Тёмный
No video :(

നിങ്ങൾക്ക് Health Insurance ഉണ്ടോ? | 5 Tips to Choose the Best Health Insurance Policy | Malayalam 

Doctor Prasoon
Подписаться 419 тыс.
Просмотров 300 тыс.
50% 1

You should definitely have a health insurance policy in Kerala! But, which one? Instead of going behind those health insurance companies which provide the lowest premium, you should look into other details.
Is there a daily room rent capping? Is a third-party administrator involved? Is cashless facility available? In this Malayalam video, Doctor Prasoon talks about some tips for choosing the best health insurance policy for you! If you don’t have time to read the fine “policy print”, watch this video & ask the right questions!
To get a summary of your medical history, talk to doctor Prasoon Now on the Dofody app! - play.google.co...
Download Dofody App From Apple App Store -apps.apple.com...
#OnlineDoctor #HealthInsurance #Health #Malayalam #Kerala #Insurance
Hope you liked this video! Kindly Share This video, we would really appreciate it if you subscribe to our RU-vid channel. While subscribing, don't forget to click on the bell icon, so that you do not miss any of our upcoming videos. You can ask our experienced doctors any questions and get the answers anytime anywhere. Simply visit our website or download the app!
Dofody website - www.dofody.com
Dofody android app - play.google.co...
Like our Facebook page at - / dofody
Instagram - / channel
Twitter - / dofody

Опубликовано:

 

28 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 674   
@Mekhamalhar123
@Mekhamalhar123 2 года назад
മലയാളത്തിൽ കൂടി താഴെ കൊടുക്കുന്നതു ബാധിരാരായ സഹോദരങ്ങൾക് വളരെ ഉപകാരപ്രദമാണ്. താങ്ക്സ്
@shabeerali7078
@shabeerali7078 Год назад
Subtitle on cheytha madhi malayalam fontil available avunnund
@sreenishadam
@sreenishadam 2 месяца назад
sir Please consider this
@kpaworld2790
@kpaworld2790 2 года назад
ഒരു നല്ലൊരു ഉപകാരപ്രദമായ വീഡിയോ ആയിരുന്നു അതിൻറെ കൂടെ ഏത് കമ്പനിയുടേതാണ് ഇപ്പോൾ നല്ല ഇൻഷുറൻസ് കവറേജ് കൊടുക്കുന്നത് എന്നുകൂടി വിവരിച്ച നന്നാകുമായിരുന്നു
@NimmiG-xu3fn
@NimmiG-xu3fn 6 месяцев назад
LIC HDFC Tata aigo
@madhavrtr
@madhavrtr 8 месяцев назад
Hospitals insurance company യുമായുള്ള tie up ഓരോ വർഷത്തിലും ചേഞ്ച് ചെയ്യും.. നമ്മൾ എടുത്ത സമയം ഉണ്ടാകും but നമുക്കു മെഡിക്കൽ സഹായം ആവശ്യമായ സമയത്തു അവർ tie up മാറിയിട്ടുണ്ടാകും...
@akhillec1063
@akhillec1063 Год назад
അച്ഛനും അമ്മയ്ക്കും വേണ്ടി എടുക്കണം എന്നുണ്ട്. Policy എടുക്കുന്ന സമയം അവർക്ക് അസുഖങ്ങൾ ഒന്നും ഇല്ല എന്ന സർട്ടിഫിക്കറ്റ് വേണോ. അച്ഛന് 58 വയസും അമ്മയ്ക്ക് 52 വയസും ഉണ്ട്. ഡോക്ടറുടെ അഭിപ്രായത്തിൽ ഏതു കമ്പനിയുടെ policy വിശ്വസിച്ച് എടുക്കാം. മറുപടി പ്രതീക്ഷിക്കുന്നു.
@ssl23
@ssl23 20 дней назад
Health insurance edutharno??
@krishaneesh2620
@krishaneesh2620 11 дней назад
You can contact me for star health insurance policy. I’m working as a sales manager of star health. So I can guide you with the best policy
@ahg2513
@ahg2513 Год назад
TATA AIG is the Beast Medical Insurance
@1234567814266
@1234567814266 11 месяцев назад
Y?
