Тёмный

നാവേറ്,കണ്ണേറ് ദോഷം ഏറ്റാൽ ശരീരത്തിൽ കാണുന്ന ലക്ഷണങ്ങൾ,നാവേറ് മാറുന്നതിനുള്ള മുഴുവൻ മാർഗ്ഗങ്ങളും 

Ayiravalli media
Подписаться 689 тыс.
Просмотров 148 тыс.
50% 1

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 307   
@AnilKumar-oq6pg
@AnilKumar-oq6pg Год назад
Super ഹരി...എല്ലാ videos ഒന്നിനൊന്നു മെച്ചം 🙏 keep it up... എന്റെ സഹോദര തുല്യനായ ഹരിക്കു പ്രണാമം
@Ayiravallimedia
@Ayiravallimedia Год назад
ഹായ് നമസ്കാരം അനിൽകുമാർ ജി നമസ്തേ🙏🙏🙏☺️☺️☺️🌱🌱🌱 വളരെ സന്തോഷം
@JameelaTA-zn9of
@JameelaTA-zn9of 6 месяцев назад
Enik nabar tarumo
@sukanyarajan3774
@sukanyarajan3774 5 месяцев назад
Sir വലം കണ്ണ് തുടിക്കുന്നു മാറ്റാൻ ഉള്ള എന്തെങ്കിലും ഉണ്ടോ plz reply​@@Ayiravallimedia
@sheejabhai6539
@sheejabhai6539 Год назад
ഹരിജി നമസ്കാരം, വളരെ വ്യക്തമായും മനസ്സിലാകുന്ന രീതിയിൽ അവതരണ🙏🏼🙏🏼🙏🏼
@Ayiravallimedia
@Ayiravallimedia Год назад
ഷീജ ഭായി ജി നമസ്തേ സന്തോഷം
@Adwaith496
@Adwaith496 Год назад
നമസ്കാരം ഹരിജി 🙏 ഞാൻ താങ്കളുടെ channel ഈ അടുത്ത ദിവസങ്ങളിലാണ് കാണാൻ തുടങ്ങിയത് videos എല്ലാം super 👍🏻
@Ayiravallimedia
@Ayiravallimedia Год назад
Gaming with white ff ജി നമസ്കാരം വളരെ സന്തോഷം🙏☺️☺️🌱🌱🌱🌱
@krishnakarthik2915
@krishnakarthik2915 Год назад
ചേട്ടാ ഇപ്പോൾ കുഞ്ഞുങ്ങൾക്ക് അല്ല വലിയ ആൾകാർക്കാണ് കണ്ണെറ് കൊണ്ടു പൊരുതി മുട്ടുന്നത് 🙏🙏🙏🙏
@sheebamanu711
@sheebamanu711 Год назад
Correct
@srusruthi9284
@srusruthi9284 3 месяца назад
👍🏻
@Vichoos-t3h
@Vichoos-t3h Месяц назад
👍👏
@aashish1363
@aashish1363 Год назад
നമസ്കാരം മോനെ 🙏🙏🙏 ഇത്തരം അറിവുകൾ പകർന്നു തന്നതിന് വളരെ നന്ദി ❤
@Ayiravallimedia
@Ayiravallimedia Год назад
ആശിഷ് ജി നമസ്തേ സന്തോഷം☺️🌱🌱🙏
@girijaakshara5938
@girijaakshara5938 Год назад
നന്ദി നമസ്ക്കാരം ഹരി 🙏🙏🙏 എല്ലാവർക്കും ഉപകാരപ്രതമാകുന്ന ഓരോ വിഡിയോയും ഇനിയും നൽകുവാൻ ദൈവം എല്ലാവിധ നന്മയും നൽകാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏
@Ayiravallimedia
@Ayiravallimedia Год назад
Girija ji 🙏🙏🙂🙏 Thanks for the comment നന്ദി
@Ayiravallimedia
@Ayiravallimedia Год назад
സുഖമാണല്ലോ ?
