Тёмный

നാടൻ കൂൺ കറി 

cooking with suma teacher
Подписаться 332 тыс.
Просмотров 15 тыс.
50% 1

MUSHROOM MASALA
1.Mushroom -200gm
2.Shallots cleaned -20-25 (whole)
3.Big onion chopped small -1
4.Tomato chopped small -1
5.Ginger chopped small -1/2 “
6.Garlic chopped small -8-10
7.Green chili chopped small -2 nos
8.Turmeric powder -1/2 tsp
9.Chili powder -1-2 tsp
10.Coriander powder -2 tbsp
11.Pepper powder (opt) -1 tsp
12.Salt - to taste
13.Coconut milk (thick) -1/2 cup
Seasoning
Coconut oil - 2 tbsp
Mustard -1/2 tsp
Red chilli - 2 nos
Curry leaves -2 twigs
Preparation
1.Set aside the mushroom smearing salt, turmeric and wheat powder 10 mts.
Then thoroughly clean in running water applying less pressure.
Cut into pieces.
2.Season the pan with the ingredients, add the whole shallots, sauté 5-8 mts
Add tomato and salt, ginger, garlic, green chili etc and sauté till oil comes out.
Add the powders, sauté adding salt and mushroom.
Keep closed till moisture separates from mushroom. Boil all together adding
one cup boiling water 5-6 mts. Add the coconut milk.
Finish off by adding pepper powder(opt) and curry leaves. Serve hot.

Опубликовано:

 

22 янв 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 95   
@sandhyarajagopalan5980
@sandhyarajagopalan5980 Год назад
പ്രിയപ്പെട്ട ടീച്ചർ... ടീച്ചറുടെ മനസ്സിന് എപ്പോഴും ചെറുപ്പമാണ്.. ടീച്ചർക്ക് എന്നും നല്ല ആരോഗ്യത്തോടെ ഇരിക്കാൻ സാധിക്കട്ടെ ❤️
@sindhu106
@sindhu106 Год назад
എന്റെ കൊച്ചുങ്ങളേ.... 🥰🤗🤗കൂൺ കറി ഇഷ്ടപ്പെട്ടു ടീച്ചർ. മനസ്സ് കൊണ്ടു ടീച്ചറിന് എന്നും ചെറുപ്പം തന്നെ. 🥰
@manjulap7822
@manjulap7822 Год назад
നല്ല വിഭവം... നല്ല വിവരണം..!! ആയുരാരോഗ്യ സൗഖ്യത്തിനായ് പ്രാർത്ഥനകൾ...! നന്മകൾ നേർന്നു കൊള്ളുന്നു ടീച്ചർ...!! 🌹🌹🥰🥰❣️❣️🙏🙏🙏
@supriyap5869
@supriyap5869 Год назад
വളരെ നന്നായിരിക്കുന്നു ടീച്ചർ. കൂണിനെക്കുറിച്ച് കേൾക്കാൻ കാത്തിരിക്കുന്നു പിന്നെ ടീച്ചർക്ക് പ്രായമായിട്ടൊന്നുമില്ല.മാനസികമായഊർജ്ജസ്വലതയാണ്പ്രധാനം അത് ടീച്ചർക്ക് ഉണ്ട്
@gayathrirajan6120
@gayathrirajan6120 Год назад
Super👌👌👌 teacher അമ്മുമ്മേ ❤❤❤ വയസ്സ് ആയി എന്ന് പറഞ്ഞു ഞങ്ങളെ തളർത്തല്ലേ 🥰🥰 കൊച്ചുങ്ങളെ എന്നുള്ള വിളി കേൾക്കാൻ നല്ല രസം 🥰🥰
@sherlysajan7791
@sherlysajan7791 Год назад
ടീച്ചർ ടെ മനസ്സ് എപ്പോഴും ചെറുപ്പമായിരിക്കട്ടെ😊 ആരോഗ്യത്തോടെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു. വീഡിയോകൾക്ക് കാത്തിരിക്കുന്നു💐
@ramakrishnanp4682
@ramakrishnanp4682 Год назад
വയസായെന്ന് ഇങ്ങനെ പറയല്ലേ.... വല്ലാത്തൊരു വിഷമം ആണ് അത് കേൾക്കുമ്പോൾ.... അത് അതിന്റെ വഴിയേ പോവട്ടെ... ടീച്ചർ എന്നും ഉഷാർ ആയിട്ട് ഞങ്ങടെ മുന്നിൽ വരണം....