@askarbavuchaaliaskar2997
@askarbavuchaaliaskar2997 4 месяца назад
എത്ര യൂസ്ഫുൾ ആയ വിഡിയോ. നന്ദി sir
@babygeorge5327
@babygeorge5327 Месяц назад
Room rent & Narsing c are ആണ് Perday നോക്കുന്നത്. മിക്കവാറും കമ്പനികൾ Sum Assured ൻ്റെ 1% ,icu 2%
@mariajohn8773
@mariajohn8773 2 года назад
കുറെ സംശയങ്ങൾ ഉണ്ടായിരുന്നു clear ചെയ്തു തന്നതിന് thanks sir🙏🏽
@arungovindan7028
@arungovindan7028 2 года назад
Thank you for your information and guidance Doctor. Much needed information 🙏🙏🙏
@Samu-gz3qj
@Samu-gz3qj Месяц назад
ഇൻഷുറൻസ് ക്ലെയിം ചെയ്യൽ ഒരു ടെൻഷൻ പിടിച്ച പണിയാണ്. As of now it’s a complex procedure in India! ഞാൻ ഹെൽത്തിനുവേണ്ടി ഒരു തുക മാറ്റിവച്ചു ഒരു പ്രേത്യേക തീം ഡെപ്പോസിറ് ആക്കി വെച്ച്. അതുമാകുമ്പോൾ pay ചെയ്തു ഹോസ്പിറ്റിൽ നിന്നും ഇറങ്ങി പോകാമല്ലോ 😭😁
@YaduKr-rb4ob
@YaduKr-rb4ob 7 дней назад
Hospital chelave onnum ariyilalee😂😂lakshangal Pottum . insurance avumbol premium matram adachal poree mandan😂😂
@Samu-gz3qj
@Samu-gz3qj 7 дней назад
@@YaduKr-rb4ob 1Cr corpus fund, I think more than enough and it is growing at the yield of 7.5%pa
@brodlinjoy
@brodlinjoy Месяц назад
വളരെ ഉപകര പ്രതമയ video ആയിരുന്നു
@doctorprasoon
@doctorprasoon Месяц назад
Thank you
@navazna146
@navazna146 6 месяцев назад
സാറിൻ്റെ അഭിപ്രായത്തിൽ ഏതാണ് നല്ലത്, waiting period, pre hospitalize, room, casless, etc
@jayadasgopal1152
@jayadasgopal1152 2 года назад
Dr, very very thankful this video, Dr പറഞ്ഞ ഈ കാര്യങ്ങൾ ഒക്കെ കവർ ആകുന്ന ഇൻഷുറൻസ് ഏതാണ്.. അതുകൂടി പറയാൻ പറ്റുമോ?
@khalidsiyad4813
@khalidsiyad4813 2 года назад
Bajaj alliance. Njn edth emi available aan
@fayizkt4595
@fayizkt4595 2 года назад
@@khalidsiyad4813 number tharumo ningalude ?
@nairpappanamkode9103
@nairpappanamkode9103 2 года назад
സർ sbi ജനറൽ ഇൻഷുറൻസ്.. എങ്ങനെ
@mariaalex1840
@mariaalex1840 11 месяцев назад
Well explained the detailed procedures for choosing an insurance policy
@suseelak5144
@suseelak5144 5 месяцев назад
70 നും 70 നും ഇടയ്ക്ക് പ്രായമുള്ളവർക്ക് ഏത് ഇൻഷുറൻസ് ആണ് എടുക്കേണ്ടത്
@vpvijaydev
@vpvijaydev Год назад
Thankyou so much Doctor for the valuable information. ☺
@CLTNIYAS
@CLTNIYAS 8 месяцев назад
ഏതാണ് best നിങ്ങളെ അഭിപ്രായം
@anoopsukumaran616
@anoopsukumaran616 26 дней назад
സൂപ്പർ സർ നല്ല Explanation
@uday6185
@uday6185 3 года назад
Thank you doctor for giving an unbiased info... 👏👏👏
@ManuManu-yq7tr
@ManuManu-yq7tr Год назад
ഇപ്പോൾ ഉള്ളതിൽ ഏറ്റവും നല്ല ലൈഫ് ഇൻഷുറൻസ് ഏതാണ്
@kavithamaryjoseph2053
@kavithamaryjoseph2053 Год назад
Thank you doctor. God bless you
@yogayogayogayoga9767
@yogayogayogayoga9767 2 года назад
വളരെ നന്നായി മനസ്സിലാകുന്നുണ്ട് 🙏🏻
@unnikrishnan3251
@unnikrishnan3251 2 года назад
വളരെ ഉപകാര പ്രധമായ വിവരണം. നന്ദി ..
