Тёмный

ഇതാണ് മോനെ യഥാർത്ഥ കൽക്കി | അമ്മയെ ദൂരത്തു നിന്ന് കണ്ടോ തൊട്ടാൽ ഭസ്മമാകും 

Master Brain 2.0
Подписаться 404 тыс.
Просмотров 112 тыс.
50% 1

Visit Us: masternewskerala.com/
Facebook: / masterbrainofficial
Instagram: / itsmasterbrain
#kalki #kalkiavatar

Опубликовано:

 

30 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@aswathyaswathyc.p8835
@aswathyaswathyc.p8835 Месяц назад
വള്ളി ചൂരൽ എടുത്ത് ചന്തി നോക്കി രണ്ടെണ്ണം കൊടുത്താൽ അവരുടെ എല്ലാ വിഷമതയും തീരും
@Parvhh
@Parvhh Месяц назад
😂😂😂😂 വെട്ടുവാതം ആയിരിക്കും 😂😂😂😂
@suniljoseph5888
@suniljoseph5888 Месяц назад
Bharthavinu vadi koduthu cheyyikku, pongum, pongum, pongum, EE HITLERNTE AMMEDE KOODE AA BHARTHAVU VITTU POYI KASNUM, ILLEL, KOLLUM, KOLLLUM, KOLLUM, KOLLUM😅😂
@rrenju.9c137
@rrenju.9c137 Месяц назад
🤭🤭🤭🤭🤭
@manjusatheesh5958
@manjusatheesh5958 Месяц назад
😄😄😄😄😄
@SureshSureshT-kd7gs
@SureshSureshT-kd7gs 25 дней назад
😂😂😂😂😂
@GeorgeThomaskottayam
@GeorgeThomaskottayam Месяц назад
മാനസീക രോഗത്തിൻ്റെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ട് പക്ഷേ ഇത് വേറിട്ടുനിൽക്കുന്നു! കൽക്കി കലക്കി!😂
@SureshSureshT-kd7gs
@SureshSureshT-kd7gs 24 дня назад
😄😄😄😄😄👍🏻🖐️
@SoumyaMohan-ns8uv
@SoumyaMohan-ns8uv 12 дней назад
Gus aanenn thonum ivark
@riyasuniversalvlogs8007
@riyasuniversalvlogs8007 17 дней назад
E കൽക്കിയുടെ വൈബ്രേഷൻ താങ്ങുന്ന കസേര സാറിന് ഒരായിരം ലൈക്
@Heavensoultruepath
@Heavensoultruepath Месяц назад
മാനസിക രോഗിയാണ് ചികിത്സ കൊടുക്കണം മുഴുവട്ടായി😅
@athulanandh-qh9ru
@athulanandh-qh9ru Месяц назад
Nee entel. Akathe nokkiko
@athulanandh-qh9ru
@athulanandh-qh9ru Месяц назад
Nee. Mental akathe nokke
@DhanyaD-gn1ub
@DhanyaD-gn1ub Месяц назад
😄😄
@chanakasangi
@chanakasangi Месяц назад
അതിനു അമ്മച്ചി ബോംബ് ഉണ്ടാക്കിയ സങ്കി അല്ല
@SooryaNair-wn4fs
@SooryaNair-wn4fs Месяц назад
പെൻഷൻ കിട്ടാൻ താമസിച്ചപ്പോൾ തുടങ്ങിയതാ..ഇനി മാറും😂😂
@childsdreamcometrue8408
@childsdreamcometrue8408 Месяц назад
എന്റെ പൊന്നണ്ണാ എവിടെ നിന്നും കിട്ടുന്നു ഇങ്ങനെ ഒരേന്നു
@Surya-wx1ge
@Surya-wx1ge 29 дней назад
ശിവൻ വിജിയെയും ഈ അവതാരത്തിനേയും ഒരുമിച്ച് ഇരുത്തി ഒരു വീഡിയോ ചെയ്താൽ ഗംഭീരം ആയിരിക്കും.
@SeethaRaman403
@SeethaRaman403 Месяц назад
അത് പവർ വരുന്നതല്ലടോ... വെട്ടല് വാതം ആണ്... 🙁🙁 ഹിമാലയത്തിൽ ഹിമമുണ്ട്.. പൂവിനുള്ളിൽ തേനുണ്ട്.... പാലിനുള്ളിൽ തൈരുണ്ട് മോരുണ്ട്... തെങ്ങിനുള്ളിൽ തേങ്ങയുണ്ട്.... ആഹാ വയലാർ എഴുതുമോ ഇത്പോലെ 😌😌😌😌
@vidhysadanandan4167
@vidhysadanandan4167 Месяц назад
Athu thanne
@user-df2rh4kg3d
@user-df2rh4kg3d Месяц назад
😂😂😂
@yamunadevi1836
@yamunadevi1836 Месяц назад
പാലിൽ നിന്നാണ് ഈ സാധനങ്ങൾ എല്ലാം കിട്ടുന്നത്
@bincyjacob4242
@bincyjacob4242 Месяц назад
😅😅
@AshokkumarV-sv9tn
@AshokkumarV-sv9tn Месяц назад
😂😢😮
@appuappu-lv6fn
@appuappu-lv6fn Месяц назад
കൽക്കിക്ക് ഗ്യാസിന്റെ അസുഖം ഉണ്ട് 😂😂
@abubatool2298
@abubatool2298 Месяц назад
Enikkum thonni....
@KalaLalit-bethlehem
@KalaLalit-bethlehem Месяц назад
Enikkum thonni😃😃😃😃
@zephiemariam5314
@zephiemariam5314 Месяц назад
😅
@ThaaraMadhav
@ThaaraMadhav 27 дней назад
🤣🤣🤣
@PrasanthPrasanth-cj4tk
@PrasanthPrasanth-cj4tk 23 дня назад
😂😂😂😂
@thewild1445
@thewild1445 Месяц назад
സാരിയുടുത്ത കൽക്കി. ഈ ചൂടിന് ഒരു കുൽക്കി സർബത്ത് കൊട്..
