Тёмный

നാരായണീയം ദശകം 3 ഭക്തിപ്രാർത്ഥന/ശ്ലോകം7&8/ Narayaniyam Dasaka 3 Sloka 7&8/Supatha/DrSyammalayil 

Supatha-: The Righteous path to self realization
Подписаться 60 тыс.
Просмотров 33 тыс.
50% 1

Copyright Reserved**
ഓം ശ്രീ ഗുരുവായൂരപ്പാ ശരണം🙏
മേൽപ്പത്തൂർ ഭട്ടപാദരാൽ വിരചിതമായ ശ്രീമന്നാരായണീയം സാധാരണ ജനങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ക്ലാസുകളുടെ മുഖ്യ ലക്ഷ്യം. ഒപ്പം സംസ്കൃത ഭാഷ തികച്ചും ലളിതവും അനായാസകരവുമായി പഠിക്കുവാനുള്ള സുവർണ്ണാവസരവും ഒരുക്കിയിട്ടുണ്ട്.
നാരായണീയം 1 മുതൽ 12 വരെ ദശകങ്ങളുടെ ക്ലാസുകൾ സുപഥയുടെ 30 ഓളം വരുന്ന വാട്ട്സ് ആപ്പ് കൂട്ടായ്മയിലൂടെ സജ്ജനങ്ങൾക്കായി പങ്കുവെച്ചു കഴിഞ്ഞു. ഈ ക്ലാസുകൾ ഉടനെ തന്നെ ഈ youtube ചാനലിലും Upload ചെയ്യുന്നതായിരിക്കും.
നാരായണീയം കൂടാതെ ഒട്ടേറെ സുഭാഷിതങ്ങളും ഭഗവത് സ്തുതികളും പുരാണേതിഹാസങ്ങളും ശുഭചിന്തകളും നിങ്ങളുമായി സുപഥയുടെ RU-vid ചാനലിലൂടെ പങ്കുവെയ്ക്കുന്നതാണ്.
ജാതി-മത-രാഷ്ടീയ - വർഗ്ഗ-വർണ്ണ വ്യത്യാസങ്ങൾക്ക് അതീതമായ മാനവികതയിലൂന്നിയാണ് നമ്മൾ മുന്നോട്ട് പോകുന്നത്.
PLEASE SUBSCRIBE THE CHANNEL,
LIKE THE VIDEO CLASSES,
SHARE WITH YOUR FAMILY& FRIENDS🙏
🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔
ഇന്നത്തെ പാഠഭാഗം
ശ്രീമന്നാരായണീയം ദശകം 3
ഭക്തിപ്രാർത്ഥന
വൃത്തം - ശിഖരിണി
3.7
പദച്ഛേദം
ക്ലേശാൻ + മേ
കരം + അപി
നയനം + അഥ
ശ്രവണം + അപി
അന്വയം - ക്ലേശാൻ വിധൂയ മേ ചരണയുഗ്മം ഭവത് ക്ഷേത്രപ്രാപ്തൗ കരം അപി തേ പൂജനവിധൗ അഥ നയനം
ഭവന്മൂർത്ത്യാലോകേ ഘ്രാണം തേ
പാദതുളസീപരിഘ്രാണേ ശ്രവണം അപി തേ ചാരുചരിതേ ധൃതരസ: കുരു.
വാക്കുകളുടെ അർത്ഥം
വിധൂയ - തുടച്ചുമാറ്റിയിട്ട്
ചരണയുഗ്മം - രണ്ടു കാലുകൾ
ഭവത് ക്ഷേത്രപ്രാപ്തൗ - അങ്ങയുടെ ക്ഷേത്രത്തെ പ്രാപിക്കുന്നതിൽ
ഭവന്മൂർത്ത്യാലോകേ - അങ്ങയുടെ മൂർത്തിയെ കാണുന്നതിൽ
ഘ്രാണം - നാസയെ (മൂക്കിനെ)
പാദതുളസീപരിഘ്രാണേ - പാദങ്ങളിലെ തുളസിപ്പൂക്കളുടെ ഘ്രാണിക്കലിൽ (മണപ്പിക്കുന്നതിൽ)
ചാരുചരിതേ - മനോഹരമായ ചരിത്രത്തിൽ
ധൃതരസ: കുരു - രസമുള്ളവയാക്കി ചെയ്താലും
3.8
പദച്ഛേദം
തത് + രൂപം
പരമരസചിദ്രൂപം + ഉദിയാത് CT
അന്വയം - പ്രഭൂതാധിവ്യാധിപ്രസഭചലിതേ
മാമകഹൃദി പരമരസചിദ്രൂപം ത്വദീയം തത് രൂപം ഉദിയാത് (അഹം) ഉദഞ്ചദ്രോമാഞ്ച: ഗളിതബഹുഹർഷാശ്രുനിവഹ: ദുരുപശമ പീഡാപരിഭവാൻ യഥാ വിസ്മര്യാസം.