@baheejvm2519
@baheejvm2519 Год назад
Thank you so much for the detailed information
@abishaabbas1644
@abishaabbas1644 2 года назад
Thank you doctor for giving valuable information
@nimmyjoshy2528
@nimmyjoshy2528 2 года назад
Thank you doctor,very informative
@suhailnazriya73
@suhailnazriya73 2 года назад
ഡോക്ടർ എനിക്ക് ഫാമിലി കും അല്ലാഹുവിന്റ അനുഗ്രഹം കൊണ്ട് യാതൊരു prblm ഇല്ല... എനിക്ക് ഫാമിലിക് എടുക്കാൻ പറ്റിയ ഇൻഷുറൻസ് ഒന്ന് പറയാമോ
@go4insurance219
@go4insurance219 2 года назад
Please contact us on 7829660771 / STAR Health Insurance Advisor
@Colorcool-w8l
@Colorcool-w8l Месяц назад
Sir njn iron tablet+ vitamin b12 tablet kazhichitund rakta kuravu vannappo, do i need to mention that when i take insurance.
@nimijohn2442
@nimijohn2442 2 года назад
വളരെ കൃത്യമായി പറഞ്ഞതിന് നന്ദി, ഇൻഷുറൻസ് മേഖലയിൽ ഒരുപാട് തെറ്റിദ്ധാരണകൾ ഉണ്ട്, ഉണ്ടാക്കിയിട്ടുണ്ട്. കൃത്യമായി ചോദിച്ചു അറിഞ്ഞു ഏതു തരം ഇൻഷുറൻസും വേണ്ട സമയത്ത് ഉപകാരം മാത്രമേ നല്കുകയുള്ളൂ. ഈ മേഖലയിൽ കുറച്ചു കാലമായി പ്രവർത്തിച്ചു വരുന്നു, നന്ദി ഡോക്ടർ 🙏
@shravansoul
@shravansoul Год назад
Hi can I get your mobile number?
@mathewA8
@mathewA8 2 года назад
Thank yu very much doctor. I am also searching for new medical insurance for me and my wife
@anilkumarbalakrishnan1893
@anilkumarbalakrishnan1893 3 года назад
Very clear information. Thank you
@vijesht2021
@vijesht2021 3 года назад
Sir your given wonderful information. It is too helping.
@lixonxavier2954
@lixonxavier2954 Год назад
Sir താങ്കൾ പറയുന്ന criterias full fill ചെയ്യുന്ന കമ്പനികൾ ഏതാണ് ഒന്ന് recommend ചെയ്യാമോ?....
@serioton0829
@serioton0829 2 месяца назад
HDFC
@nairpappanamkode9103
@nairpappanamkode9103 2 года назад
അത് എങ്ങനെ മനസ്സിൽ ആകും..3rd പാർട്ടി അഡ്മിനിസ്ട്രേറ്റർ ഇല്ലാത്ത..
@anasmubarack6932
@anasmubarack6932 2 года назад
Third party administrator illatha companies und.
@saleemalmas4684
@saleemalmas4684 Месяц назад
Very worthy infirmations to all. Thank you.
@sanalkumar3896
@sanalkumar3896 2 года назад
60വയസ്സ് കഴിഞ്ഞവർക്ക് ഉള്ള ഏറ്റവും നല്ല ഇൻഷുറൻസ് ഏതാണ്.
