Тёмный

നാരായണീയം ദശകം 1 ഭഗവാൻ്റെ സ്വരൂപവും മാഹാത്മ്യവും/ശ്ലോകം3&4/NarayaniyamDasaka1Sloka3&4/Supatha/DrSyam 

Supatha-: The Righteous path to self realization
Подписаться 57 тыс.
Просмотров 85 тыс.
50% 1

Copyright Reserved**
ഓം ശ്രീ ഗുരുവായൂരപ്പാ ശരണം🙏
മേൽപ്പത്തൂർ ഭട്ടപാദരാൽ വിരചിതമായ ശ്രീമന്നാരായണീയം സാധാരണ ജനങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ക്ലാസുകളുടെ മുഖ്യ ലക്ഷ്യം. ഒപ്പം സംസ്കൃത ഭാഷ തികച്ചും ലളിതവും അനായാസകരവുമായി പഠിക്കുവാനുള്ള സുവർണ്ണാവസരവും ഒരുക്കിയിട്ടുണ്ട്.
നാരായണീയം 1 മുതൽ 12 വരെ ദശകങ്ങളുടെ ക്ലാസുകൾ സുപഥയുടെ 30 ഓളം വരുന്ന വാട്ട്സ് ആപ്പ് കൂട്ടായ്മയിലൂടെ സജ്ജനങ്ങൾക്കായി പങ്കുവെച്ചു കഴിഞ്ഞു. ഈ ക്ലാസുകൾ ഉടനെ തന്നെ ഈ youtube ചാനലിലും Upload ചെയ്യുന്നതായിരിക്കും.
നാരായണീയം കൂടാതെ ഒട്ടേറെ സുഭാഷിതങ്ങളും ഭഗവത് സ്തുതികളും പുരാണേതിഹാസങ്ങളും ശുഭചിന്തകളും നിങ്ങളുമായി സുപഥയുടെ RU-vid ചാനലിലൂടെ പങ്കുവെയ്ക്കുന്നതാണ്.
ജാതി-മത-രാഷ്ടീയ - വർഗ്ഗ-വർണ്ണ വ്യത്യാസങ്ങൾക്ക് അതീതമായ മാനവികതയിലൂന്നിയാണ് നമ്മൾ മുന്നോട്ട് പോകുന്നത്.
PLEASE SUBSCRIBE THE CHANNEL,
LIKE THE VIDEO CLASSES,
SHARE WITH YOUR FAMILY& FRIENDS🙏
🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔
ഇന്നത്തെ പാഠഭാഗം
ശ്രീമന്നാരായണീയം ദശകം 1
ഭഗവാൻ്റെ സ്വരൂപവും മഹാത്മ്യവും
വൃത്തം - സ്രഗ്ധര
1.3
പദച്ഛേദം
യത് + തത്
പരാഭ്യാം + അപരികലനത:
ഭൂതൈ: + ഭൂതേന്ദ്രിയൈ: + തേ
വപുഃ + ഇതി
സ്വച്ഛത്വാത് + യത് + അച്ഛാദിതപരസുഖചിദ്ഗർഭനിർഭാസരൂപം
അന്വയം - പരാഭ്യാം അപരികലനത: നിർമ്മലം യത് തത് സത്വം തേന താവത്
ഭൂതൈ: ഭൂതേന്ദ്രിയൈ: തേ വപുഃ ഇതി വ്യാസവാക്യം ബഹുശ: ശ്രൂയതേ യത് തത്
സ്വച്ഛത്വാത് അച്ഛാദിതപരസുഖചിദ്ഗർഭ നിർഭാസരൂപം തത് ശ്രുതിമതിമധുരേ സുഗ്രഹേ തേ വിഗ്രഹേ ധന്യാ രമന്തേ.