@NirmalaDevi-ds3ly
@NirmalaDevi-ds3ly Месяц назад
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😂😂🤣🤣😂🤣😂🤣😂😄😂🤣😂😅😅😅😅😅😅
@hemalatharavi4509
@hemalatharavi4509 Месяц назад
എന്റെ പൊന്നെ ഇപ്പോഴ ഈ വിഢികൾ ഉണ്ടല്ലോ😂😂😂😂😂
@solivagantknr
@solivagantknr Месяц назад
😂😂😂
@utuben100
@utuben100 Месяц назад
😂
@manup008
@manup008 Месяц назад
ചിരിപ്പിക്കാതെ maire😂😂😂
@sheenachitra9016
@sheenachitra9016 Месяц назад
കവിത കേട്ടപ്പോകല്യാണരാമൻ സിനിമയിലെ സ്നേഹത്തിന്റെ ഗൗളി തേങ്ങുകളിൽ ഓർമവന്നു 🤣
@sajeeshchandran7981
@sajeeshchandran7981 Месяц назад
പാവം കൽക്കി കളിയാക്കുകയാണെന്നു പോലും അറിയാത്തെ ഇരിക്കുന്നു😂
@seetha_raju
@seetha_raju Месяц назад
😂😂😂😂
@ambiliammu6888
@ambiliammu6888 16 дней назад
ചിരി control ചെയ്തിരിക്കുന്ന അങ്ങേരുടെ അവസ്ഥ 😂 ഉം ഇളക്കം ഉണ്ട് ഇളക്കം ഉണ്ട്😅
@palataram693
@palataram693 Месяц назад
ഫസ്റ്റ് കമന്റിന് കൂടുതൽ ലൈക്ക് തരണേ ..പ്ലീസ്സ്
@masterbrain2.0
@masterbrain2.0 Месяц назад
അല്ല പിന്നെ 👌👌
@surayyasurayya505
@surayyasurayya505 Месяц назад
😂😂😂😂😂😂
@4thepeople929
@4thepeople929 Месяц назад
ഇത്തരം ഉടായിപ്പുകളെ കണ്ടെത്തി ചിരിക്കാതെ ഇതുപോലെ വീഡിയോ ചെയ്യുന്ന ഇദ്ധേഹമാണ് ശരിയായ കൽകി.
@NirmalaDevi-ds3ly
@NirmalaDevi-ds3ly Месяц назад
അതിന് comment ഒന്നും ഇട്ടില്ലല്ലോ
@user-ml4xd9jh9k
@user-ml4xd9jh9k Месяц назад
😂😂😂
@Seetha787
@Seetha787 Месяц назад
എൻ്റെ പൊന്നോ ചിരിച്ച് ഒരുവഴിക്കായി.
@A-yc7qs
@A-yc7qs Месяц назад
ഇയ്യോ 😳 കളിയാക്കിയാൽ കൽക്കി പിടിക്കും കെട്ടോ ഇയ്യോ 😳
@seetha_raju
@seetha_raju Месяц назад
😂😂😂😂
@PrasanthPrasanth-cj4tk
@PrasanthPrasanth-cj4tk 23 дня назад
😂😂😂😂
@helpingformalayalamakpcmed4070
@helpingformalayalamakpcmed4070 Месяц назад
മരണശേഷം അവരുടെ പ്രതിമ സ്ഥാപിക്കാനുള്ള അടവാണ്... മഹാൻ മാരെപോലെ അറിയപ്പെടാനുള്ള അടവ്.... ഒരു മാനസിക രോഗി.....ജനങ്ങൾ ആ ഗണത്തിൽ പെട്ടവർ അല്ലെന്ന് പറഞ്ഞേക്ക്... 😃
@reshmimanojkumar5687
@reshmimanojkumar5687 28 дней назад
സ്വല്പം ഹോർലിക്‌സ് കലക്കി തരട്ടെ കൽക്കി അമ്മൂമ്മേ 😢
@aavaniammu2823
@aavaniammu2823 Месяц назад
ഇത് കണ്ട യഥാർത്ഥ കൽക്കി അവതാരം അവതരിക്കാൻ ഉള്ള തീരുമാനം മാറ്റി 😂😂😂....
@aakamsha.grajesh5808
@aakamsha.grajesh5808 Месяц назад
😂😂😂😂😂😂
@sheelakumariayyappan596
@sheelakumariayyappan596 Месяц назад
മാറ്റിയിട്ടില്ല ലോകത്തിൽ അവതരിച്ചു കഴിഞ്ഞു ഭക്തരെ രക്ഷിക്കാനും ദുഷ്ടന്മാരെ നശിപ്പിക്കാനും എത്തി കഴിഞ്ഞു. പക്ഷേ ഭൂമിയിൽ ആർക്കും തന്നെ തിരിച്ചറിയാൻ കഴിയില്ല Jai Mahaguru Shrikalki Raman 🙏🙏🙏 Jai 🪷🪷🪷
@vidhyav4823
@vidhyav4823 Месяц назад
😂😂😂😂
@JayaSree-bm3ri
@JayaSree-bm3ri Месяц назад
🤣🤣😂😂😅😅😅😅
@Stani_gamer_
@Stani_gamer_ Месяц назад
😂😂😂☠️
@krishnankutty9970
@krishnankutty9970 Месяц назад
പാവം അമ്മച്ചി വയസ്സായപ്പോൾ മാനസികനില തെറ്റിയതാണ്. അമ്മച്ചിക്ക് അറിയില്ല ഇത് 2024 ആയെന്ന്.
