Тёмный
No video :(

നാടൻ മഞ്ഞ കൂരി കൊണ്ട് കൊതിയൂറും തനി നാടൻ മീൻ കറി 😋👌 | Fish Curry | Meen Curry | Keralastyle 

Village Spices
Подписаться 849 тыс.
Просмотров 35 тыс.
50% 1

#villagespices
#food
#seafood
#fishcurr
#meencurry

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 101   
@umadevi2182
@umadevi2182 6 месяцев назад
സൂപ്പറായിട്ടുണ്ട് ക്ലീനിങ് അടിപൊളി
@bineeshpslakshmibineesh9060
@bineeshpslakshmibineesh9060 6 месяцев назад
ഇക്ക ഇങ്ങനെ കൊതിപ്പിക്കല്ലേ 😄കൊള്ളാം അടിപൊളി സൂപ്പർ ❤️❤️❤️❤️
@sheebasajeem8019
@sheebasajeem8019 6 месяцев назад
ഷംല ഈത്തയാ കാണുബോൾ എന്റെ ഉമ്മയെ ഓർമ്മ വരുന്നു കറി സൂപ്പർ നല്ലദ് വരട്ടെ ♥️♥️♥️
@ChinnuUllasChinnuUllas
@ChinnuUllasChinnuUllas 6 месяцев назад
എനിക്ക് ഇത്തയെ കാണുമ്പോൾ നാട്ടിൽ വീടിനടുത്തുള്ള ഐശ ബീവിത്തയെ ആണ് ഓർമ വരുന്നത്😊
@MomsWorld.Anitha
@MomsWorld.Anitha 6 месяцев назад
അടി പൊളി മീൻ കറി 😋😋
@susanalexander8756
@susanalexander8756 6 месяцев назад
തൊലി ഇരിച്ചു കളയണ്ടേ. ഇങ്ങനെ എടുക്കാമെന്ന് അറിയില്ലായിരുന്നു. സൂപ്പർ ആയിട്ടുണ്ട്
@sreedevi2745
@sreedevi2745 6 месяцев назад
ഇക്കാ.... ഒരു രക്ഷയു ഇല്ല .മണം ഇവിടെ വന്നു. വളരെ സന്തോഷം. ഞങ്ങളുടെ ചെറുപ്പകാലത്ത് കഴിച്ചിട്ടുള്ള മീനാണിത്. രണ്ടുവശത്തും കറുത്ത പൊട്ടുള്ള മഞ്ഞക്കൂരി👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻❤️💕❤️
@sheebarajeshachu153
@sheebarajeshachu153 6 месяцев назад
നല്ല വൃത്തി ആയിട്ട് ക്ലീൻ ചെയ്തല്ലോ... കറി യും കാണുമ്പോഴേ അടിപൊളി ആണെന്ന് അറിയാം 👍👍
@ashatv.3610
@ashatv.3610 6 месяцев назад
Valare gunamulla meen aanu manjakkoori.kuttikalkk valare nallathanu.varuthalum nalla taste aanu.cheruppathil ishtam pole koottiyittund.ippo rare aaye kittarullu.nalla vilayum aanu
@jamesap3735
@jamesap3735 3 месяца назад
ചേട്ടൻ്റെ സൗണ്ട് BD രാജപ്പൻ ചേട്ടൻ്റെ പോലെ സൂപ്പർ ആയിട്ടുണ്ട് മീൻ കറി🎉🎉🎉
@susanphilip6272
@susanphilip6272 6 месяцев назад
തൊലി കളയും Ithaa always super
@sarahthomas6273
@sarahthomas6273 Месяц назад
Super 👌
@ulalvp
@ulalvp 6 месяцев назад
പായിപ്പാട് ആറ്റിൽ വള്ളം കളി എന്ന പാട്ട് കേട്ടിട്ടുണ്ടോ? അവിടെ ആറ്റുമീൻ കിട്ടും. പിന്നെ ചില്ലാം കൂരി ഇതല്ല അത് ഒരു വിരൽ നീളമെ ഉണ്ടാകു. ഇത് മഞ്ഞക്കൂരി മഞ്ഞ ഏട്ട എന്നൊക്കെ പറയും അഴുക്ക് കഴിക്കാത്ത മത്സ്യമാണ്.
