Тёмный
No video :(

നിങ്ങളുടെ ജീവിതത്തിലും മാതാവിൻ്റെ അനുഗ്രഹം കൊണ്ടുവരുന്ന സാക്ഷ്യം - I Witness Testimony 

I Witness
Подписаться 66 тыс.
Просмотров 43 тыс.
50% 1

എന്താണ് ഐ വിറ്റ്നസ്...?
ലോകാരംഭം മുതൽ തന്നെ ദൈവം തൻ്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ സേവിക്കുവൻ ശക്തരായ പ്രവാചകൻമാരെ ഉണർത്താരുണ്ട്. ജീവിതത്തിലും ജനത്തിന് മുന്നിലും കർത്താവിനു സാക്ഷ്യം നിൽക്കുന്ന ഈ തിരഞ്ഞെടുക്കപ്പെട്ടവരുടെ ജീവിത സാക്ഷ്യങ്ങൾ നമ്മെ വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ സഹായിക്കും. മരുഭൂമിയിൽ തണലായും വെളിച്ചമായും വിശക്കുന്നവൻ്റെ മുന്നിൽ അപ്പമായും മാറിയ ഈശോയുടെ സാക്ഷികളുടെ ജീവിതാനുഭവങ്ങൾ നമുക്ക് കേൾക്കാം. വാഗ്ദാന നാട്ടിലേക്ക് കൊണ്ടുപോകാൻ നദി കടത്തിയ അനുഭവങ്ങൾ കേൾക്കാം
ഈ ചാനലിലെ എല്ലാ പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക.
For Prayer and Enquires : +91 75938 14300
.
.
.
.
.
.
.
* ANTI-PIRACY WARNING *
This content is Copyright to I Witness Channel. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
Ⓟ & ⓒ I Witness Channel
എന്താണ് ഐ വിറ്റ്നസ് - I Witness Channel

Опубликовано:

 

15 янв 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 154   
@semishaameesh6689
@semishaameesh6689 2 года назад
ഞാൻ വല്ലാത്ത വിഷവസ്ഥ യിലൂടെ കടന്നുപോകുവാ എല്ലാവരും എനിക്കുവേണ്ടി പ്രാർത്ഥിക്കണം 🙏
@athira586
@athira586 2 года назад
Prarthukam God bless you
@semishaameesh6689
@semishaameesh6689 2 года назад
@@athira586 thank u sis
@aleshadoll7105
@aleshadoll7105 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-6PkiMj6hA3w.html
@salimicheal2168
@salimicheal2168 2 года назад
Anekkuvanddeum
@athira586
@athira586 2 года назад
@@salimicheal2168 prarthikkanam daivame anugrahikatte
@sophyjoseph249
@sophyjoseph249 2 года назад
വർഷങ്ങൾ ആയി നടക്കാതിരുന്ന ഒരു കാര്യം ഞാൻ മാതാവിനോട് കരഞ്ഞു പ്രാർഥിച്ചതിന്റെ പിറ്റേ ദിവസം ഞാൻ ആഗഹിച്ച കാര്യം അമ്മ എനിക്ക് നടത്തി തന്നു 🙏
@athira8089
@athira8089 2 года назад
Etu vachnamanu prarthichatu enn parayavo
@womensarea4792
@womensarea4792 2 года назад
@@athira8089 മാതാവിനോട് പ്രാർത്ഥിച്ചാൽ മതി. ഈശോ പ്രാർത്ഥന കേൾക്കും
@athira8089
@athira8089 2 года назад
@@womensarea4792 mm OK prartichu kondirikunuu 🙏🙏
@marykuttyvarkey9316
@marykuttyvarkey9316 2 года назад
U
@m.cherian258
@m.cherian258 2 года назад
Amme Mathave ennodu karunatharane..Ave Maria
@augustim.a1515
@augustim.a1515 2 года назад
ചേച്ചിയുടെ വിശ്വാസം അനേകർക്ക്‌ വിശ്വാസത്തിൽ ജീവിക്കാൻ ഇടവരട്ടെ എന്ന് മാതാവിനോട് പ്രാർത്ഥിക്കുന്നു.
