Тёмный

നിങ്ങൾ ചോദിച്ച തയ്യൽ സംശയങ്ങൾക്കുള്ള മറുപടികൾ tailoring tutorial in malayalam 

Easy Tailoring by Ashok Kumar
Подписаться 116 тыс.
Просмотров 28 тыс.
50% 1

വീഡിയോസ് ഉപകാരപെടുന്നുണ്ടെങ്കിൽ ദയവായി ചാനൽ സബ്സ്ക്രൈബ് ചെയ്യുന്ന കാര്യം പരിഗണിക്കുക. നിങ്ങളുടെ പ്രോത്സാഹനമാണ് പുതിയ വീഡിയോസ് ഇടാൻ ഞങ്ങൾക്ക് പ്രചോദനം :)
If you want to learn tailoring from A-Z, Subscribe this channel
/ @rooclothingindia
ഈ വീഡിയോസ് കണ്ടുനോക്കു
ഇനി ആർക്കും അനായാസമായി തയ്യൽ പഠിക്കാം
Watch these playlists to learn tailoring in an easy way
________________________________________
ആർക്കും ഇനി സംശയം വേണ്ട. കൃത്യമായി ശരീര അളവെടുക്കാൻ പഠിക്കാം
How to Take Body Measurements DIY
Video ⤵️
• ആർക്കും ഇനി സംശയം വേണ്...
________________________________________
ചുളിവുകളില്ലാതെ വൃത്തിയായി തേക്കാൻ പഠിക്കാം
How to iron Saree DIY
Video ⤵️
• വെറും രണ്ട് മിനുറ്റിൽ ...
________________________________________
ബ്ലൗസ് തയ്യ്ക്കാൻ പഠിക്കാം
How to Stitch Blouse DIY
Video ⤵️
• സാരി ബ്ലൗസ് കട്ടിങ് ഇത...
________________________________________
തയ്യൽ മെഷീൻ പ്രശ്നങ്ങളും പരിഹാരങ്ങളും
Tailoring Machine Issues and Solutions DIY
Video ⤵️
• Stitching machine issu...
________________________________________
ചുരിദാർ തയ്യ്ക്കാൻ പഠിക്കാം
How to stitch Chuirdhar in easy method DIY
Video ⤵️
• എളുപ്പത്തിൽ തയ്ക്കാൻ പ...
________________________________________
മാസ്ക് ഉണ്ടാക്കാൻ പഠിക്കാം
How to Make Mask Easily DIY
Video ⤵️
• Mask making tutorial മ...
________________________________________
നിങ്ങളുടെ സംശയങ്ങൾക്കുള്ള മറുപടി
Answering common questions regarding tailoring and sewing machine
Video ⤵️
• നിങ്ങൾ ചോദിച്ച തയ്യൽ മ...
________________________________________
#EasyTailoringByAshokKumar
#TailoringTutorial #Malayalam
easy tailoring ashok kumar
easy tailoring classes
easy tailoring ashok kumar blouse cutting
easy tailoring ashok kumar churidar cutting
easy tailoring classes in malayalam
easy tailoring tips
easy tailoring classes by ashok kumar
easy tailoring machine
easy tailoring ashok kumar nighty cutting
easy tailoring tips in malayalam
thayyal machine repair malayalam
thayyal class malayalam
thayyal machine
thayyal machine stitching problems
thayyal machine sooji idunnath
thayyal machine repair
thayyal
thayyal padikkan
thayyal machine belt malayalam
thayyal machine malayalam
thayyal machine stitching complaint
thayyal machine service
thayyal machine noolu pottunnu
thayyal machine stitching complaint
thaiyal tamil
thaiyal tamil blouse cutting
thaiyal tamil channel
thaiyal tamilil blouse cutting
thaiyal tamilil chudithar stitching
thaiyal tamilil chudithar cutting
thaiyal tamil blouse stitching
thaiyal tamil pattu pavadai
thaiyal tamil sleeve cutting
