Тёмный
No video :(

നാരായണീയം ദശകം 2 ഭഗവദ്രൂപവർണനം/ശ്ലോകം9&10/ NarayaniyamDasaka 2 Sloka 9&10/Supatha/DrSyammalayil 

Supatha-: The Righteous path to self realization
Подписаться 57 тыс.
Просмотров 14 тыс.
50% 1

Copyright Reserved**
ഓം ശ്രീ ഗുരുവായൂരപ്പാ ശരണം🙏
മേൽപ്പത്തൂർ ഭട്ടപാദരാൽ വിരചിതമായ ശ്രീമന്നാരായണീയം സാധാരണ ജനങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ക്ലാസുകളുടെ മുഖ്യ ലക്ഷ്യം. ഒപ്പം സംസ്കൃത ഭാഷ തികച്ചും ലളിതവും അനായാസകരവുമായി പഠിക്കുവാനുള്ള സുവർണ്ണാവസരവും ഒരുക്കിയിട്ടുണ്ട്.
നാരായണീയം 1 മുതൽ 12 വരെ ദശകങ്ങളുടെ ക്ലാസുകൾ സുപഥയുടെ 30 ഓളം വരുന്ന വാട്ട്സ് ആപ്പ് കൂട്ടായ്മയിലൂടെ സജ്ജനങ്ങൾക്കായി പങ്കുവെച്ചു കഴിഞ്ഞു. ഈ ക്ലാസുകൾ ഉടനെ തന്നെ ഈ youtube ചാനലിലും Upload ചെയ്യുന്നതായിരിക്കും.
നാരായണീയം കൂടാതെ ഒട്ടേറെ സുഭാഷിതങ്ങളും ഭഗവത് സ്തുതികളും പുരാണേതിഹാസങ്ങളും ശുഭചിന്തകളും നിങ്ങളുമായി സുപഥയുടെ RU-vid ചാനലിലൂടെ പങ്കുവെയ്ക്കുന്നതാണ്.
ജാതി-മത-രാഷ്ടീയ - വർഗ്ഗ-വർണ്ണ വ്യത്യാസങ്ങൾക്ക് അതീതമായ മാനവികതയിലൂന്നിയാണ് നമ്മൾ മുന്നോട്ട് പോകുന്നത്.
PLEASE SUBSCRIBE THE CHANNEL,
LIKE THE VIDEO CLASSES,
SHARE WITH YOUR FAMILY& FRIENDS🙏
🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔
ഇന്നത്തെ പാഠഭാഗം
ശ്രീമന്നാരായണീയം ദശകം 2
ഭഗവദ്രൂപവർണ്ണനം
വൃത്തം - ശാർദ്ദൂലവിക്രീഡിതം
2.9
പദച്ഛേദം
കർമ്മപടലാനി + ആചാര്യനിര്യന്മലാ:
ഭക്തിപഥേ + അഥവാ + അപി + ഉചിതതാം + ആയാന്തി
ബ്രഹ്മാഖ്യം + അന്യേ
പുന: + ചിത്താർദ്രത്വം + ഋതേ
അന്വയം - അത്യായാസകരാണി കർമ്മപടലാനി ആചര്യ നിര്യന്മലാ: ബോധേ അഥവാ ഭക്തിപഥേ അപി
ഉചിതാനാം ആയാന്തി താവതാ കിം അന്യേ പുന: തർക്കപഥേ ക്ലിഷ്ട്വാ ചിത്താർദ്രത്വം ഋതേ ബ്രഹ്മാഖ്യം തവ പരം വപു: വിചിന്ത്യ ബഹുഭി: ജന്മാന്തരൈ: സിദ്ധ്യന്തി.
വാക്കുകളുടെ അർത്ഥം
അത്യായാസകരാണി - വളരെയധികം ക്ലേശകരങ്ങൾ
കർമ്മപടലാനി - കർമ്മസമൂഹങ്ങൾ
നിര്യന്മലാ: - മാലിന്യം മാറിയ ആളുകൾ
ആയാന്തി - പ്രാപിക്കുന്നു
ചിത്താർദ്രത്വം ഋതേ - മനസ്സു ശാന്തമാകാതെ തന്നെ
ജന്മാന്തരൈ: - ജന്മങ്ങൾ കൊണ്ട്
2.10
പദച്ഛേദം
ത്വദ്ഭക്തി: + തു
വിമലപ്രബോധപദവീം + അക്ലേശത: +
തന്വതീ
ജയതി + അയി
സാ + ഏവ + അസ്തു
അന്വയം - അയി വിഭോ! വാതാലയാധീശ്വര! ത്വത്ഭക്തി: തു
കഥാരസാമൃതഝരീ നിർമ്മജ്ജനേന സ്വയം സിദ്ധ്യന്തീ അക്ലേശത:
വിമലപ്രബോധപദവീം തന്വതീ സദ്യ: സിദ്ധികരീ ജയതി മേ സാ ത്വത്പദപ്രേമ പ്രൗഢിരസാർദ്രതാ ഏവ ദ്രുതതരം അസ്തു.