@deepagopinathansathya102
@deepagopinathansathya102 Год назад
Teacher Amma, എന്റെ ടീച്ചറമ്മയെ കുറെ ദിവസമായി കണ്ടിട്ട്. ഓരോ ഒരോ ബുദ്ധിമുട്ടുകൾ കാരണം കാണാൻ കഴിഞ്ഞിട്ടില്ല. ടീച്ചറമ്മ ഇങ്ങനെയൊന്നും പറയല്ലേ. ഇങ്ങനെയെങ്കിലും മതി ടീച്ചറമ്മയെ കാണാനും കേൾക്കാനും പറ്റുന്നുണ്ടല്ലോ. ടീച്ചറമ്മയുടെ ഈ പോസിറ്റീവ് മെന്റാലിറ്റി തന്നെ ധാരാളം. ഒത്തിരി സ്നേഹത്തോടെ🥰🥰🥰🥰🥰
@biniar6230
@biniar6230 Год назад
Ammakkili..kurachu divasam kanathappo sick ano ennu thonnarunde. But u r smart and model for many of us..let it so for yrs and yrs both of u..love u both..
@lakshmiunnithan1398
@lakshmiunnithan1398 Год назад
എന്റെ കൊച്ചുങ്ങളേ എന്ന വിളിയിൽ തന്നെ അമ്മയ്ക്ക് ഞങ്ങളോടുള്ള സ്നേഹം അടങ്ങിയിട്ടുണ്ടേ പ്രായം ആയി എന്നു സ്വയം പറയുന്ന അമ്മ ഞങ്ങളെക്കാളും smart അല്ലെ 😍 കൂൺ റെസിപ്പി 👌👌ammaykku 😘😘
@babuk128
@babuk128 Год назад
ടീച്ചറെ,ഒരു നല്ല കേരള വിഭവം..കൂണിൻറെ തൊലി കളയുന്നത്,കഴുകുന്ന രീതി, പിന്നെ തേങ്ങാപ്പാൽ ചേർക്കുന്നത്.. ഇതെല്ലാം പുതിയ അറിവ്.നന്ദി ടീച്ചർ സസ്നേഹം, ശ്രീകുമാരി
@jayavallip5888
@jayavallip5888 Год назад
അയ്യോ. വയ്യ എന്ന് പറയുന്നത് തന്നെ വളരെ സന്തോഷത്തോടെ.. കൂൺ കറി സൂപ്പർ 👌അതിലേറെ സൂപ്പർ സാരി 👍സർ എന്തു പറയുന്നു ❤❤❤❤
@cookingwithsumateacher7665
@cookingwithsumateacher7665 Год назад
sar sughamayirikkunnu
@jayavallip5888
@jayavallip5888 Год назад
@@cookingwithsumateacher7665 ok. Teacher ❤
@priyajacob3220
@priyajacob3220 Год назад
ആഷ് കളർ സാരിയുടെ പൂവ് പോലെ സുന്ദരം ,കൂൺ കറി കാണുന്നതിനേക്കാൾ ഇഷ്ടം ടീച്ചറിനെ കാണാനാണ്. സാരി അവതരണം സംസാരത്തിലെ കിളി കൊഞ്ചൽ പിന്നെ നിറഞ്ഞ ചിരിയും. ഒന്നു നേരിൽ കാണാൻ എന്തു കൊതിയാണന്നൊ.
