Тёмный

സകല മജീഷ്യന്മാരുടെയും വയറ്റത്തടിക്കും ഈ സിദ്ധൻ ഞെട്ടാൻ | തയാറായിക്കോ | 

Master Brain 2.0
Подписаться 408 тыс.
Просмотров 1,7 млн
50% 1

പൂജയിലൂടെ കാടിനുള്ളിൽ കഴിയുന്ന പന്നിക്കൂട്ടങ്ങളെ ഒരുമിച്ചു വിളിച്ചു വരുത്തുന്ന ഒരു സിദ്ധന്റെ കഥ..
Follow us on : / masterbrainofficial

Опубликовано:

 

3 мар 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,6 тыс.   
@avcreation9338
@avcreation9338 2 года назад
മറ്റു സ്വാമിമാരെ അപേക്ഷിച്ചു ഇദ്ദേഹം വളരെ നല്ലവനാണ്... കാട്ട് മൃഗങ്ങൾക്ക് തീറ്റ കൊടുക്കുന്നുണ്ടല്ലോ 😄😄😄😄😄
@vinayanadat1910
@vinayanadat1910 2 года назад
😄😄😄
@abdulsalamabdul7021
@abdulsalamabdul7021 2 года назад
😂👌👍
@jafaralikkad1351
@jafaralikkad1351 2 года назад
Correct valiya cattil food koduthal verum
@kl02jacksparrowgaming29
@kl02jacksparrowgaming29 2 года назад
😂😂😂
@coralpets8897
@coralpets8897 2 года назад
Athu sheriya👍👍
@shijuk3345
@shijuk3345 2 года назад
ആ പാവങ്ങൾ ഫുഡ്‌ കഴിക്കാൻ വന്നതാണ് അല്ലാതെ സാമിയുടെ കഴിവ് ഒന്നും അല്ല എന്നാലും അവറ്റകൾക്കു ഭക്ഷണം കൊടുത്തത് നല്ല കാര്യം 🙏
@manikuttaneditz7066
@manikuttaneditz7066 2 года назад
Athu Sheri aanu🤗🤗🤗
@thulughoastreader9950
@thulughoastreader9950 2 года назад
100% shari
@renjithpr1170
@renjithpr1170 2 года назад
എന്നാ ഒന്ന് ചെയ്തു കാണിക്കു.. അതല്ലേ ഹീറോയിസം... അയാൾ ചെയ്തില്ലേ
@hydermohamed3742
@hydermohamed3742 Год назад
എല്ലാ ദിവസവും കൃത്യ സമയത്ത് തിന്നാൻ കൊടുത്താൽ ഏത്‌ പന്നിയും വരും
@johnsonjohnson278
@johnsonjohnson278 7 месяцев назад
Right 👍
@guru7020
@guru7020 Год назад
വീടിന്റെ പറമ്പിൽ ഇത് പോലെ പഴവും അവലും മലരും ഇട്ടാൽ രാത്രി പന്നി വരും അതിന് മന്ത്രവും പൂജയും വേണ്ട പിന്നെ ഭസ്‌മം എടുത്തത് ഒരു മാജിക്കാണ് ❤🙏
@jineshm2521
@jineshm2521 2 года назад
നല്ലയൊരു സ്വാമിയാണ് അദ്ദേഹം മിണ്ടപ്രാണികൾക്കു ഭക്ഷണം കൊടുക്കുന്നുണ്ടല്ലോ ❤️
@basheerkp7010
@basheerkp7010 Год назад
Itu jangaludey kannil podiyidan Ella kallanmarum korachu e reethiyil cheyyum pattikkan mathram
@alexvjacobveloopra1898
@alexvjacobveloopra1898 7 месяцев назад
🤘🏻💐😆😆😆 ഇതുപോലെ തന്നെ... എല്ലാ മതത്തിലും കുറേ കൊമേടിയന്മാർ ഉണ്ട്...
@madathiepurayil6737
@madathiepurayil6737 7 месяцев назад
Angine parayaruth Varaha ദൈവമാണ് aa vanneknath Swami ദൈവത്തോട് പറയുന്നത് കേട്ടില്ലഎ ബക്തരാൻ bhayapedendenn
@kgnkurup4328
@kgnkurup4328 6 месяцев назад
​@@alexvjacobveloopra1898ँम ममभभभम भ भम ठं😮त😢य😅
@josephmanuel7047
@josephmanuel7047 2 года назад
മാസ്റ്ററേ, താങ്കളുടെ അഭിനയം അല്പം കൂടിപ്പോകുന്നുണ്ട് പല അവസരങ്ങളിലും. അതുകൊണ്ട് കുറച്ചുകൂടി സൂക്ഷിച്ചുവേണം ഇത്തരം കാര്യങ്ങളെ കൈകാര്യംചെയ്യാൻ. ഇതിൻെറ പിന്നിലെ ചിന്ത അവർക്ക് മനസിലാകാനിടയായാൽ അവർ മാസ്റ്ററേ ഓടിച്ചിട്ടു തല്ലിക്കൊല്ലും എന്നതിൽ സംശയംവേണ്ട.ഇതിനുമുമ്പുള്ള പല എപ്പീസോഡുകളും കണ്ടപ്പോൾ എനിക്കു തോന്നിയത് അതാണ്.ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. thankyou......
@differentvedios2947
@differentvedios2947 2 года назад
അതെയതെ
@shajips7629
@shajips7629 2 года назад
@@differentvedios2947 ഒന്നു പോടാപ്പാ
@yoonusmpyoonus8175
@yoonusmpyoonus8175 2 года назад
അതെ
@uaeemployee
@uaeemployee 2 года назад
ഏകദേശം കിട്ടാൻ സമയം ആയി 😂😂😂😂😂
@moideenkutty9330
@moideenkutty9330 2 года назад
Idilum Veliya majikk mudukad cheyum t t m vettichira
@suryakannan2648
@suryakannan2648 2 года назад
അവർ എന്നും ഭക്ഷണം കിട്ടുന്നിടത്തു വന്നു.. അതിന് മുൻപ് നടന്നത് ആ സ്വാമിയുടെ മാജിക് 🤭.. താങ്ക്സ് Sir 🥰
@muthuzz475
@muthuzz475 2 года назад
💯💯💯💯
@MR_ZER_O
@MR_ZER_O 2 года назад
Point👍
@sabithaasiya801
@sabithaasiya801 2 года назад
കറക്റ്റ്
@babumahanaim787
@babumahanaim787 2 года назад
കറക്റ്റ്
@monijohn5251
@monijohn5251 2 года назад
,,
@arunc.v2400
@arunc.v2400 2 года назад
ഇവരൊന്നും ആരേയും ഉപദ്രവിക്കണില്ല...നമ്മുടെ രാഷ്ട്രീയക്കാരേക്കാൾ എത്ര ഭേദമാണ് ഇവർ...എത്ര മിണ്ടാപ്രാണികളെ സംരക്ഷിക്കുന്നു...
