Тёмный

നാടൻ ചമ്മന്തിയും ഉണക്കമീൻ വറുത്തതും 😋| Chammanthi | Unakkameen Varuthathu|Pazhamkanji|Village Spices 

Village Spices
Подписаться 801 тыс.
Просмотров 72 тыс.
50% 1

Опубликовано:

 

6 янв 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 328   
@sushamamohan991
@sushamamohan991 Год назад
പഴയ ഓർമ്മകളിലേക്ക് ഒന്നു കൊണ്ടുപോയി ഇപ്പഴും ചമ്മന്തി അരക്കും😋😋😋👌👌👌👍👍👍
@Linsonmathews
@Linsonmathews Год назад
ആഹാ... നല്ല നാടൻ ഐറ്റം 😋 ചോറിന് ഇത് ധാരാളം 👌👌👌
@reenathomas1514
@reenathomas1514 Год назад
ചെറുപ്പകാലം ചേട്ടൻ ഓർമ്മപ്പെടുത്തി 🙏🏻👏🏻🥰🥰ഇതിനോളം വരില്ല ഈ വന്ന കാലത്തെ ആഹാരം...... ഈ രുചി ഹോ... അത് അപാരം തന്നെ..... 😋😋😋😋😋
@mathewtk6979
@mathewtk6979 Год назад
അറുപതു കൊല്ലത്തിനു പുറകോട്ടു, ആ സുഖമുള്ള ദാരിദ്ര്യത്തിന്റെ കാലത്തേക്ക് എന്നേ കൂട്ടികൊണ്ട് പോയതിന് പ്രിയ സഹോദരന് ഒരുപാടു നന്ദി.
@devarajangopalan5790
@devarajangopalan5790 5 месяцев назад
സത്യം പറയുന്ന ചേട്ടന്റെ നിഷ്കളങ്കത. അതാണ് ഈ പ്രോഗ്രാമിനോട് എന്നെ കൂടുതൽ അടുപ്പിക്കുന്നത്.
@jalajas1376
@jalajas1376 Год назад
സൂപ്പർ ആയിട്ടുണ്ട്...ചമ്മന്തി...ഉണക്കമീൻ👌👌
@beenaroj5891
@beenaroj5891 Год назад
Aupper. .
@sandhuks6104
@sandhuks6104 Год назад
പഴയ ഓർമ്മകൾ ഓടി എത്തി 😀കൊതി വരുന്നു ഒരു കഷ്ണം കപ്പ പുഴു ങ്ങി യത് കൂടി വേണം 👍👍👍
@ShifaShereef-hh7dx
@ShifaShereef-hh7dx 10 месяцев назад
@mustfapalakkal8533
@mustfapalakkal8533 Год назад
ഇത്രയും വേണോ ഇക്കാ കൊതിപ്പിച്ചുന്നു പറഞ്ഞാൽ ഒത്തിരി കൊതിപ്പിച്ചു
@ajithkarthika3317
@ajithkarthika3317 Год назад
മുഷിപ്പിക്കാത്ത വീഡിയോ.... നല്ല അവതരണം... 👍👍
@nazeemairshad5301
@nazeemairshad5301 13 часов назад
Unakkameen chammanthi super. Njn edakku undaakkum. 👌👍🏻
@jayasree4257
@jayasree4257 Год назад
സൂപ്പർ, എല്ലാ നന്മകളും പടച്ചോൻ തരട്ടെ
@haneefap7046
@haneefap7046 Год назад
പഴയ കാലത്തും ഇപ്പോഴും ആളുകൾ ഇഷ്ടപെടുന്ന ഒരു ഐറ്റം ചമ്മന്തി നന്നായിട്ടുണ്ട്
@hajarachempilampatta4914
@hajarachempilampatta4914 Год назад
Ikka .enikistta.adipoli
@aliyasiyad5321
@aliyasiyad5321 Год назад
000
@sheelarajan2970
@sheelarajan2970 Год назад
ഹായ് ഇക്ക വായിൽ വെള്ളം urunnu.. കൊതിപ്പിക്കുന്നു ഇക്ക എല്ല്ലാ വീഡിയോ സൂപ്പർ ഗോഡ് bless u ikka
@noushadkaippanveetil3573