thaiyal tamil neck design
thaiyal tamil pattu pavadai sattai
thaiyal tamil pant cutting
thaiyal tamil princess cut
thaiyal tamil boat neck
#tailoring #fashion #tailor #bespoke #menswear #mensfashion #tailormade #handmade #style #sartorial #madetomeasure #suit #dapper #suits #gentleman #sewing #menstyle #tailored #gentlemen #ootd #bespoketailoring #menwithclass #fashiondesigner #mensstyle #luxury #sartoria #custommade #designer #couture #bespokesuit #madeinitaly #dandy #menwithstyle #gentlemanstyle #suitup #design #fashionblogger #fashiondesign #sprezzatura #weddingdress #suitstyle #embroidery #lifestyle #jacket #tailors #wedding #bespoketailor #shirt #classicmenswear #fashionstyle #tailoredsuit #elegant #menfashion #shirts #moda #blazer #fabrics #fabric #krawiectwo #Blouse #KeralaSaree #Saree #ReadymadeSaree

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 104   
@easytailoringbyashokkumar1493
@easytailoringbyashokkumar1493 3 года назад
നിങ്ങൾ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിരുന്നോ? കൂടുതൽ മികച്ച വീഡിയോസ് അപ്‌ലോഡ് ചെയ്യാൻ നിങ്ങളുടെ സഹകരണം ആവശ്യമാണ്. അപ്പൊ മറക്കാതെ ചാനൽ സബ്സ്ക്രൈബ് ചെയ്യണെ :)
@sudhapk432
@sudhapk432 3 года назад
Cheythittundu thanku
@satheedevip4967
@satheedevip4967 3 года назад
തയ്യൽ കാര്യങ്ങൾ വിശദമായി പറഞ്ഞു തരുന്നതിന് നൂറായിരം നന്ദി സാർ
@Hayjuuz_World
@Hayjuuz_World 3 года назад
സാറിന് Sound കൂടുതലൊന്നുമില്ല ട്ടോ.. ഓരോരുത്തരും വല്ലതു പറഞ്ഞു വിജാരിച്ച് നിങ്ങളത് മാറ്റണ്ട... നിങ്ങൾ ഇത് വരെ class എടുത്തത് നല്ല വണ്ണം മനസ്സിലാകുന്നുണ്ട്
@ushasrinivasan6072
@ushasrinivasan6072 3 года назад
U r perfect in teaching sir👏😍
@marykuttyxavier5475
@marykuttyxavier5475 3 года назад
വളരെ വളരെ ഉപകാരപ്രദമായ ചാനൽ സാറിന് ഒത്തിരിയൊത്തിരി നന്ദി
@marykuttyxavier5475
@marykuttyxavier5475 3 года назад
സാറിൻ്റെ ശബ്ദത്തിന് ഒരു കുഴപ്പവുമില്ല. ശബ്ദം കുറയ്ക്കണ്ട .
@shahidaskitchenette8279
@shahidaskitchenette8279 3 года назад
42size blouse vetti thaikunnathkanikamo sir
@rinisajan6920
@rinisajan6920 2 года назад
Sarinte class kandathe muthalne enike thaykanam enne thonniyathe thanks sir
@lalimmarajeeve6047
@lalimmarajeeve6047 3 года назад
Sound കൂടുതൽ ഒന്നുമില്ല. വെറുതെ പറയുക ആണ്. പഠിപ്പിക്കുന്നത് മനസിലായാൽ പോ രേ.ഒരു ക്രമം അനുസരിചാണ് പഠിപ്പിക്കുന്നത്. Well done സാർ. ❤❤❤❤❤🙏🙏🙏🙏🙏🙏
@joeljerin7876
@joeljerin7876 3 года назад
സാറിന്റെ class വളരെ വ്യക്തമാണ്
@binduraju6773
@binduraju6773 3 года назад
സാറിന്റെ, ക്ലാസ്സ്‌ നന്നായി മനസ്സിലാവുന്നുണ്ട് , 👍
@aburaza8277
@aburaza8277 3 года назад
സർ ഇപ്പോൾ ക്ലാസ്സ്‌ എടുക്കുന്നതുപോലെ തന്നെ മതി. നന്നായി മനസ്സിൽ ആകുന്നുണ്ട്. അതുപോലെ എല്ലാ മോഡൽ ബ്ലൗസ്, ചുരിദാർ ect... പഠിപ്പിച്ചു തരണേ പ്ലീസ്. ഇത് വരെ എടുത്തു തന്ന ക്ലാസ്സ്‌സുകൾക്ക് വളരെ നന്ദി.
