Тёмный

നാസ നമ്മളെ പറ്റിച്ചതോ ?? 😱🌍 FLAT EARTH THEORY EXPLAINED | MALAYALAM | AFWORLD BY AFLU 

AF WORLD by AFLU
Подписаться 2,4 млн
Просмотров 93 тыс.
50% 1

Embark on a thought-provoking journey into the realm of the flat Earth theory, where the boundaries between reality and misconception blur. Explore the origins, evolution, and enduring popularity of this controversial idea, examining the scientific evidence that challenges its core tenets.
Delve into the motivations behind the flat Earth theory, uncovering the psychological and societal factors that contribute to its persistence. Uncover the potential dangers of embracing this theory, including the erosion of trust in science and the spread of misinformation.
Prepare to have your preconceptions challenged as we navigate through the complexities of the flat Earth narrative. This video is an invitation to engage in critical thinking, evaluate information sources, and reaffirm the importance of scientific inquiry.
Say Hai to me Here::
Instagram: / afluhere
Business Enquiries:
afworldofficial@gmail.com
My Gadgets:
mic: Rode wireless go:
Amazon:
amzn.to/355x2u6
Flipkart:
ekaro.in/enkr1...
Tripod: Simpex 2400
Amazon:
amzn.to/352kgI0
Flipkart: ekaro.in/enkr1...
Camera: Canon 200d
amzn.to/2VdxGMF
#getdarkified #afworld #malayalam

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 248   
@midhun331
@midhun331 10 месяцев назад
പരന്ന ഭൂമിയുടെ അറ്റം കണ്ടെത്താൻ കൊളംബസ് സമുദ്രത്തിലൂടെ യാത്ര നടത്തുമ്പോൾ അവസാനം താഴേക്ക് വീഴുമെന്ന് കരുതി കൊളംബസിനെ രക്ഷിച്ച രാജാവിൻ്റെ നല്ല മനസ്സ് 😍⚡
@muhammedfaris7224
@muhammedfaris7224 10 месяцев назад
😅
@യരലവ
@യരലവ 10 месяцев назад
ഭൂമിക്ക് യൂണിഫോം shape ഇല്ല, പാവക്കയുടെ പ്രതലം പോലെ ഏകദേശം ഭൂമി, ഏതൊരു വസ്തുവും കറങ്ങിയാൽ അത് കാണുന്നവർക്ക് ഉരുണ്ട് കാണാൻ ആണ് കഴിയുന്നത്, ക്യൂബ് ആണെങ്കിലും കരങ്ങിയാൽ perfect ആയി ഉരുണ്ട് കാണും. ഭൂമി അച്ചുതണ്ടിൽ കറങ്ങുന്നത് 1000 miles/ HR ആണെന്ന് ഓർക്കണം, പരന്നു ഇരുന്നാലും നമ്മൾ യാത്ര തുടങ്ങിയ സ്ഥലത്ത് എത്തും , ടിപ്പിൽ എത്തിയാലും തഴേവീഴില്ല കാരണം ഗ്രാവിറ്റി ഭൂമിയുടെ കോറിലേക്ക് ആണ് എല്ലാ വസ്തുക്കളെയും വലിക്കുന്നത് , നമ്മുടെ കണ്ണിൻ്റെ ലെൻസ് ഉരുണ്ടത് ആണ് opening ovel shapil ആണ്. ഉരുണ്ട് ഇരിക്കുന്ന ഒരു ബോൾ ഏടൂത് ലെൻസ് വെച്ച് നോക്കൂ , അതിൽ വലിയ കുഴികൾ കാണാൻ കഴിയും.
@യരലവ
@യരലവ 10 месяцев назад
@@sahal993 അകലം കൂടും തോറും നമ്മളുടെ view 1 dimensions ആയി മാറും. ഭൂമിയുടെ shape അനേകം ചെറിയ ചെറിയ വസ്തുകൾ ചേർന്നത് ആണ് 2 വസ്തുക്കൾ തമ്മിൽ ഉള്ള അകലം ചെറുത് ആയാൽ അവ പതിയെ revolve ചെയ്താലും മറ്റ് shape കൾ cancel ആകും റൗണ്ടിൽ അതിൻ്റെ boarder കാണപ്പെടും. സ്ക്വയർ ആയിട്ടുള്ള ഒരു വസ്തു ദൂരെ നിന്നും നോക്കിയാൽ അതിൻ്റെ ടിപ് നമ്മൾക്ക് കാണാൻ കഴിയില്ല.
