത്തിൽ രവി, ബുധൻ, മാന്ദി. വ്യാഴം ദോഷം ചെയ്യു മോ? വ്യാഴത്തിനു ഗുളിക ഭവ നാ ധിപ ദോഷം സ്വീകാര്യമോ?4ലെ വ്യാഴ ദൃഷ്ടി,ദോഷം കുറയ്ക്കുമോ?
@amritajyothichannel2131
@amritajyothichannel2131 Год назад
പേടിയ്ക്കാനൊന്നുമില്ല. വിഷ്ണുപ്രീതികരമായ വഴിപാടുകള്‍ ചെയ്യുക. ഗുളികദോഷത്തിന് ലളിതമായ പരിഹാരം എന്ന വീഡിയോ ചെയ്തിട്ടുണ്ട്. അതില്‍ പറഞ്ഞതു പോലെയുള്ള ലളിതമായ പരിഹാരം ചെയ്താല്‍ മതി.
@premchandrc6801
@premchandrc6801 Год назад
ഗുളികനെ എവിടുന്ന് കിട്ടി. ഗുളികനെ കണ്ടു പിടിക്കുന്നവിധം. കണ്ടു പിടിച്ചാൽ എവിടെ എഴുതണം എന്ന് എങ്ങനെ മനസിലാക്കും.
@amritajyothichannel2131
@amritajyothichannel2131 Год назад
ഗുളികസ്ഫുടം കാണുന്നതെങ്ങനെ എന്ന വീഡിയോ ചെയ്യാം. നിര്‍ദ്ദേശത്തിന് നന്ദി.
@greetaambili3567
@greetaambili3567 Год назад
സാറിൻ്റെ ഈ ചാനൽ കാണാൻ തുടങ്ങിയപ്പോൾ ആണ് സമാധാനം ആയതു കാരണം എൻ്റെ മകൻ ഒരു പെൺകുട്ടിയുമായി സ്നേഹത്തില് ആണ് അവളുടെ അമ്മ ഏതോ ജ്യോത്സ്യനെ കണ്ടപ്പോൾ മോൻ്റെ നാൾ അവിട്ടവും,പെൺകുട്ടിയുടെ നാൾ അനിഴവും ആയതിനാൽ പൊരുത്തം ഇല്ല എന്ന് പറഞ്ഞു അതിനാൽ ആണ്
@amritajyothichannel2131
@amritajyothichannel2131 Год назад
Thank You ji for your comment
@harekrishna1302
@harekrishna1302 Год назад
Namasthe guru. Devi mahatmyam 5. 11 ഉം നിത്യം പറയണം ചെയ്യുമ്പോൾ ആദ്യം പരാ.യണം ചെയ്യേണ്ടത് എന്തൊക്കെയാണ് ഒരു മറുപടി തരുമോ പ്ലീസ് ധ്യാനം ...എന്തൊക്കെയാണ്.
@amritajyothichannel2131
@amritajyothichannel2131 Год назад
രണ്ടും ദേവിസ്തുതികളാണ്. ആദ്യം ഏത് സ്തുതി വായിച്ചാലും കുഴപ്പമില്ല. സാധകര്‍ പൊതുവെ ആദ്യം 5 പിന്നീട് 11 ആണ് വായിയ്ക്കാറുള്ളത്.
@prakasana8525
@prakasana8525 Год назад
Sir magara laknam 9th ഹൗസില്‍ സൂര്യന്‍ , ബുധന്‍ ,guru, gulikan nilkunu bagathipathi gulikande kude നില്‍ക്കുമ്പോള്‍ എന്നൊക്കെ മനസിലാകും
@amritajyothichannel2131
@amritajyothichannel2131 Год назад
ശ്രീകൃഷ്ണപ്രീതികരമായ പൂജ, ജപം , ധ്യാനം എന്നിവ ചെയ്യുക.