@shijimarikkar6995
@shijimarikkar6995 Месяц назад
പല തരം വട്ടും കണ്ടിട്ട് ഉണ്ട് എന്നാൽ ഇതൊരു വല്ലാത്ത ഇനം തന്നെ. ഞാൻ അവരുടെ ഭർത്താവിന്റെ കാര്യം ഓർത്തു ആണ് ദുഃഖം
@vayalvisualmedia5195
@vayalvisualmedia5195 29 дней назад
എൻ്റെ പൊന്നളിയാ പാലും പാൽ ഉത്പന്നങ്ങളും ഒരു രക്ഷയുമില്ല 😂😂😂😂😂
@user-gx4pz7ri8h
@user-gx4pz7ri8h Месяц назад
അവസാനം ഇതെല്ലാം കണ്ട് ബിനോയ്ക്ക് മുഴു വട്ട് ആകും 😂😂😂
@tradentravel6719
@tradentravel6719 13 дней назад
അമ്മ പോൺ മൂവീസ് കാണാറുണ്ടോ.. എവിടെയോ കേട്ട ശബ്ദം പോലെ....
@Zaraliza1006
@Zaraliza1006 5 часов назад
ഈ ചേട്ടൻ എങ്ങനെ ചിരിക്കാതെ പിടിച്ചു നില്കുന്നു🫡
@SulaimanKunj-hi9ed
@SulaimanKunj-hi9ed Месяц назад
രുദ്ര ഭാവം ഇങ്ങനെയല്ല ഇത് ഒരുമാതിരി പശു ചാണകം ഇടുന്നതുപോലെയുണ്ട് 😀
@snehamanoj2246
@snehamanoj2246 Месяц назад
😂😂
@yamunadevi1836
@yamunadevi1836 Месяц назад
സത്യം
@user-ml4xd9jh9k
@user-ml4xd9jh9k Месяц назад
😂😂😂😂
@viswanadhanviswanadhan4287
@viswanadhanviswanadhan4287 Месяц назад
എടൊ പൊന്നു സുഹൃത്തേ തൻ ഞങ്ങളെ ചിരിപ്പിച്ചു കൊല്ലാൻ തന്നെ ഇറങ്ങി പുറപ്പെട്ടിരിക്കുകയാണോ. പ്രായമായവരെ വെറുതെ വിട്ടുകൂടെ. ഇങ്ങനെ ചിരിക്കാൻ വയ്യാത്തത് കൊണ്ട് താങ്കളുടെ ചാനൽ ഞാൻ ഇനി കാണുന്നില്ല.
@ajayansreelatha5381
@ajayansreelatha5381 Месяц назад
ഇവരുടെ കെട്ടിയോന്റെ അവസ്ഥ ഓർത്ത് സങ്കടപ്പെടുകയാണ്
@afsalpra9313
@afsalpra9313 Месяц назад
വേറെ കെട്ടിക്കാണും
@user-bj9uv4pc1u
@user-bj9uv4pc1u Месяц назад
അയാൾ ഓടി പോയി കാണും.. എങ്ങനെ അടുക്കും ഇവരോട്.. ചൂടല്ലേ... പൊള്ളൂലെ...
@chanakasangi
@chanakasangi Месяц назад
പാവം ഷഡി മണത് വാണം വിടാം
@yamunadevi1836
@yamunadevi1836 Месяц назад
അയാള് ഇവരുടെ വളി കാരണം ഓടിപോയി
@santhigopan9596
@santhigopan9596 Месяц назад
അയാളിൽ നിന്നും രക്ഷപെടാൻ വേണ്ടിട്ടായിരിക്കും അവർ ഈ നാടകം നടത്തുന്നത് കെളവനായാലും അടങ്ങി കിടക്കില്ല ആ സ്ത്രിക്ക് ഇനി വയ്യ😂
@user-tl2dp7cq6j
@user-tl2dp7cq6j Месяц назад
തള്ള കൊള്ളാലോ... സിനിമയിൽ ഒരു കൈ നോക്ക്... നവരസങ്ങൾ കൊള്ളാം..😅😅😅😅
@retheeshcku6424
@retheeshcku6424 24 дня назад
അയ്യോ അഭിനയവും ബോറാണ് വളിയിട്ടു വളിയിട്ടു ഒരു പരുവമാവും പാവം 😂
@xtvloger
@xtvloger Месяц назад
രാവിലെ വെറും വയറ്റിൽ കട്ടൻ ചായ യും നാരങ്ങ നിരും കുടി കുടിച്ചാൽ ഇ അവതാരം പൊക്കോളും 🤣🤣🤣
@Ammutti12-fh3vw
@Ammutti12-fh3vw Месяц назад
ഗ്യാസിന്റെ അസുഖമാണ് പിന്നെ മാനസികത്തിന്റെ മൂർധന്യവസ്ഥ ആണ്. വളിയും പോകുന്നുണ്ട്.
@manjusatheesh5958
@manjusatheesh5958 Месяц назад
😄😄
@unnikappu6162
@unnikappu6162 Месяц назад
പ്രശ്നങ്ങൾ എടുത്തു ഏമ്പക്കം വിടുകയാണ് 😂😂😂😂😂😂 നിങ്ങള് ചിരിപ്പിച്ചു കൊല്ലും
@kausallyagopinath694
@kausallyagopinath694 Месяц назад
എൻറ് പൊന്നു സഹോദര ഇനിയു൦ ചിരിക്കാൻവയ്യ.ആ കിളവിയേ പിടിച്ചു വല്ല ഊളൻപാറയിലു൦കൊണ്ടിട്.
@Krishnakarthik12345
@Krishnakarthik12345 Месяц назад
ഇങ്ങോട്ട് കൊണ്ടു വരണ്ട. ഇവിടെ ഫുൾ ആണ്.... 😜
@rejanib8641
@rejanib8641 28 дней назад
സത്യം 🤣😂😂😂
@Usmantusman
@Usmantusman 17 дней назад
കുറച്ച ആവണക്കെണ്ണ2 ടീസ്പൂൺ കൊട് വയറ്റിൽ നിന്നു നല്ലവണ്ണം പോയ്ക്കോട്ടെ എടക്ക വളി വിടുന്നുണ്ട്
@sivamadhavmanu9378
@sivamadhavmanu9378 Месяц назад
ഹോസ്പിറ്റലിൽ കാണിക്കേങ സമയം കഴിഞ്ഞു.