@leostone13
@leostone13 10 месяцев назад
is that collumbos or megellen
@jamsheedofar7836
@jamsheedofar7836 10 месяцев назад
Modern physics അനുസരിച്ചു എന്തിനെയും റിലേറ്റീവ് ആയാണ് പഠിക്കാൻ സാധിക്കുക.. So, ഭൂമി നമ്മളെ സംബന്ധിച്ചിടത്തോളം പരന്നിട്ടും, മറ്റൊരു ഗ്രഹത്തിൽ നിന്ന് നോക്കുമ്പോൾ ഉരുണ്ടിട്ടുമാണ്.. അതുകൊണ്ട് ഐൻസ്റ്റീൻ പറഞ്ഞതനുസരിച് എല്ലാം ആപേക്ഷിമായാണ്..
@Ashif_OP
@Ashif_OP 10 месяцев назад
Yes. You are right 👍🏻
@jayarajvirat18vm88
@jayarajvirat18vm88 10 месяцев назад
സഭ പറയുന്നു ഭൂമി പരന്നത് ആണെന്ന് പക്ഷെ ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുമ്പോൾ ഭൂമി ഉരുണ്ടത് ആയി കാണപ്പെടുന്നു എനിക്ക് ചന്ദ്രനെ ആണ് വിശ്വാസം ❤😊 ഫെർഡിനാൻഡ് മെഗല്ലൻ അദ്ദേഹം ആണ് ഭൂമി ഉരുണ്ടതാണ് എന്ന്‌ തെളിച്ചത് 🔥👍👍
@user-ui4dw8tm2d
@user-ui4dw8tm2d 10 месяцев назад
നിയമ സഭയാണോ
@eilatbeats6050
@eilatbeats6050 10 месяцев назад
അത് ശരിയാണ്
@midhun331
@midhun331 10 месяцев назад
ഭൂമി ഒരിക്കലും പരന്നത് അല്ല⚡ ഭൂമിക്ക് ഗോളാകൃതി ആണ് 🥵💯
@abhinavnt2018
@abhinavnt2018 10 месяцев назад
🔥🔥🔥
@unni347
@unni347 10 месяцев назад
അപ്പോ നമുക്ക് ഇതിൽ നിന്ന് എന്തു അനുമാനിക്കാം നമ്മുടെ ഭൂമിയിൽ 8%ആളുകളുടെ തലയിൽ മൊത്തം കളിമണ്ണ് ആണന്ന് 😂
@ismailkhadar113
@ismailkhadar113 10 месяцев назад
Eppozhum variety topics❤Aflu❤
@Yoursweetyy
@Yoursweetyy 10 месяцев назад
Dimension's ne kurich oru vedio cheyyumooo.. 4 dimension ne kurich kuduthal ariyanam ennu und😊
@noufalpc3789
@noufalpc3789 10 месяцев назад
Spirituality 😅 intrested aano
@SWADISH27
@SWADISH27 10 месяцев назад
ഭൂമി ഉരുണ്ടത് എന്നാണ് ഞാൻ പഠിച്ചത് 👍🏻
@സമാധാനമൗലവി
@സമാധാനമൗലവി 10 месяцев назад
Read quran
@DonVitoCorleone-x4l
@DonVitoCorleone-x4l 10 месяцев назад
​@@സമാധാനമൗലവി😂
@Basedcat679
@Basedcat679 10 месяцев назад
​​@@സമാധാനമൗലവിquran il nthan paranjekane?
