pile: No.1 ഒരുപാട് കാലത്തിനു ശേഷം എനിക്ക് ചേച്ചി തന്ന നല്ലൊരു മനസ്സിന് സന്തോഷം നൽകിയ അടിപൊളി Reading. 👌👍❤️❤️❤️ Super 👌👍❤️❤️❤️ Thank God 🙏❤️❤️❤️ Thank you universe 🙏❤️❤️❤️ Thank you chechiee... 🙏🙋❤️❤️❤️
2pile... Highly Resonated ❤️... ആദ്യം ഞാൻ ഒഴിവാക്കി 7years ശേഷം ഞങ്ങൾ ഒന്നിച്ചു... ഇനി ഒരിക്കലും പിരിയില്ല.. എന്റെ പാർട്ണർ തന്നെയാണ്. 1pile എനിക്ക് അങ്ങോട്ട് ഉള്ള ഫീലിംഗ്സ് ആണ്... ഞങ്ങൾ രണ്ടാളും abroad രണ്ടു രാജ്യത്താണ്... Maaminte റീഡിങ് മാത്രമാണ് എനിക്ക് പലപ്പോഴും ആശ്വാസം നൽകിയത്.
താൻ ആരാന്നു എനിക്കറിയില്ല. ഇതു എന്റെ 7 ആമത്തെ വർഷം ആണ് എന്റെ വാവയെ ഓർത്തു മാത്രം lyf കളഞ്ഞത്...ഇന്നും എന്റെ വാവ തിരിച്ചു വരും എന്ന് ഞാൻ കാത്തിരിക്കുന്നു..... ഞങ്ങൾക്കും ഒരുമിക്കാൻ കഴിയണം എന്ന് പ്രാർത്ഥിക്കു..... തന്റെ cmts കണ്ടപ്പോൾ എന്തോ oru energy feel
Pile 2 valare crt anu chechi enthe life agane thanne paranja pole und Thankyou chechi 🥰🙏 Highly relatable Enthe crush anu egottu feelings undo ennulla dout anu enik
🙏 താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ എയ്ഞ്ചൽ താങ്ക്യൂ ഫസ്റ്റ് വളരെ സന്തോഷം ശരിയായ റീഡിങ് താങ്ക്യൂ നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏👍👌👏🌹😄 എല്ലാവിധ ഈശ്വര നഗരങ്ങളും ഉണ്ടാകട്ടെ🙏 നന്ദി
മാം ഇന്ന്കണ്ടു സംസാരിച്ചു എന്നിക്ക് മറുപടി തന്നു (allബ്ലോക്ക് മാറ്റില്ല തീർത്തു പറഞ്ഞു 😢 പിന്നെ ഫ്രണ്ട് ആയാൽ മതി എന്ന് പറഞ്ഞു അങ്ങനെയല്ല Love ആണ് അതിന് എന്നോട് എനിക്കറിയാം എനിക്കും Same അതിനു ള്ള ഇഷ്ട എന്നോട് തുറന്ന് പറയുവാൻ അതിന്റെ മനസിൽ തോന്നിക്കണേ യുണിവേഴ്🙏❤
1 st pile ആണ് selact ചെയ്തത്. ഇപ്പോൾ കുറച്ചു നാളുകൾ ആയി contact ചെയ്യുന്നത് വളരെ കുറവാണു. നേരെത്തെ ഒരുപാട് സംസാരിക്കാൻ ഇഷ്ടം ഉണ്ടായിരുന്നു. മെസ്സേജ് പോലും അയക്കുന്നില്ല. സ്നേഹം ഉണ്ട്. ആൾക്ക് ഇപ്പോൾ മറ്റു പല കാര്യങ്ങൾക്കും ആണ് കൂടുതൽ പ്രധാന്യം കൊടുക്കുന്നത്.ആദ്യമോക്കെ വിളിക്കാൻ പറ്റില്ലെങ്കിൽ മെസ്സേജ് അയക്കുമായിരുന്നു. ഇപ്പോൾ അതു പോലും ഇല്ല. ആൾ ആകെ മാറി പോയത് പോലെ. എനിക്കു എന്തു ചെയ്യണം എന്ന് അറിയില്ല. എന്നോട് ഒന്ന് സംസാരിച്ചാൽ മതിയായിരുന്നു. എല്ലാ സങ്കടവും മാറും. പക്ഷെ വിളിക്കുന്നില്ല. 😔😔😭😭😭
