Тёмный

GOLDEN BERRY ORGANIC | ഞൊട്ടക്ക എന്ന അത്ഭുത ചെടി | 

Rema's Terrace Garden
Подписаться 109 тыс.
Просмотров 11 тыс.
50% 1

Rema’s Terrace Garden’ൽ നിന്നും ഇപ്പോൾ ലഭ്യമാകുന്ന വിത്തുകൾ :
ശീതകാല പച്ചക്കറികൾ COMBO (Rs.400): ബ്രോക്കോളി, ലെറ്റൂസ് , ബീൻസ്, കാരറ്റ് , ബീറ്റ്റൂട്ട് , റാഡിഷ്,കോളിഫ്ളവർ ,കാബേജ് , നൂൽഖോൽ, പാലക്ചീര
പയർ കോംബോ - Rs.125
വഴുതന കോംബോ - RS.125
ചീര കോംബോ - RS.100
വെണ്ട കോംബോ- Rs.100
PKM 1 മുരിങ്ങ - Rs.50
*മറ്റു വിത്തുകൾ (Rs.30 ഒരു പാക്കറ്റ് )
സോയാബീൻ
ആനക്കൊമ്പൻ വെണ്ട
അഗത്തിച്ചീര (വെള്ള )
ഉള്ളി (savaala)
നീളൻ ചുരക്ക
വളരി പയർ
നാടൻ വിത്തുകൾ ( ഒരു പാക്കറ്റ് Rs.25):
തക്കാളിവഴുതന
പയർ ഗീതിക
പയർ ലോല
പയർ മംഗള
കുറ്റി പയർ അനശ്വര
കുറ്റിപയർ കനകമണി
വയലറ്റ് വഴുതന
ഹരിത വഴുതന
വേങ്ങേരി വഴുതന
കത്രിക്ക വയലറ്റ്
വള്ളിയാമര
കുറ്റി അമര
നിത്യവഴുതന
തകര
വള്ളി ചീര പച്ച
വള്ളിച്ചീര ചുവപ്പ്
സുന്ദരിച്ചീര
മയില്പീലിച്ചീര
അരുൺ ചീര
ആർക അമരാന്ത് ചീര
കസ്തുരി വെണ്ട
സൽകീർത്തി വെണ്ട
ചതുര പയർ (നിത്യ)
ചോളം
സാലഡ് കുക്കുമ്പർ
കൊത്തമര
മത്തൻ അമ്പിളി
നീളൻ പീച്ചിൽ വിരിപ്പുള്ളത്
കുമ്പളം KAU LOCAL
വെള്ളരി മുടികൊട് ലോക്കൽ
പടവലം
തക്കാളി
പച്ചമുളക്
മല്ലി
കൂടാതെ പത്തുതരം വിത്തുകൾ ഉൾപ്പെടുന്ന നൂറ് രൂപയുടെ കോംബോപാക്ക് - പീച്ചിൽ, ചുവന്നചീര,വെള്ളരി,വഴുതന, വെണ്ട, കുമ്പളം,അമര ,നീളൻ പയർ,മല്ലി,മുളക്.
ഇപ്പോൾ ലഭ്യമാകുന്ന വളങ്ങൾ :
1) ജീവാണു വളങ്ങൾ (250 ഗ്രാം) : RS.40
സ്യൂഡോമോണസ്
വാം (VAM )
ട്രൈക്കോഡെർമ
2)ജൈവകീടനാശിനികൾ (250 ഗ്രാം) : RS.40
ബവേറിയ
വെർടൈസില്ലാം
3) ഗ്രോ ബാഗ്
LARGE- Rs.250
MEDIUM - Rs.200
SMALL - Rs.150
EXTRA SMALL - RS.100
4) Chicfer 1kg - Rs.120
(തൂക്കം അനുസരിച്ചാണ് കൊറിയർ ചാർജ് നിശ്ചയിക്കുന്നത് 1 കിലോ - RS.90 )
*വിത്തുകൾ വാങ്ങുന്നതിനായി നിങ്ങളുടെ പേരും പൂർണ മേൽവിലാസവും പിൻകോഡ് ഉൾപ്പടെ എനിക്ക് അയക്കൂ.