@noushadkaippanveetil3573 Год назад
ഉണക്കമീനും ചമ്മന്തിയും എനിക്ക് ഇഷ്ടമാണ് 🔥🔥👌👌🤑❤️
@najimak2903
@najimak2903 Год назад
അടിപൊളി ചമ്മന്തി +ഉണക്ക മീൻ വറുത്തതും സൂപ്പർ
@valsakunjuju3221
@valsakunjuju3221 Год назад
പണ്ടത്തെ സ്കൂളിൽ കൊണ്ടുപോയി കൊണ്ടിരുന്നത് ഈ ചമ്മന്തി ഉണക്കമീൻ വറുത്തത് പഴയ ഓർമ്മ👍😋
@remanick5335
@remanick5335 Год назад
ശരിക്കും ഇത് വേറൊരു ലെവൽ തന്നെ. 👌👌👌 Super
@prpsci19
@prpsci19 Год назад
Nice old receipes
@satheeshcheriyanad2143
@satheeshcheriyanad2143 Год назад
എന്റെ ഇഷ്ട ഭക്ഷണം 😋😋😋😋
@beenaabraham2243
@beenaabraham2243 Год назад
മനുഷ്യനെ😋 കൊതിപ്പിക്കാനായിട്ട്
@sidheeqpu2800
@sidheeqpu2800 Год назад
പൊളിച്
@devayanirajeev8926
@devayanirajeev8926 Год назад
പഴയ കാല ഓർമ്മ...👍ഇപ്പോഴും ഞങ്ങൾ കഴിക്കാറാറുണ്ട്...🥰🥰❤❤🌹🌹🌹
@sheejaks2219
@sheejaks2219 Год назад
Ningal renduperum kothipichu
@chitrarajipc2028
@chitrarajipc2028 Год назад
കൊതിപ്പിക്കല്ലേ chetta👌🏻👌🏻👌🏻❤ super👌🏻👌🏻👌🏻
@vasanthaprabhakaran1387
@vasanthaprabhakaran1387 Год назад
അടിപൊളിയായി ട്ടോ. നാട്ടിൽ പോയിട്ട് ട്രൈ ചെയ്യും, തീർച്ചയായും 👌
@jithinjohnson304
@jithinjohnson304 Год назад
വേറെ ലെവൽ ❤️❤️❤️
@sheebasajeem8019
@sheebasajeem8019 4 месяца назад
പടച്ചോനേ കൊതിപ്പെകല്ല ഇക്ക സൂപ്പർ 👌👌♥️♥️
@anilkumar-hp8mp
@anilkumar-hp8mp Год назад
Excellent item.i love this
@NaseemaNasi-ez5qw
@NaseemaNasi-ez5qw Год назад
നസീർ ഇക്ക ചമ്മന്തി ഉണക്കമീൻ സൂപ്പർ ഇത്ത ഒന്ഉഷാർ ആകണം
@anietastykitchen4075
@anietastykitchen4075 Год назад
ഓ my ഗോഡ് അടിപൊളി
@Anjel379
@Anjel379 Год назад
എന്റെ grand ma ഉണ്ടാക്കുന്നത് ഇങ്ങനെ തന്നെ അരക്കുന്നത് കല്ലിൽ ആരുന്നു ഉണക്കമീൻ, കൂടെ ഉള്ളിത്തോരനും ബാല്യകാല ഓർമ്മകൾ അതു വല്ലാത്തൊരു സന്തോഷം ആണ് പ്രവാസി ആയപ്പോൾ നാട്ടിലെത്താനുള്ള കാത്തിരുപ്പാണെ തിരിച്ചു പോരുമ്പോൾ കുറച്ചു ഉണക്ക മീനൊക്കെ കൊണ്ടു വരും 😍😍😍😍😍😍😍
@Hiux4bcs
@Hiux4bcs Год назад
ഞങൾക്ക് കൊണ്ട് വരാൻ പറ്റില്ല കണ്ടാൽ customs എടുത്ത് കളയും
@satheeshcheriyanad2143
@satheeshcheriyanad2143 Год назад
ഇക്കാ 250k അഭിനന്ദനങ്ങൾ 🔥🌈
@nadeeramoideen7127
@nadeeramoideen7127 Год назад
Ningalude pachakavum vivaranavum ningaleyum ellavarum ishtapedum.very simple.May Allah bless you and your family.