@girijaakshara5938
@girijaakshara5938 Год назад
@@Ayiravallimedia ദൈവകൃപയും നിങ്ങളെപ്പോലെ നല്ല ആൾക്കാരും ഉള്ളത് കൊണ്ട് കുഴപ്പമില്ല സുഖം 🙏🙏🙏
@Anilkumar-he3kf
@Anilkumar-he3kf Год назад
വെള്ള കടുകും ഉണ്ടോ... ഇത് വരെ കേട്ടിട്ട് കൂടി ഇല്ല...... എന്തായാലും പുതിയ അറിവിന് വളരെ നന്ദി 🙏🙏
@Ayiravallimedia
@Ayiravallimedia Год назад
അനിൽകുമാർ ജി നമസ്കാരം തീർച്ചയായും ഉണ്ട്
@bindusree4684
@bindusree4684 Год назад
ഒത്തിരയൊത്തിരി ഉപകാരമുള്ള വിഡിയൊ ആയി ട്ടോ🙏🙏Thankyou🙏🙏
@Ayiravallimedia
@Ayiravallimedia Год назад
Already uploaded
@sunithasreeraman5308
@sunithasreeraman5308 Год назад
നമസ്കാരം 🙏 നല്ലനല്ല അറിവുകളും ലളിതമായ പരിഹാരടിപ്സ് പറഞുതന്ന അങ്ങക്ക് നന്ദി 🙏🌹
@Ayiravallimedia
@Ayiravallimedia Год назад
സുനിത ശ്രീരാമൻ ജി നമസ്കാരം എല്ലാ വീഡിയോകളും കാണുകയും സപ്പോർട്ട് ചെയ്യുകയും ചെയ്യുന്നതിന് നന്ദി☺️☺️☺️🌱🌱🌱👍🏻👍🏻👍🏻
@sunithasreeraman5308
@sunithasreeraman5308 Год назад
👍
@umavs7802
@umavs7802 Год назад
തിരുമേനി എനിക്ക് ഒരു മാസം ആയിട്ട് ബെഡ് റസ്റ്റ്‌ ആണ്..അമ്പലത്തിൽ പോകാൻ സാധിക്കുന്നില്ല. ഇതിനു മുമ്പ് എന്റെ കൈക്ക് വയ്യാതായി. അന്ന് കൈയിൽ ആയത് കൊണ്ടു അമ്പലത്തിൽ പോകാൻ സാധിച്ചിരുന്നു... മോനും ഇടക്ക് ഇടക്ക് വയതാകുന്നു.. രണ്ടു ദിവസം മുമ്പ് പടിയിൽ ചേട്ടൻ വീണു... എന്തെങ്കിലും പ്രശ്നം കാണും എന്ന് ചേട്ടനോട് പറയുമ്പോൾ കളി ആക്കും... തിരുമേനി പറയുന്നത് പലതും ഞാൻ ചെയുന്നുണ്ട്... പുറത്തു പോകാൻ പറ്റാത്തത് കൊണ്ടു നല്ല വിഷമം ഉണ്ട്. 🙏🙏🙏🙏നന്ദി തിരുമേനി..
@Ayiravallimedia
@Ayiravallimedia Год назад
തീർച്ചയായും ഈ രീതിയിൽ പരിഹാരം ചെയ്യുക🙏🙏🙏🙏☺️☺️☺️🦋🦋🦋🌱🌱 ആരും പുറമേ കാണുന്നതുപോലെ അല്ല ഉള്ളിൽ - നമ്മൾ നന്നാവുന്നതിൽ അമർഷം ഉള്ളവർ ഏറെയാണ്🙏🙏
@shymaanu2138
@shymaanu2138 Год назад
ഹരിസാറിന് എങ്ങിനെ നന്ദി പറയാ യണമെന്ന് അറിയില്ല അത്രയും അറിവുകളാണ് തരുന്നത്🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Ayiravallimedia
@Ayiravallimedia Год назад
ഷൈമജി നമസ്കാരം സാർ എന്നൊന്നും വിളിക്കണ്ട - പേര് ഹരി എന്നാണ് -പേര് വിളിക്കാം☺️☺️☺️🌱🌱🌱🌱🙏🙏🙏🙏🙏
@sulochana3346
@sulochana3346 Год назад
നല്ല നല്ല അറിവുകൾ പകർന്നു തരുന്നതിന് നന്ദി നന്ദി നന്ദി
@Ayiravallimedia
@Ayiravallimedia Год назад
സുലോചന ജി നമസ്തേ
@renjithvr4373
@renjithvr4373 Год назад
നല്ല അറിവ് പകർന്നു തന്ന സ്വാമിക്ക് ദൈവം അനുഗ്രഹിക്കട്ടെ
@Ayiravallimedia
@Ayiravallimedia Год назад
Thanks
@Sallinisanthosh
@Sallinisanthosh Год назад
Kannere ഉളൂ. എല്ലാം useful ടിപ്‌സ് ഹരി ജി 🙏🙏🙏
@Ayiravallimedia
@Ayiravallimedia Год назад
മാധവം ജി നമസ്തേ☺️🙏🙏🌱🌱തീർച്ചയായും ഉണ്ടാകും -അതിനാൽ പരിഹാരം ചെയ്ത് പിഎസ്സിക്ക് നന്നായിട്ട് പരിശ്രമിക്കുക🙏🙏☺️☺️
@Sallinisanthosh
@Sallinisanthosh Год назад
@@Ayiravallimedia അതും ഒരു വഴിക് ആണ്. ഓരോ ഡേയും താഴോട്ട്. മടി അലസത ഓർമ കുറവ്
@Ayiravallimedia
@Ayiravallimedia Год назад
@@Sallinisanthosh 🌱🌱🌱എല്ലാം ശരിയാകും -ആത്മവിശ്വാസം വർധിപ്പിക്കണം നന്നായിഉറങ്ങണം
@haridasa8765
@haridasa8765 Год назад
നല്ല അവതരണം നല്ല രീതി 👍👍🙏🙏🙏🙏
@Ayiravallimedia
@Ayiravallimedia Год назад
Thanks
@sujathapillai8544
@sujathapillai8544 Год назад
🙏🙏നല്ല അറിവുകൾ 🙏🙏🙏👍 നന്ദി നമസ്കാരം 🙏🙏🙏🙏🙏👍
@Ayiravallimedia
@Ayiravallimedia Год назад
നന്ദി 🌱🌱🌱🙏🙏🙏😊😊🦋🦋🦋 തുടർന്നും സപ്പോർട്ട് ചെയ്യുക🙏🙏🙏🙏
@annaseban850
@annaseban850 Год назад
ഉപകാരപ്രദമായ വീഡിയോ... 🙏
@Ayiravallimedia
@Ayiravallimedia Год назад
അന്നാ ജി നമസ്കാരം🌱🌱☺️☺️🙏
@UshaUshaKN
@UshaUshaKN Год назад
ഉപ്പ് ഉഴിഞ്ഞു കളയുകയും വെള്ളത്തിൽ ഇട്ട് കുളിക്കുകയും ചെയ്യാറുണ്ട്, കല്ലുപ്പ് തന്നെ വേണം എന്ന് അറിയില്ലായിരുന്നു. Weekly beach ൽ പോയി ഇരുന്നാലും പലവിധ അസുഖങ്ങളും negative energy യും മാറി കിട്ടും എന്നാണ്.ഉപ്പ് കലർന്ന കാറ്റ് കൊണ്ടാകാം.
