Тёмный
No video :(

നാരായണീയം ദശകം1 ഭഗവാൻ്റെ സ്വരൂപവും മാഹാത്മ്യവും/ശ്ലോകം7&8/NarayaniyamDasaka1Sloka 7&8/Supatha/DrSyam 

Supatha-: The Righteous path to self realization
Подписаться 57 тыс.
Просмотров 26 тыс.
50% 1

Copyright Reserved**
ഓം ശ്രീ ഗുരുവായൂരപ്പാ ശരണം🙏
മേൽപ്പത്തൂർ ഭട്ടപാദരാൽ വിരചിതമായ ശ്രീമന്നാരായണീയം സാധാരണ ജനങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ക്ലാസുകളുടെ മുഖ്യ ലക്ഷ്യം. ഒപ്പം സംസ്കൃത ഭാഷ തികച്ചും ലളിതവും അനായാസകരവുമായി പഠിക്കുവാനുള്ള സുവർണ്ണാവസരവും ഒരുക്കിയിട്ടുണ്ട്.
നാരായണീയം 1 മുതൽ 12 വരെ ദശകങ്ങളുടെ ക്ലാസുകൾ സുപഥയുടെ 30 ഓളം വരുന്ന വാട്ട്സ് ആപ്പ് കൂട്ടായ്മയിലൂടെ സജ്ജനങ്ങൾക്കായി പങ്കുവെച്ചു കഴിഞ്ഞു. ഈ ക്ലാസുകൾ youtube ചാനലിലും Upload ചെയ്യുന്നതായിരിക്കും.
നാരായണീയം കൂടാതെ ഒട്ടേറെ സുഭാഷിതങ്ങളും ഭഗവത് സ്തുതികളും പുരാണേതിഹാസങ്ങളും ശുഭചിന്തകളും നിങ്ങളുമായി സുപഥയുടെ RU-vid ചാനലിലൂടെ പങ്കുവെയ്ക്കുന്നതാണ്.
ജാതി-മത-രാഷ്ടീയ - വർഗ്ഗ-വർണ്ണ വ്യത്യാസങ്ങൾക്ക് അതീതമായ മാനവികതയിലൂന്നിയാണ് നമ്മൾ മുന്നോട്ട് പോകുന്നത്.
PLEASE SUBSCRIBE THE CHANNEL,
LIKE THE VIDEO CLASSES,
SHARE WITH YOUR FAMILY& FRIENDS🙏
🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔
ഇന്നത്തെ പാഠഭാഗം
ശ്രീമന്നാരായണീയം ദശകം 1 Sloka 5&6
ഭഗവാൻ്റെ സ്വരൂപവും മഹാത്മ്യവും
വൃത്തം - സ്രഗ്ധര
1.7
പദച്ഛേദം
ജീവഭാജാം + ഇതി + ഏവം
പൂർവ്വം + ആലോചിതം + അജിത
ന + ഏവം + അദ്യ + അഭിജാനേ
ചേത് + ജീവാ:
മധുരതരം + ഇദം
ത്വദ്വപു: + ചിദ്രസാർദ്രം
ശ്രോത്രൈ: + ച
അന്വയം - (ഹേ) അജിത! തേ
സൃഷ്ടിചേഷ്ടാ ജീവഭാജാം ബഹുതരഭവ ഖേദാവഹാ കഷ്ടാ ഇതി ഏവം മയാ പൂർവം ആലോചിതം ആദ്യ ഏവം ന അഭിജാനേ നോ ചേത് ജീവാ: ചിദ്രസാർദ്രം മധുരതരം ഇദം വപു: നേത്രൈ: ശ്രോത്രൈ: ച പീത്വാ പരമരസസുധാംഭോധിപൂരേ കഥം വാ
രമേരൻ.