@santhoshnair7682
@santhoshnair7682 Год назад
Chettan eniyum vareity chammandigal njangalku padipichu tarranam
@bincyabraham382
@bincyabraham382 10 месяцев назад
😋😋😋
@shefimariyabinoj9397
@shefimariyabinoj9397 Год назад
Sooper
@smithagopinathan2210
@smithagopinathan2210 Год назад
സൂപ്പർ
@premavatibalakrishnan985
@premavatibalakrishnan985 10 месяцев назад
👍👍
@ponnammajohnson3810
@ponnammajohnson3810 Год назад
Chammanthi undakkunathu kanichathil thanks. God bless!
@queencysamuel
@queencysamuel Год назад
😋
@sunishajahan1549
@sunishajahan1549 Год назад
ഇതിന്റ മുന്നിൽ കുഴിമന്തിയൊക്കെ തോറ്റുപോകും 😋
@vasanthaprabhakaran1387
@vasanthaprabhakaran1387 Год назад
കൊതിയാവണു...😁😋
@bineeshpslakshmibineesh9060
ഞങ്ങൾ കഴിക്കാറുണ്ട് 👍🏻സൂപ്പർ
@jyothishar3583
@jyothishar3583 Год назад
👍👍👍👍👍
@ajithapremdas9179
@ajithapremdas9179 Год назад
Super. Adipoliii
@omanatomy5917
@omanatomy5917 Год назад
കേരളത്തിനു വെളിയിലും വല്ലപ്പോഴും ഇങ്ങനെ ഉണ്ടാക്കും ഈ ഉണക്ക കുറിച്ചി താരമല്ലേ.എൻ്റെ മക്കൾക്കും ഇത് ഭയങ്കര ഇഷ്മാണ്.
@praveenpravee5747
@praveenpravee5747 Год назад
😍❤️❤️
@aswani.saswani.s771
@aswani.saswani.s771 Год назад
സൂപ്പർ. കിടുകി
@user-cz5gl5zm9q
@user-cz5gl5zm9q 9 месяцев назад
Adipoli 👍👍👍🙏🙏
@rjjj8796
@rjjj8796 Год назад
കൂടെ ചീര തോരനും, എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണം.... 😃😃
@binsta5147
@binsta5147 Год назад
❤❤
@AnishKumar-vb2qf
@AnishKumar-vb2qf Год назад
സൂപ്പർ 👍👍👍
@gokuldaskalathil3842
@gokuldaskalathil3842 Год назад
ഉരുട്ടി വച്ചതു super🤗
@user-sf6ql3cp9u
@user-sf6ql3cp9u Год назад
അവതരണം അടിപൊളിയായി
@anseelasathar6963
@anseelasathar6963 Год назад
Undaki nokki spr ayttund👍
@ammumikkashanmugam9261
@ammumikkashanmugam9261 Год назад
Excellent
@babibasheer173
@babibasheer173 11 месяцев назад
👍👍👍❤❤
@ushabiju4928
@ushabiju4928 Год назад
Super 👌👌
@ampilylammu3312
@ampilylammu3312 Год назад
Adipoli ormagal May God bless u 👌👌👌enikke othiri eshtamayi
@shajithashaji9887
@shajithashaji9887 Год назад
കൊതിപ്പിക്കല്ലേ 😋😋😋
@remadevitr1367
@remadevitr1367 Год назад
ഉണക്കമീനും മുളകും ഉള്ളിഉ ഉപ്പും ഇടിച്ച ചമ്മട്ണി സൂപ്പർ
@muraligopalan6087
@muraligopalan6087 Год назад