@gopang3059
@gopang3059 5 месяцев назад
ഇപ്പം രാഷ്ട്രീയമല്ല, ഉടായിപ്പാ
@krish.a.d8682
@krish.a.d8682 2 года назад
അവതാരകനെ പറ്റിച്ച സ്വാമിക്കും ചെറിയൊരു സന്തോഷം കിട്ടി സ്വാമിയേ പറ്റിച്ച അവതാരകനും ചെറിയൊരു സന്തോഷം കിട്ടി ഇവരുടെ രണ്ട്പേരുടെയും പെർഫോമെൻസ് കണ്ട നുമ്മക്കും ചെറിയൊരു സന്തോഷം കിട്ടി ശുഭം. 😁😁😁
@musicmaniac8421
@musicmaniac8421 2 года назад
🤣🤣😁😁🔥
@dhaneesh7060
@dhaneesh7060 2 года назад
😂
@rajeshdancer3415
@rajeshdancer3415 2 года назад
🤭🤭
@revathybaiju9003
@revathybaiju9003 2 года назад
🤣🤣🤣🤣🤣🤣🤣🤣🤣
@suja6002
@suja6002 2 года назад
ഹൊ ഞാൻ പറയാനിരുന്ന സത്യങ്ങൾ എന്തെല്ലാം തട്ടിപ്പുകൾ
@jujubair5674
@jujubair5674 2 года назад
വീട്ടമ്മമാർ കത്തി അണക്കുമ്പോൾ പുച്ചവരാറുണ്ട് -കാരണം പൂച്ചകൾക്കറിയാം കത്തി അണക്കുന്നത് മീൻ മുറിക്കാനാണെന്ന്
@sureshsura3599
@sureshsura3599 2 года назад
?
@rajupranavam3196
@rajupranavam3196 2 года назад
സത്യം
@lissysaju3241
@lissysaju3241 2 года назад
Alla ee swamiku vere pani onnom ella
@ajimadhavan
@ajimadhavan 2 года назад
😁😁😂😂
@sindhukg3250
@sindhukg3250 2 года назад
@@sureshsura3599 manasilayilla alle..
@jishnumagic7795
@jishnumagic7795 2 года назад
സ്വാമി നല്ലൊരു മജീഷ്യന്‍ കൂടിയാണ് ,ഞാനും ഒരു മജീഷ്യനാണ്.....ചേട്ടനീ സ്വാമിമാരെയൊക്കെ എങ്ങനെ തപ്പിപിടിക്കുന്നു❤️👍
@keralavlog4523
@keralavlog4523 2 года назад
Phonu nambar tharumo
@samadvp5006
@samadvp5006 2 года назад
Viddikaludey lokam
@nidheeshv8055
@nidheeshv8055 2 года назад
വെള്ളം പെട്രോൾ ആക്കാൻ പറ്റുമെങ്കിൽ അത് നന്നായിരിക്കും.... 😊അതാണ് ഇപ്പോ എല്ലാരുടെയും ആവശ്യം ആയിമാറിയത് 😄
@cobra_gamer86
@cobra_gamer86 2 года назад
Pattuonn nokate
@valsakurup9743
@valsakurup9743 2 года назад
Mathrubhoomy news
@valsakurup9743
@valsakurup9743 2 года назад
@@cobra_gamer86 .mii88.asianet news
@cobra_gamer86
@cobra_gamer86 2 года назад
🤨
@noufalck8356
@noufalck8356 2 года назад
🤣🤣🤣
@munash236
@munash236 2 года назад
ചാമി നാട്ടുകാരെ പറ്റിച്ചു ജീവിക്കുന്നു, നീ മലയാളിയെ മൊത്തം പറ്റിച്ചു ജീവിക്കുന്നു,😢
@achushaan9403
@achushaan9403 2 года назад
😂😂😂😂😂😂😂😂💖
@nithinbabu3006
@nithinbabu3006 2 года назад
😅😅
@georgeka8836
@georgeka8836 2 года назад
Lo l
@anoosmuthoos6987
@anoosmuthoos6987 Год назад
😃😃😃
@arunckunnath8543
@arunckunnath8543 Год назад
😂😂😂😂😂
@deepajoseph7628
@deepajoseph7628 2 года назад
എവിടെ നിന്ന് ഒപ്പിക്കുന്നു മാഷേ ഇത്തരം കഥാപാത്രങ്ങളെ . അഭിനന്ദനങ്ങൾ
@boostonharry9497
@boostonharry9497 2 года назад
തമിഴ്നാട്ടിലെ ഉൾ ഗ്രാമങ്ങളിലേക്ക് ഒന്ന് ഇറങ്ങിയാൽ മതി ! എല്ലാ type ഉം ഉണ്ട് !
@moideenanjillath4766
@moideenanjillath4766 2 года назад
പതിവായി തീറ്റകിട്ടുന്ന സ്ഥലത്തും, സമയത്തും അതിഷ്ടപ്പെട്ട ജന്തുക്കള് പതിവായി വരുമെന്നതാണ് ഇതിലെ രഹസ്യം.അല്ലാതെ മറ്റൊന്നുമില്ല.
@vidyadharants1150
@vidyadharants1150 2 года назад
മന്ത്രങ്ങൾക്ക് നമ്മൾ വിചാരിക്കുന്നതിലും അപുറത്ത് ശക്തീയുണ്ട് എന്ന ഞാൻ വിശ്വസിക്കുന്നു പുച്ചിച്ച് തള്ളുന്നവർക്ക് എന്തു കണ്ടാലും പുച്ചം തന്നെ ആ യിരിക്കും മന്ത്രവാതും കൂടോത്രം എല്ലാം നേരിട്ടറിയാൻ കഴിഞ്ഞ ഒരു വെക്തീ ആണ് ഞാൻ അതിന്റെ ശക്തീ പ്രവചനതീതം ആണ്. നിരന്തരം പല കാര്യങൾ ഷുദ്രശക്തികളെ ആവി ക്കൽ ഒഴിപ്പിക്കൽ തുടങ്ങി പലതും നേരിൽ കണ്ട് വളന്ന ഒരാളാണ് ഞാൻ എന്റെ വലിയച്ചൻ അവരടെ പൂ ർച്ചികൾ എല്ലാം കൊടും മന്ത്രവാതികളും വൈദ്യൻമാരും ആയിരുന്നു. ചൂണ്ടു മർമ്മം വരെ അറിയുന്ന ആൾ ഉണ്ടായിരുന്നു പുള്ളികാരൻ മരിച്ചിട്ട് ഏതാണ്ട് 16 വർഷം കഴിഞ്ഞു. എന്റെ വല്ലച്ചൻ മരിച്ചത് 35 വർഷം ഇന്നും നാട്ടിൽ അദ്ദേഹത്തേ പറ്റി ചോതിച്ചാൽ പഴയ ആൾക്കാർ പറയും അതാണ് മന്ത്രവും തന്ത്രവും ഉണ്ട് സ്വാമിയെ വിശ്വസിക്കാം
@vavassmnrvavassmnr2577
@vavassmnrvavassmnr2577 2 года назад
@@vidyadharants1150 തീർച്ചയായും ഒരോ വിശ്വാസങ്ങൾക്കും അതിൻ്റേതായ കഴിവും പ്രാപ്തിയും ഉണ്ട്. എനിക്കും അറിയാം.. ശുദ്ര ശക്തികൾ ഭൂമിയിൽ ഉണ്ട്. അത് അറിയാത്ത ചില ആളുകൾ ആണല്ലോ ഇങ്ങനെ ഒക്കെ പറയുന്നത്.. അനുഭവം തന്നെയാണ് എനിക്ക്
@ajuchippi5672
@ajuchippi5672 2 года назад
👍
@joyabraham3393
@joyabraham3393 2 года назад
ഒരുവൃക്തിപന്നിയിറച്ചിആവശൃമു ളവർപറഞ്ണാൽകുറേപന്നിയെവരുത്തുംമുന്നിലുംപുറകിലുംഉളളതൊഴിച്ച്ബാക്കിഏതുപന്നിയ്യുപിടിക്കാം.ആവശൃക്കാരനുപിടിക്കാം.ആമനുഷൃൻമരിച്ചുപോയി.60വർഷംമുമ്പ്.