വാക്കുകളുടെ അർത്ഥം
ബഹുതരഭവഖേദാവഹാ - പലതരത്തിലുള്ള സംസാരദു:ഖമുണ്ടാക്കുന്നത്
മയാ - എന്നാൽ
ന അഭിജാനേ - (ഞാൻ ) വിചാരിക്കുന്നില്ല
നോ ചേത് - അല്ലായിരുന്നുവെങ്കിൽ
ചിദ്രസാർദ്രം - ജ്ഞാനസാരംകൊണ്ട് ആർദ്രം
പീത്വാ - പാനം ചെയ്തിട്ട് (കുടിച്ചിട്ട് )
പരമരസസുധാംഭോധിപൂരേ - പരമാനന്ദമാകുന്ന പാലാഴിയിൽ
1.8
പദച്ഛേദം
സതതം + അപി
പുര: + തൈ: + അനഭ്യർത്ഥിതാൻ +
അപി + അർത്ഥാൻ
കാമാൻ + അജസ്രം
ശക്രവാടീദ്രുമം + അഭിലഷതി
വ്യർത്ഥം + അർത്ഥിവ്രജ: + അയം
അന്വയം - (ഹേ) ഹരേ! നമ്രാണാം പുര: അപി സതതം സന്നിധത്സേ തൈ: അനഭ്യർത്ഥിതാൻ അപി അർത്ഥാൻ കാമാൻ അജസ്രം വിതരസി പരമാനന്ദസാന്ദ്രാം ഗതിം ച ( വിതരസി) ഇത്ഥം നിശ്ശേഷലഭ്യ: നിരവധികഫല: ത്വം പാരിജാത: അയം അർത്ഥിവ്രജ: ക്ഷുദ്രം തം ശക്രവാടീദ്രുമം വ്യർത്ഥം അഭിലഷതി.
വാക്കുകളുടെ അർത്ഥം
നമ്രാണാം - തലകുനിക്കുന്നവരുടെ
സതതം - നിത്യം (എല്ലായ്പ്പോഴും)
സന്നിധത്സേ - സന്നിഹിതനാകുന്നു
അനഭ്യർത്ഥിതാൻ - അഭ്യർത്ഥിക്കപ്പെടാതെ തന്നെയുള്ള വകളെ ( യാചിക്കാതെ തന്നെ )
അർത്ഥാൻ - സമ്പത്തുകളെ
അജസ്രം - സദാ
അർത്ഥിവ്രജ: - യാചകസമൂഹം
ശക്രവാടീദ്രുമം - ഇന്ദ്രൻ്റെ നന്ദനോദ്യാനത്തിലുള്ള വൃക്ഷം
വ്യർത്ഥം - നിഷ്പ്രയോജകം
അഭിലഷതി - ആഗ്രഹിക്കുന്നു
🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔
**Copyright -:
All the content published in this channel is protected under copyright law and should not be used or reproduced in full or part , without creator's ( Dr. Syam Malayil alias
Dr. Syam M S) prior permission.
The right and credit of photos and background music is reserved to its respective creators.
Special credits to Pinterest.com for pictures & No copyright song factory youtube channel for royalty free music.
For queries feel free to contact in our mail id - : supathaschoolktm@gmail.com & mssyammalayil@gmail.com
Ph: 8089462210

Опубликовано:

 

2 янв 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 115   
@rasmitha2763
@rasmitha2763 Год назад
🙏
@easwarir351
@easwarir351 3 года назад
🙏🙏🙏
@ANTMMW
@ANTMMW 2 месяца назад
🙏🏻🙏🏻🙏🏻
@PriyaPriya-xx5qb
@PriyaPriya-xx5qb 9 месяцев назад
നാരായണ 🙏🙏🙏
@asnandakumar5386
@asnandakumar5386 2 месяца назад
Hare Krishna
@souparnikasunil5632
@souparnikasunil5632 Год назад
🙏🙏🙏🙏
@sreekumarnettayam6739
@sreekumarnettayam6739 Год назад
🙏🏻🌹🙏🏻
@rk_gamer_yt9949
@rk_gamer_yt9949 Год назад
🙏🙏🙏🙏🙏🙏🙏🌹🌹🌹
@user-uf9zl8xh9q
@user-uf9zl8xh9q 9 месяцев назад
Harekrishna❤❤
@ushamuraleedharan167
@ushamuraleedharan167 8 месяцев назад
Hare Krishna 🙏🙏🙏 God bless you sir 🙏
@dijedijee6577
@dijedijee6577 9 месяцев назад
Hare Krishna ❤
@padminigirija8390
@padminigirija8390 Год назад
ഹരേ കൃഷ്ണ!🙏🙏🙏
@a.krishnamoorthy2335
@a.krishnamoorthy2335 2 года назад
Worth hearing
@sathidevip617
@sathidevip617 Год назад
Aacharya padagalil Ananthakodi pranamam 🙏🙏
@sreekumaripillai5300
@sreekumaripillai5300 Год назад
Hare krishna.