@Marxy_mick
@Marxy_mick 10 месяцев назад
@@സമാധാനമൗലവി 😂
@AMMU_689
@AMMU_689 10 месяцев назад
​@@സമാധാനമൗലവി😂😂 🚫🚫🚫💩
@HERBERTOFHELL
@HERBERTOFHELL 10 месяцев назад
If earth is flat then night and morning how is it possible
@ajaym9828
@ajaym9828 10 месяцев назад
Oru side pakalum Oru side raathriyum aanu. Eeth oru aalinun ariyaa circle aanenn
@journeygamer2215
@journeygamer2215 3 месяца назад
Aflu ika please make more information about illuminaty please😊
@StarlordOdin
@StarlordOdin 10 месяцев назад
ചന്ദ്രൻ ഉരുണ്ടതല്ലേ അപ്പൊ പിന്നെ ഭൂമി ഉരുണ്ടതല്ലെങ്കിൽ അഹ് ചന്ദ്രനെ പിടിച്ചു നിർത്താനുള്ള force കിട്ടില്ല നാസ യുടെ ലൈവ് ഉണ്ട് അതിൽ തന്നെ ഭൂമിയെ കാണിച്ചിരുന്നു. Space ile equal distributed pressure karanam ella planet um ഉരുണ്ടതാകും
@the_chainsaw_man
@the_chainsaw_man 10 месяцев назад
ഇനി ഭൂമി പരന്നതാണങ്കിൽ, ഭൂമിയെക്കാൾ വലിപ്പമുള്ള വലിയ alienum 👽കണ്ടാൽ ചപ്പാത്തി 🥘എന്നും പറഞ്ഞു എടുത്ത് കഴിക്കാത്തിരുന്നാൽ മതി 😌
@SL-jw6te
@SL-jw6te 10 месяцев назад
Why does a high altitude planes that's flying towards you from the far horizon seem like it's going straight up in space until it's close enough for you to realize it's over your head flying horizontally..? Because the earth is not flat.
@dudesha007
@dudesha007 10 месяцев назад
@aflu bro i guess its megallan who did an expedition and found out that Earth is round. not columbus, he found US
@t4talent
@t4talent 10 месяцев назад
"Fascinating exploration into the Flat Earth Theory by AFWORLD BY AFLU! 🌍💫 Aflu, your content always sparks curiosity. Looking forward to the insights and discussions this video brings. Let the conversation begin! 👀
@ncsvcreations8671
@ncsvcreations8671 10 месяцев назад
Chatgpt? 🙄
@t4talent
@t4talent 10 месяцев назад
@@ncsvcreations8671 No what happened
@AshaAsha-qf4jt
@AshaAsha-qf4jt 10 месяцев назад
ഇതിൽ നിന്ന് എന്ത് മനസ്സിൽ ആയി എപ്പോഴും ചില ആളുകളുടെ തലയിൽ കളിമണ്ണ് ആണ്
@mehbin_10
@mehbin_10 10 месяцев назад
Bro njn doubt chodhikatteeh appo ee suryan engne ahnu asthamiknnu adh polle time adh egne palla sthalathum engne palladh ayii ivde pagal avumbo Americayil egne rathri avum paranna boomi ayaa suryam nadivil ethumboo elladhthum oru polle thanne surya velicham kittandee
@bismonbinu9751
@bismonbinu9751 10 месяцев назад
എന്റെ concept വെച്ച് മിക്കവാറും ഭൂമി തൃകോണാകൃതിൽ ആകാനാണ് chance 😂❤
@foxygaming170
@foxygaming170 10 месяцев назад
vallatha concept aayippoyii😂😂
@bismonbinu9751
@bismonbinu9751 10 месяцев назад
@@foxygaming170 😂
@crows.qwords3665
@crows.qwords3665 10 месяцев назад
😂
@tempfrag380
@tempfrag380 10 месяцев назад
പഠിക്കാൻ വിട്ടപ്പോൾ പഠിക്കാത്തതും പോരാഞ്ഞിട്ട്!നീ നിന്റേതായിട്ടുള്ള രീതിയിൽ പുതിയ theory യും കൂടി ഉണ്ടാകുന്നോ 😂🚶‍♂️
@bismonbinu9751
@bismonbinu9751 10 месяцев назад
@@tempfrag380 😂 എന്തായാലും ഭൂമി നീളത്തിലും വട്ടത്തിലുമാണെന്ന് പറയുന്നു... എങ്കിൽ എന്റെ വകയും ഇരിക്കട്ടെ ഒരു theory 😂😂😂
@MidhilajMidhu-vl3md
@MidhilajMidhu-vl3md 10 месяцев назад
Aflu tha great teacher 😊
@Normalmhan
@Normalmhan 10 месяцев назад
ഇവൻ ടീച്ചർ എല്ലാ . പുതു തലമുറയെ മണ്ടന്മാരാകുന്നവന് ആണു
@user-kripakippu
@user-kripakippu 10 месяцев назад
Yes😊❤️
@ajmaldhanish6699
@ajmaldhanish6699 10 месяцев назад
Chindhikku manushya ☮️
@Everyoneisreal
@Everyoneisreal 10 месяцев назад
ഭൂമി ഉരുണ്ടതാണ് എന്ന് വിശ്വസിക്കാൻ ഉള്ള കാരണം. നമ്മൾ കാണുന്ന (സൂര്യനും ചന്ദ്രനും) ഏകദേശം ഉരുണ്ട നിലയിലാണ്. അതു തന്നെയാണ് വലിയ ഉദാഹരണം. . .check - UAE Moon mission . എന്നാലും നമുക്ക് ഉറപ്പു പറയാൻ പറ്റില്ല.