@thambithambu6918
@thambithambu6918 2 года назад
@@vidyadharants1150 എങ്കി പിന്നെ ആ സോമി യെ ഒന്ന് ഉക്രെയിനിലേക്ക് ഒന്ന് പറഞ്ഞ് വിടായിരുന്നു.ഇന്ത്യയിലെ കുട്ടികളെ ഒന്ന് രക്ഷപെടുത്തി കൊണ്ട് വരാൻ
@arunc.v2400
@arunc.v2400 2 года назад
എന്തൊക്കെ പറഞ്ഞാലും അയാളിൽ നന്മ ഉണ്ട്..... മിണ്ടാപ്രാണികൾക്ക് ഭക്ഷണം കൊടുക്കുന്നത്...
@ashokanachu5191
@ashokanachu5191 Год назад
Iswaraaaa mahakshtamthanne....
@shahnasafeer1113
@shahnasafeer1113 Год назад
🤣🤣
@prasanthmanju5405
@prasanthmanju5405 2 года назад
ന്റെ പൊന്നു ചേട്ടായി ചിരിച്ചു മരിക്കാൻ ആണോ ന്റെ വിധി 🤣🤣🤣ചേട്ടായി സമ്മതിക്കണം. ചിരിക്കാതെ പിടിച്ചു നിക്കുന്നു അല്ലോ 🤣🤣🤣🤣love u❤️❤️❤️❤️
@ravendranravendran6655
@ravendranravendran6655 Год назад
For food daily they come at night
@MrVishnu17
@MrVishnu17 2 года назад
ഒരാളെ അയാൾക്ക് മനസിലാകാത്ത രീതിയിൽ ആക്കാനും ആട്ടാനും ഉള്ള കഴിവ് മലയാളിക്ക് മാത്രമേ ഞാൻ കണ്ടിട്ടുള്ളു... 🙏
@harinarayanan8170
@harinarayanan8170 2 года назад
😄😄😄
@subinsubi2694
@subinsubi2694 2 года назад
😁
@gkrishna2126
@gkrishna2126 2 года назад
Satyam😁
@manilald4820
@manilald4820 2 года назад
Hi
@prakashanedathil3873
@prakashanedathil3873 2 года назад
@@harinarayanan8170 b
@ishafathima3142
@ishafathima3142 2 года назад
എല്ലാ തട്ടിപ്പുകളും പുറത്തേക്കെത്തിക്കുന്ന master brain nu അഭിനന്ദനങ്ങൾ.. ഇനിയും പ്രതീക്ഷിക്കുന്നു
@aspalakkad7604
@aspalakkad7604 2 года назад
ഈ പറഞ്ഞതു വളരെ ശരിയാണ്, തട്ടിപ്പുകൾ പുറത്ത് കൊണ്ടുവന്നത്, പന്നികൾ വന്നതാകട്ടെ രാത്രിയിൽ , പകലാണെങ്കിൽ വരില്ല തീർച്ച, example കിഴങ്ങു വർഗ്ഗങ്ങൾ ഉള്ള സ്ഥലങ്ങളിൽ ദിവസവും രാത്രിയിൽ പന്നി വരാറുണ്ട്, മാനിനെയൊ ,കാട്ടുപോത്തിനെയോ വരാൻ പറഞ്ഞാൽ അവയൊന്നും വരില്ല,
@ananthakrishnan1953
@ananthakrishnan1953 2 года назад
വന്നതും ഇത് കണ്ട് വിശ്വസിക്കുന്നവരും ഒരേ വർഗ്ഗം
@ambilik9012
@ambilik9012 2 года назад
സ്ഥലം ഇത് എവിടെയാണ് ഒന്നു പറയാമോ
@furuf1317
@furuf1317 2 года назад
ഇത്രയും ഭക്ഷണം കൊടുക്കുന്ന ഈ സ്വാമിക്ക് ഒരു ബിഗ് സല്യൂട്
@lacompassion8917
@lacompassion8917 2 года назад
❤️❤️❤️❤️
@abdulRahim-lv3ox
@abdulRahim-lv3ox 2 года назад
രാവിലെ മുതൽ രാത്രി വരെ കാത് നിന്ന് 😃😃😃😃ചിന്ദിക്കു പന്നി രാത്രി യിൽ ഇറങ്ങു😃😃😃👍
@rahmaarsshabeerrahmaarssha1590
Haa
@dhanyasiby1165
@dhanyasiby1165 2 года назад
ഇത് ചിലപ്പോൾ പന്നികൾ സ്ഥിരം ഫുഡ് അവിടെ നിന്നും കിട്ടുന്നതുകൊണ്ട് വന്നതായിക്കൂടെ എന്ന് ഞാനും ചിന്തിച്ചു 😃😃master brain 👌🏻
@rayeesnallakkandy9025
@rayeesnallakkandy9025 2 года назад
വളരെ കറക്റ്റ് 👍 👍 👍
@sanusanoop9888
@sanusanoop9888 2 года назад
അത്രേ ഉള്ളൂ 😁
@ashashibu8121
@ashashibu8121 2 года назад
👍🏻👍🏻👍🏻
@vavassmnrvavassmnr2577
@vavassmnrvavassmnr2577 2 года назад
പന്നികൾ മനുഷ്യരുടെ മുമ്പിൽ പകൽ സമയം തീരെ വരില്ല.. ചിലതിന് അപാര കഴിവുള്ള ആളുകള് ഉണ്ട്
@abdulrasheedk7056
@abdulrasheedk7056 2 года назад
@@vavassmnrvavassmnr2577 Mmmmii
@sajeev.s453
@sajeev.s453 2 года назад
കോമഡി മൊത്തം കമന്റ്‌ വായിക്കുമ്പോൾ ആണ് ചിരി വരുന്നേ 🤩😜😄😜😄
@sree3113
@sree3113 2 года назад
തമിഴന്മാർ മൊത്തം പോട്ടെന്മാർ ആണ്.. ഞാൻ മലചവിട്ടി ശബരിമലയിൽ പോവുമ്പോൾ വേരിന് തട്ടി എന്റെ ഇരുമുടി കെട്ടും കൊണ്ട് വീണ് അപ്പോൾ മറ്റേകയ്യിൽ ഉള്ള തേങ്ങ അടുത്തുള്ള കല്ലിൽ ആഞ്ഞു പതിച്ചു.. ഇത് കണ്ട് പിറകിൽ വന്ന കുറെ അണ്ണൻ സ്വാമിമാർ അവരുടെ കയ്യിൽ ഉള്ള തേങ്ങ ആ കല്ലിൽ ഉടച്ചു.. ഞാൻ ശെരിക്കും ഞെട്ടി 🙏
@zeenathactress
@zeenathactress Год назад
😄😄 super സാമി -ഏതായാലും ജീവികൾക്ക് ഭക്ഷണം കൊടുക്കുകയാണല്ലോ ചെയ്യുന്നത് 😍 ഏതു ജീവികളും ഭക്ഷണം തേടി വരും
@praveenkk9325
@praveenkk9325 2 года назад
പതിവായി ഭക്ഷണം കിട്ടുന്നിടത്ത് ജന്തു ജീവജാലക ങ്ങൾ എന്നും വരും.. അതന്നെ.. പിന്നെ നല്ലൊരു മജീഷ്യൻ ആണ് സ്വാമി..