@Ayiravallimedia
@Ayiravallimedia Год назад
ഉഷ കുമാരി ജി നമസ്തേ☺️☺️☺️🌱🌱🙏👍🏻🙏👍🏻👍🏻
@narayanim2119
@narayanim2119 Год назад
നന്ദി ഗുരുജി - നല്ല നല്ല അറിവുകൾക്ക്
@shaijinam8328
@shaijinam8328 Год назад
ഏതായാലുംശ്രീ ഹരി ജിയുടെ ഇത്തരത്തിലുള്ള വീഡിയോകളെല്ലാം എനിക്ക് നൊസ്റ്റാൾജിയ സമ്മാനിക്കുന്നു.
@Ayiravallimedia
@Ayiravallimedia Год назад
ഷൈജിനാ ജി നമസ്തേ🙏🙏🌱☺️☺️
@MayaDevi-kh3ml
@MayaDevi-kh3ml Месяц назад
Thanks and Namasthe Thirumeni for the prestigious advises on NaveruDosham and KanneruDosham
@ajithakumarirajeev3428
@ajithakumarirajeev3428 Год назад
നന്ദി നമസ്ക്കാരം 🙏🙏🙏
@Ayiravallimedia
@Ayiravallimedia Год назад
അജിതകുമാരി Ji നമസ്കാരം സന്തോഷം
@suryakk9369
@suryakk9369 Год назад
Namaskaram Nannayitund video ee puthiya arivukal paranju tharunathinu orupaad Nandhi sandhosham...iniyum ithupole arivulla karyagal nagalk paranju tharanayit Daivam Anugrahikate 🙏
@Ayiravallimedia
@Ayiravallimedia Год назад
☺️☺️☺️🙏🙏
@sumeshsubrahmanyansumeshps7708
നല്ല അറിവ്, താങ്ക്‌യൂ 🙏🙏🙏
@Ayiravallimedia
@Ayiravallimedia Год назад
സുമേഷ് സുബ്രഹ്മണ്യൻ ജി നമസ്തേ
@binduem8552
@binduem8552 Год назад
Very good information 👍🙏🙏🙏🙏
@nishajayamonnishajayamon1751
വലിയ അറിവ്.... 👌 ഒത്തിരി സന്തോഷം 🥰
@Ayiravallimedia
@Ayiravallimedia Год назад
🙏🙏🙏🙏☺️☺️☺️☺️☺️☺️☺️🌱🌱🌱🌱
@manjulasalimon8957
@manjulasalimon8957 Год назад
Thank you Thirumeni.. 🙏🙏🙏
@girijaakshara5938
@girijaakshara5938 Год назад
പിന്നെ വിഷുവിന്റെ നാള് ഫലം കൂടി ഉൾപെടുത്താൻ മറക്കരുതേ ഞങ്ങളെ പോലെ ഉള്ളവർ കാത്തിരിക്കുവ ചാനൽ ചെയ്യും എന്ന് വിശ്വസിക്കുന്നു നന്ദി നമസ്ക്കാരം 🙏🙏🙏
@Ayiravallimedia
@Ayiravallimedia Год назад
😊😊😊 നോക്കാം ഉറപ്പില്ല😊😊😊😊
@girijaakshara5938
@girijaakshara5938 Год назад
അയ്യോ അങ്ങനെ പറയെല്ലേ ഞങ്ങൾ കാത്തിരിക്കുവ മറക്കേണ്ട നന്ദി നമസ്ക്കാരം ഹരി 🙏🙏🙏
@vineethavineethavp7670
@vineethavineethavp7670 Год назад
പ്ലീസ് sir
@geethavijayan2335
@geethavijayan2335 Год назад
Hai hariji ella videoyum oro arivukal anu. Thanks
@kuttieschannalkaviyaandkav9619
Super video. Nangal thrishtti bhomma,vinayagar sila munnil vechittu indu. Yennalum kannu thrishtti indu adhu yendha angane
@jayasivakumar1143
@jayasivakumar1143 Год назад
നമസ്ക്കാരം ഹരി. സത്യം പറഞ്ഞാൽ notification വരുന്നത് നോക്കിയിരിപ്പാണ്🥰🙏🙏🙏. ഞാൻ എന്നും അഷ്ടഗന്ധം കുന്തിരിക്കം പച്ചക്കർപ്പൂരം ഇതൊക്കെയിട്ടു പുകയ്ക്കാറുണ്ട്. പണ്ട് അമ്മയുള്ളപ്പോൾ മുതൽ കണ്ണേറിന് ഉപ്പും മുളകും കടുകും ഉഴിഞ്ഞ് അടുപ്പിലോ അല്ലെങ്കിൽ തേങ്ങ മടലിലോ ഇട്ടു കത്തിക്കുക ഒരു പതിവായിരുന്നു. ഇപ്പൊ അതെല്ലാം ഞാനും അതേപടി ചെയ്തു കൊണ്ടിരിക്കുന്നു. പഴമക്കാർ പറയുന്നതിൽ പതിരില്ല ഹരി.🥰🥰
@Ayiravallimedia
@Ayiravallimedia Год назад
ജയ ശിവകുമാർ ജി നമസ്കാരം വളരെ വളരെ സന്തോഷം🙏🙏🙏☺️☺️☺️☺️🤝🤝🦋🦋🌱🌱🌱🌱
@Ayiravallimedia
@Ayiravallimedia Год назад
സ്ഥലം എവിടെയാണ് ?
