Тёмный

നാരായണീയംദശകം 1 ഭഗവാൻ്റെ സ്വരൂപവും മാഹാത്മ്യവും/ശ്ലോകം5&6/NarayaniyamDasaka1Sloka 5&6/Supatha/DrSyam 

Supatha-: The Righteous path to self realization
Подписаться 57 тыс.
Просмотров 34 тыс.
50% 1

Copyright Reserved**
ഓം ശ്രീ ഗുരുവായൂരപ്പാ ശരണം🙏
മേൽപ്പത്തൂർ ഭട്ടപാദരാൽ വിരചിതമായ ശ്രീമന്നാരായണീയം സാധാരണ ജനങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ക്ലാസുകളുടെ മുഖ്യ ലക്ഷ്യം. ഒപ്പം സംസ്കൃത ഭാഷ തികച്ചും ലളിതവും അനായാസകരവുമായി പഠിക്കുവാനുള്ള സുവർണ്ണാവസരവും ഒരുക്കിയിട്ടുണ്ട്.
നാരായണീയം 1 മുതൽ 12 വരെ ദശകങ്ങളുടെ ക്ലാസുകൾ സുപഥയുടെ 30 ഓളം വരുന്ന വാട്ട്സ് ആപ്പ് കൂട്ടായ്മയിലൂടെ സജ്ജനങ്ങൾക്കായി പങ്കുവെച്ചു കഴിഞ്ഞു. ഈ ക്ലാസുകൾ ഉടനെ തന്നെ ഈ youtube ചാനലിലും Upload ചെയ്യുന്നതായിരിക്കും.
നാരായണീയം കൂടാതെ ഒട്ടേറെ സുഭാഷിതങ്ങളും ഭഗവത് സ്തുതികളും പുരാണേതിഹാസങ്ങളും ശുഭചിന്തകളും നിങ്ങളുമായി സുപഥയുടെ RU-vid ചാനലിലൂടെ പങ്കുവെയ്ക്കുന്നതാണ്.
ജാതി-മത-രാഷ്ടീയ - വർഗ്ഗ-വർണ്ണ വ്യത്യാസങ്ങൾക്ക് അതീതമായ മാനവികതയിലൂന്നിയാണ് നമ്മൾ മുന്നോട്ട് പോകുന്നത്.
PLEASE SUBSCRIBE THE CHANNEL,
LIKE THE VIDEO CLASSES,
SHARE WITH YOUR FAMILY& FRIENDS🙏
🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔
ഇന്നത്തെ പാഠഭാഗം
ശ്രീമന്നാരായണീയം ദശകം 1
ഭഗവാൻ്റെ സ്വരൂപവും മഹാത്മ്യവും
വൃത്തം - സ്രഗ്ധര
1.5
നിർവ്യാപാര: + അപി
നിഷ്കാരണം + അജ
ക്രിയാം + ഈക്ഷണാഖ്യാം
തേന + ഏവ + ഉദേതി
പ്രകൃതി: + അസതികല്പാ + അപി
സംശുദ്ധം + അംശം
തം + അതിരോധായകം
അന്വയം - (ഹേ) അജ! നിർവ്യാപാര: അപി കല്പാദികാലേ നിഷ്കാരണം ഈക്ഷണാഖ്യാം ക്രിയാം ഭജസേ യത് തേന ഏവ അസതികല്പാ അപി ലീനാ പ്രകൃതി: ഉദേതി (ഹേ) സ്വമഹിമവിഭവാ കുണ്ഠ വൈകുണ്ഠ! സ: ത്വം അതിരോധായകം സംശുദ്ധം സത്വരൂപം തസ്യാ: കമപി തം അംശം ധൃത്വാ രൂപം ദധാസി.
