Тёмный

നാടൻ രസത്തിന്റെ യഥാർത്ഥ കൂട്ട് ഇതാ!!/Kerala nadan rasam 

Prathap's Food T V
Подписаться 275 тыс.
Просмотров 363 тыс.
50% 1

ചുവന്നുള്ളി - 10 എണ്ണം, വെളുത്തുള്ളി - ഒരു കുടം, കുരുമുളക് - 1 tbട,മുഴുവൻ മല്ലി- 1 tbs, ഇഞ്ചി - ചെറിയ കഷ്ണം, ഉണക്കമുളക് - 4 എണ്ണം, വാളൻപുളി - നാരങ്ങ വലിപ്പം, വെളിച്ചെണ്ണ - 2 tbs, കടുക് - അര ടീസ്പൂൺ, ഉലുവ - കാൽ ടീസ്പൂൺ, കായം പൊടി - അര ടീസ്പൂൺ, മഞ്ഞൾ പൊടി - കാൽ ടീസ്പൂൺ. ഉപ്പ്, വെള്ളം, മല്ലി ഇല, കറിവേപ്പില ഇവ ആവശ്യത്തിന് #prathapsfoodtv#kerala#rasam

Опубликовано:

 

16 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 504   
@natheerabanu591
@natheerabanu591 3 года назад
നല്ല രസകരമായ രസം. ജലദോഷം മാറാൻ Super. ചൂടു ചോറിൽ ഒഴിച്ചു കഴിക്കാൻ നല്ല രസമായിരിക്കും കൂട്ട് വളരെയധികം ഇഷ്ട്ടപ്പെട്ടു.Super👌.
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏
@vinsolantony8904
@vinsolantony8904 4 года назад
മക്കൾക്ക് രസം നല്ല ഇഷ്ടമാണ് ഞാൻ രസപൊടി വേണ്ടിച്ചാണ് ഉണ്ടാക്കാറ് ഇനി അടുത്ത ദിവസം തന്നെ ഇതുപോലെ ഉണ്ടാക്കി നോക്കണം മുരിങ്ങയില തോരൻ ഉണ്ടാക്കിയിട്ടോ വീട്ടിൽ എല്ലാവർക്കും ഇഷ്ടപ്പെട്ടു താങ്ക്സ് ചേട്ടാ സിമ്പിൾ ആയിട്ടുള്ള നല്ല ടേസ്റ്റ് ഉള്ള റെസിപികൾ പറഞ്ഞു തരുന്നതിന്
@prathapsfoodtv6643
@prathapsfoodtv6643 4 года назад
സന്തോഷം❤️🙏
@solykb5560
@solykb5560 4 года назад
Amma undakkiyirunna athe resam.thanks chetta. Ormappeduthiyathinu👍
@prathapsfoodtv6643
@prathapsfoodtv6643 4 года назад
സന്തോഷം സഹോദരി❤️🙏
@athultr655
@athultr655 4 года назад
Super. ഞാൻ കുറെ റെസിപ്പി പരീക്ഷിച്ചു. പക്ഷെ ഇന്നലെ ഇ റെസിപ്പി ഞാൻ try ചെയ്തു. Super. എല്ലാർക്കും ഇഷ്ട്ടമായി. ഇതു പോലെ സൂപ്പർ രസം ഉണ്ടാക്കി കഴിച്ചത് ആദ്യമായി. താങ്ക്സ് ബ്രോ
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks വളരെ സന്തോഷം കൂട്ടുകാരാ ❤️🙏🏻🙏
@prasadsivaraman5604
@prasadsivaraman5604 4 года назад
ഞാൻ ഇപ്പോൾ ആണ് ഈ വീഡിയോ കാണുന്നത്. തനി നാടൻ രസം ഉണ്ടാക്കുന്ന വീഡിയോ ഞാൻ അങ്ങോട്ട് ആവശ്യപ്പെടാൻ ഇരിക്കുകയായിരുന്നു. താങ്ക്സ്
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️ 🙏🙏🏻
@r1188rhhh
@r1188rhhh 4 года назад
Today i made rasam after successfully attempted tomatoe chutney.frankly speaking this too comes so nice.. u explain minutely on each aspects that make rasam so delicious like the one u told about to use garlic with its peel etc.. thanks.. keep posting..all the best
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thank you for your kind words 🙏🙏🏻❤️
@r1188rhhh
@r1188rhhh 4 года назад
@@prathapsfoodtv6643 could u please upload some recipes of nov veg dishes?
