Тёмный

നാടൻ മത്തി വറ്റിച്ചത് രുചി വേറെ ലെവൽ | Kerala Style Sardine Curry - Mathi Vattichathu 

Village Cooking - Kerala
Подписаться 2,1 млн
Просмотров 2,9 млн
50% 1

Ingredients
Sardine fish - 1 kg
Ginger-1 piece
Garlic- 4 or 5 nos
Shallot-8 or 9 nos
Chilli powder-1 tbsp
Kashmire chilli powder-1 tbsp
Turmeric powder-1 tsp
Tomato-2 nos
Fenugreek powder-1 tsp
Curry leaves-4 sprig
Tamarind - small ball
Method
First we cut and clean the fish
Then we take small bowl add tamarind and water.
Then we crush ginger,garlic and shallots into separately and keep aside.
Take oil in a mud pot add chilli powder and kashmire chilli powder ,mix well.
Add crush shallots ,ginger ,green chilli,garlic ,tomato and curry leaves mix well
Again we add oil ,fenugreek powder,turmeric powder and salt mix well
Then we add tamarind water and sardine fish and mixwell
Turn on the flame and cook till the gravy become thick .
Finally we add curry leaves and mix well.
Turn of the flame and serve with meals
Enjoy the Kerala style sardine curry….
ആവശ്യമായ ചേരുവകൾ
മത്തി - 1 കിലോ
ഇഞ്ചി - 1
വെളുത്തുള്ളി - 4 , 5
ചെറിയ ഉള്ളി - 8 , 9
മുളക്പൊടി - 1 tbsp
കാശ്മീരി മുളക്പൊടി - 1 റബ്‌സ്പ്
മഞ്ഞൾപൊടി -1 tsp
തക്കാളി - 2
ഉലുവപ്പൊടി - 1 tsp
കറിവേപ്പില - 4 തണ്ട്
പുളി - ചെറിയ കഷ്ണം
തയ്യാറാക്കുന്ന വിധം
ആദ്യം മത്തി വെട്ടി കഴുകി മാറ്റിവെയ്ക്കുക
ചെറിയ ഒരു പാത്രത്തിൽ വെള്ളം ഒഴിച്ച് പുളി ഇട്ട് വയ്ക്കുക
ഇനി ഇഞ്ചി , വെളുത്തുള്ളി ,ചെറിയഉള്ളി എന്നിവ നന്നായി ചതച്ച എടുക്കുക
ഒരു ചട്ടിയിൽ കുറച്ച എണ്ണ ഒഴിച്ച അതിൽ മുളക്പൊടി , കാശ്മീരി മുളക്പൊടി ഇട്ട് നന്നായി മൂപ്പിച്ച എടുത്ത് മാറ്റുക
മൂപ്പിച്ച വെച്ച മുളക്പൊടിയിൽ ചതച്ച ഇഞ്ചി , വെളുത്തുള്ളി , ചെറിയഉള്ളി , കുട്ടത്തിൽ പച്ചമുളക് , തക്കാളി , കറിവേപ്പില ഇട്ട് നന്നായി മിക്സ് ചെയ്ത എടുക്കുക
ഇനി ഇതിലേക്ക് എണ്ണ , ഉലുവപ്പൊടി , മഞ്ഞൾപൊടി , ഉപ്പ് , പുളിവെള്ളം എന്നിവ ചേർക്കുക ,
അതിനു ശേഷം അതിലേക് വെട്ടിമാറ്റിവെച്ച മത്തി ഇട്ട് നന്നായി ഇളകി കൊടുക്കുക
ഇനി അടുപ്പിൽ വെച്ച് നന്നായി വറ്റിച്ച എടുക്കുക
അങ്ങനെ നമ്മുടെ സ്വാദിഷ്ടമായ നാടൻ മത്തി വറ്റിച്ചത് തയാർ
Want to find a full list of the ingredients and cook this dish by yourself? Visit our official website:
villagecookingkerala.com
SUBSCRIBE: bit.ly/VillageCooking
Membership : / @villagecookingkeralayt
Business : villagecookings@gmail.com
Phone/ Whatsapp : 94 00 47 49 44
Follow us:
Facebook : / villagecookings.in
Instagram : / villagecookings
Fb Group : / villagecoockings

Опубликовано:

 

9 дек 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 819   