@jayasivakumar1143
@jayasivakumar1143 Год назад
@@Ayiravallimedia എറണാകുളം എളമക്കര
@chacky-rt3nm
@chacky-rt3nm Год назад
Hari jii Namaskaram. Vedio valare eshtayii. Oru doubt køre nalayi asukangal marunne ella. Edinu mumpe engane ellarunnu. E time natttil ninnu vannadinu shesham aanu edu drishty dhosham aano. Uppu upayogikarundu but kallulpu thanne ennu eppo manasilayee Nandi🙏🙏🙏
@Ayiravallimedia
@Ayiravallimedia Год назад
ചക്കി നമസ്കാരം തീർച്ചയായും ദൃഷ്ടി ദോഷം അകറ്റുക🙏🌱🌱
@sumasuma364
@sumasuma364 2 месяца назад
കൊതി പെട്ടാൽ എന്താ ചെയ്യേണ്ടത്.. സ്വയം ചെയ്യാൻ പറ്റുന്ന ത് 🙏🙏🙏💞💞
@padmamenon2198
@padmamenon2198 Год назад
നല്ല അറിവിന്‌ നന്ദി
@Ayiravallimedia
@Ayiravallimedia Год назад
Thanks
@pdilna696
@pdilna696 Год назад
നല്ല വിഡിഒ👌👍👍👍🥰🥰🥰🥰🌹🌹🌹
@Ayiravallimedia
@Ayiravallimedia Год назад
ഹായ് ദിൽന ചേച്ചി 💝💝💝🥰🥰☺️☺️☺️🌱🌱🌱☺️☺️🤘🤘🤘 നന്ദി
@letharaju359
@letharaju359 Год назад
🙏നമസ്തേ ഹരീജി നല്ല അറിവുകൾ പറഞ്ഞു തന്നതിന് നന്ദി. വറ്റൽമുളക് എന്ന് പറയുന്നത് ഉണങ്ങിയ മുള കല്ലേ, കാണിക്കുന്നത് പച്ചമുളകാണല്ലോ ഏതാണ് ശരി.
@Ayiravallimedia
@Ayiravallimedia Год назад
പച്ചമുളക് കെട്ടിയാലും ക്രമേണ അത് പഴുത്ത ഉണക്കൽ ആകും - രണ്ടിന് ഒരുപോലെ ശക്തിയുണ്ട്☺️☺️🌱🌱👍🏻👍🏻
@lekshmi_leo
@lekshmi_leo Год назад
Hariji നമസ്കാരം🙏🙏🌹
@Ayiravallimedia
@Ayiravallimedia Год назад
ലക്ഷ്മി ജി നമസ്തേ🙏🙏🌱
@manjunath6866
@manjunath6866 Год назад
Hare Krishna hare Krishna 🙏🏻🙏🏻 Radhe Radhe Krishna 🙏🏻🙏🏻 Hare Krishna hare Krishna 🙏🏻🙏🏻
@Ayiravallimedia
@Ayiravallimedia Год назад
😊😊🙏🙏
@vittalkannanramnagar2391
@vittalkannanramnagar2391 Год назад
If you increase the volume of the sound little bit while recording, it would have been better for an old man like me.
@Ayiravallimedia
@Ayiravallimedia Год назад
👍🏻👍🏻👍🏻 ok.thank your sir
@meeramanojmeeramanoj1522
@meeramanojmeeramanoj1522 Год назад
ചേട്ടാ സൂപ്പർ സൂപ്പർ വിഡിയോ ചേട്ടൻ അടിപൊളിയാണ കേട്ടോ ചേട്ടന്റെ ചേച്ചി ഭാഗ്യവതി 👍
@Ayiravallimedia
@Ayiravallimedia Год назад
മീരാ ജി😅😅 ചേച്ചി ഒന്നുമില്ല - സിംഗിൾ ആണ്😢😢😂😂
@meeramanojmeeramanoj1522
@meeramanojmeeramanoj1522 Год назад
@@Ayiravallimedia എങ്കിൽ സോറി
@remanigopinath3719
@remanigopinath3719 Год назад
സാരമില്ല,, വരുമല്ലോ, അപ്പോഴത്തേക് മാറ്റിപ്പിടിച്ചോ മോനെ,, ഭാഗ്യവതി വരാനുള്ള സമയം ആയില്ലേ,😄😄👍👍
@Ayiravallimedia
@Ayiravallimedia Год назад
@@remanigopinath3719 ☺️☺️☺️🙏🙏🙏🙏
@geethakumari771
@geethakumari771 Год назад
Valare nalla arivukal.sound kuranju poyi
@Ayiravallimedia
@Ayiravallimedia Год назад
ok😊😊
@janakiramdamodar
@janakiramdamodar Год назад
നമസ്തേ ഹരി ജി. വീഡിയോ നന്നായി.ടോപ് സിങ്ങർ സീസൺ 3 യിലെ ശ്രിധമോളുടെ പിക്ചർ ആണല്ലോ വീഡിയോയിൽ.
