Тёмный

നായ ഒരു കൃഷിയിടത്തിൻ്റെ കാവലാളായ കഥ I Makarakoythu 

J ant M Entertainment
Подписаться 137 тыс.
Просмотров 46 тыс.
50% 1

നിങ്ങളുടെ ഫാമുകളോ, കൃഷിയിടങ്ങളോ ഷൂട്ട് ചെയ്തു പ്രേക്ഷകരെ കാണിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ WhatsApp 9747814109
വർഷങ്ങളോളം അതിർത്തി രക്ഷാസേനയിൽ ഇന്ത്യയെ കാത്ത സൈനികൻ, പിന്നീട് ഷൂട്ടിംഗിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു മെഡൽ നേടി . ഒരിക്കൽ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ പ്രിയസുഹൃത്തു പ്രദീപിന് വെടിയേൽക്കുന്നതു നോക്കിനിൽക്കേണ്ടിവന്ന സൈനികൻ . റിട്ടയര്മെന്റിനു ശേഷം ഇടുക്കിയിലെ വാഗമൺ മലനിരകൾക്കിടയിൽ ഒരു കൃഷിയിടം സ്വന്തമാക്കി , അവിടെ തേയിലയും , കാപ്പിയും , ഏലവും , കുരുമുളകുമടക്കം എല്ലാ വിളകളും കൃഷിചെയ്യുന്നു . സന്തത സഹചാരിയായ ഒരു നായയുമൊത്തു ഈ മലകൾക്കു മുകളിലെ വാസവും .
ബിജി _ ഉപ്പുതറ _ 9562717185
#vagamon
#indian soldier
j ant m entertainment
jobin k mani

Опубликовано:

 