@VillageCookingKeralaYT
@VillageCookingKeralaYT 3 года назад
കപ്പ വാട്ടലും വാട്ട് കപ്പ വേവിച്ചതും മീൻകറിയും : ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-YQ4FAuR3kTM.html കഞ്ഞിക്കും ചോറിനും ഇതിലും അടിപൊളി ചമ്മന്തി : ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ngBCSvaczOM.html ചിക്കൻ കൊണ്ടൊരു ചമ്മന്തി : ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-FaXgAflHArM.html
@meenaishan6792
@meenaishan6792 3 года назад
M
@anniesebastian714
@anniesebastian714 3 года назад
L
@naseemasudheer3472
@naseemasudheer3472 3 года назад
@@meenaishan6792 thoma
@naseemasudheer3472
@naseemasudheer3472 3 года назад
😆😆😆
@kunjara3067
@kunjara3067 2 года назад
Aww22
@Mouseclick032
@Mouseclick032 3 года назад
ഞാനും ഒരു ഭിന്നശേഷിക്കാരൻ ആണ് ഒരു പടക്ക അപകടത്തിൽ എന്റെ കൈപ്പത്തി നഷ്ടപ്പെട്ടു ഞാനിപ്പോൾ സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിട്ടുണ്ട് ഈ കുട്ടിയെ സപ്പോർട്ട് ചെയ്യുന്നതുപോലെ ഞങ്ങളെപ്പോലുള്ള ആളുകളെ സപ്പോർട്ട് ചെയ്യുകയാണെങ്കിൽ ഞങ്ങൾക്ക് വളരെ സന്തോഷമായിരിക്കും അതുകൊണ്ട് ഞങ്ങൾക്ക് ഒരു വരുമാനമാർഗം കൂടിയാവും 🙏
@binduk.s482
@binduk.s482 3 года назад
Ok
@ambikap4661
@ambikap4661 3 года назад
Kk
@afsalafsal9294
@afsalafsal9294 2 года назад
Ok
@yoosafaliali6814
@yoosafaliali6814 2 года назад
Link
@Mouseclick032
@Mouseclick032 2 года назад
@@yoosafaliali6814 ru-vid.com/show-UCGeEFLQzUWqJwUH4WP85Skg
@shajinarayan7240
@shajinarayan7240 3 года назад
അമ്മച്ചി.. എൻ്റെ അമ്മച്ചി പണ്ട് ഉണ്ടാക്കുന്നത് ഓർമ്മ വന്നു.. ദൈവം ആയീസും ആരോഗ്യവും തരട്ടെ അമ്മച്ചിക്ക്
@parusmusiclessonsforkids6819
@parusmusiclessonsforkids6819 2 года назад
സ്നേഹം
@etharkkumthuninthavanet6925
@etharkkumthuninthavanet6925 2 года назад
Aayiss alla..aayuss
@resmimahesh9767
@resmimahesh9767 2 года назад
@@etharkkumthuninthavanet6925 . 😄😄
@murali.kmurali.k4525
@murali.kmurali.k4525 2 года назад
ഡോൾഫിൻ കത്തി
@sudheerkausariyya1891
@sudheerkausariyya1891 2 года назад
Kidseenm
@satheeshpanth1617
@satheeshpanth1617 3 года назад
Ammayuda kathi fans undo💛💛❤️💛💛❤️💛
@rajbanu2556
@rajbanu2556 3 года назад
6363y363y
@shahanashahu5838
@shahanashahu5838 3 года назад
Adhe
@joshmajoshma1161
@joshmajoshma1161 3 года назад
Yes
@sheebalalu5346
@sheebalalu5346 3 года назад
_
@MUHSALJANNAS
@MUHSALJANNAS 3 года назад
kathi polichu😀😀
@Aparna_Remesan
@Aparna_Remesan 3 года назад
മത്തി മലയാളിക്ക് ഒരു വികാരം ആണ്.😍😍😊😊
@Gkm-
@Gkm- 3 года назад
അപ്പോ പൊറോട്ട ബീഫും അത് വേറൊരു വികാരം😁
