Тёмный

ലൈവായി വെളിച്ചെണ്ണ ഉണ്ടാക്കി തരുന്ന കിടിലൻ സംരഭവുമായി മൂന്ന് യുവാക്കൾ | S2O 

Ebadu Rahman Tech
Подписаться 1,2 млн
Просмотров 536 тыс.
50% 1

franchisesസംബന്ധമായി നിങ്ങൾക്ക് എന്തെങ്കിലും അറിയണമെന്നുണ്ടെങ്കിൽ ഈ നമ്പറിൽ കോൺടാക്ട് ചെയ്താൽ മതി. Greegar Varghese: 8078950600
Shemith M : 8086406873

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@ebadurahmantech
@ebadurahmantech 3 года назад
Dear friends എറണാകുളം കളമശ്ശേരി ബിസ്മി ഷോറൂമിൽ ഈ പ്രോഡക്റ്റ് നിങ്ങൾക്ക് കാണാൻ സാധിക്കും അവിടെ വന്ന് കണ്ട് തൃപ്തിയായി അതിനുശേഷം മാത്രം നിങ്ങൾ ഇത് വാങ്ങുന്ന കാര്യം ആലോചിച്ചാൽ മതി . പല സുഹൃത്തുക്കളും ഈ വീഡിയോയെ കുറിച്ച് തെറ്റായ കമൻറുകൾ പ്രചരിപ്പിക്കുന്നുണ്ട് അതുകൊണ്ടാണ് ഞാൻ ഈ കമൻറ് ഇവിടെ കൊടുക്കുന്നു ❤️❤️
@jexonjoby4115
@jexonjoby4115 3 года назад
Comments delete cheyyunnat vare mosham
@nishadk1171
@nishadk1171 3 года назад
Before you promoting the businesses,You should study it. Otherwise people money will be lost
@sahadpukayoor4144
@sahadpukayoor4144 3 года назад
Nomber
@sunilpdaniel6549
@sunilpdaniel6549 3 года назад
Bro please give me mobile number
@shihansvlog5083
@shihansvlog5083 3 года назад
Ebade, ഇത് ശുദ്ധത തട്ടിപ്പാണ്, ഇതൊന്നും പ്രൊമോട്ട് ചെയ്യല്ലേ... പൈസ കിട്ടാനാണെങ്കിൽ വേറെ എന്തൊക്കെ പണിയുണ്ട് .. അത് ചെയ്തുടെ, പാവങ്ങളെ പറ്റിക്കാൻ കുട്ടു നിക്കണോ?
@bilalbillu8440
@bilalbillu8440 3 года назад
ഇത് കാണാൻ vtl ഇരുന്നാൽ പറ്റില്ല😒.. വെളിച്ചെണ്ണ ആട്ടുന്ന മില്ലിൽ ചെന്നാൽ കാണാം 😌🙈
@Malanaad_Naturals
@Malanaad_Naturals 3 года назад
എന്റെ പൊന്നു ചേട്ടാ...ഇങ്ങനെ ആളെ പറ്റിക്കല്ലേ... വെളിച്ചെണ്ണ ശുദ്ധം ആയിരിക്കും പക്ഷെ ഇത് വാങ്ങിയാൽ ആള് മുടിഞ്ഞു പോകും.... ചുമ്മാ കുറച്ചു ഫ്രാഞ്ചൈസി കൊടുത്ത് കാശ് വാങ്ങാൻ ഉള്ള പണി....
@martynmathew
@martynmathew 3 года назад
ഈ പ്രെസ്സിൽ കോപ്ര ആട്ടി വെളിച്ചെണ്ണ എടുക്കാൻ പറ്റില്ല..... പിണ്ണാക്ക് പൊടി വേണെങ്കിൽ ഇടാം...ഇതിലും ഭേദം ഒരു കമ്പി പാര എടുത്ത് കാക്കാൻ ഇറങ്ങുന്നതാണ്....
@rahimgolden1273
@rahimgolden1273 3 года назад
സത്യം
@khwajazaman871
@khwajazaman871 3 года назад
അയ്യെ പിന്നെ എൻദ് ഗുണം
@sajideva.s3193
@sajideva.s3193 3 года назад
Nigalu ithu thudagiya.. pinne entha aa katthnnathu video il nigalkku entha kannu ille
@martynmathew
@martynmathew 3 года назад
@@sajideva.s3193 അത് കൊപ്ര ആണോ..... തേങ്ങ ഉണങ്ങിയത് ആണ് കൊപ്ര...
@sajideva.s3193
@sajideva.s3193 3 года назад
@@martynmathew pinne athu entha 🙄🤔
@രമണൻമോതലാളി
സ്വന്തം ഫാക്റ്ററിയിലുള്ള വെളിച്ചണ്ണ ഉണ്ടാക്കുന്നത് ലൈവായി കണിച്ച്....Business man SPIRIT👍🤗
@ebadurahmantech
@ebadurahmantech 3 года назад
Tessa
@sulthan3386
@sulthan3386 3 года назад
@@MohammedHashimhashim94m രോദനം 😂😂
@MohammedHashimhashim94m
@MohammedHashimhashim94m 3 года назад
@@sulthan3386 ഇതിനെ പറ്റി നന്നായി അറിയാവുന്നതുകൊണ്ടും ഈ business ചെയ്യുന്നത് കൊണ്ടും പറഞ്ഞതാണ്. താങ്കൾ വേണമെങ്കിൽ അവരുടെ മെഷീൻ വാങ്ങി സംരംഭം തുടങ്ങി കോടീശ്വരൻ ആയിക്കോള്ളു. ബിസിനസ്‌ ഒരു passion ആയി കാണുകയും അതിൽ നിന്ന് വരുമാനം ഒന്നും കിട്ടിയില്ലെങ്കിലും കുഴപ്പം ഇല്ല എന്നുള്ളവർക് ഇവരുടെ മെഷീൻ വാങ്ങാം. അല്ലാതെ ബാങ്ക് ലോണും എടുത്ത് സ്വർണവും പണയം വച്ച് ജീവിക്കാൻ വേണ്ടി ബിസിനസ്‌ തുടങ്ങുന്നവർ ഇത് വാങ്ങിയാൽ ലോൺ അടക്കാനുള്ള പൈസ പോലും കിട്ടില്ല. അവരുടെ ലക്ഷ്യം മെഷീൻ വില്പനയാണ്.
@a.k.a6255
@a.k.a6255 3 года назад
@@ebadurahmantech ഇത് വാങ്ങി ഉപയോഗിച്ച ആരോടെങ്കിലും അനേഷിച്ചു വീഡിയോ ചെയ്യാൻ ശ്രെമിക്കണം
@noufalmajeed6223
@noufalmajeed6223 3 года назад
@@MohammedHashimhashim94m കുറെ ചന്ദീലെ ചുവപ്പ് മാറാത്ത പിള്ളേര് ബിസിനെസ്സ് എന്നും പറഞ്ഞു ഇറഗും,, നമ്മളെതേലും പറഞ്ഞ അവൻ മുഴുവൻ -ve ആണെന്ന ഡയലോഗ് ആണ്.. പോയി പെട്ടു ട്രൗസറു കീറട്ടെന്നു വക്കണം കാലങ്ങൾ കൊണ്ട് നേടിയ എക്സ്പീരിയൻസ് ചുമ്മാ അഗ് പറഞ്ഞു കൊടുക്കേണ്ട കാര്യമൊന്നുമില്ല ഒരു വിലയും കാണില്ല
@Muyyamfaisal
@Muyyamfaisal 3 года назад
ഉടായിപ്പ്. ഇതു നഷ്ട്ടം ആണ്. ഓന്റെ ഒരു സംരംഭം. മില്ലിൽ പോയാൽ ലൈവ് ആയി കാണില്ലേ.
@muhammedkc2641
@muhammedkc2641 3 года назад
Nagal kanichu kodukkar undh enik mill undh
@sajideva.s3193
@sajideva.s3193 3 года назад
@@muhammedkc2641 1 kg velichenna kittan ethra copra vendi varum
@shihabmanjeri8465
@shihabmanjeri8465 3 года назад
ഈ മഷിൻ വാങ്ങി പെടേണ്ട
@sabithpk6805
@sabithpk6805 3 года назад
വെറും പ്രൊമോഷൻ വിഡീയോയിലേക്ക് ചുരുങ്ങി profit മാത്രം ലക്ഷ്യം വെക്കല്ലേ....
