Тёмный

'നായയാണെങ്കിലും മക്കളെ പോലെ കണ്ട് വളർത്തിയതാണ്, നമ്മളെ പോലെ ഒരു ജീവനല്ലേ' 

asianetnews
Подписаться 10 млн
Просмотров 89 тыс.
50% 1

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 76   
@varghesechamakkala123
@varghesechamakkala123 Месяц назад
അവൻ ഇപ്പോഴും ആ നടുക്കത്തിൽ നിന്നും മോചിതനായിട്ടില്ല...പാവം
@51envi38
@51envi38 Месяц назад
ദൈവമേ ബാക്കി മൃഗങ്ങളെല്ലാം എന്ത് ചെയ്യും😮 ആരെങ്കിലും അവരെയും കൂടി ഒന്ന് നോക്കണേ രക്ഷാപ്രവർത്തകരെ😢😢
@reshmag5032
@reshmag5032 Месяц назад
🙏
@51envi38
@51envi38 Месяц назад
നല്ല കാര്യം ചേട്ടാ😊 ഇതുപോലെ ബാക്കിയുള്ളവരും ചെയ്താൽ മതിയായിരുന്നു😢
@neethumolsinu6384
@neethumolsinu6384 Месяц назад
Athe
@rachanaremy6590
@rachanaremy6590 Месяц назад
അതിന്റെ മുഖത്തും ഒണ്ട് ഒരു ഭയം 🙏🏻🙏🏻👍🏻
@mymoonacp
@mymoonacp Месяц назад
തകഴിയുടെ വെള്ളപ്പൊക്കം എന്ന നോവൽ ഓർമ വന്നു 😢
@ajithaajitha5908
@ajithaajitha5908 Месяц назад
Athe....
@SivadasanMkd-pg5zf
@SivadasanMkd-pg5zf Месяц назад
നല്ല റിപ്പോർട്ടിങ്ങ്. ആ പെൺകുട്ടി, ഒരു ദുരന്തമുഖത്തെ കൃത്യമായി അടയാളപ്പെടുത്താൻ കഴിവുള്ള വ്യക്തി ......
@harikrishnant5934
@harikrishnant5934 28 дней назад
😂😂😂😂😂😂😂😂😅😅 veetukaraanu alle😅
@user-uw7wk9ro8v
@user-uw7wk9ro8v Месяц назад
ഈ റിപ്പോർട്ർ നല്ല അവതരണം
@harikrishnant5934
@harikrishnant5934 28 дней назад
😂😂😂😂😂
@manjugr7246
@manjugr7246 Месяц назад
കഴിയുമെങ്കിൽ മറ്റുള്ളവരെ കൂടെ കണ്ടുപിടിച്ചു കൂടെ കൂട്ടണം.
@Pkd.99
@Pkd.99 Месяц назад
Avarkk nammalekkal kooduthal sankadamaanu nammale miss ayyalll 😢😢😢😢😢😢😢
@mansoorpandakkal3609
@mansoorpandakkal3609 Месяц назад
അവരൊക്കെ നമ്മളുടെ കൂട പിറപ്പ് അല്ലെ 😢
@HarimuraliHarimurali-h2f
@HarimuraliHarimurali-h2f Месяц назад
ദുരന്തം നടക്കുന്ന സമയത്ത് ഇയാൾ കർണാടകയിൽ ആയിരുന്നു ഈ സംഭവത്തിനു ശേഷമാണ് ഇദ്ദേഹം ദുരിതാശ്വാസ ക്യാമ്പിൽ എത്തിച്ചേരുന്നത്
@muralim1579
@muralim1579 Месяц назад
ഈ സമയത്ത് ചേട്ടന് എങ്ങനെ കള്ളം പറയാൻ കഴിയുന്നു. ഈ നായയെ രക്ഷിച്ചത് എൻറെ ഫ്രണ്ട് വിനോദ് ആണ്. ഉരുൾ പൊട്ടിയ സമയത്ത് ഈ ചേട്ടൻ ചൂരൽ മലയിൽ ഇല്ലായിരുന്നു. മറ്റൊരാൾ ചെയ്ത നല്ല കാര്യത്തിന്റെ ക്രെഡിറ്റ്‌ തട്ടിയെടുത്തു നല്ലവൻ ചമയുന്നതിനു പകരം ആ നായയെ രക്ഷിച്ച യഥാർത്ഥ വ്യക്തിയെ ആളുകൾക്ക് മുന്നിൽ കാണിക്കുന്നതല്ലേ. എന്തൊക്കെ സംഭവിച്ചാലും ചില ആളുകൾക് ഒരു മാറ്റവുമില്ല
@visionsandtheseasonsofblos7249
@visionsandtheseasonsofblos7249 Месяц назад
Naari..thaninaari
@binithabiju4453