വാക്കുകളുടെ അർത്ഥം
കഥാരസാമൃതഝരീ - കഥയുടെ രസമാകുന്ന അമൃതിൻ്റെ പ്രവാഹം
നിർമ്മജ്ജനേന - മുഴുകൽ കൊണ്ട്
അക്ലേശത: - ക്ലേശം കൂടാതെ
തത്വതീ - നല്കുന്നു
ത്വത്പദപ്രേമപ്രൗഢിരസാർദ്രതാ - അങ്ങയുടെ പാദങ്ങളിൽ പ്രേമാധിക്യം മൂലമുണ്ടാകുന്ന രസാർദ്രത അഥവാ ആനന്ദലഹരി
ദ്രുതതരം - വളരെ വേഗം
🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔
**Copyright -:
All the content published in this channel is protected under copyright law and should not be used or reproduced in full or part , without creator's ( Dr. Syam Malayil alias
Dr. Syam M S) prior permission.
The right and credit of photos and background music is reserved to its respective creators.
Special credits to Pinterest.com for pictures & No copyright song factory youtube channel for royalty free music.
For queries feel free to contact in our mail id - : supathaschoolktm@gmail.com & mssyammalayil@gmail.com
Ph: 8089462210

Опубликовано:

 

10 янв 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 109   
@jishat.p6101
@jishat.p6101 2 месяца назад
നമസ്തേ 🙏🏻🙏🏻 ഹരേ കൃഷ്ണാ 🙏🏻🙏🏻
@geetharnair6307
@geetharnair6307 2 года назад
" ഓം നമോ നാരായണായ"... ഈദശകവും മൂന്നാം പ്രാവശ്യ മാണ് കേൾക്കുന്നത് .. എത്രകേട്ടാലും മതിയാവാത്ത അവസ്ഥ.വീണ്ടും വീണ്ടും കേൾക്കാൻ തോന്നും.. എത്ര ലളിതമായി വിവരിച്ചു തന്നിരിക്കുന്നു. ആ ഗുരു പാദങ്ങളിൽ നമിക്കുന്നു. 🙏🙏🙏
@dr.rkrishnakumar6438
@dr.rkrishnakumar6438 3 года назад
🙏
@sreejajayakumar2410
@sreejajayakumar2410 3 года назад
🙏🙏🙏
@anithanarayanan4060
@anithanarayanan4060 3 года назад
🙏🙏🙏🌹
@MyDivineWorship
@MyDivineWorship 3 года назад
Pramanam
@usharajasekharan6530
@usharajasekharan6530 3 года назад
Pranamam
@beenab9229
@beenab9229 3 года назад
അങ്ങയോടുള്ള പ്രേമപ്രവാഹത്തിൽ ഞങ്ങളുടെ മനസ്സുകളും മുങ്ങി ഒഴുകട്ടെ 🙏🙏🙏
@sujayakurup6403
@sujayakurup6403 3 года назад
Namaskkaram. ആദ്യത്തെ കുറച്ചു ദശക വിട്ടുപോയിരുന്നു . അത് പഠിക്കാൻ അവസരം ഉണ്ടാക്കി തന്ന അങ്ങയ്ക്കു ആയിരം നന്ദി.
@babysujaya3122
@babysujaya3122 3 года назад
വീണ്ടും കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം. നന്ദി, നമസ്കാരം...🙏🙏🙏
@user-qq6cd6bq4r
@user-qq6cd6bq4r 8 месяцев назад
നന്നായി മനസ്സിലാവുന്നുണ്ട് 🙏🏻🙏🏻
@omanascookingdiary5305
@omanascookingdiary5305 7 месяцев назад
Very good teaching.tank.u
@-Supatha-byDrSyamMalayil
@-Supatha-byDrSyamMalayil 6 месяцев назад
Glad you liked it
@shanmugadase2436
@shanmugadase2436 3 года назад
"നാരായണ ഹരേ നാരായണ". നാരായണ ഹരേ നാരായണ. Thanks.