@ssl23
@ssl23 20 дней назад
Health insurance edutharno?
@kamarck6868
@kamarck6868 Год назад
Thanks doctor,very useful info❤
@vanced9213
@vanced9213 5 месяцев назад
always choose psu bands over private
@KareemTh-cq6zc
@KareemTh-cq6zc Месяц назад
Sir ഒരു നല്ല കമ്പനി പറഞ്ഞു തരുമോ
@ssl23
@ssl23 20 дней назад
Health insurance edutho
@krishaneesh2620
@krishaneesh2620 11 дней назад
You can contact me for star health insurance policy. I’m working as a sales manager at star health. So I can guide you with the best policy
@rahultist
@rahultist 2 года назад
Thank you Dr for valuable information
@imranchulliyil3011
@imranchulliyil3011 Год назад
ഡോക്ടർ പറഞ്ഞ കാര്യങ്ങളെല്ലാം എല്ലാം ചേർന്നുവരുന്ന ഒരു ഹെൽത്ത് ഇൻഷുറൻസ് ഏതാണ് ഡോക്ടർ എടുത്ത ഹെൽത്ത് ഇൻഷുറൻസ് ഏതാണ്
@doctorprasoon
@doctorprasoon Год назад
star
@simivs1458
@simivs1458 Год назад
Informative 👍Thank you Dr.
@HamsaPb
@HamsaPb 2 месяца назад
Thank u stomach for valuable information....😊
@mahshadmon3868
@mahshadmon3868 17 дней назад
Thanks DOCTOR 🤲🏻
@harim4433
@harim4433 3 месяца назад
വളരെ ഉപകാരപ്രദമാണ്
@narayananv.a9611
@narayananv.a9611 6 месяцев назад
EXCEPT STAR HEALTH INSURANCE.
@adwaithkrishna1773
@adwaithkrishna1773 3 года назад
സാറിന്റെ അഭിപ്രായത്തിൽ, സാർ പറഞ്ഞ എല്ലാ ഫെസിലിറ്റീയും കിട്ടുന്ന ഒരു ഇൻഷുറൻസ് കമ്പനിയുടെ പേര് പറയാമോ?...
@doctorprasoon
@doctorprasoon 3 года назад
angana onn undenn thonunnilla
@adwaithkrishna1773
@adwaithkrishna1773 3 года назад
@@doctorprasoon അല്ലെങ്കിൽ അല്പം എങ്കിലും better ആയ ഒരു പേര് സാറിന് suggest ചെയ്യാമോ
@vishnuvm1103
@vishnuvm1103 3 года назад
Sir, ഞാൻ HDFC-yil insurance sectoril ജോലി ചെയ്യുന്നു. എനിക്ക് നിങ്ങളെ സഹായിക്കാൻ സാധിക്കും - WhatsApp / Call 8129225067
@sabuk2456
@sabuk2456 3 года назад
@@adwaithkrishna1773 8547040669
@sav.m953
@sav.m953 2 года назад
മികച്ച ഇൻഷുറൻസ് കമ്പനി ഏതാണെന്നുകൂടി പറയു
@sarathsarathkrishnan1730
@sarathsarathkrishnan1730 3 месяца назад
Sirinte അഭിപ്രായം.... ഓന്ന് പറയാമോ
@mohammediqbal3777
@mohammediqbal3777 2 года назад
3rd പാർട്ടി അഡ്മിനിസ്ട്രേറ്റർ ( TPA) വഴി Claim പ്രോസസിംഗ്ഉള്ള ഇൻഷുറൻസ് കമ്പനികളിൽ നിന്ന് ക്ലെയിം കിട്ടാൻ ബുദ്ധിമുട്ടാണ് എന്ന് പറഞ്ഞത് ശരിയല്ല. സാധാരണയായി ഹോസ്പിറ്റൽ TPA ക്ക് ബില്ല് അയച്ചു കൊടുത്താൽ 2-3 മണിക്കൂർ കൊണ്ട് സെറ്റിൽ ചെയ്യാറുണ്ട്. സാധാരണ ഹോസ്പിറ്റലിൽ നിന്ന് ബില്ലുകൾ TPA ക്ക് അയക്കാൻ വൈകിക്കുന്നതാണ് താമസം വരാൻ കാരണം.