@binithabiju4453 Месяц назад
THANK YOU SO ..... MUCH VINODH BRO ........ AND THANK YOU FOR YOUR KIND INFORMATION BRO ....... 🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏
@Shibikp-sf7hh
@Shibikp-sf7hh Месяц назад
പാവം നായ്ക്കുട്ടി, തകഴിയുടെ വെള്ളപൊക്കത്തിൽ എന്ന കഥ ഓർമ്മ വന്നു 🙏
@user-di1yt4xm8o
@user-di1yt4xm8o Месяц назад
നല്ല മനുഷ്യൻ
@hareendranvs3852
@hareendranvs3852 Месяц назад
നിങ്ങൾ മനുഷ്യനാണ്
@natarajang1919
@natarajang1919 Месяц назад
Bro nengala aa nalla manasunu 🙏🙏🙏🙏🙏🙏🙏🙏 ini nengal nalla nelail varum Karanam ee mindapraniye cheirthu pedichu allo. Kura manushapeshaju roadil kondu thallunnu.avarkkum yennu yenkilum oru thevasm roadil kondu thallya aa familyum ithu Pola manninu Adil pogum
@user-re8qw7yr3h
@user-re8qw7yr3h 25 дней назад
❤❤❤ചേട്ടാ എല്ലാം ശെരിയാകും 😭♥️💕 കുഞ്ഞിനെ രക്ഷിച്ചല്ലോ 😭♥️💕🙏🙏🙏🙏
@Vinu203
@Vinu203 Месяц назад
ബാക്കി ജീവികളെ രക്ഷക്കു അല്ലെങ്കിൽ തുറന്നു വിടു
@Sangeetha-x4y
@Sangeetha-x4y 22 дня назад
ഒരിക്കലും അപകടം വരില്ല മിണ്ടാപ്രാണികളെ രക്ഷിക്കുന്നവർക്ക് എങ്ങനെ അപകടം വരാനാ അവരുടെ കൂടെയല്ലേ ഇപ്പോൾ ദൈവം
@bindumolbr7922
@bindumolbr7922 Месяц назад
അതിന്റെ ആയുസ്സിന്റെ ബലം .
@Mr_John_Wick.
@Mr_John_Wick. Месяц назад
പാവം അവൻ... 😔
@vinay5517
@vinay5517 Месяц назад
thakazhi - vellapokam orma vannu
@chinnup4804
@chinnup4804 Месяц назад
Paavam patty😢ath veed safe anen vicharch ullil olichu
@user-ci3cw8ez4o
@user-ci3cw8ez4o Месяц назад
നൂറു കോടി Thanks sankara ❤❤❤
@priyadeavnpriyadevan2093
@priyadeavnpriyadevan2093 Месяц назад
നല്ല മനുഷ്യൻ
@ardr8784
@ardr8784 Месяц назад
കുഞ്ഞ് പിടിച്ചിരിക്കുന്നു
@renjumol415
@renjumol415 Месяц назад
God bless you brother
@bijuejas
@bijuejas Месяц назад
❤❤❤ pavam
@SouparnikaRajendran
@SouparnikaRajendran Месяц назад
❤❤❤❤
@79Dnivara
@79Dnivara Месяц назад
Allelum kaanan cute aayitulla mrugangalude jeevanu nalla vilaya
@MiniMini-sd5vq
@MiniMini-sd5vq 27 дней назад
😢😢😢❤❤❤❤
@manjugr7246
@manjugr7246 Месяц назад
മക്കളെ പോലെ തന്നെ. 😤
@shereefasainudheen6737
@shereefasainudheen6737 Месяц назад
ചേട്ടാ ആ പൂച്ച എവിടേ 😢😢😢
@user-oc4ss2hf6w
@user-oc4ss2hf6w Месяц назад
പാവം
@user-oe2is4mk2y
@user-oe2is4mk2y Месяц назад
നല്ല മനുഷ്യൻ ❤️
@user-hu5rb2fc6y
@user-hu5rb2fc6y Месяц назад
🙏🙏🙏
@AdisharynAbigyaAnulal