@shibuka5333
@shibuka5333 25 дней назад
വെന്തുരുകി നടക്കുന്ന ഒരു മനുഷ്യനുണ്ട് അവരുടെ ഭർത്താവ്
@tijusnair
@tijusnair 17 дней назад
😆😜👍
@abythomas9338
@abythomas9338 12 дней назад
😂😂😂😂
@mohamedhaneefahaneefa
@mohamedhaneefahaneefa 12 дней назад
എന്റെ പൊന്നെ ചിരിപ്പിക്കല്ലേ 😂😂
@aswathrnair513
@aswathrnair513 12 дней назад
😂😂
@MANSOON-KAALAM
@MANSOON-KAALAM 28 дней назад
കിഴേ കൂടി പോകാൻ ഉള്ളത് മൊത്തം വായിൽ കൂടി പോകുന്നഅമ്മ 😂
@sudheerzaman3659
@sudheerzaman3659 Месяц назад
അണ്ണാ എവിടെ നിന്നും കിട്ടുന്നു ഇദ് പോലെ ഉള്ള ഐറ്റം ഓക്കേ 🤣🤣🤣
@shanavaskhan9016
@shanavaskhan9016 Месяц назад
അടിച്ചു പരിപ്പ് ഇളക്കണം ഇത്തരം വട്ടു കേസുകളെ.... ജനങ്ങളെ പറ്റിക്കാൻ ഇറങ്ങിയിരിക്കുന്നു ഓരോ എണ്ണം
@thanfeez369
@thanfeez369 Месяц назад
എന്നെ അമൃതനന്ദ മയിയെ പോലെ ഒന്ന് കോടീശ്വരി ആക്കു ജനങ്ങളെ.....😂
@BinyaminAbdul
@BinyaminAbdul Месяц назад
ഉദ്ദേശം അതാണ് 😂
@Sheela-oc6ns
@Sheela-oc6ns Месяц назад
😂😂 അതാണ് ആവശ്യം... ഏക്കർ കണക്കിന് സ്ഥലം വാങ്ങണം അവിടെ അമ്പലം പണിയണം എന്നൊക്കെ പറഞ്ഞു കഴിഞ്ഞൂലോ... എന്നിട്ട് ഇതേപോലെ ( അതായത് അവരെ പോലെ ) ശിലയിൽ കൊത്തണം എന്നും പറഞ്ഞു... ഇന്നിപ്പോ ആരൊക്കെ ഇതിന് ഇറങ്ങി തിരികും എന്ന് കണ്ടറിയാം 😅😅😅
@malooty9970
@malooty9970 Месяц назад
😂😂😂
@prk9137
@prk9137 Месяц назад
കൽക്കി അവതാരത്തിനു എന്തിനാ മൊബൈൽ ഫോൺ 😄
@STORYTaylorXx
@STORYTaylorXx Месяц назад
അതെന്താടാ കൽക്കിക്ക് ഫോൺ ഉപയോഗിച്ചു കൂടെ😢.
@seetha_raju
@seetha_raju Месяц назад
😂😂😂😂
@userAVJ
@userAVJ 17 дней назад
ബാക്കി അവതാരങ്ങളെയൊക്കെ വിളിക്കണ്ടെ
@user-uu8qf7ps7h
@user-uu8qf7ps7h Месяц назад
സൂപ്പർ സൂപ്പർ കൽക്കിയും കൊള്ളാം ബിനോയും കൊള്ളാം അടിപൊളി
@rojanthomas9115
@rojanthomas9115 Месяц назад
എന്തൊക്കെ കാണണം ദൈവമേ... 😄😄
@Abdullah_one_
@Abdullah_one_ 25 дней назад
😬
@sathim3021
@sathim3021 23 дня назад
Expire ayallo kalakki
@user-td6xo6br6i
@user-td6xo6br6i 22 дня назад
😂😂😂
@rafzmedia
@rafzmedia Месяц назад
😂😂 മാനസിക രോഗി ചേച്ചി
@childsdreamcometrue8408
@childsdreamcometrue8408 Месяц назад
കൽക്കി യുടെ സ്ഥായി ഭാവം അടിപൊളി
@lailag120
@lailag120 Месяц назад
പിന്നേ...
@shiji3871
@shiji3871 Месяц назад
അമ്മച്ചിയുടെ രോഗം വേറെയാണ് ഭർത്താവിനെ കൊണ്ട് പറ്റില്ല
@minikv6051
@minikv6051 Месяц назад
എടൊ.. താൻ ഈ അമ്മച്ചിയെ വേറെ എന്തെങ്കിലും പറഞ്ഞോ.... കളിയാക്കിക്കോ... ബട്ട്‌ ഇമ്മാതിരി കമാൻഡ് ഇടത്തെടോ..... സ്ത്രീ ആയതു കൊണ്ടാണ്ടാ പുല്ലേ ഇമ്മാതിരി കമാൻഡ്
@sree42133
@sree42133 Месяц назад
നിന്റെ അമ്മക്ക്, നിന്നെ ഉണ്ടാക്കിയവന് പറ്റാതെ, വേറെ ആളുകളുടെ അടുത്ത് പോയത് കണ്ടിട്ടുള്ള അനുഭവം മറ്റുള്ളവരെ കളിയാക്കി നീ അനുഭൂതി കൊള്ളുന്നു... ഞരമ്പൻ
@shiji3871
@shiji3871 26 дней назад
നിനക്കൊന്നു വേദന
@GirisudhanGiree
@GirisudhanGiree Месяц назад
അമ്മച്ചി വേറെ മൂഡിൽ ആണെന്ന് തോന്നുന്നു 😂😂
@bindhusgarden7300
@bindhusgarden7300 Месяц назад
പൊന്നെ അ അ അ അ ഫ്ർ.............. 🤣ഞാൻ ചത്തു ചിരിച്ചു 😂
@rishinpk9143
@rishinpk9143 14 дней назад
😁😁
@jubileesagi4080
@jubileesagi4080 Месяц назад
ചിരിപ്പിച്ചു കൊല്ലല്ലേ ...