@janapaksham2432
@janapaksham2432 3 года назад
Sathyam
@amalthomas3984
@amalthomas3984 3 года назад
But he introduces new ideas. That i like
@iiiiii7877
@iiiiii7877 3 года назад
പോടാ ദുരന്ദമേ
@iqbalpdy
@iqbalpdy 3 года назад
ഇതൊക്കെ പൊതു ജനങ്ങളെ അറിയിക്കുകയും അതിലൂടെ ഒരു വരുമാനവും താങ്കൾ പൊതുജനങ്ങൾക്ക് വേണ്ടി മാത്രമാണോ ജീവിക്കുന്നത്
@vishnunarayananmk
@vishnunarayananmk 3 года назад
ശുദ്ധ "മായ" വെളിച്ചെണ്ണ😅🤣
@hamsa0123
@hamsa0123 3 года назад
ഇതിന്റെ ഉൽപ്പാതനം വളരെ കുറവ്, കോൾഡ് പ്രെസ്സ് ആല്ല, താഴെ heater. ചുരുക്കത്തിൽ ഈ മെഷീൻ വിറ്റാൽ ഗുണം ഈ കമ്പനിക്ക് മാത്രം. വാങ്ങുന്നവൻ പെട്ടു
@axensolutions7361
@axensolutions7361 3 года назад
കോൾഡ് പ്രസ്സ്....എന്നിട്ട് പിണ്ണാക്ക് വരുന്നിടത്ത് ആവി പറക്കുന്നു
@binuchack9780
@binuchack9780 3 года назад
NINGAL PARANJATHE 100% RIGHT ANE, EE THATTIPPIL ARUM PEDALLE,
@rahimgolden1273
@rahimgolden1273 3 года назад
സത്യം ലോകതോവി വാങ്ങിയവൻ പെട്ടു
@rahimgolden1273
@rahimgolden1273 3 года назад
ഇത് ലോക തോൽവി ആണ്
@rajeshravindran9492
@rajeshravindran9492 3 года назад
റിട്ടെൻ കിട്ടഉം നാടൻ അടി
@888------
@888------ 2 года назад
ഉസ്താദ് മാർക്ക് ഒരു അനുഗ്രഹം ആയി എല്ലാ മദ്രസ്സയിൽ ഉം ഓരോന്ന് സർകാർ വാങ്ങി നൽകണം🙏🙏💚💚💚💚
@AbdulKareem-ig8wl
@AbdulKareem-ig8wl Год назад
കന്യാമഠങ്ങളിൽ ഓയിലിന്റെ ആവശ്യം വരുന്നില്ലല്ലോ ഫ്രാങ്കോ - അഭയ കേസ് നീതി വെളിച്ചെണ്ണ എവിടെ കിട്ടും ......
@noufaltk9794
@noufaltk9794 8 месяцев назад
​@@AbdulKareem-ig8wlsangikal parayunnathinu ath pole thanne marupadi koduthal pinne pashu moothram kudikkunna rss theevra nayikkaum choru thinnunna manushyanum thammil enth vythasam 😄
@Aydinmon-k-8
@Aydinmon-k-8 7 месяцев назад
Nthe ഉസ്താദ് മാർക്ക് മാത്രം ആണോ അണ്ടി ഉള്ളത് 🤬നിനക്ക് ഒക്കെ കുല ഇല്ലേ
@ramshadpullookkara1745
@ramshadpullookkara1745 3 года назад
പറ്റിക്കൽ പരിപാടി ആരും വാങ്ങി പേദരുത്‌ സഹോദരങ്ങളെ.. ഇത് ഇൗ മേഷിൻ വാങ്ങിയാൽ നിങ്ങളുടെ പൈസ പോകും കേട്ടോ..... ഇവർ പറയുന്നത് പോലെ ഒന്നും കിട്ടില്ല.
@p.m.a.r117
@p.m.a.r117 3 года назад
ങ്ങൾക്ക് കൊപ്പര മില്ല് ണ്ടോ...😄
@ramanujankv2184
@ramanujankv2184 3 года назад
എത്ര മെഷീൻ പോയി? എണ്ണ വരുന്ന ഭാഗത്ത് നല്ല cold ആണൊ? ഒന്ന് 10 സെക്കന്റ് കൈ അമർത്തി പിടിച്ച് കാണിക്കൂ.
@abdulmajeed851
@abdulmajeed851 3 года назад
വാവാ സുരേഷ് പറഞ്ഞപോലെ വ്യത്യസ്തമായ ഒരു അതിഥി അതാണ് ഓർമ്മ വരുന്നത്
@shihansvlog5083
@shihansvlog5083 3 года назад
ശുദ്ധത തട്ടിപ്പാണ്, ദയവു ചെയ്തു പെടരുത്, മേടിച്ചവരെല്ലാം കാശും പോയി കരഞ്ഞിരിപ്പാണ്...25 വർഷമായി ഞാൻ മില്ല് മേഖലയിൽ ഉണ്ട് . kesfoma മെമ്പറാണ്...
@ajithkumarta
@ajithkumarta 3 года назад
ഇത് വരെ ഞാൻ ഒരു കമൻ്റും ഇട്ടിട്ടില്ല....but.....ഇതിന് comment ഇട്ടില്ലെങ്കിൽ.... പിന്നെ മലയാളി ആണെന്നും പറഞ്ഞു നടന്നിട്ട് ഒരു കാര്യവും ഇല്ല....full support..... Ebadu ekka You are very right person....keep it up...നിങ്ങളെ പോലെയുള്ള ആൾക്കാർ ആണ് ഇന്നത്തെ സമൂഹത്തിന് ആവശ്യം...,🙏🙏🙏🙏🙏
@ItsGTAbtches
@ItsGTAbtches 3 года назад
തീർച്ചയായും 👏👏👏
@Streetry
@Streetry 3 года назад
എന്റെ ചാനൽ ഇപ്പോൾ 441 subscribers ആയിട്ടുണ്ട് ഈ comment കാണുന്ന എല്ലാരും ഒന്ന് സപ്പോർട്ട് ചെയ്‌താൽ എനിക്ക് 1k യിൽ എത്താൻ സാതിക്കും. Plzz ellarum onn support cheyyumo
@holydays3470
@holydays3470 3 года назад
Yes👍👍👍
@MohammedHashimhashim94m
@MohammedHashimhashim94m 3 года назад
Cold pressing ആണെങ്കിൽ എണ്ണ ആട്ടുമ്പോൾ ഇതിൽ കാണുന്ന പോലെ ആവി പറക്കില്ല. ഇത്രയും ചെറിയ quantity ഇട്ട് ആട്ടുന്ന മെഷീനും വച്ച് എണ്ണ കച്ചോടത്തിനു പോയാൽ പണി കിട്ടും. ഈ മെഷീൻ വാങ്ങുന്ന പൈസയെ ഒരു നാടൻ ചക്ക് വാങ്ങാൻ ചിലവാകുള്ളൂ. ഇബാദ് ഇക്കാക്ക് ഇതിനെ പറ്റി വല്യ ധാരണ ഇല്ല. Atleast ക്യാഷ് വാങ്ങി പ്രൊമോഷൻ വീഡിയോ ചെയ്യുമ്പോ കാഴ്ചക്കാരോട് നീതി പുലർത്തുക. വീഡിയോ കണ്ട് ആരും പോയി കുഴീൽ ചാടാതെ ഇരിക്കുക. Oil mill തുടങ്ങുവാണെങ്കിൽ നാടൻ ചക്ക് മാത്രം വാങ്ങുക. Tamilnad ചക്കിൽ പോലും oil output %കുറവായിരിക്കും. സ്വന്തമായി ചക്കിൽ ആട്ടിയ വെളിച്ചെണ്ണ ഉൽപാധിപ്പിക്കിന്ന experience കൊണ്ട് പറഞ്ഞതാണ്.
@manalelchackomathew5734
@manalelchackomathew5734 3 года назад
Add contact number
@user-ub9cb9nh1s
@user-ub9cb9nh1s 3 года назад
ആവി പൊങ്ങുമ്പോഴും cold press പ്രോസസ്സ് എന്നാണെന്നു പറയാൻ ഉള്ള ധൈര്യം അപാരം തന്നെ...