@arunadevi6171
@arunadevi6171 2 года назад
അമ്മേ മാതാവേ രക്ഷിക്കണം അമ്മേ ധനപരമായി എന്നേ രക്ഷിക്കണം ആരും സഹായത്തിനില്ലാ ഇന്ന് ലക്ഷങ്ങളാണ് ആവശ്യം അമ്മേ ഇന്ന് പതിനൊന്നുമണിക്ക് രൂപ കൊടുക്കാൻ ഒരു വഴിയും തുറന്നു വന്നിട്ടില്ലാ അമ്മേ എന്തുചെയ്യും അറിയില്ലാ അമ്മ എനിക്ക് ധനപരമായി അത്ഭുതം പ്രവർത്തിപ്രവർത്തിച്ച് രക്ഷിക്കണം ആമേൻ
@mattgamixmatgamix7114
@mattgamixmatgamix7114 2 года назад
പരിശുദ്ധ അമ്മ ലോകത്തിന്റെ അമ്മ 🌹🌹🌹
@ardra7715
@ardra7715 2 года назад
കടം കൊണ്ട് ആത്മഹത്യയുടെ വക്കിലാണ് വിടും സ്ഥലവും എടുത്ത് എന്ന് സഹായിക്കാൻ ആരെക്കിലും വരണേ മാതാവേ
@alexmaniangattu7811
@alexmaniangattu7811 2 года назад
🙏🙏🙏
@Joanns775
@Joanns775 Год назад
Veedum sthalavum vittu kittyo🙏
@reenababy8656
@reenababy8656 2 года назад
എന്റെ മകൻ റോബിൻ ന്റെ വിവാഹം ഈ മാസം തന്നെ ഉറപ്പിക്കാൻ പ്രാർത്ഥിക്കണം 🙏🏿❤
@rosythomas3267
@rosythomas3267 2 года назад
Wow! How many miracles God worked for you through Jesus and His Virgin Mother. You must be a very special person in the eyes of God. Praise you Jesus and Thank you Jesus and mother Mary.
@deepusubi6655
@deepusubi6655 2 года назад
യേശുവേ ഞാൻ ഇപ്പൊൾ അനുഭവിയ്ക്കുന്ന എല്ലാ പ്രയാസങ്ങളും മറ്റിതരേണമെ.ആമേൻ
@josephphilipose1692
@josephphilipose1692 2 года назад
Praise the Lord. St. Mary, pray for us.
@evangilinejoseph9744
@evangilinejoseph9744 2 года назад
God bless you
@lifedh180
@lifedh180 7 месяцев назад
യേശു നാമം മാത്രം മഹത്വപ്പെടട്ടെ ❤✝️❤️‍🔥🙏.... Ave maria 😘🤍..
@Mahimajibi
@Mahimajibi 2 года назад
Thank you Jesus 🙏mother Mary please pray for us 🙏Ave Maria 🙏amen 🙏
@devassypl6913
@devassypl6913 Год назад
നന്ദി മാതാവേ ❤❤❤
@mintufebin794
@mintufebin794 2 года назад
Praise the lord 🙌 🙏
@elizabethkankedath6559
@elizabethkankedath6559 2 года назад
Praise The Lord 🙏🙏🙏🌸🌸🌸❤️🌺🌺
@beenaraju3729
@beenaraju3729 2 года назад
മുന്നോട്ടുപോകാൻ ഒരു വഴിയും ഇല്ലാതെ കടബാധ്യതയിലും കേസുകളിലും ജപ്തിയിലും ഒക്കെ പെട്ടു മുന്നോട്ടുപോകാനാവാതെ പകച്ചു നിൽക്കുന്നു ഒരു പുതുവഴി തുറന്നു കിട്ടാൻ പ്രാർത്ഥിക്കണേ
@Family_times20
@Family_times20 2 года назад
അമ്മേ മാതാവേ എന്റെ മോനെ സമർപ്പിക്കുന്നു എന്റെ മോന് നല്ലൊരു ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണേ ഫോറസ്റ്റ് ഓഫീസിൽ ജോലി നൽകി അനുഗ്രഹിക്കണേ അമ്മേ
@keerthytom4747
@keerthytom4747 2 года назад
Praise the Lord 🙏 Ave Maria 🙏
@gangadharanke9548
@gangadharanke9548 2 года назад
Praise the lord 🙏🌹🙏
@augustinethomas2971
@augustinethomas2971 2 года назад
Praise the Lord
@vlogingdude6098
@vlogingdude6098 2 года назад
Esoyude amma എന്റെയും നിങ്ങളുടെയും അമ്മ
@akhilasebastian5722
@akhilasebastian5722 2 года назад
Praise the LORD 🙏🙏🙏😍😍😍
@jinujoseph3832
@jinujoseph3832 Год назад
എന്റെ യേശുവേ എനിക്ക് എന്റെ ജെസ്‌നയെ തിരിച്ചു തരണേ
@josephpanakal9920
@josephpanakal9920 2 года назад
മാതാവേ എന്റെ പാപങ്ങളും നന്ദികേടുകളും ക്ഷമിക്കണമേ.