@soneygeorge959
@soneygeorge959 Год назад
Network hospital ലെ cash less claim ന്റെ അത്രയും വേഗത്തിൽ ഒരിക്കലും TPA വഴി claim കിട്ടില്ല.15 വർഷത്തെ അനുഭവം എനിക്ക് ഉണ്ട്.
@bindur1406
@bindur1406 Год назад
65 വയസു കഴിഞ്ഞവർക്ക് എടുക്കാൻ പറ്റിയ പോളിസി ഏതാണ്
@babygeorge5327
@babygeorge5327 Месяц назад
Govt. കമ്പനികൾക്ക് TPA must ആണ്.
@basheerdoha3768
@basheerdoha3768 22 дня назад
വളരെ നല്ല വീഡിയോ ആണ് താങ്ക്സ്
@doctorprasoon
@doctorprasoon 22 дня назад
Thank you.
@rekhaboney5797
@rekhaboney5797 4 года назад
HDFC ERGO HEALTH INSURANCE COMPANY IS ONE OF THE BEST HEALTH INSURANCE COMPANY.
@sreejithkm9067
@sreejithkm9067 4 года назад
Contact number pls ?
@kowshiks6188
@kowshiks6188 4 года назад
@@sreejithkm9067 9384743818 for HDFC ERGO health or formerly known as Apollo Munich Health insurance
@rojithomasroji4786
@rojithomasroji4786 4 года назад
Delhiyil edutha card ivide sariyakumo
@sarathsarathkrishnan1730
@sarathsarathkrishnan1730 3 месяца назад
ഏതാണ് sir nalla insurance company oannu parayamo.......
@yohannanmathew2568
@yohannanmathew2568 2 года назад
Hello sir, എനിക്കിപ്പോൾ 69 വയസ്സ് കഴിഞ്ഞു. എനിക്ക് ഒരാൾ Digit ന്റെ Super Care Option (Direct) Cover - ₹5L Premium - ₹2,012/month Recommend ചെയ്തിരിക്കുന്നു , ഇതിനെക്കുറിച്ചുള്ള ഒരഭിപ്രായം അറിയിയാനാഗ്രഹിക്കുന്നു. Thank you
@nijinraja1106
@nijinraja1106 2 года назад
നിങ്ങൾ മെഡിക്കൽ ഇൻഷുറസു് എടുക്കാൻ ആഗ്രഹിക്കുന്നുണ്ടോ...? Maternity-ക്ക് വെറും 9 മാസം മാത്രo വെയ്റ്റിംഗ് പിരീഡ് ഉള്ള പ്ലാനുകൾ ... Senior Citizen Plan( No upper age limit) മെഡിക്കൽ ചെക്കപ്പ് ഇല്ലാതെയും policy ഏടുക്കാം .. Diabetic/ BP ഉള്ളവർക്ക് policy എടുത്ത അന്നുമുതൽ തന്നെ coverage കിട്ടുന്ന പ്ലാനുകൾ .. Heart operation കഴിഞ്ഞവർക്കും എടുക്കാൻ പറ്റുന്ന policy.. കൂടാതെ മറ്റ് അനവധി മെഡിക്കൽ ഇൻഷുറൻസ് പ്ലാനുകളും .... താഴെ കാണുന്ന ഇൻഷുറൻസ് കമ്പനികളുടെ policy ഞങ്ങളിൽ നിന്നും എടുക്കാവുന്നതും പുതാക്കാവുന്നതുമാണ്.. Hdfc Ergo Tata AIG Adithya Birla Care Health (Religare) Reliance GI Royal Sundaram Manipal Cigna ICICI Lombard Niva Bupa (Max Bupa) Universal Sompo Liberty GI Future Generali Edelweiss GI Magma HDI GI SBI GI Star Health New India Balaj Allianz ഹെൽത്ത് ഇൻഷുറൻസ് സംബദ്ധിയായ എല്ലാ കാര്യങ്ങൾക്കുo വിളിക്കുമല്ലോ. Nijinraj 9846893873
@user-ur3mc6kz8c
@user-ur3mc6kz8c 9 месяцев назад
Does national insurance policy cover dental treatments?