@ShimaJoseph-ly9xr
@ShimaJoseph-ly9xr 6 месяцев назад
Ikka , muringakka thoran recipe undaakkaamo.......
@gargianirudhan846
@gargianirudhan846 5 месяцев назад
Super Ekka
@JIBIN1997
@JIBIN1997 6 месяцев назад
കപ്പയും കൂട്ടി കഴിക്കുന്നതും കൂടി വേണായിരുന്നു കറി സൂപ്പർ അയി
@johnvarghese6421
@johnvarghese6421 6 месяцев назад
Super tasty fish curry 👏👏👏👏
@lilyjoseph9038
@lilyjoseph9038 6 месяцев назад
കുമ്മായക്കട്ട കല്ലിൽ തേച്ചു അതിലിട്ട് തേച്ചാൽ തൂവെള്ള യായി കിട്ടും. എനിക്ക് കൂരി ഏതും ഭയങ്കര ഇഷ്ടമാണ്
@sunujohn6483
@sunujohn6483 6 месяцев назад
Super
@shabanasherin1808
@shabanasherin1808 6 месяцев назад
Super ikka 👍😊
@sreekanthah2461
@sreekanthah2461 6 месяцев назад
Ekka super❤❤
@hanik2034
@hanik2034 6 месяцев назад
Polichu ❤
@shinikumari8586
@shinikumari8586 5 месяцев назад
❤❤
@manjusunny4080
@manjusunny4080 6 месяцев назад
Njan inganeyanu clean akunnathi kurumulaku anu ea curry yude highlight
@sunilambika322
@sunilambika322 6 месяцев назад
അടി പൊളി മീൻ കറി 💎💎💎💎
@JibinJibin-np8dt
@JibinJibin-np8dt 6 месяцев назад
ഇവരുടെ അവതരണ രീതിയും കോട്ടയം ഭാഷയും എല്ലാം ഭയങ്കര ഇഷ്ടമാണ്..❤❤🎉🎉👌👌🙏🙏🥰🥰
@princydevassy714
@princydevassy714 6 месяцев назад
സൂപ്പർ കറി മഞ്ഞ കൂരി കിട്ടാൻ പോലുമില്ല
@delimafelix9813
@delimafelix9813 6 месяцев назад
കൈ തൊടുകൾ എല്ലാം പോയില്ലേ അതു കൊണ്ട് കിട്ടൂല്ല 😊
@user-ko9vs1qh3w
@user-ko9vs1qh3w 6 месяцев назад
Kothipikalle Adipoli ❤
@adinanayirooz
@adinanayirooz 6 месяцев назад
Supar❤
@jessythomas561
@jessythomas561 6 месяцев назад
Clean cheiyan enthoru budhimutta alle 😮aattumeen chilathu eluppama polichal mathy😊👌
@suseelamenon4209
@suseelamenon4209 6 месяцев назад
Super cleaning super curry. Nazier
@user-wh7kq6dz7r
@user-wh7kq6dz7r 6 месяцев назад
ഇക്കാ സൂപ്പർ ഞങ്ങൾ പണ്ടൊക്കെ ഇങ്ങനെയാണ് കറി വെച്ചിരുന്നത് അടി poli taste aanu❤❤❤
@anwarsadath5178
@anwarsadath5178 6 месяцев назад
കോഴിക്കോട് ഇ മീൻ മഞ്ഞൾ ഏട്ട എന്ന് വിളിക്കും 😊
@dintoseby6732
@dintoseby6732 6 месяцев назад
I tried your green peace it was an excellent recipe thank you for your recipe i will try this fish curry one day
@vijayambikac418
@vijayambikac418 6 месяцев назад
This is kottayam meenkari. I am from kodinattumkunnu,Changanachery
@kalasunder6818
@kalasunder6818 6 месяцев назад
Super meen curry...