@user-it1te4nn5k
@user-it1te4nn5k 10 месяцев назад
നാരായണ
@rethypushpan763
@rethypushpan763 5 месяцев назад
ഹരേ കൃഷ്ണ
@user-xb2yl1ky8c
@user-xb2yl1ky8c 8 месяцев назад
സാറിന്റെ ക്ലാസ്സ്‌ വളരെ നല്ലത് ആണ്. വളരെ നല്ല explanation thank you somuch. 🙏🙏🙏
@jayasreecp2531
@jayasreecp2531 2 года назад
നമസ്കാരം
@achuthakumar9116
@achuthakumar9116 25 дней назад
പ്രണാമം 🙏🙏🙏🙏
@vishnuanilkumar5015
@vishnuanilkumar5015 11 месяцев назад
Verry good sir
@sindhunair9356
@sindhunair9356 2 года назад
ഹരേ കൃഷ്ണാ
@Kushala-yg7ye
@Kushala-yg7ye Месяц назад
നമസ്തേ sir
@prasannaratnapal1995
@prasannaratnapal1995 9 месяцев назад
Sir very good.
@valsalakumari1638
@valsalakumari1638 Год назад
Namasthe sir nalla oru class hari ohm🙏
@ushajayakumar556
@ushajayakumar556 9 месяцев назад
ഹരേ കൃഷ്‌ണ 🙏🏻 ഹന്ത : ഭാഗ്യം ജനാനം 🪷
@jayasree5201
@jayasree5201 Год назад
അങ്ങയുടെ പാദങ്ങളിൽ നമസ്കരിക്കുന്നു അസുഖം ഉണ്ടായിട്ടും ഇത്രയും ഭംഗിയായി പറഞ്ഞ് തന്ന അങ്ങയെ ഭഗവാൻ രക്ഷിക്കും കൂടെ ഉണ്ടാകും സർവും കൃഷ്ണ🙏🙏
@gayathri5705
@gayathri5705 3 года назад
Pranamam guruji.Njangalku kittiya new year giftanu Narayaneeyam.Thank you.
@sreelathaasok281
@sreelathaasok281 3 года назад
കണ്ണന്റെ അനുഗ്രഹം സാറിനു ഉണ്ടാകട്ടെ ഇത്രയും മധുരമായി പറഞ്ഞു തന്നു കണ്ണന്റെപാദങ്ങളിൽ അടിമ ആകുവാൻ കഴിഞ്ഞതിൽ നന്ദി.. നന്ദി.. നുറായിരം നന്ദി കണ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏
@silysily7876
@silysily7876 Год назад
നാരായണാ
@user-vx4dp4sk2p
@user-vx4dp4sk2p 11 месяцев назад
ഭഗവാൻ എന്നും തുണയായിരിക്കണം
@radhammag5211
@radhammag5211 2 года назад
🙏🙏🙏 Namaste gurujii
@rejithavedakkeveedu1410
@rejithavedakkeveedu1410 Год назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം
@radhanair7834
@radhanair7834 2 года назад
Hárekrishnavàlaresantoshamkrishna allavaremanuhrahikhana sarvam krishnarppanamasthu🌿🌿🌿🌷🌷🌷🙏🙏🙏
@syamalanair7337
@syamalanair7337 3 года назад
🙏 Santhosham Guruvayurappante karunyam aparam thanne 🙏
@premaramakrishnan9486
@premaramakrishnan9486 3 года назад
Pranamam. Om namo bagavathe vasudevaya 🙏🙏🙏
@jayasureshbabu3092
@jayasureshbabu3092 3 года назад