വാക്കുകളുടെ അർത്ഥം
പരാഭ്യാം - മറ്റു രണ്ടു ഗുണങ്ങളായ രജസ്തമസ്സുകളോട്
അപരികലനത: - കലരാത്തതിനാൽ
വപുഃ - ശരീരം
ബഹുശ: - പല പ്രാവശ്യം
ശ്രൂയതേ - കേൾക്കപ്പെടുന്നു
സ്വച്ഛത്വാത് - പരിശുദ്ധത നിമിത്തം
അച്ഛാദിതപരസുഖചിദ്ഗർഭനിർഭാസരൂപം - മറയ്ക്കപ്പെടാത്ത പരമാനന്ദം തുളുമ്പി നില്ക്കുന്ന ജ്ഞാനത്തിൽ പ്രതിഫലിക്കുന്ന രൂപം
ശ്രുതിമതിമധുരേ - ചെവികൾക്കും മനസ്സിനും മധുരമായത്
സുഗ്രഹേ - അനായാസം അറിയാൻ കഴിയുന്നത്
രമന്തേ - ആനന്ദതുന്ദിലരായിത്തീരുന്നു
1.4
പദച്ഛേദം
സത്വം + ആഹു: + തദാത്മാ
കസ്മാത് + നോ
നിഷ്കള: + ത്വം
സകള: + ഇതി
വച: + ത്വത്കലാസു + ഏവ
അന്വയം - ഭൂമൻ! നിഷ്കമ്പേ നിത്യപൂർണ്ണേ നിരവധിപരമാനന്ദപീയൂഷ രൂപേ നിർല്ലീനാനേകമുക്താവലിസുഭഗത മേ നിർമ്മലബ്രഹ്മസിന്ധൗ വിമലതരം സത്വം കല്ലോലോല്ലാസതുല്യം ഖലു
ആഹു: തദാത്മാ ത്വം കസ്മാത് നോ നിഷ്കള: സകള: ഇതി വച: ത്വത്കലാസു എവ.
വാക്കുകളുടെ അർത്ഥം
ഭൂമൻ - പൂർണമായവനേ
നിഷ്കമ്പേ - ചനമില്ലാത്തത്
നിരവധിപരമാനന്ദപീയൂഷരൂപേ - അതിരില്ലാത്ത പരമാനന്ദമെന്ന അമൃത സ്വരൂപത്തോടു കൂടിയ
നിർല്ലീനാനേകമുക്താവലിസുഭഗതമേ - നിശ്ശേഷം ലയിച്ചുചേർന്ന അനേകം മുത്തുകളുടെ സമൂഹംകൊണ്ട് ഏറ്റവും
മനോഹരവുമായ
നിർമ്മലബ്രഹ്മസിന്ധൗ - നിർമലമായ ബ്രഹ്മമെന്ന സമുദ്രത്തിൽ
വിമലതരം - ഏറ്റവും പരിശുദ്ധമായ
കല്ലോലോല്ലാസതുല്യം - തിരമാലയുടെ ചലനത്തോടു തുല്യം
ആഹു: - (ജ്ഞാനികൾ) പറയുന്നു
നിഷ്ല: - കലകളില്ലാത്തവൻ
സകല: - കലകളോടുകൂടിയവൻ
🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔
**Copyright -:
All the content published in this channel is protected under copyright law and should not be used or reproduced in full or part , without creator's ( Dr. Syam Malayil alias
Dr. Syam M S) prior permission.
The right and credit of photos and background music is reserved to its respective creators.
Special credits to Pinterest.com for pictures & No copyright song factory youtube channel for royalty free music.
For queries feel free to contact in our mail id - : supathaschoolktm@gmail.com & mssyammalayil@gmail.com
Ph: 8089462210

Опубликовано:

 

31 дек 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 232   
@PushpaRNair-dh1qk
@PushpaRNair-dh1qk 4 дня назад
ഓം നമോ നാരായണ 🙏🏻🙏🏻🙏🏻🙏🏻
@user-oz8pk3jj1h
@user-oz8pk3jj1h 6 дней назад
ഹരേ കൃഷ്ണ 🙏🙏🙏
@tjalajakumari6685
@tjalajakumari6685 25 дней назад
വളരെ വ്യക്തമായി പറഞ്ഞു തന്നു. ഒരു പാട് നന്ദി. ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ🙏🙏🙏
@sathiputhanveedu3143
@sathiputhanveedu3143 2 месяца назад