വിത്തിന്റെ വിലയോടൊപ്പം പോസ്റ്റൽ ചാർജും നൽകേണ്ടതാണ്.
രജിസ്റ്റേർഡ് പോസ്റ്റ് മിനിമം ചാർജ് - Rs.30
സ്പീഡ് പോസ്റ്റ് മിനിമം ചാർജ് - Rs.45
*വിത്തിന്റെ വില നിങ്ങൾക്ക് ഗൂഗിൾ പേ അല്ലെങ്കിൽ ക്യാഷ് ഓൺ ഡെലിവറി (COD) ആയി നൽകാം.

Опубликовано:

 

24 ноя 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 56   
@rekhaajith9990
@rekhaajith9990 Год назад
Pandokke dharalam undayirunnu... Nostalgia..
@sushamass474
@sushamass474 Год назад
Nice video...
@sreedevinair6537
@sreedevinair6537 Год назад
Ha ente kayyilundu 🥰🥰
@babubeenaanjalibabubeenaan2563
Super 👌🥰🥰🥰
@sooryadeva7602
@sooryadeva7602 Год назад
ഇത്‌ കഴിക്കാൻ പറ്റുമെന്ന് അറിയില്ലാ യിരുന്നു. താങ്ക്സ് ചേച്ചി 😍
@rajeevuae928
@rajeevuae928 Год назад
Super🙏❤👍
@remasterracegarden
@remasterracegarden Год назад
Thank you very much
@rosem6118
@rosem6118 Год назад
എന്റെ പുരയിടത്തിൽ ഉണ്ട് ഈ ചെടി. രമ കാണിച്ച ചെറിയ വ്യത്യാസം ഉണ്ട്. ഇവിടെത്തെ കയകൾക്ക് പഴുക്കുമ്പോൾ പുളി യാണ്.
@BhagyarajVb
@BhagyarajVb 11 месяцев назад
ഹൈബ്രിഡ് ഇനം ഉണ്ട്.നാടനാണ് ഔഷധ വീര്യമുള്ളത്.
@StudentOf10
@StudentOf10 2 месяца назад
Golden Berry is Physalis Peruviana, not Physalis Minima. Golden Berry is slightly bigger than ജ്‌നൊട്ടാജ്‌നൊടി.
@susyrenjith6599
@susyrenjith6599 Год назад
Njan അങ്ങനെ ഞൊട്ട വിട്ടിട്ടുണ്ട്. പറമ്പിൽ എപ്പോഴും ഉണ്ട്. 🌹🌹🌹👌
@midhunsr3131
@midhunsr3131 Год назад
Orupad kazhichittund, tasty.Pandokke orupaadundayrunnu ..ipol ith kanan illa. (Aswagandham )
@__ITS__NAJWA__.
@__ITS__NAJWA__. Год назад
താങ്ക്യു ചേച്ചി.എനിക്ക് ഇതിന്റെ കൃഷി ഉണ്ട് ട്ടോ. ഇഷ്ട്ടം പോലെ തയ്യും ഉണ്ട്. പറിച്ചു കളയലാണ്. കുറച്ച് പറിച്ചു നട്ടു.