പ്രണാമം ഗുരു ജി.ഓം നമോ നാരായണായ നമഃ.🙏🙏🙏
@krishnalatha8119
@krishnalatha8119 2 года назад
ഹരേ കൃഷ്ണ ji 🙏🏻🙇🏻‍♀️
@thankappannairak2546
@thankappannairak2546 2 года назад
വളരെ മനോഹരം നല്ല ഭക്തിഭാവം
@indiraunnithan5211
@indiraunnithan5211 3 года назад
🙏🙏🙏 നമസ്തേ സാറിന്റെ ക്ലാസ്സ്‌ എത്ര കേട്ടാലും മുഷിപ്പില്ല ഒന്നുകൂടി കേൾക്കാൻ പറ്റിയത് പുണ്യം ഭഗവാൻ സാറിന് എല്ലാം സൗഭാഗ്യങ്ങളും നല്കുമാറാകെട്ട
@indiraamma8274
@indiraamma8274 Год назад
Nallacllaass
@keerthanapillai7761
@keerthanapillai7761 3 года назад
Hare Krishna 🙏 Thank you sir 🙏🙏🙏
@shanmugadase2436
@shanmugadase2436 3 года назад
രാധേ ഗോവിന്ദ രാധേ ഗോവിന്ദ. രാധേ ഗോവിന്ദ രാധേ ഗോവിന്ദ. Thanks.
@preethapremkumar8366
@preethapremkumar8366 3 года назад
Thank you syamji
@geetharnair6307
@geetharnair6307 3 года назад
ക്യഷ്ണ ഗുരു വായൂരപ്പ ശരണം 🙏🙏🙏
@thangamanikr8073
@thangamanikr8073 3 года назад
Pranamam 🙏🙏🙏
@jothiprem3541
@jothiprem3541 3 года назад
ഹരേ കൃഷ്ണ. എല്ലാം നന്നായി മനസിലായി
@worldwiseeducationkottayam6601
@worldwiseeducationkottayam6601 3 года назад
Thank you Sir 🙏🙏🙏
@anithapn5159
@anithapn5159 Год назад
നമസ്തേ ഗുരുജി. സർവം കൃഷ്ണാർപ്പണമസ്തു .
@smithaullas9745
@smithaullas9745 3 года назад
🕉️🌸🌸🌸🙏🙏🙏
@remabai1805
@remabai1805 3 года назад
Pranamam Guruji ,very deeply and simply explaining this slokaVishnu Bhagavandae mahathathae kanichu aee maduramye varnicha Gurujee🙏🙏🙏🙏🙏
@jayasreeunnikrishnan1939
@jayasreeunnikrishnan1939 3 года назад
Very helpful.🙏🙏🙏
@ponpil4841
@ponpil4841 3 года назад
Pranamam Guruji, Thank you so much for uploading further episode. Kindly continue with the same. It was so easy to understand. Only this much narration is apt for begginers like me. However, I felt sorry for your ill-health at the time of narration. Hope now you are okay. I pray to Sree Guruvayurappan to keep you hale and hearty through out your life to render devine services to the people like me. Thank you so much Sir. Om Namo Narayanaya 🙏
@chandrikap4001
@chandrikap4001 3 года назад
🙏🙏🙏🙏🙏
@vidyam.talpschemapilly8718
@vidyam.talpschemapilly8718 3 года назад
പ്രണാമം 🙏🙏🙏ഭഗവാൻ അനുഗ്രഹിക്കട്ടെ.......
