Тёмный
No video :(

നാടൻ രുചിയിൽ ഉള്ളി തീയൽ | Onam Series 2023 | Ulli Theeyal 

Ruchi By Yadu Pazhayidom
Подписаться 442 тыс.
Просмотров 15 тыс.
50% 1

ഇന്നത്തെ ഓണം സ്പെഷ്യൽ വിഭവം നാടൻ രീതിയിൽ ഒരു ഉള്ളി തീയൽ ആണ്. തീയൽ പൊതുവെ എല്ലാര്ക്കും ഇഷ്ടമുള്ള വിഭവമാണല്ലോ.
അപ്പോൾ വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കല്ലേ
❤️
The video includes the making of ulli theeyal, which is a popular in Kerala
Do share the video if you feel worth watching
❤️
Cheers…!!!

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 78   
@sreejags9810
@sreejags9810 Год назад
ഉള്ളിതീയൽ ഇഷ്ടം😍😍😍 തിരുമേനി ക്കും കുടുംബത്തിനും ഹൃദയം നിറഞ്ഞ ഓണശംസകൾ നേരുന്നു😍😍😍
@marvamarva3020
@marvamarva3020 Год назад
ഉള്ളിതീയൽ ന്ന് കേട്ടിട്ടുണ്ട്. ഇതുവരെ കഴിച്ചിട്ടില്ല. ഇത് കണ്ടപ്പോൾ ഒന്ന് ട്രൈ ചെയ്തിട്ട് തന്നെ കാര്യം. 👌👌👍👍
@ramlabeegum8521
@ramlabeegum8521 Год назад
തിരുമേനി യുടെ പാചകം കണ്ടപ്പോൾ ഇവിടെ തിരുവനതപുരത്ത് മണം വന്നു.സൂപ്പർ .
@najiyamo9792
@najiyamo9792 Год назад
ഒരുപാട് സന്തോഷം ഞാൻ കാത്തിരുന്ന റെസിപ്പി ആയിരുന്നു 🌹🌹👌👌
@radhamohan9150
@radhamohan9150 Год назад
യദുവിനും അച്ഛൻ നും എല്ലാ കുടുംബാഗങ്ങൾക്കും ഓണാശംസകൾ. ഉള്ളി തീയൽ ഉണ്ടാക്കാറുണ്ട് എങ്കിലും കാത്തിരുന്ന വിഭവം. 👌👌
@yamunabvayalar858
@yamunabvayalar858 Год назад
ഇഷ്ടം.ഞങ്ങൾ ഉഴുന്നിടാറില്ല.ഇനി അങ്ങനെ നോക്കാം. ഓണം നല്ലോണമാകട്ടെ❤
@LIKHITHGAMERLARA
@LIKHITHGAMERLARA 6 месяцев назад
Kothiyavunnu 😍
@sunithapremkumar9756
@sunithapremkumar9756 11 месяцев назад
Sir..ngan.oro.veedio.sasookshmam.kanunnu.veetil.e.recipikal.allam.thanne.pachakam.cheythu..prathyekichu.sammbar..undakki.athinu.adyamaytanu.bary..barthavil.ninnum.makalil.ninnum.prasamsa.ktunathu.athinu.valare.nannni.aroyikunnu
@rinanv
@rinanv Год назад
Thanks for the recipe. we are using your theeyal mix . super taste.
@sakshiworld5932
@sakshiworld5932 Год назад
Happy Onam
@jessythomas561
@jessythomas561 Год назад
Theeyalukalde raajaav ulli theeyal 😊super 🍛
@rajeswarim8753
@rajeswarim8753 Год назад
My favorite HAPPY onam
@ambishiva
@ambishiva Год назад
yummy yummy super excellent i love it
@prameelaak960
@prameelaak960 Год назад
Happy Onam 🙏
@SIVA_PHOTOGRAPHY
@SIVA_PHOTOGRAPHY Год назад
ഓണത്തിന് തീയലും കൂടി ട്രൈ ചെയ്യാം..
@sreevalsaprasad1700
@sreevalsaprasad1700 Год назад
Pineapple paayasam recipe marakkalle...