@preethapremkumar8366
@preethapremkumar8366 3 года назад
Thank you sir
@DeviSankar-ub1en
@DeviSankar-ub1en 3 года назад
എത്ര കേട്ടാലും മതി വരില്ല
@ANTMMW
@ANTMMW 2 месяца назад
🙏🏻🙏🏻🙏🏻
@Kushala-yg7ye
@Kushala-yg7ye Месяц назад
നമസ്തേ sir
@mahilamani6376
@mahilamani6376 3 года назад
ഓം നമോ ഭഗവതേ വാസുദേവായ...🙏🙏നമസ്കാരം ഗുരുജി 🙏🙏🙏🙏
@chandrikajayaraj9615
@chandrikajayaraj9615 3 месяца назад
Good 🙏🙏🙏
@jayasureshbabu3092
@jayasureshbabu3092 3 года назад
നമസ്തേ ഗുരു ജി.ഓം നമോ ഭഗവതേ വാസുദേവായ.ഓം നമോ നാരായണായ നമഃ.സത്നോഷം ഗുരുജി🙏🙏🙏
@padmakumarim.b2124
@padmakumarim.b2124 3 года назад
H
@ajithasatheesan5471
@ajithasatheesan5471 2 года назад
ഹരേ കൃഷ്ണ 😍🌹🙏🙏🌹ഓം നമോ നാരായണായ 🌹🙏
@mohananpa7656
@mohananpa7656 Год назад
🙏 ഗുരുവായൂരപ്പ ന്റെയും അങ്ങയുടെയും മനസ്സുണ്ടായിട്ട് 1, 2 ദശകം ഒരു വിധം പഠിച്ചു 🙏🙏🙏ഞാൻ സുലോചനമോഹൻ
@s.vijayamma5574
@s.vijayamma5574 3 года назад
🙏🙏🙏🙏ഓം!!....... നമോ നാരായണായ 🙏🙏🙏🙏🙏🌹🌹🌹🌹നമസ്തേ!!... ഗുരുജീ 🙏🙏🙏🙏🙏🙏🙏🙏
@vijayalakshminair9792
@vijayalakshminair9792 3 года назад
🙏 നമസ്തേ🙏🙏ഓം ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🙏
@madhavannair1123
@madhavannair1123 3 года назад
🙏🙏🙏🙏 worth listening to this. Thanks
@vasanthakumari7731
@vasanthakumari7731 3 года назад
ഓം നമോ ഭഗവാതെ നാരായണായ നമഃ 🙏🙏🙏
@vijayalakshmiunnikrishnan1518
@vijayalakshmiunnikrishnan1518 3 года назад
Om .namo. Narayanaya ,🙏🌷🙏🌷
@premaramakrishnan9486
@premaramakrishnan9486 3 года назад
Om namo bagavathe vasudevaya 🙏🙏🙏
@padmakumariv1079
@padmakumariv1079 3 года назад
Hari Om Namaste Swamiji 🙏🙏🙏
@mohananpanicker9481
@mohananpanicker9481 Год назад
ഓം നമോ നാരായണായ 🙏🙏🙏
@rugminirajagopal110
@rugminirajagopal110 3 года назад
ഹരേ നാരായണ 🙏🙏
@geetharnair6307
@geetharnair6307 3 года назад
ഏവരിലും ഭഗവൽപ്രേമം നിറയട്ടെ 🙏🙏🙏
@Pushpa-uk5ol
@Pushpa-uk5ol 8 месяцев назад
നന്നായി മനസിലാവുന്ന തരത്തിൽ ആണ് അച്ചാര്യൻ പഠിപ്പിക്കുന്നത് മനസ്സിൽ സന്ദോഷം ഉണ്ടാവുന്നു നന്ദി
@rajalakshmibalannair9638
@rajalakshmibalannair9638 3 года назад
Namasthe🙏🌹guruji
@leelag331
@leelag331 2 года назад
Om hare govinda
@momscafesree1657
@momscafesree1657 3 года назад
ഹരേ കൃഷ്ണ, പ്രണാമം ഗുരുജി 🙏🙏🙏
@geethakumari7895
@geethakumari7895 3 года назад
ഹരേ കൃഷ്ണാ 🙏🙏🙏
@sathidevip617
@sathidevip617 11 месяцев назад
Aacharya padagalil Ananthakodi pranamam 🙏🙏
@REKHAsreejithgmailcom
@REKHAsreejithgmailcom 3 года назад
ഓം നമോ നാരായണായ
@ambikanair5895
@ambikanair5895 3 года назад
ഹരേ കൃഷ്ണാ 🙏
@swathinarayanansaraswathi3383
@swathinarayanansaraswathi3383 2 года назад
ഹരേ കൃഷ്ണാ🙏
@syamalanair7337
@syamalanair7337 3 года назад
🙏 Hare Krishna Namaskaram 🙏
@mohanmorazhamohan7751
@mohanmorazhamohan7751 3 года назад
You are great sir
@sarisdev8839
@sarisdev8839 Год назад
ഹരേ കൃഷ്ണ 😇🙏🙏
@sobhanakumarip6952
@sobhanakumarip6952 3 года назад
ഹരി ഓം .prananam.shyam sir. Wats app വിശദീകരണത്തേക്കാൾ കുറേക്കൂടി നന്നായി ട്ടുണ്ട്.