@sreedevisreedevisreedevisr5425
@sreedevisreedevisreedevisr5425 3 года назад
ക്ലാസ്സ്‌ വളരെ നന്നായിട്ടുണ്ട്. സൗണ്ട് കുറക്കേണ്ടതില്ല. എന്നാൽ speed കുറക്കണം. പഠിപ്പിക്കുന്ന ശൈലി വളരെ നന്നായിട്ടുണ്ട്. നന്നായി മനസ്സിലാകുന്നുണ്ട്. God bless you
@resmimol4299
@resmimol4299 3 года назад
സാറിന്റെ സൗണ്ടിനു ഒരു പ്രേശ്നവുമില്ല ഈ സൗണ്ടോടു കൂടി ക്ലാസ്സ്‌ കേൾക്കാൻ നല്ലതാണ് എന്റെ മോനു സാറിന്റെ ക്ലാസ്സ്‌ ഭയങ്കര ഇഷ്ടമാണ് ഈ ക്ലാസ്സ്‌ കേൾക്കാമെന്നു എപ്പോഴും എന്നോട് പറയും
@rgfoodworld31
@rgfoodworld31 3 года назад
സർ തുണി മടക്കിയിടുന്നത് എങ്ങനെയെന്നു കൂടി കാണിക്കണേ പ്ലീസ്
@bharathipalambalath4464
@bharathipalambalath4464 3 года назад
നല്ലവണ്ണം മനസ്സിലാവുന്നുണ്ട് നല്ല ക്ലാസ്സ് ആണ്
@santhoshvg2184
@santhoshvg2184 2 года назад
Lacha blouse cuting edamo
@swapnatheertha7140
@swapnatheertha7140 3 года назад
First. Pradheekshicha vdo😍
@jinisudhakar91
@jinisudhakar91 3 года назад
സാറിന്റെ അവതരണം നന്നായിട്ട് മനസ്സിലാകുന്നു. Sound കൂടുതലായി എനിക്കു തോന്നുന്നില്ല. 37inch blouse video ഇടുമോ 🙏
@mumthas2790
@mumthas2790 2 года назад
Sir phinform cutting idumo
@udayav5954
@udayav5954 3 года назад
സർ താങ്കളുടെ എല്ലാ വീഡിയോ സും കാണാറുണ്ട്. എന്നാൽ ഫോർമൽ ഷട്ടർ ട് വീഡിയോ കഡിടടില. Very good videos.
@mayamohanan6216
@mayamohanan6216 3 года назад
സാറിന്റെ ക്ലാസ്സ്‌ വളരെ അധികം ഇഷ്ടപ്പെട്ടു, നന്നായി മനസ്സിലാകുന്നുണ്ട്. 32 സൈസ് ബ്ലൗസ് കട്ടിങ് പറഞ്ഞു തരാമോ
@sreekutty1229
@sreekutty1229 3 года назад
സാറിന്റെ സൗണ്ടിന് കുഴപ്പം ഒന്നും ഇല്ല നല്ല ക്ലാസ്സാണ് നല്ലതുപോലെ മനസ്സിലാവുന്നുണ്ട് സർ പ്രായം ചെന്ന അമ്മമാരുടെ ബ്ലൗസിന് മൂന്ന് ട്ടക് വേണോ
@easytailoringbyashokkumar1493
@easytailoringbyashokkumar1493 3 года назад
Thank you
@annmariasiby3639
@annmariasiby3639 3 года назад
Nalla class sound kuduthal illa
@kunjumoljames3756
@kunjumoljames3756 3 года назад
Sarinte soundinum samsarathinum oru kuzhappavum illa super ingane pokatte thanks
@easytailoringbyashokkumar1493
@easytailoringbyashokkumar1493 3 года назад
Thank you 😊
@sreejakvkv7616
@sreejakvkv7616 3 года назад
Super 👌sir👌👌👌👌👍👍👍👍👍
@Nandanamgarden
@Nandanamgarden 3 года назад
Thanku....