@ayshusidheek4486
@ayshusidheek4486 2 года назад
ആഹാരം വാരി എറിയയുന്നകണ്ടപ്പോ ഒരു സങ്കടം ...എത്രയോ പാവപ്പെട്ടവർ എച്ചിൽ കൂനയിൽ നിന്നും വരികഴിക്കുന്ന കാലത്ത് ആണ്..ഈ തോന്നിവാസം
@vivekvpvivek7013
@vivekvpvivek7013 2 года назад
🙄
@rko_official
@rko_official 2 года назад
എത്രയോ എണ്ണം മനുഷ്യർ ആഹാരം വേസ്റ്റ് ആക്കുമ്പോൾ...
@NishuStories
@NishuStories 2 года назад
ഫുഡ് വേസ്റ്റ് ആക്കി കളയുന്നില്ലല്ലോ... ആ കണ്ണുകൾക്ക് തീറ്റ കൊടുക്കുന്നതാണ്
@nidhinlathasatheerthan5621
@nidhinlathasatheerthan5621 2 года назад
ആള് എന്ത് സാമിയായാലും ചെയ്യുന്നത് ഒരു പുണ്യ പ്രവർത്തിയാണ്. കുറച്ച് ജീവികൾക്ക് ഒരു നേരത്തെ ഭക്ഷണം കൊടുത്തല്ലോ !
@jincycherian2973
@jincycherian2973 2 года назад
ബിനോയ് ചേട്ടന് മാത്രമേ ഇത് ചിരിക്കാതെ ചെയ്യാൻ കഴിയു . നമ്മുടെ ഇന്ത്യയിൽ ഉള്ള അത്രയും അന്ധവിശ്വാസങ്ങൾ വേറെ എങ്ങും ഉണ്ടെന്ന് തോന്നുന്നില്ല.
@manio.a8751
@manio.a8751 Год назад
Kay kottiyal kakkayum varum
@jenus-world
@jenus-world 2 года назад
ചേട്ടൻ ശരിക്കും ആക്കിയതാണെന്ന് ഞങ്ങൾക്ക് മനസിലായി..പക്ഷെ അണ്ണാച്ചിക്ക് അത് മനസിലായില്ല.. 😂😂😂
@rajeshbalakrishnan9433
@rajeshbalakrishnan9433 2 года назад
,😅😅😅
@jenus-world
@jenus-world 2 года назад
@@rajeshbalakrishnan9433 😂😂😂
@allahisone.malayalam9405
@allahisone.malayalam9405 2 года назад
സാധാരണ ചേട്ടൻ ആക്കാറാണെങ്കിലും ഇപ്പോൾ സ്വയം ആയതു തന്നെയാണ്. ആക്കിയതല്ല.
@jenus-world
@jenus-world 2 года назад
@@allahisone.malayalam9405 😂😂😂
@salampanja4127
@salampanja4127 2 года назад
Pavam somi
@subithomas5198
@subithomas5198 2 года назад
താങ്കളുടെ അഭിനയം കലക്കി താങ്കൾ പറഞ്ഞ രണ്ടാമത്തെ അഭിപ്രായം എനിക്കുണ്ട് അവർതന്നെ വളർത്തുന്നതാണ് 😂😂😂😂ഇപ്പോൾ ഏകദേശം മന്ത്രങ്ങൾ okk പഠിച്ചില്ലേ ഒരു സ്വാമി ആകാൻ ശ്രമിച്ചൂടെ 😂😂❤❤god bless uuuuu👍👍👍👍
@rassik142
@rassik142 2 года назад
He will be a St Thomas. Cheating a business
@akhilsreemangalam9597
@akhilsreemangalam9597 2 года назад
എന്റെ ചേട്ടാ.... ചേട്ടൻ ഇങ്ങനെ ഓരോ പാവപ്പെട്ട ആൾ ദൈവങ്ങളുടെ ഓരോ ലീലാ വിലാസങ്ങൾ പുറത്തു കൊണ്ടുവരുന്നില്ലേ.വളരെ നല്ല കാര്യം.എങ്കിൽ ചേട്ടൻ തീർച്ചയായും ഒരു സമൂഹത്തെ തന്നെ പറ്റിച്ചോണ്ട് സ്വന്തമായി സ്ഥാപനങ്ങൾ നടത്തി വിശ്വാസത്തിന്റെ പേരിൽ പണമുണ്ടാക്കുന്ന ആൾ ദൈവങ്ങളുടെ വീഡിയോസ് എടുക്കു. അതാകും ചേട്ടൻ ഈ സമൂഹത്തോട് ചെയ്യുന്ന വലിയൊരു നന്മ.
