Тёмный

കാനഡയിൽ ഞാൻ പെട്ട പാട് ആരെങ്കിലും ഒരാൾ മരിച്ചാൽ പിള്ളേരേം കൊണ്ട് ഗവണ്മെന്റ് പോകും എന്തെല്ലാം 

Fr V.P Joseph Kreupasanam Official
Подписаться 1,2 млн
Просмотров 63 тыс.
50% 1

കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്(Time: 6am-2pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത് (kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.00ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi,Konkani, Marathi, Tamil,Kannada,Telugu, Gujarati Bengali,Odia,German,Italian, Spanish,French Newsletters and other books download Kreupasanam Mobile App!
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, കന്നഡ,തെലുങ്ക് , മറാത്തി, ഗുജറാത്തി, ബംഗാളി, കൊങ്കണി, ബംഗാളി,ജർമൻ, ഇറ്റാലിയൻ, സ്പാനിഷ്, ഫ്രഞ്ച് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസന മൊബൈൽ ആപ്പ് ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യുക!
For lighing the candle in our Marian website,follow this link,
kreupasanammarianshrine.com/li...
For taking online udampady,click on this link,
kreupasanammarianshrine.com/o...
AC
KREUPASANAM IN SOCIAL MEDIA
Face book : / frvpjosephkreupasanam
RU-vid : / kreupasanammarianshrine
Instagram : / fr_v_p_joseph_kreupasanam
Telegram :t.me/FrVPJosephKreupasanam
Twitter : / frvpkreupasanam
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
സൊെസൈറ്റി ഓഫ് കൃപാസനം പയസ് അസ്സോസിയേഷന്റെ ഭാഗമായി കൃപാസനത്തിന്റെ ആത്മീയ സാമൂഹിക സാംസ്ക്കാരിക ശുശ്രൂഷ മേഖലകളിൽ ചുരുങ്ങിയ കാലത്തേയ്ക്കും ലൈഫ് ടൈമായും( സന്യസ്ത ജീവിതം നയിക്കാൻ) ആഗ്രഹിക്കുന്ന യുവതീയുവാക്കൾ ഈ ഈ മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക , apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.

Опубликовано:

 

15 дек 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 427   
@soumyas4608
@soumyas4608 7 месяцев назад
കരയരുത്.... പ്രതീക്ഷ... കൈവിടരുത്. കാരണം നീ ഉടമ്പടി എടുത്ത ആളാണ്. ഇന്നത്തെ വിഷമം... കളയൂ.. നാളെ... നിന്റെ സന്തോഷത്തിന്റെ.... ദിനമാണ്. ☝️🙏
@parvathyparu7140
@parvathyparu7140 7 месяцев назад
😊🙏
@CelineJoseph-rd6su
@CelineJoseph-rd6su 6 месяцев назад
Hi​@@parvathyparu7140
@rennyraphel616
@rennyraphel616 6 месяцев назад
Amen 🙏 🙏 🙏 ❤
@abinjose8735
@abinjose8735 6 месяцев назад
Amen❤
@Vcollections2017
@Vcollections2017 6 месяцев назад
Amen 🙏
@binujoseph8206
@binujoseph8206 7 месяцев назад
മനുഷ്യന് അസാധ്യമായത് ദൈവത്തിനു സാധ്യമാണ് 🙏🏾🌹
@valsababy5332
@valsababy5332 6 месяцев назад
അമ്മേ മാതാവേ എന്റെ മകന്റെയും അനേകായിരം മക്കളുടെയും വിവാഹ തടസ്സം മാറ്റി തരണമേ എല്ലാവരെയും അനുഗ്രഹിക്കണമേ
@SherlockHolmes-be4tp
@SherlockHolmes-be4tp 6 месяцев назад
Amme mathave njangade loan pettennu adacuu teerkkunnatinum sampatyaka prayasangal matti taraname ente molke kittiya job shtirspeduthikodukaname monum padsnam vijayakaramayi poortyikarathu nalloru job koduth anugrahikaname njangalu kudumpath anugrahikaname Amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@elcylawrence9358
@elcylawrence9358 7 месяцев назад
അമ്മേ കൃപാസന൦ മാതാവേ യൂറോപ്പുരാജ്യങ്ങളിൽപോകാനാഗ്രഹിചുപോകാൻപറ്റാതെ.കാശില്ലാത്തതിന്റെപേരിൽവളപ്രയാസ൦അനുഭവിക്കുന്നഎല്ലാമക്കളെയു൦ സമർപിക്കുന്നഅനുഗ്രഹിക്കണമേ പരിശുദ്ധഅമ്മേ.😭😭😭😭😭😭🙏🙏🙏🙏🙏🙏
@rejikochumolrejikochumol9497
@rejikochumolrejikochumol9497 7 месяцев назад
😢
@sherlyjoseph5550
@sherlyjoseph5550 6 месяцев назад
Amen 🙏🙏🙏 Hallelujah
@soumyack1472
@soumyack1472 7 месяцев назад
Amm mathave എന്റെ വീട് പണി നടക്കുന്നു എന്റെ ഭവനത്തെ അനുഗ്രഹിക്കണേ amen 🙏
@bijugeorge3714
@bijugeorge3714 7 месяцев назад
പെട്ടെന്ന് വീട് പണി തീർന്നോളും ആകുല പെടേണ്ട കർത്താവ് അതു ഏറ്റെടുത്തുകൊള്ളും. വീട് നല്ല ഭംഗിയുള്ള വീട് ആയിരിക്കും. മാതാവിന്റെ മദ്യസ്തം വഴി കിട്ടിയ വീടുകൾ മാതാവിനെ പോലെ സൗന്ദര്യം ഒള്ളത് ആയിരിക്കും. നിങ്ങടെ ഇതേ അവസ്ഥയിൽ ആയിരുന്നു കഴിഞ്ഞ വർഷം ഇതേ സമയം. എനിക്ക് കർത്താവ് വീട് തന്നിട്ട് നാളെ 18/12/23 ഒരുവർഷം ആകും. ആവേ മരിയ. 🙏🙏🙏🙏❤❤❤❤❤
@soumyack1472
@soumyack1472 7 месяцев назад
​@@bijugeorge3714 🙏
@dreamslight8600
@dreamslight8600 7 месяцев назад
​@@bijugeorge3714എന്നിക്കു വേണ്ടി pray ചെയ്യണ്മെ 17 കൊല്ലം ആയി വാടക്ക വീട്ടിൽ ആണ് 🙏😭 കൊച്ചയിൽ ഒരു നല്ല വീട് വെള്ളം കയർത്ത ഒരു സ്ഥാലം കണ്ടെത്തി കിട്ടുവാൻ pray ചെയ്യണ്മെ 🙏Amen
@nishathomas3565
@nishathomas3565 6 месяцев назад
Tension addikenda,veed panni nadakuna timel ,udampadi uppu prarthichu vitharukuva,Amma mathav Ellam nokki kolum.enik anubhavm und.kazhinja Dec 4 n enikum oru veed thann anugrahichu.amma mathavinde photo veetil vaekam enu parnju prarthikk🙏🙏
@SeemaKerla-hy4wl
@SeemaKerla-hy4wl 7 месяцев назад
❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ എന്നും കൂട്ടായിരിക്കണേ തടസ്സങ്ങളും ബുദ്ധിമുട്ടും മാറ്റി സമാധാനം ഉണ്ടാവണഎല്ലാവരെയും കാത്തുകൊള്ളണേ 🙏🙏🙏❤️
@bijuaugusty5484
@bijuaugusty5484 7 месяцев назад