@marychakkalackal6076
@marychakkalackal6076 2 года назад
Thank you for sharing your miraculous experiences.
@beenavarghese9437
@beenavarghese9437 2 года назад
Mathave protect my family Save my daughters from All hindrances Suitable partners
@deepajuvanjobin9480
@deepajuvanjobin9480 2 года назад
അമ്മേ മാതാവേ....🙏🙏🙏ആമേൻ
@athira586
@athira586 2 года назад
Ente Amma mathave ente navinu kadinjanu idane ente vakkukale niyanthrikkaname
@glindaantoniya4273
@glindaantoniya4273 2 года назад
Praise the Lord!! Halleluiah!! May God Bless You
@jaimonjoseph8494
@jaimonjoseph8494 2 года назад
Praise The Lord. Haleluyya Are Maria.
@appuappu4867
@appuappu4867 2 года назад
അമ്മേ കാത്തോളണേ
@godwinmendonsa4193
@godwinmendonsa4193 2 года назад
What a great testimony. Praise the Lord. Thank you mamma Mary.
@kavithataj7755
@kavithataj7755 2 года назад
മാതാവേഅമച്ടിയെരക്ഷിക്ചണമേ
@royalcars2659
@royalcars2659 Год назад
Amme madave samadam santhosham tharane
@anakhakb3055
@anakhakb3055 2 года назад
Esoye mathave anugrehekane 🙏my. Family 🙏🌹🌹🌹🌹🌹🙏
@mollysaji672
@mollysaji672 2 года назад
Praise the lord 🌹🌹
@remanymohan8801
@remanymohan8801 2 года назад
പരിശുദ്ധ അമ്മേ ഞങ്ങളെ രക്ഷിക്കണേ 🙏
@lissybenny7092
@lissybenny7092 2 года назад
Praise the Lord Amen 🙏🙏🙏
@renimathew1200
@renimathew1200 2 года назад
Amme Mathava !
@maneeshajose-lu8wq
@maneeshajose-lu8wq 2 месяца назад
Mathave...eesoye..
@bindhupradeep1269
@bindhupradeep1269 2 года назад
അമ്മേ എന്റെ പ്രാർത്ഥന കേൾക്കുന്നില്ലേ ഞാൻ അത്ര മനസ്സ് വേദന അനുഭവിക്കുന്നു എന്റെ ഭർത്താവിന്റെ രോഗങ്ങൾ ഒന്ന് മാറ്റി തരുവാൻ കൃപ തോന്നന്നെ
@mathewjohn4431
@mathewjohn4431 2 года назад
God bless you
@manjumoljoseph9275
@manjumoljoseph9275 2 года назад
You are a very lucky woman ❤️ God bless you
@satyasevajageri412
@satyasevajageri412 Год назад
Thank mother
@bindu7344
@bindu7344 2 года назад
Mathave entey jeevithathil Oru albhutham pravarthikkanamr
@thomasjoseph1873
@thomasjoseph1873 2 года назад
സ്തോത്രം 🙏🏿🙏🏿🙏🏿
@sumaguyon184
@sumaguyon184 2 года назад
Chechi njanum oru hinduvane pakshe kreupasana mathave ennum ende kudeninne ella karyavum nadathitharunnu esopayum viswasam ane barthavine viswasam illa maranam vare ammayude madhyasthathayil esoyude naamathil jeevikan agrahikunnu kreupasanathil vanne udambadiyeduthu Ave mariya
@sherinthomas1711
@sherinthomas1711 2 года назад
🙏🙏🙏
@rosammayohannan8250
@rosammayohannan8250 2 года назад
Ente easoye karunayayirikkename , amen , Ave Maria
@MrMakose
@MrMakose 2 года назад
My Lord, My God.