@thomasjoseph9982
@thomasjoseph9982 Год назад
No claim bonus നെ പറ്റി പറയേണ്ടതായിരുന്നു
@shinekumar607
@shinekumar607 Год назад
Good information... ❤️thanks doctor ❤️
@raichelbabu7396
@raichelbabu7396 7 месяцев назад
നല്ല health insurance policy ഏതാണെന്ന് ആരെങ്കിലും പറയാമോ
@vcreativemedia9046
@vcreativemedia9046 3 месяца назад
LIC
@shibin100true8
@shibin100true8 6 дней назад
SBI health insurance nallathano
@Sreejith333
@Sreejith333 7 месяцев назад
Thanks doctor..❤ its realy helpful
@thankammathankamma8724
@thankammathankamma8724 5 месяцев назад
Star Health and Allied insurance നല്ലതാണോ.
@fathimaaziz4207
@fathimaaziz4207 3 года назад
നിലവിൽ നല്ല ഒരു ഇൻഷുറൻസ് കമ്പനി ഏതാണ് എന്ന് പറയാമോ ?
@insuranceworld7877
@insuranceworld7877 3 года назад
Star health insurance. For more details please contact me @ 7012531779
@surendrannair4724
@surendrannair4724 3 года назад
Contact pls Star health insurance 9400 79 5208
@Bollywqueens
@Bollywqueens Год назад
Allianz Axa Tata Appolo munich
@sabahvkm9521
@sabahvkm9521 10 месяцев назад
Some company name tell to the normal people still very high quality people using these all or some people working the place under any health insurance company like reimbursement.
@jeromechamminikodath676
@jeromechamminikodath676 29 дней назад
Well explained
@evm6177
@evm6177 2 года назад
🙏 Dr many thanks for this honest initiative. Your the Best! 👍
@Sunitha-df2hf
@Sunitha-df2hf Месяц назад
Which is best
@user-dt8kt6zi4y
@user-dt8kt6zi4y Месяц назад
Dr Edhu insurance aaanu best.plz reply dr
@rosemaryjoy8815
@rosemaryjoy8815 3 года назад
Thanks for the information sir...
@mareenazacharia5206
@mareenazacharia5206 Месяц назад
Thanku for your valuable information
@johnysebastian2135
@johnysebastian2135 2 года назад
Can the health insurance available for the persons above 75 years?. give details..
@jobbymathew4502
@jobbymathew4502 3 года назад
കഴിവതും ബാങ്കിൽ നിന്നും ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ എടുക്കാതിരിക്കുക. കാരണം ഇത് ഗ്രൂപ്പ് മെഡിക്ലെയിം ആണ്. ലൈഫ് ടൈം റിന്യൂവൽ ലഭിക്കുകയില്ല.. പക്ഷേ ചാർജ് കുറവായിരിക്കും. പൂർണ്ണ കവറേജ് ലഭിക്കുകയുമില്ല.
@muhammedkk5525
@muhammedkk5525 3 года назад
അതെന്താ ബ്രോ
@jitheshtg1
@jitheshtg1 3 года назад
എല്ലാ പേജിലും same കമന്റ്‌ ആണല്ലോ 🤣
@anasmubarack6932
@anasmubarack6932 2 года назад
Really
@binoythomas4656
@binoythomas4656 7 месяцев назад
എല്ലാം കൊള്ളം😊. TPA യെ പറ്റി പറഞ്ഞപ്പോൾ ഇത് ഏതോ കമ്പനിക്ക് വേണ്ടി പറഞ്ഞതാണന്ന് മനസ്സിലായി. അങ്ങനെ എങ്കിൽ അത് വെളിപ്പെടുത്തി ഒരു വീഡിയോ ഇറക്കി കൂടെ. കാരണം ഇത് കേൾക്കുന്നവർക്ക് സംശയം വരും...... TPA settlement വളരെ ഭംഗിയായി നടക്കുന്നു ണല്ലോ, ഇടയ്ക്ക് അവരെ മോശമായി അവതരിപ്പിച്ചത് ശരിയായില്ല ...... മറ്റൊരു കാര്യം മുറിവാടക 2000, 2500 എന്ന് മാത്രം പറയാതെ വലിയ തുക പറയുന്നില്ലല്ലോ.