@shanavaskshanavas4894
@shanavaskshanavas4894 2 года назад
മിഥുനം സിനിമയിലെ ജഗതി നെടുമുടി വേണുവിനെ ഓർമ വരുന്നത്
@ratheeshbhaskarkayamkulam2721
@ratheeshbhaskarkayamkulam2721 2 года назад
എന്റെ വീടിന് അടുത്ത എന്നും കൃത്യം 10 മണിക്ക് പന്നി കുട്ടത്തേടെ സ്ഥിരം വരും അതിന് കാരണം എന്റെ അമ്മ അവിടെ ഇടുത്ത ആഹാരത്തിന്റെ വേസ്റ്റ് കഴിക്കാൻ ആണ് ഇതും അത് തന്നെയാണ്
@sulaimanvpz1639
@sulaimanvpz1639 2 года назад
അമ്മ ദിവ്യത്യം👍
@prasanthgvr
@prasanthgvr 2 года назад
കായംകുളത്തു എവിടെയാ panni🤭
@ubaidkkd6704
@ubaidkkd6704 2 года назад
നിങ്ങളുടെ അമ്മ ഇങ്ങനെ ഷോ കാനിചിരുന്നൊ
@sulaimanvpz1639
@sulaimanvpz1639 2 года назад
എന്റെ ഉമ്മയും നൽകിയിരുന്നു ഇപ്പോൾ ഞങ്ങൾ വീട് മാറി
@ratheeshbhaskarkayamkulam2721
@ratheeshbhaskarkayamkulam2721 2 года назад
@@prasanthgvr ഞാൻ ഇപ്പം താമസിക്കുന്നത് പത്തനംതിട്ട തടിയൂർ
@WhiteTail_Music_Company
@WhiteTail_Music_Company 2 года назад
പുട്ടാലു അമ്മാവനെ മിസ്സ്‌ ചെയുന്നു 🥲
@pradeepraghavan1716
@pradeepraghavan1716 2 года назад
🤣🤣🤣
@sharikashari5891
@sharikashari5891 2 года назад
Hii chetta nammalkkum egane ullu program chettanil ethikkanonnund, athinu nthanu cheyandath plzz replyyy
@shamnak9740
@shamnak9740 2 года назад
അടികിട്ടാനുള്ള എല്ലാം സത്യത ഉണ്ട് സൂക്ഷിക്കുക, ഈ ഭൂമിയിൽ നല്ല കർമ്മം നടക്കുന്നുണ്ട്, അതിനെ പരിഹസിച്ചു കൊണ്ടുള്ള സംസാരം ഒഴി വക്കുക ഇത് ജനങ്ങളിൽ എത്തിക്കുന്ന രീതിയിൽ ഉള്ള സംസാരം ആവാം
@sindhups3378
@sindhups3378 2 года назад
എത്ര ടെൻഷൻ ഉണ്ടെങ്കിലും ഈ പ്രോഗ്രാം കണ്ടാൽ മതി ചിരിച്ചു മരിക്കും 😀😀😀😀😀😀😀😀😀😀😀
@dipukram3457
@dipukram3457 2 года назад
Athu sheriyaaaa😂😂🤣
@nasarnasar2392
@nasarnasar2392 2 года назад
@@dipukram3457 immmm"
@jalikarameshbabu4898
@jalikarameshbabu4898 2 года назад
😀😀🙏
@miniga7181
@miniga7181 2 года назад
Ugran parupadi
@koyakuttyk5840
@koyakuttyk5840 2 года назад
🤣🤣🤣
@kalidask.dileep6954
@kalidask.dileep6954 2 года назад
അടിപൊളി ഒരു രക്ഷയുമില്ല 👌👌
@Anudhilanandhu
@Anudhilanandhu 2 года назад
chetanje jeans meesho il ninnumaano eduthadh...entaduthum idhe poloru jeans ind..same back pocket design...etante prgrm super tta...@@
@MTVLOG-bs8pw
@MTVLOG-bs8pw 2 года назад
ഭസ്മം ഉണ്ടാക്കാൻ ആളെ ഒരുപാട് കഷ്ടപ്പെട്ടു ഭസ്മത്തിലെ കഷണം ഇറക്കി നിരക്കി പൊട്ടിക്കാൻ വേണ്ടി ഒരുപാട് കഷ്ടപ്പെട്ടു നിലത്ത് അയാൾ മണ്ണെടുക്കുന്ന സ്ഥലത്ത് ആ ഭസ്മത്തിന് പീസ് ഉണ്ടായിരുന്നു
@KARMA-WORLD757
@KARMA-WORLD757 2 года назад
ഇത് ഇവന്റെ അഭിനയം ആണെങ്കിൽ ഒരു അവാർഡ് കൊടുക്കണം 🤭
@jeenajoy2496
@jeenajoy2496 2 года назад
ഒത്തിരി സ്ഥലത്ത് പോയ ചേട്ടന് പണി കിട്ടയത് കണ്ട് ചിരി അടക്കാൻ വയ്യ എന്റെ ഈശ്വര എന്തക്കെ കാണണം
@nisammanisamma2190
@nisammanisamma2190 2 года назад
Pakal samayam enthanu panni varathirunnath?Rathriyilanu pannikal foodinayi parathiranguka.
@abdulatheef2805
@abdulatheef2805 2 года назад
Anthu pani 🤣food redy annulla sound kodukkunnath kaattilla 🙏🙏🤣🤣
@babypawath5421
@babypawath5421 6 месяцев назад
Mental power കൊണ്ട് മൃഗങ്ങളെ ഉപയോഗിച്ച് പല കാര്യങ്ങൾ ചെയ്യുന്ന ഒരാൾ കോട്ടയത്ത്‌ ജീവിച്ചിരുപ്പുണ്ട്! ഇപ്പോൾ പ്രായമായി എങ്കിലും ഏതു മൃഗത്തയും ഉപയോഗിക്കും!
@hamdhfarhan8950
@hamdhfarhan8950 2 года назад
മുതുക്കാട് വരെ തോറ്റുപോകും 🤣🤣🤣🤣🤣ഹോം കളി
@arun2932
@arun2932 2 года назад
Muhammad kundan
@joseabraham8420
@joseabraham8420 2 года назад
ഞങ്ങൾ താമസിക്കുന്നിടത്ത് മിക്ക ദിവസവും പന്നി വരാറുണ്ട്, പ്രത്യേക തീറ്റ കൊടുക്കാതെ. തീറ്റ കൂടെ കൊടുക്കാൻ തുടങ്ങിയാൽ പറയുകയും വേണ്ട.
@archeangelazreal
@archeangelazreal 2 года назад
ഞാൻ ഒരു വയനാട്ട് കാരനാ ഞങ്ങൾ കൃഷി ചെയ്യിതിട്ട്. എല്ലാം രാത്രിക്ക് രാത്രി പന്നിക്ക് കൊടുക്കാറുണ്ട് 😂😂😂😂
@malluphilloos9555
@malluphilloos9555 2 года назад
ഞാനും വയനാട് കാരൻ
@sandhyasadasivan3042
@sandhyasadasivan3042 2 года назад
മൃഗസ്നേഹിയായ മനുഷ്യൻ. 🤣
@Aze-ze6tv
@Aze-ze6tv 2 года назад
താങ്കളുടെ സ്വാമിയോടുള്ള അഭിനയം കലക്കി
@rudramind2809
@rudramind2809 2 года назад
അദ്ദേഹം വെള്ളത്തിൽകൂടെ നടക്കും 🙏🏻 ഒരുപാട് പേർ വന്നു കള്ളത്തരം കണ്ട് പിടിക്കാൻ വന്നതാണ് എന്നിട്ടും അവരൊക്കെ വെള്ളത്തിൽ മുങ്ങി പോയി 🙏🏻
@sundargopalan5686
@sundargopalan5686 Год назад
ഒരു യു ടുബ് റുടെ വീട്ടിൽ കാട്ടുപോത്ത് നിരന്തരം വന്നു വെള്ളവും ആഹാരവും കഴിക്കാറില്ല അത്രേയുള്ളു സ്വാമി യുടെ കാര്യവും ...!!😂😂😂
@saleemnv4481
@saleemnv4481 2 года назад
മീൻ വിൽപ്പനക്കാരൻ വരുന്ന സമയം പൂച്ചക്ക് ആരെങ്കിലും പറഞ്ഞു കൊടുക്കണോ ..? സ്ഥിരമായി കൊടുക്കുന്ന ടൈമിൽ ഏതു ജീവിയും കൃത്യമായും വരും ...!🙏
@crownsstone
@crownsstone 2 года назад
എന്തായാലും... ഇതുപോലുള്ള അനാചാരങ്ങൾ വെളിച്ചത്തു കൊണ്ടുവരാൻ കാണിക്കുന്ന ഈ ധൈര്യം.. 👍🏻👍🏻👍🏻സമ്മതിക്കുന്നു.
