Тёмный

നിങ്ങളെ അവഗണിച്ചാൽ ഇതു മാത്രമേ പറയാവൂ I How to overcome loneliness by Nipin Niravath 

Nipin Niravath
Подписаться 396 тыс.
Просмотров 22 тыс.
50% 1

നിങ്ങളെ അവഗണിച്ചാൽ ഇതു മാത്രമേ പറയാവൂ I How to overcome loneliness by Nipin Niravath Malayalam Motivational Speech
www.nipinniravath.com
/ nipin.niravath
/ nipinniravath
simple.wikiped...
Show Link : • Mentalist I Official T...
+91 9995560116

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 89   
@adrusya1750
@adrusya1750 4 месяца назад
ചുറ്റും ഒരുപാട് ആളുകൾ ഉണ്ടായിട്ടും ഞാൻ തീർത്തും അനാഥയാണ്.😊
@haroonansari6963
@haroonansari6963 4 месяца назад
Njanum
@HinaparveenK
@HinaparveenK 3 месяца назад
Njanum
@abhinavanil-jw6rc
@abhinavanil-jw6rc 27 дней назад
Satyam
@alone1637
@alone1637 Год назад
ഇപ്പോൾ അനുഭവിക്കുന്ന അവസ്ഥ, കൂടെ ആരും ഇല്ലാത്ത അവസ്ഥ, ഭയാനകം ആണ് അവസ്ഥ, അനുഭവിച്ചവർക്ക് മാത്രമേ അതിന്റെ depth മനസിലാവുള്ളു, ഈ അവസ്ഥയിൽ നിന്ന് എനിക്ക് ഒരു മാറ്റം ഇല്ലെങ്കിൽ ഒരു പക്ഷെ ഞാൻ മുഴു ഭ്രാന്തൻ ആവും,നിബിൻ ഇനി ഒരു മാറ്റത്തിനു ഞാൻ എന്ത് ചെയ്യണം
@niflac.v2087
@niflac.v2087 9 месяцев назад
Yes sir ❤
@saliswaliha2642
@saliswaliha2642 9 месяцев назад
ദൈവത്തോട് പ്രാർത്ഥിക്ക് നിങ്ങൾക് നല്ലൊരു മാർഗം അവിടെ തെളിയും
@sheelanair6753
@sheelanair6753 5 месяцев назад
See a psychiatrist asap
@Alone-f1p
@Alone-f1p 3 месяца назад
Crct🥹
@remyap6648
@remyap6648 8 месяцев назад
എനിക്ക് ഏറ്റവും ഇഷ്ട്ടം എന്റെ ഏകാന്തത ആണ്... എന്നെ ഭ്രാന്തി എന്ന് വിളിക്കുന്നവർ ഉണ്ട് എന്റെ ചുറ്റും... പക്ഷെ ഞാൻ ഹാപ്പി 😅
@muhammedziyad4583
@muhammedziyad4583 Месяц назад
Same🙌😊
@devanr9944
@devanr9944 Месяц назад
ഞാൻ ഒരു കോളേജ് സ്റ്റുഡന്റസ് ആണ് പണ്ട് മുതലേ പേരിനു ഒരുപാട് കൂട്ടുകാർ ഉണ്ടെങ്കിലും എല്ലാ കാര്യം തുറന്നു പറയാൻ ആരും ഇല്ലാത്ത അവസ്ഥ Self confidence തീരെ ഇല്ല +2 കഴിഞ്ഞ് നാട്ടിൽ കോളേജ് ഒന്നും കിട്ടാത്തത് കൊണ്ട് കേരളത്തിന്‌ വെളിയിൽ പഠിക്കാൻ തീരുമാനിച്ചു കോളേജ് ആണേൽ ഒട്ടും പൊരുത്തപ്പെടാൻ പറ്റുന്നില്ല ഇപ്പോൾ 3 വർഷം കഴിഞ്ഞു ഇതുവരെ ഒരു ദിവസം പോലും എനിക്ക് സന്തോഷ ത്തോടെ പോകാൻ തോന്നിയിട്ടില്ല പാതിയെ ഞാൻ ഡിപ്രെഷൻ ലേക്ക് പോകുവാണെന്നു തോന്നുന്നു, എപ്പോഴും ഒറ്റക്ക് ഇരിക്കാൻ തോന്നുന്നു, കോളേജിൽ ആണേൽ lonliness അനുഭവിക്കുന്നു, ആരോടും ഒന്നും തുറന്ന് പറയാൻ പോലും പറ്റാത്ത അവസ്ഥ, സ്വന്തമായി എവിടെ എങ്കിലും ജോലിക്ക് പോണമെന്നുണ്ട് പക്ഷെ പല കാരണങ്ങൾ കൊണ്ട് നടക്കാറില്ല, ഇപ്പോൾ വീട്ടിൽ നിന്ന് പോലും സന്തോഷത്തോടെ ഒരു കാര്യം കേൾക്കാനില്ല, ഒറ്റക്ക് ഇരിക്കുമ്പോൾ മാത്രമാണ് കൊറച്ചു ആശ്വാസം