ഹരിഓം ഭഗവാന്റെ അനുഗ്രഹം ആണ് ഞാൻ ഇപ്പോൾ ഫോണിൽ കാണാൻ ഇടയായത് തിരുമേനി വളരെ സ്പഷ്ടമായി മനസിലാക്കി തന്നു വീണ്ടും വീണ്ടും അതുകൊണ്ട് വ്യക്തമായി ഇപ്പഴാ എനിക്ക് മനസിലായത് വളരെ മനോഹരമായി തന്നെ മനസിനെ കൊണ്ടുപോയി ഒന്നും അറിയാത്ത എനിക്ക് ഇത്രയെങ്കിലും മനസിലായല്ലോ ഭഗവാന്റെ അനുഗ്രഹം എന്നല്ലാതെ വേറൊന്നും ഇല്ല തിരുമേനിക്ക് എല്ലാവിധ അനുഗ്രഹങ്ങളും ഭഗവാൻ തരട്ടെ ഈയുള്ളവൾക്ക് അല്പം അറിവും 🙏🙏🙏
@user-ms7jv6zi2n
@user-ms7jv6zi2n 21 день назад
ഹരേ കൃഷ്ണ🙏🏻🙏🏻🙏🏻
@geethakvk130
@geethakvk130 Месяц назад
ഹരേ കൃഷ്ണാ❤❤
@venugopalk7722
@venugopalk7722 3 дня назад
Nalla Reethi good
@kavitharamesh2873
@kavitharamesh2873 Месяц назад
Hare krishna,
@sathiavathibalakrishnan7799
@sathiavathibalakrishnan7799 3 года назад
ഹരി ഓം എത്ര വിശദമായി പറഞ്ഞു തരുന്നു ഈ വലിയ മനസ്സിനു മുന്നിൽ നമിക്കുന്നു പൊന്നു ഗുരുവായൂരപ്പൻ്റെ കടാക്ഷം നിറയെ ലഭിക്കുമാറാകട്ടെ മേൽപ്പത്തൂർ മഹാഗുരുവിൻ്റെ അനുഗ്രഹം നിറയട്ടെ പ്രണാമം
@user-qq6cd6bq4r
@user-qq6cd6bq4r 3 месяца назад
അതെ 🙏🏻🙏🏻
@sarasammak9629
@sarasammak9629 4 месяца назад
Hare krishna
@udayammamb4281
@udayammamb4281 2 года назад
വളരെ നല്ല രീതിയിൽ മനസ്സിലാകുന്നുണ്ട് ഗുരുവായൂരപ്പന്റെ അനുഗ്രഹം ധാരാളം undakatte
@umadevisatheesan2507
@umadevisatheesan2507 Год назад
ഗുരുവായൂരപ്പാ ശരണം നന്നായി മനസ്സിലാവുന്നുണ്ട്
@leelavenkat7848
@leelavenkat7848 6 месяцев назад
Hare Krishna.
@rethypushpan763
@rethypushpan763 4 месяца назад
ഹരേ കൃഷ്ണ
@user-hs5fz3uo8c
@user-hs5fz3uo8c Год назад
Omnamonarayanaya.thanks.
@padmadevan9615
@padmadevan9615 7 месяцев назад
ഹരേ കൃഷ്ണ.
@thulsiramachandran4508
@thulsiramachandran4508 10 месяцев назад
ഹരേകൃഷ്ണ
@indunambiar789
@indunambiar789 2 года назад
വളരെ നന്നായി മനസ്സിലാവുന്നുണ്ട്. ഭഗവാന്റെ കാരുണ്യത്താൽ ഗുരുവിന് സുപഥയിലൂടെ ഏറെ ദൂരം സഞ്ചരിക്കാൻ കഴിയട്ടെ. പാദ നമസ്കാരം ചെയ്യുന്നു🙏🙏🙏🙏🙏
@jeevendranmu8805
@jeevendranmu8805 Год назад
നന്നായി മനസ്സിലാവുന്നുണ്ട്
@jeevendranmu8805
@jeevendranmu8805 Год назад
🙏🏻🙏🏻🙏🏻
@Leela-cs6ts
@Leela-cs6ts Год назад
@@jeevendranmu8805 ਮਮ
@krishnakumari6725
@krishnakumari6725 4 месяца назад
നന്നായി മനസ്സിലാകുന്നു ണ്ട്
@krishnakumari6725
@krishnakumari6725 4 месяца назад
🙏🙏🙏🙏
@lissimolg5180
@lissimolg5180 4 месяца назад
നന്നായി മനസ്സിലാകുന്നുണ്ട്.. നമസ്കാരം ഗുരോ 🙏🙏🙏
@kandanchatha
@kandanchatha 10 месяцев назад
വളരെ നല്ല വിവരണം