@chokkidintepurakkalmohamed1315
@chokkidintepurakkalmohamed1315 3 года назад
ഇവർ പറയുന്നത് ശെരയാണോ? ആൾക്കാരെ പൊട്ടന്മാരാക്കുകയാണോ?
@Ojistalks
@Ojistalks 3 года назад
എല്ലാ മെഷീനിലും heater ഉണ്ട്
@muhammedkc2641
@muhammedkc2641 3 года назад
Sherikku ullathil ninnu kuravanalle
@muhammedkc2641
@muhammedkc2641 3 года назад
@@chokkidintepurakkalmohamed1315 agane chothichal entha parayah egane ayalum sontham start akunathinte sugham ethinnu kittillah namuku risk undannu mathram cashum kodukkanam namude brandum alla pinne athine kal nalath swantham alleh
@tintusomanadhan9670
@tintusomanadhan9670 3 года назад
Athe athoru dairyam thanne
@shihabshihabudheen7997
@shihabshihabudheen7997 3 года назад
കൊപ്ര പൊടിക്കാൻ വേറെ മി ഷി ൻ വേണം അങ്ങനെ പൊടിച്ച കൊപ്ര മാത്രമേ ഈ മിഷനിൽ ആട്ടി എടുക്കാൻ പറ്റു അവരുടെ ഉദ്ദേശം മിഷ്യൻ വിറ്റ് ലാഭം ഉണ്ടാക്കുക ലക്ഷങ്ങൾ മുടക്കി ഈ മിഷൻ വാങ്ങുന്നവൻ പെടും ഒരു ദിവസം കുറച്ച് എണ്ണ മാത്രമേ ഉല്പാദിപ്പിക്കാൻ പറ്റൂ ബിസിനസ് ആവശ്യത്തിനാണ് എങ്കിൽ അല്പം വലിയ ചക്ക് മെഷീൻ തന്നെ വാങ്ങണം
@noushadmnoushadm268
@noushadmnoushadm268 3 года назад
വെഴിലത്ത് ഉണക്കി ആട്ടുന്ന വെളിച്ചെണ്ണയാണ്. ശുസമായ വെളിച്ചെണ്ണ നിറം ലൈറ്റ് കഞ്ഞി വെള ത്തിന്റെ കളറായിരിക്കും അല്ലാത്തതൊന്നും ശുദ്ധമായ വെളിച്ചെണ്ണ അല്ല
@faisalbabu7477
@faisalbabu7477 3 года назад
അടിപൊളി ഞാനും ചെയ്യട്ടെ ഒരു വീഡിയോ ശുദ്ധമായ വെളിച്ചെണ്ണ, മുളക് പൊടി, മഞ്ഞൾ പൊടി, മല്ലി പൊടി, കോറ പൊടി, അരി പൊടി, അതും ലൈവ് കാണാം. മയമുട്ടി കാകന്റെ മില്ലിൽ പോയിട്ട്
@deepurnair3670
@deepurnair3670 3 года назад
തലയിൽ പിണ്ണാക്ക് ഉള്ളവൻ വാങ്ങും... ഇവര് കൊപ്ര എത്ര രൂപ നിരക്കിൽ തരും? എത്ര ശതമാനം വെളിച്ചെണ്ണ കിട്ടും?. ഈ machine service charge എത്ര ഈടാക്കും machine spare ന് എത്ര രൂപ വരും എല്ലായിടത്തും available ആണോ spares. എത്ര HP യുടെ motor ആണ് use ചെയ്യുന്നത് ?... അങ്ങനെ ഒരുപാട് കാര്യങ്ങൾ നോക്കാൻ ഉണ്ട്
@davisparakkal7533
@davisparakkal7533 3 года назад
മായമില്ലാത്ത ഭക്ഷണസാധന ങ്ങൾ കൊടുക്കുന്ന നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@akhiandfamily3776
@akhiandfamily3776 3 года назад
അതെ
@pavanmanoj2239
@pavanmanoj2239 3 года назад
,😃😄
@deepurnair3670
@deepurnair3670 3 года назад
15HP motor use ചെയ്ത് double gear expeller ഉപയോഗിച്ചിട്ട് പാട് പെടുന്നു അപ്പഴാ ഇത്
@ashrafkk2974
@ashrafkk2974 3 года назад
ഇതൊക്കെ കൊറേ ആയി കോയ ഇതിനൊന്നും ഫ്രാജൈസി ഒന്നും വേണ്ട നല്ല തള്ളലാ ഇതാർക്കും മെഷീൻ വാങ്ങി ചെയ്യാം ഇതിലും ആവി വരുന്നുണ്ടല്ലോ വാവ്🤣🤣😇😇
@sanoopscaria1307
@sanoopscaria1307 3 года назад
ഇക്ക 1983 മുതൽ ഓയിൽ and flour മിൽ business ചെയ്യുന്നവരാണ് ഞങ്ങൾ... ഇങ്ങനെ കൊപ്ര ആട്ടിയാൽ 300 rs കൊടുത്താലും മുതലാകില്ല... പിന്നെ ഇതൊരിക്കലും ഒരു cold process അല്ല... ഇ മെഷീനിൽ നന്നായി ഉണക്കിയ കൊപ്ര ആട്ടാൻ സാധിക്കില്ല...machine stuck ആകും ... ഉണങ്ങാത്ത കൊപ്ര ആട്ടിയ വെളിച്ചെണ്ണ അതികം കാലം സൂക്ഷിക്കാൻ സാധിക്കില്ല... എപ്പോഴും നന്നായി ഉണക്കിയ കൊപ്ര expelleril അല്ലെങ്കിൽ ചക്കിൽ ആട്ടി മാക്സിമം വെളിച്ചെണ്ണ എടുത്ത് sale ചെയ്യുന്നതായിരിക്കും ലാഭം...ഇതിന്റെ ഫ്രാഞ്ചെസി എടുത്തു പണി കിട്ടാതെ സൂകഷിക്കുക...
@travelfoodvlog2272
@travelfoodvlog2272 3 года назад
Please give me your contact number I want to talk
@gamegamegame7806
@gamegamegame7806 2 года назад
സത്യം... ഒരാൾക്ക് പണി കിട്ടി
@Malanaad_Naturals
@Malanaad_Naturals 3 года назад
പിന്നെ കോൾഡ് പ്രൊസീസിങ് ആണ് എന്ന് പറഞ്ഞല്ലോ...ആ മെഷീൻ ഇൽ ഒരു ഹീറ്റർ ഉണ്ടല്ലോ...അതു എന്തിനാ...പിന്നെ ചൂടാക്കാതെ ഏതു കറിക്കു ആണ് എണ്ണ ഉപയോഗിക്കുക...
@5sudheesh
@5sudheesh 3 года назад
അതു മാത്രമല്ല നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ നല്ല എണ്ണ എന്ന് പറഞ്ഞു വിളിക്കുന്നതാണ് നമ്മുടെ ഉരുക്കുവെളിച്ചെണ്ണ അത് എങ്ങനെയാ ഉണ്ടാക്കുന്നത് ചൂടാകാതെ ആണോ
@pinungandi
@pinungandi 3 года назад
അവരെ അങ്ങ് പൊക്കിവച്ചു വെളിച്ചെണ്ണ വില പറഞ്ഞില്ല ഫ്രാഞ്ചസി എത്ര എമൗണ്ട് ആവും പറഞ്ഞില്ല... എന്തോന്ന് പ്രോമോ ആണ് ബായ് ഇത്..
