Тёмный
No video :(

നിങ്ങൾ പശു ഫാം തുടങ്ങാൻ ആഗ്രഹിക്കുന്ന ആളാണോ?തീർച്ചയായും ഇത്രയും കാര്യങ്ങൾ അറിഞ്ഞിരിക്കണം.cow farming 

Jabi Farm
Подписаться 191 тыс.
Просмотров 74 тыс.
50% 1

ഈ വീഡിയോ ഇഷ്ടപെട്ടാൽ ലൈക് ചെയ്യുക നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യുക,ചാനൽ സബ്സ്ക്രൈബ് ചെയ്യുക, ഞങ്ങൾ ഇടുന്ന പുതിയ വീഡിയോസ് നിങ്ങൾക്ക് ലഭിക്കാനായി ബെൽ ഐക്കൺ അമർത്തി നോട്ടിഫിക്കേഷൻ ഉറപ്പുവരുത്തുക
പശുക്കളെ കുറിച്ചുകൂടുതൽ അറിയുന്നതിനായി ബന്ധപ്പെടുക
Nitheesh 8606020280
peinthalmanna
malappuram
my facebook ലിങ്ക്
/ 172103121995017
വീഡിയോ ഇഷ്ടമായാൽ share ചെയ്യുക, follow ചെയ്ത് സപ്പോർട്ട് ചെയ്യുക.
• ആട്ടിൻകൂടുനിർമാണം Goat...
ആട്ടിൻ കൂട് നിർമ്മാണം
about this vedio
#vaniyamkulam chantha#kuzhalmantham chantha#perumbilav chantha#pashuvalarthal#nadanpashuvalarthal#milkproduct#milmacurd#milmapaaal#pashufarm #palakkadchantha#geerpashu#jaffarabadipoth#murapoth#kasarkod kullan#vechurpashu#kalappoottkannu#moorikal#vadakkanoorkannu#pogannoor pashu#krishnacow#lovebirds#finches#manitharav#nadankozhi#fancykozhi#
#adu valarthal#adu farm#adu#aduvalrthal kerala#kalappoott #malappuram chantha#pollachi chantha
#goat farm#nadan adu#malabari adu
goatcage#attin kood#chantha #adu chantha
adu market#kerala adu market# beetal adu shirohi adu# thrissur goats##moorikuytikal#pothfarm#
kerala karshika vipani# farming kerala# Kerala dairy farm #
cherukida sambrambam small buisiness
jabi farm

Опубликовано:

 