@sadiqvk6405
@sadiqvk6405 3 года назад
Sir ക്യാഷ് ലെസ്സ് ഇൻഷുറൻസ് ആകുമ്പോ ഹോസ്പിറ്റൽസ് ട്രീറ്റ്‌ മെന്റിൽ എന്തെങ്കിലും കുറവ് വരുത്തുമോ
@vishnuvm1103
@vishnuvm1103 3 года назад
Sir, ഞാൻ HDFC-yil insurance sectoril ജോലി ചെയ്യുന്നു. എനിക്ക് നിങ്ങളെ സഹായിക്കാൻ സാധിക്കും - WhatsApp / Call 8129225067
@dennysimon9194
@dennysimon9194 3 года назад
Please contact on 7829660771, STAR HEALTH INSURANCE ADVISOR
@akshaynathog
@akshaynathog 3 года назад
അങ്ങിനെ കുറവ് വരുത്തുന്നത് എന്റെ ശ്രധയിൽ പെട്ടിട്ടില്ല പക്ഷെ അനാവശ്യമായി ചില ഹോസ്‌പിറ്റൽ അനാവശ്യ bill അതിലൂടെ എടുക്കുന്നത് കണ്ടിട്ടുണ്ട്
@UshaRani-sf4lg
@UshaRani-sf4lg 2 года назад
No
@damodharan8032
@damodharan8032 Год назад
Appol doctormarum insurance companies koodi paisa kodukathirikan cheeting cheyyunnundu arivillandum kittathe varunnundu athil governmento kodathiyo eda pettal nadakum 100%kodukathirkan nokum
@dinshibabk5802
@dinshibabk5802 Месяц назад
sir ee paranja features ellam ulla insurance policies paranju taraamo?
@vineethaig914
@vineethaig914 27 дней назад
We can help.our firm is a brokerage n has collaboration with 16 insurance companies. Can provide must feasible policy for u
@sureshkumar-xp4oe
@sureshkumar-xp4oe 2 года назад
Good information Thanks Sir
@sevenstars8196
@sevenstars8196 2 года назад
Sir cash less ഉള്ള ഇൻഷുറൻസ് കമ്പനി ഏതാണുള്ളത്. മിക്ക കമ്പനികളും പ്ലാസ്റ്റിക്, റൂം സർവീസ്, corri,etc. എന്നെല്ലാം പറഞ്ഞു അറൌണ്ട് 30%കട്ട്‌ ചെയ്തിട്ടേ തരുള്ളൂ.
@khalidsiyad4813
@khalidsiyad4813 2 года назад
Bajaj alliance
@Sulochana-vv9qr
@Sulochana-vv9qr 7 месяцев назад
​@@khalidsiyad4813thattipane
@vijayaraghavank1970
@vijayaraghavank1970 Месяц назад
Good knowledge sir
@newtonp.n1356
@newtonp.n1356 2 года назад
Very informative for people 🙏🙏🙏can u plz tell us which company is better including all these facilities sir!!
@ssl23
@ssl23 20 дней назад
Health insurance edutharno?
@subinbale.k
@subinbale.k 2 года назад
Yeth policy yedukunathaaanu onnude better
@sooryasurendran8752
@sooryasurendran8752 Год назад
Thanku so much doctor 🥰
@deepthisoman4484
@deepthisoman4484 2 года назад
വളരെ valuable ആയ information... Thank you
@doctorprasoon
@doctorprasoon 2 года назад
Thank You..