@ajeevan.m.bajeevan.m.b3250
@ajeevan.m.bajeevan.m.b3250 28 дней назад
😂😂
@user-gb2uc8ew6j
@user-gb2uc8ew6j Месяц назад
ഈ വയസ്സാകാലത്ത് ഇവർക്ക് എന്തിന്റെ കേടാണ്
@ifsanhuzain7965
@ifsanhuzain7965 22 дня назад
ഞാൻ ടെൻഷൻ അടിച്ച് ഇരിക്കുന്ന സമയത്ത് അധികം ചേട്ടൻറെ ചാനൽ ശ്രമിക്കാറുണ്ട് ചിരിച്ച് ചിരിച്ച് ഒരു വഴിയാവും😅
@999love27
@999love27 9 дней назад
😂😂
@malayalamthugg2756
@malayalamthugg2756 16 дней назад
ടോവിനോ തോമസ് അഭിനയിച്ച സിനിമയാണ് കൽക്കി എന്ന് വിചാരിച്ചവർ തെറ്റി ഇവരാണ് ശെരിക്കും കൽക്കി....😮😮😅
@savithri196
@savithri196 Месяц назад
"ഉപവാസത്താലും പ്രാർത്ഥനയാലും അല്ലാതെ ഈ ബാധ ഒഴിയുകയില്ല ".
@yamunadevi1836
@yamunadevi1836 Месяц назад
ഇതിനു ബാധ എന്നല്ല പിരാന്തു
@ummarkk5269
@ummarkk5269 Месяц назад
എങ്ങിനെകണ്ടെത്തുന്നു ഇത്തരം ഉടായിപ്പ്കളെ
@sreeshavp5516
@sreeshavp5516 Месяц назад
കൈ നനയാതെ മീൻ പിടിക്കണ൦ 😂😂😂😂
@Josepdsouza8206
@Josepdsouza8206 Месяц назад
അമ്മയെ തൊടാൻ പറ്റില്ല കാരണം ഒരു മെഗാവാട്ട് പവറാണ് അവരിൽ നിന്നും പുറത്തേക്കു വരുന്നത് കരിഞ്ഞുപോകും മോനേ
@anandhukrishnan2689
@anandhukrishnan2689 Месяц назад
ഇതൊക്കെ ഈ കേരളത്തിൽ എവിടെ പതുങ്ങി ഇരിക്കുന്നു 🙄
@jaymohanpn7127
@jaymohanpn7127 29 дней назад
😂😂😂
@user-zs3eb9nh8x
@user-zs3eb9nh8x Месяц назад
കൽക്കി വേണ്ട എടുക്കുന്നില്ല 🙏🙏❤️ലോകം നശിക്കാൻ ആരേലും ആഗ്രഹിക്കുമോ? ❤️❤️
@rameshyogaveda3215
@rameshyogaveda3215 Месяц назад
ഒരു പിരി കൂടുതൽ ആയിപോയി 😂
@jishnuks370
@jishnuks370 Месяц назад
അവസാനം അവർക്കു തന്നെ doubt ആയി, 😮എനിക്ക് ഇനി power ഉണ്ടോ എന്നു😂
@_Tane_media
@_Tane_media Месяц назад
😂😂😂🤦🏻‍♀️🤦🏻‍♀️🤦🏻‍♀️
@thankamanipillai3085
@thankamanipillai3085 Месяц назад
കൽക്കി പോലും ചിരിച്ചു പോകും
@Kannuscreations4
@Kannuscreations4 4 дня назад
ചിരിക്കാതെ അങ്ങനെ തന്നെ കിടന്നതു കണ്ടപ്പോൾ 😂😂😂😂
@user-uy7xp4jk3j
@user-uy7xp4jk3j 29 дней назад
ആരും തൊടാൻ പാടില്ല കലക്കിയ പിന്നെ എങ്ങനെയാണ് ആ മൈക്ക് ആ നെഞ്ചത്ത് പിടിപ്പിച്ചത്😂😂😂😂
@SajnaSajna-kq8ki
@SajnaSajna-kq8ki Месяц назад
ഇവർക്കൊക്കെ മാന്യമായി ജീവിച്ചൂടെ, കഷ്ട്ടം, ഇങ്ങനെ കുറെ ആളുകൾ, എല്ലാരും കളിയാകുകയാണെന്നു അറിയാതെ ഓരോരോ കാട്ടികൂട്ടലുകൾ 😂 എന്ത് ചെയ്യാനാ
@user-wj1kw9wk9e
@user-wj1kw9wk9e Месяц назад
😂😂😂 സൂപ്പർ കോമടി അപ്പോൾ നമ്മുടെ പിണറായി എന്ത് അവതാരമാണ് അമ്മച്ചി
@vismarajesh
@vismarajesh Месяц назад
😃
@suniljoseph5888
@suniljoseph5888 Месяц назад
Athu captain kalakanz😎
@RijilM-fg9uh
@RijilM-fg9uh 29 дней назад
കാരണ ഭൂതം..