@jayasreesreedharan8988
@jayasreesreedharan8988 Год назад
സർ ഏതാണ് വീഡിയോ ചെയ്ത് യോഗങ്ങളുടെ ഒരു വീഡിയോ ചെയ്യുംമോ
@amritajyothichannel2131
@amritajyothichannel2131 Год назад
വീഡിയോ ചെയ്യാം. നിര്‍ദ്ദേശത്തിന് നന്ദി
@rekhaanoop8664
@rekhaanoop8664 Год назад
Sir, Midhuna Lagnam, karkkidakathil gulikanum, kujanum sthithi cheyyunnu, Chandran Chingathil mandhan oppam nilkkunnu. Enthann japam cheyyendath, matt enthenkilum dosham undo🙏🏻🙏🏻🙏🏻
@amritajyothichannel2131
@amritajyothichannel2131 Год назад
Details incomplete ആണ്. Date/time/place of birth and contact number e mailല്‍ അയച്ചു തരൂ
@balakrishna-jd6cu
@balakrishna-jd6cu Год назад
ഇവിടെ രാശി സ്ഥിതി, ഭാവ സ്ഥിതി വ്യത്യാസം ഉണ്ടെങ്കിൽ അതിൽ ഭാവ സ്ഥിതി അല്ലെ നോക്കേണ്ടത്.. ഗുളികൻ രാശി സ്ഥിയിൽ നിന്ന് ഭാവ സ്ഥിതിയിലേക്ക് വരുമ്പോൾ സ്ഥാനം മാറാറുണ്ട്
@amritajyothichannel2131
@amritajyothichannel2131 Год назад
രാശിസ്ഥിതിയും ഭാവസ്ഥിതിയും പ്രത്യേകമായിത്തന്നെ നോക്കണം.
@balakrishna-jd6cu
@balakrishna-jd6cu Год назад
ചില ജോതിഷികൾ രാശിയും, നവംശം നോക്കി പറയും ഭാവ സ്ഥിതി നോക്കില്ല. അങ്ങയുടെ ക്ലാസ്സിൽ ആണ് ഭാവ സ്ഥിതിയുടെ പ്രാധാന്യം മനസ്സിലായത്.. നമ്മുക്ക് ഒരു വ്യക്തിയുടെ ജാതകം പരിശോധിക്കുമ്പോൾ അന്തിമ result പറയുമ്പോൾ ഭാവ സ്ഥിതി കൂടി നോക്കി വേണമല്ലോ പറയാൻ. ഒരു doubte രാശി സ്ഥിതിയിൽ ധനു രാശിയിൽ ഗുളികൻ നിൽക്കുന്നു ഗുരു ഗുളികാധിപൻ. വൃശ്ചിക ആണ് ലഗ്നം കുജൻ ആണ് ലഗ്നനാധിപൻ. ഇത് ഭാവ സ്ഥിതി നോക്കിയപ്പോൾ ലഗ്നത്തിൽ ഗുളികൻ വന്നു വൃശ്ചിക രാശിയിൽ ഒന്നാം ഭാവത്തിൽ അപ്പോൾ കുജൻ ആയി ഗുളികാധിപൻ. ഇവിടെ നമ്മൾ ജാതകത്തിൽ ഗുളികാധിപൻ ആരാണ് എന്ന് chothichal ഗുരു ആണെന്ന് ആണോ? കുജൻ ആണെന്ന് ആണോ? പറയേണ്ടത്.. ഒരു ജാതകത്തിൽ ഒരു ഗുളികാധിപൻ അല്ലെ ഉണ്ടാവുക. ഇനി രാശിയും , ഭാവം suprite ആക്കി പറയണോ...
@aiswarya4848
@aiswarya4848 Год назад
Beautifully explained. How do we find Gulikan's place in the horoscope? It is not shown in most of the softwares. Is there any way to calculate. Thank you.
@amritajyothichannel2131
@amritajyothichannel2131 Год назад
Yes. There is method to calculate the position of Gulikan. This will be explained in forth coming videos. Pls stay tuned.
@niteeshmanat5707
@niteeshmanat5707 Год назад
Sir ji if gulika and Saturn sits together in Lagnam. Please advice
@amritajyothichannel2131
@amritajyothichannel2131 Год назад
Will have to study the chart . Pls mail the horoscope details.
