Тёмный

"നിങ്ങൾ എന്തിനാ ആ പാവം TP ശ്രീനിവാസനെ നടുറോഡിലിട്ട് തല്ലിയത്?" | TG MOHANDAS 

Janam TV
Подписаться 1,1 млн
Просмотров 100 тыс.
50% 1

"നിങ്ങൾ എന്തിനാ ആ പാവം TP ശ്രീനിവാസനെ നടുറോഡിലിട്ട് തല്ലിയത്?" | TG MOHANDAS
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV RU-vid Channel: bit.do/JanamTV
Subscribe Janam TV Online RU-vid Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews
ANCHOR : ANIL NAMBIAR

Опубликовано:

 

14 окт 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 143   
@mukundanccheenikkaparambil3783
@mukundanccheenikkaparambil3783 8 месяцев назад
🙏🙏 ഉള്ളത് വീട്ടിത്തുറന്നു പറയുന്ന TG സാറിന് ബിഗ് സല്യൂട്ട് 👍👍
@ramachandrennair7362
@ramachandrennair7362 8 месяцев назад
എന്നും എപ്പോഴും പച്ചയായ യഥാർഥ്യങ്ങൾ നിരത്തി എതിരാളികളുടെ നവാടപ്പിക്കുന്ന TG, താങ്കളെയാണ് മാധ്യമ ചർച്ചക്കാർ മാതൃകയാക്കേണ്ടത്. അഭിനന്ദനങ്ങൾ 🌹🙏
@user-zg8eu9cd2j
@user-zg8eu9cd2j 8 месяцев назад
മിസ്റ്റർ. മോഹൻദാസ്, സിഐടിയു എപ്പോഴാണ് സമരം തുടങ്ങുന്നത് എന്ന് കാത്തിരുന്ന് കാണുക? ആനത്തലവട്ടം ഇല്ലാത്തതിനാൽ അൽപ്പം വൈകിയേക്കാം.
@kvs2014
@kvs2014 8 месяцев назад
...എളമരം പ്രമോഷനായി മൂത്തമരമായല്ലോ...😉
@sulaimankottani3597
@sulaimankottani3597 8 месяцев назад
എല്ലാം സമരം ചെയ്തു പൂട്ടിച്ച ചരിത്രമുള്ള പിണറായി വിജയൻ, ഇതും അഴിമതിയും സ്വജനപക്ഷപാതവും കെടുകാര്യസ്ഥതയും നടത്തി നശിപ്പിക്കും.
@jayakumarkumar4260
@jayakumarkumar4260 8 месяцев назад
പാവം... ആ ശ്രീനിവാസൻ സാറിനെ.. തല്ലണം എന്ന് CPM നേതൃത്വം ആഹ്വാനം ചെയ്തത് ഇന്നും ഓർമയുണ്ട്..
@mohan.g
@mohan.g 8 месяцев назад
നന്മചെയ്യുന്നവരെ ക്രൂശിക്കുകയും തിൻമചെയ്യുന്നവരെ സംരക്ഷിക്കുകയും ചെയ്യും. കേരളത്തിലെമരത്തലയന്മാർഞങ്ങളുടെപാർട്ടിയെതാങ്ങി നിറുത്തുന്നത് അതുകൊണ്ടാണ് .😂
@sahadavantk1439
@sahadavantk1439 8 месяцев назад
സിപിഎംന് മാത്രം കഴിയുന്ന ക്രൂരത. മനുഷ്യൻ ആവണ്ടേ, മനുഷ്യത്വം വേണ്ടേ
@sathianc.a1511
@sathianc.a1511 8 месяцев назад
ടി. ജെ മോഹൻദാസ് സ൪ എത്ര വസ്തുനിഷ്ഠമായിട്ടാണ് പറയുന്നത്, സമാനൃമായി ചിന്തിക്കുന്ന ഏതൊരാൾക്കു൦ മനസിലാക്കാ൦ അദ്ധേഹത്തിന്റെ വാക്കുകൾ. ഏതു വിഷയമായാലു൦ ഒരു ക്ലാരിറ്റി മോഹ൯ദാസ് സ൪ ന്റെ വാക്കുകളിൽ പ്രകടമാണ്, സ്പഷ്ടമാണ്.