PILE 2 chechi really paranjathe sathyam anne orupad nalathe struggle kazhinja we both met .first time kandapol valiya interset onnum illayirunnu now oru second polum separated ayi erikan pattila .epolum onne parayu ente smile ellathe avaruthe ennu always athine vendiya alde work out ellam . really he is a blessing .epol jobnte karyam ayi out of station and no contact anne but still ente happiness anne ale nokkane .ethra nalae engane poovum ennu ariyilla but really i miss him alot. let universe bless for a reunion. pinne oru request und are you on right career path oru reading cheyane
ഞാൻ സ്ഥിരമായി ഒരുപാട് love reeding msg കാണുന്ന ആൾ ആണ് ബട്ട് ഇത്ര മാത്രം crct ആയ reeding ഇന്ന് വരെ കേട്ടിട്ടില്ല 😭😭😭അത്ര മാത്രം സത്യം ആണ് പറഞ്ഞത് മുഴുവൻ 😭😭ഈ ഒരാൾ വന്നില്ലായിരുന്നേൽ ഞാൻ ഈ ഭൂമിയിൽ പോലും ചിലപ്പോൾ ഉണ്ടാവില്ലായിരുന്നു.. 😭😭അത്ര മാത്രം സ്ട്രേകിലിംഗ് സിറ്റിവേഷനിൽ ആയിരുന്നു ആ ഒരാൾ വന്നത് അതിന് ശേഷം ഞാൻ ഒരുപാട് മാറി.. ഒരു തൊട്ടാൽ വാടിയായിരുന്ന ഞാൻ ശെരിക്കും ഒരു blod ലേഡി യായി മാറി.. കുറച്ചു പേരുടെ ബ്ലാക്ക് മാജിക് കാരണം സ്വന്തം വസ്ത്രം മാറാൻ പോലും പരസഹായം വേണമായിരുന്ന ഞാൻ വെറും 2മാസം കൊണ്ട് എവിടെ വേണേലും പോകാനും എന്ത് ജോലി വേണേലും ചെയ്യാൻ ഉള്ള പവർ നേടി.. എല്ലാം അള്ളാഹു വിന്റെ അനുഗ്രഹതോടൊപ്പം ഈ ഒരാളെ സ്നേഹ വും മോട്ടിവേഷനും മാത്രം ആയിരുന്നു.. എന്റെ മാറ്റത്തിനു കാരണം..ഇത്രയും കാലം കൂടെ നിന്നവരും സപ്പോർട് ചെയ്തവരും ഓക്കേ യുണ്ട് ലൈഫിൽ എന്നാൽ അവർക്കാർക്കും എന്റെ മനസിന് സ്വാന്തനം ആകാൻ സാധിച്ചിട്ടില്ല.. എനിക്കോ എന്റെ ഇഷ്ടത്തിനോ ഒരു വില നൽകിയിരുന്നില്ല.. അത് കൊണ്ട് തന്നെ ഈ ഒരാളെ ഞാൻ എന്റെ പ്രാണനെ പോലെ സ്നേഹിക്കുന്നുണ്ട് 😭😭😭എന്നാൽ ഒരിക്കലും എനിക്ക് അർഹത പെട്ട ബന്ധം അല്ല.. അവര് എല്ലാത്തിലുംഉയ രത്തിലുംഞാൻ വളരെ താഴെ യും ആണ് 😭😭പിന്നെ എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കും ഈ കാരണം കൊണ്ട് എന്നും വഴക്കാണ്.. സ്നേഹ ത്തോടെ ഒന്ന് നോക്കാൻ പോലും എനിക്ക് സാധിച്ചിട്ടില്ല.. ഒരു വാക്ക് പറയാനും pile 2അത്രയും crct ആണ് ഞാൻ അനുഭവിച്ചതാണ് എല്ലാം അതാണ് ഇവിടെ അനുഭവങ്ങൾ എഴുതി യത്.. താങ്ക്യൂ mem god blass you ❤