@rugminirajagopal110
@rugminirajagopal110 3 года назад
പ്രണാമം കൃഷ്ണ 🙏🌹
@vasanthakumariretnamma1911
@vasanthakumariretnamma1911 Год назад
🙏🙏🙏
@syamalasasidharan3830
@syamalasasidharan3830 2 года назад
ഹരേ കൃഷ്ണ 🙏🏾🙏🏾🙏🏾
@sreejajayakumar2410
@sreejajayakumar2410 3 года назад
🙏 Namaste Guruji
@ushakartha8731
@ushakartha8731 3 года назад
ലക്ഷ്യത്തിലേക്കുള്ള പഥം നന്നായി കാട്ടിത്തരുന്നുണ്ട് ട്ടൊ... ഭഗവാൻ കൂടെയുണ്ടാവട്ടെ....🙏
@shantakumari1093
@shantakumari1093 3 года назад
Onnukoodi kelkkan pattiyathil santhosham!!
@komalavallyp4948
@komalavallyp4948 3 года назад
🙏🏻🙏🏻🙏🏻🌹🌹🌹
@beenapr9541
@beenapr9541 3 года назад
Hari om sir
@anithanarayanan4060
@anithanarayanan4060 3 года назад
🙏🙏🙏🌹
@vijayasomarajan2972
@vijayasomarajan2972 2 года назад
I gone through these stanzas after a long gap. Thanks Sir.I felt I had forgotten the pre stanzas. Will try to repeat the same. ,🙏🙏
@padmakumariv1079
@padmakumariv1079 3 года назад
Hari Om Namaste Sir 🙏🙏🙏
@girijakrishnanp545
@girijakrishnanp545 10 месяцев назад
ഓം നമോ ഭഗവതേ വാസുദേവയ🙏🙏
@momscafesree1657
@momscafesree1657 3 года назад
പ്രണാമം ഗുരുജി 🙏🙏🙏
@prabhae2696
@prabhae2696 Год назад
ഹരേ ഗുരുവായൂരപ്പാ 🙏🏽
@kviv639
@kviv639 3 года назад
നാരായണ നാരായണ
@unnikrishnanp7922
@unnikrishnanp7922 Год назад
🙏ശ്രീ ഗുരുഭ്യോ നമഃ 🙏q
@aryanandu7313
@aryanandu7313 3 года назад
🕉️
@hariprasad391
@hariprasad391 3 года назад
ഓം നമോ നാരായണായ ❤️❤️🌹🌹🙏🙏
@beenab9229
@beenab9229 3 года назад
പരമാനന്ദസാഗരത്തിൽ മുഴുകാൻ ഞങ്ങളെയും അനുഗ്രഹിക്കേണമേ
@indiraamma8274
@indiraamma8274 Год назад
Dasakamonnil onnu thottu venam
@githachandran1859
@githachandran1859 3 года назад
പ്രണാമം ഗുരുജി. അസുഖങ്ങളൊന്നും വരാതെ ഈ സംരംഭം തുടരാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ.
@kumarytv1
@kumarytv1 3 года назад
💅
@remaradha9916
@remaradha9916 3 года назад
സാർ... ദശകം 25 വരെ വീണ്ടും പറഞ്ഞു തരുമെന്നറിഞ്ഞ് ഏറെ സന്തോഷം... കൂടുതൽ അറിയുമ്പോൾ തെററുകൂടാതെചൊല്ലാനുള്ള ആത്മവിശ്വാസം തരുന്ന പോലെ... ഈ അവസരം വേണ്ടത്ര ഗൗരവത്തോടെ തന്നെ എടുക്കട്ടെ... സന്തോഷവും ആത്മവിശ്വാസവും തരുന്ന സാറിന്.... ഗുരുവായൂരപ്പൻ്റെ അനുഗ്രഹമുണ്ടാവട്ടെ
@-Supatha-byDrSyamMalayil
@-Supatha-byDrSyamMalayil 3 года назад
നമസ്തെ🙏 ദശകം 25 വരെ വീണ്ടും പറയുകയല്ല. 1 മുതൽ 12 വരെ യുട്യൂബിൽ ഇല്ലാത്തതുകൊണ്ട് upload ചെയ്യുകയാണ്.