Amme mathave kreupasanam prasadavara mathave ente makan Godwin mobile addiction mari studyil concentrate cheyuvan vendi ammayude makanodu nirantharam prathikkaname.Amen
@bennythomas2424
@bennythomas2424 7 месяцев назад
അമ്മേ മാതാവേ പരിശുദ്ധാത്മാവാൽ ഞങ്ങളെല്ലാവരും നയിക്കപ്പെടാൻ തിരുക്കുമാരനോട് മാധ്യസ്ഥം പ്രാർത്ഥിക്കണമേ ❤❤
@sarithachinnu2513
@sarithachinnu2513 7 месяцев назад
അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼ഈശോയെ നന്ദി 🙏🏼🙏🏼🙏🏼🙏🏼ഈശോയെ സുതി 🙏🏼🙏🏼🙏🏼ദൈവമേ നന്ദി 🙏🏼🙏🏼🙏🏼🙏🏼ദൈവമേ സുതി 🙏🏼🙏🏼🙏🏼🙏🏼🙏🏼ആവേ മരിയ 🙏🏼🙏🏼🙏🏼🙏🏼
@marymariyam
@marymariyam 7 месяцев назад
ഇന്നതെ കുറി എനിക്കും ലഭിക്കണമേ അമ്മ മാതവേ🙏🙏
@anjumoljomeshanjumol8660
@anjumoljomeshanjumol8660 6 месяцев назад
Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah
@Remya720
@Remya720 7 месяцев назад
പരിശുദ്ധ അമ്മേ മാതാവേ ഇതുപോലെ അൾത്താഴയിൽ കയറി നിന്ന് സാക്ഷ്യം പറയാനുള്ള കൃപ എന്റെ അമ്മ ഈശോയെന്നു എനിക്ക് വാങ്ങിത്തരണം
@mariyathattil1838
@mariyathattil1838 7 месяцев назад
ഈ കുടും ബം അനുഭവിക്കന്ന മകളുടെ പ്രശനത്തെ പരിഹരിച്ചു തരണമേ മാതാവേ............
@anjumoljomeshanjumol8660
@anjumoljomeshanjumol8660 6 месяцев назад
Ammae mathave nanni ammae mathave nanni ammae mathave nanni ammae mathave nanni ammae mathave nanni ammae mathave nanni ammae mathave nanni ammae mathave nanni
@sandrasara5201
@sandrasara5201 7 месяцев назад
അമ്മേ മാതാവേ അങ്ങ് അപ്പയോടു വാങ്ങി തന്ന എന്റെ ഉദരത്തിലുള്ള കുഞ്ഞിനെ കാത്തുകൊള്ളണമേ 🙏🙏🙏
@Divya-vz9ut
@Divya-vz9ut 7 месяцев назад
എന്റെ നിയോഗങ്ങൾ സാധിച്ചു തന്ന ന്റെ അമ്മയ്ക്കും ഈശോappykum കോടാനുകോടി നന്ദി അമ്മേ 🙏🏼🙏🏼🙏🏼🙏🏼🙏🏼😭
@anjumoljomeshanjumol8660
@anjumoljomeshanjumol8660 6 месяцев назад
Yesoye yesoye yesoye yesoye yesoye yesoye yesoye yesoye yesoye yesoye yesoye yesoye yesoye yesoye yesoye yesoye yesoye yesoye yesoye yesoye
@anjumoljomeshanjumol8660
@anjumoljomeshanjumol8660 6 месяцев назад
Yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni
@kittysebastian7365
@kittysebastian7365 7 месяцев назад
അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ ക്രൂപാസനത്തിൽ വന്നു സാക്ഷ്യം പറയാൻ അനുഗ്രഹിക്കണേ.എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി ഈശോയുടെ നാമത്തിൽ uyarthane
@Rachelmathew-vc6it
@Rachelmathew-vc6it 7 месяцев назад
അമ്മേ മാതാവേ ഞങ്ങളുടെ വിഷമതകളിൽ കൂടെ ആയിരികേണമേ.ഞങ്ങളുടെ മക്കൾക്ക്‌ ജോലി ആയില്ല മാതാവേ.അവർക്ക് ജോലി കിട്ടുവാൻ കൃപ ആകേണമേ.