@umeshshenoy5051
@umeshshenoy5051 8 месяцев назад
മോഹൻ ദാസ് ജീ ഇതൊക്കയാണ് പ്രത്യേക പ്രതിക്രിയാ വികസനം ഒരു തരം സിദ്ധാന്തമാണത് വികസനം വന്ന് മുട്ടി മുട്ടി കടലിൽ തിര കൊളളാൻ നിക്കാൻ പറ്റുന്നില്ലാ ❤❤❤
@SunOrbiter-uc8ct
@SunOrbiter-uc8ct 8 месяцев назад
TG പുലി തന്നെ..❤❤❤❤
@jojibastian9295
@jojibastian9295 8 месяцев назад
TGM ന് സല്യൂട്ട് 🎉🎉
@jaisonsaju756
@jaisonsaju756 8 месяцев назад
പ്രതിപക്ഷത്തിനു പോലും അറിയില്ല പണിതീരാതെ ആരെങ്കിലും ഉദ്ഘാടനത്തിന് പോകുമോ ആരോട് എന്ത് പറയാൻ ജനത്തിന്റെ നികുതിപ്പണം അല്ലേ ആഘോഷിക്കട്ടെ
@reghuchandran9499
@reghuchandran9499 8 месяцев назад
Well said TGM❤
@pramodbhaskaran6344
@pramodbhaskaran6344 8 месяцев назад
TG Mohandas sir well said, thanks for sharing the inside details otherwise no channels give such informations. Big salute to you and really respect your research and wisdom
@binoymathew9001
@binoymathew9001 8 месяцев назад
ശ്രീ T P Sreenivasan എന്ന ആദരണനീയനായ ഒരു വ്യക്തിയെ രാഷ്ട്രീയത്തിന്റെ പേരിൽ നടുറോഡിൽ വച്ച് അടിച്ചു വീഴ്ത്തിയത് ഒരു നീറുന്ന വേദനായി മനസ്സിൽ അവശേഷിക്കുന്നു. അതുപോലെയാണ് ഗാന്ധിജി യൂണിവേഴ്സിറ്റിയിലെ പ്രൊഫ: ജാൻസി ജെയിംസിനെ അധിക്ഷേപിച്ച സംഭവവും.
@gangadharan1262
@gangadharan1262 8 месяцев назад
വെൽഡൺ TG സർ ❤🙏
@babenjoseph9207
@babenjoseph9207 8 месяцев назад
Very well said Mr.TG.Mohandas.
@georgeambumkayathu1767
@georgeambumkayathu1767 8 месяцев назад
Well done, Mr.Mohandas. You have exposed them very well. Congratulations !
@sindhukn2535
@sindhukn2535 8 месяцев назад
Super TG !!!!
@purushothamankani3655
@purushothamankani3655 8 месяцев назад
Tg, great talk .. thank you ❤
@kiabraham8871
@kiabraham8871 8 месяцев назад
Mr. Mohandas speaks truth and facts.
@jojibastian9295
@jojibastian9295 8 месяцев назад
ഓരോ ദിവസവും സിപിഎം ന് വേണ്ടി തേഞ്ഞു ഒട്ടാൻ പാവം വക്കീൽ ഹസ്ക്കർ..😢😢😢😢😢
@kvs2014
@kvs2014 8 месяцев назад
...സാധാരണ സിപിഎമ്മുകാരുടെ ധാർഷ്ട്യമൊന്നുമില്ലഹസ്കർ വക്കീലിനെന്നു തോന്നുന്നു!