@shybasabu6401
@shybasabu6401 Год назад
നമസ്കാരം സാർ ഒരു ജാതകത്തിൽ ലഗ്നം കർക്കിടകം ലാഗ്നത്തിൽ ഗുളികൻ വന്നാൽ എന്താണ് സംഭവിക്കുന്നത് പരിഹാരം പറയാമോ
@amritajyothichannel2131
@amritajyothichannel2131 Год назад
ഗുളികന്‍ വന്നതുകൊണ്ടല്ല എന്തെങ്കിലും സംഭവിയ്ക്കുന്നത്. ചില പ്രത്യേക അനുഭവങ്ങള്‍ക്ക് സാദ്ധ്യതയുണ്ടെന്ന സന്ദേശമാണ് ഗുളികന്‍ എന്ന റെഫറന്‍സ് പോയന്റ് നല്കുന്നത്. കര്‍ക്കിടകലഗ്നത്തില്‍ ഗുളികന്‍ നില്ക്കുന്നുണ്ടെങ്കില്‍ ചന്ദ്രനാണ് ഗുളികാധിപതിയായി മാറുന്നത്. പൊതുവെ മനശ്ചാഞ്ചല്യം, ഉചിതമായ തീരുമാനങ്ങളെടുക്കാന്‍ ബുദ്ധിമുട്ട്, ആരോഗ്യഹാനി, അശാന്തി, കഴിവുകള്‍ (talents) പ്രകടമാക്കാന്‍ കഴിയാതിരിയ്ക്കുക, കഴിവുകള്‍ പ്രകടമാക്കാനുള്ള സാഹചര്യങ്ങള്‍ ലഭിയ്ക്കാതിരിയ്ക്കുക മുതലായ അനുഭവങ്ങളേയാണ് സൂചിപ്പിയ്ക്കുന്നത്. ദുര്‍ഗ്ഗാപ്രീതികരമായ ജപം, ധ്യാനം, ആരാധനകള്‍ ചെയ്യണമെന്നാണ് ഗുളികന്‍ സൂചിപ്പിയ്ക്കുന്നത്. ( ഗുളികദോഷം മാറാനുള്ള പരിഹാരം. വീഡിയോ ചെയ്തിട്ടുണ്ട്. അത് കാണുക) കൂടാതെ ചന്ദ്രന്‍ ഏത് ഭാവത്തില്‍ നില്ക്കുന്നുവെന്ന് നോക്കണം. ആ ഭാവത്തിനും അതിന്റെ ഏഴാം ഭാവത്തിനും അതിലുള്ള ഗ്രഹങ്ങള്‍ക്കും ചന്ദ്രനുമായി യോഗമുള്ള ഗ്രഹങ്ങള്‍ക്കും ഗുളികാധിപന്റെ സ്വാധീനം ഉണ്ടാകും. ആവശ്യമാണെങ്കില്‍ അതിന് വേണ്ട പരിഹാരങ്ങള്‍ കൂടി ചെയ്യണം.
@karthik3166
@karthik3166 Год назад
ഒരു ജ്യോതിഷി പറഞ്ഞുള്ള അറിവാണ്...സാർ വ്യക്തിപരമായി ജാതകം നോക്കുമ്പോൾ ഗുളികനെ പ്രധാന്യം കൊടുക്കണോ..?? ഗുളികനെ നോക്കുന്നത് പ്രശ്നം വെച്ച് നോക്കുമ്പോൾ അല്ലേ...? അതുപോലെ വ്യാഴവും ഗുളികനും ഒന്നിച്ച് ഒരു രാശിയിൽ നിന്നാൽ ഗുളിക ദോഷം ഇല്ലാതെ ആകുമോ..? ഒരു വ്യക്തമായ മറുപടി പ്രതീക്ഷിക്കുന്നു സാർ നന്ദി...🙏
@amritajyothichannel2131
@amritajyothichannel2131 Год назад
ഗുളികന് ജാതകത്തിലും പ്രശ്നത്തിലും പ്രാധാന്യം ഉണ്ട്. ജാതകത്തിലെ ഗ്രഹനിലയില്‍ ഗുളികനെ അടയാളപ്പെടുത്തുന്നുണ്ടല്ലോ. ഗുരുയോഗം ഉണ്ടെങ്കില്‍ ഗുളികന്റെ ദോഷഫലങ്ങള്‍ കുറയും.
@ABHIG-ff5xh
@ABHIG-ff5xh Год назад
ഗുളികനെ ജാതകത്തിൽ നോക്കണ്ട ആവശ്യം ഇല്ല... ഇപ്പോൾ ഉള്ള സോഫ്റ്റ്‌വെയർ ആണ് ഗുളികനെ ജാതകത്തിൽ അടയാളപെടുത്തുന്നത്.... 40 വർഷം മുൻപ് ഉള്ള ജാതകങ്ങളിൽ ഒന്നും ഗുളികൻ ഇല്ല..20 വർഷം മുൻപും ഇല്ല...