@whiterose05
@whiterose05 3 месяца назад
ഒറ്റപ്പെട്ട് ഒറ്റപ്പെട്ടു ഇപ്പോൾ ആരോടും ഇടപെടാൻ പോലും അറിയാത്ത അവസ്ഥയാണ്. എല്ലാരുമുണ്ട്. ഫോൺ callil മാത്രം. അങ്ങോട്ട്‌ ചെന്നാലും ആർക്കും വിലയില്ല. എനിക്കാണ് ഒറ്റപ്പെടൽ ഉള്ളു. അവർക്കൊക്കെ ചുറ്റിനും ആളുകളുണ്ട്. അതുകൊണ്ട് തന്നെ എന്റെ അവസ്ഥ ആർക്കും മനസ്സിലാകില്ല. ആരോടേലും പരാതി പറഞ്ഞാൽ അവർ പറയുന്നത് നമ്മളെ mind ചെയ്യത്തിടത്തു നമ്മൾ പോകരുതെന്ന്. അങ്ങനെ നോക്കിയാൽ ആരുടെയും അടുത്തു പോകാൻ പറ്റില്ല ആരുടെയേലുമൊക്കെ സ്നേഹം വേണ്ടേ ജീവിക്കുമ്പോൾ.😢. സ്വന്തം അമ്മ പോലും അങ്ങനെയാണ് പെരുമാറുന്നത്. അടുത്തു താമസിക്കുന്ന ആന്റിമാർ ഒക്കെയായി നല്ല കൂട്ടാണ്. അവരോടൊക്കെ ഒരുപാട് സ്നേഹത്തോടെ സംസാരിക്കും. പക്ഷെ നമ്മുടെ സങ്കടം പറഞ്ഞാൽ പറയുന്നതിന് നമ്മളോട് ചൂടാകും. പിന്നെ ഇങ്ങോട്ടെങ്ങനെയോ അങ്ങോട്ടങ്ങനെ എന്ന രീതി എനിക്ക് അറിയുകയുമില്ല. ചിലപ്പോൾ സങ്കടം വരും.. കരയും..
@ajayakumar1149
@ajayakumar1149 2 месяца назад
നിങ്ങളിലേക്ക് തിരിയൂ കാണാം ഹാപ്പിനെസ്സ് എവിടെ നിന്ന് വരുന്നു എന്നു 🙏
@priyaakhil236
@priyaakhil236 Месяц назад
Same
@akhilmadhavan4247
@akhilmadhavan4247 2 месяца назад
ഒരു കൂട്ടുകാരും ഇല്ലാത്ത ഒരു അവസ്ഥ 😢
@muhammedziyad4583
@muhammedziyad4583 Месяц назад
Same broo enikk frnds okke imdayirunnuu butt avar imdavanel onnikk avark oru aavashyam indavam allel njammude kayyil paisa venam😊
@pradeepk.a5033
@pradeepk.a5033 Год назад
ഒറ്റപ്പെടൽ ഇന്നലെ കൂടെ ഉണ്ടായിരുന്നവർ സാഹചര്യം മാറിയപ്പോൾ നമ്മളെ വിട്ടു പോയി പക്ഷെ അതിൽ നിരാശയും ഒറ്റപ്പെടലും ആയി ഡിപ്രെഷൻ അവസ്ഥ ആയി
@sindhuajan1302
@sindhuajan1302 Год назад
Yes എപ്പോഴും നമ്മൾ മറ്റുള്ളവരിലാണ് സന്തോഷം കണ്ടെത്തുന്നത് 🙏
@nipinniravath
@nipinniravath Год назад
😊
@__love._.birds__
@__love._.birds__ 8 дней назад
എനിക്ക് ഒറ്റക് ജീവിക്കാൻ ആണ് ഇപ്പോൾ ഇഷ്ടം കാരണം മക്കൾ അവരെ പൊന്ന് പോലെ നോക്കി ഇപ്പോൾ അവരുടെ വായിൽ ഇരിക്കുന്നത് കേൾക്കാൻ സമയം ഇല്ലാ എനിക്ക് ഞാൻ ജോലിക്ക് പോയി സന്തോഷം ആയി ഇരിക്കുന്നു ഭർത്താവ് പോലും ശെരി അല്ലാ എല്ലാവർക്കും വേണ്ടി ജീവിച്ചു ഇപ്പോൾ കാലം എല്ലാം മനസിൽ ആക്കി തന്ന് ഇപ്പോൾ ഞാൻ എനിക്ക് വേണ്ടി ജീവിക്കുന്നു ഒറ്റക് എല്ലാടത്തും പോകും ഫുഡ്‌ കഴിക്കും ഹാപ്പി ആയി നടക്കുന്നു കുടുബത്തിനുവേണ്ടി എത്ര വർഷം വേസ്റ്റ് ആയി പോയ്‌ സാരമില്ല ഇപ്പോൾ ഹാപ്പി ആണ് ❤
@sunildas9530
@sunildas9530 Год назад
വലിയൊരു കാര്യം വളരെ സിംപ്പിലായി പറഞ്ഞതിന് നന്ദി ❤❤❤❤
@sujitramanan635
@sujitramanan635 Год назад
Nalla sandesangalum arivukalum paranju tharunna Sir ine Daivathinte anugraham undakatte😊
@noushadasiesa5503
@noushadasiesa5503 2 месяца назад
അതെ, പതിറ്റാണ്ടുകൾ ആയി, എല്ലാവരും എനിക്ക് വേണം എന്ന കാരണത്താൽ അവരെ അമിതമായി സ്നേഹിച്ചു ഈ അപസ്മാര രോഗി.
@Alone-f1p
@Alone-f1p 4 месяца назад
ഒരുപാടു സ്നേഹിച്ച ആള് മറ്റൊരുത്തിടെ കൂടെ പോയി എന്നെ കളഞ്ഞിട്ട്...,പിന്നെ അങ്ങോട്ട്‌ ഉള്ള ജീവിതം ഓർക്കാൻ പോലും വയ്യ... 🥺🥺
@entertainmentonly2659
@entertainmentonly2659 3 месяца назад
ഓവർ കം ചെയുക. സെറ്റ് ആകും
@VishnuMk-hu2gd
@VishnuMk-hu2gd 3 месяца назад
Njan koode veratte😊
@jayasaniyo2567
@jayasaniyo2567 Год назад
Really valuable words....🤩😍 Need of the hour..... Thank you Chetta...♥️🙏🏼👌
@CelineKochappan
@CelineKochappan 9 месяцев назад
I really happy to hearing your excellent and useful message.😅😅
@praveenatr4651
@praveenatr4651 Год назад
Sir....ee paranja Ella avasthakalum njan anubhavichathanu.ellavarum undayittum ottappedunna oru avastha,enkhlum athul ninnu rakshappettu ithine overcome cheythu njan ente creativity kalil kooduthal concentration cheyyan patti. meditation reading, drawing angane orupadu karyangal.ippol lonlyness ne engane use cheyyan ennu clear aayi ente anubhavathiloode manasilayi. Very valuable video... Thank youuuu so much..🙏
@CelineKochappan
@CelineKochappan Год назад
All the messages are very important
@be4news
@be4news 29 дней назад
ജീവിതത്തിൽ ഇന്നും അതാണ്.
@mycontribution15lakhs
@mycontribution15lakhs 27 дней назад
എപ്പോഴെങ്കിലും അല്ല ഇപ്പോഴും ഇത് തന്നെ😂😂
@planetearth140c
@planetearth140c Месяц назад
ചേട്ടാ ഞാൻ ഒരു കോളേജ് സെകൗണ്ട് ഇയർ student ആണ് എന്നിക്കു കോളേജ് പോകുമ്പോ എന്നിക്കു ഫുൾ ഒറ്റപെടലാണ് ഞാൻ കോളേജിൽ പോകുമ്പോ എന്റെ അടുത്തൊന്നും ആരും ഇരിക്കാറില്ല പക്ഷെ ഞാൻ അവരോടൊക്കെ നന്നായി ചിരിച്ചുകൊണ്ടൊക്കെ ആണ സംസാരിക്കാരറ് പക്ഷെ ആരും ഒന്ന് മൈൻഡ് പോലും ചെയ്തിട്ടില്ല .. Age 19 anu ithuvare villichall varaann oru freindsum illa 12th vare ellavarum undayirunnu footballum kallichu happy ayirnnu but collagil vannappo 2 year ayitt full lonely anu collagille oru pennkuttiyinnodu pollum njan ithuvare samsarichittupollum illa ithokke arodengillum paranja avar weird ayittu kaanum. Ippo ithukaranam njan collagill onnum pokallum nirthi contractillum arum illa ithokke aroeengillum paranja thamashayayi edkkum pakshe ithu njan 2 year ayitt nannayi anubhavikkunnund. Bro ippo njan ente eee sahacharyathill confort anu ithupolle thanne njan inniyum jeevikkukayanengill ente future kollamakumo????