@girijatensingh8981
@girijatensingh8981 2 года назад
Krishna Guruvayoorappa slokangal sravikkan sadhikkane
@ambikapadmavati4218
@ambikapadmavati4218 Год назад
ഓം നമോ ഭഗവതെ വാസുദേവായ: നന്നായി മനസ്സിലാക്കി തരുന്നു ണ്ട്.🙏
@sreekalalalu1202
@sreekalalalu1202 4 месяца назад
ശരിക്കും മനസ്സിൽ ആകുന്നുണ്ട്
@devapriyajijo5822
@devapriyajijo5822 Год назад
ജയ ശ്രീ രാധേ രാധേ 🙏ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹര കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏
@vishalakshicheerakkil6175
@vishalakshicheerakkil6175 10 месяцев назад
Namasthaje 🎉
@Janak1947
@Janak1947 Год назад
🕉️🙏ഭഗവതെ വാസുദേവായ. ഭാഗവൽ കടക്ഷത്താൽ പ്രപഞ്ചത്തിൽ സർവ്വ ചരാചരങ്ങളും സുഖമായിവസിക്കട്ടെ. 🙏ഹരിഓം 🙏🙏🙏
@geetharanikp
@geetharanikp 2 года назад
വളരെ നന്നായി മനസ്സിലാകുന്നുണ്ട്. വാക്കുകൾ വളരെ വ്യക്തം 🙏🙏🙏🌹🌹
@chandrikajayaraj9615
@chandrikajayaraj9615 2 месяца назад
Namoskaram
@vijayakumari-in7jx
@vijayakumari-in7jx 8 месяцев назад
Namaskaram guruji🙏🙏🙏🙏
@jayasureshbabu3092
@jayasureshbabu3092 3 года назад
വളരെ നല്ല രീതിയിൽ വിവരണം. ഭംഗിയായിട്ടുണ്ട്.സന്തോഷം ഗുരുജി. 👍🙏 കോടി പുണ്യം
@padmapanikkar5499
@padmapanikkar5499 11 месяцев назад
ഹന്ത ഭാഗ്യം ജനാനാം 🙏🌹ഗുരുപാദ നമസ്കാരം 🙏🌹
@mohananpanicker9481
@mohananpanicker9481 Год назад
🙏🙏🙏
@ushadevisudakaran
@ushadevisudakaran 3 месяца назад
Namaste guruji
@geethavijay4698
@geethavijay4698 Год назад
Hariom sir
@nishapradeep3749
@nishapradeep3749 5 месяцев назад
Thank you Sir 🙏🏽 Very good explanation
@prabhanair5846
@prabhanair5846 3 года назад
വളരെ മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ ഉള്ള പ്രവചനം.🙏🙏🙏
@jayaratnakumaripk1441
@jayaratnakumaripk1441 8 месяцев назад
Kumari Class Nannayi Manassilakunnund.
@ambikanair5895
@ambikanair5895 3 года назад
ഹരേ കൃഷ്ണാ 🙏🙏
@adv.rarichanck4285
@adv.rarichanck4285 3 года назад
Om namo narayanaya, thanks supadha...🙏🙏🙏🙏
@unnikrishnaification
@unnikrishnaification 2 года назад
അതിമനോഹരം ഗുരുജി 🙏🌹
@ushapunnad4144
@ushapunnad4144 Год назад
❤👍👍👍👍👍👍👍
@surajpillai22
@surajpillai22 2 года назад
Hare Krishna 🙏🏻nalla reethi il vivaranam.guruvaurappa saranam 🙏🏻🌹
@srevyarakesh8507
@srevyarakesh8507 Год назад
Guruvayoorappa 🙏
@shobachandran5061
@shobachandran5061 3 года назад
Hari om 🙏വളരെ നന്നായിട്ടുണ്ട് ഗുരുജി.
