Тёмный

നാരായണീയം രചിക്കപ്പെട്ടത് ഇങ്ങനെയാണ് | NARAYANEEYAM | GURUVAYUR TEMPLE STORY |GURUVAYOORAPPAN STORY 

guruvayoor temple online
Подписаться 332 тыс.
Просмотров 7 тыс.
50% 1

ഓം നമോ ഭഗവതേ വാസുദേവായ.
ഓണ്‍ ലൈൻ ലോകത്ത് ഗുരുവായൂർ വിശേഷങ്ങൾ പങ്കുവെക്കുന്ന യൂട്യൂബ് ചാനൽ.
ഗുരുവായൂർ വാർത്തകളും വിശേഷങ്ങളും അറിയാൻ Guruvayoor Devotees Online യൂട്യൂബ് സബ്സ്ക്രൈബ് ചെയ്യുക: ലിങ്ക് താഴെ
/ @guruvayurtemple.online
ഗുരുവായൂരിലെ വാർത്തകൾ അറിയാനുള്ള വാട്സ് അപ്പ് ഗ്രൂപ്പിൽ ചേരുക
chat.whatsapp.... ( group 1 )
chat.whatsapp.... ( group 2 )
#guruvayoor_devotees_online #guruvayoortemple #uchapoojaalankaram
+91 9846 937 939 ( regular calls )
+91 8111 937 939 ( whatsapp only )
#guruvayoorappan
#guruvayur_temple #guruvayurdevaswom #guruvayoortemple #guruvayur_unnikannan
ഗുരുവായൂർ ക്ഷേത്രത്തിലെ വിശേഷങ്ങൾ അറിയാൻ ഈ ചാനൽ Subscribe ചെയ്യുക / guruvayoortempledevote...
ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടുകൾക്കും ഓൺലൈൻ സേവനങ്ങൾക്കും താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക guruvayurdevas...
Guruvayoorappa Saranam Ohm Namo Narayanaya Ohm Namo Bhagavate Vasudevaya Please Subscribe, Like & Share GURUVAYOOR DEVOTEES ONLINE
#guruvayoortemple #guruvayoorappan #guruvayoorappan #guruvayoortemple #guruvayoortemple #guruvayoortemple #guruvayur_unnikannan #guruvayur_temple #guruvayoorappan #guruvayurdevaswom #guruvayurtemplealankaram #guruvayoortemple #templesofindia #alankaram #guruvayurtemplealankaram #uchapoojaalankaram #uchapoojaalankaram #uchapuja #kalabhacharthu #chandhanacharthu #guruvayurshiveli #shiveli #ekadhashi #guruvayooronline #deeparadhana #templesofindia #templesofkerala #guruvayur_unnikannan #guruvayur_temple #guruvayoorappan #guruvayurdevaswom #guruvayurtemplealankaram #guruvayoortemple #temple #alankaram #guruvayurtemplealankaram #uchapoojaalankaram #uchapoojaalankaram #uchapuja #kalabhacharthu #chandhanacharthu #guruvayoortemple #guruvayurviseshamtoday #visesham #hinduism #hindutemple #guruvayurtempleuchapooja

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 207   
@sreedevi2651
@sreedevi2651 Месяц назад