@achuthankuttymenon4996
@achuthankuttymenon4996 8 месяцев назад
TG, ഞാനും 70 കളിൽ മഹാരാഷ്ട്രയിൽ എത്തിയ ആളാണ്. നാട്ട്ടിൽ തൊഴിൽ കിട്ടാനുള്ള പ്രയാസം കാരണം വന്നതാണ്. ഇവിടെ എത്തി 10 ദിവസത്തിനുള്ളിൽ അപ്ലിക്കേഷൻ അയച്ചു ജോലി കിട്ടി. ഇപ്പോൾ റിട്ടയർ ആയതിനു ശേഷവും കുടുംബമായി ഇവിടെ തന്നെ കഴിയുന്നു. നാട്ടിൽ വല്ല വ്യവസായ പുരോഗതി ഉണ്ടവും എന്ന് കരുതുന്നത് കോഴികുഞ്ഞുങ്ങളോട് മുലയൂട്ടാം എന്ന് കോഴി പറയുന്ന പോലെ യാണ്. Show ക്ക് ഒരു കുറവും ഇല്ല. ആളുകളെ പറ്റിച്ചു ജീവിക്കുന്ന ഒരു കൂട്ടം രാഷ്ട്രീയക്കാരുടെ സ്വന്തം നാടാണ് കേരളം.ചെറിയ കാര്യങ്ങൾ എന്തോ സംഭവം ആണെന്ന് വരുത്തി തീർക്കുന്ന ആളുകൾ.
@monyrajalingal1264
@monyrajalingal1264 8 месяцев назад
100 %
@nandhanea6187
@nandhanea6187 8 месяцев назад
എത്ര സത്യമാണ് മോഹൻദാസ് സർ പറയുന്നത്. Feel ashamed of you people
@jojojames5053
@jojojames5053 8 месяцев назад
Well said
@rajucv7114
@rajucv7114 8 месяцев назад
കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ കൊലയ്ക്ക് തുടക്കം കുറിച്ച കൂട്ടരാണ് cpm കേരളത്തില്‍ മറ്റൊരു പാര്‍ട്ടി വളരുന്നതിന് എതിരായിരുന്നു പാര്‍ട്ടി മുളയിലെ നുള്ളാന്‍ അവര്‍ ഒരുപാട് ശ്രമിച്ചിരുന്നു. അതിന്റെ പേരില്‍ എത്ര രാഷ്ട്രീയ കൊലപാതകം. പിടിച്ച് നില്‍ക്കാന്‍ എതിര്‍ രാഷ്ട്രീയക്കാരും കൊല കത്തികള്‍ എടുത്തു.അതിന്റെ പരിണമം കൊലപാതക രാഷ്ട്രീയ കളരിയായ് മാറി കേരളം. ഇപ്പോള്‍ കുറച്ച് മാറ്റമുണ്ട് കാരണം മുണ്ടൂര്‍ മാടനാണ് അധികാരത്തില്‍ . അധികാരത്തില്‍ നിന്നും ഇറങ്ങിയാല്‍ മുണ്ടൂര്‍ മാടന്‍ വീണ്ടും അക്രമം തുടരുമോ..?
@georget44
@georget44 8 месяцев назад
Our Standard is changed, Now we will start Celebrating Road Inauguration when Road Roller comes for Road Construction😂😂 SALUTE TO TG Mohandas ❤
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 8 месяцев назад
അൽപ്പനശ്വര്യം വന്നാൽ ക്രൈന് -- കുടയും തേച്ചുകുളിയും നടത്തും.... 🤔 എനിക്കുംകിട്ടണം.. 😩. TG...... 🙏.... 🌹
@subisht9839
@subisht9839 8 месяцев назад
Tg...Wow...Super!🙏👍
@joymj7954
@joymj7954 8 месяцев назад
ഈബീലീസുകൾ ഇങ്ങനെയുളള കാര്യങ്ങൾ ചെയ്യാൻ സാധിക്കുകയുള്ളു. ✝️💞🧚‍♂️🙏
@carolinpaul5164
@carolinpaul5164 8 месяцев назад
yes TG ur are corect
@thresiammababu5971
@thresiammababu5971 8 месяцев назад
ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം…. എട്ടുകാലി മമ്മൂഞ്ഞ് …..