@TheSwordman-zr8jw
@TheSwordman-zr8jw 3 месяца назад
Namaste sir 👃
@thangamanikr8073
@thangamanikr8073 3 года назад
Pranamam 🙏🙏🙏
@pankajamjayagopalan655
@pankajamjayagopalan655 3 года назад
നാരായണ അഖികഗുരോ ഭഗവൻ നമസ്തേ
@haridasancg7571
@haridasancg7571 3 года назад
🙏🙏🙏 sradhayode kettu. Padikkunnu
@meeratp130
@meeratp130 Год назад
Hare krishnna
@komalavallyp4948
@komalavallyp4948 3 года назад
Guruvayurappa saranam
@usharajasekharan6530
@usharajasekharan6530 3 года назад
Prnamam
@beenapr9541
@beenapr9541 3 года назад
Hari om sir
@dijedijee6577
@dijedijee6577 9 месяцев назад
Hare Krishna ❤
@indiraunnithan5211
@indiraunnithan5211 3 года назад
🙏🙏🙏 namasthe
@user-ue1ti1oj2x
@user-ue1ti1oj2x 3 года назад
ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എപ്പോഴുമുണ്ടാകട്ടെ..കൃഷ്ണാ..
@worldwiseeducationkottayam6601
@worldwiseeducationkottayam6601 3 года назад
Namasthe,Sir🙏🙏🙏
@kochamminimani5045
@kochamminimani5045 3 года назад
നമസ്കാരം ഗുരുജി' സർവ്വത്ര ഗോവിന്ദനാമ സങ്കീർത്തനം ഗോവിന്ദഗോവിന്ദ
@padminigirija8390
@padminigirija8390 Год назад
ഹരേ കൃഷ്ണ!🙏🙏🙏
@user-it1te4nn5k
@user-it1te4nn5k 10 месяцев назад
ഹരേ കൃഷ്ണ 🙏🙏🙏
@sudhak2494
@sudhak2494 Год назад
ഹരേ കൃഷ്ണ 🙏🙏🙏🙏
@remabai1805
@remabai1805 3 года назад
Very well explained and Bhkthie Margam can easily prapikkuvan sadikkum and ettavum shrettum yennu varnichhie Gurujie 🙏🙏🙏🙏🙏🙏🙏Manassil always Bhagavane prathisttekkvan enganae sherate akkanam ......Pranamam
@krishnalatha2344
@krishnalatha2344 3 года назад
ഹരേ കൃഷ്ണ ജി 🙏ദശകം 2:ശ്ലോകം 7&8കണ്ടില്ല ജി 🙏🙇‍♀️
@-Supatha-byDrSyamMalayil
@-Supatha-byDrSyamMalayil 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-YvgSx09oie8.html
@ANTMMW
@ANTMMW 2 месяца назад
🙏🏻🙏🏻🙏🏻​@@-Supatha-byDrSyamMalayil
@aarsha5782
@aarsha5782 3 года назад
🙏🙏🙏🙏
@user-gn2yk2ti4z
@user-gn2yk2ti4z 3 года назад
🙏🙏🙏🙏🙏🙏🙏
@ushamuraleedharan167
@ushamuraleedharan167 3 года назад
🙏🙏🙏🙏🙏🙏
@smithaullas9745
@smithaullas9745 3 года назад
🕉️🌸🌸🌸🙏🙏🙏
@chandrikap4001
@chandrikap4001 3 года назад
ക്യഷ്ണാ രക്ഷിക്കണേ 🙏🙏🙏🙏🙏
@rajivinod1945
@rajivinod1945 3 года назад
🙏🙏🙏🙏🙏
@haridasancg7571
@haridasancg7571 3 года назад
🙏🙏🙏. Sradhayode. Kettu padikkunnu
@aryanandu7313