@sarojinipp7208
@sarojinipp7208 3 года назад
എത്ര വിലപേണ്ടിവരും ബ്രാഞ്ചേസിക്ക് നമ്പർ തരുമോ. കാസർഗോഡ് 9847862522 സൊസെറ്റിയും ഉണ്ട് ഒന്ന് നമ്പർ തരു
@johneu8051
@johneu8051 3 года назад
Swanthamayi thengayullavar millil kondu poyi atti eduthal ethe quality oil thenne kittum athum 60% (600ml for 1kg kopra)
@KOLARGsMedia
@KOLARGsMedia 3 года назад
13:33 ഒരു മലയാളി കുടുംബം ആഴ്ചയിൽ 4 ലിറ്റർ എണ്ണ ഉപയോഗിക്കും പോലും...അതേത് ജില്ലയിലെ ഫാമിലി ക്യാപ്റ്റാ..😊
@akhilrajmp492
@akhilrajmp492 3 года назад
Athu kekkan ulla kshama illa ...atha .....😂😂😂
@LibinBabykannur
@LibinBabykannur 3 года назад
May be big family l udakum
@machambi1753
@machambi1753 2 года назад
Thalayil enna thechu kulikkum.... Pappadam varakkum.... Dehathu enna thechu vayassayavar kulikkumm..... Vilakku kathikkum..... Angane okke anenkil 4 litre aavummm....3 chdrens achn amma velliappan velliamma ulla kudumban... 7 people 4 litre👍
@KOLARGsMedia
@KOLARGsMedia 2 года назад
@@machambi1753 yes... maybe.... I thought like my poor family using 100 ml for a week
@machambi1753
@machambi1753 2 года назад
@@KOLARGsMedia 🤣🤣🤣🤣yes..... Current bill 200 adakkunnavarum 13500 adakkunnavurum und.... My house rs 4200 for 2 months.. So requirement varies for families
@thoughtsandmemories5873
@thoughtsandmemories5873 3 года назад
ഓരോ വീഡിയോ യിലും പുതിയ സംരമ്പകരെ പരിചയപ്പെടുത്തുന്ന ebadka 😍😍
@cpstones9477
@cpstones9477 3 года назад
ശുദ്ധമായ വെളിച്ചെണ്ണ യാകണമെങ്കിൽ ശുദ്ധമായ കൊപ്ര തന്നെയാണോ ഉപയോഗിക്കുന്നത് എന്ന് കൂടി ഉറപ്പാക്കണം 😔
@jacobsthandasserilkitchen9681
@jacobsthandasserilkitchen9681 3 года назад
സത്യം
@davidjr5249
@davidjr5249 3 года назад
👍👍👍
@66020531
@66020531 3 года назад
Plastic copra ആണോ ഉദ്ദേഷിത് ??😂
@arunradhakrishnana4715
@arunradhakrishnana4715 3 года назад
Kopra matram pora.ade ede pradeshathe mopra anenum ariyanam.sreelenkan thengake oil content korava. Adoke bulk ayi eduthal nashtam sambhavikum.
@georgepv727
@georgepv727 3 года назад
@@66020531 👇
@rajannair4024
@rajannair4024 3 года назад
ഇത് വാങ്ങിയാൽ നല്ല രീതിയിൽ ആട്ടൻ സാധിക്കും എന്ന കാര്യത്തിൽ ഒരു തർക്കവും വേണ്ട. ഒരു ചെറിയ വ്യത്യാസം മാത്രം കൊപ്രയല്ല ആരിൽനിന്നാണോ വാങ്ങിയത് അവരെ നല്ല ആട്ട് ആട്ടാം..😂
@pavanmanoj2239
@pavanmanoj2239 3 года назад
😃😃😃തന്നെക്കൊണ്ട് തോറ്റു 😀😀😀
@roymalex4755
@roymalex4755 3 года назад
😅😅😅😅😅
@jobinmjose007
@jobinmjose007 3 года назад
Poli
@kunjiramansaradakunjiraman7212
@kunjiramansaradakunjiraman7212 3 года назад
Franchise angane adukum
@majupscaria4044
@majupscaria4044 2 года назад
😂
@sankarhariharan
@sankarhariharan 3 года назад
"ഞാൻ തള്ളുന്നത് ഒന്നുമല്ല കേട്ടോ"......😭😭😭😭
@firostk9215
@firostk9215 3 года назад
തകർത്തു പൊളിച്ചു ത്തിമർത്തു അവിടുനാണ് ഈ ചങ്ങാതിമാർ വന്നത്.എന്റെകാര്യം കട്ടപ്പുക.
@musthafakeloth2112
@musthafakeloth2112 3 года назад
വെളിച്ചണ്ണ എത്ര വിലയ്ക്ക് കൊടുക്കാൻ പറ്റും എന്ന് പറയാത്തതാണ് ഏറ്റവും വലിയ തട്ടിപ്പ്
@Sanal-zj2dz
@Sanal-zj2dz 3 года назад
കോൾഡ് പ്രസ്സ് . മരചക്കിലും . Centrifugal ( vrigin ) system lum മാത്രമേ ഉള്ളൂ ..വീഡിയോ യിലേ അവകാശ വാദങ്ങൾ മിക്കവാറും തെറ്റാണു ..പൊള്ളത്തരം ആണ്
@ambadiindian
@ambadiindian 3 года назад
Cold press onnu explain cheyyaamo.. Enthaanu athu kond gunam?
@jacksonv3794
@jacksonv3794 3 года назад
നല്ല പരിപാടി ആണെന്ന് തോന്നുന്നു നാടോടിക്കാറ്റ് സിനിമയിലെ മോഹൻലാൽ പശുവിനെ വേടിച്ച് ഇല്ലേ അതേപോലെ ഉണ്ടാവും എന്തായാലും ആ സിനിമയിൽ ശങ്കരാടി പറയുന്നത് പോലെ ഉണ്ട് ഈ ആളുകളുടെ വർത്താനം കേൾക്കുമ്പോൾ
@shajipalakkatte9483
@shajipalakkatte9483 3 года назад
👍
@vmhrz434
@vmhrz434 2 года назад
👍
@faziledappal5785
@faziledappal5785 3 года назад
ചേട്ടാ ഇങ്ങനെ ആളുകളെ പറ്റിക്കുന്നതിലും മാന്യത ഉണ്ട് തോർത്തു വിരിച്ചു റോഡിൽ ഇരുന്ന് തെണ്ടുന്നതിന് 😊😊😊
@maruboomiyilorumalayali7308
@maruboomiyilorumalayali7308 2 года назад
😆 അതെ ആർക്കും അറിയില്ലത്രേ ഓരോ ഊമ്പിക്ക്ല്
@makelifeeasy2008
@makelifeeasy2008 3 года назад
Kopra yil ninnu maximum percentage and good quality coconut oil kittan oru technique aanu ullathu. 65 degree il കൊപ്ര choodakuka, ennitu kopra aatuka. . This the ultimate technique used in the MNC company KPL & KLF
@ManojKumar-tu9kk
@ManojKumar-tu9kk 2 года назад
❤️
@prathapchandren995
@prathapchandren995 3 года назад
നന്ദി സുഹൃത്തേ പരിചയപെടുത്തിയതിനു 🙏👍👌
@rashielectroz
@rashielectroz 3 года назад
City yil ജീവിക്കുന്നവർക്ക് ഇത് വലിയ സംഭവം ആയിരിക്കും .
@ashiksha247
@ashiksha247 3 года назад
ഗ്രാമ പ്രദേശത്ത് ജീവിക്കുന്നവർക്കും ഇത് സമ്മവമാണ്, ഭൂരിപക്ഷം പെരും 'ശുദ്ധമായ വെളിച്ചെണ്ണ' എന്ന പേര് മാത്രമുള്ള വെളിച്ചെണ്ണയാണ് ഉപയോഗക്കുന്നത്, മില്ലിൽ നിന്നും ആട്ടുന്നത് വളരെ കുറവാണ്...
@ശ്രീ-ന5ച
@ശ്രീ-ന5ച 3 года назад
@@ashiksha247 👍
@bennyvarkey5282
@bennyvarkey5282 3 года назад
എടാ എബാഡു നീ എന്തറിഞ്ഞിട്ടാ ഈ ഉടായിപ്പുകാരെയൊക്കെ premote ചെയ്യുന്നത്. നിന്നെ unsubscribe ചെയ്യുവാ...!!
@Canadainfo
@Canadainfo 3 года назад
One guy is in the front, another guy is behind building the working models, the guy who speaks gets full attention!
@MrDONPJ
@MrDONPJ 3 года назад
വിജയിച്ചു, കൂടെയുള്ള ആൾക്ക് നല്ല സൗണ്ട് ആണല്ലോ ഡബ്ബ് ചെയ്യാൻ എടുക്കാം
@videos4ever
@videos4ever 3 года назад
shariya ... shammi thilakan sound vere arkekilum thonniyo ... 🤔
@dilipthampi7853
@dilipthampi7853 3 года назад
ഇങ്ങനെ ഉള്ള തട്ടിപ്പു കാർക്ക് നക്കാപ്പിച്ച യ്ക്ക് വേണ്ടി കൂട്ട് പിടിക്കുന്നവരുടെ വീഡിയോ കാണാതിരിക്കുക.