@fathimaabdullah6614
@fathimaabdullah6614 3 года назад
Body. Alavedukkunna. Video cheyyumo.
@sreejak8226
@sreejak8226 3 года назад
Thenkyou sir
@sudhapk432
@sudhapk432 3 года назад
Yellam correct ayittanu Parayunnathu keepit
@anithatonu1176
@anithatonu1176 3 года назад
Sir de class 👌ആണ്
@radhakrishnandeekshith9609
@radhakrishnandeekshith9609 3 года назад
Sir body shape nighty യുടെ 32 മുതൽ 40 size വരെയുള്ള chart പറഞ്ഞു തരുമോ
@easytailoringbyashokkumar1493
@easytailoringbyashokkumar1493 3 года назад
വിശദവിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക 9446744825 അശോക് കുമാർ
@SanthoshKumar-hk9mg
@SanthoshKumar-hk9mg 3 года назад
Thank you sir
@sandhyaachu491
@sandhyaachu491 3 года назад
Sir
@sandhyaachu491
@sandhyaachu491 3 года назад
Ithuvareyum aarum ithupole Paraná urban it tills sirine daivam anugrahikkatte
@easytailoringbyashokkumar1493
@easytailoringbyashokkumar1493 3 года назад
Thank you
@pinchuabipinchuabi4999
@pinchuabipinchuabi4999 3 года назад
👍
@mariashiny7579
@mariashiny7579 3 года назад
Super class aanu
@smartbeluga4790
@smartbeluga4790 3 года назад
Sarintte class sooper, nannayi manasilavundu
@thanzeeltk1445
@thanzeeltk1445 3 года назад
Sir nighty cutting and stitching video idumo
@gigybiju2357
@gigybiju2357 3 года назад
3 piece nighty kanikkamo
@Sravannnn.
@Sravannnn. 3 года назад
സാറിന്റെ ക്ലാസ്സ്‌ വളരെ നന്നാവുന്നുണ്ട്
@beenasaji8106
@beenasaji8106 3 года назад
Nallavannam manasilakunnundu tto
@Hayjuuz_World
@Hayjuuz_World 3 года назад
സൂപ്പർ...
@beerankuttyperayiperayi9192
@beerankuttyperayiperayi9192 3 года назад
Cross cut blousinu band cross veno
@NirmalaDevi-zn7ni
@NirmalaDevi-zn7ni 3 года назад
ബ്ളൗസ് ഇടുമ്പോൾ മുന്നിലേക്ക് ഇറങ്ങി ബാക്കിൽ ഇറക്കം കുറഞ്ഞിരിക്കുന്നു. അത് എന്തു കൊണ്ട് എന്ന് പറഞ്ഞു തരുമോ സാർ
@easytailoringbyashokkumar1493
@easytailoringbyashokkumar1493 3 года назад
വിശദ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക 9446744825
@meenujoy5273
@meenujoy5273 3 года назад
Longblouse തയ്ച്ചത് കൈ പൊക്കുമ്പോൾ മുകളിലേക്ക് കയറി പോകുന്നു അതെന്താ sir
@easytailoringbyashokkumar1493
@easytailoringbyashokkumar1493 3 года назад
വിശദവിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക 9446744825 ashok kumar
@vijayan.p.r.p.r.9245
@vijayan.p.r.p.r.9245 3 года назад
Nice class
@anithatonu1176
@anithatonu1176 3 года назад
Sound ഇത് clear ആണ്
@annmariyajoseph9230
@annmariyajoseph9230 3 года назад
13 agil ulla kuttikke nighty bitukonde nightdress cutting and stitching kanikkamo please sir 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@bharathipalambalath4464
@bharathipalambalath4464 3 года назад
സാറേ 38 സൈസ് ബ്ലൗസ് ഒന്ന് കാണിക്കാമോ
@beerankuttyperayiperayi9192
@beerankuttyperayiperayi9192 3 года назад
Cross cutting blousinu parayum
@sunisomy6121
@sunisomy6121 3 года назад
sir churidar stitching video cheyyamo
@sandhyaachu491
@sandhyaachu491 3 года назад
Namaskaaram sir sirinte class oruppdu manassilaakunnundu ithreyum soundilthanne paranjutharanam 36 inch vannavum 14 inch irakkavum ulla princes cut blouse onnu ittutharumo orupaadu nandiundu sir
@easytailoringbyashokkumar1493
@easytailoringbyashokkumar1493 3 года назад
Thank you
@christophetkj4030
@christophetkj4030 3 года назад
അയ്യോ സൗണ്ട് കുറക്കേണ്ട -ക്ലാസ്സ്‌ വ്യക്തം ആണ് - നല്ല വണ്ണം മനസ്സിൽ ആകുന്നുമുണ്ട് - ഒത്തിരി നന്നിയുണ്ട് -
@bindhu.k6281
@bindhu.k6281 3 года назад
Cross cut blouse thykkan paranju tharumo
@ashaunnikrishnan8533
@ashaunnikrishnan8533 3 года назад
Sir, shoulder 14 ulla alinte saree blouse back neck 4 inch anengil shoulder ethra edukkanam.
@easytailoringbyashokkumar1493
@easytailoringbyashokkumar1493 3 года назад
വിശദവിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക 9446744825 അശോക് കുമാർ
@rajanirajani7712
@rajanirajani7712 3 года назад
36ing bluse വെട്ടുന്നത് പറഞ്ഞു തരുമോ
@mollykurian173
@mollykurian173 3 года назад
Sir nta soundum avatharanavum ellam nalla athmarthathayode anannu feel cheyyum
@jancyjohny3086
@jancyjohny3086 3 года назад
സാർ പറയുന്നത് നന്നായി മനസിലാവുന്നുണ്ട് ബ്ലൗസ് തയ്ക്കുമ്പോൾ കികുഴിയും ഉടൽ വന്നതിന്റെയും മാർക്കുകൾ ഒന്നിച്ചു കിട്ടാൻ എന്ത് ചെയ്യണം
@easytailoringbyashokkumar1493
@easytailoringbyashokkumar1493 3 года назад
വിശദവിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക 9446744825 ashok kumar
@latharaju0075
@latharaju0075 3 года назад
Speed normal anu.
@anjuzzbangtan1815
@anjuzzbangtan1815 3 года назад
Sir aline kurti idene 39 chest size
@dr.shalisomaraj6935
@dr.shalisomaraj6935 3 года назад
👍👍👍
@sandhyaachu491
@sandhyaachu491 3 года назад
Ithupole paranjuthannittilla ennanu ezhuthiyathu
@anithatonu1176
@anithatonu1176 3 года назад
ഇൻവിസിബിൾ zip വയ്ക്കുന്നത് kanikanam sir
@shuhaibmuhammad3952
@shuhaibmuhammad3952 3 года назад
Hi
@renjanareghunath2173
@renjanareghunath2173 3 года назад
High neck blouse cutting പറഞ്ഞു തരുമോ
@abhishekpsabhishekps4221
@abhishekpsabhishekps4221 2 года назад
Class superanu
@aneesackm8356
@aneesackm8356 3 года назад
❤️❤️👍
@dhanajamahesh4933
@dhanajamahesh4933 3 года назад
സാർ, 32 ഇഞ്ച് ബ്ലൗസ് വെട്ടുന്നത് ഒരു വീഡിയോ ചെയ്യാമോ?