@aryanandu7313 3 года назад
🕉️
@harikrishnanbs7969
@harikrishnanbs7969 3 года назад
ഗുരുവായൂരപ്പന്റെ അടിമയുടെ പ്രണാമം
@user-qq6cd6bq4r
@user-qq6cd6bq4r 8 месяцев назад
🙏🏻🙏🏻
@jothiprem3541
@jothiprem3541 3 года назад
ഇത് കേൾക്കുമ്പോൾ മനസിന് ഏതു സമാധാനം 🙏🙏🙏
@souparnikasunil5632
@souparnikasunil5632 Год назад
🙏🙏🙏🙏🙏🙏🙏🙏
@aarsha5782
@aarsha5782 3 года назад
Kannanta vigraham veetil vekunathu kondu enthenkilum kuzhapam undo. Palarum pala abhiprayam parayunu pooja muriyil vekanda ennu parayunu chilar parayunu vekunathu kondu oru kuzhapavum illa oru karana vechalum potano onum padilla ennoka parayunund.
@user-ey2is7yo4n
@user-ey2is7yo4n 6 месяцев назад
1-100 വരെയുള്ള പഠനത്തിന്റെ CD യോ മറ്റേതെങ്കിലും സംവിധാനത്തിൽ ലഭ്യമാണോ. അതോ U tube മാത്രമാണോ ആ ശ്രയം. 🙏
@devadevanmahadev6087
@devadevanmahadev6087 2 года назад
ദാസകം yrupatthiar
@Ashsongs1
@Ashsongs1 3 года назад
🙏🙏🙏
@lathaunni1894
@lathaunni1894 8 месяцев назад
🙏
@krishnas7921
@krishnas7921 3 года назад
Thank you sir
@sreekumariamma1301
@sreekumariamma1301 Год назад
ഹരേ കൃഷ്ണാ 🙏🙏🙏
@shivashakthi2_SB
@shivashakthi2_SB 3 года назад
🙏🙏🙏🙏
@poojaraj6282
@poojaraj6282 3 года назад
🙏🙏🙏🙏🙏🙏🙏🙏🏼
@allyanil7993
@allyanil7993 3 года назад
🙏🙏🙏
@ushamanimukundan2604
@ushamanimukundan2604 3 года назад
🙏🙏🙏
@lathakpthottikkal5767
@lathakpthottikkal5767 4 месяца назад
🙏🙏🙏
@lathaunni1894
@lathaunni1894 8 месяцев назад
🙏
@lissimolg5180
@lissimolg5180 5 месяцев назад
🙏🙏🙏
@sudhachandran5266
@sudhachandran5266 10 месяцев назад
🙏🙏🙏
@geethaknair4313
@geethaknair4313 3 года назад
🙏🙏
@rejur3050
@rejur3050 8 месяцев назад
🙏
@prabhanair5846
@prabhanair5846 3 года назад
🙏🙏🙏
@rajijiayaspathi2833
@rajijiayaspathi2833 3 года назад
🙏🙏🙏
@rasmitha2763
@rasmitha2763 Год назад
🙏🙏🙏
@rasmitha2763
@rasmitha2763 Год назад
🙏
@umadevi2089
@umadevi2089 3 года назад
🙏🙏🙏
@VijayaLakshmi-ve9yi
@VijayaLakshmi-ve9yi 3 года назад
🙏🙏🙏
@sumamole2459
@sumamole2459 3 года назад
🙏🙏🙏
@kaliankandath698
@kaliankandath698 3 года назад
🙏🙏
@sudhachandran5266
@sudhachandran5266 9 месяцев назад
🙏🙏🙏
@shobhananp8538
@shobhananp8538 Год назад
🙏🙏🙏
Далее
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Просмотров 1,4 млн