@Gunter06
@Gunter06 22 дня назад
കാലൻ
@VishnuPrasad-nd6nq
@VishnuPrasad-nd6nq Месяц назад
ഒരു പാട് കൽക്കി കൾ നാട്ടിൽ ഉണ്ട്. കൽക്കി അവതരിക്ക് ണം.. എങ്കിലും 1100. വർഷം കുടി കഴിയണം
@rejirejikumar9409
@rejirejikumar9409 Месяц назад
പവർ പോയപ്പോൾ ഒരു വളിയും വിട്ടു 😄😄😄
@naseemaali8093
@naseemaali8093 Месяц назад
😂😂😂😂
@savithasavitha16
@savithasavitha16 Месяц назад
😂😂
@yamunadevi1836
@yamunadevi1836 Месяц назад
അത് പവർ പോകുന്നതാ വളി
@VINEETHCHENTHIPPIL
@VINEETHCHENTHIPPIL Месяц назад
😅😂😂😂😂
@MuhammedHakkim-sd7fn
@MuhammedHakkim-sd7fn Месяц назад
😜😄😄😄😄
@user-qt2ds3nm3v
@user-qt2ds3nm3v Месяц назад
ഈ അമ്മയ്ക്ക് ഞരമ്പിന് അസുഖം ആണ് ഒരു ന്യൂറോളജി സർജനെ കാണിക്കണം
@shamshamu6654
@shamshamu6654 Месяц назад
ഏക്കർ കണക്കിന് ഭൂമിയിൽ ശില ചെയ്ത് ക്ഷേത്രം പണിയണം...😂😂😂 ഇദ്ദേഹത്തിന് എങ്ങിനെ ചിരിയമർത്തി നിൽക്കാൻ സാധിക്കുന്നു
@chanakasangi
@chanakasangi Месяц назад
കൽക്കിക്ക് അക്കൗണ്ട് നമ്പർവയച്ചു കൊടുത്തിട്ട് ഉണ്ട് ക്യാഷ് അയക്കാം എന്നു പറഞ്ഞിട്ട് ഉണ്ട്
@user-ed7mu6jk8c
@user-ed7mu6jk8c 28 дней назад
ഇങ്ങേരു ചിരിക്കാതെ നിന്നു ഈ ഇന്റർവ്യൂ ചെയ്യുന്നത് ഒരു രക്ഷേമില്ല മാഷേ... ങ്ങള് പൊളിയാ 💪.. 😆😆😆അമ്മയുടെ മൂഡ് മാറി... വേം വീട്ടിൽ പോരാൻ നോക്ക് 😆
@SOORAJ_PAUL_9091
@SOORAJ_PAUL_9091 Месяц назад
12:22 Ammachi be like ‘eh ini sherikum enik power ondo.!?” 👀 😂😂😂
@binuavaniavani3825
@binuavaniavani3825 Месяц назад
ഞങ്ങളുടെ കുടുംബത്തിലോട്ട് കൂടി ഒന്ന് വരണം കേട്ടോ ഇങ്ങനെ നേരം വെളുക്കാത്ത കുറേ എണ്ണങ്ങൾ അവിടെ ഉണ്ട്.മരിച്ചു പോയവരെ വിറ്റ് ജീവിക്കുന്ന, ജീവിച്ചിരിക്കുന്നവരെ അനുസരിപ്പിക്കാൻ മരിച്ച് പോയവരെ അതി വിദക്തമായി ഉപയോഗിക്കുന്ന വകതിരിവ് ഇല്ലാത്ത കുറേ വാഴകളെ നിങ്ങൾക്ക് കാണാം വിദ്യാഭ്യാസം ഉണ്ടായിട്ടും ഇങ്ങനെ അടിക്ട് ആക്കപ്പെട്ട വേറെ കുറേ തോൽവികളെയും യും കാണാം 😂
@devikadhwani4001
@devikadhwani4001 Месяц назад
😂😂😂
@ishascookingcrafting8592
@ishascookingcrafting8592 Месяц назад
😂😂😂
@anithashaji2941
@anithashaji2941 Месяц назад
പാവം. അവരുടെ മാനസിക അവസ്ഥ
@madhuSnair-et2xd
@madhuSnair-et2xd Месяц назад
കൽക്കി സൂപ്പർ കിടിലം
@4by431
@4by431 Месяц назад
Petrol pump nullil Petrol undu Guligayil marunudu Electric cableil current undu Ariyil chorundu
@GodlyLovesYou
@GodlyLovesYou Месяц назад
എന്റെ പൊന്നോ മൊബൈൽ നല്ല സൗണ്ടിൽ ആയിരുന്നപ്പോൾ ആണ് ഈ വീഡിയോ വെച്ചത്.ഇവരുടെ ആ ശബ്ദം 😂എന്റെ Wife അടുക്കളയിൽ നിന്ന് ഒരു നോട്ടം 😄😄😄😄
@thasnithachu4579
@thasnithachu4579 Месяц назад
ഇങ്ങേര് ഇതെന്ത് vdo കാണുവാ ന്ന് നോക്കിയതാവും 😂
@praveenc7002
@praveenc7002 Месяц назад
Gasinte tablet 2medichu kodukku bro
@Job-do2vg
@Job-do2vg Месяц назад
കൽക്കി സൂപ്പർ ഇത്പോലുള്ള അവതരങ്ങൾ ഇനിയൂമുണ്ടോ ബ്രോ
@binuvarghesekottayam6761
@binuvarghesekottayam6761 Месяц назад
മനുഷ്യനെ ചിരിപ്പിച്ചു കൊന്നു 😂😂
@sandiacaine4323
@sandiacaine4323 Месяц назад
🤣🤣🤣🤣🤣🤣🤣🤣
@jamalfannan9705
@jamalfannan9705 Месяц назад