@minithampi7756
@minithampi7756 3 года назад
Churidar front kayaripokunnathu enthukondu
@easytailoringbyashokkumar1493
@easytailoringbyashokkumar1493 3 года назад
വിശദവിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക 9446744825 അശോക് കുമാർ
@shuhaibmuhammad3952
@shuhaibmuhammad3952 3 года назад
സാർ സിഗരറ്റ് പാന്റ് അളവ് പറയാമോ
@bijithomas2270
@bijithomas2270 3 года назад
Night
@kavithashabu8994
@kavithashabu8994 3 года назад
Sir നല്ല സൗണ്ട് ആണ് ബ്ലൗസ്ന്റ് പുറകുവശത്തെ കൈക്കുഴി kudughi കിടക്കുന്നത് എന്താ
@jasmimathew5605
@jasmimathew5605 3 года назад
സാറ ബ്ലൗസ് അളവെടുക്കുന്ന കാണിച്ചത് പോലെ. 40 ഇഞ്ച് ബ്ലൗസ്.അങ്ങനെ ഒരു ബ്ലൗസ് തയ്ക്കാൻ പഠിപ്പിച്ച് തരുമോ
@rajanpd9647
@rajanpd9647 3 года назад
ക്രോസ് പീസ് ഇട്ട് തൈക്കുമ്പോൾ ഒറ്റ ടക്ക് ആണ് ഒന്നുടെ ഭംഗി
@beenasaji8106
@beenasaji8106 3 года назад
ചുരിദാർ കട്ടിങ് കാണിക്കുമോ
@shuhaibmuhammad3952
@shuhaibmuhammad3952 3 года назад
പിന്നെ കൊറച് ലെങ്ത് 12ആണ് പറയുന്നു അപ്പൊ ഉണ്ടാവുമോ
@rashidajamal5375
@rashidajamal5375 3 года назад
ബോഡി പാർട്ട്‌ കുഴിച്ചു വെട്ടുമ്പോൾ സ്ലീവും കുഴിച്ചു വെട്ടണോ
@easytailoringbyashokkumar1493
@easytailoringbyashokkumar1493 3 года назад
വിശദവിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക 9446744825 അശോക് കുമാർ
@kadeejap238
@kadeejap238 3 года назад
38 കോളർ നെക്ക് കാണിക്കാമോ സാർ
@leelammajoseph8548
@leelammajoseph8548 3 года назад
സർ, എന്റെ തയ്യൽ മിഷനിൽ സിംഗിൾപ്രെസർഫുട്ട് ഫിറ്റ്‌ ചെയ്യാൻ പറ്റുന്നില്ല.. Merit ordinary mechine ആണ്. എന്തെങ്കിലും വഴിയുണ്ടോ?
@easytailoringbyashokkumar1493
@easytailoringbyashokkumar1493 3 года назад
വിശദവിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക 9446744825 അശോക് കുമാർ
@farisanasar2051
@farisanasar2051 3 года назад
സാർ എറണാകുളത്തു പള്ളുരുത്തി യിൽ പഠിപ്പിക്കുന്നുണ്ടോ
@easytailoringbyashokkumar1493
@easytailoringbyashokkumar1493 3 года назад
വിശദവിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക 9446744825 ashok kumar
@outlookgrown5989
@outlookgrown5989 3 года назад
Ente stiching chanal onnu kandu nokku
@SS-pj2cs
@SS-pj2cs 3 года назад
ഹലോ സാർ ഷർട്ട് കട്ടിംഗ് ഒന്നു പറഞ്ഞു തരുമോ പ്ലീസ്
@vijimohan4582
@vijimohan4582 3 года назад
Supper sie
@sindhuaneesh5552
@sindhuaneesh5552 3 года назад
സൗണ്ട് കൂടുതൽ അല്ല സാർ ഇങ്ങനെ പറഞ്ഞാൽ മതി മാറ്റണ്ട
@sakeenamn5188
@sakeenamn5188 3 года назад
Nool pottunnu andhukond?
@easytailoringbyashokkumar1493
@easytailoringbyashokkumar1493 3 года назад
വിശദവിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക 9446744825 അശോക് കുമാർ
@ushareji3401
@ushareji3401 3 года назад
Whatsapp undo sir
@easytailoringbyashokkumar1493
@easytailoringbyashokkumar1493 3 года назад
വിശദ വിവരങ്ങൾക്കായി ഈ നമ്പറിൽ ബന്ധപ്പെടുക 9446744825
@beenae1278
@beenae1278 3 года назад
Thank you sir
Далее