@muralinair6995
@muralinair6995 4 года назад
Veritta avatharanam parayunnath sarikkum manasilavunnundu
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks sir❤️🙏🙏
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 3 года назад
Super Rasam 👍👌 Thanku Sir, Idikallu Evidunna Vaangithu
@prathapsfoodtv6643
@prathapsfoodtv6643 3 года назад
അടുത്തുള്ള കടയിൽ നിന്ന് .നന്ദി❤️🙏
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 3 года назад
@@prathapsfoodtv6643 Aano Super Aane, Price Koodi Parayavo, Thrissur Kitto ithu Polathe Kallu
@prathapsfoodtv6643
@prathapsfoodtv6643 3 года назад
250. രൂപ ആണെന്ന് തോന്നുന്നു. ശരിക്ക് ഓർക്കുന്നില്ല. തൃശൂർ കിട്ടും. നന്ദി❤️
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 3 года назад
Okey Thanku 🙏
@radhakrishnaniyer3818
@radhakrishnaniyer3818 4 года назад
Ithu poley Rasam undakki, koode oru thottu curry koode ondengil sappad khusaal aakum. Tnk u.
@prathapsfoodtv6643
@prathapsfoodtv6643 4 года назад
അതെ .നന്ദി❤️🙏🏻🙏
@saradadevi4404
@saradadevi4404 3 года назад
Rasam undakki. Nalla swadum chodiyum undayirunnu. Thanks. Jnan alpam sarkara koode cherthu
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Ok thanks വളരെ സന്തോഷം🙏❤️
@smithat6967
@smithat6967 4 года назад
Adipoli Rasam anu.👌.orupadu nalayi anveshukunna recipe anu..thank you so much😊
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️🙏 🙏🏻
@hameedhameed6089
@hameedhameed6089 4 года назад
Mr.prathap.your.all.recipts.very.veryy.super.okay.
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks bro ❤️ 🙏
@geethaa1323
@geethaa1323 4 года назад
Super rasam. Thank you
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️🙏 🙏🏻
@jayanthianil4512
@jayanthianil4512 4 года назад
ഇങ്ങനെയും രസം വയ്ക്കാം എന്ന് ആദ്യമായിട്ടാ കേക്കുന്നെ, തീർച്ചയായും ഉണ്ടാക്കി നോക്കും.
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Ok thanks 👍 👍❤️
@chshaji
@chshaji 4 года назад
ഞാനും ഇങ്ങനെയാണ് ഉണ്ടാക്കുന്നത്. താക്കളി പിഴിഞ്ഞ് ഒഴിക്കും. 2ടീസ്പൂൺ പരിപ്പുകൂടെ വേവിച്ചു ഉടച്ചുചേർക്കും.... super
@prathapsfoodtv6643
@prathapsfoodtv6643 4 года назад
അതെ അതും സൂപ്പറായിരിക്കും .നന്ദി കൂട്ടുകാരാ❤️🙏🏻🙏
@preethakumari2496
@preethakumari2496 4 года назад
Enthu paripp sambar parippano
@suluc2913
@suluc2913 4 года назад
Thanks...ethokke kanumbol nattil anennu thonnum....eshttam pole members koodi Varatte
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️ 🙏🙏🏻
@prasannakumar8508
@prasannakumar8508 4 года назад
Nalla rasa koott, thanks
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️🙏
@anum359
@anum359 4 года назад
ചേട്ടന്റ ചാനൽ ഞാൻ കാണാൻ വൈകി പോയി... ഒറ്റ ദിവസം കൊണ്ട് എല്ലാ വീഡിയോസ് ഉം കണ്ടു.. ഇനി ഓരോന്നായി ഉണ്ടാക്കണം 👍👍👍👍😋
@prathapsfoodtv6643
@prathapsfoodtv6643 4 года назад
വളരെ വളരെ സന്തോഷം സഹോദരി thanks ❤️👍
@anum359
@anum359 4 года назад
@@prathapsfoodtv6643 😊😊😊👍👍
@MahaLakshmi-nt2sm
@MahaLakshmi-nt2sm 3 года назад
@@prathapsfoodtv6643 njanum
@littleflower4472
@littleflower4472 3 года назад
💞💞💞 sathyam, pepper 🌶️🌶️🌶️
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏🏻
@lakshmiunny7420
@lakshmiunny7420 4 года назад
Prathap eta... Ela food recieps nanayitundu...