@annapurnaswaripuramolathal2496
@annapurnaswaripuramolathal2496 2 года назад
Ave mareya
@asha783
@asha783 2 года назад
Prarthanayiloode chechikku enthellam anugrahamanu kittiyathu.Amen
@amalarony8441
@amalarony8441 2 года назад
Ente ammamatave njangalkkuvendi ange tirukkumaranodu apekshikkaneee amen
@bekasxavierbekas40
@bekasxavierbekas40 2 года назад
ആവേ മരിയാ 🙏🙏🙏
@JG-ub2tf
@JG-ub2tf 2 года назад
വിശ്വാസം 👌👍
@bindujoe9790
@bindujoe9790 2 года назад
Our God is great..,...
@game___b_l_o_g8379
@game___b_l_o_g8379 2 года назад
Amen mathe
@hillaryfernandeza8164
@hillaryfernandeza8164 2 года назад
ദൈവം കൂടെയുണ്ട് 🙏
@miniprasadmaickal5821
@miniprasadmaickal5821 2 года назад
Praise the lord 🙏🙏🙏 Hallelujah 🙏🙏🙏🙏
@josealexanderalbeth7077
@josealexanderalbeth7077 2 года назад
Amen " Praise the Lord "
@sumababu9631
@sumababu9631 2 года назад
Amen
@bijisunil1527
@bijisunil1527 2 года назад
Praise The Lord
@evangilinejoseph9744
@evangilinejoseph9744 2 года назад
Praise the lord amen
@dalysaji8772
@dalysaji8772 2 года назад
Avey Mariya....
@tharakareekaree8741
@tharakareekaree8741 2 года назад
Maathave ente priyapetta sumayute asukham maattane
@meeraxavier1851
@meeraxavier1851 2 года назад
Thank you Jesus
@soumyajaimon4160
@soumyajaimon4160 2 года назад
Amme madave Helen mole todanme
@lissyshaji1540
@lissyshaji1540 2 года назад
Prase the lord
@shijisamson805
@shijisamson805 2 года назад
Praise the lord ave Maria madavea enikku vendi prathikrnama ente monu nalla character nalkenema 🙏🏻 dashiyeam maranema nee nalkiya ella anugraganngalkku nandhi ente Ella prathanakalu yesuvinte thirurakthathinte yogadal sadichu tarenamea 🙏🏻
@aleshadoll7105
@aleshadoll7105 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-6PkiMj6hA3w.html
@helenmc726
@helenmc726 2 года назад
I believe🙏
@r.nvlogs7472
@r.nvlogs7472 2 года назад
Ente amme ella rogikalkuvedium prarthikaname
@mathewjohn4431
@mathewjohn4431 2 года назад
God bless Chechy 🔥🔥🔥🙏🙏🙏
@jollymathew3570
@jollymathew3570 2 года назад
Praise the lord..mary matha pray for our family
@seleenajoseph3105
@seleenajoseph3105 2 года назад
AveMaria🌹🌹🌹🌹🙏🙏🙏
@44889
@44889 Год назад
Amea mathavea
@varghese3
@varghese3 2 года назад
There is One God, Almighty Loving God, Creator, Protector and Provider to all creations. You worship Only that Living God. Praise Him for His Mercy. Mary is a Saint, but Only God can do wonders in life, no mediator.