വാക്കുകളുടെ അർത്ഥം
ഈക്ഷണാഖ്യാം - നോക്കുക എന്നു പേരുള്ള
ഭജസേ - ആശ്രയിക്കുന്നു
അസതികല്പാ അപി - ഇല്ലാത്തതെന്ന് കല്പിക്കപ്പെടുന്നതാണെങ്കിലും
ലീനാ - ലയിച്ചു കിടക്കുന്ന
സ്വമഹിമവിഭവാകുണ്ഠ - സ്വന്തം യോഗശക്തികൊണ്ട് ഒരിക്കലും തടയപ്പെടാത്ത ജ്ഞാനത്താൽ
അതിരോധായകം - ഒന്നിനേയും മറയ്ക്കാത്തത്
ധൃത്വാ - സ്വീകരിച്ചിട്ട്
രൂപം ദധാസി - ശരീരമെടുക്കുന്നു
1.6
പദച്ഛേദം
തത് + തേ
ലാവണ്യസ്യ + ഏകസാരം
ലക്ഷ്മീനിശ്ശങ്കലീലാനിലയനം + അമൃതസ്യന്ദസന്ദോഹം + അന്ത:
വപു: + അനുകലയേ
അന്വയം - (ഹേ) മാരുതാഗാരനാഥ! പ്രത്യഗ്രധാരാധരലളിതകളായാവലീകേളി കാരം ലാവണ്യസ്യ ഏകസാരം സുകൃതിജനദൃശാം പൂർണപുണ്യാവതാരം
ലക്ഷ്മീനിശ്ശങ്കലീലാനിലയനം സഞ്ചിന്തകാനാം അന്ത:
അമൃതസ്യന്ദസന്ദോഹം സിഞ്ചത് തത് തേ വപുഃ (അഹം) അനുകലയേ.
വാക്കുകളുടെ അർത്ഥം
പ്രത്യഗ്രധാരാധരലളിതകളായാവലീകേളി കാരം - പുതുമേഘത്തിൻ്റെയും മനോഹരമായ കായാമ്പൂവിൻ്റെയും സമൂഹത്തിൻ്റെ കേളിയെ (ഭംഗിയെ) വഹിക്കുന്ന
ലാവണ്യസ്യ - സൗന്ദര്യത്തിൻ്റെ
ഏകസാരം - ഒരേ സാരം
സുകൃതിജനദൃശാം - പുണ്യം ചെയ്തവരുടെ കണ്ണുകൾക്ക്
ലക്ഷ്മീനിശ്ശങ്കലീലാനിലയനം - ലക്ഷ്മീദേവിക്ക് ശങ്കകൂടാതെ (സ്വതന്ത്രമായി) ലീലചെയ്യാനുള്ള നിലയനം (ഗൃഹം)
സഞ്ചിന്തകാനാം - ധ്യാനിക്കുന്നവരുടെ
അമൃതസ്യന്ദസന്ദോഹം - അമൃത്തിൻ്റെ (ബ്രഹ്മാനന്ദത്തിൻ്റെ ) ഒഴുക്കിൻ്റെ (രസത്തിൻ്റെ ) ആധിക്യത്തെ
സിഞ്ചത് - വർഷിക്കുന്ന
വപു: - ശരീരം
അനുകലയേ - നിതാന്തം (വിടാതെ)ധ്യാനിക്കുന്നു.
🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔
**Copyright -:
All the content published in this channel is protected under copyright law and should not be used or reproduced in full or part , without creator's ( Dr. Syam Malayil alias
Dr. Syam M S) prior permission.
The right and credit of photos and background music is reserved to its respective creators.
Special credits to Pinterest.com for pictures & No copyright song factory youtube channel for royalty free music.