@padmakumariv1079
@padmakumariv1079 3 года назад
Hari Om Namaste Swamiji 🙏🙏🙏.VarnnanaManoharam
@pankajamjayagopalan655
@pankajamjayagopalan655 3 года назад
വളരെ നല്ല ക്ലാസ്സ്‌... നന്ദി..🙏
@ajithasatheesan5471
@ajithasatheesan5471 3 года назад
വളരെ നന്ദി 😍🌹🙏🙏🙏🙏
@sheenapankajakshan8286
@sheenapankajakshan8286 Год назад
ഞാൻ കുറച്ചൊക്കെ വായിക്കുമായിരുന്നു ഇപ്പൊ വായിക്കാൻ പഠിക്കുകയാണ് ഓരോ ശ്ലോകവും നന്നായി പഠിക്കാൻ പറ്റുന്നുണ്ട് പഠിക്കാൻ തുടങ്ങുന്നവർക്ക് ഏറ്റവും നല്ലത് ഇതാണ് ഹരേ കൃഷ്ണാ 🙏🙏
@ushamuraleedharan167
@ushamuraleedharan167 3 года назад
Hare Krishna 🙏 Awesome .NamastheJi🙏
@prasanna8036
@prasanna8036 2 года назад
ഹരി ഓം🙏🙏🙏
@premaramakrishnan9486
@premaramakrishnan9486 3 года назад
Nannayi manasilavunund🙏🙏🙏
@vasanthakumarykm3912
@vasanthakumarykm3912 6 месяцев назад
ഓം നമോ ഭഗവതേ വാസുദേവായ...🙏🙏🙏 നന്നായി മനസ്സിലാകുന്നുണ്ട്. വളരെ നന്ദി🙏🙏🙏
@keerthanapillai7761
@keerthanapillai7761 3 года назад
Hare Krishna 🙏 Thank you very much sir 🙏🙏
@sathidevip617
@sathidevip617 11 месяцев назад
Aacharyanu Namaskaram 🙏🙏
@dr.anithakumari8765
@dr.anithakumari8765 3 года назад
Hare Krishna🙏,thank you sir
@girijababuraj3262
@girijababuraj3262 3 года назад
Nannayitu manasilavunnu👌
@ravimelepurath2661
@ravimelepurath2661 6 месяцев назад
🙏 ഗുരുവായൂരപ്പാ ശരണം🙏🙏
@geethajayaprakash3186
@geethajayaprakash3186 Год назад
Sri Krishna Guruvayurappa Saranam 🙏🙏🙏🙏
@sreedevipk7721
@sreedevipk7721 9 месяцев назад
ഹരേ കൃഷ്ണ. ഓം നമഃ നാരായണയാ 🙏🙏🙏🙏🙏🙏🙏🙏
@chithraks620
@chithraks620 3 года назад
Om Sree Gurubhyo Namaha 🙏🙏 PRANAMAM THIRUMENI 🙏🙏 Hare Krishna Guruvayurappa Saranam Krishna Krishna Krishna Krishna Krishna Krishna 🙏🙏🙏🙏
@anilkm2419
@anilkm2419 Год назад
Hare Krishna
@s.vijayamma5574
@s.vijayamma5574 3 года назад
🙏🙏🙏ഓം!!...... നമാമി നാരായണ പാദ പങ്ക ജം കരോമി നാരായണ പൂജനം സദാ, വദാമി നാരായണ നാമ നിർമ്മലം... സ്മരാമി നാരായണ തത്വമവ്യയം.🙏🙏🙏🙏🌹🌹🌹🌹🌹🌹നമസ്തേ!!ഗുരുജീ 🙏🙏🙏🙏🙏
@geetharnair6307
@geetharnair6307 3 года назад
Ohm namo Narayana ya 🙏🙏🙏
@jiohoms2514
@jiohoms2514 3 года назад
🙏🏿 Namasthee guruji2021 🕉️ valaremanoharam🙏🏿
@aramachandran5548
@aramachandran5548 3 года назад
ഹരേ കൃഷ്ണ നാരായണ 🙏🙏🙏
@vanajadevadasdevadas2180
@vanajadevadasdevadas2180 2 года назад
OmnamoNarayanaya
@gopinair5030
@gopinair5030 10 месяцев назад
നാരായണായ നാരായണായ നാരായണായ നാരായണായ നാരായണായ നമഃ 🙏🌹🙏
@sheelaravi8623
@sheelaravi8623 3 года назад
വളരെ നന്നായി അവതരിപ്പിച്ചു
@sunitha_ravi
@sunitha_ravi 2 года назад
നാരായണ
@rijin-kp5jy
@rijin-kp5jy Год назад
ഗോവിന്ദാ ഹരിഗോവിന്ദാ...