@jishaunnikrishnan9855
@jishaunnikrishnan9855 10 месяцев назад
2020-2023 ഈ വർഷത്തിൽ ലോകത്തിൽ സംഭവിച്ച കാര്യങ്ങൾ വിശദമാക്കി ഒരു video ഇടുമേ
@threadandink9081
@threadandink9081 10 месяцев назад
Actually ഭൂമി പരന്നു കിടക്കുന്ന ഒരു ഗോളമാണ്😅
@ajvlogs975
@ajvlogs975 10 месяцев назад
Oru kaariyam cheyyanam moon ill pooi s23 ultra kond earth inte pic edukkanam appol kittum👍
@AMAL-ht7xi
@AMAL-ht7xi 10 месяцев назад
😂
@MaluZ5132
@MaluZ5132 10 месяцев назад
ഞാൻ പറയാൻ ഭൂമി പരന്നു കിടക്കുന്നു എന്നാൽ ഗോളത്തിന്റെ ഉള്ളിൽ 😂🤣
@സമാധാനമൗലവി
@സമാധാനമൗലവി 10 месяцев назад
Nammate pusthkathil bhumi paranath aanu
@Basedcat679
@Basedcat679 10 месяцев назад
Aah pusthakam thetan 😂
@sam_sam__100
@sam_sam__100 10 месяцев назад
Nee okke eth kalathhada jeevikane
@hackershadow291
@hackershadow291 10 месяцев назад
Soul transfer ne kurich video cheyyumoo
@drstrange2540
@drstrange2540 9 месяцев назад
4 th 5 th etc... the shape of earth in these dimensions...might be different..
@journeygamer2215
@journeygamer2215 3 месяца назад
Bro want a vdo about illuminaty please
@abhishek-cj6vq
@abhishek-cj6vq 10 месяцев назад
Earth is a equilateral traingle💯
@Dragon__warrio
@Dragon__warrio 10 месяцев назад
Dey 👀😂
@sreelayapy3900
@sreelayapy3900 10 месяцев назад
Angne anenkil americayil ravile akumbol ivde rathri akunath enthukond...??????? cuz earth is in shperical shape...🙂🙂
@ayshoosvlog55
@ayshoosvlog55 7 месяцев назад
👍🏻correct
@Helenn0
@Helenn0 10 месяцев назад
ഭൂമി പരന്നതോ ഉരുണ്ടതോ, ഭൂമി എന്നെന്നേക്കും നിലനിന്നാൽ മതി 🌍
@George20008
@George20008 8 месяцев назад
Never 😌
@abinbiju0011
@abinbiju0011 10 месяцев назад
Bhumi paranathu annengil pine engane aanu bhumiyude oru vesham pakalum maru vesham eruttum anubhavapedunath
@PandiKarimpara
@PandiKarimpara 10 месяцев назад
Bhoomi parannathalla pazhathinte shape aanu🫠🫠
@Nihanandukrishna
@Nihanandukrishna 7 месяцев назад
😂😂
@Katherine12338
@Katherine12338 10 месяцев назад
If earth is flat then how does the sunlight reaches every country differently
@kirank128
@kirank128 10 месяцев назад
ഒരു groundൽ പോയി കിടന്നു മേലോട്ട് നോക്കിയ മനസിലാവും ഭൂമി ഊരുണ്ടതാണ് എന്നുള്ളത് 😌😹
@യരലവ
@യരലവ 10 месяцев назад
നമ്മുടെ കണ്ണിലെ ലെൻസ് ഉരുണ്ടത്ത് ആണ് കൺ പോള ഓവലിലും ആണ്
@AJMAL_23_
@AJMAL_23_ 10 месяцев назад
​@@യരലവഅപ്പോൾ നിങ്ങൾ പറഞ്ഞു വരുന്നത് ഭൂമി പരന്ന താണ് എന്ന് ആണോ?