@shemeerashemi9856
@shemeerashemi9856 3 года назад
Yes
@MUHSALJANNAS
@MUHSALJANNAS 3 года назад
ente geevante geevan
@shameerali007
@shameerali007 3 года назад
#മത്തിഉയിർ
@naturelover2174
@naturelover2174 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-AFfJDThA-MI.html
@krishnaveni3770
@krishnaveni3770 2 года назад
അമ്മ ഉണ്ടാക്കുന്നത് കണ്ടപ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു. സൂപ്പർ അമ്മേ 👌🏻👌🏻👌🏻😍😘
@venkateshvenkatesh6825
@venkateshvenkatesh6825 Год назад
Kannada Kannada cooking Kannada cooking
@krishnanp6968
@krishnanp6968 Год назад
Q
@TheNithinjohn
@TheNithinjohn 3 года назад
കറി ഏതുമാകട്ടെ ആ കത്തിക്ക് തുല്യം ആ കത്തി മാത്രം ...😎
@nirmalanirmala7218
@nirmalanirmala7218 2 года назад
Athe athu orennam kittan entha vazhi
@zuhranabeel7808
@zuhranabeel7808 2 года назад
Sathyem
@sunithakaladharan350
@sunithakaladharan350 2 года назад
ശരിക്കും 🤝
@sreekumarl2048
@sreekumarl2048 2 года назад
അതെ
@sareenamp1197
@sareenamp1197 2 года назад
ഞാനും അത് പറയാൻ പോയി.. 😝
@adithyaks1883
@adithyaks1883 3 года назад
ആ മൺചട്ടികളിൽ പാചകം ചെയ്യുന്നത് കാണാൻ തന്നെ എന്ത് രസ 😍👍
@rijifoodandtech4340
@rijifoodandtech4340 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-CsyMdnG6I7k.html
@seenanajeebsheena1193
@seenanajeebsheena1193 3 года назад
Athea
@ravindranpillai8362
@ravindranpillai8362 3 года назад
athanu ee cookery showyude prathekatha
@aswathyshyamalan6438
@aswathyshyamalan6438 3 года назад
ഞാൻ മൺചട്ടിയിൽ ആണ് കറി വെക്കുന്നെ ചോറ് കപ്പ എരിശ്ശേരി എല്ലാം മണ്കലത്തിലും 😊
@adithyaks1883
@adithyaks1883 3 года назад
@@aswathyshyamalan6438 😍👍
@healthcare4415
@healthcare4415 3 года назад
തലേ ദിവസത്തെ മത്തി വറ്റിച്ചതും പഴേൻ കഞ്ഞിയും ആരേലും കഴിച്ചിട്ടുണ്ടോ അത് ഒരു പൊളിയാ ഇത് കാണുമ്പോൾ ഞാൻ ഓർക്കുന്നെ
@paappan4950
@paappan4950 3 года назад
വളരെ നിശബ്ദമായി, എല്ലാവര്ക്കും ഇഷ്ടം തോന്നുന്ന തരത്തിൽ രുചികരമായ വിഭവങ്ങൾ ഉണ്ടാക്കി കൊതിപ്പിക്കുന്നു
@gopikac8370
@gopikac8370 3 года назад
അമ്മയുടെ വിവഭം taste ചെയ്യണം എന്ന് ആഗ്രഹമുള്ളവർ ഉണ്ടോ??
@keralachef971
@keralachef971 3 года назад
കേരള ഷെഫ്
@moonlightarts5186
@moonlightarts5186 3 года назад
Und.. Ethevidya ee place?
@aidasajin7371
@aidasajin7371 3 года назад
Yes
@sushamabhaskaran8682
@sushamabhaskaran8682 3 года назад
Yes
@ratheeshkrishna4427
@ratheeshkrishna4427 3 года назад
Undee
@dixonmarcel5985
@dixonmarcel5985 3 года назад
സൂപ്പർ...കപ്പയും മത്തിക്കറിയും അസാധ്യ ടേസ്റ്റ് ആണ്...