വാക്കുകളുടെ അർത്ഥം
പ്രഭൂതാധിവ്യാധിപ്രസഭചലിതേ - വളരെയധികം മാനസിക ദു:ഖത്താലും രോഗങ്ങളാലും ശക്തമായി ഇളക്കപ്പെട്ടിരിക്കുന്ന
ഉദഞ്ചദ്രോമാഞ്ച: - ഉയർന്ന രോമാഞ്ചത്തോടു കൂടിയവൻ
ഗളിതബഹുഹർഷാശ്രുനിവഹ: - ഒഴുകുന്ന വളരെയധികം സന്തോഷത്തിൻ്റെ കണ്ണുനീരിൻ്റെ സമൂഹത്തോടു കൂടിയവൻ
ദുരുപശമപീഡാപരിഭവാൻ - മാറ്റാൻ വിഷമമുള്ള പീഡകൾ കൊണ്ടുള്ള പരിഭവങ്ങളെ
വിസ്മര്യാസം - (ഞാൻ) വിസ്മരിക്കും
🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔
**Copyright -:
All the content published in this channel is protected under copyright law and should not be used or reproduced in full or part , without creator's ( Dr. Syam Malayil alias
Dr. Syam M S) prior permission.
The right and credit of photos and background music is reserved to its respective creators.
Special credits to Pinterest.com for pictures & No copyright song factory youtube channel for royalty free music.
For queries feel free to contact in our mail id - : supathaschoolktm@gmail.com & mssyammalayil@gmail.com
Ph: 8089462210

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 112   
@Wizard_Gamingyt
@Wizard_Gamingyt Год назад
മേല്പത്തൂർ പോലെ എനിക്ക് കാലുകൊണ്ട് സുഖമില്ല നടക്കാൻ പോലും പറ്റാത്ത ഒരവസ്ഥയാണ് ഭഗവാനെ എനിക്കും അങ്ങയിൽ ലയിച്ചു ചേരാൻ സാധിക്കണമേ 🙏🙏 ഭഗവാനെ... 🙏 കരുണ കാണിക്കണേ ഒന്ന് വന്നു തൊഴാൻ സാധിക്കണേ കൃഷ്ണ.. വേദന ഇല്ലാതെ ഒരു ദിവസം പോലും കിടന്നുറങ്ങാൻ എനിക്കാവുന്നില്ല കണ്ണാ... 🙏🙏
@vanajap7018
@vanajap7018 2 месяца назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏
@lathanair2838
@lathanair2838 6 месяцев назад
ഓം നമോ നാരായണായ നമഃ ഓം നമോ നാരായണായ നമഃ ഓം നമോ നാരായണായ നമഃ 🙏🙏🙏
@brahmajithreji6932
@brahmajithreji6932 3 месяца назад
ഓം നമോ നാരായണായ നമോ 🙏🙏🙏🙏
@rajanit9125
@rajanit9125 3 года назад
Kanna kanatha kanna Ethana kanna, Krishna 💕 gruvauorappa
@jishat.p6101
@jishat.p6101 4 месяца назад
നമസ്തേ 🙏🏻🙏🏻 ഹരേ കൃഷ്ണാ 🙏🏻🙏🏻
@beenab9229
@beenab9229 3 года назад
ഭഗവാനെ അങ്ങയുടെ ഭക്തരുടെ ആധിവ്യാധികൾ അകറ്റി കൊടുക്കേണമേ 🙏🙏🙏
@krishnalatha2344
@krishnalatha2344 3 года назад
ഹരേ കൃഷ്ണ 🙏🙇‍♀️
@anamika4624
@anamika4624 2 года назад
ഹരേ കൃഷ്ണാ
@ajithasatheesan5471
@ajithasatheesan5471 2 года назад
ഹരേ കൃഷ്ണ 😍🌹🙏🙏🌹
@binimb3500
@binimb3500 3 года назад
🙏🌹🕉️🙏🌹🕉️🙏🌹🕉️🙏🌹🕉️🙏🕉️🌹 Guruji 🙏🌹🙏🙏🙏🌹🙏🙏🙏🌹🙏🌹🙏🌹
@sathydevi967
@sathydevi967 2 года назад
Harerama Hare krishna
@ushadevi7876
@ushadevi7876 Год назад
Excellent class thank you verymuch for this.