@rajeenafulail3823
@rajeenafulail3823 Год назад
Evideya sthalam, seed kittumo
@sarasfamily4880
@sarasfamily4880 Год назад
വിത്ത് തരുമോ
@hafsathkurikkal7691
@hafsathkurikkal7691 2 месяца назад
എൻ്റെ വീട്ടിൽ രണ്ടു വിതമുണ്ട്. ഒന്ന് പുളിമധുരം' ഒന്ന് പുളിയില്ല വേറെ എന്തോ പറയാൻ പറ്റാത്ത സ്വാദ് ഞാൻ നട്ടതല്ല വെള്ളം ഒഴിക്കുന്നത് കൊണ്ട് വേനലിലും നന്നായി കായ്ക്കുന്നുണ്ട്
@jacobvarghese5993
@jacobvarghese5993 10 месяцев назад
Good
@reethammasebastian6340
@reethammasebastian6340 Год назад
Remaji,cover sent chaithal ponnamkanni cheera post l ayachutharumo
@lalsy2085
@lalsy2085 Год назад
ഞാനും കഴിച്ചിട്ടുണ്ട്. പക്ഷെ ഇപ്പോൾ ഞൊട്ടാഞ്ഞൊടിയനെ കാണാനേയില്ല. 😍😍
@rubeenamujeeb5812
@rubeenamujeeb5812 Год назад
ഞങ്ങൾ കോഴിക്കോട് പൊട്ടിങ്ങ എന്ന് പറയും. ചെറുതിൽ ധരാളം കഴിച്ചിട്ടുണ്ട്. ഇപ്പോൾ എന്റെ കൃഷിയിടത്തിലും ഇതിന്റെ ഒരു തൈ ഉണ്ട്
@bindhupras2512
@bindhupras2512 Год назад
👌👌
@maniyammavd8322
@maniyammavd8322 Год назад
ഞൊട്ട ഞൊടിയന്റ് വിത്ത് തരാമോ ഞാൻ പെരുന്നായിൽ എന്നും വരുന്ന ഒരാൾ anu
@nishasnair3388
@nishasnair3388 Год назад
👍👍
@savithrikuttyaryakilperiga4016
👍🏻🙏🏻
@vikings.777
@vikings.777 Год назад
Chechi Capcicum seeds ഉണ്ടോ??
@binyjoy4676
@binyjoy4676 Год назад
Can we buy golden berry seeds from you?
@rajik310
@rajik310 Год назад
👍👍🙏🙏🙏 ഞങ്ങളുടെ വീട്ടിൽ ഉണ്ട്
@rrvolgs2172
@rrvolgs2172 Год назад
Money thakkaliyude seed undo
@afrashamseer6630
@afrashamseer6630 Год назад
Enik seed tharumo adress tharam. Cover ayachu tharatte adress onnu parayumo 😍
@sujins603
@sujins603 9 месяцев назад
Ethu aganaya sale chium aaru vagikum paraju tharumo
@susyrenjith6599
@susyrenjith6599 Год назад
Manithakkali വളരെയധികം ഉണ്ട്.
@royverghese7014
@royverghese7014 Год назад
Ethintte seed available aano?seed tharumo?cover ayachu tharno? Address NG verghese,vadakkeparampil GVE 16Nalanchira PO Trivandrum.,
@shynaram2694
@shynaram2694 Год назад
ഇവിടെ കുറെ ഉണ്ട് പക്ഷെ ഒന്നും പാകമായി കിട്ടുന്നില്ല. ഇലയും കായയും മയിൽ തിന്നുന്നു
@MOHANKUMAR-qj4ce
@MOHANKUMAR-qj4ce Год назад
I need seeds please
@BhagyarajVb
@BhagyarajVb 11 месяцев назад
ഞാൻ ഒരു വീഡിയോ ചെയ്തിട്ടുണ്ട്. അതിന്റെ ഡിസ്ക്രിപ്ഷൻ ബോക്സിലെ നമ്പരിൽ വിളിച്ചാൽ മതി വിത്ത് കിട്ടും.
@Foods.com.
@Foods.com. Год назад
Madam....ithinte തൈ അല്ലെങ്കിൽ സീഡ് kittumo
@BhagyarajVb
@BhagyarajVb 11 месяцев назад
ഞാൻ ഒരു വീഡിയോ ചെയ്തിട്ടുണ്ട്.അതിന്റെ ഡിസ്ക്രിപ്ഷൻ ബോക്സിലെ നമ്പരിൽ വിളിച്ചാൽ മതി.