@jojibastian9295
@jojibastian9295 8 месяцев назад
40 വർഷം കഴിഞ്ഞു കേരളം ജനതക്ക് വിഴിഞ്ഞം കൊണ്ട് പ്രയോജനമുള്ളൂ എങ്കിലും, കൈക്കൂലിയും, മാസപ്പടിയും, കിട്ടാനുള്ളത് UDF നും, LDF നും ആദ്യമേ തന്നെ കിട്ടുന്നതു കൊണ്ടു അവർ ഹാപ്പിയായി.. പിന്നെ ഒരു കുഴപ്പവും ഇല്ലാ..😂😂😂😂😂😂😂😂
@narayanannmmazhoor3499
@narayanannmmazhoor3499 8 месяцев назад
Dear PGM,You are the real HERO, If we have "A FEW MORE LIKE YOU"in Kerala, CPM ,Never shine like this.
@mohan.g
@mohan.g 8 месяцев назад
അതുശരിയല്ല.കേരളത്തിൽസത്യംതിരിച്ചറിയാൻകഴിവില്ലാത്തമരത്തലയന്മാരാണുകൂടുതൽ. അവർക്കിതൊക്കെത്തന്നെവലിയആവേശം കൊടുക്കും.
@user-oc9iz7cx3m
@user-oc9iz7cx3m 8 месяцев назад
Mohan sir namaste
@sanillumarsanillumarvsanil1523
@sanillumarsanillumarvsanil1523 8 месяцев назад
Mohan g super
@irishikesannamboothiri2092
@irishikesannamboothiri2092 8 месяцев назад
പരിഹാസ്യു ആണ് ഇതെല്ലാം. രാഷ്ട്രീയത്തിന് നാണം ഇല്ല എന്ന ഒരിക്കൽ കൂടി തെളിയിച്ചു
@AnilKumar-zb5ip
@AnilKumar-zb5ip 8 месяцев назад
❤❤❤ TG
@majayan5905
@majayan5905 8 месяцев назад
ആ മാന്യമായ അടിക്കാരൻ എവിടെ?!!എന്തുചെയ്യുന്നു?? 😭
@binoymathew9001
@binoymathew9001 8 месяцев назад
മാന്യനായ പോരാളി😂
@kunjumonkottayam1471
@kunjumonkottayam1471 8 месяцев назад
TG sir...... 👍👍👍👍🙏🙏🙏
@ajayakumarajay6819
@ajayakumarajay6819 8 месяцев назад
ഹസ്‌ക്കർ,, ജോക്കർ 😜😜😜
@haridasankv7793
@haridasankv7793 8 месяцев назад
എന്തൊരു സത്യമായ കാര്യങ്ങൽ ഇതൊക്കെ കേട്ടാലും ന്യായികരിക്കാൻ നിൽക്കുന്ന നിങ്ങെളെ പോലെയുള്ള പാർട്ടിക്കാരെ കാണുമ്പോൾ എന്ത് ആണെന്ന് തോന്നുന്നത് എന്നുപറയുന്നില്ല ഭയക്കണം
@sathyanvk8869
@sathyanvk8869 8 месяцев назад
പിണറായി ഇവിടെ എന്തൊക്കെ ചെയ്യുന്നു എന്ന് വരുത്തി തീർക്കുന്നു. അതിന് വേണ്ടി ഒരു ഉദ്ഘടനം.അതിന്റെ കൂടെ നാണമില്ലാത്ത സതീശനും കൂട്ടരും.