@ramlath-s2u
@ramlath-s2u Месяц назад
ഞാൻ ഒറ്റപെട്ടു പോയി കല്ല്യാണം കഴിഞ്ഞു ഡൈവേസ് ആയി ഇപ്പോൾ വീട് ഇല്ല സംസാരിക്കാൻ ആരും ഇല്ല ഒറ്റപ്പെടൽ ഭയാനകമാണ് 😢ഒറ്റപ്പെട്ടാൽ ഒന്നിനും ഒരു സന്തോഷം ഇല്ല പിന്നെ എങ്ങനെ 😭
@Lucifer-v6i
@Lucifer-v6i 6 месяцев назад
ഞാൻ ജീവതത്തിൽ ഒറ്റപ്പെട്ടവനാണ് പക്ഷെ സോഷ്യൽ മീഡിയയിൽ സങ്കി സുഹൃത്തുക്കളുണ്ട് 🙏അവരോടൊപ്പം തല്ലു കൂടുമ്പോൾ ഞാനും സന്ദോഷിക്കുന്നു എനിക്കാരൊക്കെയോ ഉണ്ട് 🤣🙏
@geethas8268
@geethas8268 6 месяцев назад
Ottapedumpozhanu nammal karutharakunnathu
@rakeshrajan768
@rakeshrajan768 Год назад
ആളു പറഞ്ഞ ഫീലിങ്ങിങ് അനുഭവം ഉള്ളവർക്ക് മനസിലിലകയും
@harikrishnank5326
@harikrishnank5326 Год назад
Great Sir🥰
@adrusya1750
@adrusya1750 4 месяца назад
പറയുമ്പോൾ 15 മിനിറ്റ് ൽ തീരുമെങ്കിലും അത് മരിക്കടക്കാൻ ഒരുപാട് സമയം വേണം 😊
@entertainmentonly2659
@entertainmentonly2659 3 месяца назад
സത്യം
@AshwinShiva-k9y
@AshwinShiva-k9y 2 месяца назад
😭😭😌😌 ottapedal
@hasnashajir8666
@hasnashajir8666 Год назад
Valuable words sir👍
@nipinniravath
@nipinniravath Год назад
Thanks a lot
@shikhak2925
@shikhak2925 8 месяцев назад
Nmle oral avoid cheyumbo ntha chynde?🙂
@sumisanju1246
@sumisanju1246 Год назад
Sir njan orale orupaduu snekichuuu but eppo sherikkumm avoid cheyyyana polae feeel but ennodu paranjittillla .....😢😢😢😢
@eamil6581
@eamil6581 Месяц назад
Thank you, helpful
@CelineKochappan
@CelineKochappan Год назад
IÑ my loñlinès I will pray to Jesus and he will help me.Then I will happy.Thanks to God.Have a great day.
@jasnaishal126
@jasnaishal126 Год назад
ഏകാന്തത 🦋💫
@nipinniravath
@nipinniravath Год назад
@ChandhiniGovina
@ChandhiniGovina 4 месяца назад
Yes yes njan akanthethailim ottepedelilum, I okay ,njan aaveshyem verumopl njan meditation cheyyaatunde yoga. Cheyyaarunde , njan janicheppol muthele ottekkaanne iethinidekke othyriper nike proposal thannittunde ,but pattunneilla, prarthene aanne kooduthel ishttem, thereby nokkaam thanks, welcome
@mercyantony3322
@mercyantony3322 5 месяцев назад
Very true , if anyone feels lonely , don't waste your time thinking ' no more good things in your life ' there would be ups and downs in everyone 's daily life and it's quite normal , as you said engaging our time with something will help us to move forward delightfully .. can read , can watch tv programs , religious meditation in right path , do cooking , try different recipes with affordable stuffs , taking care of self by little exercises and walk , little tours , visit any poor patient in a hospital and give one time food, gardening, pets etc..etc , just get two plants and take care of them , it can boost our energy level in such a way that we can feel that the whole world is beautiful because whenever a new leaf or bud comes , it will give happiness to our mind , it gives hope to our soul and body , don't look at others thinking all others are happy and I am the only one going through this loneliness ' each one has own problems one or other way , nobody is here in this world with no worries or concerns but people have to be busy engaging because of their responsibilities so they don't feel lonely as there no long free time ...