🙏🏻❤️സാന്ദ്രാനന്ദാവബോധാത്മകം അനുപമിതം കാലദേശാവധിഭ്യാം! നിർമുക്തം നിത്യമുക്തം നിഗമശതസഹസ്രേന നിർഭാസ്യമാനം അസ്പഷ്ടം ദൃഷ്ടമാത്രേ പുനരുരു പുരുഷാർത്ഥാത്മകം ബ്രഹ്മ തത്വം തത് താവത് ഭാതി സാക്ഷാത് പവനപുരപതേ ഹന്ത ഭാഗ്യം ജനാനാം!!❤️🙏🏻
@user-np5oo1zg9v
@user-np5oo1zg9v Месяц назад
HARE KRISHNA GURUVAYOORAPPA SARANAM NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏✍️
@rekhaprabhakaran1971
@rekhaprabhakaran1971 Месяц назад
ഓം നമോ ഭഗവതേ വാസുദേവായ
@vasalini1122
@vasalini1122 Месяц назад
എന്റെവെണ്ണകണ്ണാ നിന്നോട് എങ്ങനെയാ പരിഭവിക്കാ എങ്ങനെ പിണങ്ങും നീതന്നെ സർവ്വം എന്നും കണ്ണാ 🙏🙏🙏🙏
@sujatharenadev5139
@sujatharenadev5139 Месяц назад
ഓം നമോ ഭഗവതേ വാസുദേവായ 💞🙏🏼💞🙏🏼💞 ഓം നമോ നാരായണായ 💖🙏🏼💖🙏🏼💖🙏🏼💖🙏🏼💖
@GirijaAjayan123
@GirijaAjayan123 Месяц назад
ഓം നമോ ഭഗവതേ വാസുദേവായ🙏❤️🤗ജയ് ജയ് രാധേ രാധേ ശ്യാം🙏❤️🤗കഥ കേൾക്കാൻ ഇഷ്ടം ഇല്ലാത്തത് ആർക്കാണ്. പ്രത്യേകിച്ച് നമ്മുടെ ഗുരുവായൂർ ഉണ്ണിക്കണ്ണന്റെ❤️ഹരേ കൃഷ്ണാ🙏❤️🤗
@prajulprajul4234
@prajulprajul4234 Месяц назад
എന്റെ കൃഷ്ണ 🕉️എന്റെ കടബാദ്യത ഒന്ന് തീർത്തു തരണേ 🕉️കാത്തോളണേ 🕉️
@user-wf7el5zj7z
@user-wf7el5zj7z Месяц назад
ഉണ്ണി കണ്ണാ ഭഗവാനെ കുറിച്ച് കഥ കേൾക്കാൻ മനസിന്‌ നല്ല സന്തോഷംആണ് നാരായണ നാരായണ നാരായണ 🙏🙏🙏
@SavithriK-uv4rv
@SavithriK-uv4rv Месяц назад
omnamonarayanaya❤omnamobagavathevasudevaya❤❤❤❤❤
@omanatv4236
@omanatv4236 Месяц назад
Hare Krishna Guruvayurappa saranam. Savita ye kantathil santosham.
@hemalathapadmakumar399
@hemalathapadmakumar399 Месяц назад
സവിത,കഥ വളരെ ഗംഭീരമായി. എന്തു ഭംഗിയായിട്ടാണ് വാക്കുകൾ ഒഴുകി ഒഴുകി വരുന്നത്.... ഈശ്വരാ മക്കൾക്ക് കണ്ണ് തട്ടാതിരിക്കട്ടെ.ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🥰
@sundaransundaran3447
@sundaransundaran3447 Месяц назад
എന്റെ മോളെ എത്ര ഭംഗിയായി കഥ പറഞ്ഞു കണ്ണ് നിറഞ്ഞുപോയി മനസുംനിറഞ്ഞു മോൾക്ക് കണ്ണുതട്ടാ തിരിക്കട്ടെ
@user-lv7nn5fe5l
@user-lv7nn5fe5l Месяц назад
Guruvayoorappa 🙏🙏❤️❤️
@julisajeev6677
@julisajeev6677 Месяц назад
ഹരേ കൃഷ്ണ 🙏🙏🙏കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🥰🥰💞💞
@hkrm429
@hkrm429 Месяц назад
Hare Krishna 🌿🌿🌿🙏 Radhe Radhe 🙏
@vimalakn2951
@vimalakn2951 Месяц назад
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ.അവിടുത്തെ അനുഗ്രഹം കൊണ്ട് നാരായണീയം വായിക്കാൻ അവസരം ലഭിച്ചു. വളരെ സന്തോഷിക്കുന്നു.