@prathapsfoodtv6643
@prathapsfoodtv6643 4 года назад
സന്തോഷം. നന്ദി❤️🙏🏻🙏
@Athullh
@Athullh 4 года назад
Chetta njangal veettil undaakkinokki superaayittundu
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️ 🙏 വളരെ സന്തോഷം
@sabnasaidalvi6794
@sabnasaidalvi6794 2 года назад
Thank you
@prathapsfoodtv6643
@prathapsfoodtv6643 2 года назад
Thanks ❤️🙏🏻
@JENNIEFER911
@JENNIEFER911 4 года назад
ഈ അറിവ് പകർന്നു തന്നതിന് നന്ദി 👌👌👌👌👌
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Ok thanks 👍 👍🙏🏻🙏❤️
@sandhyasunil3259
@sandhyasunil3259 3 года назад
I tried this rasam .. its really appetizing 👍👍👍👍👍👍👍👍
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks സന്തോഷം❤️🙏🤗
@devadask8886
@devadask8886 4 года назад
We tried your Rasam. Very tasty, normally jeerakam is used for rasam
@prathapsfoodtv6643
@prathapsfoodtv6643 4 года назад
ജീരകം ഇഷ്ടമെങ്കിൽ ചേർക്കാം. നന്ദി🙏🙏🏻❤️
@shanivk2996
@shanivk2996 Год назад
​@@prathapsfoodtv6643aa
@rasheedahaneef9095
@rasheedahaneef9095 4 года назад
Alpam ayamodakam koode chathachittal super aayirikkum.
@prathapsfoodtv6643
@prathapsfoodtv6643 4 года назад
അതയോ .ഞങ്ങൾ ഇത് വരെ ചേർത്തിട്ടില്ല. ഇനി ഉണ്ടാക്കുമ്പോൾ ഇട്ട് നോക്കണം. നന്ദി❤️🙏
@julianasaldanha2173
@julianasaldanha2173 3 года назад
Nice super rasam🌹🌷🥀 I loved it🙏🙏
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏
@hakeempkd7922
@hakeempkd7922 4 года назад
Superatto njan try cheyyunmud.puliyude alavu kanichilla
@prathapsfoodtv6643
@prathapsfoodtv6643 4 года назад
ചെറിയ നെല്ലിക്ക വലിപ്പത്തിൽ എടുത്താൽ മതി. പുളി നോക്കിയിട്ട് ചേർക്കാം .നന്ദി🙏🏻🙏❤️
@oppolenath1092
@oppolenath1092 4 года назад
Nannayittundu. Jeerakam cherkkunnille.
@prathapsfoodtv6643
@prathapsfoodtv6643 4 года назад
ജീരകത്തിന്റെ രുചി ഇഷ്ടമാണെങ്കിൽ ചേർക്കാട്ടോ .ഞക്കൾക്ക് രസത്തിൽ ജീരകത്തിന്റെ രുചി ഇഷ്ടമില്ലാത്തതിനാൽ ചേർക്കാറില്ല. നന്ദി
@oppolenath1092
@oppolenath1092 4 года назад
Thank you
@sreedevipillai5610
@sreedevipillai5610 4 года назад
Jeerakam cherthal nallatha. Pinne inchi cherkkarilla..