@Babitha-br2kv
@Babitha-br2kv 7 месяцев назад
Amme ente prarthana kelkkaname Amen 🙏🏻
@anjumoljomeshanjumol8660
@anjumoljomeshanjumol8660 6 месяцев назад
Yesoye stothram yesoye stothram yesoye stothram yesoye stothram yesoye stothram yesoye stothram yesoye stothram yesoye stothram yesoye stothram yesoye stothram
@princyjohnson2768
@princyjohnson2768 7 месяцев назад
അമ്മ മാതാവേ എനിക്ക് ഒരു ജോലി കിട്ടനെ...കുഞ്ഞിനെയേം കൊണ്ട് എനിക്കു സമാധാനമായി ജീവിക്കാൻ sadhikkane
@anjumoljomeshanjumol8660
@anjumoljomeshanjumol8660 6 месяцев назад
Yesoye aradhana yesoye aradhana yesoye aradhana yesoye aradhana yesoye aradhana yesoye aradhana yesoye aradhana yesoye aradhana yesoye aradhana yesoye aradhana
@rubijoseph8528
@rubijoseph8528 6 месяцев назад
Amme Sahayikane 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@ramyashijualluz
@ramyashijualluz 7 месяцев назад
എന്റെ അമ്മേ മാതാവേ ഞങ്ങളുടെ കടങ്ങൾ തീർക്കാൻ ഒരു വഴികാണിക്കണേ
@remyajmariya
@remyajmariya 7 месяцев назад
അമ്മേ എന്റെ കൂടെ എന്നും ഉണ്ടാകണേ. ഈശോയിൽ നിന്ന് അകലാൻ ഇടആകരുതേ. അമ്മേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി തരേണമേ
@user-dc8sb5pf3d
@user-dc8sb5pf3d 6 месяцев назад
ente eshoye ❤ava ava maria❤ hallijuall❤please pleasehelp me❤ amma maria❤bless jesus❤
@leenaalexander1121
@leenaalexander1121 6 месяцев назад
അമ്മേ എന്റെ പാസ് പോർട്ട് എത്രയും പെട്ടന്ന് കൊണ്ടു തരണേ
@remyajmariya
@remyajmariya 7 месяцев назад
അമ്മേ എന്റെയും കുടുംബത്തിന്റെയും കൂടെ ഉണ്ടാകണേ എന്റെ കുടുംബം ഈശോയിൽ വിശ്വസിക്കാൻ അനുഗ്രഹിക്കണെ
@soumyack1472
@soumyack1472 7 месяцев назад
Amma mathave anugrahikane amen 🙏
@user-vn5bz5ly8j
@user-vn5bz5ly8j 4 месяца назад
അമ്മേമാതാവേ ജീവിതവഴി യിൽ, തളരാതെ ശക് തി യ്യും, വിശ്വാസതോടും കൂടി ഇശോയോടു ചേർന്ന് വിജയം വരിക്കാൻ കൃപയാൽ നിറക്കണമേ. ഹല്ലേലുയ. 3.
@anjumoljomeshanjumol8660
@anjumoljomeshanjumol8660 6 месяцев назад
Yesoye aswasam nalkaname
@plittylukose5519
@plittylukose5519 6 месяцев назад
Amme mathave ente stephy molude kude undayirikaname 🙏🙏🙏🙏
@shinyjoseph6998
@shinyjoseph6998 7 месяцев назад
ദൈവ നാമത്തിന് മഹത്വംഷൈനിയുടെ ദുബായ് വിസ ശരി ആക വാൻ പ്രാത്ഥിക്കന്നു🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
@anjumoljomeshanjumol8660
@anjumoljomeshanjumol8660 6 месяцев назад
Ente ammae yesoyude ammae
@reenababy678
@reenababy678 6 месяцев назад
Amme nanni🙏🙏🌹🌹makkale kakkane amme 🙏🙏🙏🌹🌹🌹
@achankunjuachankunju3090
@achankunjuachankunju3090 7 месяцев назад
Amme karuna thonnane
@sandhyanarendran9517
@sandhyanarendran9517 7 месяцев назад
അമ്മേ കൈവിടല്ലേ കാത്തുകൊള്ളണമേ
@sudhasurendran9783
@sudhasurendran9783 7 месяцев назад
Amme mathave eshoye
@user-qf5ek9xd1z
@user-qf5ek9xd1z 4 месяца назад
അമ്മേ കമ്മൽ പണയം എടുക്കാൻ പറ്റണെ അമ്മേ
@anjumoljomeshanjumol8660
@anjumoljomeshanjumol8660 6 месяцев назад
Ave ave ave mariya
@linimanesh1
@linimanesh1 7 месяцев назад
Ente ammaude Sakshi aakuvan anugrahikkename, Oet exam pass aakuvan anugrahikkename
@anjumoljomeshanjumol8660
@anjumoljomeshanjumol8660 6 месяцев назад
Ente ammae ente asrayame
@solyjohnsolyjohn9478
@solyjohnsolyjohn9478 6 месяцев назад
Amme mathave kaniyaname
@Marketvibes25
@Marketvibes25 7 месяцев назад
മാതാവേ കൈവിടരുത്
@gracychacko4901
@gracychacko4901 4 месяца назад
അമ്മേ.......