@varadaunnikrishnan4463
@varadaunnikrishnan4463 Месяц назад
❤ente kanna❤🙏🙏🙏🙏🙏🙏🙏🙏🙏🙏
@adwaithramesh8291
@adwaithramesh8291 Месяц назад
Krishna guruvayurappa🙏❤
@jalajasasidharan9217
@jalajasasidharan9217 Месяц назад
നന്നായിരുന്നു മോളേ കഥ കേൾക്കാൻ നല്ല രസമായിരുന്നു ഗുരുവായൂരപ്പൻ്റെ അനുഗ്രഹം കിട്ടിയ ഒരാൾക്കേ ഇതുപോലെ അവതരിപ്പിക്കാൻ സാധിക്കു മോൾക്കും ഇനിയും ഭഗവാൻ്റെ കഥകൾ പറയാൻ സാധിക്കട്ടെ എല്ലാം ഭഗവാനിലർപ്പിക്കുന്നു ഹരേ കൃഷ്ണാ ഹരേ ഗുരുവായൂരപ്പ🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🔥
@jyothilekshmisreesuthan9322
@jyothilekshmisreesuthan9322 Месяц назад
Thanks Savitha
@ramakrishnands1472
@ramakrishnands1472 Месяц назад
ഹരേ... കൃഷ്ണ... ഗുരുവായൂരപ്പാ... നാരായണ... വാസുദേവാ... ഗോവിന്ദാ... ഗോപാല... പൊന്നുണ്ണിക്കണ്ണാ.... ശരണം. ഇന്നത്തെ കഥയും അവതരണവും വളരെ വളരെ മനോഹരം. എത്ര തവണ കേട്ടാലും മതിവരാത്ത ആ കണ്ണന്റെ കഥകൾ സാദാ കേൾക്കാനും സ്മരിക്കാനും സാധിക്കണേ എന്നു പ്രാർത്ഥിക്കുന്നു. നാരായണ അഖില ഗുരോ ഭഗവൻ നമസ്‌തെ.
@user-wv9oy2ox4m
@user-wv9oy2ox4m Месяц назад
കഥ വളരെ മനോഹരമായിരിക്കുന്നു, നമ്മളെ എല്ലാവരെയും ഗുരുവായൂരപ്പൻ അനുഗ്രഹിക്കുമാറാകട്ടെ, ആ തൃപ്പാദത്തിൽ അനന്തകോടി നമസ്കാരം 🙏🏻🙏🏻🙏🏻
@SobhaVijayan-gf3km
@SobhaVijayan-gf3km Месяц назад
Hare krishna guruvaayoorappa
@user-ml2sj3kp2h
@user-ml2sj3kp2h Месяц назад
സവിത വളരെ നന്നായി പറഞ്ഞു തന്നു. കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏
@libisajeevan6088
@libisajeevan6088 Месяц назад
ഹരേ കൃഷ്ണാ 🙏🏼 ഹരേ ഗുരുവായൂരപ്പാ 🙏🏼രാധേ രാധേ ശ്യാം 🙏🏼
@vinukm1916
@vinukm1916 Месяц назад
ആദ്യായിട്ടാണ് ഇങ്ങനെ ഒരു കഥകേട്ടത് ഭാഗ്യം കേൾക്കാൻ സാധിച്ചത🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sudheeshnvasuvasu488
@sudheeshnvasuvasu488 Месяц назад
അതിമനോഹരമായി കഥ അവതരിപ്പിച്ചു, കേട്ടാലും കേട്ടാലും മതിവരുന്നില്ല, ഇനിയും ഒരുപാട് ഭഗവാന്റെ, ഉണ്ണിക്കണ്ണന്റെ കഥകൾ കേൾക്കാൻ ഇടവരുത്തട്ടെ ഭഗവാനെ 🙏🙏
@ammuzstudio7172
@ammuzstudio7172 Месяц назад
എത്ര രസമായിട്ടാണ് സവിത കഥ പറയുന്നത് എല്ലാം ഭഗവാൻ്റെ അനുഗ്രഹം കാത്തു കൊള്ളണേ കണ്ണാ❤
@PrasumathiVk
@PrasumathiVk Месяц назад
ഹരേ കൃഷ്ണ 🙏🙏🙏🙏🙏