@sunilkumarthankappan3501
@sunilkumarthankappan3501 3 года назад
എെൻറ കണ്ണാ ........ രക്ഷി ക്കേ ണം ശാരീരികവും മാനസീകവുമായ എല്ലാ വിഷമങ്ങളും നീക്കി രക്ഷിക്കേണം
@ashanair6570
@ashanair6570 3 года назад
Hare rama hare rama rama rama hare hare hare Krishna hare krishna krishna krishna hare hare
@leelavenkat7848
@leelavenkat7848 9 месяцев назад
Hare Krishna. Thank you so much
@Lailasreehari
@Lailasreehari 11 месяцев назад
Krishna guruvayoorappa
@jothiprem3541
@jothiprem3541 3 года назад
എനിക്കും ഒരു പാട് അസുഖം ഉണ്ട്. ഭഗവാൻ മാറ്റി തന്നാൽ മതിയാരുന്നു സാറിന്റെ വാക്കുകൾ കേൾക്കുമ്പോൾ തന്നെ ഒരു പാട് സമാധാനം മനസ്സിൽ തോന്നുന്നു. 🙏🙏🙏🙏🙏
@sarisdev8839
@sarisdev8839 Год назад
ഹരേ കൃഷ്ണ 😇🙏🙏
@jayasreeunnikrishnan1939
@jayasreeunnikrishnan1939 3 года назад
I am very happy to learn narayaneem.thanks a lot 🙏🙏🙏🙏
@prajeeshnayir5215
@prajeeshnayir5215 3 года назад
നല്ല സംസാരം
@souparnikasunil5632
@souparnikasunil5632 Год назад
🙏🙏🙏🙏
@Kushala-yg7ye
@Kushala-yg7ye 19 дней назад
നമസ്തേ sir
@chandrikakrishnan3644
@chandrikakrishnan3644 Год назад
❤🙏🙏🙏🙏
@littleideaentertainments2190
@littleideaentertainments2190 3 года назад
എല്ലാവരുടേയും എല്ലാ രോഗങ്ങളും മാറ്റിതരണേ ഗുരുവായൂപ്പാ എല്ലാം അവിടുത്തെ പാദത്തിൽ സമർപ്പിക്കുന്നു കൃഷ്ണ കൃഷ്ണാ
@dijedijee6577
@dijedijee6577 11 месяцев назад
Hare Krishna ❤
@മുത്തശ്ശിച്ചെപ്പ്
ഹരി ഓം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jayasreekunjamma4770
@jayasreekunjamma4770 3 года назад
Super! God bls u !
@sethumadhavank8029
@sethumadhavank8029 3 года назад
🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏
@jayasreecp2531
@jayasreecp2531 2 года назад
നമസ്കാരം
@babykp4227
@babykp4227 Год назад
ഹരേ കൃഷ്ണാ നമിക്കുന്നു
@babykp4227
@babykp4227 Год назад
നന്ദി
@babykp4227
@babykp4227 Год назад
ഓഠ നമോ നാരായണാ യ നമ
@jayasureshbabu3092
@jayasureshbabu3092 3 года назад
ഓം ശ്രീ ഗുരുവേ നമഃ. ഓം നമോ ഭഗവതേ വാസുദേവായ.ഭക്തി സാന്ദ്രമായ പാരായണം ഗുരുജി .🙏🙏🙏
@leelapillai8260
@leelapillai8260 3 года назад
HariOmSir
@jayasreeasok619
@jayasreeasok619 3 года назад
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏
@allyanil7993
@allyanil7993 3 года назад
ഓം നമോ നാരായണായ 🙏🙏🙏
@retheeshretheesh2886
@retheeshretheesh2886 3 года назад
Om namo bhagavathe vasu dhevaya
@ushamuraleedharan167
@ushamuraleedharan167 3 года назад
Krishna Guruvayurappa sharanam🙏Namasthe Ji🙏
@babykumari4861
@babykumari4861 3 года назад
ഹരി ഓം നമഃ ഗുരവേ നമഃ
@ambikanair569
@ambikanair569 3 года назад
Hari om🙏🙏
@pankajamjayagopalan655
@pankajamjayagopalan655 3 года назад
നാരായണ അഖിലഗുരോ ഭഗവൻ നമസ്തേ 🙏
@nandakumarkrishnan4078
@nandakumarkrishnan4078 3 года назад
Hare Krishna ... Radhe Radhe ...