@yesodharanpuncheppady6931
@yesodharanpuncheppady6931 8 месяцев назад
താങ്കളും സഖാക്കളും കാത്തിരിക്കുകയായിരുന്ന ല്ലേ ! സതീശനും കോൺഗ്ര സ്സും ബഹിഷ്കരിച്ചെന്നു പറയാൻ😂😂😂😮
@raveendranmt7405
@raveendranmt7405 8 месяцев назад
തുറമുഖനിർമാണത്തിനാവശ്യമായ സാധനവൂമായി ഒരു കപ്പൽ വന്നാൽ തുറമുഖ ഉൽഘാടനം നടത്താമെങ്കിൽ മെറ്റലുമായി ടിപ്പർ ലോറി വന്ന ഉടൻ തന്നെ ആറു വരി പാതയുടെ ഉൽഘാടനവും നടത്താമായിരുന്നു
@VinodKumar-fx2ez
@VinodKumar-fx2ez 4 месяца назад
😂
@asanganak8506
@asanganak8506 8 месяцев назад
സാറ ഞങ്ങൾ കൊടികുത്താൻ ആണ് ജീവിക്കുന്നത്... സമരം ചെയ്യാനാണ് ജീവിക്കുന്നത്... I ട്രെയിനുകൾ വന്നാൽ തലച്ചോണ്ട് എടുക്കുന്ന ആൾക്കാർക്ക് ജോലി നഷ്ടപ്പെടും. അതെന്ത് സാർ മനസ്സിലാക്കാത്തത്?
@sanjaykrishna5386
@sanjaykrishna5386 4 месяца назад
നമ്മുടെ നാടിന്റെ ശാപം ഈ കമ്മ്യൂണിസ്റ്റ് ചിന്തകളാണ്...നന്നാവില്ലൊരിക്കലും നന്നാവാനും സമ്മതിക്കില്ല...
@ptcnchandran5567
@ptcnchandran5567 8 месяцев назад
ഈ വിട ഭീകര പ്ലാനിംഗ്
@SasiKumar-mm4it
@SasiKumar-mm4it 8 месяцев назад
T.G you are great👍
@Kumar84717
@Kumar84717 8 месяцев назад
👍👌👌👌👌
@sivarajan3399
@sivarajan3399 8 месяцев назад
ദേ ഇവിടെ ഒരു ഫാക്ടറി തുറന്നിരിക്കുന്നു ഇളമരം അറിയല്ലേ.
@rameshsukumaran1218
@rameshsukumaran1218 4 месяца назад
TG💪🏻
@thomaskt1582
@thomaskt1582 8 месяцев назад
ഇങ്ങനെയും സത്യം തുറന്നു പറയാമോ ?! ഇത് ഇവിടെയുള്ളവർക്ക് പ്രത്യേകിച്ച് left ഉം right കാർക് ? ഇത് കേട്ടിട്ടും നാണമുണ്ടായില്ലല്ലോ അല്ലെ
@sasindranathan
@sasindranathan 8 месяцев назад
ശ്രീ ടി ജി മോഹൻദാസ് സാറ് പഴയകാല സംഭവം ഓർമിപ്പിച്ചത് നന്നായി . എന്റെ ഓർമ്മയിൽ ആദ്യകാലം മുതൽക്കേ മാന്യമായി നടക്കുന്ന മനുഷ്യരെ അപമാനിച്ചു രസിക്കുന്ന ഒരു മാനസിക വൈകല്യമുള്ളവരാണ് അന്നത്തെ സഖാക്കൾ. അന്ന് അതിനെ മുറി ബീഡി കമ്മ്യൂണിസ്റ്റിന്റെ മുഷ്ക്ക് എന്ന് പറയും . അതിനെ ചോദ്യം ചെയ്യാൻ ആരും മുതിർന്നില്ല എന്നത് ആണ് സത്യം .
@praseedkumar2484
@praseedkumar2484 8 месяцев назад
അന്ന് കടകമ്പള്ളി ഓടി വന്നിട്ടും ഗൂണ്ട വിള യാട്ടം തീർന്നില്ല.
@gopakumarpurushothamanpill6412
@gopakumarpurushothamanpill6412 8 месяцев назад
ഇതും ഞമ്മളാണ്.......😂
@mrrajeshdubai1
@mrrajeshdubai1 8 месяцев назад
Shameproof CPM
@SaiKumar-wk4mk
@SaiKumar-wk4mk 8 месяцев назад
പിറകിലൊരു തിരുതക്കറിയുടെ മണം.