@lalisnest830
@lalisnest830 7 месяцев назад
അമ്മേ എനിക്കും വേണ്ടി ഇന്ന്‌ ഒരത്ഭുതം പ്രേവര്തിക്കണേ
@agnessaji7084
@agnessaji7084 7 месяцев назад
Kreupasana madhave ave maria🙏🙏🙏🙏💙💙💙💙💚💚💚💚
@manuthomas3927
@manuthomas3927 6 месяцев назад
Papeyaya ente mel karunyayirikabame mathave
@anjumoljomeshanjumol8660
@anjumoljomeshanjumol8660 6 месяцев назад
Yesoye karuna ayirikkename
@jincythomas7436
@jincythomas7436 7 месяцев назад
Amme kripasanam prasadavara mathave, please give a good blessed own house for me and my children before 31/12/2023
@anjumoljomeshanjumol8660
@anjumoljomeshanjumol8660 6 месяцев назад
Yesoye anugrahikaname
@jessyc.y.-bw7cl
@jessyc.y.-bw7cl 7 месяцев назад
അമ്മേ മാതാവേ എന്റെ മക്കളുടെ കുടുംബജീവിതം അനുഗ്രഹിക്കണേ ദൈവത്തെ മഹത്വപെടുത്തി ജീവിക്കാൻ അനുഗ്രഹിക്കണേ
@UshaKumari-fz3uv
@UshaKumari-fz3uv 7 месяцев назад
Amme parisudha amme annaannathekkulla annathinu vahayorukkitharane
@anjumoljomeshanjumol8660
@anjumoljomeshanjumol8660 6 месяцев назад
Ammae mathave karuna ayirikkename
@remyarajesh1
@remyarajesh1 7 месяцев назад
Amme pankaliyude support undavan anugrahikkane🙏🏼🙏🏼🙏🏼🙏🏼🙏🏼
@philominafrancis8603
@philominafrancis8603 7 месяцев назад
Eeshoye , amme karunayayirikkaname
@anjumoljomeshanjumol8660
@anjumoljomeshanjumol8660 6 месяцев назад
Ammae mathave anugrahikaname
@tencysojan8396
@tencysojan8396 7 месяцев назад
അമ്മേ മാതാവേ എനിയ്ക്ക് കിട്ടിയ ജോലിയിൽ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലാതേ ജോലി ചെയ്യുവാൻ അമ്മേ അനുഗ്രഹിക്കേണമേ അമ്മേ കൂടെ ഉണ്ടാകണമേ അമ്മേ കലാവസ്ഥ മൂലം അമ്മേ കുഴപ്പങ്ങളൊന്നും ഉണ്ടാവല്ലേ അമ്മേ കൂടെ ഉണ്ടാകണമേ
@manuthomas3927
@manuthomas3927 6 месяцев назад
Ente kudimbathe anugrahikanme Amma mathave
@tessj265
@tessj265 7 месяцев назад