@Ameesha-p1n
@Ameesha-p1n Год назад
സാർ മീന ലഗ്നമായി ഒമ്പതാം ഭാവത്തിൽ ഗുളികൻ ഗുളിഗാധിപനായ ചൊവ്വ നാലിൽ നിൽക്കുന്നു ലഗ്നാധിപനായ വ്യാഴം പത്താം ഭാവത്തിൽ നിന്നുകൊണ്ട് ചൊവ്വയെ ദൃഷ്ടി ചെയ്യുന്നു ഇങ്ങനെ വന്നാൽ ഗുളികന്റെ ദോഷം കുറയുമോ ഗുളികനോടൊപ്പം സൂര്യനും ബുധനും ഉണ്ട് ദയവുചെയ്ത് മറുപടി തരുമോ
@amritajyothichannel2131
@amritajyothichannel2131 Год назад
Pls send details ( date/time/place of birth) for analysis.
@Ameesha-p1n
@Ameesha-p1n Год назад
24.11.2007.സമയം.2.20.പകൽ. പാലക്കാട് കേരള ഡിസ്ട്രിക്.കാർത്തിക നക്ഷത്രം
@krishnadeve4562
@krishnadeve4562 Год назад
sir legnam midhunam 10il gulikan meenarashil nikkunnu 10,7 bhavadhipan aya guru 9il nilkkunnu ethane phalam athine oru pariharavum kude paranje tharumo
@amritajyothichannel2131
@amritajyothichannel2131 Год назад
വിഷ്ണു പ്രീതികരമായ അനുഷ്ഠാനങ്ങള്‍ ചെയ്യുക.
@wizardofb9434
@wizardofb9434 Год назад
Very useful lesson regarding Gulika or Mandi. Thanks a lot. A small doubt. House no.s are counted from the Lagna(Ascending sign) or Aries ? For Scorpio Lagna , I have Gulika and Moon in Virgo (11th from Lagna). Is it a good placement.Please help.
@amritajyothichannel2131
@amritajyothichannel2131 Год назад
House nos are counted from Lagna (Ascendant). Virgo ( Kanni) is 11th house from Scorpio Lagna (Vrischikam) . Gulikan in 11th house is considered as good indication.
@wizardofb9434
@wizardofb9434 Год назад
@@amritajyothichannel2131 Thanks a lot Sir.
@sidart2721
@sidart2721 Год назад
Sir .gulikanum guru vum 11am bavathil nilkunnu idh doshamano??
@amritajyothichannel2131
@amritajyothichannel2131 Год назад
അല്ല
@TheAkhil1010
@TheAkhil1010 Год назад
Sir .. for eg midhuna leganam, lagnal 4th house il (kanni rashi) gulikan ,gulikadipan budhan 7th house (dhanurashi) sooryanumaee chernn nilkkunnu.. budhan nilkkunna rashiyud 7th position drishti nokkubol onnam bhavam “nthakum result “?
@amritajyothichannel2131
@amritajyothichannel2131 Год назад
ബുധന് ( ലഗ്നാധിപന്‍ & നാലാം ഭാവാധിപന്‍) ഗുളികാധിപത്യം. ലഗ്നത്തിലേക്ക് ദൃഷ്ടി. അനിയന്ത്രിതമായ ഭാവനകള്‍/ചിന്തകള്‍, ശ്വാസസംബന്ധമോ ത്വക്സംബന്ധമോ ആയ ആരോഗ്യപ്രശ്നങ്ങള്‍ , വിവാഹജീവിതത്തില്‍ അസംതൃപ്തികരമായ അനുഭവങ്ങള്‍, ഓര്‍മ്മക്കുറവ് & സാമ്പത്തികപ്രശ്നങ്ങള്‍ വരാനുള്ള സാദ്ധ്യതകള്‍ , ഹ്രസ്വയാത്രകള്‍ , അലച്ചില്‍ ( roam around without specific purpose) മുതലായയാണ് സൂചനകള്‍. കൂടുതല്‍ വിശദമായി അറിയാന്‍ മറ്റു ഗ്രഹസ്ഥിതികള്‍ കൂടി പരിഗണിയ്ക്കണം. ശ്രീകൃഷ്ണപ്രീതികരമായ ജപം, ധ്യാനം, ആരാധനകള്‍ ചെയ്യണമെന്നാണ് ഗുളികന്‍ സൂചിപ്പിയ്ക്കുന്നത്.
@TheAkhil1010
@TheAkhil1010 Год назад
@@amritajyothichannel2131 ok sir 🙏🏻, tq for your response, can I get your phone number/ an online appointment with you !! ?
@arunmv5535
@arunmv5535 Год назад
ഗുളിക ഭവനാധിപന് പ്രശ്നത്തിൽ അല്ലേ പ്രാധാന്യം ? ഹോരയിലോ മറ്റ് ഗ്രന്ഥങ്ങളിലോ (പ്രശ്നമാർഗ്ഗം ഒഴികെ ) ഗുളികന് പ്രാധാന്യം കാണുന്നില്ല .... ഉത്തരേന്ത്യയിൽ വിശേഷിച്ചും
@amritajyothichannel2131
@amritajyothichannel2131 Год назад
കേരളത്തിലെ ജ്യോതിഷത്തിലാണ് ഗുളികന് പ്രാധാന്യം കാണുന്നത്. പ്രത്യേകിച്ച് പ്രശ്നചിന്തയില്‍ .
@ratheeshp3926
@ratheeshp3926 Год назад
നമസ്കാരം സർ നല്ലൊരു ക്ലാസ് ആയിരുന്നു നന്ദി നമസ്കാരം
@amritajyothichannel2131
@amritajyothichannel2131 Год назад
Thank You Ji for your comment
@venugopalanvenu6229
@venugopalanvenu6229 Год назад
ഗുരുവിന്റെ ദൃഷ്ടിയുള്ളതുകൊണ്ട് ഗുളികന് രാജയോഗം പറയാമൊ
@amritajyothichannel2131
@amritajyothichannel2131 Год назад
ഇല്ല.മറ്റു ഗ്രഹസ്ഥിതികള്‍ കൂടി പരിഗണിയ്ക്കണം.
@arunraj9815
@arunraj9815 Год назад
Ji, what if Gulikan & Shani stays together in one bhaavam. Specially in 10th bhaavam. Please advise.
@amritajyothichannel2131
@amritajyothichannel2131 Год назад
Indicates obstacles in the progress of career.
@teslamyhero8581
@teslamyhero8581 Год назад
ഈ ജാതകത്തിൽ(ഒറിജിനൽ അല്ലെങ്കിലും )4ന്റെ അധിപൻ 10ലും,10ന്റെ അധിപൻ 4ലും ആയി പരിവർത്തനം ചെയ്തു നിൽക്കുന്നു. അത് ഈ ജാതകന് ഭാഗ്യങ്ങൾ നൽകില്ലേ??? 🤔🤔🤔
@amritajyothichannel2131
@amritajyothichannel2131 Год назад
അതെ. പരിവര്‍ത്തനം ഉണ്ട്. ബുധന്റെ നീചരാശി ഫലങ്ങള്‍ക്ക് മാറ്റമുണ്ടാകും.
@ARUNAnushka
@ARUNAnushka Год назад
SIR EDVA LAGNAM KURICHU ORU VIDEO CHEYUMMO SIR PLEASE
@amritajyothichannel2131
@amritajyothichannel2131 Год назад
Video cheyyam. Nirdheshathinu nandi
@ARUNAnushka
@ARUNAnushka Год назад
@@amritajyothichannel2131 THANK YOU SIR👍👍👍
@superman-zr4ms
@superman-zr4ms Год назад
എന്താണ് മഹാഭാഗ്യ യോഗം
@rajeswarik9439
@rajeswarik9439 Год назад
മിഥുനംലഗ്നം രണ്ടിൽ ഗുളികൻ നില്കുന്നു. ഗുളികരശ്യാധിപൻ ചന്ദ്രൻ ഇടവത്തിൽ കേതുവിനോപ്പം. ദോഷമാണോ 🙏🙏🙏
@amritajyothichannel2131
@amritajyothichannel2131 Год назад
ദുര്‍ഗ്ഗാപ്രീതികരമായ ആരാധനകള്‍ , മന്ത്രജപം, ധ്യാനം എന്നിവ ചെയ്യണമെന്നാണ് ഗുളികന്‍ /ഗുളികാധിപന്‍ നല്കുന്ന സൂചനകള്‍. ജലത്തില്‍ നിന്നുള്ള അപായം, കഫസംബന്ധവും രക്തസംബന്ധവുമായ രോഗങ്ങള്‍ക്ക് സാദ്ധ്യത എന്നിവയും സൂചിപ്പിയ്ക്കുന്നു. അതിനാല്‍ ജലാശയങ്ങള്‍ക്കരികെ പോകുമ്പോളും ആരോഗ്യകാര്യങ്ങളിലും പ്രത്യേകം ജാഗ്രത വേണം. മനസ്സില്‍ അകാരണമായ ഭയവും വിഷാദവും ആത്മവിശ്വാസക്കുറവും തോന്നാന്‍ സാദ്ധ്യതയുണ്ട്. അങ്ങനെ തോന്നുന്നുണ്ടെങ്കില്‍ ഒരു കൗണ്‍സിലിംഗിന് പോകുന്നത് നന്നായിരിയ്ക്കും .