@mohan.g
@mohan.g 8 месяцев назад
ക്രെയിനിനോടൊപ്പം വല്ല സ്പെഷൃൽപാഴ്സലും എത്തിയിട്ടുണ്ടോ?ഈന്തപ്പഴം,ബിരിയാണിച്ചെമ്പ്കഥകൾഓർമ്മവരുന്നു.ഈവെപ്രാളവുംധൄതിയുമൊക്കെക്കാണുമ്പോൾഒരുസംശയംഉണ്ടാകുന്നു.😂😂😂
@abinabi6519
@abinabi6519 8 месяцев назад
Tg ✅✌️
@achumuralimurali8428
@achumuralimurali8428 8 месяцев назад
😄😄😄
@chakkocp8486
@chakkocp8486 8 месяцев назад
ഹഹ ഹ..... ഹ.... കമലേടത്തിയുടെ മാസമുറ നിൽക്കുമ്പോൾ ഇത് പോലെ നമുക്ക് സർക്കാർ ചിലവിൽ ആഘോഷി ക്കണം
@somarajakurupm4328
@somarajakurupm4328 8 месяцев назад
പുണ്ട കാണാത്തവൻ പുണ്ട കണ്ടപ്പോൾ വെറ്റില മുറുക്കുമോ എന്ന് ചോദിച്ചതായി കേട്ടിട്ടുണ്ട്
@jojomathews8830
@jojomathews8830 8 месяцев назад
തൃശൂർ ഇലെ പുതിയ മൃഗശാല യുടെ 25ആം ഉദ്ഘടനത്തിൽ പങ്കെടുത്തു വീട്ടിൽ വന്നു T V കാണുന്ന ലെ ഞാൻ
@Tom-wv1ok
@Tom-wv1ok 8 месяцев назад
കേരളത്തിനു പുറത്തെ ഹയർഎഡ്യൂക്കഷൻ പഠിക്കുന്ന പിള്ളർക്ക് കാമ്പസ് സെലക്ഷൻ വഴി പെട്ടെന്ന് ജോലി കിട്ടുന്നു
@KaleshCn-nz3ie
@KaleshCn-nz3ie 5 месяцев назад
ടി ജി സാർ സൂപ്പർ ❤
@saneeshsanu1380
@saneeshsanu1380 8 месяцев назад
T.G🧡
@sudheer9786
@sudheer9786 8 месяцев назад
11ദിവസം കൊണ്ട് ജോലി കീട്ടും എന്നറിയാതെ ലക്ഷകണക്കിന് മറുനാട്ടിൽ നിന്നും വന്നവർ ഇവിടെ ജോലി ചെയുന്നു. അവരിലേക്ക് കൂടി ഈ വീഡിയോ എത്തിക്കണം
@sibiunnithan
@sibiunnithan 8 месяцев назад
TG kku asooya to vizhinjam
@sinivlogzz
@sinivlogzz 27 дней назад
Lv krishi suprt cheyunnu
@sreejithpc103
@sreejithpc103 8 месяцев назад
😂😂😂
@damodarankk255
@damodarankk255 8 месяцев назад
house warming ceremony conducted before main slab rcc work
@balakumar9760
@balakumar9760 8 месяцев назад
പിണുവിന്റെ തൊലിയുടെ രസതന്ത്രം അറിഞ്ഞാൽ ലോകത്തിലെ ഏറ്റവും നല്ല ബുള്ളറ്റ് പ്രൂഫ് ഉണ്ടാക്കാമായിരിന്നു.
@sapereaudekpkishor4600
@sapereaudekpkishor4600 8 месяцев назад
ലേശം ജാഗ്രതക്കുറവ്
@syamkrishna6632
@syamkrishna6632 8 месяцев назад
പ്രബുത്തർ എന്ന് പറഞ്ഞാൽ മരഊച്ചാളികൾ എന്നും അർഥം ഉണ്ടോ...