For queries feel free to contact in our mail id - : supathaschoolktm@gmail.com & mssyammalayil@gmail.com
Ph: 8089462210

Опубликовано:

 

1 янв 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 156   
@vasanthakumarykm3912
@vasanthakumarykm3912 6 месяцев назад
ഹരേകൃഷ്ണാ🙏🙏🙏 ഇത്രയും നന്നായി ഓരോ ശ്ലോകവും വ്യക്തമാക്കിതരുന്ന ഗുരുവിന് കോടി പ്രണാമം🙏🙏🙏
@chandrasekharannair3830
@chandrasekharannair3830 Месяц назад
കൃഷ്ണാ ഗുരുവായൂരപ്പാശരണം🙏🙏🙏
@asnandakumar5386
@asnandakumar5386 Месяц назад
Hare Krishna
@sinisajipalan3460
@sinisajipalan3460 2 года назад
Pranamam guru
@sheelaat4595
@sheelaat4595 5 месяцев назад
Hare Krishna 🙏🙏🙏🙏🙏
@sreelathan1072
@sreelathan1072 8 месяцев назад
ഗുരുവേ നമസ്ക്കാരം
@user-gr8sz5df1y
@user-gr8sz5df1y 6 месяцев назад
Hare krishna
@mohananpanicker9481
@mohananpanicker9481 Год назад
Krishna ഗുരുവായൂരപ്പാ
@ushamuraleedharan167
@ushamuraleedharan167 7 месяцев назад
Sarvam Sreekrishnarppanamasthu 🙏❤️🌹🙏
@padminigirija8390
@padminigirija8390 9 месяцев назад
ഹരേ കൃഷ്ണ!🙏🙏🙏
@shyamKumar-yh9gc
@shyamKumar-yh9gc 8 месяцев назад
ഹരേ കൃഷ്ണ🙏🙏🙏
@arjun4394
@arjun4394 Год назад
ഹരേ കൃഷ്ണആ 🙏🏻🙏🏻🙏🏻
@sindhunair9356
@sindhunair9356 2 года назад
ഓം നമോ നാരായണായ
@geethamk9263
@geethamk9263 2 года назад
ഗംഭീരം
@prabhae2696
@prabhae2696 Год назад
ഹരേ കൃഷ്ണാ 🙏🏽
@sheejas30
@sheejas30 24 дня назад
Hara krishna❤
@dijedijee6577
@dijedijee6577 8 месяцев назад
Hare Krishna ❤
@theerthavinod504
@theerthavinod504 7 месяцев назад
Hare Krishna....
@sandhyamraghavan9360
@sandhyamraghavan9360 2 месяца назад
എന്റെ കൃഷ്ണ കാത്തുകൊള്ളണമേ
@user-dx6fc9yf7s
@user-dx6fc9yf7s 25 дней назад
Haree Krishna! ❤
@kavitharamesh2873
@kavitharamesh2873 Месяц назад
ഹരേകൃഷ്ണാ
@thankamanikumaran3633
@thankamanikumaran3633 Год назад
🙏
@ushajayakumar556
@ushajayakumar556 8 месяцев назад
ഹരേ കൃഷ്ണ 🙏🏻
@ajithasatheesh3664
@ajithasatheesh3664 Год назад
നല്ല താണ് ക്ലാസ്
@rethypushpan763
@rethypushpan763 4 месяца назад
ഹരേ കൃഷ്ണ
@nandinimuraleedharan3309
@nandinimuraleedharan3309 2 года назад
🙏🙏🙏
@sujathadevi4008
@sujathadevi4008 3 года назад
🙏🙏🙏🙏🙏
@remakumary5448
@remakumary5448 8 месяцев назад
ഓം അച്ചുതായ നമ: ഓം അനന്തായ നമ: ഓം ഗോവിന്ദായ നമ:
@vijayalakshmick2004
@vijayalakshmick2004 3 года назад
എത്ര ഭംഗി ആയിട്ടുള്ള വിവരണം. ഒരായിരം പ്രണാമം 🙏🙏🙏🙏
@padmanarayanaswamy9564
@padmanarayanaswamy9564 3 года назад
,🙏🙏🙏🙏
@ushanarayanan3075
@ushanarayanan3075 3 года назад
🙏🙏🙏🙏🙏
@sree2707
@sree2707 Год назад
Krishnaaa
@sheebasreedharakaimal6259
@sheebasreedharakaimal6259 7 месяцев назад
കൃഷ്ണ ഗുരുവായൂരപ്പാ
@user-lc3lt9nz7z
@user-lc3lt9nz7z 2 дня назад
Pranamam guruji. Njan ippozhanu correctayittu padangal ucharikkan thudangiyathu thanks
@geethakadappuram9487
@geethakadappuram9487 Год назад
Pranamam 🙏🙏🙏🙏🙏🌹🌹🌹
@vijayalakshmick2004
@vijayalakshmick2004 3 года назад
ഹരി ഓം
@user-xb2yl1ky8c
@user-xb2yl1ky8c 7 месяцев назад
ഭഗവാൻ അംഗയെ അനുഗ്രഹിക്കട്ടെ
@babykp4227
@babykp4227 Год назад
നമസ്കാരം ഹരേ കൃഷ്ണാ നമിക്കുന്നു
@babykp4227
@babykp4227 Год назад
ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ
@girijatensingh8981
@girijatensingh8981 2 года назад
Krishna Guruvayoorappa Sharanam Radhe Shyam
@shanmugadase2436
@shanmugadase2436 3 года назад
"ഹരിനാരായണ ഗോവിന്ദ ജയ നാരായണ ഗോവിന്ദ". Thanks.
@jayasureshbabu3092
@jayasureshbabu3092 3 года назад
ഇത്ര യും വിശദമായി മനസ്സിലാക്കിതന്നതിന് കോടി പുണ്യം 🙏🙏🙏 നന്ദി ഗുരുജി 👍
@premakumari1994
@premakumari1994 3 года назад
Veryverygood
@preethykrishna9117
@preethykrishna9117 3 года назад
Hare krishna Namasthe guru
@ANTMMW
@ANTMMW Месяц назад
🙏🏻🙏🏻🙏🏻🙏🏻
@vasanthakalapurakkal4546
@vasanthakalapurakkal4546 5 месяцев назад
Hare Krishna guruvenama
@manjusatheesh6465
@manjusatheesh6465 Год назад
Hare Krishna Guruji🙏
@Kushala-yg7ye
@Kushala-yg7ye 2 дня назад
നമസ്തേ sir
@umasreenivasan7471
@umasreenivasan7471 3 года назад
പ്രണാമം സാർ 🙏🙏🙏 എന്തോ ഒരു മുജ്ജന്മ സുകൃതം കൊണ്ടാണ് ഞാൻ ഈ ചാനൽ കാണാൻ ഇടയായത്... ഞാൻ തനിയെ നാരായണീയം വായിക്കുക യാണ് ഇത് വരെ ചെയ്തത്... ഓം നമോനാരായണായ നമഃ
@kumariunnikrishnan5392
@kumariunnikrishnan5392 2 года назад
🙏🙏🙏
@ushajayakumar259
@ushajayakumar259 2 часа назад
🙏🙏🙏🥰🥰
@githachandran1859
@githachandran1859 3 года назад
ഗുരു ജീവളരെ കൃതാർത്ഥയായി.അങ്ങയുടെ വിവരണം' വളരെ ഉപകാരപ്രദമായി മനസ്സിലാകാത്ത ഭാഗങ്ങൾ മനസ്സിലായി തുടങ്ങി. ഇനിയും ശ്രദ്ധിച്ച് കേട്ടോളാം.പ്രാർത്ഥനയോടെ ഒരു ശ്രോതാവ്. കൂപ്പുകൈ .