@hudharizzy795
@hudharizzy795 3 года назад
The way she hold the knife and style she slit and cut the ingredients are so mesmerizing 🥰🥰🥰🥰🥰
@ARATHYKSHAJI
@ARATHYKSHAJI Год назад
p
@shibukv8873
@shibukv8873 8 месяцев назад
Super
@arun9319
@arun9319 3 года назад
മത്തി മലയാളികള്‍ക്ക് എന്നും ഒരു വികാരം തന്നെ ആണ് 😋😋😋
@houseworld23
@houseworld23 3 года назад
നാടൻ മത്തി കറിക്ക് തന്നെ ഉഗ്രൻ ടേസ്റ്റ് ആണ് അത് മൺചട്ടിയിൽ ആണ് ഉണ്ടാക്കുന്നെ എങ്കിൽ പിന്നെ പറയണ്ട അതിന്റെ ടേസ്റ്റ് അതിഗംഭീരമാവും 😋😋😋
@rijifoodandtech4340
@rijifoodandtech4340 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-CsyMdnG6I7k.html
@vidyachandrak6450
@vidyachandrak6450 3 года назад
Pnne virak aduppum koodi
@varshavipin1432
@varshavipin1432 3 года назад
അമ്മയുടെ എല്ലാ പാചക റെസിപിയും അടിപൊളി ആണ് 👍👍👍👍
@rp6403
@rp6403 3 года назад
Sooo sooo lucky to have her as your mom🥰
@kezia2611
@kezia2611 3 года назад
ചൂട് ചോറും മത്തി വറ്റിച്ചതും😋😋😋😋😋എന്റെ പൊന്നോ😋😋😋😋
@jibinmediacreations2389
@jibinmediacreations2389 3 года назад
😃😃😃😃
@suryakumarik.v5559
@suryakumarik.v5559 3 года назад
വിശന്നു പണ്ടാരമടങ്ങി 😁
@surenc9428
@surenc9428 3 года назад
தமிழ் மக்கள் இருக்கீங்களா ?
@kumaresans1302
@kumaresans1302 3 года назад
SupercutingAmma Supersssdd
@suganuuviews5739
@suganuuviews5739 3 года назад
Nanga irukom engalukum support panunga pa 🙏
@jibinmediacreations2389
@jibinmediacreations2389 3 года назад
@@suganuuviews5739 ok pandren kavalai pedathe..
@suganuuviews5739
@suganuuviews5739 3 года назад
@@jibinmediacreations2389 🙏
@jancylavender6998
@jancylavender6998 3 года назад
Irukkom🤩
@thukkubinil1581
@thukkubinil1581 3 года назад
Aalokke cheyyunnath nalla clean aytanu. Kanumbol thanne oru samtripthi. Super!!!
@beenafrancis7264
@beenafrancis7264 3 года назад
👍👌😍വളരെ ഇഷ്ടം ആണ്‌
@yamunapamala5319
@yamunapamala5319 2 года назад
What a cleanliness.. cutting, cooking Amma.. learning a lot of skills from you...no body can beat you.. 🙏
@jkuh6212
@jkuh6212 3 года назад
അമ്മച്ചി സൂപ്പറാ ഓരോന്നും ഉണ്ടാക്കുന്നത് കാണുമ്പോൾ തന്നെ കൊതിയാവുന്നു
@ssc8140
@ssc8140 3 года назад
A kozhinteyum kakkayudeyum karachil grameenathayude sountharyam 👍👍👍
@sonajoseph1760
@sonajoseph1760 3 года назад
മത്തി കിട്ടുപ്പോൾ ചെയ്തു നോക്കാം കറി കാണുപ്പോൾ കൊതി അവാണ്
@killerb2kyt640
@killerb2kyt640 3 года назад
சூப்பர் பாக்கும் போதே நாக்கில் எச்சில் ஊறுது
@saleeshps6654
@saleeshps6654 3 года назад
അമ്മച്ചിയുടെ കത്തി സൂപ്പർ 👍👍മത്തിക്കറി അടിപൊളി 💖💖💖💖
@CookingLocalFood
@CookingLocalFood 3 года назад
traditional food cooking........ recipe really looks great!!