@antonykj1838
@antonykj1838 8 месяцев назад
T G M 👏👏👏👏👍
@esunnik8143
@esunnik8143 8 месяцев назад
ക്രെയിൻ ഇറക്കാൻ നോക്കുകൂലി ചോദിക്കുമൊ
@TheRajansai
@TheRajansai 8 месяцев назад
This Aksae keep on smiling like a fool, always
@hareeshmenon9756
@hareeshmenon9756 8 месяцев назад
T G 👏👏👏👏
@mythoughtsaswords
@mythoughtsaswords 8 месяцев назад
കാടന്‍മാരുടെ. സംസ്കാരം- അവര്‍ക്കൊന്നിനും license വേണ്ടല്ലോ
@george561
@george561 8 месяцев назад
ഒരു കാലത്ത് ഞാൻ ടി. പി. ശ്രീനിവാസന്റെ ഒരു ഫാൻ ആയിരുന്നു. എന്നാൽ റിട്ടയർമെന്റിനു ശേഷം അയാൾക്ക് ഒരിടത്തും പണി കിട്ടിയില്ല. വി. പി ജോയിക്ക് ആറു ലക്ഷം രൂപയുടെ ജോലി തരപ്പെട്ടതു പോലെ അയാളും ഒരു ജോലിയ്ക്ക് വേണ്ടി തെണ്ടി നടന്നു. അവസാനം അയാൾ തന്നെ ഒരു ഐഡിയ ഒപ്പിച്ചെടുത്തു സർക്കാരിന്റെ പണം കൊണ്ട് ജീവിതം ആസ്വദിക്കാനുള്ള ഒരു പദ്ധതി ഉണ്ടാക്കി. ആ പദ്ധതി കൊണ്ട് കേരളത്തിലെ വിദ്യാഭ്യാസ നിലവാരം ഉയരുമെന്ന് ആ വിഡ്ഢി വിചാരിച്ചിരുന്നു എങ്കിൽ അയാളെ പറ്റി ഞാൻ മനസ്സിലാക്കിയ വസ്തുതകൾ തെറ്റായിരുന്നു എന്നുള്ളതിന് സംശയമില്ല. സ്വന്തം മഹിമ ഉയർത്താൻ വേണ്ടി അയാൾ കേരളത്തിന്റെ കോടിക്കണക്കിന് രൂപയുടെ പാഴ്ചെലവ് ചെയ്യിക്കുമായിരുന്നു. അയാളെ തല്ലേണ്ട കാര്യം ഉണ്ടായിരുന്നോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് ഞാൻ പറയും. എന്നാൽ ആയാൾ അതു അർഹിച്ചിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു.
@tonythomas7973
@tonythomas7973 8 месяцев назад
ക്രെയിന്റെ സ്ക്രൂ ചേട്ടനെപ്പോലെ പഴക്കം ചെന്നതന്നെ പോളിക്കും 😜😜😜
@santhoshcn1298
@santhoshcn1298 8 месяцев назад
ഈ ഹിസ് കർ നെയൊക്കെ ചർച്ചക്ക് വിളിക്കല്ലെ
@rajakumardr.3956
@rajakumardr.3956 8 месяцев назад
Yes sri.mohandas,inflated propaganda.shame.
@ananths7629
@ananths7629 8 месяцев назад
ഹമ്മേ കൊന്നു
@gauridas7838
@gauridas7838 8 месяцев назад
നാളെ മുതൽ കുറെ കപ്പലുകൾ നിറച്ചു ചരക്കും കൊണ്ടു വരും.. നോക്കിക്കോ... അപ്പൊ ദേ RDMA കൊണ്ടു വരുന്നേ, സ്വർണം കൊണ്ട് വരുന്നേ... എന്നും പറഞ്ഞു അലറി വിളിച്ചു ആരും വരാതിരുന്നാൽ മതി.. ഇവിടെ നല്ല ചിലവ് ഉള്ള സാധനങ്ങൾ അല്ലേ കൊണ്ടു വരാൻ പറ്റൂ..