@shajikaniyapuramkpz1472
@shajikaniyapuramkpz1472 2 года назад
😄😄😄😄😄👍
@sreejayamohan1442
@sreejayamohan1442 2 года назад
എനിക്ക് കണ്ടപ്പോൾ ചിരിയാണ് വന്നത്, ആദ്യം തന്നെ മനസിലായി കാന്തമാണെന്ന്, എന്നും വരുന്ന പന്നി അന്നും വന്നു, അത്ര തന്നെ
@satheesh1652
@satheesh1652 2 года назад
ചിരിക്കും ചിരിച്ചു പണ്ടാരം അടങ്ങ്
@basheer450
@basheer450 5 месяцев назад
കാട്ടിലെ രാത്രി ആയാൽ പന്നി കൂട്ട് ഇറങ്ങും സ്ഥിരമായിട്ട് അദ്ദേഹം ഭക്ഷണം കൊടുക്കുന്നു ജീവികൾക്ക് ഒരുപാട് വർഷക്കാലം ഇങ്ങനെ പല ജീവികളും കൃത്യ ടൈമിൽ ചില ആളുകളുടെ വീടുകളിൽ വരുന്നു ഭക്ഷണം അവർ കൊടുക്കുകയും ചെയ്യുന്ന ഒരുപാട്
@sumeshk4884
@sumeshk4884 2 года назад
എന്റെ നാട്ടിലും ഉണ്ട് ഇത് പോലെ ഒരു ഉസ്താദ് . തുപ്പിയ വെള്ളം കൊടുക്കലാണ് ഇയാളുടെ പ്രധാന പരിപാടി. എല്ലാ അസുഖത്തിനും ഒറ്റമൂലി തുപ്പിയ വെള്ളം . അയാളുടെ വീഡിയോയും എടുക്കണം bro...good
@Devi-sj8py
@Devi-sj8py Год назад
അതിനു ചേട്ടന് ധൈര്യം കാണില്ല സർ
@Pratheesh-Thekkeppat
@Pratheesh-Thekkeppat 2 года назад
ഇത്രയൊക്കെ ആയിട്ടും ചിരിക്കാതെ ഇരിക്കുന്ന നിങ്ങളെ സമ്മതിക്കുന്നു.🙏👌
@masterbrain2.0
@masterbrain2.0 2 года назад
😄😄😄
@tomskevinsam1397
@tomskevinsam1397 2 года назад
Absolutely
@guruji2912
@guruji2912 2 года назад
@@masterbrain2.0 ഇപ്പൊ സമ്മതം തിരിച്ചെടുത്തിരിക്കുന്നു
@sudhiswaminath7776
@sudhiswaminath7776 2 года назад
😁
@abdulrahuman540
@abdulrahuman540 2 года назад
തമിഴ്നാട്ടിൽ കണ്ടുവരുന്ന ഈ ജീവി ആഹാരത്തിന് വേണ്ടി മനുഷ്യരുമായി ഒരുപാട് ഇടപഴകുന്ന ജീവിയാണ് അവതാരകന് സ്വാമി പറ്റിച്ചു
@vishnuvishnu215
@vishnuvishnu215 2 года назад
Indro പൊളിച്ചു വേറെ ലെവൽ 🤣🤣🤣🤣🤣
@AVahid-fg3yc
@AVahid-fg3yc 2 года назад
കൃത്യമായി ഏത് മൃഗത്തേയും തീറ്റ കൊടുത്താൽ സിംഹവും കടുവയും വരും ,അവ കാട്ട് മൃഗമായാലും ഉപദ്രവിക്കില്ല
@sajeevlatha4957
@sajeevlatha4957 6 месяцев назад
പൊന്ന്ചാമി, അപാരം, പന്നിക്ക്കൊടുക്കുന്ന ആഹാരത്തിന്റെ നന്ദി. അവർ കാണിച്ചു.
@kamalamvattaparambil9800
@kamalamvattaparambil9800 2 года назад
ഇത്രേം ഭക്ഷണം ദിവസോം കൊടുത്താൽ പന്നി മാത്രമല്ല ആനയും വരും 😄😄
@dasd5410
@dasd5410 2 года назад
തിമ്മി ഗലം വരുമോ???
@nishad9216
@nishad9216 2 года назад
@@dasd5410 വെള്ളത്തിലാണ്ണേ വരും 🤣🤣
@mahamoodlatheef5447
@mahamoodlatheef5447 2 года назад
അവതാരകന്റെ അഭിനയം നമിച്ചു അണ്ണ !!😁😁😁
@abdulkhader5081
@abdulkhader5081 2 года назад
നിങ്ങൾ വളരെ സൂക്ഷിച്ചു വേണം ഇരിക്കാൻ നിങ്ങൾക്കു ശത്രുക്കൾ കൂടുതലുണ്ടാകും
@masterbrain2.0
@masterbrain2.0 2 года назад
ഉണ്ട് 😄😄😄
@akhil8061
@akhil8061 2 года назад
ഒരു പൂജയും ഭക്ഷണവും ഒന്നും കൊടുക്കാതെ തന്നെ നമ്മുടെ അവിടെ പന്നി ശല്യം കൊണ്ട് പൊറുതി മുട്ടിയിയിരിക്കയാണ് പൊന്നു സ്വാമി 🙏
@ambilys9444
@ambilys9444 Год назад
ഇത് സത്യം ആകാം, അത്‍ഭുതം ആണ് ശക്തി
@SOORAJ_PAUL_9091
@SOORAJ_PAUL_9091 2 года назад
@10:00 രാജപാളയം 💓💓💓
@thambithambu6918
@thambithambu6918 2 года назад
ഇത് എല്ലാവർക്കും ചെയ്യാൻ പറ്റും എത് മിണ്ടാപ്രാണികൾ സ്ഥിരമായി ഭക്ഷണം കൊടുത്താൽ ആ സമയം അവർ വരും പകൽ സമയത്ത് ഒന്ന് വരുത്താൻ പറയണം
@balasubramanian2188
@balasubramanian2188 6 месяцев назад
യൂട്യൂബ് സ്വാമിജി. കുമ്പിടിയെ ഓർമ്മ വരുന്നു. 🙏
@ShanzWorld22
@ShanzWorld22 2 года назад
😇😇😇 ഞാൻ പകുതി ആയപ്പോൾ കമെന്റ് ഇടണം എന്ന് കരുതി ലാസ്റ്റ് ആയപ്പോ ബ്രോ തന്നെ പറഞ്ഞു 😇
@abilashabi4758
@abilashabi4758 2 года назад
ചിരിക്കാൻ എവിടെയും പോവേണ്ട .. ,😁😂 ചേട്ടനെ സമ്മതിക്കണം ചിരിക്കതെ സംസാരിക്കാൻ പാട്ടുന്നുടല്ലോ
@sreedharana9433
@sreedharana9433 2 года назад
സ്ഥിരമായി ഭക്ഷണം കഴിക്കാൻ കിട്ടുന്ന സ്ഥലത്ത് പക്ഷികൾ മൃഗങ്ങൾ മനുഷ്യർ ആരായാലും എത്തി ചേരുന്ന ത് സ്വാഭാവിക മാണ് പണ്ട് ഞാൻ കട വെച്ച സമയത്ത് 2,3 ദിവസം കാക്ക യ്ക്ക് മിക്സചർ ഇട്ട് കൊടുത്തിരുന്നു പിന്നീട് പതിവായി ആ സമയത്ത് പറന്നു വരുമായിരുന്നു
@abdulazeesabdulazees1973
@abdulazeesabdulazees1973 6 месяцев назад
Kattil valarthunnathe azhichevittathakum anane varuthumo
@snehamanoj2246
@snehamanoj2246 Год назад
അയ്യോ എന്റെ bro ഞാനിപ്പോ എന്നും ഈ പ്രോഗ്രാം കാണും കുറെ ചിരിക്കും അതാണ് ഇപ്പൊ എന്റെ timepass😂😂😂
@pslakshmananiyer5285
@pslakshmananiyer5285 2 года назад
I also agree that due to habit at particular time pigs will.come.In Kutch on the hills at1 pm in the forest near Dattatraya temple jackala come listening to the sound of bells to eat prasad. Habituated.