@saviachammedeadukala747
@saviachammedeadukala747 Год назад
അമ്മേ ഒരു നാടൻ കൂൺ കറി. അടിപൊളിയായിട്ടുണ്ട്🤤👌🏻👍
@priyanair1848
@priyanair1848 Год назад
Mam super🙏🙏 Never knew that the skin has to be removed Thank u Mam for all the information
@beenasajeev2419
@beenasajeev2419 Год назад
Teacher Amma thank you Amma yummy receip sorry Amma anik receip kanan patillaieunu ❣️❣️❣️❣️❣️😘😘😘😘🤗🤗🤗🤗
@vasudevan3379
@vasudevan3379 Год назад
Super 👍❤️
@nidhirammohan6915
@nidhirammohan6915 Год назад
Wishing you good health always 😘. Nice recipe 👌
@seeniyashibu389
@seeniyashibu389 Год назад
Teacher Amma 🥰 🥰 🥰
@bhasiraghavan3141
@bhasiraghavan3141 Год назад
Thank u Teacher for this nutritional dish. And very sweet concluding speech. Take care of ur health. With lots of love. 🙏🙏🙏🙏
@sanjeevmenon5838
@sanjeevmenon5838 Год назад
കൂണുകറി ഇഷ്ടായി. ഉണ്ടാക്കാനും എളുപ്പമാണല്ലോ. ആശംസകൾ ടീച്ചറേ സഞ്ജീവ് .
@krishnavenialphonse1462
@krishnavenialphonse1462 Год назад
Tasty looking mushroom dish Suma sister😊😚
@ambikakumari530
@ambikakumari530 Год назад
Ur presentation is very nice Teacher.Go ahead with ur recipes n advices as before.U are a model n an inspirer to all.Above all very very humorous too.👌👍💕
@peethambaranputhur5532
@peethambaranputhur5532 Год назад
അടിപൊളി 👌👌👌🌹🙏
@girijanakkattumadom9306
@girijanakkattumadom9306 Год назад
പണ്ട് നല്ല കൂണും വിഷക്കൂണും തിരിച്ചറിയാൻ മുത്തശ്ശി പഠിപ്പിച്ചതോർക്കുന്നു. നല്ല നാടൻ കറി 👍
@sreedevise2433
@sreedevise2433 Год назад
❤️👌👌👌ammakuttiii
@ivymarshall3321
@ivymarshall3321 Год назад
Super recipe 👌😘
@ambikakumari530
@ambikakumari530 Год назад
As usual super Teacher.💕👌👍
@chithravs4059
@chithravs4059 Год назад
കൂൺ കറി സൂപ്പർ Thank you Teacher👍❤️
@sujawilson853
@sujawilson853 Год назад
Ee teacharamma ye arogyathode Dhaivam kaakkatte.. Love you so much
@ushajayan5286
@ushajayan5286 Год назад
Yummy👌👌👌❤❤❤
@odathuparambilhouse8766
@odathuparambilhouse8766 Год назад
Thank You Teacher അടുത്ത വിഡിയോക്കായി കാത്തിരിക്കുന്നു! 👍
@p.t.valsaladevi1361
@p.t.valsaladevi1361 Год назад
Teacher. ❤️❤️ Vardhakyam life nte oru stage. Teacher athu gracefully jeevikkunnu 😍 Waiting for next video.