@യരലവ
@യരലവ 10 месяцев назад
@@AJMAL_23_ നമ്മുടെ കാഴ്ചക്ക് പർമിതികൾ ഉണ്ട്, നമ്മൾ ഈ ലോകത്തിലെ മിക്ക ജീവ ജാലങ്ങളെയും കാണുന്നില്ല , നമ്മളെക്കാൾ അതികം സൂക്ഷ്മ ജീവികൾ ഈ ലോകത്ത് ഉണ്ട് പക്ഷെ നമ്മൾക്ക് അവയെ കാണാൻ സാധിക്കുന്നില്ല. ഭൂമി കറങ്ങുന്നത് 36000 miles/h ഇൽ ആണ്. പരന്ന ഒരു വസ്തു കറങ്ങിയാൽ ഉരുണ്ടത് ആയിട്ടാണ് നമ്മൾ കാണുന്നത്, ഭൂമിക്ക് uniform shape ഇല്ല, ഭൂമി പാവക്കയൂടെ പ്രതലം പോലെ ആണ് ഏകദേശം. അത് നമ്മൾ ഭൂമിയിലേക്ക് നോക്കിയാൽ കാണാൻ സാധിക്കും, നമ്മൾ അകളെനിന്നും ഒരു വസ്തുവിനെ വീക്ഷിച്ചാൽ നമ്മൾക്ക് ഫ്ലാറ്റ് അല്ലെങ്കിൽ റൗണ്ട് ആയിട്ട് തോന്നും കാരണം നേർ ദിശയിൽ നമ്മൾക്ക് 3d ആയിട്ട് കാണാൻ സാധിക്കില്ല, ഒന്നുകിൽ 2d അലെങ്കിൽ 1 d, ദൂരം കൂടും തോറും 1d മാത്രമെ കാണാൻ സാധിക്കൂ, ഭൂമി പരന്ന് ഇരുന്നാലും നമ്മൾ റൗണ്ട് അടിച്ചാൽ വന്ന സ്ഥലത്ത് തിരിച്ച് എത്തും കാരണം ഗ്രാവിറ്റി നമ്മളെ ഭൂമിയുടെ കോറിലേക്ക് ആണ് വലിക്കുന്നത്. പരന്ന വസ്തുക്കൾ വലിപ്പം കൂടുന്നത് അനുസ്സരിച്ച് അതിൻ്റെ ആറ്റത്തിൻ്റെ curve വലിപ്പം കൂടും, അറ്റം നമ്മളുടെ കാൽ പാതത്തെക്കാൾ ചെറുത് ആക്കുമ്പോൾ ആണ് നമ്മൾ താഴേക്കു പത്തികുന്നത് ഇവിടെ അത് ബതകം അല്ല കാരണം ഭൂമി അതിൻ്റെ അറ്റത്ത് 90 ഡിഗ്രീ അല്ല നമ്മളെ വലിക്കുന്നത് 45 ഡിഗ്രീ ചരിഞ്ഞു ആയിരിക്കും നമ്മലുടെ ചുറ്റും അന്തരീക്ഷത്തെ വലിക്കുന്നത് .
@fasilmadhukkal927
@fasilmadhukkal927 8 месяцев назад
Appo dome endhanennu areela alle
@യരലവ
@യരലവ 8 месяцев назад
@@AJMAL_23_ ഭൂമിക്ക് യൂണിഫോം shape ഇല്ല.