@sushmithaphilip7513
@sushmithaphilip7513 3 года назад
njan try cheidu ivade ellarikkum istamayi😍😍 thank you so much amme😘😘💖💖💖
@abhishekalathur
@abhishekalathur 3 года назад
എന്റെ രേഷ്മയും ഇത് കറി വച്ചു അടിപൊളി ആയിട്ടുണ്ട്
@rjgroup4328
@rjgroup4328 3 года назад
Hi
@jayathomas6385
@jayathomas6385 3 года назад
Ammayude veed evidanu??
@sreekumarps6922
@sreekumarps6922 2 года назад
Halo ms Reshma r u a good cook OK nice
@mansirajCoorg
@mansirajCoorg 3 года назад
Boiled rice with sardine fish curry whatey combination 🔥🔥 From Coorg
@renuvu9033
@renuvu9033 3 года назад
Presentation of dish super and hygiene condition 👌
@sivasankar-eu2ht
@sivasankar-eu2ht 3 года назад
Very different traditional mathi meen recipe... Thanks...
@sithakavalur7374
@sithakavalur7374 3 года назад
Superb ammachi👌👍...you made me miss my mom! ❤🙏🏻
@rukmanikarthykeyan5258
@rukmanikarthykeyan5258 3 года назад
Ugran!! The way you cook Kanaan nalla rasam undu.
@rajankm1499
@rajankm1499 3 года назад
ഞാൻ മുൻപ് മീൻ മുറിച്ച് വൃത്തിയാക്കി പാചകം ചെയ്യുന്ന രീതി ഉൾപ്പെടുത്തിയാൽ നല്ല അവതരണം ആയിരിക്കും എന്ന് വിനയത്തോടെ അറിയിച്ചിരുന്നു. ഇന്ന് നേരിൽക്കണ്ടു. വളരെ ഇഷ്ടപ്പെട്ടു. സന്തോഷം കൂടാതെ ഈ വീഡിയോ ദൃശ്യങ്ങളിൽ ഓരോ ഘട്ടവും കൃത്യമായി കാണാൻ കഴിഞ്ഞു. ആവശ്യത്തിനു മാത്രം പാചകരീതി പറഞ്ഞിട്ടുണ്ട്. നല്ല വീഡിയോ. പുതു തലമുറയ്ക്ക് പ്രചോദനം ആകട്ടെ.
@rekhapara6145
@rekhapara6145 3 года назад
Mouthwatering fish curry
@wonderingworld3374
@wonderingworld3374 3 года назад
i like the way you cut all without cutting board,,,,, ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ lots of experience,,,,👍🏻👍🏻👍🏻👍🏻
@chithrakp8764
@chithrakp8764 3 года назад
Oro episodum kanan enthu rasaaa......ammaaa God bless uuuu👍
@sanhaworld1646
@sanhaworld1646 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-kjwrL006csI.html
@sunithakaladharan350
@sunithakaladharan350 2 года назад
ശരിക്കും നാടൻ പാചകം ഒരുപാട് ഇഷ്ടമായി 🤝👏
@Shivs2018
@Shivs2018 3 года назад
Ammayude washing cooking cleaning ellam bayangara sooper anu
@premasanil6486
@premasanil6486 3 года назад
Looks so yummy ...her way of cooking is very nice ..
@keralachef971
@keralachef971 3 года назад
check my new channal
@praveensr7873
@praveensr7873 2 года назад
മീൻകറി കണ്ടിട്ട് നാവിൽ വെള്ളമൂറി കുക്കിംഗ് സൂപ്പർ 😜😜😜😜😜
@cookingwithmrsjahan
@cookingwithmrsjahan 2 года назад
Sardine curry looks delicious very yummy
@priya_shiju
@priya_shiju 2 года назад
Wow njn dhe ippo vechu nokkiyathe ullu thank you amma❣️
@tomperumpally6750
@tomperumpally6750 3 года назад
വായിൽ കപ്പലോടാൻ പരുവമാക്കിയല്ലോ അമ്മച്ചി... സൂപ്പർ..👌👌💞💕💕💓
@remianvar7112
@remianvar7112 3 года назад
നല്ല നടൻ കറി കണ്ടാൽ അറിയാം സൂപ്പറാണ്
@aviva247
@aviva247 2 года назад
So many times she washed the fish 👍. Seems to be a clean grandma
@devikaa.s2102
@devikaa.s2102 3 года назад
Amma meen curry super kothi avunnu kandite 👍👌♥️
@shajimv4687
@shajimv4687 3 года назад
അമ്മയുടെ പാചകം കണ്ടോണ്ടിരിക്കാൻ തന്നെ ഒരു രസമുണ്ട്
@sajithdivakaran2519
@sajithdivakaran2519 3 года назад
അടിപൊളി...