@ushaks9174
@ushaks9174 3 года назад
Krishna Guruvayoorappa 🙏 pranam🙏
@leelamadhavan3268
@leelamadhavan3268 3 года назад
Hare Krishna
@ushasreekumar2081
@ushasreekumar2081 3 года назад
ഓം നമോ ഭഗവതെവാസbദേവായ
@raveendranp.k487
@raveendranp.k487 3 года назад
എനിക്ക് ജീവിക്കാൻ കൊതി ഇല്ല ഗുരുവായൂരപ്പാ.., ആഗ്രഹങ്ങളും ഇല്ല. ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ ഇല്ലാതെ ഇന്ന് തന്നെ ഏതെങ്കിലും സമാധാനം ഉള്ള ലോകത്ത് എന്നെ കൊണ്ടുപോയി ചേർക്കണേ ഭഗവാനെ. തപസ്സു ചെയ്യാനാ.
@umadevipm5784
@umadevipm5784 3 года назад
Krishna .....
@sathiraghavan3994
@sathiraghavan3994 3 года назад
Om Namo Bhagavate Vasudevaya
@s.vijayamma5574
@s.vijayamma5574 3 года назад
🙏🙏🙏🙏🙏ഭഗവാനേ!!..... കാരുണ്യ വാരിധേ!!.…കൃഷ്ണാ.....🙏🙏🙏🙏🙏🙏🌹🌹🌹🌹🌹നമസ്തേ!!സർ 🙏🙏🙏🙏🙏
@thangamanikr8073
@thangamanikr8073 3 года назад
Pranamam 🙏🙏🙏
@haridasancg7571
@haridasancg7571 3 года назад
🙏🙏🙏. Aum. Gurave namah
@remabai1805
@remabai1805 3 года назад
In these sloka Bhagavane manazil prathetikkan manasinae pakapeathiyal. nammuttae all dukkanglum vaydithikkallum marannu. Aa Sachidanada rupamm manazil always thilagattae Sri Guruvayrappa 🙏🙏🙏🙏🙏
@syamalanair7337
@syamalanair7337 3 года назад
🙏 Athi Manoharam 🙏 Namaskaram ji 🙏
@vijayalakshminair9792
@vijayalakshminair9792 3 года назад
🙏നമസ്തേ🙏🙏
@sukumaranperumpully655
@sukumaranperumpully655 3 года назад
നമസ്തേ 🙏🙏🙏
@SureshBabu-tw1cc
@SureshBabu-tw1cc 3 года назад
ഹരേ നാരായണാ 💝
@padmakumariv1079
@padmakumariv1079 3 года назад
Hari Om Namaste Swamiji 🙏🙏🙏
@preethapremkumar8366
@preethapremkumar8366 3 года назад
Thank you sir
@shylajasuresh4668
@shylajasuresh4668 3 года назад
Namasthe ji 🙏🙏🙏
@geethapillai6017
@geethapillai6017 3 года назад
🙏👌👍
@indiraunnithan5211
@indiraunnithan5211 3 года назад
🙏🙏🙏 നമസ്തേ സർ
@krishnanv2203
@krishnanv2203 3 года назад
Namasthe Sir. Thankamani
@worldwiseeducationkottayam6601
@worldwiseeducationkottayam6601 3 года назад
Bhagavane rskshikkane 🙏🙏🙏
@malathysasi2314
@malathysasi2314 3 года назад
ഭഗവാന്റെ അനുഗ്രഹം ചൊരിഞ്ഞ് ംരഷിക
@sudhar5551
@sudhar5551 3 года назад
Namaste 🙏
@anithanarayanan4060
@anithanarayanan4060 3 года назад
🙏🙏🙏🌹
@ponnammapillai8805
@ponnammapillai8805 3 года назад
എന്റ്റ്റ ഗുരുവായൂർ അപ്പ പ്രണാമം.