@itsmeabhishek754
@itsmeabhishek754 3 года назад
രസം കൂട്ടി ചോറുണ്ണാൻ ഒരു രസം തന്നെയാണ്😋😋😋
@prathapsfoodtv6643
@prathapsfoodtv6643 3 года назад
അതെ. നന്ദി❤️🙏
@shirleypallath968
@shirleypallath968 4 года назад
സൂപ്പർ!! ഇതാണ് യഥാർത്ഥ രസം!
@prathapsfoodtv6643
@prathapsfoodtv6643 4 года назад
നന്ദി❤️🙏
@mayamolkt3715
@mayamolkt3715 3 года назад
Prathapji namaskaram super adipoli 👌👌👌🌹
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏
@littleflower4472
@littleflower4472 3 года назад
💞💞💞 curry onnum kittathappol oru rasavum, parippum aanu, pepper 🌶️🌶️🌶️🌶️🌶️🌶️
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏🏻
@Vishwaguruvishnu
@Vishwaguruvishnu 3 года назад
Good evening dear Pratapji 🙏 I tried this recipe. Really it is very tasty and it took me back to my childhood days. It tastes as same as my grandmother's resam which I liked very much in my childhood. ഡബിൾ അടിപൊളി സൂപ്പർ 🌹🌹❤ Thank you very much. Thanks a lot.🙏🙏🙏🙏
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Happy new year 🙏❤️ thanks
@agnusdominic5793
@agnusdominic5793 4 года назад
Chettayi adipoli resamanu
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks brother ❤️🙏🏻🙏🏻
@fathimacm6777
@fathimacm6777 4 года назад
Adipoli ayittund keto
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️🙏 🙏🏻
@suluc2913
@suluc2913 4 года назад
Nammude veettil pandokke ethu pole rasam vekkum..puli anu nallathu eppol thakkali cherkum....
@prathapsfoodtv6643
@prathapsfoodtv6643 4 года назад
അതെ. thanks ❤️ 🙏🙏🏻
@ratheshrathi7390
@ratheshrathi7390 4 года назад
ചേട്ട സൂപ്പർ രസം ഇന്ന് സാതനം എല്ലാം ഇല്ല അതു കോണ്ട് നാളെ ഒണ്ടാക്കണം
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Ok thanks സന്തോഷം കൂട്ടുകാരാ❤️🙏
@amrithapradeep05
@amrithapradeep05 4 года назад
Undakki nokknm
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Ok thanks ❤️🙏
@sunilndd
@sunilndd 4 года назад
അവതരണം വളരെ നന്നായിട്ടുണ്ട്.എല്ലാവിധ ആശംസകളും നേരുന്നു
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks brother 🙏🙏🏻❤️
@ramzusfunnyworld4765
@ramzusfunnyworld4765 4 года назад
Enikk bayagara ishtaa rasam
@prathapsfoodtv6643
@prathapsfoodtv6643 4 года назад
വേഗം ഉണ്ടാക്കിക്കോളൂ. നന്ദി🙏🏻🙏❤️
@valsammadubai5702
@valsammadubai5702 4 года назад
സാധാരണക്കരനു മനസിലാകുന്ന അവതരണം👍👍
@prathapsfoodtv6643
@prathapsfoodtv6643 4 года назад
വളരെ സന്തോഷം .നന്ദി❤️🙏
@mayasanthosh1950
@mayasanthosh1950 4 года назад
I've heard rasam should never be boiled . But your rasam of 1 litre to be reduced to 800 ml. Is that right???
@prathapsfoodtv6643
@prathapsfoodtv6643 4 года назад
അതെ. തിളക്കണം .പുളിക്ക് വേവ് ഉണ്ട്.നന്ദി❤️🙏
@emilpradeep6434
@emilpradeep6434 3 года назад
ചേട്ടായി ഈ രീതിയിൽ രസം ഒന്ന് ഉണ്ടാക്കി നോക്കട്ടെ കേട്ടോ.