@ambikanair569
@ambikanair569 2 года назад
ഹരേ കൃഷ്ണ 🙏 നമസ്കാരം ഗുരുജി 🙏
@sarojinikesavan5127
@sarojinikesavan5127 3 года назад
എത്ര ഭംഗി ആയി വിവരിച്ചിരിക്കുന്നു ഭഗവാന്റെ അവതാരം അവിടുത്തെ നമിക്കുന്നു 🙏🙏
@easwarir351
@easwarir351 3 года назад
ഓം നമോ നാരായണ 🙏
@ushamuraleedharan167
@ushamuraleedharan167 7 месяцев назад
Pranamam. Thank you so much sir 🙏🌹🙏
@kunjilakshmiachuthan9379
@kunjilakshmiachuthan9379 2 года назад
Namaskaram
@ambikanair5895
@ambikanair5895 3 года назад
ഹരേ കൃഷ്ണാ 🙏🙏
@easwarir351
@easwarir351 3 года назад
🙏🙏🙏ക്യഷ്ണാ ഗുരുവായുരാപ്പ🙏🙏🙏
@rk_gamer_yt9949
@rk_gamer_yt9949 Год назад
🙏🙏🙏🙏🙏🙏🙏🌹
@shijubalathekkayil
@shijubalathekkayil 7 месяцев назад
ഹരേ കൃഷ്ണ ഗുരുവായൂർ അപ്പാ❤🙏🕉️
@souparnikasunil5632
@souparnikasunil5632 Год назад
🙏🙏🙏🙏
@thankamanythankamany3492
@thankamanythankamany3492 3 года назад
Om namo narayanaya
@momscafesree1657
@momscafesree1657 3 года назад
Prnamam guruji🙏🙏🙏
@geethakumari7895
@geethakumari7895 3 года назад
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏
@vasanthakumarikj5355
@vasanthakumarikj5355 3 года назад
🙏🙏🙏 കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏
@sunithasuraj2891
@sunithasuraj2891 3 года назад
ഗുരുവേ ചരണനമസ്കരം.🙏 ഓരോ ശ്ലോകവും ഇത്രയും ആത്മാർത്ഥമായി മനസ്സിലാക്കിത്തരുന്ന താങ്കൾക്ക് ഭഗവത് അനുഗ്രഹം ഉണ്ടാവട്ടെ, അതിനായി പ്രാർതഥിക്കുന്നു. പ്രണമാം 🙏🙏🙏
@sindhunair9356
@sindhunair9356 2 года назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം
@ajithasatheesan5471
@ajithasatheesan5471 2 года назад
ഹരേ കൃഷ്ണ 😍🌹🙏🙏🌹
@krishnalatha2344
@krishnalatha2344 3 года назад
ഹരേ കൃഷ്ണ ജി 🙏🙇‍♀️
@kochamminimani5045
@kochamminimani5045 3 года назад
സർവത്ര ഗോവിന്ദനാമസങ്കീർത്തനം ഗോവിന്ദഗോവിന്ദ നമസ്കാരം ഗുരുജി
@leelachandran7144
@leelachandran7144 2 года назад
വളരെ നന്നായി മനസ്സിലാകുന്നുണ്ട് ജി, ഭഗവാൻ്റെ കോമളരൂപം നേരിട്ട് കാണുന്നു. ഓം നമോ ഭഗവതേ വാസുദേവായ
@mohananpanicker9481
@mohananpanicker9481 Год назад
ഹരേ കൃഷ്ണ 🙏🙏🙏
@sheelarpai565
@sheelarpai565 3 года назад
Harekrishna
@sathiraghavan3994
@sathiraghavan3994 3 года назад
Om Sri Krishnaya Parabrahmane Namah Namaskaram Guruji
@krishnalatha8119
@krishnalatha8119 2 года назад
ഹരേ കൃഷ്ണ ji 🙏🏻🙇🏻‍♀️
@rijin-kp5jy
@rijin-kp5jy Год назад
ഗോവിന്ദാ ഹരി ഗോവിന്ദാ...