@latha.t7020
@latha.t7020 Год назад
തേങ്ങ യിൽ തന്നെ ധാരാളം എണ്ണയുണ്ട് പിന്നെ വീണ്ടും ചേർക്കുന്ന എന്തിനാ. ❤️
@latharajesh6174
@latharajesh6174 Год назад
Ullitheeyal my favorite super ❤
@krs4122
@krs4122 Год назад
യദു ചേട്ടനും ഫാമിലിക്കും ഹാപ്പി ഓണം 🥰🥰🥳🥳
@saliniajith9065
@saliniajith9065 Год назад
Happy onam
@rajeshvarma3305
@rajeshvarma3305 Год назад
🙏🙏
@sujathan6308
@sujathan6308 Год назад
Theeyal👌😋🥰
@thankav6808
@thankav6808 Год назад
Teeyal 😋Happy onam terumane🌸🌸
@user-dj7fz3qe5w
@user-dj7fz3qe5w 8 месяцев назад
👍Measurements?👍
@divinelove731
@divinelove731 Год назад
ഉള്ളി തീയലും ചെറുപയർ തോരനും മാങ്ങാ അച്ചാറും പപ്പടോം my fav പിന്നെ ദോശേം അപ്പോം ഉള്ളി തീയലും സൂപ്പർ ആണു എന്റെ അമ്മ വയ്ക്കുവാരുന്നു അതിന്റെ സ്വാദ് ഇപ്പോഴും എന്റെ നാവിൽ ഉണ്ട്
@aumaum8582
@aumaum8582 Год назад
😢
@user-xr6gn3os4y
@user-xr6gn3os4y Год назад
ഇഷ്ട്ടം 👌
@seenamol1604
@seenamol1604 Год назад
Two beloved sons of Uzhavoor, Mark R. Narayanan and another, Mohan Namboothiri.
@jayasreenair6781
@jayasreenair6781 Год назад
Kalakkan theeyal😋😋
@neethinair3227
@neethinair3227 Год назад
ഓണാശംസകൾ 🌹🌹
@PriyaErunkaran
@PriyaErunkaran 11 месяцев назад
സിമ്പിൾ ഉള്ളി തീയൽ 😘😘😘😘😘😘😘😘😘😘😘😘😘😘
@mimilal7879
@mimilal7879 Год назад
My favourite 👌😍
@user-kq6gg8nf4u
@user-kq6gg8nf4u Год назад
Jai guru
@gireeshkumarkp710
@gireeshkumarkp710 Год назад
ഹായ്,മോഹനൻസാർ,ഉള്ളിതീയൽ,സൂപ്പർ,❤
@aumaum8582
@aumaum8582 Год назад
Kazhichu nakki alle😂
@sinichacko6545
@sinichacko6545 Год назад
Super
@sumathivazhayil5201
@sumathivazhayil5201 Год назад
Super🥰🥰
@Priya12190
@Priya12190 Год назад
ട്രെഡിഷണൽ ഉള്ളി തീയൽ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@sheeba8507
@sheeba8507 Год назад
Super❤❤❤❤
@salinim3222
@salinim3222 Год назад
Yadu 👍 super 😋
@beenumanningattil8732
@beenumanningattil8732 Год назад
ഹൃദയം നിറഞ്ഞ ഓണാശംസകൾ ഋതു❤
@RuchiByYaduPazhayidom
@RuchiByYaduPazhayidom Год назад
ഓണാശംസകൾ
@harisanthsree
@harisanthsree Год назад
Favorite 😍
@saradaramdas1229
@saradaramdas1229 Год назад
👌👌👌 💕💐
@jayasuru
@jayasuru 2 месяца назад
തീയലിന്റെ കൂട്ട് പഴയിടത്തിൽ നിന്ന് വാങ്ങിയിട്ടുണ്ട്. അതുപയോഗിച്ചുള്ള പാചകം ഒന്ന് കാണിക്കാമോ? വറുത്തു അരച്ചതിനു പകരം അത് അരച്ച് ഉപയോഗിച്ചാൽ മതിയോ?
@sreelekshmi0509
@sreelekshmi0509 Год назад
Hi advance happy onam 😅😅🎉🎉🎉
@PraseethavimalVimal-ig7rg
@PraseethavimalVimal-ig7rg Год назад
👌👌👌👌👌👌 തിരുമേനി 🌹🌹🌹🌹
@rajans9858
@rajans9858 11 месяцев назад
താങ്കളുടെ റസ്റ്റോറന്റ് എവിടെയാ സ്ഥിതി ചെയ്യുന്നേ
@savithalal9377
@savithalal9377 Год назад
💖👍
@aumaum8582
@aumaum8582 Год назад
@roshniaravind2072
@roshniaravind2072 Год назад
😊
@cmdnambeeshan2011
@cmdnambeeshan2011 Год назад
കുറച്ച് ശർക്കര കൂടി ചേർത്താൽ നന്നായിരിക്കും....
@Gomez.5940
@Gomez.5940 Год назад
Dubai ku varunule
@natureman543
@natureman543 Год назад
💚😋👍
@sonukuriakose
@sonukuriakose Год назад
❤❤❤
@subhadravishnunamboothiri6807
🎉🎉🎉❤❤❤👌🏻👍🏻
@keemu8661
@keemu8661 Год назад
The ingredients list with quantities is missing in the description title. You were doing it before. Again , if you are interested in drawing more non Malayalam knowing viewers, it makes sense to include details in the description.
@RuchiByYaduPazhayidom
@RuchiByYaduPazhayidom Год назад
Yes. Understood.
