Тёмный

നിന്റെ ആവശ്യങ്ങളെല്ലാം നിന്റെ ദൈവം നടത്തിതരും|Fr.V.P.Joseph|Kreupasanam 

Kreupasanam Mathavu-Mother Of Grace
Подписаться 74 тыс.
Просмотров 34 тыс.
50% 1

#niyogaprarthana#frvpjosephkreupasanamlatestvideo#latest#kreupasanam#miraculous#miraculousprayer#കൃപാസനം#ഉടമ്പടി#viral#mustwatch#devotional#adoration#success#motivation#inspiration#viral#video#നിയോഗം#Niyogam#prarthana#abhishekam#shalom#shekinah#latest#faith#quotes#life#health#miraculous#life#family#students#education#holly#kerala#prayer#christianity#speach#japamala#rosary#kontha#novena#money#ielts#german#oet#MOH#exam#preparation#life#latest#FrMathewVayalamannilCST#faith#live#avemaria#ammamariam#daily

Опубликовано:

 

10 ноя 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 211   
@shyjak8348
@shyjak8348 8 месяцев назад
അമ്മേ ബാങ്ക് ലോൺ അടച്ചുതിർക്കാനുള്ള വഴി കാണണിച്ചുതരണണണമ്മേ
@girijaraj9601
@girijaraj9601 8 месяцев назад
അമ്മ യെ എന്റെ മക്കളിൽ ജപവാജ്ഞനിറയണം.ബൈബിൾ വായിക്കാൻ താല്പര്യംകൊടുക്കണം.ഉപ്പുംതേനിലൂടെയുംഅമ്മയുടെഅൽഭുതംഅനുഭവിച്ചറിയാൻഎന്റെമോൾക്ക് കൃപനൽകണമേ.
@user-lj6ze4nr4y
@user-lj6ze4nr4y 8 месяцев назад
അമ്മേ എന്റെ കുഞ്ഞിന്റെ എല്ലാകുറവുകളും അമ്മ ഏറ്റെടുത്ത് അമ്മയുടെ തിരു സന്നിധിയിൽ വന്ന്‌ സാക്ഷ്യം പറയാൻ കൃപ നൽകേണമേ
@rajanjoseph2871
@rajanjoseph2871 8 месяцев назад
ആമേൻ ജീസസ് ആമേൻ ✋😭😭😭✋❤️💔🙏. അമ്മ എൻ്റെ അമ്മ എന്നും എൻ്റെ കൂടെ ആയിക്കോട്ടെ ആമേൻ ജീസസ് ആമേൻ ആമേൻ
@nainika5242
@nainika5242 8 месяцев назад
മാതാവേ തിരുകുമാര സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ സമയത്തിൻ മേൽ വാഗ്ദാനമുള്ള മാതാവേ.മാതാവേ ഞാൻ നിന്നെ വിശ്വാസിച്ച് ഒരു മെറിറ്റും ഇല്ലാത്ത ഞാൻ വാക്ക് കൊടുത്തു സാമ്പത്തിക ബുദ്ധിമുട്ട് നാളെ തന്നെ മാറുമെന്ന് മാതാവേ നീയെൻറെ വാക്കിൻ മേൽ അത്ഭുതം പ്രവർത്തിക്കണമേ
@theresalilly5465
@theresalilly5465 8 месяцев назад
തകർന്ന എന്റെ കുടുമ്പത്തെ ഒന്നുകാണാണമേ റിഷിക്കണേ 🙏🏻
@mayamaya5057
@mayamaya5057 8 месяцев назад
അമ്മ മാതാവേ എന്റെ പാർത്ഥന കേൾക്കേണമേ എന്റെ സ്ഥലം വിൽക്കാതെ പലിശക്ക് വാങ്ങിയ പണം തിരി കൊടുക്കാൻ സാധിക്കണേ
@femyraphy1975
@femyraphy1975 5 дней назад
അമ്മേ മാതാവേ ന്റെ മകൻ ക്രിസ്റ്റി ക്.. നല്ലൊരു ജോലിയും...PR ഉം കിട്ടുവാനും... ചെയ്യുന്ന ജോലിയിൽ മടുപ്പ് തോന്നാതെ സ്ഥിരതയോടെ നിക്കുവാനും അമ്മേ മാതാവേ ഞങ്ങള്ക് വേണ്ടി പ്രാർത്ഥിക്കണമേ.... 🙏🏻 ഞങ്ങളെ കൈ വിടല്ലേ മാതാവേ 🙏🏻
@valsathomas5786
@valsathomas5786 8 месяцев назад
അമ്മേ ഞാൻ പ്രാർത്ഥി ച്ചിട്ട് ഉത്തരം ലഭിക്കാത്ത കാര്യങ്ങളേ സമർപ്പിക്കുന്നു🙏🙏🙏🌹
@rejanikj9353
@rejanikj9353 8 месяцев назад
അമ്മേ അവിടുത്തെ സന്നിധിയിൽ വരാൻ എനിക്ക് ഒത്തിരി ആഗ്രഹം ഉണ്ട് അതിനു എന്നെ അനുഗ്രക്കയ്‌ക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@user-lj6ze4nr4y
@user-lj6ze4nr4y 8 месяцев назад
അമ്മേ ഞങ്ങൾക്ക് സ്വന്തമായി ഒരു ഭവനവും സ്ഥിരമായി ഒരു വരുമാന മാർഗവും നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ
@georgekm
@georgekm 8 месяцев назад
എന്റെ അമ്മേ മാതാവേ എന്റെ മകനെ ജോലി കയറ്റം തന്ന് അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏
@ValsaBaby-lq3jd
@ValsaBaby-lq3jd 8 месяцев назад
അമ്മേ മാതാവേ എനിക്ക് ബാങ്ക് ലോൺ അടക്കാനുള്ള പൈസക്ക് ഒരു മാർഗം അമ്മ കണിച്ചുതരണമെ
@aliceshaji9082
@aliceshaji9082 8 месяцев назад
അമ്മേ ദൈവമാതാവേ എന്റെ മകൻ അലോഷി മോന്റെ Working visa അമ്മ ഇടപെട്ട് എത്രയും പെട്ടന്ന് സാധിച്ചു തരേണമേ ആമേൻ
@ranirenjith7554
@ranirenjith7554 8 месяцев назад
മാതാവേ മറ്റുള്ളവരോടുള്ള എന്റെ വെറുപ്പ് അത് മാറ്റി എന്നെ ശുദ്ധീകരിക്കണമേ പരിശുദ്ധാത്മാവ് കൊണ്ട് എന്നെ നിറക്കണമേ
@josekuttygeorge1830
@josekuttygeorge1830 8 месяцев назад
അമ്മമാതാവേ എന്നെയും കാണണമേ സൗഖ്യം തരണേ 🙏🙏🙏🌹🌹🌹🌹ഈശോയെ നന്ദി 🙏🙏🙏
@mollyraju507
@mollyraju507 8 месяцев назад
വിശ്വാസo ഉറപ്പികേണമെ ആമേൻ
@GeethaMohan-bn8gx
@GeethaMohan-bn8gx 8 месяцев назад
അമ്മേ എന്റെ വീടുപണി പൂർത്തീകരിക്കണേ 🙏🙏🙏🙏
@MahasennenSennen-ig8lq
@MahasennenSennen-ig8lq 8 месяцев назад
എൻ്റെ മാ താ വെ നടക്കുവാൻസാധിക്കാതെ പ്രയാ സ പ്പെടു ന്ന എല്ലാ മക്കൾക്കും ആശ്രിതർക്കും പ്രവ ര്ത്ധന ക്ഷ മത നൽകി അനുഗ്രഹി ക്കേ ണമെ
@hemarosegonsalvas7714
@hemarosegonsalvas7714 8 месяцев назад
അമ്മേ വിവാഹം നടക്കാതെ വേദനിക്കുന്ന എല്ലാ മക്കൾക്കും വിവാഹം നടത്തി തരണമേ അമ്മേ മാതാവേ 🙏🙏
@nishajosetaicosocietyalako8456
@nishajosetaicosocietyalako8456 8 месяцев назад
അമ്മേമാതാവേ അങ്ങനെ യുള്ള മക്കളെ കടക്ഷിക്കണേ 🙏🙏
@kunjammamathew4172
@kunjammamathew4172 8 месяцев назад
Amme matheve makkalke kunjineyem molke oru varane thank anughrahikkeneme.
@sheelafrancis232
@sheelafrancis232 8 месяцев назад
Ammemathave njangalude makalude vivaham ethrayum vegam nadathitharane🙏
@sophydevasia667
@sophydevasia667 7 месяцев назад
🙏🙏
@shajushajua.t9305
@shajushajua.t9305 7 месяцев назад
​@@nishajosetaicosocietyalako845635:26
@shyjak8348
@shyjak8348 8 месяцев назад
അമ്മേ എന്റെ ഭർത്താവിനെ അത്രെയും വേഗക്കം എന്റെ വീട്ടിൽ എത്തിച്ചുത്തരന്നെ
@SouminiGopi-hd2um
@SouminiGopi-hd2um 8 месяцев назад
ആമേൻ മാതാവേ എൻ്റെ ഭദ്ര മോളുടെ ബ്ലഡ് ക്യാൻസർ മാററി തന്നു ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏😭
@user-xc5cg7ur4f
@user-xc5cg7ur4f 8 месяцев назад
അമ്മേ നല്ലൊരു വീട് പണിയാൻ അനുഗ്ര ഹിക്കേണമേ 🙏🙏
@francisroy248
@francisroy248 7 месяцев назад
കൃപ നല്കണമേ, പ്രശ്നങ്ങൾ ഏറ്റെടുത്തു ശരിയായി കമ്പനി നടത്താൻ കഴിയണമേ, വഴികൾ കാണിച്ചു തരണമേ,
@sajimuhammedh3848
@sajimuhammedh3848 8 месяцев назад
Ente വിവാഹവും ജോലിയും നടത്തി തന്നു anugrahikkanne അമ്മേ
@soumyal3486
@soumyal3486 8 месяцев назад
അമ്മയെ പരിശുദ്ധ അമ്മയെ അവിടുന്ന് എന്നിൽ കനിയണം അമ്മയെ സഞ്ചാരി മാതാവ്യെ
@gopalakrishnan.k4426
@gopalakrishnan.k4426 8 месяцев назад
അമ്മേ എനിക്ക് ഉണ്ടാകാൻ ഉള്ള ക്യാഷ് പെട്ടെന്ന് കിട്ടണമേ 😭😭🙏🏻🙏🏻😭✝️😭😭🙏🏻
@molyphilip6368
@molyphilip6368 8 месяцев назад
എന്റെ രണ്ടു മക്കളും അഹങ്കാരം വെടിഞ്ഞു, വിശുദ്ധിയിൽ ജീവിക്കാൻ അമ്മേ മാതാവേ തിരുകുമാരനോട് പ്രാർത്ഥിക്കണമേ 🙏
@shylajashajishylajashaji3747
@shylajashajishylajashaji3747 8 месяцев назад
Amme Madave Ente Niyogamgal Eshoye Niravetti Thannu Anugrahikkaname
@jijoantony1238
@jijoantony1238 8 месяцев назад
അമ്മേ പാപം ചെയ്യാതെ ജീവിക്കാനുള്ള കൃപ നല്കണമേ.... എന്റെ വിസയും വീടും..പെട്ടന്ന് തരണമേ.. 🙏🙏
@mollybabu4038
@mollybabu4038 8 месяцев назад
Makkaludekaryathil EdapedannaEesoykum Ammakum Sarvasakthanaya Deyvathinum SthuthiSthothrum Hallelujah🙌🙌🙌🙌🙌🙌🙌🙌🙌🙌
@jessyvarghese4636
@jessyvarghese4636 8 месяцев назад
AmmeMatdaveputhranoduprarthikanamesahayikaname pdanamMunnottukondupokuvanAnugrahikanameAmmen🙏🙏🌹🌹🍇🍇🍓🍓🙏🙏♥️♥️
@ranirenjith7554
@ranirenjith7554 8 месяцев назад
Amma മാതാവേ ഉടമ്പടി പുതുക്കാനുള്ള എന്റെ മടി തടസം മാറ്റിതരണേ
@prabharobinson4295
@prabharobinson4295 7 месяцев назад
അമ്മേ എൻെറ മകൻ എഴുതിയ നെറ്റ് പരീക്ഷക്കാ നല്ല വിജയം നൽകി അനുഗ്രഹിക്കണമേ ആമ്മേൻ.❤❤❤❤❤
@user-uc1sh2jj5n
@user-uc1sh2jj5n 8 месяцев назад
Amme mathave ente makkale Ella casukalil ninnum viduvichathinay kodanukodi nanni mathave haleluya Ave mariya
@sunnyjoseph3416
@sunnyjoseph3416 8 месяцев назад
Amma ❤15-11+2023 nu yenna pratheshikaranathint sakshi ayi uyarananmea Amma ❤
@user-pp6gt5su7i
@user-pp6gt5su7i 8 месяцев назад
Daiva namam mahathapedename ammamathave angayude madhyasthatha sakthiyal makalkku joly kittan anugrahikkename🙏🙏
@shylajashajishylajashaji3747
@shylajashajishylajashaji3747 8 месяцев назад
Amme Ente Eshoye Ente monu Jollikkuvendi Kathirikkunnu jolli Nalki Anugrahikkaname🙏🙏 Hallelyya Ammen
@mollyraju507
@mollyraju507 8 месяцев назад
ഇവിടുത്തെ മാതനയിൽ അനാഥയായ എന്റെ പ്ര) ത്ഥനകൾക്കണ റമേ
@shilpaprabhakaran4413
@shilpaprabhakaran4413 7 месяцев назад
Amme mathave , siby chetante vivaham nadakan sahayikaname
@mayag1240
@mayag1240 8 месяцев назад
അമ്മ മാതാവേ ലോൺ ജപ്തിയിൽ നിന്ന് ഒഴിവാക്കി ലോൺ അട തീർക്കാനുള്ള വഴി തരണമേ തിരുക്കമാരന്റെ അത് ഭുത അന്നംചൊരിയേണമേ...
@mayamenon8639
@mayamenon8639 8 месяцев назад
Eshyyue aradhana eshzue sauthrum alleluia karthave kanniyanme Amma mathaathave Krupa choriyanme nanni million times for yr blessings and grace alway s ❤❤❤❤
@UshaKumari-fz3uv
@UshaKumari-fz3uv 8 месяцев назад
Amme parisudha amme kreupavaramathave sambathika kadangaludemel ammayude kaiyoppu charthane
@vincyvinson546
@vincyvinson546 7 месяцев назад
Amma mathave ayusum,arogyavum thannu ,vishudhyode jeevikkan enikkuvendi apekshikkanamme
@Abhishekaji
@Abhishekaji 8 месяцев назад
Mathave ente muttuvethana matti therane mathave🙏🙏🙏
@vincyvinson546
@vincyvinson546 7 месяцев назад
Amma mathave vishudhiyil jeevikkan anugreham tharanamme
@sobel2992
@sobel2992 7 месяцев назад
അമ്മേ എന്റെ മകനെ നല്ലവയറു വേദനയ)ണ് ലുസ്മോഷൻ ഉണ്ട് അമ്മേ ഈ നിമിