Тёмный

നിനക്കെന്നെ പരിചയമില്ലേ?😒എനിക്ക് ഓർമ്മയില്ല😇| അറബിയിൽ പറഞ്ഞു നോക്കാം| Saeed Areekode 

Arabic Uni
Подписаться 151 тыс.
Просмотров 42 тыс.
50% 1

Whatsapp - Telegram കോഴ്സിനെ കുറിച്ച് കൂടുതലറിയുവാൻ ക്ലിക്ക് ചെയ്യൂ...👇👇👇
wa.me/919048000807
Follow us on our Instagram page now 👉 arabicuni?r=
Visit our Facebook page now👉 / 103811994420. .
انا ما اعرف/عارف
അന മാ അ'രിഫ് /ആരിഫ്
എനിക്ക് അറിയില്ല
انت ما تعرف؟
ഇൻത മാ ത'രിഫ്?
നിനക്ക് അറിയില്ലേ
لا والله انا ما اعرف
ലാ വള്ളാഹി അന മാ അ'രിഫ്
ഇല്ല, എനിക്ക് അറിയില്ല.
تعرف الرجال
ത'റിഫു റജ്ജാൽ
അദ്ദേഹത്തെ നിനക്ക് അറിയോ
تعرف الريال
ത'രിഫു റയ്യാൽ
അദ്ദേഹത്തെ നിനക്ക് അറിയോ
لا انا ما اعرف الريال
ലാ അന മാ അ'രിഫു റയ്യാൽ
എനിക്ക് ഇദ്ദേഹത്തെ അറിയില്ല.
انت ما تعرفني
ഇൻത മാ ത'രിഫ്നീ
നിനക്ക് എന്നെ പരിചയമില്ലേ
لا والله انا مذاكر
ലാ വള്ളാഹി അന മുദാകിർ
എനിക്ക് ഓർമയില്ല
انا ما اعرفك انت
അന മാ അ'രിഫക് ഇൻത
നിന്നെ എനിക്ക് അറിയില്ല.
انا ما اعرفك انت يا سيدة
അന മാ അ'രിഫക് ഇൻത യാ സയ്യിദ.
മേഡം, എനിക്ക് നിങ്ങളെ അറിയില്ല.
عرف
അറഫ
അറിഞ്ഞു
عندك معرف عن
ഇൻദക് മ'രിഫ് അൻ
അതിനെ കുറിച്ച് നിനക്ക് വല്ല വിവരും ഉണ്ടോ
والله ما عندي اي معرفة
വള്ളാഹി മാ ഇൻദീ അയ്യ് മ'രിഫ
ഇല്ല, ഒരു വിവരവും ഇല്ല
علم
ഇൽമ്
അറിവ്
انا لا اعلم
അന ലാ അ'ലം
എനിക്ക് അറിയില്ല
والله انا عارف
വള്ളാഹി അന ആരിഫ്
എനിക്ക് അറിയാം.
انا عارفك من زمان
അന ആരിഫ് മിൻ സമാൻ
എനിക്ക് നേരത്തെ നിന്നെ അറിയാം
والله انا ما اعرف عربي
വള്ളാഹി അന മാ അ'രിഫ് അറബി
എനിക്ക് അറബി അറിയില്ല
انا ما اعرف عربي بكثير
അന മാ അ'രിഫ് അറബി ബികസീർ
എനിക്ക് അറബി നന്നായി അറിയില്ല.
عارف اللعة العربية شعية
ആരിഫ് അലുഅൽ അറബിയ ശുഅയ്യ
എനിക്ക് അറബി കുറച്ചു അറിയാം
تعرف الشخص ذا
ത'രിഫു ശഖ്സു ദാ
ഈ വ്യക്തിയെ നിങ്ങൾക്ക് അറിയുമോ
نفر
നഫർ
വ്യക്തി
والله انا ما اعرفهم
വള്ളാഹി അന മാ അ'രിഫുഹും
എനിക്ക് അവരെ അറിയില്ല
انا ما اعرفهم اي واحد
അന മാ അ'രിഫുഹും അയ്യു വാഹിദ്
എനിക്ക് അവരിൽ ഒരാളെയും അറിയില്ല.
كم نفر
കം നഫർ
എത്ര ആൾ
عرفني انت يا شيخ
അരിഫ്നീ അൻക യാ ശൈഖ്.
നിങ്ങളെ ഒന്ന് എനിക്ക് പരിചയപ്പെടുത്തി തരൂ..
وزارة المعارف
വിസാറത്തുൽ മആരിഫ്
വിദ്യാഭ്യാസ മന്ത്രാലയം
مشارفيش
മുശാരിഫെഷ്
എന്താന്ന് എനിക്ക് അറിയില്ല

Опубликовано:

 

17 фев 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 88   
@abduljaleel3039
@abduljaleel3039 3 года назад
അസ്സലാമു അലൈക്കും നിങ്ങളുടെ അറബിക് ക്ലാസ്സ് വളരെ നന്നായി മനസ്സിലാവുന്നുണ്ട് അല്ലാഹു നിങ്ങൾക്ക് ദീർഗയുസും ആഫിയത്തും പ്രധാനo ചെയ്യട്ടെ ആമീൻ
@ArabicUni
@ArabicUni 3 года назад
امين يارب العالمين وإياك يا اخي العزيز
@aami1646
@aami1646 3 года назад
Ameen
@Ahammadsufiyan
@Ahammadsufiyan 3 года назад
ആമീൻ
@muhsinaahbar8626
@muhsinaahbar8626 2 года назад
ആമീൻ
@rahmanagatti1493
@rahmanagatti1493 2 месяца назад
Aameen
@azeezkooriyad6095
@azeezkooriyad6095 3 месяца назад
നിങ്ങൾ പുലിയാണ് .👍
@jafarsa7299
@jafarsa7299 3 года назад
Jazakallahu khair
@ahmedrifayi8257
@ahmedrifayi8257 3 года назад
Thank you so much for all your efforts
@ArabicUni
@ArabicUni 3 года назад
شكرا جزاكم الله خيرا كثيرا ياشيخ
@suharabi3915
@suharabi3915 2 года назад
jazakallahu khair
@sahadzaad9909
@sahadzaad9909 3 года назад
നിങ്ങൾ ഒരേ പൊളിയാ..💞
@jideshjidesh9947
@jideshjidesh9947 3 года назад
Thanks sir God bless you
@Abdulkalam-yo7jm
@Abdulkalam-yo7jm 2 года назад
شكرا شكرا يا شيخه
@shameemmob2869
@shameemmob2869 3 года назад
Jazakallhkhair wordukalkk حَرَكَات koodi ittal valare upakaram
@hamzathbinmuhammed6552
@hamzathbinmuhammed6552 3 года назад
Spr cls masha allah
@fanasmuhammed2282
@fanasmuhammed2282 3 года назад
Masha allaha
@muhammedirshad7868
@muhammedirshad7868 3 года назад
شكرا
@sejeersm
@sejeersm 3 года назад
excellent .....👍👍👍
@sanhamaliyekkal951
@sanhamaliyekkal951 4 месяца назад
ജസാകല്ലാഹ് 🤲
@gafurb5160
@gafurb5160 2 года назад
🌹🌹🌹❣️❣️❣️masha allah 👌
@abdulvahabrainbow8577
@abdulvahabrainbow8577 2 года назад
Wonderful
@royabraham921
@royabraham921 3 года назад
Good class 👍👍👍👍👍👍
@shameemshameebabu8522
@shameemshameebabu8522 3 года назад
Mashallah
@nasarmeshan4273
@nasarmeshan4273 3 года назад
Jazakallahu
@asharaf788asharaf7
@asharaf788asharaf7 2 года назад
الله يعافيك يفقك يارب
@ArabicUni
@ArabicUni 2 года назад
آمين يارب العالمين وإياك يا اخي العزيز
@rmy_boy1237
@rmy_boy1237 3 года назад
يا شيخ درسك جميل
@ArabicUni
@ArabicUni 3 года назад
جزاكم الله خير
@abdulsaleemsaleem6716
@abdulsaleemsaleem6716 3 года назад
Masha Allah Hellu
@abdulrahmanabdulrahman2882
@abdulrahmanabdulrahman2882 2 года назад
Good 👍❤️
@akp5925
@akp5925 3 года назад
അസ്സലാമു അലൈക്കും ഒരു ഓൺലൈൻ അറബിക് മലയാളം dictionary suggest ചെയ്യാമോ
@ayyoobpt7603
@ayyoobpt7603 2 года назад
وعليكم السلام ورحمه الله
@nasirpattakkalpattakkal9788
@nasirpattakkalpattakkal9788 3 года назад
ماشاء الله....انت صديقي...من شروره....
@ArabicUni
@ArabicUni 3 года назад
بالله عليك يا حبيبي
@nasirpattakkalpattakkal9788
@nasirpattakkalpattakkal9788 3 года назад
@@ArabicUni فندق الهمامي. .....انامن عصيرات خالد.....انت طلعتني تأشيرة زيارة......الله يوفقك لما يحب ويرضى..