@pushpak2999
@pushpak2999 Месяц назад
ഹരേ കൃഷ്ണാ നല്ല കഥ ഇതൊന്നും ഇതുവരേ കേട്ടില്ല സവിതക്ക് പറഞ്ഞു തരാൻ കണ്ണനെ റ അനുഗ്രഹം വേണ്ടുവോളം ഉണ്ടാകട്ടെ
@preethaanil3021
@preethaanil3021 Месяц назад
ഒത്തിരി ഒത്തിരി സന്തോഷം ഇത്രയും പറഞ്ഞു തന്നതിന് മിക്ക നിങ്ങൾ സഹോദരങ്ങൾ ഒത്തിരി പുണ്യം ചെയ്തവരാണ് അതുകൊണ്ട് അല്ലേ ഇങ്ങനെ ഗുരുവായൂരപ്പൻ ഓരോ കാര്യങ്ങൾ ചെയ്യിക്കണത് അതുകൊണ്ട് ഗുണം എന്നെ പോലുള്ള കണ്ണൻ്റെ ഭക്തർക്ക് ആണ് ഇനിയും നല്ല ചിന്തയും കണ്ണൻ്റെ ഓരോ ലീലകൾ പറയാനും പറ്റട്ടെ ഞാൻ ഗുരുവായൂർ വരുമ്പോൾ കാണാംഎനിക്ക് എല്ലാം എല്ലാം കണ്ണൻ ആണ് ഒത്തിരി സ്നേഹത്തോടെ🙏🙏🙏🙏🙏🙏🙏🙏🙏🌷🌷🌷🌷🌷🌷🌷🌷
@user-ph6gv9sq3r
@user-ph6gv9sq3r Месяц назад
നാരായണ നാരായണ 🌹🙏നാരായണ 🌹🙏നാരായണ 🌹🙏നാരായണ 🌹🙏നാരായണ 🌹🙏കഥ കൊള്ളാം അവതരണം 👌🌹🙏
@kkarthikeyan3948
@kkarthikeyan3948 Месяц назад
Hareekrishnaa.guruvayoorappaa
@sheela212
@sheela212 Месяц назад
HareGuruvayoorappa 🙏🙏🙏hare krishnaguruvayoorappa 🙏🙏🙏🎉🎉🎉nandi namaskkaram Savithakkutty🙏👍👌
@Shibikp-sf7hh
@Shibikp-sf7hh Месяц назад
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
@raseswarims4842
@raseswarims4842 Месяц назад
🙏🙏🙏ഹരേ കൃഷ്ണാ സർവ്വം കൃഷ്ണ മയം 🌹🌹🌹🌹
@nishanarayanan2733
@nishanarayanan2733 Месяц назад
നമസ്ക്കാരം സവിത 🙏കുട്ടികൾ സുഖായിരിക്കുന്നു എന്ന് കേട്ടതിൽ സന്തോഷം ❤️❤️❤️
@meenaprakash6857
@meenaprakash6857 Месяц назад
Hare Krishna 🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤
@renjibalakrishnan470
@renjibalakrishnan470 Месяц назад
വളരെ സന്തോഷം തോന്നി ഭഗവാന്റെ ഒരു അനുഗ്രഹം കൊണ്ട് മാത്രം ആണ് ഈ കഥകൾ ഒക്കെ അറിയാൻ ഒരു ഭാഗ്യം സിദ്ധിച്ചേ എന്നു തോന്നുന്നു കൃഷ്ണ ഗുരുവായൂരപ്പാ
@rekhaprabhakaran1971
@rekhaprabhakaran1971 Месяц назад
സവിത കുട്ടികളുടെ അസുഖമെല്ലാoഭേദമായല്ലോ ല്ലേ ,ഭഗവാൻ അനുഗ്രഹിക്കട്ടെ
@Revamma001
@Revamma001 Месяц назад
കൃഷ്ണാ ഗുരുവായൂരപ്പാ 🙏
@libisajeevan6088
@libisajeevan6088 Месяц назад
നാരായണീയം വായിക്കുവാനും മനസിലാക്കുവാനും അനുഗ്രഹിക്കണേ ഭഗവാനെ 🙏🏼🙏🏼
@ajithakumari6714
@ajithakumari6714 Месяц назад
നാരായണ നാരായണായ
@ShobhaSatish-wj2vu
@ShobhaSatish-wj2vu Месяц назад
Ente guruvayurappaaa...