Thank you Jesus, praise you Jesus, hallelujah Jesus, praise the Lord.Thank you kreupasanam Amma 🙏💗🙏💗🙏💗🙏💗🙏💗🙏💗
@sosammajacob9942
@sosammajacob9942 7 месяцев назад
Amen 🙏🙏🙏
@RajiGSuma
@RajiGSuma 7 месяцев назад
അമ്മേ. നാളെ മോൾക്ക് എക്സാം ആണ്. അമ്മ കൂടെ ഉണ്ടാവണമേ 🙏🙏. ടെൻഷൻ ഇല്ലാതെ എല്ലാം എഴുതാൻ ഉള്ള കൃപ കൊടുക്കണമേ 🙏🙏🙏
@SonySony-pf4ub
@SonySony-pf4ub 7 месяцев назад
അമ്മയും മാതാവേ ഇന്നത്തെ ചിട്ടിഞങ്ങൾക്ക് വീഴണേ🙏🙏🙏
@silvyjoshy7345
@silvyjoshy7345 6 месяцев назад
Amma madhave 🙏🌹♥️🌹 Matthew 5:10-11 (മത്തായി)
@SherlyRajan-po1wh
@SherlyRajan-po1wh 7 месяцев назад
മാതാവേ 21 വയസുള്ള , മകൻ അലൻ നെ തലക്കകത്തുള്ള അസ്വസ്ഥത, ഡിപ്രേഷൻ സുഖം ആക്കി തരണേ അമ്മേ. അവന്റെ ജീവിതം വും, ഞങ്ങളുടെ കുടുംബവും താറുമാറായി. അമ്മേ അവനെ ദൈവ സ്നേഹം നിറച്ചു, സമാധാനം നൽകി അമ്മയുടെ കാപ്പാക്കുള്ളിൽ പൊതിഞ്ഞു സംരക്ഷണം, സമാധാനം നൽകണേ അമ്മേ സാക്ഷി ആക്കണേ
@nebujohnson4809
@nebujohnson4809 6 месяцев назад
ആമീൻ എന്റെ കഷ്ടതയിൽ അവിടെത്തെ കാരുണ്യത്തിൽ നടത്തേണമേ ആമീൻ 💕💕🙏🙏🌹🌹🌹
@bettybaby8879
@bettybaby8879 7 месяцев назад
AMME makanu nalloru joli nalki anugrahikyename
@delphijojo2498
@delphijojo2498 7 месяцев назад
Amme Mathave anugrahikkename 🌹🙏🌹
@remyabr7963
@remyabr7963 7 месяцев назад
Amma rahulinu neethi nadathaname 🙏🏼🙏🏼🙏🏼🙏🏼🙏🏼
@anjumoljomeshanjumol8660
@anjumoljomeshanjumol8660 6 месяцев назад
Ammae mathave please pray parisha ezhuthunna ella makkaleyum ammae mathave samarpikunnu ammae mathave kude udavane yesoyodu parayane anugrahikaname
@remyav.a9903
@remyav.a9903 6 месяцев назад
Amma mathavae enneyum angayude sakshiyakkanae.Ammen
@jeeejo
@jeeejo 6 месяцев назад
Ammea amma thanne oet vijayavumai aane ngane nikune... Ethrayum vegathil ennea uk yil ethykane ammea✝️✝️✝️✝️✝️🙏
@angalangaljose7690
@angalangaljose7690 7 месяцев назад
അമ്മേ എല്ലാ ക്യാൻസർ രോഗികളെയും സമർപിച്ചു pratdikkunnu. അവർക്ക് പൂർണ ആരോഗ്യം kodukkane.
@manjujohn182
@manjujohn182 7 месяцев назад
🙏🕯️🌹ആവേ മരിയ 🌹🕯️🙏
@elsammakuriachan6050
@elsammakuriachan6050 7 месяцев назад
Ente amme prishudh amme ennode karuna thonnanme ammen ammen
@shinujennis6191
@shinujennis6191 7 месяцев назад
Ammae 🙏🙏
@rincyjoseph6613
@rincyjoseph6613 7 месяцев назад
അമ്മേ. മാതാവേ.. കൈവിടല്ലേ അമ്മേ 😪😪😪😪😪
@anjumoljomeshanjumol8660
@anjumoljomeshanjumol8660 6 месяцев назад
Ammae mathave please pray padikkuvan buthimuttu ulla ella makkalude melum karuna ayirikkename
@bincykthomas6643
@bincykthomas6643 6 месяцев назад
Amme ente kudumbathinte agraham sadhichu tharaname🙏🏻🙏🏻🙏🏻
@anjumoljomeshanjumol8660
@anjumoljomeshanjumol8660 6 месяцев назад
Athmave nirayaname
@anjumoljomeshanjumol8660
@anjumoljomeshanjumol8660 6 месяцев назад
Ammae mathave please pray annamma divya nisha Simi ammae mathave samarpikunnu ammae mathave kude udavane yesoyodu parayane parisha vijayam nalki anugrahikaname
@donasaju6514
@donasaju6514 7 месяцев назад
Ammae kripasanam sanchari mathave thadasangl matitharanne shayikaname upeshikale kude undayirikanne 🕯️🥺🙏
@mollyjose2282
@mollyjose2282 7 месяцев назад
Amme mathave kunghale anugrahikaname amme
@deepajibi3474
@deepajibi3474 6 месяцев назад
Amma mathave samarppickunnu thadasagal neeki anugrahickane
@anjumoljomeshanjumol8660
@anjumoljomeshanjumol8660 6 месяцев назад
Ammae mathave please pray ella makkaleyum holy spirit kondu nirakkaname
@patrickjoseph519
@patrickjoseph519 7 месяцев назад
Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏
@mollyjoseph2097
@mollyjoseph2097 6 месяцев назад
Ammeenterogameduthumattithrane🙏🏻
@bindufrancis6925
@bindufrancis6925 4 месяца назад
എന്റെ അമ്മേ ഭർത്താവിന്റെ ജോലി തടസ്സം മാറ്റി തരണേ ❤🌹🙏✝️
@dreamslight8600
@dreamslight8600 7 месяцев назад
പിതാവായ ദൈവത്തിന്റെ മകളായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ! ഞങ്ങളില്‍ ദൈവവിശ്വാസമെന്ന പുണ്യമുണ്ടായി ഫലം ചെയ്യുവാനായിട്ട് അങ്ങേ തിരുക്കുമാരനോട് അപേക്ഷിയ്ക്കേണമേ.
@ChristinaS12345
@ChristinaS12345 7 месяцев назад
ആമ്മേൻ 🙏🕯️🕯️🕯️
@anjumoljomeshanjumol8660
@anjumoljomeshanjumol8660 6 месяцев назад
Yesoye sahayikename
@oliviarosebaby
@oliviarosebaby 7 месяцев назад
Ayona molude chevi pazhup poorna saukyam nalkane 🙏 eshoye
@anjumoljomeshanjumol8660
@anjumoljomeshanjumol8660 6 месяцев назад
Ammae mathave aswasam nalkaname
@anjumoljomeshanjumol8660
@anjumoljomeshanjumol8660 6 месяцев назад
Ammae mathave please pray job ellatha ella makkaleyum ammae mathave samarpikunnu ammae mathave kude udavane yesoyodu parayane oru job nalki anugrahikaname
@joginscaria6965
@joginscaria6965 7 месяцев назад
Thank You Jesus & Mother Mery of Krepasanam. 🙏🏻💕
@tresajoseph5895
@tresajoseph5895 7 месяцев назад
Amme bhavanathe anugrahikkane. Bhavanm paniyunna panikaare anugrahikkane
@sajimichael5170
@sajimichael5170 7 месяцев назад
Ente Amma Mathave ente molu reshma pregnant annu ente molu reshma kunjine kathukollene Anugrahikene ayusum arogiyum koduthu Anugrahikene
@anjumoljomeshanjumol8660
@anjumoljomeshanjumol8660 6 месяцев назад
Ammae mathave please pray ella makkaleyum anugrahikaname yesoyodu parayane
@oliviarosebaby
@oliviarosebaby 7 месяцев назад
Ella niyokangalum sadhichutharane eshoye
@user-vn5bz5ly8j
@user-vn5bz5ly8j 4 месяца назад
ലുക്ക്.1..28.', ദൈവമാതാവേ, ദൈവകൃപയാൽ നിറഞത വളെ, സ്വസ്വ്‌ തി, ഞങ്ങൾ ക്കും, എല്ലാം നല്മാ ക്കായി മാറ്റി തരണം. ആവേമരിയ. സ്തുതി. 🙏🙏🙏.
Далее