@abduaman4994
@abduaman4994 8 месяцев назад
ചരക്ക് കളെയും കൊണ്ട് വരാതിരുന്നാൽ മതി 😢😢
@shabusukumaran6054
@shabusukumaran6054 8 месяцев назад
ഇവിടെ സ്വഭാവിക തുറമുഖം എന്ന് ലോകം മുഴുവനും പറയുന്നു. ദാസണ്ണൻ മാത്രം -ve വുമായ് എത്തുന്നു. എന്താണ് സത്യം? പോർട്ടിനു വേണ്ടി തിരുവനന്തപുരത്ത് പണിയുന്ന വികസനം അതുല്യമാണ്.
@raveendrentheruvath5544
@raveendrentheruvath5544 8 месяцев назад
കമ്മിക്കുഞ്ഞ് തേഞ്ഞ് നാണംകെട്ടു...😂😂😂
@prakashpr3199
@prakashpr3199 8 месяцев назад
ഞങൾ ഹമാസ് ആയതുകൊണ്ട് 51 ،،،،،،
@ajitnairk010
@ajitnairk010 8 месяцев назад
Irutti anggu apamanikuvanu alle 😂😂😂
@josephchummar7361
@josephchummar7361 8 месяцев назад
A Chinese ship brought craines for the port .but actual commission is while a super ship brings containers to vizhinjam .actually this port is likely to be a greate loss to the state exchequer .even oommen chandy failed to properly assess it's financial viability after the burden of any loss has to be borne by the general public and not the minister or his party .it Seems chandy had some jealous feeling any way Adani will have no financial losses as he has protected himself as per conditions in the agreement .
@sadasivanp773
@sadasivanp773 8 месяцев назад
Chainayude Kreina athina Agosham nadathiyade illal Chaina Plinge Pinanguam
@vinayakan4487
@vinayakan4487 16 дней назад
കേരളത്തിൽ കിട്ടനുള്ള കമ്മീഷൻ ആദ്യമേ വാങ്ങി കഴിഞ്ഞാൽ പിന്നെ ആ സംരഭത്തിന്ന് എതിരെ സമരം ചെയ്യും അതാണ് ഇടതുപക്ഷം (CPM Cpl)
@mayaprasannan6778
@mayaprasannan6778 8 месяцев назад
Ethupoluru nanam ketta pinaray.
@venugopalvt4339
@venugopalvt4339 8 месяцев назад
Kammikal thala thirinjavarkal
@jitheshchandran3181
@jitheshchandran3181 8 месяцев назад
TG Mohandas👌
@JP-oj6wv
@JP-oj6wv 8 месяцев назад
Adyamayi kapal vannille tg, enthinanu ee asahishnutha..
@radhakrishnant7626
@radhakrishnant7626 8 месяцев назад
Asamayathu, pani theerathe Ulkhadanam😊asambhandha naadakam
@mruthiunjayanr8847
@mruthiunjayanr8847 8 месяцев назад
കറകളഞ്ഞ കമ്മ്യൂണിസ്റ്റായ മോഹൻദാസേ, കപ്പലില്ലേ ക്രെയിൻ വന്നത്?
@jinugeorge9673
@jinugeorge9673 8 месяцев назад
This has taken by Adani. Mark this. He is Gowtham Shanthilalal Adani. He knows, he is not a fool. If you will see this comment after 10 Years, you’ll know.
@sreejithg4830
@sreejithg4830 8 месяцев назад
TG Sir 🔥🔥🔥🔥♥♥♥♥
@Stcglobal
@Stcglobal 8 месяцев назад
ഇതൊക്കെ അദാനി മുതലാളിയുടെ ഒരു നമ്പരല്ലേ ? എല്ലാവരെയും ഒന്നു സൈസാക്കാൻ?
Далее
Zlatan embarrasses Speed 😂 #ishowspeed
00:32
Просмотров 8 млн
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Просмотров 13 млн
T G Mohandas I Exodus of Entrepreneurs from Kerala
44:57