@rajeswarik9439
@rajeswarik9439 Год назад
എല്ലാം ശരിയാണ് സർ🙏🙏🙏. Thankyou
@favouritemedia6786
@favouritemedia6786 Год назад
പരിഹാരം പറയു
@amritajyothichannel2131
@amritajyothichannel2131 Год назад
ഗുളികദോഷം- ലളിതമായ പരിഹാരം. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--aCUQRLEsCI.html
@aiswarya4848
@aiswarya4848 Год назад
Sir.. I am Thulam lagnam. Gulikan is placed in the 12th house in Virgo (Kanni) along with Moon and Rahu. Is it bad? Thank you.
@amritajyothichannel2131
@amritajyothichannel2131 Год назад
For consultation, pls send a mail.
@aiswarya4848
@aiswarya4848 Год назад
@@amritajyothichannel2131 Thank you.
@sindhuvinoba6444
@sindhuvinoba6444 Год назад
🙏 Well explained 🙏
@amritajyothichannel2131
@amritajyothichannel2131 Год назад
Thank You Ji for your comment
@Skn759
@Skn759 Год назад
സാർ ചന്ദ്രാൽ 7 ൽ ഗുളികാധിപതിയായ ബുധ൯ നീചനായി നിൽക്കുന്നു......ദാമ്പതൃത്തിന് പ്രശ്നമുണ്ടാകുമോ...??..😟 Pls repley🙏🙏(7 april 1982....1.50pm)
@amritajyothichannel2131
@amritajyothichannel2131 Год назад
പരസ്പരസ്നേഹവും വിശ്വാസവുമാണ് സന്തോഷകരമായ ദാമ്പത്യജീവിതത്തിന്റെ അടിസ്ഥാനം. ഗ്രഹങ്ങളല്ല. ജ്യോതിഷവിശ്വാസികള്‍ എന്തെങ്കിലും ദോഷം ഉണ്ടെന്ന് വിശ്വസിയ്ക്കുന്നുണ്ടെങ്കില്‍ത്തന്നെ ഈശ്വരഭക്തിയും ആത്മവിശ്വാസവും പ്രയത്നവും കൊണ്ട് ആ ദോഷം മാറ്റാം.
@sivohamsivoham280
@sivohamsivoham280 Год назад
വളരെ സിംപിളായിട്ട് പറഞ്ഞു തന്നു. Thank you sir.
@amritajyothichannel2131
@amritajyothichannel2131 Год назад
Thank You ji for your comment
@pranavsv681
@pranavsv681 Год назад
Jyothishathile nalla arivu tharunna class sreepadmanabaya namha
@shailammaamma6737
@shailammaamma6737 Год назад
🙏🙏🙏
@amritajyothichannel2131
@amritajyothichannel2131 Год назад
Thank you ji for your comment
@prasadvn5626
@prasadvn5626 Год назад
@lalitharaju1056
@lalitharaju1056 Год назад
Class. Able to understand.
@amritajyothichannel2131
@amritajyothichannel2131 Год назад
Thank You Ji for your comment.
@sathigk4971
@sathigk4971 Год назад
Simple..Informative....useful...
@amritajyothichannel2131
@amritajyothichannel2131 Год назад
Thank You ji for your comment
@anamikasiju9445
@anamikasiju9445 Год назад
🙏🏻🙏🏻🙏🏻🙏🏻🙏🏻
@amritajyothichannel2131
@amritajyothichannel2131 Год назад
Thank You Ji for your comment
@anitha9784
@anitha9784 Год назад
Thank you sir 🙏🙏🙏
@amritajyothichannel2131
@amritajyothichannel2131 Год назад
Thank you ji for your comment
@harithaharinarayanan9590
@harithaharinarayanan9590 Год назад
🙏
@amritajyothichannel2131
@amritajyothichannel2131 Год назад
Thank You ji for your comment
@mohananpillai4902
@mohananpillai4902 Год назад
🙏
@amritajyothichannel2131
@amritajyothichannel2131 Год назад
Thank You ji for your comment
Далее
Airpod Through Glass Trick! 😱 #shorts
00:19
Просмотров 1,4 млн