19 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 87   
@saneeshmathachan3392
@saneeshmathachan3392 6 месяцев назад
ഇത്ര കൃത്യം ആയി ഒരു കർഷകനും പറഞ്ഞു തന്നിട്ടില്ല, real farmer 👍salute sir
@sajeevavarankunnath8096
@sajeevavarankunnath8096 Год назад
ഇതാണ് യെതാർത്ഥ ക്ഷീര കർഷകൻ
@jabifarm
@jabifarm 11 месяцев назад
👍
@vinodvichu
@vinodvichu 7 месяцев назад
​@@jabifarm❤❤
@abhirajkrishna6547
@abhirajkrishna6547 Месяц назад
Evarude contact no kittumo
@aneeshpayyanoor1477
@aneeshpayyanoor1477 Год назад
Ningal paranjath very very currect. Tanks for vedeo. 👌
@bhairava9496
@bhairava9496 9 месяцев назад
കുറച്ചു സമയം കൂടുതൽ കാര്യം... Thanks 👏👏👏
@sabuvasavan7368
@sabuvasavan7368 11 месяцев назад
ഇത് വളരെ നല്ലത് പോലെ പറഞ്ഞു
@Jishnusnair-fp2xn
@Jishnusnair-fp2xn 9 месяцев назад
Adipoli video... Ellam thurannu parayunna aa chettanu oru 👍
@dinuyohannan1118
@dinuyohannan1118 Год назад
Real farmers.... valuable information....all the best
@rmk5009
@rmk5009 10 месяцев назад
ഇതാണ് സത്യം
@faisalnariyampully1892
@faisalnariyampully1892 9 месяцев назад
വെക്തമായി എല്ലാം പറഞ്ഞു ❤
@aqualivesashtamudi3076
@aqualivesashtamudi3076 8 месяцев назад
*He Said the Exact Point and Real Factors of a Farming....*
@jabifarm
@jabifarm 8 месяцев назад
👍
@vasanthip864
@vasanthip864 Год назад
Ellam correct aanu. Asughangal onnum vararuthu. Njan ippol anubhavikkunnu. From one week
@gopalvenu293
@gopalvenu293 11 месяцев назад
Well said.... 👌👌👌👌
@ganeshanvs3755
@ganeshanvs3755 11 месяцев назад
Pasukal onangi kidakukayan paranjathellam informative aahn
@ajeeshnm7008
@ajeeshnm7008 Год назад
Valarea nalla video enthanu farm Thanks bro
@jabifarm
@jabifarm 11 месяцев назад
👍
@Viguzz
@Viguzz Год назад
Well studied and well said bro.. farm Oru success avatte for your teams hard work
@winchester2481
@winchester2481 10 месяцев назад
മലയാളികൾക്ക് ആർത്തിയാണ് പെട്ടന്ന് പാണക്കാരനാവണം അതാണ് പ്രശനവും. ആയിരം പശുക്കളുള്ള ഫാം പോലും തുടങ്ങാൻ ആഗ്രഹമുള്ളവർ ആദ്യം ഒരു പശുവിനെ വാങ്ങി വളർത്തി നോക്കുക ലാഭവും നഷ്ടവും തിരിച്ചറിയാൻ പറ്റും അല്ലാതെ കാശു മുഴുവൻ കലക്കി കളഞ്ഞിട്ട് ലാഭം മാത്രം നോക്കിയിരുന്നാൽ ഒരു പനി വന്നാൽ മതി മുഴുവൻ പോയിക്കിട്ടും
@jabifarm
@jabifarm 10 месяцев назад
👍
@savithrikk5476
@savithrikk5476 Год назад
ഒരു parava loft കാണിക്കുക. ഒരു പാട് നാൾ ആയി parava loft കാണിച്ചിട്ട്. അത് കൊണ്ട് പുതിയ video ഇടാൻ നോക്കുക
@jabifarm
@jabifarm Год назад
👍
@humayonkabeer3725
@humayonkabeer3725 3 дня назад
ഈ സുഹൃത്ത് അതിന്റെ യഥാർത്ഥ വശങ്ങളാണ് പറഞ്ഞത് കൂടുതൽ ആളുകളും വഞ്ചിതരാവുന്നത് യൂട്യൂബർ പറയുന്ന വരുമാനം കേട്ടിട്ടാണ്
@jabifarm
@jabifarm 3 дня назад
👍
@yusufanwerianweri8332
@yusufanwerianweri8332 Месяц назад
❤👍👍👍👍 കുറച്ച് സമയം ഒരു പാട് അറിവ്
@shamsudheenmuttichira2193
@shamsudheenmuttichira2193 Год назад
Good information
@ranjithranju1732
@ranjithranju1732 Месяц назад
Nall avatharanam....
@Discovery-info
@Discovery-info 7 месяцев назад
Oru pashuvinu ethra masam vare paal kittum.. pinne chenayal ethra month kazhinju paal karannedukaam...ee time gapilum ithinte food expence maintain cheyyandadhum undallo...
@abdusalam7364
@abdusalam7364 4 месяца назад
Gcod explanation.This is genuine report.Thank you so much.Bro where are you basically?
@jabifarm
@jabifarm 4 месяца назад
👍
@ArunimaAnoopv-sp4hr
@ArunimaAnoopv-sp4hr 11 месяцев назад
Njn farmer alla but njn diary farm videos Malayalam kore kandittynd Athil own words aayi thonniyathu ethane 😊
@jabifarm
@jabifarm 11 месяцев назад
👍
@Samspsc
@Samspsc 6 месяцев назад
Njanum😂😂
@ShajiMichael
@ShajiMichael Год назад
Goodveedio ❤❤ goodinformation
@user-yz1pr2nx1s
@user-yz1pr2nx1s 7 месяцев назад
👍
@laijuchikoos8035
@laijuchikoos8035 Год назад
Good
@sajidpallikkalsajidpallikk214
@sajidpallikkalsajidpallikk214 6 месяцев назад
Hi
@anugrahacookingandgardening594
@anugrahacookingandgardening594 11 месяцев назад
👍👍
@sijeshsiju4374