@premabalan70
@premabalan70 Месяц назад
Om namo narayanaya om namo bhagavate narayanaya... ❤❤❤❤❤❤
@jagadaambika5254
@jagadaambika5254 Месяц назад
Nta kannaa Bhagavane namo nama 🙏
@sreerekha3726
@sreerekha3726 Месяц назад
കൃഷ്ണാ ഗുരുവായരപ്പാ ശരണം
@ajithamani3156
@ajithamani3156 Месяц назад
ഹരേ കൃഷ്ണ 🙏സവിത ഞാൻ ഇന്നാണ് ഈ കഥ കേട്ടത് കഥയുടെ അവസാനഭാഗം ആയപോഴേക്കും എന്റെ കണ്ണ് നിറഞ്ഞു പോയി. നിറഞ്ഞ കണ്ണുമായിട്ടാണ് ഞാൻ ഈ മെസ്സേജ് ഇടുന്നത്. എന്താ പറയുകന്നു എനിക്കറിയില്ല കുട്ടി. സർവ്വം കൃഷ്ണർപ്പണമാസ്തു 🙏ഹരേ കൃഷ്ണ 🙏എനിക്ക് ഇത്രയും പെട്ടന്ന് എന്റെ കണ്ണനെ വന്നു കാണാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഹരേ കൃഷ്ണ 🙏🙏🙏🙏
@MidhunMohanan1935
@MidhunMohanan1935 Месяц назад
നാരായണ കൃഷ്ണ നാരായണ 🙏🏻 നാരായണ കൃഷ്ണ നാരായണ 🙏🏻 നാരായണ കൃഷ്ണ നാരായണ 🙏🏻 നാരായണ കൃഷ്ണ നാരായണ 🙏🏻 നാരായണ കൃഷ്ണ നാരായണ 🙏🏻 നാരായണ കൃഷ്ണ നാരായണ 🙏🏻 നാരായണ കൃഷ്ണ നാരായണ 🙏🏻 നാരായണ കൃഷ്ണ നാരായണ 🙏🏻 നാരായണ കൃഷ്ണ നാരായണ 🙏🏻 നാരായണ കൃഷ്ണ നാരായണ 🙏🏻 നാരായണ കൃഷ്ണ നാരായണ 🙏🏻 നാരായണ കൃഷ്ണ നാരായണ 🙏🏻 നാരായണ കൃഷ്ണ നാരായണ 🙏🏻 നാരായണ കൃഷ്ണ നാരായണ 🙏🏻 നാരായണ കൃഷ്ണ നാരായണ 🙏🏻 നാരായണ കൃഷ്ണ നാരായണ 🙏🏻 നാരായണ കൃഷ്ണ നാരായണ 🙏🏻 നാരായണ കൃഷ്ണ നാരായണ 🙏🏻 നാരായണ കൃഷ്ണ നാരായണ 🙏🏻 നാരായണ കൃഷ്ണ നാരായണ 🙏🏻
@sushamadevi7512
@sushamadevi7512 Месяц назад
സവിത കഥ നന്നായി മനസ്സിൽ ആയി വളരെ നന്ദി സവിത 🙏
@user-no9ki8vx3f
@user-no9ki8vx3f Месяц назад
Harekrishn guruvayurappa saranam 🙏🙏🙏
@SubhagaRajan
@SubhagaRajan Месяц назад
Harekrishna❤❤❤🙏🙏🙏
@user-bc3gu4mu8b
@user-bc3gu4mu8b Месяц назад
Krishna Guruvayoorappaa
@priyankaprasannakumar2067
@priyankaprasannakumar2067 Месяц назад
കൃഷ്ണ ഗുരുവായൂരപ്പ ❤
@BalakrishnaIyer-wn5rj
@BalakrishnaIyer-wn5rj Месяц назад
Great rendering Savitaji. Hats off to you. Guruvayoorappan and Saraswati Devi has blessed you a lot Balakrishna Iyer Gujarat
@KamalakshiThondiyil
@KamalakshiThondiyil Месяц назад
ഓം നമോ നാരായണായ നമഃ ഗുരുവായൂരപ്പാ ശരണം 🙏🙏
@user-np5oo1zg9v
@user-np5oo1zg9v Месяц назад
Ente ponnumolu nararaneeyathekurichu nallapole paranju thannu thanks molu 🥰
@Vasantha-cz8mq
@Vasantha-cz8mq Месяц назад
ഓം ഭഗവതേ വാസുദേവായ ❤❤❤❤🙏🏻🌹
@selvarajarumughan-vx7mm
@selvarajarumughan-vx7mm Месяц назад
Om namo Bhagavathe vasudavaya 🌹🙏🙏🙏🙏🙏🙏🙏🙏🌹🏵️💐🌺🏵️💐🌺🌹
@rajisankar9540
@rajisankar9540 Месяц назад