18 авг 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 79   
@ajthomasdel
@ajthomasdel 2 года назад
ഈ പൂർവ സൈനികനെ ഓർത്തു അഭിമാനിക്കുന്നു. നല്ല ഒരു രാജ്യസ്നേഹി. രാജ്യത്തിനു അഭിമാനിക്കാവുന്ന ഒരു സ്പോർട്‌സ്മാൻ. വളരെ വിനായമുള്ള വ്യക്തിത്വം. നല്ല ഒരു കർഷകൻ. Feel proud of you.
@premanand1065
@premanand1065 2 года назад
❤️
@philipka9689
@philipka9689 2 года назад
പെൻഷൻ പറ്റിയ പോലീസിനെ കാണുമ്പോൾ ,,,, സർ,,, സർ എന്നു വിളിക്കും സ്വന്തം ജീവൻ വെച്ച് നമ്മെയും നാടിനെയും കാക്കുന്ന ധിരാ ജവന്മാരെ കാണുന്പോൾ ,,, ചേട്ടാ,,,,, ചേട്ടാ,, എന്നുള്ള വിളി ആറു ബോറ സഹോദരൻ,,,,
@tomthomas7803
@tomthomas7803 2 года назад
ഈ ജവാനൊരു ബിഗ് സല്യൂട്ട💖
@MohanKumar-nv6pf
@MohanKumar-nv6pf 2 года назад
അഭിമാനിയായ അധ്വാനിയായ ഒരു പട്ടാള ഉദ്യോഗസ്ഥൻ. അദ്ദേഹത്തിന്റെ സംസാരം തന്നെ അദ്ദേഹത്തിന്റെ മാന്യത മനസ്സിലാകും. എല്ലാ ആശംസകളും
@abdulkareemmanammal4361
@abdulkareemmanammal4361 2 года назад
രാജ്യ സേവനത്തിനു് ശേഷം കൃഷിയിലേക്ക്. Proud of you sir!
@iamindian7670
@iamindian7670 2 года назад
Jai JAVAN jai KISSAN, ഈ മനുഷ്യന്റെ പേരിൽ അഭിമാനം തോന്നുന്നു.
@outerviews9222
@outerviews9222 2 года назад
Bullet sound ishtapettavar like adi 👍
@renjith212renjith7
@renjith212renjith7 2 года назад
ഇ സർ കുമളി kseb യിൽ കുറച്ച് കാലം വർക്ക്‌ ചെയ്തിട്ടുണ്ട് അന്ന് ഞാൻ മൈന്റ്നൻസ് വർക്കിന്‌ അവിടെ പോയപ്പോൾ പരിചയപെട്ടിട്ടുണ്ട് വളരെ നല്ല വ്യക്തിയാണ് അദ്ദേഹം
@aravindgtch
@aravindgtch 2 года назад
ഈ സൈനികന്റെ രാജ്യസ്നേഹത്തിന്റെ ഒരംശം, നാട് കട്ടുമുടിക്കുകയും ദേശ ദ്രോഹികൾക്കു കുടപിടിക്കുകയും ചെയ്യുന്ന രാഷ്ട്രീയ നേതാക്കൾക്കുണ്ടായെങ്കിൽ....
@shebajulia3095
@shebajulia3095 2 года назад
Salute him with all respect.....because of his service ....we are safely wandering in our place.....
@reeshlalr7011
@reeshlalr7011 2 года назад
A Big salute sir I respect all indian army persons 🙏🙏🙏❤️❤️❤️❤️
@ManojpkManoj-tn6hp
@ManojpkManoj-tn6hp 2 года назад
മനോഹരം....
@sainanac852
@sainanac852 2 года назад
ബോർഡറിൽ അണെങ്കിലും നാടിന് വേണ്ടിയാണല്ലോ.. ആ സൈനികന്റെ ഹൃദയസ്പർശി യായ സംസാരം കേട്ടില്ലേ :-
@sonythomas9277
@sonythomas9277 2 года назад
Very good 🌹🌹🌹
@PHENIX250
@PHENIX250 2 года назад
ഹാപ്പി ഓണം❤ ❤
@faizalkarankotil
@faizalkarankotil 2 года назад
Super super bro............
@JJV..
@JJV.. 2 года назад
Beautiful place..
@sudharaj4484
@sudharaj4484 2 года назад
🐕 dog naum ulppaduthiyallo Nice
@aash112
@aash112 2 года назад
How polite he is.Very well maintained tea plantation.Nice video..
@makarakoythu
@makarakoythu 2 года назад
thank u
@bijugeorgethakkolkaran3948
@bijugeorgethakkolkaran3948 2 года назад
Super as usual Very good example of a human Viji
@bijujoseph2082
@bijujoseph2082 2 года назад
Adhehathinte rajyasnehathinu oru big salute
@dif4401
@dif4401 2 года назад
he saw the world and see how humble and soft soften not like the people who never went out of kerala and worked and pretend knows everything.
@shajiviruthi3612
@shajiviruthi3612 2 года назад
I appreciate you and salute you jawan.superb 👌👍🙏🎉🫀
@emmanuelpathil2177
@emmanuelpathil2177 2 года назад
Jay Jawan Jay Kissan
@sobinvincent5993
@sobinvincent5993 2 года назад
Super
@jacksonthomasphotography8592
@jacksonthomasphotography8592 2 года назад
Proud moment Biji chetta❤❤ Congrtz
@shajicp3057
@shajicp3057 2 года назад
Super aliya
@jamesjoseph9309
@jamesjoseph9309 2 года назад
ജയ് ജവാൻ ജയ് കിസാൻ
@keralachannelhd5703
@keralachannelhd5703 2 года назад
4K സൂപ്പർ.👍👍
@makarakoythu
@makarakoythu 2 года назад
👍👍
@unknowntraveller4587
@unknowntraveller4587 2 года назад
Proud to be an soldier
@makarakoythu
@makarakoythu 2 года назад