@ismaiperumpilav9974
@ismaiperumpilav9974 3 года назад
Good👍🌹
@Nafihaaa
@Nafihaaa 2 года назад
👍👍
@VinuNichoos
@VinuNichoos 3 года назад
Sir🌹
@ja____z___5366
@ja____z___5366 2 года назад
✌️
@user-zm9tc3bs3e
@user-zm9tc3bs3e 2 года назад
Bilkul bhadiya ji
@harshadameen6710
@harshadameen6710 3 года назад
സയ്യിദ്അരീക്കോട് സാര്‍ അസ്സലാമു അലൈക്കും
@ajmaltk1156
@ajmaltk1156 3 года назад
Good
@nooraar800
@nooraar800 3 года назад
Ana maa adri
@anees7764
@anees7764 3 года назад
👍👍👍
@noshatkchalissery1424
@noshatkchalissery1424 2 года назад
👍👌🏻🌹🌹🌹
@noufalaa8960
@noufalaa8960 Год назад
വലൈകും സലാം
@user-vu6dl8np2l
@user-vu6dl8np2l 10 месяцев назад
വെള്ളിയാഴ്ച്ച eppolan വെബ്നാര്‍
@jaleel5927
@jaleel5927 9 месяцев назад
💝💝💝💝💝💝💝
@ja____z___5366
@ja____z___5366 2 года назад
Ana laa adree
@akbarvlykl1083
@akbarvlykl1083 3 года назад
👍👍👍👍🌹🌹🌹🌹🌹🌹👍💐💐💐💐
@anees7764
@anees7764 3 года назад
ادري.تدري.يدري.ندري ഈ ഉപയോഗം ശെരിയാണോ
@alphalucky3113
@alphalucky3113 3 года назад
യാ ശൈഖ് -jazakumulla എന്നതിൻ്റെ മറുപടിയായി - അള്ളാഹു jazeekum എന്ന് പറയുന്നത് കേട്ടതായി തോന്നന്നു --' ശരിയാണോ?
@shyju1087
@shyju1087 3 года назад
Police checking endhanu parayuka sir
@alphalucky3113
@alphalucky3113 3 года назад
തഫ് തീഷ് -
@shyju1087
@shyju1087 3 года назад
@@alphalucky3113 ശുക്രൻ
@haneefavelllengara114
@haneefavelllengara114 3 года назад
എനിക്ക് ഇഷ്ടയി എന്താ ഞാൻ നേരത്തെ ഇവിടെ വരെയിന്
@bachubossbachu8301
@bachubossbachu8301 3 года назад
Assalamu Alaikkum എനിക്ക് ഒരു പെൺകുട്ടി പിറന്നിരിക്കുന്നു എന്ന് എങ്ങനെയാ അറബിയിൽ എഴുതി അയക്കുക എൻറെ കഫീലിന് അയച്ചൂ കൊടുക്കാനാണ് pls help me
@akhilkumarvv9849
@akhilkumarvv9849 3 года назад
ولدت طفلة من أجلي (wulidat tflt min 'ajali)
@shafeeqnas4428
@shafeeqnas4428 3 года назад
തഫ്ക്കീർ )എന്ന അറബി വാക്കിന്റെ അത്ഥം എന്താണ്.....?
@ArabicUni
@ArabicUni 3 года назад
ചിന്ത
@rafeekkh6288
@rafeekkh6288 2 года назад
Ithfaq എൻതാണ് meaning?
@ArabicUni
@ArabicUni 2 года назад
agreement.
@malayali6014
@malayali6014 3 года назад
السلام عليكم ورحمة الله وبركاتهനിങ്ങളുടെ വീഡിയോക്ക് താഴെ ആദ്യമായിട്ട് കമന്റ്‌ നൽകുകയാണ്, നിങ്ങളുടെ പഴയ വീഡിയോകൾ മുതൽ കണ്ട് വരികയാണ്, കേൾക്കുന്ന ക്ലാസുകൾ നോട്സിൽ എഴുതിക്കൊണ്ടിരിക്കുന്നു, വീഡിയോകൾ പൂർണമായും കണ്ടതിനു ശേഷം നിങ്ങളുടെ ക്ലാസ്സിൽ ചേരുവാൻ വളരെ അധികം ആഗ്രഹിക്കുന്നുണ്ട്, ക്ലാസ്സുകളിൽ അറബിക് ഫുസ്ഹ ഉണ്ടായിരിക്കുമോ? പരാതികളും, അപേക്ഷകളും, നോട്ടീസ്കളും പഠിപ്പിക്കുന്ന രൂപം ഉണ്ടാവുകയാണെങ്കിൽ പെട്ടന്ന് തന്നെ നിങ്ങളുടെ ക്ലാസ്സിൽ ചേരുന്നതാണ്انشاءالله. .സത്യസന്ധമായും ആത്മാർത്ഥതയോടും കൂടെ പറയുന്നു, ഇത്ര വളരെ കൃത്യമായും സുന്ദരമായി മനസ്സിലാക്കാനും കഴിയുന്ന ഒരു spoken arabic ക്ലാസ്സ്‌ ഞാൻ വേറെ കണ്ടിട്ടില്ല, കൂടാതെ വെറും ബിസിനസായി മാറിയ spoken language കോഴ്സ്കളുടെ കാലത്ത് spoken അറബിയുടെ അടിസ്ഥാനം തന്നെ നാൽപതോളം വീഡിയോസ്കളായി ചെയ്ത നമ്മുടെ ഉസ്താദ് സഈദ് സാറിന് ഹൃദയത്തിൽ നിന്നും ഒരായിരം നന്ദിയും കടപ്പാടും അറിയിക്കുന്നു
@ArabicUni
@ArabicUni 3 года назад
Waalaikumussalam.. thanks for valuable comment...