@prathapsfoodtv6643
@prathapsfoodtv6643 3 года назад
ധൈര്യമായിട്ട് ഉണ്ടാക്കൂ നന്ദി❤️🙏🙏
@underworld2858
@underworld2858 4 года назад
ഇതിൽ ഏറ്റവുംരസകരം. അവതരണം. നല്ല രസകരമാണ് എന്നതാണ്... 🦉🦉
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks കൂട്ടുകാരാ🙏🙏🏻❤️
@cherianukkuru9922
@cherianukkuru9922 3 года назад
Super! How about a little jagery?
@prathapsfoodtv6643
@prathapsfoodtv6643 3 года назад
ഇഷ്ടമെങ്കിൽ ചേർക്കാം. ഞങ്ങൾ ചേർക്കാറില്ല. നന്ദി🤗🙏❤️
@omanajohnson6503
@omanajohnson6503 4 года назад
Super Rasam
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️ 🙏🙏🏻
@minirupkumar6927
@minirupkumar6927 4 года назад
Rasam undakki. Ugranayirunnu. Keep it up.
@prathapsfoodtv6643
@prathapsfoodtv6643 4 года назад
വളരെ സന്തോഷം സഹോദരി നന്ദി🙏❤️
@shyjithshyju2112
@shyjithshyju2112 4 года назад
My favourite 😋❤️😋
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️🙏 🙏🏻
@alicerajan6881
@alicerajan6881 4 года назад
Ithane rasam👍
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️ 🙏🙏
@preethasunil6768
@preethasunil6768 Год назад
Super ❤
@prathapsfoodtv6643
@prathapsfoodtv6643 Год назад
Thanks 🙏
@ushavenugopal1300
@ushavenugopal1300 4 года назад
Thagalude vibavangal ellam onninonnu mechamullathanu ende kuttikalathum engineyullavayanu undakiyirunnadu. Njan ethiri jeerakam koodi cherkarundu. Ethupolullava eniyum venam ktto...
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Ok thanks sister നാടൻ വിഭവങ്ങൾ ധാരാളം ഇട്ടിട്ടുണ്ട് .കണ്ട് നോക്കൂ നന്ദി🙏🙏🏻❤️
@rajooks
@rajooks 2 года назад
I tried this rasam today.It came nicely and good.but I add cumin also.
@prathapsfoodtv6643
@prathapsfoodtv6643 2 года назад
Good. Thanks 🙏🏻❤️
@noorjahanfaheem362
@noorjahanfaheem362 4 года назад
Super rasam😋
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️ 🙏🙏
@unnimaxx
@unnimaxx 4 года назад
അടിപൊളി... ഇതാണ് ശരിക്കും രസം
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Hi ഉണ്ണിയേട്ട ... നന്ദി❤️🙏🏻🙏🙏🏻
@killadi1212
@killadi1212 4 года назад
രസം സൂപ്പർ ആണല്ലോ
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️🙏
@rajinair2647
@rajinair2647 4 года назад
Nalla nadan rasam👌👌👌
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️ 👍
@shayizaraadhuamina878
@shayizaraadhuamina878 3 года назад
രസം കാണാൻ തന്നെ നല്ല രസമുണ്ട്👌👌👌👌
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏
@peethambarankp4789
@peethambarankp4789 2 года назад
പണ്ട് പനി വന്നാൽ ഇത് പോലെ ഒരു രസം ഉണ്ടാക്കി തരും അമ്മ കുടംപുളി ചേർത്ത്
@prathapsfoodtv6643
@prathapsfoodtv6643 2 года назад
Ok thanks 🙏♥️
@shemisahir8964
@shemisahir8964 2 года назад
നല്ല രസം
@prathapsfoodtv6643
@prathapsfoodtv6643 2 года назад
Thanks 🙏❤️
@AllusVibes
@AllusVibes 3 года назад
അടിപൊളി രസം..