@Ayiravallimedia
@Ayiravallimedia Год назад
🙄🙄🙄🙄 anoo
@somathomas6488
@somathomas6488 Год назад
ഹലോ മോനെ ❤️❤️എല്ലാം ഒന്നിനൊന്നു മെച്ചം ❤️❤️keep it up🌹🌹🌹🌹
@Ayiravallimedia
@Ayiravallimedia Год назад
സോമ തോമസ് ജി നമസ്തേ
@somathomas6488
@somathomas6488 Год назад
@@Ayiravallimedia hallo മോനെ സുഖമല്ലേ? ഇന്ന് ഞങ്ങളുടെ തിരുനക്കര അമ്പലത്തിൽ ഉത്സവം നടക്കുന്നു... ഞാനും, മോളും, കൊച്ചുമോളും, മോളുടെ hus. പോയി.. അപ്പോൾ ഞാൻ അവരോടു മോന്റെ അമ്പലത്തിൽ പോയി വരുന്ന രീതി വീഡിയോ ഇട്ടത് അവരെ പറഞ്ഞു കൊടുത്തു... 🙋‍♀️🙋‍♀️🙋‍♀️. Actually we r christian my daughter married a Hindu boy. 🤣🤣Kannan Pillai... Grand daughter Avanthika.. (1 1/2) age.. Remember your prayers 🙏🙏🙏🙏bye.. Gdnt. M🙋‍♀️🙋‍♀️
@Ayiravallimedia
@Ayiravallimedia Год назад
😊😊😊🙏🙏🙏 nice...
@aiswaryaar9169
@aiswaryaar9169 Год назад
എനിക്ക് ഞാൻ നന്നായിട്ടൊന്ന് ഒരുങ്ങി കഴിഞ്ഞിട്ടുണ്ടെങ്കിൽ പിന്നെ അന്നത്തെ ദിവസം എനിക്ക് ഭയങ്കര ക്ഷീണം ആയിരിക്കും എന്ന ഒരുങ്ങാണ്ട് നടന്ന ഒരു പ്രശ്നവുമില്ല
@aida891
@aida891 Год назад
Enikkum athe .. ithike sariyanalle😢
@vasanthynn2901
@vasanthynn2901 Год назад
Nandhi....thirumeni...🙏🙏🙏
@Ayiravallimedia
@Ayiravallimedia Год назад
Thanks
@vrindathilak4993
@vrindathilak4993 Год назад
Thankyou brother 🙏🙏🙏🙏🙏🙏🙏🙏❤️
@Ayiravallimedia
@Ayiravallimedia Год назад
Welcome വൃന്ദ ജി😊😊
@Sukanya-j1e
@Sukanya-j1e 8 дней назад
ഞാനും ഭർത്താവും കൂടെ ഒന്ന് സന്തോഷത്തോടെ പുറത്തു പോയാൽ മതി പിന്നെ ഒരാഴ്ച അടിപിടി ആയിരിക്കും
@ajithaajithashaji5442
@ajithaajithashaji5442 Год назад
തിരുമേനി നമസ്കാരം സുഖമാണെന്ന് കരുതുന്നു 🙏🙏🙏
@rajanivinoj5889
@rajanivinoj5889 Год назад
നമസ്കാരം തിരുമേനി. എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ. രജനി അവിട്ടം. ഡിവോഴ്സ് വക്കിലാണ് തിരുമേനി. പ്രാർത്ഥിക്കണം
@Ayiravallimedia
@Ayiravallimedia Год назад
അജിത ജി രജനി ജി നമസ്തേ🙏🙏🙏🌱🌱പ്രാർത്ഥിക്കാം -പേടിക്കണ്ട
@Kavyah641
@Kavyah641 Год назад
പെൺകുട്ടികൾക്ക് രുദ്രാക്ഷം ധരിക്കാൻ പറ്റുമോ..... Plzz reply 🙏🙏🙏🙏
@Ayiravallimedia
@Ayiravallimedia Год назад
എല്ലാവർക്കും രുദ്രാക്ഷംധരിക്കാം -പാർവതി ദേവിയുടെ ചിത്രം കണ്ടിട്ടില്ല രുദ്രാക്ഷം ധരിച്ച് നിൽക്കുന്നത് ...എൻറെ അറിവിൽ ഒരുപാട് സ്ത്രീകൾ രുദ്രാക്ഷം ധരിച്ചിട്ടുണ്ട്
@gokulkrishnan158
@gokulkrishnan158 Год назад
Thank you so much 🙏
@Ayiravallimedia
@Ayiravallimedia Год назад
You're welcome 😊
@mayamolkt3715
@mayamolkt3715 Год назад
Namaskaram Hariji 🙏🙏🙏
@Ayiravallimedia
@Ayiravallimedia Год назад