@GeorgeT.G.
@GeorgeT.G. Год назад
good words
@kashyapp.s9604
@kashyapp.s9604 9 месяцев назад
Nalla speed undo ennu samshayam und parayunnath onnum manasilavunilla
@terleenm1
@terleenm1 Год назад
ഒറ്റക്ക് ഉള്ളവർക്ക് സമയം കുടുതൽ ഉപയോഗപ്പെടുത്താം എന്നതിനോട് യോജിക്കുന്നില്ല . ഞാൻ കുറെ കാലമായി ഒറ്റക്ക് ജീവിക്കുന്ന ആൾ ആൺ. മടിയന്മാർക്ക് ഒറ്റക്ക് ഉള്ള ജീവിതത്തിൽ ഒരുപാട് സമയം കണ്ടെത്താനാകും...സമയക്കുറവ് ആണ് തോന്നാറ്
@miniatureworld2174
@miniatureworld2174 4 месяца назад
അനുഭവം ആണ് 😢
@fathimafathi_8345
@fathimafathi_8345 Год назад
Tnkyuuhhh sir👍🏻
@SiniSatheesh-l9i
@SiniSatheesh-l9i 7 месяцев назад
Good msge🙏
@sheelanair6753
@sheelanair6753 5 месяцев назад
Mother theresa paranja pole loneliness and snehamillayma aan ettavum vallya daridryam. Mentally weak aaya alkar ottakakumbol avar depression and suicide thoughts lej pokunn. See a psychiatrist if u r depressed for more than 2 wks. I can understand bcz im going thru the same
@ajnasajnas6339
@ajnasajnas6339 Год назад
Hey bold aaavu happy aavu only genuine and honesty
@rahulrs8452
@rahulrs8452 Год назад
@SunilK-h4c
@SunilK-h4c 5 месяцев назад
ഗുഡ്. 👍👍
@eldhomatheweldho..7076
@eldhomatheweldho..7076 Год назад
Gud Msg Sir Thanks
@remyarnair5313
@remyarnair5313 Год назад
Thank you sir🥰
@nipinniravath
@nipinniravath Год назад
welcome
@shijuthykkad5063
@shijuthykkad5063 10 месяцев назад
ഉണ്ട്
@Shahina-lf9qy
@Shahina-lf9qy 9 месяцев назад
Ante avastha njan maranathe kuriche chindikunnu Anik manasine undakunna vedana sahikan pattunnilla
@ronaldocr2692
@ronaldocr2692 11 месяцев назад
5:19
@ChandhiniGovina
@ChandhiniGovina 4 месяца назад
See namel otteke aakennem annillallo but sahechariyem angeneaakumu pinne anthu cheyyum,
@thusharababukuttan428
@thusharababukuttan428 Год назад
Well said
@renjurenju256
@renjurenju256 Год назад
Yes
@nipinniravath
@nipinniravath Год назад
m
@AshokKumar-rr1mt
@AshokKumar-rr1mt Год назад
🙏
@ManafM-pp1ck
@ManafM-pp1ck 2 месяца назад
Und
@remyaremanan90
@remyaremanan90 Год назад
Nice ❤❤❤
@thabithaat8117
@thabithaat8117 Год назад
❤👏👌
@varghesezinsu4369
@varghesezinsu4369 7 месяцев назад
Always
@parvathybindhu2763
@parvathybindhu2763 Год назад
👍👍🥰
@KannanKannan-ib3dx
@KannanKannan-ib3dx 4 месяца назад
Now😔
@remyarnair5313
@remyarnair5313 Год назад
😔
@nipinniravath
@nipinniravath Год назад
😊
@Lucifer-v6i
@Lucifer-v6i 6 месяцев назад
🙏👍👍
@BasheerVa-gx4vf
@BasheerVa-gx4vf 9 месяцев назад
🌹🙏
@sathyagj7246
@sathyagj7246 Год назад
🥰🥰🤗🤗
@roybabu9762
@roybabu9762 Год назад
Yes
@nipinniravath
@nipinniravath Год назад
m
@indukrishna2257
@indukrishna2257 Год назад
🙏🙏
@raneeshtktk433
@raneeshtktk433 Год назад
@ajidominic8783
@ajidominic8783 9 месяцев назад
🙏
Далее
Пчёлы некроманты.
00:46
Просмотров 19 тыс.