ഗുജറാത്തിൽ ജോലി ചെയ്യുന്ന കാലം 1990) ഞങ്ങൾ നാലുപേര് ഒരു റൂമിൽ. രാത്രി 11മണി. വളരെ രഹസ്യം ആയി കുറിച്ചി വറത്തു. അന്ന് രാത്രിതന്നെ റൂമിൽ നിന്നും എറക്കിവിട്ടു room malik. 😄😄അടി കിട്ടിയില്ല.ഇപ്പോൾ ഓർമവന്നു. 😄😄
@najummathvattathodika8578
@najummathvattathodika8578 Год назад
Njan kazhikkunnundu
@vijayalakshmiep4825
@vijayalakshmiep4825 3 месяца назад
എന്താ രുചി 😄😄
@sheeba8507
@sheeba8507 Год назад
Polichu❤️❤️❤️
@annammachacko5285
@annammachacko5285 Год назад
Really delicious.
@manojprakash7903
@manojprakash7903 Год назад
കൊള്ളാം അടിപൊളി
@sobhapv5998
@sobhapv5998 Год назад
കൊള്ളാം കഷ്ടം ഉണ്ടട്ടോ വെറുതെ ഇങ്ങനെ എന്നും കൊതിപ്പിക്കല്ലേ സൂപ്പർ ആയിട്ടുണ്ട് ചമ്മന്തിയും ഉണക്കമീനും 👌🥰❤
@navamib1634
@navamib1634 Год назад
Great
@priyadarshanvettikavala4684
Chettan cheyounna ellaa... videos . Adipowliyaaa ithu enikku orupad ishettapettu . Pinne ethra valarnnalom chettan igane thanne mathi ee nishekalankathayanu ettavom ishettam 😍🙏
@fathimapathoos4685
@fathimapathoos4685 Год назад
Adipoli 😍
@kashisaran1054
@kashisaran1054 Год назад
🔥🔥🔥🔥🔥🔥ചമ്മന്തി, ഉണക്കമീൻ, തൈരും, ഒക്കെ കൂട്ടി പഴകഞ്ഞി ഒരു പിടി പിടിയ്ക്കണം 😍😍😍
@deepakv3044
@deepakv3044 Год назад
Ente ammyum Motta koduthu meen vaangum
@sunitham3095
@sunitham3095 Год назад
സൂപ്പർ 😝🤤
@agapemusics4148
@agapemusics4148 Год назад
ഞാൻ ഇപ്പോഴും ഇത് കഴിച്ചുകൊണ്ടാണ് കാണുന്നത് bro.God bless you
@ajikurian5962
@ajikurian5962 Год назад
കൊള്ളാം 👍🏻
@marykuttybabu6502
@marykuttybabu6502 Год назад
Adi poli 👌
@neethuvasudevan9228
@neethuvasudevan9228 Год назад
Chettante ella vedios njn kanrund... Etra simple ayit karyangal avatharippikkunnath ...njangal pravasikalk chettante recipies useful aanu... awesome chettaa...God bless you and your family🙏🙏🙏🙏❣️❣️❣️
@jossyjo4883
@jossyjo4883 Год назад
Adipoli👍👍👍👍👍👍😋😋😋
@vasanthap3150
@vasanthap3150 Год назад
Super
@muraleedharanpillai2808
@muraleedharanpillai2808 Год назад
കൊതിപ്പിക്കല്ലേ ആശാനെ... 😋😋
@renjinipg6337
@renjinipg6337 Год назад
സൂപ്പർ 🌹🌹🌹🌹
@georgesheila6121
@georgesheila6121 Год назад
Thank you Uncle for taking us back to our younger days - it’s super good recipe 👌
@devinaraghavan9111
@devinaraghavan9111 Год назад