@sijeshsiju4374 9 месяцев назад
👌👌
@jinishhmatheww53
@jinishhmatheww53 Год назад
Aaa milk can onnu kazhuki upayogikukka
@asnaazeez6444
@asnaazeez6444 8 месяцев назад
Pashuvinpaanpoganulachikilsa
@MuhammadAli-hu9oe
@MuhammadAli-hu9oe 6 месяцев назад
Karact
@byjukg6035
@byjukg6035 10 месяцев назад
@user-vn1xg4pm8w
@user-vn1xg4pm8w Год назад
👍👍👍
@santhoshtp5402
@santhoshtp5402 Год назад
👍👍👍👍
@muhammed7644
@muhammed7644 Год назад
💯💯💯
@shihab.haqshihab1467
@shihab.haqshihab1467 Год назад
👍❤❤
@kl.60.vadakanmedia23
@kl.60.vadakanmedia23 3 месяца назад
👍❤️
@anoopkp2596
@anoopkp2596 Год назад
💞💞💞💞💞
@shibudamodaranshibudamodar2259
@shibudamodaranshibudamodar2259 6 месяцев назад
ഒരു കറവ പശുവിനെ കൊടുക്കാനുണ്ടോ. ഉണ്ടെങ്കിൽ റേറ്റ് പറയാമോ.
@ramgopalprabhakaran278
@ramgopalprabhakaran278 Месяц назад
Well for high breed vvarities- Holstein friesian u need good fodder - like super Nappier & BNH-14 or 10 according to ur water availability . If u want to know where to gett high breed semens for AI u can dm me
@alitalit6255
@alitalit6255 Год назад
👍👌😍
@user-qq8dz3cb6x
@user-qq8dz3cb6x 5 месяцев назад
100%😍👍🏼
@jabifarm
@jabifarm 5 месяцев назад
👍
@nasarwayanad7052
@nasarwayanad7052 7 месяцев назад
17ലിറ്റർ ഓക്കേ
@reemazqatar8013
@reemazqatar8013 Год назад
Farm നടത്താൻ കൊടുക്കുന്നവരുണ്ടോ
@dudecallme
@dudecallme 7 дней назад
കറക്ടായകാരൃംമോനെ
@MuhammadRafiA-ct5ew
@MuhammadRafiA-ct5ew 10 месяцев назад
ചേട്ടാ ഒരു സംശയം ചോദിക്കട്ടെ, വീടിന്റെ ഫ്രണ്ടിൽ ഒരു ഫാം ഉണ്ട്, നല്ല വൃത്തിയുള്ള നല്ല രീതിയിൽ ചെയ്യുന്ന ഒരു ഫാം ആണ്, ഇപ്പോൾ ഒരു മാസം ആയിട്ട് വൃത്തിയില്ലാതെ വൃത്തിഹീന മായി ചാണകവെള്ളവും വെയ്സ്റ്റും എല്ലാം വഴിയിൽ ഒഴുകി വരുന്നു,അവരോട് പറഞ്ഞപ്പോൾ അവർ മോശമായി ആണ് നമ്മളോട് പെരുമാറിയത്, നിങ്ങളെ കൊണ്ട് ചെയ്യാൻ പറ്റുന്നത് ചെയ്തു കാണിക്ക് എന്നൊക്കെ ആണ് അവർ പറയുന്നത്, നമ്മുക്ക് എന്താ ചെയ്യാൻ പറ്റും, നിങ്ങളും ഫാം നടത്തുന്നവർ അല്ലെ, അതിനൊരു മറുപടി തരുമോ 🙏.
@jabifarm
@jabifarm 10 месяцев назад
നിങ്ങളുടെ പഞ്ചായത്ത് മെമ്പറെ കണ്ട് വിവരം പറയുക
@muneerkurumthodika9374
@muneerkurumthodika9374 Год назад
Fancy koyi farm tudanganam yennud yentha nigalude abiprayam valladum nadakumo @jabi farm
@jabifarm
@jabifarm Год назад
ഇപ്പോൾ സെയിൽ കുറവാണ്
@muneerkurumthodika9374
@muneerkurumthodika9374 Год назад
@@jabifarm ok thanks
@advtogikizhakhudan5965
@advtogikizhakhudan5965 Год назад
First study cow farming,and if possible to do personally then only start otherwise you will loose huge amount
@jabifarm
@jabifarm 11 месяцев назад
👍
@haskaralik9861
@haskaralik9861 7 месяцев назад
ഇയാളെ വിളിച്ചാൽ കിട്ടുന്ന നമ്പർ തരുമോ
@jabifarm
@jabifarm 6 месяцев назад
+971558278051 WhatsApp number
@nasarwayanad7052
@nasarwayanad7052 7 месяцев назад
പണം അതികം പൊടിക്കാതെ ചുരുക്കുക
@BinesshKv
@BinesshKv 6 дней назад
നമ്പർ ഒന്ന് തരുവോ
@jabifarm
@jabifarm 6 дней назад
പശുക്കളെ കുറിച്ചുകൂടുതൽ അറിയുന്നതിനായി ബന്ധപ്പെടുക Nitheesh 8606020280 peinthalmanna malappuram
@SivaKumar-pd9ro
@SivaKumar-pd9ro 8 месяцев назад
Idhu evideya farm contact number kittumo
@user-id7fr7cn4e
@user-id7fr7cn4e 14 дней назад
സിന്ധി പശു തന്നെ യാണ് നല്ലത് ല്ലേ....??? സിന്ധി ചുവപ്പ് നിറം മാത്രം അല്ലേ... അല്ലതെ വേറെ കളറിലും ഉണ്ടാകാറുണ്ടോ....???
@rosamarosama8980
@rosamarosama8980 Год назад
Contact number please pasha valarthal ariyan
@jabifarm
@jabifarm Год назад
71558278051
@raheemshah8065
@raheemshah8065 Год назад
നിങ്ങൾ എവിടെയാണ് ഗള്ഫിലാണോ
@raheemshah8065
@raheemshah8065 Год назад
@@jabifarm നാട്ടിൽ ഉണ്ടോ
@Quiz_world4u
@Quiz_world4u Год назад
11 number ond
@sajidpallikkalsajidpallikk214
@sajidpallikkalsajidpallikk214 6 месяцев назад
ഇവരുടെ contact number തരുമോ
@sajinimammen4958
@sajinimammen4958 5 месяцев назад
Good
@farisblog5681
@farisblog5681 Год назад
👍
@najeebnajeeb7785
@najeebnajeeb7785 Год назад
👌👌👌
@nasarwayanad7052
@nasarwayanad7052 11 месяцев назад
👍👍👍
@faseela9367
@faseela9367 3 месяца назад
Good
Далее