@manjusatheesh6465
@manjusatheesh6465 Год назад
Hare Krishna 🙏
@valsalavijayan6900
@valsalavijayan6900 Год назад
എന്റെ ഭഗവാനെ കാത്തോണേ 🙏🏻🙏🏻🙏🏻🙏🏻🌹
@vasanthakumari7731
@vasanthakumari7731 3 года назад
Pranamam🙏🙏🙏
@akkulolu
@akkulolu 2 года назад
🙏🙏🙏🙏
@radhakv2198
@radhakv2198 Год назад
നല്ല പോലെ വിശദീകരിക്കുന്നു ഹരേ കൃഷ്ണ 🌹🌹🙏🙏
@thangamanikr8073
@thangamanikr8073 3 года назад
Pranamam 🙏🙏
@ambikanair569
@ambikanair569 2 года назад
Hare Krishna🙏 Namaskaram Guruji 🙏
@geethaashok335
@geethaashok335 7 месяцев назад
Om sree guruvayoorappa . Very good explanation and recital. Thank you so much.
@ANTMMW
@ANTMMW Месяц назад
🙏🏻🙏🏻🙏🏻🙏🏻🙏🏻
@pk_indira
@pk_indira 3 года назад
വളരെ നന്നായിട്ടുണ്ട് സാർ 🙏🙏🙏
@vijayswonderworld3966
@vijayswonderworld3966 2 года назад
Pranamam🙏
@krishnalatha2344
@krishnalatha2344 3 года назад
ഹരേ കൃഷ്ണ ജി 🙏🙇‍♀️
@sreejas9754
@sreejas9754 Год назад
വളരെ നന്നായി മനസിലാവുന്നു
@rugminirajagopal110
@rugminirajagopal110 3 года назад
Thank you sir 🙏🌹
@user-mh3sr1yo8h
@user-mh3sr1yo8h 7 месяцев назад
നാരായണ നാരായണ 🙏🙏🙏
@sudhashaji6178
@sudhashaji6178 2 месяца назад
🙏🙏🙏❤️
@manjup4045
@manjup4045 2 года назад
Oru pad nandi und Ingane narayaneeyam padikkan oru avasaram orukki thannadinu.bhagavan anugrahikkatte
@ushakartha8731
@ushakartha8731 3 года назад
ഓം നമോ നാരായണായ 🙏
@sreedevimn1711
@sreedevimn1711 3 года назад
നന്നായി മനസ്സിലാക്കുന്നുണ്ടു്
@user-qq6cd6bq4r
@user-qq6cd6bq4r 3 месяца назад
🙏🏻🙏🏻
@worldwiseeducationkottayam6601
@worldwiseeducationkottayam6601 3 года назад
Sir, very well❤️👍🙏🙏
@vijayalekshmid8089
@vijayalekshmid8089 3 года назад
Narayana.... bhagavane...
@umadevicholakkara6310
@umadevicholakkara6310 2 года назад
ശ്രീ ഗുരും നമാമി🙏🙏🌹
@babysarada4358
@babysarada4358 2 года назад
Very good prasantation🙏
@user-py5en6xo3j
@user-py5en6xo3j 3 месяца назад
ഓം നമോ നാരായണായ
@girijakrishnanp545
@girijakrishnanp545 9 месяцев назад
നാരായണ, നാരായണ, നാരായണ 🙏🙏
@binimb3500
@binimb3500 3 года назад
Guruji🙏
@geethaprabha8259
@geethaprabha8259 Год назад
Namaste
@prabhavathykalesan2152
@prabhavathykalesan2152 Год назад
Thank you
@arjun4394
@arjun4394 Год назад
സാഥ്വിക ബ്രഹ്മ സ്വരൂപേ കോടി കോടി പ്രണാമം 🙏🏻🙏🏻ഗുരുജി നമസ്കാരം 🙏🏻
@JayasreeA-tb2hr
@JayasreeA-tb2hr 8 месяцев назад
@SasiKala-nk1xh
@SasiKala-nk1xh Год назад
Hare Krishna 🙏🙏🙏
@sujac9452
@sujac9452 4 месяца назад
🙏🙏🙏🙏🙏
Далее
Июль в Tanks Blitz
51:46
Просмотров 95 тыс.
Кто понял тот понял
00:24
Просмотров 462 тыс.
НУБ ИЩЕТ ЖЕНУ В GTA SAMP
22:34
Просмотров 286 тыс.