@ajmalali3820
@ajmalali3820 Год назад
അമ്മക്കിളി.. super 😘
@vaigavaishuvlogs4507
@vaigavaishuvlogs4507 Год назад
Super
@soyasworld2549
@soyasworld2549 Год назад
എന്ത് രസമായ വിളിയും പറച്ചിലും
@valsaraju9251
@valsaraju9251 Год назад
God bless you, love you ❤️❤️❤️❤️
@stephenkj5681
@stephenkj5681 Год назад
Yummy
@lekhachitra9516
@lekhachitra9516 Год назад
Super എന്റെ മക്കൾക്ക്‌ വളരെ ഇഷ്ട്ടമുള്ള കറി ആണ് മഷ്‌റൂം 👌🏻
@anitharavikumar5209
@anitharavikumar5209 Год назад
Koon curry super 😘. Take care of your health, ☺️
@jayasreeasok7116
@jayasreeasok7116 Год назад
Hi,, teacher,,,supper
@beenanandanam676
@beenanandanam676 Год назад
ടീച്ചർ അമ്മ. 👌👌👍👍❤️❤️
@aneeshaali7765
@aneeshaali7765 Год назад
😋😋😋😋
@anjugokul8868
@anjugokul8868 Год назад
Super ammaa
@rajeshswamikdlr4957
@rajeshswamikdlr4957 Год назад
👍
@manojkumar.p9081
@manojkumar.p9081 Год назад
❤❤❤😊👍
@ushaep9632
@ushaep9632 Год назад
❤❤
@ajithakishore933
@ajithakishore933 Год назад
ടീച്ചറെ വളരെ നല്ല അവതരണം 🥰❤
@rahulbabu8271
@rahulbabu8271 Год назад
🥰❤️
@jayasanthosh1794
@jayasanthosh1794 Год назад
❤️
@sujareghu7391
@sujareghu7391 Год назад
ടീച്ചർ❤
@mythrymithra
@mythrymithra Год назад
സുമം ടീച്ചർ 👍😍. പ്രായം ആയിക്കോട്ടെ . മനസ്സിനു വാർദ്ധക്യം ഇല്ലാതിരുന്നാൽ മതി . god bless you 🥰
@mayadevia8721
@mayadevia8721 Год назад
Teacher... വളരെ സന്തോഷം ടീച്ചറുടെ ചിരി നേരിട്ട് കേട്ടതുപോലെ തോന്നി. പണ്ടത്തെ class room ഓർമ വന്നു.നല്ല റെസിപ്പിയുമാണ്. കൂണിനെ പ്പറ്റി അറിയാൻ കാത്തിരിക്കുന്നു
@himahimahimahima654
@himahimahimahima654 Год назад
Hai teacher ❤️❤️❤️❤️ enne പത്താം ക്ലാസ്സിൽ പഠിപ്പിച്ച ടീച്ചറിന്റെ സെയിം വോയിസ്‌
@jacobphilip4364
@jacobphilip4364 Год назад
Such a super nadan mushroom masala.waiting for the next recipe.Prayers...
@cookingwithsumateacher7665
@cookingwithsumateacher7665 Год назад
Will upload soon
@jacobphilip4364
@jacobphilip4364 Год назад
Thank u Teacher.@@cookingwithsumateacher7665
@mammamia6705
@mammamia6705 Год назад
പ്രിയപെട്ട ടീച്ചർ ❤️
@achuachu2035
@achuachu2035 Год назад
Techaramme🥰
@ajithakumari451
@ajithakumari451 Год назад
🙏🙏🙏😋
@radhamonyps3715
@radhamonyps3715 Год назад
Super dish teacher...Take care of your health..consume more water...I will pray for you..and waiting for the next video..
@cookingwithsumateacher7665
@cookingwithsumateacher7665 Год назад
Yes, thanks
@Femaleragecore
@Femaleragecore Год назад
Sobha. Cochi. Teachere kanumbol ente ammaye ka
@Faith-dp3mo
@Faith-dp3mo Год назад
🙏🙏🙏🙏🙏👌👌👌👍👍👍
@sreelathasugathan8898
@sreelathasugathan8898 Год назад
ടീച്ചറമ്മച്ചി ❤❤❤❤
@sobhal3935
@sobhal3935 Год назад
പണ്ട് കർക്കിടക മാസത്തിൽ നല്ല ഇടി മുഴങ്ങുന്നതിൻ്റെ പിറ്റേ ദിവസമാണ് കൂണ് മുളയ്ക്കുന്നത്. എൻ്റെ ചെറുപ്പത്തിൽ വലിയ കുട്ട നിറയെ കൂണ് പറിച്ചു കൊണ്ടു വരുന്നത് കണ്ടിട്ടുണ്ട്.