@swalihmuhammed8118
@swalihmuhammed8118 Год назад
Op consultation or domiciliary treatment claim cheyan pattunna enthenkilum health insurance policy undo
@mabdulsalim
@mabdulsalim Год назад
ഹലോ ഡോക്ടർ നിങ്ങളുടെ യൂട്യൂബ് ചാനല് ഞാൻ കണ്ടായിരുന്നു നല്ല ഇൻഷുറൻസ് കമ്പനി ഏതാണ് ഒന്നു പറഞ്ഞുതരാമോ അത്യാവശ്യം കവറേജ് കിട്ടുന്ന ഒരു കമ്പനി എൻറെ സ്ഥലം തിരുവനന്തപുരം
@ssl23
@ssl23 20 дней назад
Health insurance edutho
@ninanke5272
@ninanke5272 5 месяцев назад
Ammumada kiddi. Ellam ubikal . onnum kittilla
@shijupj3427
@shijupj3427 Год назад
Good information
@thomassebastian1324
@thomassebastian1324 5 месяцев назад
സർ.ഒരു നല്ല പ്ലാൻ koodeya.കമ്പനി കൂടി.60aje.മുന്നോട്ടു.കൂടി.പറയുമോ
@mthulaseedharannair9903
@mthulaseedharannair9903 11 месяцев назад
Doctor ഏത് company യുടെ policy ആണ് എടുത്തത്
@amjithkhan4110
@amjithkhan4110 2 года назад
Premium അടക്കേണ്ടത് മാസത്തിൽ ആണോ വർഷത്തിൽ ആണോ അതോ 6 months കൂടുമ്പോൾ ആണോ
@reenacristo6359
@reenacristo6359 2 года назад
തവണകൾ ആയിട്ടും ഒരുമിച്ചും നമ്മുടെ സൗകര്യം പോലെ അടക്കാവുന്നത് ആണ്
@reenugeorge6533
@reenugeorge6533 Год назад
Thank you doctor for your valuable information........
@doctorprasoon
@doctorprasoon Год назад
thank you
@Aravinth16
@Aravinth16 4 месяца назад
Esi Ullavar vere health insurance idukanda kaaryam indo
@ambilybijo5348
@ambilybijo5348 4 года назад
Thanks for your valuable informations Sir
@sachinpradeep644
@sachinpradeep644 4 года назад
Call me 8113066633 Star Health Insurance
@kowshiks6188
@kowshiks6188 4 года назад
For deeper insight and value added service please feel free to call 9384743818
@jsmidi
@jsmidi 2 года назад
Well doctor,thank u very much 🌹
@divinedavid8266
@divinedavid8266 Год назад
Tata AIG or Star health ?
@sageer23
@sageer23 2 года назад
ഡോക്ടർ പറഞ്ഞു നേരത്തെ എന്തെങ്കിലും സർജ്ജറിക്കു വേണ്ടി ഹോസ്പിറ്റലിൽ നിന്നും പറഞ്ഞിട്ടുണ്ടെങ്കിൽ അത് ഇൻഷുറൻസ് എടുക്കുമ്പോൾ നമ്മൾ മെൻഷൻ ചെയ്യണമോ?
@jayadasgopal1152
@jayadasgopal1152 2 года назад
Thank you Dr, very good message
@greenapple6249
@greenapple6249 2 месяца назад
ബെസ്റ്റ് ഇൻഷുറൻസ് ഏതാണ് sir
@funhut2120
@funhut2120 Год назад
In my opinionStar Health is the best one
@saifualilamzi9294
@saifualilamzi9294 6 месяцев назад
Thank you information❤
@FunTech4-op8go
@FunTech4-op8go Месяц назад
Star Health 🎉
@football-ji4oz
@football-ji4oz 2 года назад
ഒരു ഇൻഷുറൻസ് suggest ചെയ്യാമോ ഡോക്ടർ പ്ലീസ്!
@UshaRani-sf4lg
@UshaRani-sf4lg 2 года назад
Tata AIG
Далее
Can You Bend This Bar?
01:00
Просмотров 4,5 млн
Кого из блогеров узнали?
00:10
Просмотров 547 тыс.
ЛОВИМ НОВЫХ МОНСТРОВ В LETHAL COMPANY
2:42:22
Can You Bend This Bar?
01:00
Просмотров 4,5 млн