@devismitha6768
@devismitha6768 2 года назад
Super dishes, excellent cooking, try cheyarundu
@elninolanino8915
@elninolanino8915 3 года назад
Just the way.. cooking has to be. Simple..yet skill with flavour. May I come for culnary course Granny.?
@jaisonjoseph8155
@jaisonjoseph8155 3 года назад
P
@anjaliarunanjaliunnimol4504
Njan ealla currykalum ee ammammayude nokkiya vekkar .....adipoli aan no Raksha...😊😊😊😊😊
@binzbabu6227
@binzbabu6227 Год назад
Super👌🏻🐟മത്തി മീൻ കറി👍🏻
@ravindranpillai921
@ravindranpillai921 Год назад
വളരെ നല്ല ഈ മീൻ കറിയുടെ പാചകരീതി അവതരിപ്പിച്ചതിനു നന്ദി.
@ajmalsha9187
@ajmalsha9187 2 года назад
Ammachi veckunna recipe okey poliya ❣️😋
@FayizasWorld
@FayizasWorld 2 года назад
Njan try chaithu spr and simple
@SaleemSaleem-li1lj
@SaleemSaleem-li1lj 2 года назад
നാടൻ പാചകം.കൊള്ളാം.ഒപ്പം ആവാർഡ് പടം കണ്ട പ്രതീതിയും.
@aminanissar5937
@aminanissar5937 2 года назад
Ammachi adi poli 👍👍👍👍nale thanne kari vekkum 👍
@shirajmuneers7492
@shirajmuneers7492 3 года назад
natil varn patahayappo ithu pola videos kandu cooking starteythu valare hepful annu nigalde videos thanks
@rahilasameerrahilasameer6885
@rahilasameerrahilasameer6885 2 года назад
Ningalude preparations okke nalla hygienic aan👍🏻👍🏻
@prasanthkumar4340
@prasanthkumar4340 2 года назад
ഞാനൊരു പ്രവാസി ആണ് ഞാൻ ഇതു try ചെയ്തു തികച്ചും എളുപ്പമാണ് ഇതു👍 Thanks അമ്മച്ചി 💖
@aiswaryagl9393
@aiswaryagl9393 2 года назад
Kanditt vaayil vellamoorunnu😋😋😋😋
@ramyajithin7644
@ramyajithin7644 3 года назад
അടിപൊളി 👍👍😋😋
@carolvas2174
@carolvas2174 3 года назад
I like your recipe of fish 👍... I will definitely try this ma'am 👍... Yummy yummy test testing 😋😋😋😋😋
@nithabenny7729
@nithabenny7729 3 года назад
Hi njanum undaki noki .super. Thanks
@shamnanizam5739
@shamnanizam5739 3 года назад
Super Amma God bless u ദൈവം ആരോഗ്യവും ആയുസും തരട്ടെ
@fousiyaaboobacker8276
@fousiyaaboobacker8276 2 года назад
Adipoli 👍
@hadhirichu8372
@hadhirichu8372 2 года назад
Sahikaan pattunnilla yende ponnammachiii 😋😋😋😋😋😋😍😍😍😍😍😍😘😘❤️❤️❤️🤗🤗🤗
@JosnaSajeeshVlogs
@JosnaSajeeshVlogs 2 года назад
Venthu vann avi parakkunath kanumbol vayil vellamurunnu. Superb
@soumyarajesh7430
@soumyarajesh7430 3 года назад
തനി നാടൻ അമ്മച്ചി ആയുസ്സും ആരോഗ്യവും തരട്ടെ പച്ചയായ ഒരു വീട്ടമ്മ
@rajalakshmimohan3232
@rajalakshmimohan3232 3 года назад
Fresh masala ayathu kondu super taste ayirikkum
@rajivava5788
@rajivava5788 3 года назад
Nigalu poliyato... Oru reshemilla.... Super cooking 👌👌👌
@keralachef971
@keralachef971 3 года назад
കേരള ഷെഫ്
@meghakrishnan4791
@meghakrishnan4791 3 года назад
Amma ki kond thirummi edkkunthin nalla ruchi thanne ahn.. Kanumbhol... Love you Amma....