@saffan896
@saffan896 10 месяцев назад
Alla nammal nasaye pattichu 👍🌝
@mhmdbilalpb5298
@mhmdbilalpb5298 10 месяцев назад
Machaane ariyaatha karyam paranjj njangalude time kalayarudh🙂😅
@animalsquad444
@animalsquad444 10 месяцев назад
Contant ശമം ബ്രോക്കും എത്തി അല്ലെ 😂😂😂
@Basedcat679
@Basedcat679 10 месяцев назад
Correct ithoke 100 kollam mumbe nirthiya paripadi aan😂😂
@mallu142
@mallu142 10 месяцев назад
Appol rathriyum pakakum swichidumbol light kathunnathannoo
@Halafilza
@Halafilza 10 месяцев назад
വീഡിയോ ഞാൻ കാണുന്നില്ല tumpline നുള്ള മറുപടി അല്ല
@SirasShah
@SirasShah 10 месяцев назад
Aflu fans കാടക്കട 🎉🎉🎉🎉🎉
@nishadnishu5851
@nishadnishu5851 10 месяцев назад
Fans from andimukk
@AFWORLD
@AFWORLD 10 месяцев назад
😂😂
@SachinSachuz836
@SachinSachuz836 10 месяцев назад
😅athentha ee kadakada 😂kattakkada ano
@hishamnavas1962
@hishamnavas1962 10 месяцев назад
Enta asianet news channel ❤
@promotionads
@promotionads 10 месяцев назад
E pravanjam yennu paryunnathu oru magic ane ....
@hisham.vt.h.s8137
@hisham.vt.h.s8137 10 месяцев назад
Aflu fans madirasheri (kuttippuram)
@aryasaji966
@aryasaji966 10 месяцев назад
By the way aflu chettan nth thonunn .. bhumi urundathano parannathano,😌
@Automatic300
@Automatic300 10 месяцев назад
Pazhey aflu sirine miss cheyyunnu 🥲
@Rdx_Appu
@Rdx_Appu 10 месяцев назад
Eartine moon nokkiyaal round alle
@bhagathas3487
@bhagathas3487 10 месяцев назад
bhoogol ennalle pracheena kalam muthale parnjathukondirunnathu😍😍
@midhun331
@midhun331 10 месяцев назад
Aflu ❤️
@Neotoxic...
@Neotoxic... 10 месяцев назад
Aru paranju🤔 earthinu triangle shape anenn njan adhyame kandethiyathalle 😮
@sinan.ppalakkoli6937
@sinan.ppalakkoli6937 10 месяцев назад
Bro 16phyce luxury video cheyou
@sayooj76
@sayooj76 10 месяцев назад
ചാക്കോ മാഷിന് തെറ്റിയോ 🙂
@dj6uj
@dj6uj 10 месяцев назад
Iam Sayooj Njan Messi Fan Alla😏Neymar Fan💙🔥
@Basedcat679
@Basedcat679 10 месяцев назад
​@@dj6ujayin poyi umb thayoli poori mone
@sam_sam__100
@sam_sam__100 10 месяцев назад
​@@dj6ujaarelum choicha
@arshakrsen5819
@arshakrsen5819 10 месяцев назад
Minecraft love flat earth💚
@harshad4958
@harshad4958 10 месяцев назад
Bro ippol sunday funday episode idunille
@muhammedfayaskhan8385
@muhammedfayaskhan8385 10 месяцев назад
നീലാകാശം പച്ചക്കടൽ പരന്നഭൂമി 🤷🏻‍♂️
@eqttrader5964
@eqttrader5964 10 месяцев назад
Sherikkum samosa shape aaan bhoomi😂
@vasudevan667
@vasudevan667 10 месяцев назад
Aflu world fans malapuram karuvarakundu
@fathimaanaz
@fathimaanaz 10 месяцев назад