@remarajan9261
@remarajan9261 3 года назад
ഓം നമോ ഭഗവതേ വാസുദേവായ 🙏 നമ :
@worldwiseeducationkottayam6601
@worldwiseeducationkottayam6601 3 года назад
Angayude varnanayil njan bhagavane kanunnu. Aho manoharam!❤️❤️😍🙏
@dr.anithakumari8765
@dr.anithakumari8765 3 года назад
Syamsir pranamam🙏,excellent explanation.krishna guruvayurappa saranam🙏🙏🙏
@lissimolg5180
@lissimolg5180 4 месяца назад
പ്രണാമം 🙏🙏🙏
@thankappannairak2546
@thankappannairak2546 2 года назад
ഹരി ഓം 👏👏👏
@sreekalaanil8586
@sreekalaanil8586 3 года назад
കൃഷ്ണ ഗുരുവായൂരപ്പ
@pankajamjayagopalan655
@pankajamjayagopalan655 3 года назад
ഹരേ കൃഷ്ണ..
@unnikrishnanp7922
@unnikrishnanp7922 Год назад
🙏ശ്രീ ഗുരുഭ്യോ നമഃ 🙏
@jayamuraleedharan8629
@jayamuraleedharan8629 3 года назад
Syam sir, Excellent explanation , kodi pranam.
@syamalanair7337
@syamalanair7337 3 года назад
🙏 Bhakthisadramaya nimishangal 🙏 Manoharam.
@komalavallyp4948
@komalavallyp4948 3 года назад
🙏🏻🙏🏻🙏🏻🌹🌹🌹Hare Krishna
@vijayalakshmick2004
@vijayalakshmick2004 3 года назад
ഹരി ഓം 🙏🙏🙏🙏എത്ര ഭംഗി ആയിട്ടുള്ള വിവരണം
@sindhunair9356
@sindhunair9356 2 года назад
ഓം നമോ ഭഗവതേ വാസുദേവായ
@premaramakrishnan9486
@premaramakrishnan9486 3 года назад
Om namo bagavathe vasudevaya 🙏🙏🙏
@thangamanikr8073
@thangamanikr8073 3 года назад
Pranamam 🙏🙏
@geethabnair9020
@geethabnair9020 3 года назад
Hari om 🙏
@valsalavijayan6900
@valsalavijayan6900 Год назад
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹👏ഇതു പഠിക്കാൻ സാധിച്ചതിൽ പുണ്യം ഭഗവാനെ കൂടെയുണ്ടാകണേ
@keerthanapillai7761
@keerthanapillai7761 3 года назад
Hare Krishna 🙏 Thank you Sir 🙏
@rajammapillai5573
@rajammapillai5573 3 года назад
വളരെ നന്നായി മനസ്സിലാകുന്ന രീതിയിൽ അങ്ങ് നാരായണീയം മനസ്സിലാക്കി തരുന്നു അങ്ങേക്ക് ' കൂപ്പുകൈ
@UnniKrishnan-bx4dj
@UnniKrishnan-bx4dj 3 года назад
Hari om
@chandrikakumar2516
@chandrikakumar2516 Год назад
ഓഠ നമോ ഭാഗവതോ വാസുദേവായ നമഃ 🙏🙏🙏
@beenapr9541
@beenapr9541 3 года назад
Hari om sir
@komalamunni9022
@komalamunni9022 3 года назад
Thank you so much for the explanation and chanting
@Radhamma-gx8ez
@Radhamma-gx8ez 3 года назад
Pranamam, sir
@user-it1te4nn5k
@user-it1te4nn5k 9 месяцев назад
ഭഗവാനെ തടസം കൂടാതെ പഠിക്കാൻ സാധിക്കണേ ഹരേകൃഷ്ണ 🙏
@anithanarayanan4060
@anithanarayanan4060 3 года назад
Thank you so much
@rugminirajagopal110
@rugminirajagopal110 3 года назад
പ്രണാമം 🙏🌹
@prajitharajendran9069
@prajitharajendran9069 3 года назад
🙏🏻
@harikrishnanbs7969
@harikrishnanbs7969 3 года назад
ഗുരുവായുരപ്പന്റെ അടിമയുടെ പ്രണാമം
Далее
How Many Balloons Does It Take To Fly?
00:18
Просмотров 77 млн