@lathamk5435
@lathamk5435 Год назад
എങ്ങനെയാണ് അങ്ങയുടെ നമ്പർ ഒന്ന് കിട്ടുക വാട്സപ്പിലൂടെ നാരായണീയം പഠിക്കാൻ കഴിയൂ മോ കാരണം ഇതിൽ മുഴുവൻ ഭാഗവും കിട്ടുന്നില്ല ഞാൻ ഇപ്പോഴാണ് അറിഞ്ഞത് പഠിപ്പിക്കുന്ന വിവരം മുഴുവൻ ഭാഗവും കിട്ടാൻ എന്താണ് ചെയ്യേണ്ടത് ഹരേ കൃഷ്ണാ🙏🙏🌹
@-Supatha-byDrSyamMalayil
@-Supatha-byDrSyamMalayil Год назад
youtube ൽ Supatha ചാനൽ എടുക്കുക. അതിൽ play store എന്ന option കാണാം. അത് എടുക്കുമ്പോൾ എല്ലാ ദശകങ്ങളും ലഭിക്കും.
@sindhunair9356
@sindhunair9356 2 года назад
ഓം നമോ നാരായണായ
@sindhunair9356
@sindhunair9356 2 года назад
ഓം നമോ ഭഗവതേ വാസുദേവായ
@nateshmenon8963
@nateshmenon8963 3 года назад
🙏🙏🙏🙏🌹🌹
@shylajasuresh4668
@shylajasuresh4668 3 года назад
🙏🌹🙏🌹🙏🌹
@kusumakumari7631
@kusumakumari7631 3 года назад
🙏🙏ഗുരുവായൂരപ്പശരണം, നമസ്തേ സാർ, vegum, സുഖമാവട്ടെ sir
@pankajamjayagopalan655
@pankajamjayagopalan655 3 года назад
നാരായണ അഖി ലഗുരോ ഭഗവൻ നമസ്തേ
@easwarir351
@easwarir351 3 года назад
നമസ്കാരം സ്വാമി
@harikrishnanbs7969
@harikrishnanbs7969 3 года назад
ഗുരുവായൂരപ്പന്റെ അടിമയുടെ പ്രണാമം
@sudhar5551
@sudhar5551 3 года назад
Sir, Please take rest for 2 days to avoid throat congestion. Namaste 🙏
@-Supatha-byDrSyamMalayil
@-Supatha-byDrSyamMalayil 3 года назад
🙏🙏🙏
@geethaknair4313
@geethaknair4313 3 года назад
🙏
@ushamanimukundan2604
@ushamanimukundan2604 3 года назад
🙏🙏🙏
@user-uf9zl8xh9q
@user-uf9zl8xh9q 9 месяцев назад
Harekrishna❤❤
@lakshmikuttynair8818
@lakshmikuttynair8818 3 года назад
🙏🙏🙏🙏
@sindhunair9356
@sindhunair9356 2 года назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം
@rajivinod1945
@rajivinod1945 3 года назад
🙏🙏🙏🙏🙏
@geethakumari7895
@geethakumari7895 3 года назад
പ്രണാമം ഗുരുജി 🙏🙏🙏
@padmaramesh2089
@padmaramesh2089 3 года назад
🙏🙏
@kaminikarthikeyan29
@kaminikarthikeyan29 3 года назад
🙏🙏🙏
@shobabharathan540
@shobabharathan540 Месяц назад
🙏🙏🙏
@lathakpthottikkal5767
@lathakpthottikkal5767 4 месяца назад
🙏🙏🙏
@lathaunni1894
@lathaunni1894 8 месяцев назад
🙏
@shyamKumar-yh9gc
@shyamKumar-yh9gc 9 месяцев назад
🙏🙏🙏
@saraswathyshivgopal5065
@saraswathyshivgopal5065 3 года назад
🙏
@umadevi2089
@umadevi2089 3 года назад
🙏🙏🙏
@babysujaya3122
@babysujaya3122 3 года назад
🙏🙏🙏
@vijayalakshminair9792
@vijayalakshminair9792 3 года назад
🙏🙏🙏
@rajijiayaspathi2833
@rajijiayaspathi2833 3 года назад
🙏🙏🙏
@anitharadhakrishnan9602
@anitharadhakrishnan9602 3 года назад
🙏🙏🙏
Далее
Qora Gelik
00:26
Просмотров 523 тыс.