@manumohan7282
@manumohan7282 2 года назад
ഞാൻ കഴിഞ്ഞ കുറെ എപ്പിസോഡുകളിൽ ഇടുന്ന അതേ കമന്റ്,,, മാസ്റ്റർ brain വീഡിയോ കണ്ടിട്ട് കുറെ ചിരിക്കും,പക്ഷെ അതിലും കൂടുതൽ ചിരിക്കുന്നത് ഇതിനെല്ലാം ഇടയിൽ കയറി അത്ഭുതത്തോടെ കൊച്ചുകുട്ടിയെപ്പോലെ നിൽക്കുന്ന നിങ്ങളെ കണ്ടിട്ടാണ്.. 😂😂😂 നിങ്ങൾ പൊളിയാണ്❤😄😄😄
@masterbrain2.0
@masterbrain2.0 2 года назад
നന്ദി മനു
@nattilevisesamyoutubechann463
എല്ലാദിവസവും ഭക്ഷണം കിട്ടുവാണെങ്കിൽ കാട്ടുപന്നി അല്ല സിംഹം വരെ വരും വേണമെങ്കിലും നിങ്ങളും പരീക്ഷണം നടത്തി നോക്കിക്കോളൂ നിങ്ങൾക്കും വരുത്താൻ വരുത്താൻ സാധിക്കും അവർക്ക് സ്ഥിരമായി ഭക്ഷണം കൊടുത്തു അവരെ നമ്മൾ ഒന്നും ചെയ്യുന്നില്ല എന്നുണ്ടെങ്കിൽ ഏതു പന്നിയും വരും
@khwajazaman871
@khwajazaman871 2 года назад
ഞാൻ ഒരു മുസ്ലിം ആണ് ഹുബ്ബുൽ അഒലിയാഹ് ആണ് ഇത് സത്യം തന്നെ യാണ് ഇത് സാധിക്കും ഇസ്‌ലാം എല്ലാം പഠിപിക്കുന്നു ഇത് സിഹ്റ് കൊണ്ട് ഇതും ഇതിന് അപ്പുറവും സാധിക്കും ......സേവ യാണ് ഇത് ബിസ്മില്ല la ilaha illallah Mohammad raool allah
@alivs2045
@alivs2045 2 года назад
Pottan😄
@jasinthasivan398
@jasinthasivan398 2 года назад
ഒരു മണ്ടത്തരം കണ്ടു, അണ്ണനെ കുറെ ആക്കി. ഈ നൂറ്റാന്റിന് പറ്റിയ കോമഡി 🥰😄🤣😂🤣🤣
@hakeemponnelam189
@hakeemponnelam189 2 года назад
ജൊലികഴിഞ്ഞ് വന്നാൽ ആസ്യ തിച്ച് കാണാൻ പറ്റുന്ന ഒരു പരിപാടി നന്ദിയുണ്ട്
@hareeshkumar3748
@hareeshkumar3748 2 года назад
Yes👍
@sasidharann9987
@sasidharann9987 2 года назад
@@hareeshkumar3748 p
@ansarianu9586
@ansarianu9586 2 года назад
സത്യം ഞാനും ഇത് കണ്ടിട്ട് ചിരിച്ചു മരിക്കും. 😂😂പിന്നെ ആസ്വദിച്ചു... അങ്ങനെ എഴുത് ബ്രോ..
@simsonc7272
@simsonc7272 2 года назад
രാത്രി കാലങ്ങളില്‍ സ്ഥിരം തീറ്റ കിട്ടുന്നിടത്തു് എല്ലാവിധ ജന്തു ജാലങ്ങളും വരും! പകല് പൂജ തുടങ്ങി!പന്നിക്കുട്ടം വന്നതു് രാത്രി! ഇങ്ങനെയും ഒരു കൂട്ടര്‍!
@AppleApple-kx3hr
@AppleApple-kx3hr 2 года назад
Sathiyam
@ansarkpanchu4580
@ansarkpanchu4580 2 года назад
ഞാൻ കുറെ ചിരിച്ചു അണ്ണന്റെ മാജിക് കണ്ടിട്ടല്ല നമ്മുടെ ഹീറോന്റെ വർത്തമാനം .......😄
@muthuzz475
@muthuzz475 2 года назад
Same🤭🤭
@jamshi.ak..4327
@jamshi.ak..4327 2 года назад
Atha njanum alogichath
@Favaz658
@Favaz658 2 года назад
👍🤣🤣
@Kochu7398
@Kochu7398 Год назад
😀😀
@Nichoosfamilyvlog
@Nichoosfamilyvlog 2 года назад
ഈ ആഹാരം വാരിയെരിയ രുത്. അത് oru ഷീറ്റ് വിരിച്ചു ഇട്ടുകൊടുക്കാമായിരുന്നു. 👍
@RandomGUY-wi6od
@RandomGUY-wi6od 5 месяцев назад
മുട്ടയുടെ എതിർ വശങ്ങളിൽ ഓരോ ചെറിയ hole ഇട്ടുകൊടുക്കുക. ഒരു ഹോളിലൂടെ ഉള്ളിലുള്ള വെള്ളക്കരുവും മഞ്ഞക്കരുവും വായ കൊണ്ട് വലിച്ചെടുക്കാം. അങ്ങനെ എടുത്ത ശേഷം വെച്ചിരിക്കുന്ന മുട്ടയാണ് അത്. സയൻസ് ഒട്ടും അറിയാത്ത ചെറുപ്പക്കാരൻ.😔
@ramyavlogs5362
@ramyavlogs5362 2 года назад
Last ചേട്ടനും ഇത് വിശ്വസിക്കുന്ന അവസ്ഥ ആവല്ലേ😜😜😜
@priyasree1528
@priyasree1528 2 года назад
ചേട്ടായി... സമ്മതിച്ചു.. 🤣🤣
@muhammedsalimmsl4322
@muhammedsalimmsl4322 Год назад
പതിവായി തീറ്റികൊടുക്കുന്നത് കൊണ്ട് മനുഷ്യൻ ഒഴികെ എല്ലാ ജീവികളും ഇണ ങ്ങും , ബ്രോ !