Excellent Chamandhi ❤️ 🙌 Very Niceeee loving couple 💑
@kibithiyakizhakoot9647
@kibithiyakizhakoot9647 Год назад
Mm kothi pichu😋😋👍👌
@donvargheseantony6429
@donvargheseantony6429 Год назад
Oh...... Suuuuper
@user-ro8rm7on3p
@user-ro8rm7on3p 8 месяцев назад
Ikka navil kothi oorunnu super pazhayakalm orkunnu❤🤪🤪🤪
@nizarnizar7836
@nizarnizar7836 Год назад
ഞാൻ രണ്ടു ദിവസം മുൻപേ.. ഉണക്ക മീൻ വറുത്തു അളിയാ.. തൊട്ടു അടുത്ത ഫ്ലാറ്റിൽ ഉള്ളവർ അറബിയെ വിളിച്ചു പറഞ്ഞു.. ഉണക്ക മീന്റെ.. മണം.. അൺ സഹിക്കബിൾ... 🤭🤭നല്ല തേങ്ങ ചമ്മന്തിയും അരച്ച്... അറബി കല്ലി വല്ലി 🤩🤩
@gouribabu552
@gouribabu552 Год назад
ഇതും ഇല്ലാത്ത കാലം ഉണ്ടായിട്ടുണ്ട് ഇപ്പോഴും പഴങ്കഞ്ഞി കുടിക്കാറുണ്ട് ഇതിന്റെ രുചിയൊന്നും ഒരു ഭക്ഷണത്തിനും കിട്ടില്ല 👌
@syamrajs7834
@syamrajs7834 Год назад
കൊതിയാവുന്നു ഇക്ക....
@manjuunni9352
@manjuunni9352 Год назад
My favourite item Super
@pallavinair2724
@pallavinair2724 Год назад
എനിക്ക് ഒത്തിരി ഇഷ്ടം ആണ് ചമ്മന്തി 👌🏻
@mohamedfazilmohamedfazil5583
Hai, Brother,Old times food is very healthy💪 and very very tasty, yes, I remember when I was in calicut 40 years back it's I like so much. Thank u. Sir, from, Chennai, Tamil nadu.
@naturalvibe8234
@naturalvibe8234 Год назад
🙂 👍 nice
@littleflower4472
@littleflower4472 Год назад
Naseer ekkaaa superrrrrr 😍😍😍
@rajipillai6064
@rajipillai6064 Год назад
അടി പോളി ഐറ്റംസ് അല്ലേ ഉണ്ടാക്കിയത്.കൊതിപ്പിച്ചു,അല്ലാതെ എന്നാ പറയാനാ സൂപ്പർ വെടിക്കെട്ട് തന്നെ👌🤤
@shimlalts947
@shimlalts947 11 месяцев назад
നല്ല ഭക്ഷണം നാട്ടിൽ പോയിട്ട് വേണം കാഴിക്യാൻ 👍👍👍
@jaisikochunnunni378
@jaisikochunnunni378 Год назад
Kollamallo
@aishasaifudheen2448
@aishasaifudheen2448 Год назад
Njangal ipozhum kazhikarund
@Malayalifrom_india
@Malayalifrom_india Год назад
അടിപൊളി, 👌
@sunimolcherian9695
@sunimolcherian9695 Год назад
Ekkaa ende favourate disha keto. Mikkavarum njan kazhikkum❤️❤️❤️❤️
@shahlaunais3798
@shahlaunais3798 Год назад
Super 😋😋 njan ippol soudhiyila idhoke kanumbol kodiyava unakka meen enik valiya ishtta 😌 😍
@geethapurushothaman5405
@geethapurushothaman5405 Год назад
Super 👌
@beenachacko4113
@beenachacko4113 Год назад
Kothiyavunnu chetta 💖😀
Далее