Happy Onam dears,😍🥰
@helentreezavarghese2421
@helentreezavarghese2421 2 года назад
ഹാപ്പി ഓണം
@makarakoythu
@makarakoythu 2 года назад
happy onam
@mithunashokashok4037
@mithunashokashok4037 2 года назад
Salute sir
@josephmj6147
@josephmj6147 2 года назад
Super jobin give more happy onam
@makarakoythu
@makarakoythu 2 года назад
Happy Onam
@anoopkpkayalumpallath3508
@anoopkpkayalumpallath3508 2 года назад
Happy Onam 🥰
@trentboult1000
@trentboult1000 2 года назад
Jaijavan jaikisan jai hind
@balachandran2046
@balachandran2046 2 года назад
Happy onam bhai🙏
@impress4850
@impress4850 2 года назад
👍👍👍
@govindannair5825
@govindannair5825 2 года назад
In retirement, as was in service he is serving the nation
@abdullatheef2768
@abdullatheef2768 2 года назад
Jai Javan.... ❤️❤️Jai Kissan... ❤️❤️ Jai Sportsman.... 🌹🌹 Happy Onam.... 🏅🏆
@akbara5657
@akbara5657 2 года назад
❤️👍👍
@divyarajendran4423
@divyarajendran4423 2 года назад
🙏
@trentboult1000
@trentboult1000 2 года назад
Jaijavan jai hind
@nishanthmk4070
@nishanthmk4070 2 года назад
Jai Jawan Jai kissan 💐
@mharsha9280
@mharsha9280 2 года назад
please make a video on cloves and patta
@josephkottukappally
@josephkottukappally 2 года назад
Veedinte sidil rail poya vertical post nilpundu( Bullet vachekkunnidathellam) very dangerous. Ethrayum pettennu addehathinodu handrail vakkan parayanam. Extremely dangerous.
@muneermuneer6509
@muneermuneer6509 2 года назад
Jai Jawan
@sjk....
@sjk.... 2 года назад
കീടനാശിനി മണ്ണിലേക്ക് ചെല്ലുകയും അത് സസ്യങ്ങൾ ആഗിരണം ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്
@josephmj6147
@josephmj6147 2 года назад
Jai jawan
@shinepj001
@shinepj001 2 года назад
🙏🙏👍👍👍👌
@ravikumarravi4121
@ravikumarravi4121 2 года назад
🙏👌👌👌💖💖💖💖
@zubairabdola
@zubairabdola 2 года назад
₹1M എനി കിട്ടിയാലും wagon R വിൽക്കുന്നപ്രശ്നമില്ല, അല്ലേ 😄
@jamesjoseph9309
@jamesjoseph9309 2 года назад
ഇത് കോട്ടനാടൻ കൊടി അല്ലേ
@manukshaji4548
@manukshaji4548 2 года назад
Nigllu cheythalillu ettavum bust eppisdee
@ha1esrfpcapiie365
@ha1esrfpcapiie365 2 года назад
Elathinu adikkunna medicinooo athu side effect high alley Episode was good 😊
@trajeshv
@trajeshv 2 года назад
രണ്ടാമത് കഴിച്ചത് കാപ്പി തന്നെയാണാ😃
@alexvarghese2826
@alexvarghese2826 2 года назад
Iddeham ethu varsham ethu Sports/games gold nedi. New piece of information. Please clarify. Appreciate his hard work and Dedication. Jai hind. As per information Abhinav Bindra has won a gold And harshwardhan rathore won a medal.
@makarakoythu
@makarakoythu 2 года назад
ക്ഷമിക്കണം എൻ്റെ ഭാഗത്തുനിന്നുണ്ടായ പിഴവാണ് .. ഞാനതു തിരുത്തിയിട്ടുണ്ട് , പറഞ്ഞതിന് നന്ദി
@alexvarghese2826
@alexvarghese2826 2 года назад
Thank you.
@joyta665
@joyta665 2 года назад
Attayekkethire ettavum bhalapradham sanityser aanu
@ABHISHEkabhi-zg3ne
@ABHISHEkabhi-zg3ne 2 года назад
Jai javan jai kissan
@shereefpt
@shereefpt 2 года назад
കുടിക്കുന്ന ചായയിലും എക്കാലക്സ് !
@bilalj2172
@bilalj2172 2 года назад
ഇനിയും അവസരം കിട്ടിയാൽ ഇനി പണി എടുക്കും എന്ന് അറിഞ്ഞ മറ്റൊരു സൈനികൻ 😀😀😀😀. തെറി വിളിക്കല്ലേ മച്ചാന്മാരെ കോമഡി അടിച്ചത് അല്ല, അനുഭവംകൊണ്ടു ചിരിച്ചു പോയതാണ്
@unknowntraveller4587
@unknowntraveller4587 2 года назад
Service cheyunna mattoru sainikan😅😅😅
@PHENIX250
@PHENIX250 2 года назад
ഓണത്തിന് മുമ്പ് 500 സബ്. അവൻ സ്പോർട് ചെയമോ😭😭😭
@kashyabguruvar5065
@kashyabguruvar5065 2 года назад
യെന്ത് ദുരന്തമാടോ താൻ?
@jijogj
@jijogj 2 года назад
ഒന്നു പോടെ
@josephantony6252
@josephantony6252 2 года назад
Super
@bala4757
@bala4757 2 года назад
🙏
Далее