ശ്രീ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ.... സവിത നന്നായി അനുസ്മരിച്ചിരിക്കുന്നു.... 👍❤️
@RejaniVijayakumar-rh4qz
@RejaniVijayakumar-rh4qz Месяц назад
കണ്ണാ ഭഗവാനെ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@meenaraghunath8252
@meenaraghunath8252 Месяц назад
കഥ വളരെ ഇഷ്ടം ആയി ഗുരുവായൂരപ്പ ൯ അനുഗ്രഹിക്കട്ടെ
@sathydenil4285
@sathydenil4285 Месяц назад
KRISHNA GURUVAYOORAPPA SHARANAM 🙏🙏🙏
@unnikrishnan2709
@unnikrishnan2709 Месяц назад
ഓം നമോ നാരായണായ നമ ❤🙏🏾🙏🏾🙏🏾🙏🏾
@Sumirajendran_82
@Sumirajendran_82 Месяц назад
സവിതക്ക് വളരെനന്ദിമോളെ ഇന്നത്തെ കഥ കേട്ട് കണ്ണ് നിറഞ്ഞു
@indirab0menon947
@indirab0menon947 Месяц назад
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ ഹരേ ഹരേ 🙏🏻
@sudhirrana687
@sudhirrana687 Месяц назад
ॐनमो नारायण ‌जय श्री राधे कृष्णा
@akshayk6507
@akshayk6507 Месяц назад
'ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🙏🙏
@vijayakumarip27
@vijayakumarip27 Месяц назад
Hare krishna hare guruvayurappa saranam savithauda kadha kellkan vallare vallare bakthi thonnum 🙏🙏🙏🙏
@radhavenkit5184
@radhavenkit5184 Месяц назад
ഹേ നാഥ നാരായണ വാസുദേവ
@user-cv2tq6fq5i
@user-cv2tq6fq5i Месяц назад
Bhagavane guruvayoorappa sharanam puthiya kadha ariyan kazhinjathil valare santhosham 🙏🙏🙏
@minisanthosh9093
@minisanthosh9093 Месяц назад
ഉണ്ണിക്കണ്ണാ വെണ്ണക്കണ്ണാ ഭഗവാനേ നാരായണാ 🙏🙏🙏
@latharamachandran8316
@latharamachandran8316 Месяц назад
Hare krishna
@beenaudayakumar1865
@beenaudayakumar1865 Месяц назад
Krishna guruvayurappa sarvam krishnarppanamastu 🙏🙏🙏
@arunapd3973
@arunapd3973 Месяц назад
ഹരേ കൃഷ്ണ 🙏🙏🙏🌹 സവിത നന്നായി പറഞ്ഞു... ❤️..എത്ര തവണ കേട്ടാലും മതിയാകാത്ത കഥ പോലെ കേട്ടിരുന്നു 🙏🙏🙏❤️
@dhanyanandu830
@dhanyanandu830 Месяц назад
Krishnaa guruvayoorappa saranam 🙏🙏🙏
@LekhaPradeep
@LekhaPradeep Месяц назад
കൃഷ്ണ ഗുരുവായൂരപ്പ🙏🙏
@avanish2083
@avanish2083 Месяц назад
Krishna guruvayoorappa saranam🙏🙏🙏
@sunithavv5626
@sunithavv5626 Месяц назад
ഹായ് സവിത, കഥ മനോഹരം. നാരായണീയത്തിന് ഇങ്ങനെ ഒരു പിന്നാമ്പുറം ഉള്ളത് അറിയില്ലായിരുന്നു. വാതരോഗത്തിന്റെ കഥ അറിയാം. പക്ഷെ അതിൽ ഭഗവാന്റെ ഒരു ആഗ്രഹവും ഇടപെടലും ഉള്ളത് അറിയില്ലായിരുന്നു. ഭഗവാനെ എല്ലാം അങ്ങയുടെ ഇഷ്ടം. ഹരേ കൃഷ്ണാ! ഹരേ ഗുരുവായൂരപ്പാ!