@girijanakkattumadom9306
@girijanakkattumadom9306 Год назад
ടീച്ചർക്ക് വയസ്സാവാൻ ഞങ്ങൾ സമ്മതിച്ചിട്ടു വേണ്ടേ.. 🥰
@soumyabalakrishnan8941
@soumyabalakrishnan8941 Год назад
ടീച്ചറിനെ കാണുമ്പോൾ ഒരുപാട് സന്തോഷം. ശിവദാസ് സാറിന്റെ കീഴിൽ ലേബർ ഇന്ത്യയിൽ 2 വർഷം ജോലി ചെയ്യാനുള്ള ഭാഗ്യം ലഭിച്ചു. ടീച്ചറിനെ നേരിട്ടൊന്നു കാണാൻ സാധിച്ചില്ല. ❤
@radhakrishnank7211
@radhakrishnank7211 Год назад
🙏🙏🙏🙏🙏
@sreedeviradhakrishnapillai2135
Good morning Teacher ❤
@cookingwithsumateacher7665
@cookingwithsumateacher7665 Год назад
Good morning
@jayasreeramachandran8477
@jayasreeramachandran8477 Год назад
Good morning dear teacher 😊
@cookingwithsumateacher7665
@cookingwithsumateacher7665 Год назад
Good morning
@ManjulaAV
@ManjulaAV Год назад
Njan ennu orkkum Suma amma evidenne. Sukamano.evide ayirunnu.
@omanababu4162
@omanababu4162 Год назад
Good morning chechi amma 🙏😊😊🥰💖💖
@cookingwithsumateacher7665
@cookingwithsumateacher7665 Год назад
Good morning
@omanababu4162
@omanababu4162 Год назад
@@cookingwithsumateacher7665 🥰🥰💕💕
@nirmalaprasad
@nirmalaprasad Год назад
What's the update on your health Mrs. Suma Shivadas? Why no videos so far? Hope you are doing well. Please reply and take care.
@cookingwithsumateacher7665
@cookingwithsumateacher7665 Год назад
Some health issues.Recovering
@nirmalaprasad
@nirmalaprasad Год назад
@@cookingwithsumateacher7665 Thank you so much for your reply ma'am. Get well soon. Praying for speedy recovery.
@sitharamahindra8701
@sitharamahindra8701 Год назад
Amma,waiting for that🫂💕🙏
@anitharanicv7850
@anitharanicv7850 Год назад
Amma vayassaavanda.kettallo
@abhilashnalukandathil7710
@abhilashnalukandathil7710 Год назад
അമ്മയ്ക്ക് ശുഭദിനം ആശംസിക്കുന്നു.
@cookingwithsumateacher7665
@cookingwithsumateacher7665 Год назад
Subhadinam Abhilash😊
@sanjeevmenon5838
@sanjeevmenon5838 Год назад
സുഖമല്ലെ അഭിലാഷേ.
@abhilashnalukandathil7710
@abhilashnalukandathil7710 Год назад
@@sanjeevmenon5838 സുഖം തന്നെ...
@JamesAlappat
@JamesAlappat Год назад
തക്കാളിക്കു പകരം അല്പം വിനിഗർ ആയാലോ?
@devikaplingat1052
@devikaplingat1052 Год назад
കൂൺ കറി 👌🏻👌🏻, മുളക് കഴുകിയാണോ പൊടിക്കുക
@saraswathynair7006
@saraswathynair7006 Год назад
Teachable sari nalla banging 😂
@sobhanakumarip6952
@sobhanakumarip6952 Год назад
ബട്ടൺ കൂൺ ആണ് ഞാൻ ഉപയോഗിക്കുന്നത്.
@slvlogs5004
@slvlogs5004 Год назад
I am jealous of your husband and children dear teacher
@silverwindentertainment1974
Teacher ee prayathilum ethra look anu appol pinne 25 vayasil enna look ayirunnu onnu orthu nokku😘😘😘😘😘
@karthiksudhir7726
@karthiksudhir7726 Год назад
Super
Далее
Flo Rida - Whistle НА РУССКОМ 😂🔥
00:29
Просмотров 351 тыс.
Flo Rida - Whistle НА РУССКОМ 😂🔥
00:29
Просмотров 351 тыс.