@momscafesree1657
@momscafesree1657 3 года назад
പ്രണാമം ഗുരോ 🙏🙏🙏
@harikrishnanbs7969
@harikrishnanbs7969 3 года назад
ഗുരുവായൂരപ്പന്റെ അടിമയുടെ പ്രണാമം
@valsalakm80
@valsalakm80 3 года назад
Namaskaram sir
@syamarajan6519
@syamarajan6519 3 года назад
പ്രണാമം സർ
@malathysasi2314
@malathysasi2314 3 года назад
ഭഗവാന്റെ അനുഗ്രഹം ചൊരിഞ്ഞ് ംരഷിക
@remabai1805
@remabai1805 3 года назад
Bhagavanottulla bakthie varadiepichhu Bhaganil layekkanullan Gurujiee varnicha sloka padichukazeumbol all studying this can see Sree Guruvayrappa🙏🙏🙏🙏🙏
@saraswathymohanan3697
@saraswathymohanan3697 3 года назад
@@remabai1805 X x x x..
@mohammadkrishnanmohammad7105
@mohammadkrishnanmohammad7105 3 года назад
😁😁😁🤭🤭🤭🤭
@bindhusanthosh4733
@bindhusanthosh4733 Год назад
4 hidden video annu, engane kittum athokkke dashakam 3
@sobhavenugopal3980
@sobhavenugopal3980 Год назад
🙏🙏🙏
@mohananpanicker9481
@mohananpanicker9481 Год назад
Hare krishna 🙏🙏🙏
@geethakumari7895
@geethakumari7895 3 года назад
ഓംനമോ നാരായണായ നമഃ 🙏🙏🙏
@lathaunni1894
@lathaunni1894 10 месяцев назад
🙏
@sheejarajan8948
@sheejarajan8948 3 года назад
Om namo bagavatha vasudavaya
@renurenu922
@renurenu922 3 года назад
🌹🙏🙏🙏🙏
@arunbalakrishnan2760
@arunbalakrishnan2760 Год назад
ഓം നമോ നാരായണായ 🙏
@ambikamahesh7051
@ambikamahesh7051 3 года назад
🙏🙏🙏🙏
@draupathynair9113
@draupathynair9113 Год назад
🙏🙏🙏🙏🙏
@SreedeviPadikkuniyil
@SreedeviPadikkuniyil 7 месяцев назад
🙏🙏
@devakivethiramana6701
@devakivethiramana6701 6 месяцев назад
🙏🙏🙏
@rasmitha2763
@rasmitha2763 Год назад
🙏
@vasanthakumariretnamma1911
@vasanthakumariretnamma1911 Год назад
🙏🙏🙏
@chandinielayat7980
@chandinielayat7980 3 года назад
ഓം നമോ ഭഗവതേ വാസുദേവായ
@radhasajeevan2976
@radhasajeevan2976 3 года назад
Harekrishna🙏🙏🙏
@vishnuvijay1717
@vishnuvijay1717 3 года назад
🙏🙏🙏🙏
@rekhaeaswar9672
@rekhaeaswar9672 3 года назад
🙏🙏
@premalathanair3310
@premalathanair3310 3 года назад
ഓം നമോ ഭഗവതേ വാസുദേവായ
@sreejajayakumar2410
@sreejajayakumar2410 3 года назад
🙏🙏🙏
@rajijiayaspathi2833
@rajijiayaspathi2833 3 года назад
🙏🙏🙏
@rajijiayaspathi2833
@rajijiayaspathi2833 3 года назад
🙏🙏🙏
@sivadasansavu4293
@sivadasansavu4293 3 года назад
🙏🙏🙏🙏
@geethaknair4313
@geethaknair4313 3 года назад
🙏🙏
@shivashakthi2_SB
@shivashakthi2_SB 3 года назад
🙏🙏🙏
@geethaks5310
@geethaks5310 3 года назад
🙏🙏🙏🙏
@sreelethamulluvila168
@sreelethamulluvila168 3 года назад
🙏🙏🙏
@jalajakumari7095
@jalajakumari7095 3 года назад
🙏🙏🙏
@geethasarath7656
@geethasarath7656 3 года назад
🙏🙏🙏
@aryanandu7313
@aryanandu7313 3 года назад
🙏
Далее
3 лайфхака для УШМ
01:00
Просмотров 184 тыс.