ഭാരതിയമ്മയുടെ രക്ഷിതാക്കൾ അമ്മയുടെ കുട്ടി'ക്കാലെത്ത കഴിവുകൾ കണ്ടെത്താത്തതു വല്ലാത്ത സങ്കടം തന്നെ. ചെറുപ്പത്തിലെ കലാഭവനിൽ ചേർത്തിരുന്നെങ്കിൽ സിനിമയിലെത്തി അമ്മയുടെ ആഗ്രഹം പോലെ എക്കറുകണക്കിന് സ്ഥലം വാങ്ങാമായിരുന്നു. ഇനി മക്കൾ സൈക്യാട്രിസ്റ്റിനെ കാണിക്കയേ രക്ഷയുള്ളൂ. മലപ്പുറം ജില്ലയിലും ഒരു കൽക്കി അവതാരം ആ ശ്രമം തുടങ്ങിയിരുന്നു' പൊളിഞ്ഞു പോയി -
@ratheeshiruvetty3392
@ratheeshiruvetty3392 Месяц назад
പവർ വായിലൂടെ പോയത് നന്നായി മൂട്ടിലൂടെ ആണ് പോയതെങ്കിൽ ബിനോയ് ക്യാമറ മാനും മണത്തിട്ട് ഓടേണ്ടി വരും 😂😂😂😂😂
@user-df2rh4kg3d
@user-df2rh4kg3d Месяц назад
😂😂😂
@Arpihari1138
@Arpihari1138 20 дней назад
😂😂😂😂😂
@user-jz5pi1fd7l
@user-jz5pi1fd7l 14 дней назад
🤣
@JohniJohni-qe2ey
@JohniJohni-qe2ey Месяц назад
എവിടുന്ന് കിട്ടുന്നു സഹോദര ഇതുപോലെയുള്ള ജന്മങ്ങൾ നിനക്ക്‌ വേറെ ഒരു പണിയും ഇല്ല അല്ലെ
@seetha_raju
@seetha_raju Месяц назад
നമ്മുടെ ജീവിതത്തിൽ സങ്കടപ്പെടുന്ന എത്രയോ അവസരങ്ങൾ ഉണ്ട്. അപ്പോൾ നമ്മൾ ഈ വീഡിയോ എടുത്തു കാണുക. ചിരിച്ചു മരിക്കാം അവരെ കളിയാക്കുകയാണെന്ന് പോലും അവതാരത്തിന് മനസിലാകുന്നില്ല 😂
@akhilkrishna5335
@akhilkrishna5335 16 дней назад
അണ്ണൻ ചിരിക്കാതെ പിടിച്ചു നിക്കുന്നല്ലോ.. സമ്മതിക്കണം 😅😅
@rejanib8641
@rejanib8641 28 дней назад
തുള്ളല് കൂടുമ്പോൾ കുറച്ചു നായ്ക്കരണപൊടി കുടഞ്ഞാൽ അമ്മച്ചി ഓടും 🤣😂😂😂😂
@athi3731
@athi3731 Месяц назад
അയ്യോ. എനിക്ക്. കാണുന്നില്ല... നിങ്ങൾക്ക്. ആർകെങ്കിലും. കാണാൻ. പറ്റുന്നുടോ. ബിനു ചേട്ടാ. നിങ്ങൾ. ആള്. പൊളിയാണ്.. ഇത്. കണ്ടു ഒത്തിരി. ചിരിച്ചു. കണ്ണ്. നിറഞ്ഞു... പാവം. ചേച്ചി. വട്ട്.ആയിപോയി.... ചേട്ടാ. ഈ. വർഷത്തെ. അവാർഡ്. നിങ്ങൾക്ക്.. തരണം 😭😭😭
@user-ni2oz2xh1k
@user-ni2oz2xh1k Месяц назад
എന്താ അഭിനയം കലക്കി 😄😄
@ambikapillai4156
@ambikapillai4156 Месяц назад
ഇതുപോലെ മാനസിക രോഗികൾ വളരെ അധികം ഇവിടെ ഉണ്ട്. ഇന്നലെയും ഒരു വ്യക്തിയ്‌ കണ്ടു. ഗണപതി അവരോട് സംസാരിക്കും എന്ന് പറയുന്നു. ഇവർക്ക് മെന്റൽ പ്രോബ്ലം ഉണ്ട്. ഇനി കേരളത്തിൽ ഒരു പ്രോബ്ളവും കാണില്ല.
@sheejababy3740
@sheejababy3740 28 дней назад
പുള്ളിക്കാരന്റെ അഭിനയം spr😂😂😂
@mookambikasaraswathi58
@mookambikasaraswathi58 Месяц назад
അമ്മയ്ക്ക് എന്റെ ആത്മ നമസ്കാരം 🙏🏼👍✨. ആരും ഒരാളെയും നേരിട്ടോ പരോക്ഷമായോ പോലും പരിഹ സിക്കരുത് എന്നാണ് ഞാന്‍ ആത്മീയമായും ഭൗതികമായും മനസ്സിലാക്കിയ ഒരു അറിവ്. കാരണം പ്രപഞ്ചം (ഈശ്വരന്‍) സാക്ഷി ഭാവത്തില്‍ ഇതെല്ലാം വീക്ഷിച്ചു കൊണ്ടിരിക്കുന്നു. ✨✨✨✨✨✨✨
@sudhan123
@sudhan123 Месяц назад
ഇത് കൽക്കി അല്ല കുലുക്കി ആണു 😂😂 ഇവിടെ വരണ്ട ആൾക്കാർ ജോണി ബ്രോ ഓക്കേ ആണു 😂😂.. മിയ ഖലീഫയെ തോൽപിക്കുല്ലോ @11:40 അമ്മച്ചി😂😂
@nazeradvm4517
@nazeradvm4517 Месяц назад
T shirt എനിക്ക് ഇഷ്ടപ്പെട്ടു always original 😂
@user-wy1tj7nf8f
@user-wy1tj7nf8f Месяц назад
മാസ്റ്റർബ്രൈൻ സ്ഥിരംകണ്ടാൽ കാണുന്നവരുടെ ബ്രൈൻതകരാറിലാകും...ഒറപ്പ്..🤯
@Rejitha80
@Rejitha80 Месяц назад
വീഴും എന്ന് പറഞ്ഞില്ല അതിനിടയിൽവീണുപോയല്ലോ ശരിക്കുംഎന്താനടന്നത്😂😂😂😂😂
@arunvr2589
@arunvr2589 Месяц назад
12 dosham😂😂😂
@NirmalaDevi-ds3ly
@NirmalaDevi-ds3ly Месяц назад
അതാണ് ഞാനും ആലോചിക്കുന്നെ
@user-mk5zw6nr7z
@user-mk5zw6nr7z Месяц назад
👍👍👍
@ull893
@ull893 24 дня назад