@donvargheseantony6429
@donvargheseantony6429 6 месяцев назад
Super anu nalla ruchiyanu Mangal pulincunnoo anu
@jyothimanimalajyothimanima2527
@jyothimanimalajyothimanima2527 6 месяцев назад
Super ayittu und ekka❤❤❤❤
@jayaprabhakaran2653
@jayaprabhakaran2653 6 месяцев назад
Pacha meen 10 pravassam kazhukanam e meen njan kazhichittilla ❤❤
@user-cv6tp6ig5m
@user-cv6tp6ig5m 6 месяцев назад
Super..
@junaidcm4483
@junaidcm4483 6 месяцев назад
👍👍👍👍❤️‍🔥❤️‍🔥❤️‍🔥❤️‍🔥
@Manjaadikuruhandlelive
@Manjaadikuruhandlelive 6 месяцев назад
@shylabeegom531
@shylabeegom531 6 месяцев назад
Super 👌❤️❤️❤️
@santhoshkumarsanthoshkumar9822
@santhoshkumarsanthoshkumar9822 5 месяцев назад
റെട് ബെല്ലി റെസിപ്പി ഒന്നു പറഞ്ഞു തരാമോ??
@shamlabasheer2858
@shamlabasheer2858 6 месяцев назад
👍👌
@JuliepaulChakkiath-fr6sf
@JuliepaulChakkiath-fr6sf 6 месяцев назад
🙏👍😋😀
@the_yellow_ghost_in_2.0
@the_yellow_ghost_in_2.0 6 месяцев назад
💛💛💛💛💛💛💛💛💛💛💛💛💛💛💛
@babuchellappan1932
@babuchellappan1932 6 месяцев назад
Super 😋😋😋
@lekshmikv4514
@lekshmikv4514 6 месяцев назад
എന്റെ വീട് പായിപ്പാട് കഴിഞ്ഞു കവിയൂർ ആണ് ചേട്ടാ... സന്തോഷം 🥰🥰🥰
@sandhyanandakumar9254
@sandhyanandakumar9254 6 месяцев назад
👌😋
@user-kv8nt3mu1n
@user-kv8nt3mu1n 6 месяцев назад
👌👌👌
@razizubair247
@razizubair247 6 месяцев назад
👌🏻👌🏻👌🏻
@PrakashMathew-gk6mb
@PrakashMathew-gk6mb 6 месяцев назад
ഞങ്ങൾ ഇ മീൻ കഴിക്കാർ ഇല്ലാ
@sonofnanu.6244
@sonofnanu.6244 6 месяцев назад
കൂരികൾ കുറെയധികം വെറൈറ്റികളുണ്ട്. ചില്ലാങ്കൂരി, ഊത്തക്കൂരി, കളികൂരി, തീട്ടക്കൂരി, മഞ്ഞക്കൂരി, കടലിൽനിന്ന് ലഭിക്കുന്ന ഏട്ടക്കൂരി അഥവാ തേട്...... ഇതും രണ്ട് തരമുണ്ട്. ചുണ്ടൻതേടും, സാധാരണതേടും...... ഇവയുടെയെല്ലാം തൊലിയുരിച്ച്കളഞ്ഞ് കറിവക്കുകയാണ് പതിവ്. അങ്ങിനെചെയ്താൽ....... വൃത്തിയാക്കൽ എളുപ്പവും, ഉളുമ്പ് അല്പംപോലും ഉണ്ടാവുകയുമില്ല. കറി സൂപ്പറാണ്.......