@velayudhankm8798
@velayudhankm8798 3 года назад
സത്യം
@velayudhankm8798
@velayudhankm8798 3 года назад
ഇങ്ങനെ ഉള്ള വീഡിയോ എല്ലാം അവര്ക് മാത്രമേ ഗുണം ചെയ്യു
@usmanmukkandath9575
@usmanmukkandath9575 3 года назад
ഈ മെഷീൻ വാങ്ങി, ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ടവർ, ആ വിവരം You tube ൽ ഇട്ടിട്ടുണ്ട്, അതുകൂടി കാണുക
@vmhrz434
@vmhrz434 2 года назад
Link
@shehinp969
@shehinp969 3 года назад
ഒരു യൂണിറ്റ് തുടങ്ങാൻ എത്ര amount വെരും..
@abdulkader7480
@abdulkader7480 2 года назад
ഇവരുടെ ടെലഫോൺ നമ്പർ തരുമോ? കളമശ്ശേരി ബിസ്മിയിൽ എപ്പോൾ ചെന്നാൽ കാണാം.
@blueline6141
@blueline6141 3 года назад
നമ്മുടെ നാട്ടിൽ കൊണ്ടോട്ടിയിൽ ഇതുപോലെത്തെ വെളിച്ചെണ്ണ കിട്ടുന്നുണ്ട്.kalangodan വെളിച്ചെണ്ണ പീടിക കൊണ്ടോട്ടി പഴയങ്ങാടി.
@jasirjm2856
@jasirjm2856 3 года назад
അതൊക്കെ പണ്ടായിരുന്നു ഇപ്പോൾ kalangodan മില്ല് ഇല്ല ഇപ്പം അവർ പൊറത്തു നിന്ന് വാങ്ങി pack ചെയ്യണത് ആണ് എല്ലാവരുടെയും വിചാരം ഇപ്പളും അവർ ഉണ്ടാകുന്ന വെളിച്ചെണ്ണ ആണ്
@kkshamsu8840
@kkshamsu8840 3 года назад
അവർ ഉപയോഗിക്കുന്ന കൊപ്രയുടെ കാര്യത്തിൽ സംശയം ഉണ്ട്
@jayaprakashsreevihar
@jayaprakashsreevihar 3 года назад
ഇക്കാ ഇവര്‍ക്ക് മെഷിന്‍ കച്ചവടം ചെയ്യാനുള്ള പരുപടിയ ഇതിലൊന്നും പൊയി വിഴരുത്
@Rightwayvlog
@Rightwayvlog 3 года назад
അവർ ഇറക്കി തരുന്ന തേങ്ങാ അവർ ഉണക്കി കസ്നം ആക്കി തരുമോ? 1ലിട്ടർ എത്ര ആണ് വിലാ? ഫ്രജസി തുടങ്ങാൻ എത്ര ഇൻവെസ്റ്റ്‌ മെന്റ്?
@roammarose9403
@roammarose9403 3 года назад
പലതരം കമന്റ്‌ വായിച്ചു. Bro മലയാളികളല്ലേ, അവർക്ക് ഇങ്ങനെ നിരുത്സാഹപ്പെടുത്താൻ അല്ലാതെ വേറെ എന്ത് ചെയ്യാനാണ്. ഇത്തരത്തിൽ കമന്റ് ഇട്ടവർ കച്ചവടക്കാർ ആകും. നല്ലത് വന്നാൽ എല്ലാവരും അതിലേക്കു ആയിരിക്കില്ലേ. അപ്പോൾ അവരുടെ......?.ഇപ്പോൾ വിപണിയിൽ കിട്ടുന്ന വെളിച്ചെണ്ണ യിൽ പലതും തമിഴ് നാട്ടിലെ കച്ചവടത്തെ പോലെ liquid paraffin il velchennayude മണം കിട്ടാൻ വേണ്ടിമാത്രം കുറച്ചു വെളിച്ചെണ്ണ ഒഴിച്ചുള്ള കച്ചവടമല്ലേ. സാരമില്ല മുന്നോട്ടു പോവുക.GODBLESS you.
@sirajudheensiraj1330
@sirajudheensiraj1330 3 года назад
പുറത്തു നിന്നും കൊണ്ട് വരുന്ന കൊപ്ര ആട്ടി കൊടുന്നുണ്ടെങ്കിൽ ok
@vibik.varkey9842
@vibik.varkey9842 3 года назад
Dear Ibad, while detailed investigation about this subject, this is fake. This machine is not cold press and will not handle actual dry copra. Please investigate details before posting a video like this. I am actually a supporter of you and I like your videos.
@MuhammadRafi-hq6pl
@MuhammadRafi-hq6pl 3 года назад
Can you please explain bit more about it anu??
@krishanankk5958
@krishanankk5958 3 года назад
ഫ്രാഞ്ചൈസി എല്ലാ ജില്ലകളിലും കൊടുക്കുമൊ
@rajeshbabyradhakrishnan5130
@rajeshbabyradhakrishnan5130 3 года назад
മനുഷ്യനെ പറ്റിക്കുന്ന ഇതുപോലെയുള്ളവരെ പ്രൊമോട്ട് ചെയ്യാതിരിക്കുക.
@saleemkm8042
@saleemkm8042 3 года назад
ഇത് എല്ലായിടത്തും ഉണ്ട് ഇപ്പോൾ... പിന്നെ നിങ്ങടെ ആ മെഷ്യൻ കൂടുതൽ ഓടിക്കാൻ പറ്റില്ല... അത് എടുത്ത് കുടിങ്ങിയ ആളുകൾ ഉണ്ട്...
@ambadiindian
@ambadiindian 3 года назад
Ayyo.. Athedyaappa?
@tipsmedia007
@tipsmedia007 3 года назад
റഹ്മാൻ ഇക്ക താഴത്തെ കമന്റ് ഇക്ക വായിച്ചു എന്ന് കരുതുന്നു ഇക്ക ഇനി ഇങ്ങനത്തെ വീഡിയോ ചെയ്യരുത് ഏതൊരു അപേക്ഷയാണ് please... അടുത്ത നല്ലൊരു വീഡിയോ വരണം ഒക്കെ.... 👍
@bloowater968
@bloowater968 3 года назад
Ayamutties velichenna....pudicha kittatha velichenna....!
@baijusebastian1019
@baijusebastian1019 3 года назад
ഒറ്റ തവണ ആട്ടിയാൽ എണ്ണ മുഴുവൻ കിട്ടില്ല.പിണ്ണാക്ക് പല തവണ ആട്ട ണം. മാത്രമല്ല െകാപ്രാ െചറുതായി അരിയുേപാൽ എണ്ണ നല്ലഒരു അളവ് നഷ്ടെപടും.
@johnsonaphrame7811
@johnsonaphrame7811 3 года назад
Colour of coconut oil depends on many factors. If it is dried in sunlight light or heater you get good colour. Same time traditional drier using fire colour will darker. About percentage of coconut oil we must get at least 65%. For all this we require powerful and heavy duty machine. Other wise loss only.
@user-ub9cb9nh1s
@user-ub9cb9nh1s 3 года назад
വ്ലോഗ് ഉണ്ടാക്കി പാവങ്ങളെ പറ്റിക്കല്ലേ pls.
@amenabdullap.t3435
@amenabdullap.t3435 3 года назад
കേൾക്കുമ്പോൾ എനിക്കും ഇതുപോലെ നോക്കാൻ ആഗ്രഹിക്കുന്നു എന്തായാലും നിങ്ങളുടെ കട ഉഷാർ ആവും 💯💯💯💯💯💖
@sudheeshsudheesh5308
@sudheeshsudheesh5308 3 года назад
ഇത് വാങ്ങിയ ഒരു ചേട്ടൻ്റെ വീഡിയോ കണ്ടു .ഇതിലും നല്ലത് കമ്പിപാരയെടുത്ത് കക്കാൻ പോവുകയാണ്
@fathilurahman199
@fathilurahman199 3 года назад
😅😅😅
@rambogamer7
@rambogamer7 3 года назад
Bro video link therumo
@ashamskc9921
@ashamskc9921 3 года назад
Athe Ebad ikka paidal vendi ethu froudsineyum promote cheyyaanu
@Abdussalam-ii6qr
@Abdussalam-ii6qr 3 года назад
Link vidoo ..confusion aakade
@kingdomofheaven9729
@kingdomofheaven9729 3 года назад
Athe njanum kandu
@nisaroppcm153
@nisaroppcm153 3 года назад
വെളിച്ചെണ്ണ എവിടാ ആട്ടിയാലും നല്ല സ്മല്ല് കിട്ടും ഒർജിനൽ ആണെങ്കിൽ അല്ലാതെ അവരുടെ ആ മെഷീനിലൂടെ ആട്ടിയാൽ മാത്രം വേറെ സ്മല്ല് കിട്ടില്ല ഹാഹാഹാ
@georgewynad8532
@georgewynad8532 3 года назад
അതെ .......
@nithinremesh3590
@nithinremesh3590 3 года назад
🤭😀 ahh kittum kittum
@amalchandran9808
@amalchandran9808 3 года назад
വില പറയാത്തത് എല്ലാവരുടെയും മനസിലുള്ള ഒരു സംശയമാണ്.
@prasadpavithran6230
@prasadpavithran6230 3 года назад
3lakhs
@sreejeshpayam
@sreejeshpayam 3 года назад
ദയവായി ഈ മെഷീൻ വാങ്ങരുത്‌, വലിയ നഷ്ടം സംഭവിക്കും, ഇത് കോൾഡ് പ്രോസസ് അല്ല, ചതിയിൽ പെട്ട് പോകരുത്.
@nidheeshkr
@nidheeshkr 2 года назад
കാണുമ്പോൾ സംഭവം ആയി കരുതി ചാടി ഇറങ്ങി കുറെ പേര് പണം കളയും. ഈ ബിസിനെസ്സ് ഒന്നും ഗുണം കിട്ടില്ല.
@maximusm1252
@maximusm1252 3 года назад
Ebadu bro.... We all respect you alot. But recently we have noticed that you started losing your genuinety. Attraction towards money is fine, but make sure you don't promote wrong ideas. Many may fall into such traps after seeing your video. Oru paavam kudumbatinde shaapam madi bro nigade jeevidam kuttichoru avan. So never do that. All the best.
@ebadurahmantech
@ebadurahmantech 3 года назад
Call me 9746029915
@lovefromhevan7006
@lovefromhevan7006 2 года назад
@@ebadurahmantech സത്യം ബ്രോ മേലെ കമന്റ്‌
@polytech8646
@polytech8646 3 года назад
ആളുകളുടെ മുൻപിൽവച്ച് ഉണ്ടാക്കിയത് കൊണ്ട് pure ആകണം enn ഇല്ല... കൊപ്ര pure ആണോന്ന് നമ്മൾ ഇങ്ങനെ അറിയും. കൊപ്ര sulfer പുകച് ഉണ്ടാകുന്നത് ആകും
@blackcobra8357
@blackcobra8357 3 года назад
കോൾഡ് പ്രൊസസിങ് എന്നു പറഞ്ഞിട്ട് പുട്ടുകുറ്റിയിൽ നിന്ന് വരുന്ന ആവി പോലെയുണ്ട് 😂😂😂😂😂
@santhoshkarikkanthara3845
@santhoshkarikkanthara3845 3 года назад
റഹ്മാൻ ബായ് 21000 രൂപക്ക് ഈ ടൈപ്പ് domestic machine amazonil kittum. Njan വാങ്ങിച്ചു. കോപ്ര ക്കു പകരം തേങ്ങ ചിരകി ഉണക്കി ആടിയാൽ. ശുദ്ധമായ ഹോട് പ്രെസ്സ് വെളിച്ചെണ്ണ കിട്ടും. 80 ഡിഗ്രി ഹീറ്റ് ചെയ്താലേ കിട്ടൂ..2 ലിറ്റർ കൂടുതൽ ഒരേ സമയം ഉണ്ടാകരുത്.....
@mohammednaufanbusiness
@mohammednaufanbusiness 3 года назад
Is it profitable or how is the product
@jinusebastian7900
@jinusebastian7900 3 года назад
ഒരു മലയാളിയുടെ സംശയം എണ്ണയുടെ വില പറഞ്ഞില്ല
@siddharthprasad9992
@siddharthprasad9992 3 года назад
Vila kooduthal aayirikkum
@faizalmh7
@faizalmh7 3 года назад
I checked with Same place in Bismi super market 260/litter
@shajipalakkatte9483
@shajipalakkatte9483 3 года назад
@@faizalmh7 മായം ചേർത്ത് ടാങ്കിൽ ഒഴിച്ചുവെക്കുന്ന എണ്ണയ്ക്ക് 260 കുറവാണ്.. ഒരു 400 രൂപയെങ്കിലും വാങ്ങണം 😃😂🤣
@machambi1753
@machambi1753 2 года назад
220 kk njan tharam pure velichenna
@sajithvam
@sajithvam 3 года назад
കൊപ്ര ഇട്ട് നമ്മുടെ മുൻപിൽ വെച്ച് ആട്ടിതന്നാലും ഈ കപ്ര വാങ്ങുന്നത് തമിഴ്നാട്ടിൽ നിന്നുമാണെങ്കിൽ മാരക വിഷമായിരിക്കും. പച്ച ത്തേങ്ങയിൽ മാരവിഷമടിച്ചാണ് കൊപ്ര ഉണ്ടാക്കുന്നത്, കൊപ്ര പൂത്തുപോകാതിരിക്കാൻ അടിച്ച മരുന്ന് കണ്ട് ഞാൻ ഞെട്ടിപ്പോയി
@nandusurya679
@nandusurya679 3 года назад
കള്ള എണ്ണ വിൽക്കുന്ന 14 പേർ ഡിസ്‌ലൈക് അടിച്ചു 🤣🤣🤣
@muhammednuaim
@muhammednuaim 3 года назад
18
@Kakapoocha
@Kakapoocha 3 года назад
Hahaha
@Bavasworld
@Bavasworld 3 года назад
ഇപ്പൊ 30 aayi 😂
@mannarmetals8455
@mannarmetals8455 3 года назад
Ippo 32😂
@hassiksdksd
@hassiksdksd 3 года назад
ഇപ്പൊ 51 ആയി 😀
@Diecastcarzz
@Diecastcarzz 3 года назад
Brand കൊടുക്കും പോലും 🤣. വാങ്ങുന്ന ആളിന് ഇതു ഉപയോഗിച്ച ലാഭം ഉണ്ടാക്കാൻ കഴിയില്ല. പിന്നെ ഇതു ആർക്കു കൊടുക്കാൻ ഉണ്ടാക്കുന്നത്. ആളു വീട് തേടിപിടിച്ചു അടിക്കും.വാങ്ങിച്ച ചേട്ടന്റെ അടപ്പ് ഇളകി. ആ പാവത്തിന്റെ പൈസ തിരികെ കൊടുക്കണം. Video youtube ൽ ഒണ്ട്.
@riyastir
@riyastir 3 года назад
Link pls
@Akhil_krishnan543
@Akhil_krishnan543 3 года назад
ഈ ഒരു machine മേടിച്ചു പണി കിട്ടിയ ഒരു ചേട്ടന്റെ video ഇന്ന് കണ്ടിരുന്നു.. 😑😑😑
@ebadurahmantech
@ebadurahmantech 3 года назад
Ohh athu ee product alla
@supersapien5124
@supersapien5124 3 года назад
@@ebadurahmantech ഈ product അല്ല പക്ഷെ ഇതുപോലത്തെ product ആണ്
@sanaljohny9928
@sanaljohny9928 3 года назад
ഞാനും കണ്ടിരുന്നു a വീഡിയോ
@rasilmuhammed5089
@rasilmuhammed5089 3 года назад
Ath eath video link onn tharooo
@shajipalakkatte9483
@shajipalakkatte9483 3 года назад
@@ebadurahmantech ഇത് തന്നെയാണ്.. ഇവന്മാർ പറയുന്നത് മൊത്തം കള്ളമാണ്
@samurayan
@samurayan 2 года назад
ഈ പരിപാടി കാശുമുടക്കി തുടങ്ങിയാൽ മുടിഞ്ഞ് പണ്ടാരമടങ്ങി വീടും കുടിയും വിറ്റ് ഓടി പോകേണ്ടിവരും
@sirajudheensiraj1330
@sirajudheensiraj1330 3 года назад
എത്ര കിട്ടിയാലും പഠിക്കാത്ത മലയാളികൾ
@muneermk6080
@muneermk6080 2 года назад
Vellichenna ithracolluoril kittan copra unakkumboll cemikal cherkkum ente anbhavam
@vishnukr8804
@vishnukr8804 3 года назад
2:15 ആ പുള്ളിക്കാരൻ മെഷീനിലേക്ക് ഇട്ടത് കൊപ്ര തന്നെ ആണോ? വിത്ത്‌ ഹീറ്റർ ആണ് ഈ മെഷീൻ വരുന്നത്, അപ്പോൾ കോൾഡ് പ്രോസസ്സ് എന്ന് എങ്ങനെ പറയാൻ സാധിക്കും? ഈ പ്രോസസ്സ് നടക്കുമ്പോൾ നല്ല രീതിയിൽ ആവി വരുന്നുണ്ട്, അപ്പോൾ ആ വെളിച്ചെണ്ണ ചൂടായി കാണില്ലേ? വീണ്ടും 2:15 നോക്കിയാൽ അവർ ഇടുന്ന കൊപ്രയുടെ വലുപ്പം മനസിലാക്കാം, അതായത് അത്രയ്ക്ക് ചെറുതായി കനം കുറച്ചു അരിയണം. അല്ലെങ്കിൽ പ്രെസ്സിങ് നടക്കില്ല, അപ്പോൾ ഇത് ചെയ്യാൻ വേറെ ലേബഴ്സ് വേണം.ആ കൊപ്ര ഡ്രയർ ഉപയോഗിച്ച് ഉണ്ടാക്കിയതാണോ?നാപ്റ്റോൾ ചാനലിൽ കൈകൊണ്ട് കറക്കുന്ന പ്ലാസ്റ്റിക് ജ്യൂസ്‌ മേക്കർ കണ്ടിട്ടുണ്ട്. മെക്കാനിസം രണ്ടിറ്റെയും ഒന്നാണെന്നു തോന്നുന്നു.ഉപയോഗിച്ചിരിക്കുന്ന മോട്ടോറിന്റെ ക്ഷമത കൂടി പരിഗണിക്കണം.ആ മോട്ടോർ തുടർച്ചയായി എത്രസമയം പ്രവർത്തിക്കും അല്ലെങ്കിൽ എത്ര ലിറ്റർ വെളിച്ചെണ്ണ ഉൽപ്പധിപ്പിക്കാം എന്നെല്ലാം നോക്കണം.വാങ്ങാൻ താൽപ്പര്യം ഉള്ളവർ നേരിട്ട് പോയി കാണുമ്പോൾ ഇതെല്ലാം ശ്രദ്ധിച്ചാൽ നല്ലതായിരിക്കും.
@assortedchannel9981
@assortedchannel9981 3 года назад
മഞ്ഞകളർ വെളിച്ചണ്ണയ്ക്ക് original - കഞ്ഞി വെള്ളത്തിന്റെ കളർ ആയിരിക്കും - ശ്രീമൂലനഗരം എന്ന മൂലയിൽ തുടങ്ങി ആ പാവങ്ങളെ പറ്റിച്ചേ -😂
@gafooralungal4717
@gafooralungal4717 3 года назад
ഈ സമയത്ത് വീണ്ടു വിചാരമില്ലാതെ പെട്ടുപോകരുത് സുഹൃത്തുക്കളെ
@shamsudheenok2961
@shamsudheenok2961 3 года назад
ഇത് പോലെ ഒരു പാട് സ്ഥലത്തു കിട്ടുന്നുണ്ട് ഫ്രാജസി തട്ടിപ്പ്
@manwithgear7111
@manwithgear7111 3 года назад
Ithinte vilayum franchise ratum onnum paranjillallo
@sajadmohamed3199
@sajadmohamed3199 3 года назад
1 kg /ltr price എത്രയാണെന്ന് പറഞ്ഞില്ലല്ലോ...
@OruVadakkan118
@OruVadakkan118 3 года назад
പൃഥ്വിരാജുവിന്റെ ഡ്യൂപ്പാണോ ടേ🔥
@ironman0181
@ironman0181 3 года назад
I am very sad about this channel .because he did many use full thing for people. But I dont know why they dont support him.this channel deserve million subscriber's
@ebadurahmantech
@ebadurahmantech 3 года назад
🥰🥰
@ronyabrahammathew445
@ronyabrahammathew445 3 года назад
Pavm pavam ivachan
@nstm930
@nstm930 3 года назад
അതൊക്ക കിട്ടിക്കോളും.. ഇന്നല്ലെങ്കിൽ naale👍
@shemeerk.kabeer5634
@shemeerk.kabeer5634 3 года назад
Dont think like this.. He have good range in facebook... He also named as 'you tube mammootty'
@varghesemadathil8238
@varghesemadathil8238 3 года назад
Phone number??
@PRADEESHPAULcool
@PRADEESHPAULcool 3 года назад
മാഷേ..... കാര്യം അറിയാതെ..... എടുത്തു ചാടി പ്രൊമോഷൻ ചെയ്യരുത്......ഇതു യൂസ് ചെയുന്നവരുടെ അടുത്ത് പോയി അഭിപ്രായം ചോദിക്ക്.......
@rajjtech5692
@rajjtech5692 3 года назад
കൊപ്ര വാങ്ങി ആട്ടുന്ന സ്ഥലത്തു പോയാൽ നല്ല എണ്ണ കിട്ടുമല്ലോ? മെഷീൻ വാങ്ങേണ്ടല്ലോ.. ഇല്ലാത്ത സ്ഥലത്തു ഇതു നല്ല സംരംഭം തന്നെ👏👏👏
@victorymotivationchannel8240
@victorymotivationchannel8240 3 года назад
പക്ഷെ.. ആടുന്നദ്. നമുക്ക് കാണാൻ കഴിയുമോ...അതിൽ.. മായം ചേർത്തലോ /??
@ammuachu1254
@ammuachu1254 3 года назад
MALLU HONEY bees channel nalla channel aanutoo avare kude kamdolu too
@abduljabbarap3867
@abduljabbarap3867 3 года назад
നിങ്ങളുടെ നാട്ടിൽ വെളിച്ചെണ്ണ aathuna മില്ല് അല്ല നിങ്ങൽ കൊപ്ര കൊടുത്തു aathi തരുന്ന മിൽ ഉണ്ട് അത് ഓക്കേ ബിസിനസ് കാർ ചെയ്യുന്ന പേക് ചെയ്‌തു ബിസിനസ് ചെയ്യുന്ന ഫേക്റ്റാറിയിൽ പോയി അവിടെ യുള്ള ലേബർ ഒരാളോട് ചോദിച്ചാൽ അവെർ പറയും ചേട്ടാ വെളിച്ചെണ്ണ മാത്രം ആട്ടിയാൽ ഈ വിലക് വിൽക്കാൻ സാധിക്കില്ല അവെർ പറയും എന്റെ അടുത്ത ചേച്ചി ഒരു മില്ലിൽ ഉണ്ട് അവെർ തന്നെ പറഞ്ഞു അതിൽ എന്തോ ചേർക്കുന്നു എന്ന്
@rajjtech5692
@rajjtech5692 3 года назад
@@victorymotivationchannel8240 nammude munpil aanallo avarum aattunnathu.👌
@victorymotivationchannel8240
@victorymotivationchannel8240 3 года назад
@@rajjtech5692 പക്ഷെ നിങ്ങൾക്.. കാണാൻ. കഴിയുമോ...
@Jamun123
@Jamun123 2 года назад
Arum poyi chaadalle
@kareemokl9819
@kareemokl9819 3 года назад
എതാർത്ത വെളിചെണ്ണയുടെ നിറം ഇതല്ല വെയിലിൽ ഉണക്കുന്ന കൊപ്ര ക്ക് കളർ ഉണ്ടാവില്ല പച്ചവെള്ളം പോലെ ആയിരിക്കും പക്ഷെ കൊപ്ര ഡ്രൈയറിൽ പെട്ടെന്ന് ഉണക്കി എടുകുമ്പോഴാണ് ഈ മഞ്ഞക ള ർ വ രു ന്നത്
@Jamun123
@Jamun123 2 года назад
Bhooloka thattippanid
@sas143sudheer
@sas143sudheer 3 года назад
എന്നും വ്യത്യസ്തത തേടി നടക്കുന്ന ഇബാദ് ഭായി👌👏👏 ചെറുകിട സംരംഭകരെ പൊക്കി കൊണ്ട് വരാൻ ഭായിയുടെ ചാനലിൽ കൂടിയുള്ള ഈ യാത്രയിൽ നിങ്ങളോടൊപ്പം ഞങ്ങളും ഉണ്ട് 👏👏ആളുകൾക്ക് ഈ വീഡിയോസ് ഉപകാരപ്പെടും എന്നതിൽ യാതൊരു തർക്കവുമില്ല 👍
@KeralaBroh
@KeralaBroh 3 года назад
Eby ചേട്ടന്റെ പെരുമാറ്റം കണ്ടാൽ പറയോ, crusher, quarry, bars, etc തുടങ്ങിയ സ്ഥാപനങ്ങളുടെ MD ആണെന്ന് 😇. Such a simple man😘😘
@ammuachu1254
@ammuachu1254 3 года назад
MALLU HONEY bees channel und avarum Poli aanu avareyum onnu kandollu
@joshuavarghese9850
@joshuavarghese9850 2 года назад
Both are talking but not showing the way oil is making. Only they show putting some dry coconut in the container.