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏🏻
@chithrasuresh3427
@chithrasuresh3427 4 года назад
രസം അടിപൊളി രസം തന്നെ😋😋😋
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️🙏🏻🙏
@devarshvenuganan9093
@devarshvenuganan9093 4 года назад
Manoharam chetta
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️ 🙏🙏🏻
@rohinaparayi1193
@rohinaparayi1193 4 года назад
Thank you sir
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️🙏 🙏🏻
@muralihg4072
@muralihg4072 4 года назад
Eetta adipoli nale Friday leave rasam undakum
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Ok thanks brother ❤️🙏🏻🙏
@roslyfrancis7973
@roslyfrancis7973 4 года назад
സി
@gopalakrishnanms8721
@gopalakrishnanms8721 4 года назад
Very good
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️🙏 🙏🏻
@SS-wu2ej
@SS-wu2ej 4 года назад
Cauliflower kondulla enthengilum puthumayulla item kaanikkaamo?
@prathapsfoodtv6643
@prathapsfoodtv6643 4 года назад
തീർച്ചയായും കാണിക്കാം .തട്ടുകട കാളാൻ എന്ന ഒരു വ്യത്യസ്ഥ റസിപ്പി ഇട്ടിട്ടുണ്ട് .Plz ചാനൽ ഒന്ന് സെർച്ച് ചെയ്ത് നോക്കൂ .നന്ദി❤️🙏🏻🙏
@elsyfrancis2183
@elsyfrancis2183 3 года назад
Superrr try cheyum
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏🏻
@akhilad5113
@akhilad5113 4 года назад
ഉണ്ടാക്കി നോക്കി ഏട്ടാ അടിപൊളി
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks brother ❤️🙏🏻🙏🏻
@minumi7744
@minumi7744 4 года назад
Kayam eganeya podijju kittunnad choodakkiyano
@prathapsfoodtv6643
@prathapsfoodtv6643 4 года назад
അതെ .എണ്ണ ഒന്നും ഒഴിക്കണ്ട( ഓട്ടു വറ). thanks ❤️ 🙏
@sunithashaju1239
@sunithashaju1239 Год назад
👍
@prathapsfoodtv6643
@prathapsfoodtv6643 Год назад
Thanks❤️🙏
@zubairveliankodevk8295
@zubairveliankodevk8295 3 года назад
1kg rasapodi undakan gm details parayo
@prathapsfoodtv6643
@prathapsfoodtv6643 Год назад
yes
@josemathew2401
@josemathew2401 4 года назад
Thank you 😊
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️ 👍
@gamergirl10325
@gamergirl10325 3 года назад
Super rasam 👌👌👌
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏
@nizaraneesha7217
@nizaraneesha7217 4 года назад
സൂപ്പർ 👌👌👌
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️ 🙏🙏🏻
@ummiscake3883
@ummiscake3883 4 года назад
അടിപൊളി രസം
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️🙏🙏
@rkkkk278
@rkkkk278 4 года назад
mmmm.... Adipoli 👍 Super 👍
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️🙏 🙏🏻
@navamikitchen7028
@navamikitchen7028 4 года назад
403 like 👍 nice recipe 😍👌😋😋😋😋
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks 🙏❤️
@emilpradeep6434
@emilpradeep6434 3 года назад
കോതമംഗലം പിണ്ടിമന ആണോ സ്ഥലം, ഞാൻ പൈങ്ങോട്ടൂർ ആണ്
@prathapsfoodtv6643
@prathapsfoodtv6643 3 года назад
അതെ. നമ്മൾ നാട്ടുകാരാണ് നന്ദി❤️🙏🙏
@minijose8803
@minijose8803 4 года назад
അടിപൊളി കൊതിയാകുന്നു
@prathapsfoodtv6643
@prathapsfoodtv6643 4 года назад
വേഗം ഉണ്ടാക്കിക്കോളൂ❤️🙏
@sncreation9701
@sncreation9701 3 года назад
പ്രതാപേട്ട മല്ലി വറുത്ത ശേഷം ആണോ കുത്തി എടുക്കേണ്ടത് അല്ലേൽ പച്ച മല്ലിയോ.