Interesting aflu❤
@am__sharon
@am__sharon 10 месяцев назад
ഭൂമി തൊള വടയുടെ രൂപത്തിലാണ്
@ഫാദിൽ08
@ഫാദിൽ08 10 месяцев назад
യഥാർത്ഥത്തിൽ ഈ ബുമി എന് പറയാനുത് ഞൻ വിശ്വസിക്കുന്നത് ഈ ഗോളാഗ്രത്തിലും വടത്തിലും അല്ലാതെ രണ്ടിന്റെയും നടുവിൽ വരുന്നതാണെനാണ്
@thatviz
@thatviz 10 месяцев назад
Simple . Day and night differents
@Ambhareesh-s5u
@Ambhareesh-s5u 10 месяцев назад
Aflu bro earth Circle allakee evide gravity indavuoo
@milan_12345
@milan_12345 10 месяцев назад
ഇപ്പോയും ഇങ്ങനൊക്കെ വിശ്വാസിക്കുന്ന പൊട്ടൻമാരുണ്ടോ😅
@sravanas4857
@sravanas4857 10 месяцев назад
Conor mcgregor story parayamo
@Charusvloga10
@Charusvloga10 10 месяцев назад
ദുബായിലെ ഒരു വ്യക്തി ബഹിരകാശത്തേക്ക് പോയിരുന്നു. വ്യക്തത അറയണമെങ്കിൽ അയാളോട് ചോതിച്ചാൽ മതി. മൂപ്പർക്ക് ഉത്തരം മുട്ടുമ്പോൾ, ചോദിക്കുന്നവർക്ക് ഉത്തരം കിട്ടും 😂😂😂😂😂
@wanderer5241
@wanderer5241 10 месяцев назад
Vishaya dharidhryam ano bro😂😂
@sasulak6314
@sasulak6314 9 месяцев назад
Uzhunnu vada adipoli
@divyagayathri245
@divyagayathri245 10 месяцев назад
Last uzhunnuvada pola ennonnum vendarunn😅😅😅
@AFWORLD
@AFWORLD 10 месяцев назад
😂
@kripathomas9787
@kripathomas9787 10 месяцев назад
Sherikum bhoomi illa guys athanu sathyam.... Ith bhoomi alla oru valiya planet ahnu by kripa's law
@Sameas868
@Sameas868 10 месяцев назад
Earth is a globe shape ✅
@O_B_I_T_O_B_I
@O_B_I_T_O_B_I 10 месяцев назад
Parannathalla enn aranjittum vdo kaanunna le njn🎉
@milanjohn3972
@milanjohn3972 10 месяцев назад
11:06 😂😂😂😂
@Adithya.S.Navajith
@Adithya.S.Navajith 10 месяцев назад
Flat Earth theory pande asthamichathanu
@QuinnAckerman
@QuinnAckerman 10 месяцев назад
😂 notification kanda ngan 😂 idhe enth malar
@gamerdathanyt6419
@gamerdathanyt6419 10 месяцев назад
👋 Hai 👋👋 super 👍👌
@eeelgaming9962
@eeelgaming9962 10 месяцев назад
@toxfitness7449
@toxfitness7449 10 месяцев назад
Horror videos plz ikka
@DOU-GAMERS
@DOU-GAMERS 10 месяцев назад
Flat earth real anu njan ayirunnu 🌌space 🎉
@bibin8834
@bibin8834 10 месяцев назад
Madrassa pottanmar😂
@MASTERMIND-yy1vv
@MASTERMIND-yy1vv 10 месяцев назад
Bro big fan hai throo please
@thaantonymark
@thaantonymark 10 месяцев назад
Hai 🌝
@Oreva_Akaza404
@Oreva_Akaza404 10 месяцев назад
8% ആളുകൾ എന്താണീ പറയുന്നത് 😂
@AbhiandAbhiand
@AbhiandAbhiand 10 месяцев назад
Appo ee boomi round shape aanengi bhoomilullla velokke adiyileke poville 😂
@arshadjasimswalih4872
@arshadjasimswalih4872 10 месяцев назад
💝🌎 Thanks Bro🪐✅🥰🤗💝
@vijaykalarickal8431
@vijaykalarickal8431 10 месяцев назад
Hru dear😍
@bipingameryt9147
@bipingameryt9147 10 месяцев назад