@jenickjohnson4361
@jenickjohnson4361 Год назад
Chechi ithinde seeds kituvan vala vazhiyundo
@anusuraj4458
@anusuraj4458 Год назад
Ithinte Thai vilkund. Sreekala ribu vinte chnl kayari. Mob No vazhi order chrythal mathi. 50 rs aanu
@BhagyarajVb
@BhagyarajVb 11 месяцев назад
ഇത് ഹൈബ്രിഡ് ഇനവും നാടനും ഉണ്ട്.നാടൻ ആണ് ഔഷധ നിർമ്മാണത്തിന് നല്ലത്.വിത്ത് വേണ്ടവർ ഞാൻ ഒരു വീഡിയോ ചെയ്തിട്ടുണ്ട്.അതിന്റെ ഡിസ്ക്രിപ്ഷൻ ബോക്സിലെ നമ്പരിൽ വിളിച്ചാൽ വിത്ത് കിട്ടും.
@sujins603
@sujins603 9 месяцев назад
Ethu avdaya kond poi vilkuvan pattuka
@sudhasbabu8681
@sudhasbabu8681 Год назад
Reme ,👌. ഇതിൻ്റെ alpam വിത്ത് എനിക്കു തരണം.
@nizaka8138
@nizaka8138 Год назад
വിത്ത് കിട്ടുമോ
@BhagyarajVb
@BhagyarajVb 11 месяцев назад
ഞാൻ ഒരു വീഡിയോ ചെയ്തിട്ടുണ്ട്.അതിന്റെ ഡിസ്ക്രിപ്ഷൻ ബോക്സിലെ നമ്പരിൽ വിളിച്ചാൽ മതി
@rudradasbk6626
@rudradasbk6626 Год назад
വിത്ത് ഉണ്ടോ?
@vishnudathamaze717
@vishnudathamaze717 Год назад
Vithhu chodichal mathram ivar rply tharunnillyalo...
@remasterracegarden
@remasterracegarden Год назад
വിത്ത്തരാം മോളുടെകല്യാണതിരക്കായിരുന്നു
@vinu1808
@vinu1808 Год назад
ഗോൾഡൻ ബെറി യുടെ വിത്ത് കിട്ടുമോ
@BhagyarajVb
@BhagyarajVb 11 месяцев назад
ഞാൻ ഒരു വീഡിയോ ചെയ്തിട്ടുണ്ട്.അതിന്റെ ഡിസ്ക്രിപ്ഷൻ ബോക്സിലെ നമ്പരിൽ വിളിച്ചാൽ മതി.
@klkitchenbylaju956
@klkitchenbylaju956 Год назад
ഇതിന്റെ വിത്ത് അയയ്ച്ചു തരാമോ
@BhagyarajVb
@BhagyarajVb 11 месяцев назад
ഞാൻ ഒരു വീഡിയോ ചെയ്തിട്ടുണ്ട്.അതിന്റെ ഡിസ്ക്രിപ്ഷൻ ബോക്സിലെ നമ്പരിൽ വിളിച്ചാൽ മതി വിത്ത് കിട്ടും
@swapnak6393
@swapnak6393 Год назад
Vithu undo
@bestinpr1952
@bestinpr1952 7 месяцев назад
നിങ്ങൾക് അറിവില്ലാത്തതാണോ അറിയിയാഞ്ഞിട്ടാണോ എന്നറിയില്ല ഞാൻ വേറെ ഒരു വീഡിയോ കണ്ടിരുന്നു അതിൽ ഈ ഞൊട്ടഞൊടിയൻ പോലെ ഇരിക്കും പക്ഷെ golden ബെറി വേറെ ആണ് എന്നാണ് കണ്ടപ്പോളും മനസിലായത്
@mohammedkoya5712
@mohammedkoya5712 Год назад
Nghangal. Lakashadweep. Kar. Paraym. Kurumattika
@geethasantosh6694
@geethasantosh6694 Год назад
Remachechi pazayakala school dinangal ortupoyi nottanodiyan video kandapol. Orupadu kazichitundu . Enikku vittu taramoo? WhatsApp el message ayakam. Love you much 💙💜💖💚🧡
Далее
Ummmm We "HAIR" You!
00:59
Просмотров 13 млн
I Built 100 Homes And Gave Them Away!
09:36
Просмотров 42 млн
Flowers Top Singer 3 | Udghadanaravu | Part C
1:13:13
Просмотров 970 тыс.
Ummmm We "HAIR" You!
00:59
Просмотров 13 млн