@sujatharenadev5139
@sujatharenadev5139 Месяц назад
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 💞🙏🏼💞🙏🏼💞🙏🏼💞🙏🏼🧡🙏🏼🧡🙏🏼🧡🙏🏼🧡🙏🏼
@GeethaMohan-ot7dk
@GeethaMohan-ot7dk Месяц назад
ഓം നമോ നാരായണായ നമഃ 🙏🙏🙏♥️♥️♥️♥️🌿🌿🌿🌿💕
@SandhyaSarath19
@SandhyaSarath19 Месяц назад
എന്റെ ഭഗവാനെ ഗുരുവായൂരപ്പാ ശരണം ഹരേ 🙏🙏🙏🙏
@shimishimip3834
@shimishimip3834 Месяц назад
Hare Krishna guruvayoorappa Sharanam 🙏
@bindumolp1237
@bindumolp1237 Месяц назад
കഥ വളരെ ഇഷ്ട്ടമായി കേൾക്കാൻ കഴിഞ്ഞ ത്‌ കണ്ണന്റെ അനുഗ്രഹം, savitha ക്ക് നന്ദി 🙏🙏🙏 16:41 16:44 16:47
@anandkv979
@anandkv979 Месяц назад
ശ്രീ ഗുരുവായൂരപ്പാ ശരണം ❤❤❤ നന്ദി സവിത ഗുരുവായൂരപ്പൻ്റെ അനുഗ്രഹം 🙏🙏🙏
@bindhusasidharakurup7444
@bindhusasidharakurup7444 Месяц назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ
@sujathak2979
@sujathak2979 Месяц назад
സവിതയെ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏
@sijuanand34
@sijuanand34 Месяц назад
ഹരേ ഗുരുവായൂരപ്പാ🙏
@kalyaninair34
@kalyaninair34 Месяц назад
👏👏❤❤🤗🤗 Assalaayi Molu. Guruvayurappan ennum ennum koode undaavum.😊
@manjup.k5298
@manjup.k5298 Месяц назад
Guruvayoorappa saranam 🙏🏼🙏🏼
@rajividhyadaran522
@rajividhyadaran522 Месяц назад
Sarvam Radha krishnarpanamasthu 🙏 🙏🙏🙏 Hare krishna 🙏🙏🙏🙏
@sandhyanair4396
@sandhyanair4396 14 дней назад
Hare Krishna🙏🏿🙏🏿🙏🏿
@GeethaMohan-ot7dk
@GeethaMohan-ot7dk Месяц назад
കഥ നന്നായി പറഞ്ഞുതന്നു നന്ദി അറിയിക്കുന്നു. കണ്ണു നിറഞ്ഞു പോയി. സവിത.🙏🏼
@sajitha7278
@sajitha7278 Месяц назад
🙏🏽🌹🙏🏽🌹🙏🏽🌹🙏🏽🌹
@jalajasasidharan9217
@jalajasasidharan9217 Месяц назад
കണ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏🙏🌹🌹🙏🙏🙏
@user-ew5mi6xx6s
@user-ew5mi6xx6s Месяц назад
Om Namo Bhagavathe Vasudevaya
@prasannakumariks5266
@prasannakumariks5266 Месяц назад
Narayana super story savithe namaskaram🙏🙏🙏
@komalavallynaveen5431
@komalavallynaveen5431 Месяц назад
Munporikkal kettathangilum veendum puthiya kadha pole thonni bhagavante kadhakal athra manoharam krishna guruvayurappa saranam
@BeenaSKurup
@BeenaSKurup Месяц назад
❤ഹരേ കൃഷ്ണ ❤
@pamaran916
@pamaran916 Месяц назад
കഥ അടി പൊളി പൂന്താനം ഇല്ലം ഞങ്ങളുടെ നാട്ടിൽ ആണ്
@sreedevimenon7071
@sreedevimenon7071 Месяц назад
Narayanaaa
Далее
Sigma Girl Pizza #funny #memes #comedy
00:14
Просмотров 1,7 млн
Narayaneeyam | Dasakam 1 | Chithra Arun
10:44
Просмотров 4,8 тыс.