@AdisharynAbigyaAnulal Месяц назад
@adarshuptvm2566
@adarshuptvm2566 Месяц назад
😢
@remashivadas5667
@remashivadas5667 Месяц назад
🙏🙏🙏🙏🙏🙏🙏🙏🙏
@helloguys...5734
@helloguys...5734 Месяц назад
Kottayam avadhiyano
@reshmag5032
@reshmag5032 Месяц назад
🙏
@97456066
@97456066 Месяц назад
Pavam
@ansuyababu2594
@ansuyababu2594 Месяц назад
Ella jeevanum theyvathinu oru pola Aanu athu keralathil ulla kure thushtharam cheyyunna aalukal manassilskkanam nammalku mathramalla ee lokam
@ajithauthaman8625
@ajithauthaman8625 Месяц назад
❤❤❤❤❤
@sreerenjini1769
@sreerenjini1769 Месяц назад
Ivane kazhinja day veroru channelil kanichille,,, urangathe nokki nilkkunnathayittu...avanano ithu
@Solivagant1203
@Solivagant1203 Месяц назад
Ala avan vere annu ...breed vere annu😢
@ZoyaKhan-bm3fc
@ZoyaKhan-bm3fc Месяц назад
🥺🙏
@MidhyaPC
@MidhyaPC Месяц назад
❤❤❤🙏🙏🙏
@shameenakader1001
@shameenakader1001 Месяц назад
😢😢😢😢😢🙏🙏🙏🙏🙏
@ammuttyum-chinnuttanum
@ammuttyum-chinnuttanum Месяц назад
🙏🏼🙏🏼🙏🏼👌🏼👍🏼
@resmikg9127
@resmikg9127 Месяц назад
❤😘
@haripriyamenon6836
@haripriyamenon6836 Месяц назад
🥰
@RajeshRRajeshRr
@RajeshRRajeshRr Месяц назад
Hi🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🤲🤲🤲🤲🤲🤲🤲🤲🎉🎉😮
@anudazz
@anudazz Месяц назад
🥹
@HarimuraliHarimurali-h2f
@HarimuraliHarimurali-h2f Месяц назад
ദുരന്തം നടക്കുന്ന സമയത്ത് ഇയാൾ കർണാടകയിൽ ആയിരുന്നു ഈ സംഭവത്തിനു ശേഷമാണ് ഇദ്ദേഹം ദുരിതാശ്വാസ ക്യാമ്പിൽ എത്തിച്ചേരുന്നത്
@ManuThomas-my3ns
@ManuThomas-my3ns Месяц назад
@angelsparadise9728
@angelsparadise9728 Месяц назад
❤❤
@RevathyRajan-oy9rt
@RevathyRajan-oy9rt Месяц назад
😢😢
@user-jl9wi9vg2b
@user-jl9wi9vg2b Месяц назад
❤❤❤❤❤
@HarimuraliHarimurali-h2f
@HarimuraliHarimurali-h2f Месяц назад
ദുരന്തം നടക്കുന്ന സമയത്ത് ഇയാൾ കർണാടകയിൽ ആയിരുന്നു ഈ സംഭവത്തിനു ശേഷമാണ് ഇദ്ദേഹം ദുരിതാശ്വാസ ക്യാമ്പിൽ എത്തിച്ചേരുന്നത്
@sreekuttysree2214
@sreekuttysree2214 Месяц назад
❤❤❤❤
@mercyroy2923
@mercyroy2923 Месяц назад
@SunadaSajan
@SunadaSajan Месяц назад
❤❤
@arunkrishnan.k
@arunkrishnan.k Месяц назад
❤❤❤❤
@vipinkrishna6529
@vipinkrishna6529 Месяц назад
❤❤❤
@shijivrindh6496
@shijivrindh6496 Месяц назад
@neethumolsinu6384
@neethumolsinu6384 Месяц назад
❤❤❤
Далее
Новый хит Люси Чеботиной 😍
00:33
Новый хит Люси Чеботиной 😍
00:33