മായ മോൾ ജി നമസ്തേ🙏🙏🌱🌱☺️☺️☺️
@vijayalakshmisankaradasan1635
Namaskaram Tirumeni 🙏🙏🙏
@Ayiravallimedia
@Ayiravallimedia Год назад
വിജയലക്ഷ്മി ശങ്കർ ദാസൻ എൻറെ പേര് ഹരി എന്നാണ് ,ധൈര്യമായി പേര് വിളിക്കാം☺️☺️🙏🙏🌱🌱
@indug6498
@indug6498 Год назад
താങ്ക്സ് ജീ 🙏🏻🙏🏻
@Ayiravallimedia
@Ayiravallimedia Год назад
ഇന്ദു ജി നമസ്കാരം വളരെ സന്തോഷം,☺️☺️🌱🌱🙏🙏
@AnahaSujiraj
@AnahaSujiraj Месяц назад
ചേട്ടാ നാക്കു ദോഷം കൊണ്ട് കുഞ്ഞിന് വളർച്ച ഉണ്ടാകുന്നില്ല. ഒരാൾ കുഞ്ഞിന്റെ മുഖത്ത് നോക്കി പറഞ്ഞതിന് ശേഷം.ദോഷം മാറാൻ പരിഹാരം പറഞ്ഞ് തരുമോ
@Anandhu142
@Anandhu142 Год назад
Anandhu Krishnan പൂരുട്ടാതി 29/6/1994 onnu nokki പറയാമോ കഷ്ടകാലം ആണെന്ന തോന്നുന്നേ..ജോലി തടസം വീട്ടിൽ പ്രശ്നം.. അസുഖം.. ശത്രുക്കൾ
@Ayiravallimedia
@Ayiravallimedia Год назад
ദൈവാധീനത്തെയും ഈശ്വരവിശ്വാസത്തെയും വർദ്ധിപ്പിക്കുക
@vaykanadapara4284
@vaykanadapara4284 Год назад
❤❤❤❤❤ namaskar
@rejisnair5273
@rejisnair5273 Год назад
കൊതി പെടുമ്പോൾ മാറാൻ ഉള്ളതും പറയണം
@KavyaNavan
@KavyaNavan 4 месяца назад
Super
@sukanyas9215
@sukanyas9215 18 дней назад
Hi useful video
@ushakumarib5003
@ushakumarib5003 Год назад
Thanks 🙏🙏🙏🙏❤
@Ayiravallimedia
@Ayiravallimedia Год назад
ഉഷാകുമാരി ജി നമസ്കാരം സന്തോഷം🙏🌱🌱
@sabithabose271
@sabithabose271 Год назад
Thirumeni. Kudothrathal. Valayunnu. Sathruthosham. Vaara. Vazhi. Parayumo. Plees.
@Ayiravallimedia
@Ayiravallimedia Год назад
സബിത ജി നമസ്തേ....പല രീതിയിലുള്ള പരിഹാരങ്ങൾ ചാനലിൽ ഉണ്ട്
@ashaarun-f9u
@ashaarun-f9u Месяц назад
Vella kaduk ravile vrithiyakki purath kalanjal mathiyo atho kathichu kalayano...pls
@lalbhaskar8290
@lalbhaskar8290 Год назад
Thanks bro for your good informations please ❤
@Ayiravallimedia
@Ayiravallimedia Год назад
Always welcome
@minimanilal5977
@minimanilal5977 Год назад
ദൃഷ്ടി ഗണപതിയെ ഏത് ദിശയിലേക്ക് ആണ് വൈക്ക്കേണ്ടത്
@rajusahadevan5569
@rajusahadevan5569 Год назад
ഉഴിയുന്നത് clockwise ആണോ anticlockwise ആണോ
@sudhamadhu5068
@sudhamadhu5068 Год назад
Thank u 🙏🙏🙏❤
@Ayiravallimedia
@Ayiravallimedia Год назад
സുധ മധു ജി നമസ്തേ സന്തോഷം🌱🙏☺️☺️
@Dorasunil55
@Dorasunil55 Год назад
Chettante chanal aadhyamayanu njan kaanan idayyayathu enthukondo ishttappettu oru sahodharan kudumbhathile oraal paranjutharunnapole sbscrib cheyythittund
@Ayiravallimedia
@Ayiravallimedia Год назад
Thanks 🙏
@palazhithira_2024
@palazhithira_2024 Год назад
തിരുമേനി, ഗുളിക ദോഷം മാറാൻ എന്തു ചെയ്യണം ?