@ezrafarmtech8436
@ezrafarmtech8436 2 года назад
Machane avatharanam super
@rayeesnallakkandy9025
@rayeesnallakkandy9025 2 года назад
നിങ്ങളുടെ ഈ അപകടം പിടിച്ച പരിപാടി കാണുമ്പോ സത്യം പറഞ്ഞാല്‍ ചിരിയാണ് വരുന്നത് അടിപൊളി ഒരു രക്ഷയുമില്ല 💥 💥 💥 💥 💥
@masterbrain2.0
@masterbrain2.0 2 года назад
ഒത്തിരി നന്ദി 😄😄😄
@rayeesnallakkandy9025
@rayeesnallakkandy9025 2 года назад
@@masterbrain2.0 നിങ്ങള് നമ്മുടെ മുത്തല്ലേ ❤️❤️❤️❤️❤️❤️
@rajalekshmi.rslekshmi2875
@rajalekshmi.rslekshmi2875 2 года назад
ഇനി പരീക്ഷിക്കുവാൻ പോകുപോൾ നോക്കിയും കണ്ടും പോകുക.. ഇത് പോലെ വിദ്യാ അറിയുന്നവരും ഈ നാട്ടിൽ ഉണ്ട്.. കള്ളൻ മാർ മാത്രം അല്ലെ ന്ന് ഓർക്കുക..😜😜
@pvcparayil8562
@pvcparayil8562 Год назад
ഡിയർ ബ്രോ , താങ്കളുടെ നിലയും വിലയും കളയരുതേ 🙏🙏🙏
@babuk4434
@babuk4434 2 года назад
ചില സമയത്ത് താങ്കളും അമ്പരന്ന് കാണുമ്പോഴാ ഞങ്ങൾ കണികൾക്കും സംശയം - താങ്കളുമായി വല്യ അണ്ടർസ്റ്റാന്റിങ്ങും.
@ramankutty6375
@ramankutty6375 2 года назад
A real love can change the character of wild animals , a.cruel man never change . But God can do anything .
@sureshkkakkara3522
@sureshkkakkara3522 2 года назад
രാത്രിയാകുമ്പോൾ പന്നികൾ ഭക്ഷണം തേടി ഇറങ്ങും. അത് സ്ഥിരം കിട്ടുന്ന സ്ഥലത്തേക്കു വന്നു എന്നേയുള്ളു. ഇതിൽ ഒരു അത്ഭുതവുമില്ല.
@mohamedshareef7636
@mohamedshareef7636 2 года назад
എന്നും ഭക്ഷണം കിട്ടിയാൽ പന്നി ടാക്സി വിളിച്ചു വരും പൂജാതിക്കർമ്മമ്മങ്ങളുടെ timing അപാരം
@neethupeter8642
@neethupeter8642 2 года назад
Njanum ithu thanneya orthe.
@dasd5410
@dasd5410 2 года назад
പന്നി കൂട്ടം ടാക്സി വിളിച്ചു വന്നാൽ,ആന കൂട്ടം ഏത് വണ്ടി വിളിച്ചാ വരുന്നത്. (ബെറുതെ ചോദിച്ചതാ.)
@omerabdurahiman7113
@omerabdurahiman7113 6 месяцев назад
അയാൾക്കൊരു ബെൽറ്റ്‌ കൊടുക്കുമോ.. ഇല്ലേൽ ഉടുമുണ്ട് അഴിഞ്ഞു പോകും 🤪😂😂😂😂
@rahulravi8339
@rahulravi8339 2 года назад
Chetta athu daily food adikkaan varunnathaa
@mrtechnemmara7454
@mrtechnemmara7454 2 года назад
🙏സമയം പോയത് അറിഞ്ഞേ ഇല്ല ഫുൾ എൻജോയ് ചെയ്തു 👍
@fasneedmubarak8595
@fasneedmubarak8595 2 года назад
ഇങ്ങേര് വേറെ ലെവലാണല്ലോ 🔥
@shuhaibsulthanthottaraalbu3802
@shuhaibsulthanthottaraalbu3802 2 года назад
ഒരു സ്ഥലത്തു നിന്ന് എന്നും food കിട്ടുബോൾ അവർ വരും വെച്ച ഉടനെ വന്നു എങ്കിൽ ഓക്കേ ആയിരുന്നു രാത്രി വരെ കത്ത് നിന്ന്
@vijuvareed9136
@vijuvareed9136 2 года назад
ഇന്നും പൊന്നേ പൊളിച്ചു....എന്നും ഒരെണ്ണം കാണും....
@Sivakumar-tg5vw
@Sivakumar-tg5vw 2 года назад
Swamy locatuon
@kaipas3380
@kaipas3380 Год назад
ഒരു സംശയം ബിനോയി ബ്രോ ചെറുപ്പം മുതൽ കാന്നുന്നതാണ് മീൻ കിട്ടാതെ വരുമ്പോൾ കടലിൻ്റെ മകൾ പുജയും ഉസ്തദിൻ്റെ മന്ത്രവുമായി കടലിൽ പോകുന്നു നിറയെ മീൻ കിട്ടുന്നും ഒരു ഓഹരി മന്ത്രവാദികൾക്ക് കൊടുക്കുന്നും. ഞാൻ കണ്ട് കേട്ടു ഉള്ള പരിചയമാണ് ഇത് എങ്ങനെയാ
@jobinkarett1438
@jobinkarett1438 2 года назад
ഫാസിൽ ബ്രോയ്ക്ക് ഇതൊരു വെല്ലുവിളിയെ അല്ല.. നിസാരം... ഈ ഭസ്മം ഉണ്ടാക്കുന്ന വിദ്യ ട്രിക്‌സ് ചാനലിന്റെ വീഡിയോ കാണുന്നവർക്ക് ഒരു പുതുമയുമല്ല...
@TG-qh8gm
@TG-qh8gm 2 года назад
Adhe,pakshe swami pavama,nalla karyaman cheyyunnadh.endhoru bhakthi.
@vikramsav7147
@vikramsav7147 6 месяцев назад
സ്ഥിരം വരുന്ന പന്നിക്കൂട്ടങ്ങളാണ്, ഞാൻ കാണാറുള്ളതാണ് 👍🏻
@siddik4162
@siddik4162 2 года назад
FAIZAL by Tricksinu ithine polikkaan Pattumo???? Njan vellu vilikkuunnu
@rahul.v.brahul.v.b277
@rahul.v.brahul.v.b277 2 года назад
എന്റെ പൊന്നു ചേട്ടാ എന്തു പറയാൻ ചിരിച് ചിരിച്ചു ചത്തു 🤣🤣🤣👌👌👍👍
Далее
когда повзрослела // EVA mash
00:40
Просмотров 1,3 млн
Recycled Car Tyres Get a Second Life! ♻️
00:58
Просмотров 871 тыс.
когда повзрослела // EVA mash
00:40
Просмотров 1,3 млн