@prathapsfoodtv6643
@prathapsfoodtv6643 3 года назад
പച്ച മല്ലി, നന്ദി❤️🙏
@shaheeraabdulniyaz
@shaheeraabdulniyaz 4 года назад
മുരിങ്ങയില തോരൻ ണ്ടാക്കി... nice 👌
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks sister ❤️🙏 🙏🏻
@bindusanthoshmumbai519
@bindusanthoshmumbai519 3 года назад
സൂപ്പർ 😋😋😋
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏
@mayapadmanabhan956
@mayapadmanabhan956 4 года назад
Suuuper jan resam ondakkital nannakarillaa wi try
@prathapsfoodtv6643
@prathapsfoodtv6643 4 года назад
ഇത് പോലെ ഉണ്ടാക്കി നോക്കൂ .നന്ദി🙏🏻❤️
@nrsareesh1082
@nrsareesh1082 4 года назад
രസം പൊളിച്ചു...
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️ 🙏🙏🏻
@suloachanannarayanan5702
@suloachanannarayanan5702 3 года назад
അടിപൊളി😋👍
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏
@nirmalak115
@nirmalak115 3 года назад
Nice recipe 🙏
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏🙏
@ajithunni88
@ajithunni88 4 года назад
Nice rasam without tomatoes 👌
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️🙏 🙏🏻
@mini3460
@mini3460 4 года назад
Bahurasam. Kollamm.
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks 🙏🙏❤️
@YT-gq1ck
@YT-gq1ck 3 года назад
Super super 👌👌👌👌🤤🤤🤤🤤
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏🏻
@harickunnathchekunnath3081
@harickunnathchekunnath3081 4 года назад
KERALATHIL ORO AREAYILUM DIFFERENT KOOTU ANNU- NJANGAL MALLI , MULAKU IVA CHERARILLA- PARIPPU VEVICHU AA VELLATHILANNU UNDAKKUNNATHU
@prathapsfoodtv6643
@prathapsfoodtv6643 4 года назад
പരിപ്പ് വേവിച്ച വെള്ളത്തിൽ ഉണ്ടാക്കുന്നതും സൂപ്പറാണ് .നന്ദി🙏🏻🙏❤️
@ambicanair4566
@ambicanair4566 4 года назад
Very gud
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️🙏 🙏🏻
@muhammedahiyan7221
@muhammedahiyan7221 3 года назад
Woww
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏
@priyabiju1343
@priyabiju1343 4 года назад
Nalla Rasamulla RASAM😀😀😀Coco powder Video evide Prathapetta 😢😢😢
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️ 👍 വൈകില്ല
@albertcruz6579
@albertcruz6579 4 года назад
Natland taste a
@albertcruz6579
@albertcruz6579 4 года назад
Nice tasty. Super
@bivaworld7777
@bivaworld7777 4 года назад
സൂപ്പർ കലക്കി
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️🙏 🙏🏻
@ashalathatk3168
@ashalathatk3168 4 года назад
Thanks
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️🙏 🙏🏻
@nafeesak2617
@nafeesak2617 4 года назад
Super remedy
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️🙏 🙏🏻
@ayishakutty5933
@ayishakutty5933 2 года назад
Adipoli👌
@prathapsfoodtv6643
@prathapsfoodtv6643 2 года назад
Thanks ❤️🙏
@Allushibin3121
@Allushibin3121 4 года назад
Thanks for the recipe
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️🙏 🙏🏻
@remadevi7564
@remadevi7564 4 года назад
നാളെ ഉണ്ടാക്കും sure👍👍
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️ 👍
@remadevi7564
@remadevi7564 4 года назад
@@prathapsfoodtv6643 ഇന്ന് രസം ഉണ്ടാക്കി എല്ലാവർക്കും ഇഷ്ടമായി താങ്ക്സ്.. അമ്മ ഉണ്ടാക്കി തന്ന rasathinte രുചി അമ്മയെ ഓർത്തു....
@prathapsfoodtv6643
@prathapsfoodtv6643 4 года назад
സന്തോഷം
Далее
Million jamoasi - Amerikaga sayohat
12:37
Просмотров 466 тыс.
Silent Hill 2 - Мульт Обзор
07:26
Просмотров 423 тыс.
രസം / Rasam
4:52
Просмотров 579