​@@arunvr258912 ദോശ കഴിച്ചു. ഇനി ഒന്നുറങ്ങണം 😂😂😂
@mathewkodiyatt718
@mathewkodiyatt718 22 дня назад
ഈ അവതാരകൻ ശരിക്കും വീണോ എന്നറിഞ്ഞാൽ കൊള്ളാം
@rvr447
@rvr447 Месяц назад
ഇന്റർവ്യു എടുക്കാനും അസാമാന്യ തൊലിക്കട്ടി വേണം. നമിച്ചു
@royedenmedia7344
@royedenmedia7344 Месяц назад
മാഷേ .... നിങ്ങൾ പൊളിയാ
@saraswathyrajendran2097
@saraswathyrajendran2097 Месяц назад
ഈ പറഞ്ഞതിൽ അനുഭവസ്ഥർ ഉണ്ടോ. അനുഭവം ഉള്ളവർ പറയട്ടെ. ഞാൻ എട്ടു വർഷം കൊണ്ട് അനുഭവസ്‌ഥ ആണ് 'ഓം കൽക്കി ദേവി നമഃ 'ആൾ ദൈവം എന്ന് കുറേ പേർ കളിയാക്കുന്നു. ശ്രീകൃഷ്ണ ഭഗവാൻ, ശ്രീരാമ ദേവൻ വാമനൻ, etc ഈ യുഗത്തിൽ ഉള്ള സായി ബാബ, മാതാ അമൃതാനന്ദമായി etc ഇവരെല്ലാം ആൾ അല്ലേ. എന്തിനാ അനുഭവം ഇല്ലാതെ തർക്കിക്കുന്നത്. വന്ദിച്ചില്ലെങ്കിലും, നിന്ദിക്കാതിരുന്നു കൂടേ 🙏🙏🙏🙏
@abubatool2298
@abubatool2298 Месяц назад
Super comedy
@rachanasudheer9969
@rachanasudheer9969 Месяц назад
വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്🙏🙏🙏🙏😇😇😇☺️
@cmjishnu89
@cmjishnu89 Месяц назад
Njanum ammayoude power arinjittullathanu.. please 🙏🙏🙏
@arivintedevathakumarythan9439
@arivintedevathakumarythan9439 Месяц назад
തൻ്റെ അറിവിനപ്പുറം ലോകത്ത് ഒന്നുമില്ല എന്ന് വിശ്വസിക്കുന്ന തോൽവികളാണ് കളിയാക്കുന്നത്
@ANOKHY772
@ANOKHY772 Месяц назад
കോവിഡ് വന്നപ്പോൾ ഈ പറയുന്ന ആൾ ദൈവങ്ങൾ എല്ലാം പോയി വാക്സിൻ എടുക്കുക മാത്രമല്ല ഒരെണ്ണത്തിനെ പോലും വെളിയിൽ കണ്ടതുമില്ല. ആൾ ദൈവങ്ങളുടെ പുറകെ പോകുന്ന സമയം കൊണ്ട് ദൈവത്തെ വിളിക്കുക. അല്ലെങ്കിൽ ദൈവത്തിന്റെ പ്രതി രൂപങ്ങൾ ആയ ദേവതകളെ ആരാധിക്കുക അവരുടെ മന്ത്രങ്ങളോ ക്ഷന്തസ്സുകളോ ചൊല്ലുക.
@viswanadhanviswanadhan4287
@viswanadhanviswanadhan4287 Месяц назад
ഇവരുടെ കല്യാണം കഴിഞ്ഞാണോ കൽക്കികയറിയതും മക്കളുണ്ടായതും
@arun.h.kallumkaramelathil
@arun.h.kallumkaramelathil 22 дня назад
സമയത്തു ഞണ്ണാൻ കിട്ടുമ്പോൾ എന്തിന് പുറത്തിറങ്ങണം. അമ്മയെ തൊട്ട ഒരു കോഴി ഷവർമ കൂട്ടിലിരുന്ന് കറങ്ങുന്നത് ഞാൻ കണ്ടാരുന്നു 😄😄
@Nooh482
@Nooh482 14 дней назад
Amma na school pole പൊറത്ത് പോയ നാട്ടുകാർ പിടിച്ചു മെൻ്റൽആശുപത്രി ആകിയെനെ 😂😂😂😂 പാട്ട് രീതിയിൽ ആണ് ശില കോത്തണം കൽക്കി ആവണം ഏക്കർ സ്ഥലം വങ്ങണം നാട്ക്കാരെ പറ്റികണം😂😂😂
@sreejeshal5033
@sreejeshal5033 Месяц назад
പാവം അവരെ കളിയാക്കുന്നത് എന്തിന്.... ചികത്സ കൊടുക്കാൻ വേണ്ടപ്പെട്ടവർ ഇടപെടണം.
@aviatorcrew389
@aviatorcrew389 13 часов назад
ഇവരുടെ അയല്പക്കത്തെ ആളുകളോട് ചോദിച്ചാൽ ഇവരുടെ ശരിക്കുള്ള സാഹചര്യം അറിയാം, എങ്ങനെ ഇങ്ങനെയൊക്കെ ആയി എന്ന് 😂
@kalidask.dileep6954
@kalidask.dileep6954 Месяц назад
തമിഴ് നാട് വിട്ടു ഇനി കേരളത്തിലേക്ക് 💞💞
@MR-BEST111
@MR-BEST111 Месяц назад
അണ്ണാ നിങ്ങൾ ചിരിക്കാതെ പിടിച്ചു നിൽക്കുന്നത് എങ്ങനെ?
@suniljoseph5888
@suniljoseph5888 Месяц назад
😈Professionalism😅😂
@santoshsamuel973
@santoshsamuel973 Месяц назад
Aa mic engananu fitti cheythathu
@prasannajoyi7202
@prasannajoyi7202 Месяц назад
Mike vechatu enganeyanu?
Далее
ТИПИЧНЫЙ РЕСТОРАН
12:09
Просмотров 206 тыс.
Star Magic | Flowers | Ep# 652
48:44
Просмотров 2,3 млн