@ArabicUni
@ArabicUni 3 года назад
We are providing Spoken Arabic Course only now... If you join the course you can study fusha Arabic with help of trainers
@malayali6014
@malayali6014 3 года назад
I will join with in 2weeks انشاءالله
@abdulsalimthazhekalangotku5559
@abdulsalimthazhekalangotku5559 2 года назад
എനിക്ക് പൊരുത്തപ്പെട്ട് തരണം എന്ന് എങ്ങിനെ പറയും
@ArabicUni
@ArabicUni 2 года назад
سَامِحنِي/سَمِحِينِي
@rmy_boy1237
@rmy_boy1237 3 года назад
ماذا جمع نفر
@ArabicUni
@ArabicUni 3 года назад
انفار
@anees7764
@anees7764 3 года назад
ادري . تدريഉപയോഗിച്ചുടെ
@rahmanktk8398
@rahmanktk8398 3 года назад
Adri i know
@shaheer2389
@shaheer2389 5 месяцев назад
സാർ എങ്ങനെ ഇതൊക്കെ പഠിച്ചു 😂😂...നമ്മളെ കൊണ്ട് പറ്റുമോ..😢😢
@sidheeqtanaloor1772
@sidheeqtanaloor1772 3 года назад
Po
@footballworldronaldo3274
@footballworldronaldo3274 2 года назад
നമ്മൾക്ക് അറിയാത്ത വാക്കുകൾ മനസ്സിലാക്കി ചോദിച്ചു മനസിലാക്കി ഉബയോഗിക്കാൻ പറ്റിയ വല്ലഗ്രൂപ്പും ഉണ്ടോ
@ArabicUni
@ArabicUni 2 года назад
Arabic Uni Academy നടത്തുന്ന Whatsapp-Zoom മൂന്ന് മാസത്തെ കോഴ്സിന്റെ പുതിയ ബാച്ച് (85th Batch)ഈ വരുന്ന തിങ്കൾ (18th OCT) മുതൽ തുടങ്ങുകയാണ്. കോഴ്സിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുവാനും, Join ചെയ്യുന്നതിനും താല്പര്യമുള്ളവർ whatsapp ചെയ്യുക Whatsapp👇👇 wa.me/919048000807
@sharafusharafudheenpk5470
@sharafusharafudheenpk5470 Год назад
Ma salam എന്ന് പറയുബോൾ എന്തെങ്കിലും മറുപടി പറയോണ്ട തുണ്ടോ
@sadiqali835
@sadiqali835 10 месяцев назад
ഫീ അമാനില്ല
@fasalurahmanakd7227
@fasalurahmanakd7227 3 года назад
Uae ഉള്ള വർ ഉണ്ടോ
@abdulmuhammed2295
@abdulmuhammed2295 3 года назад
Abudhabi
@abdulmuhammed2295
@abdulmuhammed2295 3 года назад
Njanum und classil
@abdulmuhammed2295
@abdulmuhammed2295 3 года назад
51 batch
@fathimashanza2638
@fathimashanza2638 Год назад
122 batch
@haneefakk4771
@haneefakk4771 5 дней назад
ലാ അന മാദരി എന്ന് പറയാൻ പറ്റുമോ ഉസ്താതെ ....
@ArabicUni
@ArabicUni 5 дней назад
അതെ പറ്റും
@hamsafar4552
@hamsafar4552 2 года назад
മഹസ്സലമ എന്ന് പറയുമ്പോൾ തിരിച്ച് എന്ത് പറയും
@ArabicUni
@ArabicUni 2 года назад
ഫീ അമാനില്ല എന്ന് പറയാം
Далее
Looks realistic #tiktok
00:22
Просмотров 6 млн