@VinodPk-s7r
@VinodPk-s7r Год назад
എന്റെ വീട്ടിൽ ഉള്ള ചെടികളും മറ്റും വേണ്ട പോലെ പുഷ്ടിക്കുന്നില്ല. നന്നായി വരുമ്പോഴേക്കും അവ നശിച്ചു പോകുന്ന കാഴ്ചയാണ് കാണുന്നത്. ഇതിന് പരിഹാരം കാണാൻ സാധിക്കുമോ? അതുപോലെ എനിക്ക് ശാരീരികവും മാനസികവുമായ അസ്വസ്ഥതകളും മറ്റും ഇടക്കിടെ ഉണ്ടാകുന്നു. ഇത് ദൃഷ്ടി ദഓഷത്തഇന്റഎയആണഓ? എന്താണ് പരിഹാരം? പറഞ്ഞു തരുമോ?🙏
@sujazana7657
@sujazana7657 Год назад
Thank u Hari🙏👍♥️
@Ayiravallimedia
@Ayiravallimedia Год назад
സുജാ സനാജി നമസ്കാരം
@sukumari8530
@sukumari8530 Год назад
എൻ്റെ രണ്ടു ദൃഷ്ടി ദോഷവും നാവു ദോഷവും ഉണ്ടാവുകയും പരിഹാരവും ചെയ്യൂമായിരുന്നു. കാര്യ പ്രാപ്തി ആയപ്പോൾ അവർക്ക് അതെല്ലാം അന്ധ വിശ്വാസമായി
@merlinpoul7998
@merlinpoul7998 Год назад
😥😥
@kalaraj1267
@kalaraj1267 Год назад
Drawing room nte evideyane kannadi veykkendathe, reply tharane🙏🙏🙏
@Ayiravallimedia
@Ayiravallimedia Год назад
Thanks
@rajeshkumarrajeshkumarrk8659
നന്ദി സഹോദര 🙏🙏🙏
@Ayiravallimedia
@Ayiravallimedia Год назад
രാജേഷ് കുമാർ ജി നമസ്തേ☺️☺️🌱🌱🌱
@shylamn6934
@shylamn6934 Год назад
Super allam sari snu
@Ayiravallimedia
@Ayiravallimedia Год назад
Thanks
@ravindranvishnu3542
@ravindranvishnu3542 Год назад
👌👍🙏💯
@jomoljose1754
@jomoljose1754 Год назад
Full tiredness hand leg pain head rotate sleppless night stress job last min out akuva mummy pappa angry towards me ingaba okka problems ntha cheyana
@rajk-tr5x
@rajk-tr5x 2 месяца назад
❤❤❤ tq eatta.....
@kaathuspets7665
@kaathuspets7665 Год назад
Evening chollamo humuman manthram Please reply 🙏🙏🙏
@Ayiravallimedia
@Ayiravallimedia Год назад
കാത്തു ജി നമസ്തേ
@bindu6558
@bindu6558 Год назад
Kothi, drishti dosham ethokke anubhavichittund😮
@RemaPk-yt1bx
@RemaPk-yt1bx Год назад
Please increase sound
@an6898
@an6898 Год назад
🙏🏼karutha charadu arayil kettunathine Patti vedio cheyyamo?
@Ayiravallimedia
@Ayiravallimedia Год назад
👍🏻👍🏻
@sheelaprasannan6820
@sheelaprasannan6820 Год назад
Thanks 💐
@Ayiravallimedia
@Ayiravallimedia Год назад
ഷീല പ്രസന്നൻ ജി നമസ്കാരം
@satharp8152
@satharp8152 Год назад
🙏അടിപൊളി
@nassarpp2543
@nassarpp2543 27 дней назад
Veedinu kannaer und pariharamm undo thadasangala onnum thudanganu thonunnilla
@arjunt7977
@arjunt7977 Год назад
കടം കൊണ്ട് ഒരുപാട് വിഷമത്തി ൽ ആണ് ആത്മ ഹത്യ യുടെ നിലയിൽ ആണ്. രക്ഷ പെടാൻ ഒരു മാർഗം പറഞ്ഞു തരുമോ?
@arjunt7977
@arjunt7977 Год назад
🙏🙏🙏🙏🙏
@Ayiravallimedia
@Ayiravallimedia Год назад
ദിവസവും പ്രാർത്ഥിക്കുക - ദൈവാധീനം വളർത്തുക - കയറിയ കടങ്ങൾ ആദ്യമാദ്യം വീട്ടുക🙏
@naadanmakannaadan9681
@naadanmakannaadan9681 Год назад
വെളുത്ത കടുക് എവിടെ കിട്ടും
@sathyamohan6801
@sathyamohan6801 Год назад
Namaskaram 🙏
@Ayiravallimedia
@Ayiravallimedia Год назад
സത്യമോഹൻജി നമസ്കാരം സന്തോഷം
@rajithapk8963
@rajithapk8963 Год назад
Thanku sirഒരു കാര്യം ചോദിക്കട്ടെ സാർ എൻറെ അടുത്ത വീട്ടിൽ അവരുടെ കുല ദേവതയെ പൂവും സീദ്ധൂരം കൂടെ വലിയ ഒരു സവ ള plateൽ തടിൽ വച്ചു പൂജ ചെയ്തു കൊണ്ട് വന്നു ഉമ്മ റതത് വച്ച താണ് ഞാൻകഡത് അപപുറതെവീടടിലെsisterഉം പറഞു അവരുംകാണാറുഡ് എനനു അവർകും അത് അറിയില ആവീടടുകാരുടെ പെരുമാററമാണ് ഇത് ചോദികകാൻ കാരണം എത് തരം പൂജയാണ് സാർ 1 ,2 പൃവിശൃംഅവേരാട്ചേദികകണം എന്ന് വിചാരിച്ചു കഴിഞില അത് നല്ല പൂജ ആണോ
@Ayiravallimedia
@Ayiravallimedia Год назад
അതിൽ പരിഭ്രമിക്കേണ്ട കാര്യമൊന്നുമില്ല - കാര്യം എനിക്ക് കൃത്യമായി പിടി കിട്ടിയില്ല ടൈപ്പിംഗ് പിഴവ് കറക്ട് ചെയ്യാമോ ?