@20priyadharshini.d35
@20priyadharshini.d35 2 года назад
I like your cooking style aunty it's really very delicious 😋
@supriyakm9934
@supriyakm9934 2 года назад
Super Amma
@DhyanJeevasVlogs
@DhyanJeevasVlogs 3 года назад
Adipoli. Dhyanjeeva's vlogs
@DhyanJeevasVlogs
@DhyanJeevasVlogs 3 года назад
Adipoli
@devisinha8541
@devisinha8541 3 года назад
Adipoli mattikari
@shijimolt5471
@shijimolt5471 2 года назад
Ammachi meen vettunnathu Kanan super
@anjanaputhukkudi1558
@anjanaputhukkudi1558 2 года назад
Njan undakki super aayirunnu
@BilluToley
@BilluToley 2 года назад
W🙂W...What a yummy recepi. Thanks 🙏👌👌
@adbussalamabdussalam3720
@adbussalamabdussalam3720 3 года назад
Super vibavam
@pushpamukundan1091
@pushpamukundan1091 2 года назад
Simple and best 😋😊👌
@maneeshavipin1708
@maneeshavipin1708 3 года назад
അമ്മ കറി വെക്കുന്നത് കാണുവാൻ തന്നെ നല്ല രസം ആണ്
@ThunukuMootai
@ThunukuMootai 3 года назад
Salute for her knife skill
@abhimanyapradeep8837
@abhimanyapradeep8837 2 года назад
Ammache njan ethe kandappolle enikke ente Achamma Ee curry undakkunathe Ooremmavannu 😍
@kumarsubramanian6281
@kumarsubramanian6281 2 года назад
Cutting skill is incredible.🙏
@jayanair9581
@jayanair9581 3 года назад
Ente amma enganeyanu vekal super taste anu
@etharkkumthuninthavanet6925
@etharkkumthuninthavanet6925 2 года назад
Meeninu eppozhum kudampuliya..nallath 👍👍
@starbucks2506
@starbucks2506 3 года назад
Ingredients and method Malayalam kudi include cheythath nannay .👍👍👍
@fathimasalim2579
@fathimasalim2579 3 года назад
Poliyeeeee
@manoharana7364
@manoharana7364 3 года назад
மீன் மத்தி மீன் 🐟🎏🐟🎏🐟 மிகவும் அருமை நல்லது சுவையான து
@dharamsothsanthosh6234
@dharamsothsanthosh6234 3 года назад
I just now had my dinner..but by looking the way it is cooked I'm feeling hungry again 🤤🤤
@naturelover2174
@naturelover2174 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-AFfJDThA-MI.html
@shynivgeorge4619
@shynivgeorge4619 3 года назад
Ithu place evideya
@pranavsk4991
@pranavsk4991 3 года назад
Thumbnail kanich kothipikale 😍🔥
@naturelover2174
@naturelover2174 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-AFfJDThA-MI.html
@kingsqueens5248
@kingsqueens5248 3 года назад
I like the unique cooking style
@sarojadevi8471
@sarojadevi8471 3 года назад
Super Amma.
@bernadettepate598
@bernadettepate598 2 года назад
You are the only one for the world Mammy. Very special precious mammy . You reminds me my gramma. I am sure wha5 ever you make it’s so delicious. Admire you mammy .
@catherineprakash969
@catherineprakash969 3 года назад
Amma Ur cooking way is very neat and clean continue the same way
@jameelasaleem4479
@jameelasaleem4479 Год назад
ഹോ കണ്ടിട്ട് കൊതിയാവുന്നു 😋😋😋
Далее
Я ПОКУПАЮ НОВУЮ ТАЧКУ - МЕЧТУ!
39:05
Sardine Fish Curry with Tapioca - Kappa & Mathi Curry
10:00