Sun parantu anu ennu paryaje karym ayi 😂😂😂
@ansarij7347
@ansarij7347 10 месяцев назад
Eezankashathinte mukalil irikkunnapadachonariyaaam😂
@salmanulfarispklvlogs1565
@salmanulfarispklvlogs1565 10 месяцев назад
കപ്പലിൽ പോയാൽ അല്ലെ പ്രശ്നം വിമാനത്തിൽ പോയി ഭൂമിയുടെ അറ്റം കണ്ടു പോന്നൂടെ
@TheSpyCode
@TheSpyCode 10 месяцев назад
Successfully wasted 11 minutes 🥲
@sanjaypeter8790
@sanjaypeter8790 10 месяцев назад
Afluuuuu❤️
@Adwaiithh
@Adwaiithh 10 месяцев назад
Earth = Round 🌎
@Fahadh77
@Fahadh77 10 месяцев назад
Oval 🙂
@Adwaiithh
@Adwaiithh 10 месяцев назад
@@Fahadh77 haa
@PriyaPrasad-ib8ft
@PriyaPrasad-ib8ft 10 месяцев назад
Endhuvade ithu 😂😂😂 aflu seen ❤
@ishaqbp5751
@ishaqbp5751 10 месяцев назад
1400വർഷങ്ങൾ മുൻപ് ഖുർആനിൽ പറഞ്ഞത് പിന്നീട് ശാസ്ത്രം കണ്ടേത്തി
@StarlordOdin
@StarlordOdin 10 месяцев назад
earth ഒരിക്കലും ഫ്ലാറ്റ് അല്ല. ഒരു ഗ്രഹവും flat അല്ല. Earth ഫ്ലാറ്റ് ആയാൽ അവടെ continous sunlight kittum അങ്ങനെ വന്നാൽ ചൂട് കൂടി എല്ലാം നശിക്കും. The pressure distribution makes planet round.
@Foolishquoteshi
@Foolishquoteshi 10 месяцев назад
First of all quran never said . Quran said expanding ❤
@namithaskumar193
@namithaskumar193 10 месяцев назад
Athe thettanenn kandenthi🤣🤣🤣🤣🤣ippo pinneyum science vech pokki kond veran nokkuva... Eee pothakam crrct aaanenn vaadhikan
@Foolishquoteshi
@Foolishquoteshi 9 месяцев назад
@@namithaskumar193 angane puchikkan varatte linguistic miracles in quran enna video nokku
@Jio_Hotstar
@Jio_Hotstar 10 месяцев назад
Earth nta shape Chicken roast an
@thebeliever-xc3rp
@thebeliever-xc3rp 10 месяцев назад
8 % മാനത്തിൽ ഇസ്ലാം ഉൾപ്പെടില്ല. ഭൂമി ഉരുണ്ടതാണ് എന്നതിന് ഖുർആനിൽ ധാരാളം തെളിവുകൾ ഉണ്ട് . പിന്നീട് അല്ലാഹു ഖുർആനിലൂടെ ഈ ഉരുണ്ട ഭൂമിയുടെ പ്രതലത്തെ പരത്തിതന്ന ആ അനുഗ്രഹത്തെ കുറച്ച് ചിന്തിക്കാൻ മനുഷ്യനെ സൂചിപ്പിക്കുകയാണ് ചെയ്യുന്നത്. ഒന്ന് ചിന്തിച്ചുനോക്കൂ ഈ ഉരുണ്ട ഭൂമിയിൽ നാം എത്ര സുഖകരമായിട്ടാണ് സഞ്ചരിക്കുന്നത് 😊
@MidhilajMidhu-vl3md
@MidhilajMidhu-vl3md 10 месяцев назад
First view ❤
@akhilashok7331
@akhilashok7331 10 месяцев назад
Content illee broo
@sreenathsreenath2796
@sreenathsreenath2796 10 месяцев назад
അണ്ണാ ഇത് എത്രാം ണൂറ്റാണ്ടാ ണൂറ്റാണ്ട്
@സമാധാനമൗലവി
@സമാധാനമൗലവി 10 месяцев назад
Chilork 6 chilord 21
@sdharansuran
@sdharansuran 10 месяцев назад
Adhym oke ivnta vdeo kanmayrnn ipaa thonnun ivan pranth onddd enn😢
Далее
Parallel Worlds and Multiverse | Explained in Malayalam
1:10:29
When Khabib dropped Conor McGregor 👀 #nocommentary
00:59
Aliens | Explained in Malayalam
22:38
Просмотров 392 тыс.