@anumonkg1304
@anumonkg1304 Год назад
നന്ദി നന്ദി നന്ദി ആയിരവല്ലിക്... ഒപ്പം ഹരിക്കും....
@Ayiravallimedia
@Ayiravallimedia Год назад
Thanks
@ushamurugan1873
@ushamurugan1873 Год назад
Cat pettu peruki athinte malinyam ethra suchiyakkiyalum veendum undavunnu entha pariharam onnu parayamo
@Chinunu-u7q
@Chinunu-u7q 2 месяца назад
അമ്പലത്തിൽ എന്താ ചെയ്യണ്ടത് ചരട് എവിടുന്ന് നമുക് മന്ത്രിച്ചു തരുന്നത് അമ്പലത്തിൽ ഉള്ള നമ്പൂരി ആണോ
@kaathuspets7665
@kaathuspets7665 Год назад
Hari chetta thanku🙏
@Ayiravallimedia
@Ayiravallimedia Год назад
കാത്തു ജി നമസ്തേ
@naadanmakannaadan9681
@naadanmakannaadan9681 Год назад
ടൈൽ ഇട്ട മുറ്റത്തുനിന്ന് എങ്ങനെ മണ്ണെടുക്കും പ്രവേശനകവാടത്തിന് മുന്നിൽ നിന്ന്
@sonasmixingworld
@sonasmixingworld Год назад
Ethu time anu kadukuuzhiyendathu vykittano ravile yano
@seemajp2761
@seemajp2761 Год назад
വെള്ള കടുക് വീട്ടിൽ തറയിൽ വീണാൽ കുഴപ്പമില്ലേ തിരുമേനി 🙏
@Ayiravallimedia
@Ayiravallimedia Год назад
ഇല്ല
@haridasa8765
@haridasa8765 Год назад
🙏🙏🙏🙏🙏🙏🙏🙏
@Ayiravallimedia
@Ayiravallimedia Год назад
Hari das ji thanks
@tggffggghjjj3308
@tggffggghjjj3308 Год назад
🙏🙏ഹരി. എന്റെ മോൾക്ക്‌ 13 വയസ്സായി അത്യാവശ്യം വണ്ണമുണ്ട്. Annum അവൾക്കു എന്തൊക്കെയോ അസ്വസ്ഥതയാണ്. എന്തു ചെയ്യണം
@Ayiravallimedia
@Ayiravallimedia Год назад
എന്തുപറ്റി എന്താ അസ്വസ്ഥതയാണ് ? ഒരു 2മാസത്തിനുള്ളിൽപുതിയ നമ്പർ / ഫോൺ എടുത്തതിനുശേഷം ഇടാം
@lijeeshkumar750
@lijeeshkumar750 Год назад
മാന്ത്രി ക - തന്ത്ര - പൂജ ഗ്രന്ഥങ്ങൾ വാങ്ങാൻ കിട്ടുമോ ? എവിടെ
@Ayiravallimedia
@Ayiravallimedia Год назад
പ്രമുഖ പുസ്തകശാലകളിൽ എല്ലായിടത്തും കിട്ടും
@meenakshiriju3222
@meenakshiriju3222 Год назад
തിരുമേനി നമസ്കാരം...... ഹാളിൽ നാരങ്ങ മുറിച്ചു കുക്കുമാവും മഞ്ഞളും തേച്ചു ഉപ്പ് നമ്പർ മുകളിലും വക്കുന്നത് എത്ര ദിവസം വക്കണം ... അങ്ങനെ ഷോപ്പിലും വക്കാമോ.. ബിസിനസ് വളരെ ഡൌൺ ആണ് .. തിരുമേനി drushti ക്ക് കരികട്ടിയുടെ കൂടെ പച്ചമുളക് അല്ലെ കെട്ടുന്നത് എവിടെ പഞ്ചാബ് ഒക്കെ അങ്ങനെ ആണ്.. പ്രാർത്ഥന യിൽ dhayavay ഉൾപെടുത്താൻ അപേക്ഷിക്കുന്നു റെജിൻ കാർത്തിക ..മീനാക്ഷി പൂരം ...
@Ayiravallimedia
@Ayiravallimedia Год назад
Meenakshi ji 🌱🌱🙏🙏🙏 Sure..god bless you 🌱🌱🌱🙏🙏
@bindhubindhu9133
@bindhubindhu9133 2 месяца назад
കണ്ണേറ് തട്ടിയാൽ തീർന്നു അറിയാം ഒരുപാട് അനുഭവിച്ചിട്ടുണ്ട് 😢🙏
@ushabiju4928
@ushabiju4928 Год назад
Namaste sir 🙏🙏🙏 Ente Kalil eight varshamayi oru murivu vannittu kariyunnilla Orupadu treatment cheythu Enthenkilum pariharamundo
@Ayiravallimedia
@Ayiravallimedia Год назад
ഉഷ ബൈജു ജി........ഷുഗർ മുതലായ അസുഖങ്ങൾ ഉണ്ടോ ? ഈ രീതിയിൽ ഒന്ന് ദൃഷ്ടി ഉഴിഞ്ഞു നോക്കാവുന്നതാണ് - നല്ല രീതിയിലുള്ള ചികിത്സയും ആവശ്യം
Далее
Кольцо Всевластия от Samsung
01:00
Просмотров 481 тыс.