@kochuthresiadavid1830
@kochuthresiadavid1830 2 года назад
നീ ഏതവനെടാ - അമ്മ മദ്ധ്യസ്ഥയല്ലന്നോ? നീ ജനിച്ചതിനു ശേഷം അമ്മയെക്കൊണ്ട് നിനക്ക് ഒരു ഉപകാരവും ഉണ്ടായിട്ടില്ലേ? തന്നെയങ്ങു വളർന്നോ? നിൻ്റെ ശാരീരിക വളർച്ചയിൽ നിൻ്റെ അമ്മ സഹായിച്ചിട്ടില്ലെന്ന് നിനക്കെങ്ങനെ പറയാൻ കഴിയും.? ഇതുപോലെ തന്നെയാണ് നമ്മുടെ ആത്മീയ കാര്യങ്ങളിൽ സ്വർഗ്ഗീയ മദ്ധ്യസ്ഥയായ പ.അമ്മയും നമ്മെ സഹായിക്കും. ഇനിയെങ്കിലും ബോധത്തോടെ ജീവിക്ക്. അമ്മയോടു മാപ്പപേക്ഷിച്ചു പ്രാർത്ഥിക്ക്.
@sheenamm867
@sheenamm867 2 года назад
മാതാവേ എനിക്കും കുഞ്ഞുങ്ങൾക്കും സൗഖ്യം തരണേ
@thresiammasamuel8805
@thresiammasamuel8805 2 года назад
Esoye anugrahikkaname. Matave Amme prathikaname
@bijirajan6740
@bijirajan6740 2 года назад
I am also in a very dangerous situation . please pray for me.
@sherinthomas1711
@sherinthomas1711 2 года назад
🙏🙏🙏
@anithasam3437
@anithasam3437 2 года назад
Ente amme mathave ente kadabharam muzhuvanum mattitharaneme
@jessymathew4301
@jessymathew4301 2 года назад
God bless chechy
@bindusathish6314
@bindusathish6314 2 года назад
Mathave enikk poornna rogaswkkam tharaname amme
@liyajohn3018
@liyajohn3018 2 года назад
Love you mother mary
@minimary3314
@minimary3314 2 года назад
Ave maria 🙏🙏🙏🙏🌹🌹🌹🌹
@songcsm2675
@songcsm2675 2 года назад
Supet
@human77523
@human77523 2 года назад
wow
@johnsonvjvj5382
@johnsonvjvj5382 2 года назад
Amme. Njangaleyum anugrahikkaname ente aleena molude ielts inte risult varumbol nalla maarkkode jeyikkaname amme.
@aleshadoll7105
@aleshadoll7105 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-6PkiMj6hA3w.html
@sujathomas1711
@sujathomas1711 2 года назад
Mathave enta rojanmona aviduthakarangalil alpikkunnu mona kathukollana
@samjose222
@samjose222 Год назад
ക്രിസ്തുവിനെ അറിയുവാൻ ദൈവം സഹായിക്കട്ടെ
@sherlyjoseph7064
@sherlyjoseph7064 2 года назад
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@molymukkattu669
@molymukkattu669 2 года назад
Preis the Lord Halleluja 🌹🌹🕯️😥🙏
@violetsunil8542
@violetsunil8542 2 года назад
ആവേ മരിയ🙏🙏🙏
@user-bv3rz7eq7l
@user-bv3rz7eq7l 2 года назад
♥️♥️♥️
@babukottaram4839
@babukottaram4839 2 года назад
ദൈവത്തിനു മഹത്വം 🙏🙏🙏
@judithjoseph8909
@judithjoseph8909 2 года назад
Mathave anikum oru testimony paryan edakane
@mariammageorge6995
@mariammageorge6995 2 года назад
Ave maia🙏❤️
@mintufebin794
@mintufebin794 2 года назад
Jesus enik oru anubhavam tharanne
@bastinv.v9376
@bastinv.v9376 Год назад
❤️🙏🙏🙏❤️
@benoym.a2359
@benoym.a2359 2 года назад
Amma ente asrayame..
@maneeshmathew9655
@maneeshmathew9655 2 года назад
Amen plz prayer for me
@thebiblepreacher6812
@thebiblepreacher6812 2 года назад
Yeshu, akamadyasthan
@remyamadhavan6056
@remyamadhavan6056 2 года назад
Mathave ente certificate vaangi thsrane
@rosammathomas2949
@rosammathomas2949 2 года назад
🙏🙏🙏🙏
@jossygeorge5659
@jossygeorge5659 2 года назад
Ave Maria ❤️🙏
@tessymadathilate479
@tessymadathilate479 2 года назад
🙏🏻🙏🏻
Далее
സ്നേഹപ്രകാശം
35:08