@sayooj148
@sayooj148 Год назад
Cheriya ulli anno valiya ulli anno
@sabiraazeez576
@sabiraazeez576 Год назад
നിങ്ങളുടെ ചങ്ങരംകുളം പഴയി ടം രുചിയിൽ ഞാൻ പോയിരുന്നു
@sayooj148
@sayooj148 Год назад
Yadu bro illatha Orr kuravundd
@sathishdasaprabhu5661
@sathishdasaprabhu5661 Год назад
Kutta nirachu chorunnan eeh oru curry mathi
@Gomez.5940
@Gomez.5940 Год назад
Sound kurav undu
@AnoopM-ys7dn
@AnoopM-ys7dn Год назад
One doubt pls reply Naval Base കൊച്ചിക്ക് വേണ്ടി ഓണ സദ്യ ചെയ്തത് തിരുമേനിയുടെ കാറ്ററിംഗ് ആണോ?
@RuchiByYaduPazhayidom
@RuchiByYaduPazhayidom Год назад
അല്ലല്ലോ! ഞങ്ങൾ ചെയ്തിട്ടില്ല. ഞങ്ങളുടെ പേരിൽ ഫേക്ക് ആയി പലരും ചെയ്യുന്നുണ്ട് ഇപ്പോൾ.
@AnoopM-ys7dn
@AnoopM-ys7dn Год назад
@@RuchiByYaduPazhayidom thankd
@jayadevank5906
@jayadevank5906 Год назад
കായം വേണ്ടേ?
@Prasadjagan123
@Prasadjagan123 Год назад
തിരുമേനി . അളവും എത്ര പേർക്ക് എന്നുകൂടി പറഞ്ഞാല് നന്നായിരുന്നു
@Rightforrightright
@Rightforrightright Год назад
തീയൽ അല്ല തീയിൽ വെക്കുക എന്നാണ്. അവിയൽ അല്ല, ആവിയിൽ വേക്കുക്കുക എന്നാണ്, ഇപ്പൊൾ ആളുകൾ അത് പേര് ആണെന്ന് തെറ്റി ധരിച്ചത് ആണ്, അമ്മച്ചിമാർ ഇപ്പോഴും പറയുന്നത് ആവിയിൽ വെക്കുക എന്നാണ്. അതുപോലെ തോരൻ അല്ല, തോരാൻ വെക്കുക എന്നാണ്. അതായത് വെള്ളം പോയി dry ആകാൻ വെക്കുക. ഉദാഹരണം തോർത്ത്, തോർതുക, മഴ തോർന്നു, പാത്രം കഴുകി വെള്ളം തോരാൻ വെച്ചു etc , . കറ(liquid, greavy) ഉള്ളത് കറി, or റി. പച്ച ക റി -വെജിറ്റബിൾ, ഉറി കറ or റി സൂക്ഷിക്കുന്ന കലം, കറ മുക്കിൽ നിന്നും വരുന്ന സ്രവം, റ റി ചേർത്ത് ആണ് പറയുന്. മലയാളത്തിൽ gravy എന്നാണ് അർത്ഥം ഉദാഹരണം ചാ-റ്. ഇപ്പൊൾ ഇംഗ്ലീഷ് ആണ് എല്ലാവരും പറയുന്നത് അത് കൊണ്ട് മലയാള പദങ്ങൾ മനസ്സിൽ ആവില്ല. പൂട്ട് അല്ല പുറ്റ് എന്നാണ്, ഉയരത്തിൽ കൂട്ടി വെക്കുക എന്നാണ് പുറ്റിൻ്റെ അർത്ഥം, ഉദാഹരണം ചിതൽ പുറ്റ്. പവിഴ പുറ്റ് , മണൽപുറ്റ് , തല പുറ്റ് (dandruf ) ഇത് പഴയ മലയാളം ആണ്,
@RuchiByYaduPazhayidom
@RuchiByYaduPazhayidom Год назад
🙏❤️
@jessythomas561
@jessythomas561 Год назад
Aaha kollallo ee vivaranam🎉🎉🎉
@PN_Neril
@PN_Neril 10 месяцев назад
Interesting facts
@rajans9858
@rajans9858 11 месяцев назад
നമസ്കാരം തിരുമേനി
@sreelekshmi0509
@sreelekshmi0509 Год назад
Ente uruli😒😒😒😒
@geena1910
@geena1910 9 месяцев назад
ഉള്ളി ബ്രാഹ്മണർക്ക് ഉപയോഗിക്കില്ലല്ലോ
@minivk7216
@minivk7216 Год назад
Onathinu ulli upayogikarilla
Далее
Ulli Theeyal | ഉള്ളി തീയൽ
9:37
Просмотров 114 тыс.
Mukesheeeee Air il 😂
12:10
Просмотров 20 тыс.