@latheefknr3332
@latheefknr3332 3 года назад
റഹ്മാൻ,ഒരു ബ്ളോഗ് ജനങ്ങൾക്കുവേണ്ടി ചെയ്യുമ്പോൾ,പല പാവങ്ങളും ചെന്ന് ചാടുന്ന ബിസ്നസ്സാകുമ്പോൾ,മുതൽമുടക്കി ചെയ്യുന്ന ബിസ്നസ്സാകുമ്പോൾ അതിനെപറ്റി പഠിക്കുകയും,അതിന്റെ വരും,വരായ്കൾ കൂടി അവതരിപ്പിക്കയും ചെയ്യണം.അയാൾ നിങ്ങളോട് അവതരിപ്പിച്ചത് തന്നെ കളവാണ്.ആ mechine ൽ തന്നെ note ചെയ്തിട്ടുണ്ട്.ഹീറ്റ് പ്രോസസിംഗാണെന്ന്.അയാൾ പറഞ്ഞു ഇത് cold prossasing ആണെന്ന്.ഒരിക്കലും cold prossesig ൽ വെളിച്ചെണ്ണ കിട്ടില്ല.
@ebadurahmantech
@ebadurahmantech 3 года назад
Why
@rejikumbazha
@rejikumbazha 3 года назад
@@ebadurahmantech why because bacteria
@vysakhkrishnan559
@vysakhkrishnan559 3 года назад
Cold pressing technology..... ഇങ്ങനെ ആവി പറക്കുമോ? ഇങ്ങനെ ചെറുതായി നുറുക്കിയ കൊപ്ര മാത്രമാണോ ഈ മെഷീനിൽ ഉപയോഗിക്കാൻ പറ്റുക? അങ്ങനെയെങ്കിൽ നുറുക്കിയ കൊപ്ര ആണോ ഇവർ സപ്ലൈ ചെയ്യുക? കൊപ്ര കണ്ടിട്ട് വേണ്ടത്ര ഉണങ്ങിയത് ആയി തോന്നിയില്ല. ഈ മെഷീനിൻറ കപ്പാസിറ്റി എത്രയാണ്? ആട്ടുന്ന എണ്ണയുടെ വില? ഒന്നും പറയാതെ ഒരു വീഡിയോ...... ഇങ്ങനെയുള്ള മെഷീൻ ഒക്കെ മേടിക്കുമ്പോൾ അതിൽ സാധാരണക്കാരും പെടും കുറച്ചു കൂടെ പഠിച്ചു വീഡിയോ ചെയ്യാമായിരുന്നു. സംരംഭകരെ പരിചയപ്പെടുത്തുന്ന വഴി മറ്റുള്ളവർ കുഴിയിൽ വീഴാതെ ഇരിക്കട്ടെ 🙏
@sukeshsukesh9864
@sukeshsukesh9864 3 года назад
Sunflower oil ലൈവായി ചെയ്യുന്ന mechine ഉണ്ട് അതും കൂടി ഉൾപ്പെടുത്തുകയാണെങ്കിൽ നന്നായിരിക്കും
@Arjuntk98
@Arjuntk98 3 года назад
Sunflower packetil varunnathokke full thattipaanu😂😂
@shajahankoorthattil8228
@shajahankoorthattil8228 3 года назад
Asiayil thanne no1quality kuttiyaadi coconut aanu 70 % above oil undu. Next benefits oil smell wait ....
@noushadm9941
@noushadm9941 3 года назад
65% ശതമാനം എണ്ണ കൊപ്രയിൽ നിന്ന് കിട്ടിയില്ലങ്കിൽ തെണ്ടും ഈ mechine ൽ 65% കിട്ടും എന്ന് തോന്നുന്നില്ല തമിഴ്നാട്ടിൽ നിന്ന് 120 രൂപക്ക് വെളിച്ചെണ്ണ കേരളത്തിൽ നിന്ന് ഇറങ്ങും പുതുതായി ഇറങ്ങുന്നവൻ പിച്ചച്ചട്ടി എടുക്കും
@thomasaugustine4706
@thomasaugustine4706 3 года назад
പ്രിയ സുഹൃത്തുക്കളെ ശുദ്ധമായ വെളിച്ചെണ്ണ എന്ന് ആര് പറഞ്ഞാലും അതിൽ എങ്ങനെയാണ് അശുദ്ധി ഉണ്ടാകുന്നത് എന്ന് ആദ്യം പഠിക്കുക ! അശുദ്ധി എന്നത് പലതരത്തിലാണ് , അത് ആദ്യം പഠിക്കുക തനി ശുദ്ധമായ വെളിച്ചെണ്ണ ഒരുവന് ഉപയോഹിക്കണമെങ്കിൽ അവൻ സ്വന്തമായി തെങ്ങ് കൃഷി ചെയ്ത് തേങ്ങ ഉണക്കി ആട്ടിക്കണം അല്ലാതെ ഒരിക്കലും ശുദ്ധമായത് ലഭിക്കുകയില്ല ! ഇവർക്ക് തേങ്ങ എവിടെ നിന്നും ലഭിക്കുന്നു ? തേങ്ങ എങ്ങനെ ഉണ്ടാക്കുന്നു ? തേങ്ങ പൂപ്പൽ ഉള്ളതാണോ ? തേങ്ങ എണ്ണ കനത്ത് പോകാതെ അഥവാ കാറൽ പിടിക്കാതെ നിങ്ങൾ എന്ത് ചെയുന്നു ? തേങ്ങ എണ്ണ തണുപ്പിൽ കട്ടിയാകാതെ അങ്ങനെതന്നെ ഇരിക്കുവാൻ നിങ്ങൾ എന്ത് ചെയ്യുന്നു തേങ്ങ കൊപ്ര ഉണ്ടാക്കുമ്പോൾ അതിൽ ഗന്ധകം ചേർത്താണ് ഉണ്ടാക്കുന്നത് ആ എണ്ണ ഭയാനകമായ വിഷമം ആണ് നിങ്ങൾ ശുദ്ധമായ എണ്ണ എന്ന വിഡ്ഢിത്തരം പൊട്ടന്മാർക്ക് വേണ്ടി ഉണ്ടാക്കിയതാണ് എല്ലാവരും വിഡ്ഢികൾ അല്ല 😂😂ഈ പാരസം ചെയ്യുന്ന നിങ്ങൾ ആദ്യം പഠിക്കുക പിന്നെ ഇത്തരം വീഡിയോകൾ ചെയ്യുക !
@emilv.george9985
@emilv.george9985 3 года назад
True .
@goldenoilmill3484
@goldenoilmill3484 3 года назад
ഒരിക്കലും വെളിച്ചെണ്ണ ആട്ടി വിക്കുന്ന മില്ല് തുടങ്ങരുത് ഞാൻ അനുഭവസ്ഥൻ ആണ്
@hassiksdksd
@hassiksdksd 3 года назад
എന്താ
@ambadiindian
@ambadiindian 3 года назад
Y..? 🤔
@razyraz7801
@razyraz7801 3 года назад
എന്താണ് പ്രശ്നം
@travelfoodvlog2272
@travelfoodvlog2272 3 года назад
Please give me your contact number I want to talk
Далее
МАЛОЙ ГАИШНИК
00:35
Просмотров 495 тыс.
Virgin coconut oil preparation, Kannur
25:55
Просмотров 126 тыс.
МАЛОЙ ГАИШНИК
00:35
Просмотров 495 тыс.