@sujathashylan3496
@sujathashylan3496 6 месяцев назад
👌🙂
@junaidksd5997
@junaidksd5997 6 месяцев назад
Parakum taligayile
@AtulKumar-tq8vr
@AtulKumar-tq8vr 6 месяцев назад
Super fish curry
@sasikalaradhakrishnan1412
@sasikalaradhakrishnan1412 6 месяцев назад
Super ❤
@rosammasam4457
@rosammasam4457 6 месяцев назад
Oh oru rakhsayum illa adipoli
@KSOMAN-eu5gf
@KSOMAN-eu5gf 6 месяцев назад
കൂരി ക്ലീനാക്കാൻ ഏറ്റവും എളുപ്പം വിനിഗർ വെള്ളത്തിൽ 20 T0 30 മിനിറ്റ് മുക്കി വച്ചിട്ട് കത്തികൊണ്ട് ചുരണ്ടിയാൽ എല്ലാ അഴുക്കും ഇളകി വരും
@satheesanv6917
@satheesanv6917 6 месяцев назад
❤good
@vijayakumarkkkumarankk6414
@vijayakumarkkkumarankk6414 3 месяца назад
വിനാഗിരിയിൽ ഒരു 10-15 മിനിറ്റ് ഇട്ട് വെച്ചാൽ ഇത്രേം മെനക്കേടില്ല. എളുപ്പം വൃത്തിയാക്കി എടുക്കാം.
@ratheeshkc3462
@ratheeshkc3462 6 месяцев назад
,👍👍👍👌👌👌
@jobinjoseph6941
@jobinjoseph6941 6 месяцев назад
Aiwaaa
@user-uj3od6tp4m
@user-uj3od6tp4m 6 месяцев назад
❤❤❤❤❤🎉🎉🎉🎉🎉
@user-gj6el9dd6h
@user-gj6el9dd6h 6 месяцев назад
Ekkasuper❤️❤️❤️🥰🥰🥰🥰
@mirutulatravels5702
@mirutulatravels5702 6 месяцев назад
Supar broooooo
@mayavinallavan4842
@mayavinallavan4842 6 месяцев назад
ആറ്റുമീൻ കപ്പളം / പാപ്പായ ഇലയിട്ട് നന്നായി കഴുകിയാൽ വാട പോയി നന്നായി കിട്ടും
@user-fn8sp4gg8c
@user-fn8sp4gg8c 6 месяцев назад
👌👌👌❤️you family
@SreejaAjith-ky8fr
@SreejaAjith-ky8fr 6 месяцев назад
Attaaa
@bonney21
@bonney21 6 месяцев назад
കുരി മീൻ കറി പൊള്ളിച്ചു ഇക്കാ....അശോക്😊
@subaidabasheer5260
@subaidabasheer5260 6 месяцев назад
Suparayitaa
@arafakk
@arafakk 6 месяцев назад
ഇതിനെ ഞങ്ങൾ കോഴിക്കോട് ചില സ്ഥലത്ത് മഞ്ഞളേട്ട എന്ന് പറയും
@anuvlogs9814
@anuvlogs9814 6 месяцев назад
Varaal curry vekumo
@surasura5336
@surasura5336 6 месяцев назад
മലപ്പുറം ജില്ലയിൽ. ഇതിന് മഞ്ഞ ഏട്ട എന്ന് പറയും - ഇതിൻ്റെ തലക്കാണ് നല്ലടേസ്റ്റ്
@jibinaharis3021
@jibinaharis3021 6 месяцев назад
ഇതിന്റെ മുള്ള് കൊണ്ടിട്ട്സർജറി വരേ വേണ്ടി വന്നു ഒരു മാസം കഴിഞ്ഞു എന്നിട്ടും ൈക ശരി ആയിട്ടില്ല😢
@cicymani4550
@cicymani4550 6 месяцев назад
എനിക്കും 😂😂😂
@prabilalprabilal3474
@prabilalprabilal3474 6 месяцев назад
മഞ്ഞ തേഡ്
@rejikarejika9356
@rejikarejika9356 6 месяцев назад
പണ്ടൊക്കെ മുളകും മല്ലിം വറുത്ത് അരകല്ലിൽ അരച്ച് മീൻ കറി വയ്ക്കുന്നത് അതിൻ്റെ രുചി പൊടികളിട്ട കറികൾക്ക് കിട്ടുമോ.❤ ഇതിന് ഇവിടെ ഏട്ടക്കൂരി മഞ്ഞക്കൂരി' ' എന്ന് പറയും: മീൻകറി സൂപ്പർ
@user-rp5wg5di7m
@user-rp5wg5di7m 6 месяцев назад
Kothiyavunnu😂
@pradeeshav8147
@pradeeshav8147 6 месяцев назад
❤❤❤❤❤❤🌹🌹🌹🌹🌹🙏🙏🙏
@nadeeramoideen7127
@nadeeramoideen7127 6 месяцев назад
കൂരി മീൻ ഇവിടൊക്കെ തേഡ് എന്ന് പറയും ഞങ്ങൾ കഴിക്കാറില്ല. അത് കൊണ്ട് രുചി അറിയില്ല.
@prasannaunnikrishnan3634
@prasannaunnikrishnan3634 6 месяцев назад
❤❤😂🎉
@beenachacko4113
@beenachacko4113 6 месяцев назад
Kothiyavunnu 😢😂😂
@samkutty2328
@samkutty2328 6 месяцев назад
Face shooting jasti agunnu.material shooting kueavanu😅😅😅
@sree6329
@sree6329 6 месяцев назад
ആറ്റു മീൻ വൃത്തിയാക്കാൻ തൊലി കളഞ്ഞു കഴുകി എടുക്കുക അല്ലെങ്കിൽ കുറച്ചു നേരം പുളി വെള്ളത്തിൽ മുക്കി വയ്ക്കുക എന്നിട്ട് കത്തി കൊണ്ടു ഒന്ന് ചെറുതായി ഉരച്ചു കഴുകിയാൽ മതിയാകും..ഇനി ഇങ്ങനെ ഒന്ന് ചെയ്തു നോക്കണേ ഇക്കാ.. ആരോഗ്യം ശ്രദ്ധിക്കണം.. ഒത്തിരി കനം ഉള്ള പാത്രങ്ങൾ ഒക്കെ എടുത്തു പൊക്കി വയ്യാതെ ആകരുത് കേട്ടോ
@shantipillai959
@shantipillai959 6 месяцев назад
തലയോടെ കാണുമ്പോൾ എന്തോ പോലെ ഇരിക്കുന്നു. വീഡിയോ കാണാനേ തോന്നിയില്ല
@jishan1103
@jishan1103 6 месяцев назад
മോന്റെ കല്ലിയാണം കഴിഞ്ഞിട്ടില്ലേ
@user-iu9pg8kf7l
@user-iu9pg8kf7l 6 месяцев назад
ഈ മീനൊക്കെ തേയ്ക്കാൻ പാത്രം കഴുകുന്ന സ്ക്രാബർ മതി
@noushadkaippanveetil3573
@noushadkaippanveetil3573 6 месяцев назад
🔥👍🤲🙏
@rajeshlb1323
@rajeshlb1323 6 месяцев назад
ചില്ലാൻ കൂരി ഇതല്ല, വളരെ ചെറുതാണ്. നല്ല വെള്ള നിറമാണ്
@user-pt7ee4ck1c
@user-pt7ee4ck1c 6 месяцев назад
Super
@benjaminchacko3582
@benjaminchacko3582 6 месяцев назад
Adipoli ❤
@Faith-dp3mo
@Faith-dp3mo 6 месяцев назад
👌👌👌👌👌👌👌👌
@thiruvonamrecipes9569
@thiruvonamrecipes9569 6 месяцев назад
❤❤❤
@the_yellow_ghost_in_2.0
@the_yellow_ghost_in_2.0 6 месяцев назад
💛💛💛💛💛💛💛💛💛💛💛💛💛💛💛
@user-rp5wg5di7m
@user-rp5wg5di7m 6 месяцев назад
Kothiyavunnu😂
@rosyvarghese6529
@rosyvarghese6529 6 месяцев назад
Super
@specialvlogsmyvideos2554
@specialvlogsmyvideos2554 6 месяцев назад
❤❤❤
@naseemanaseema3069
@naseemanaseema3069 6 месяцев назад
❤❤❤
Далее
Baby Nila & Nitara's Food Routine | Pearle Maaney
56:25
Первый день школы Катя vs Макс
19:37
Linkin Park: FROM ZERO (Livestream)
1:21:01
Просмотров 5 млн
Первый день школы Катя vs Макс
19:37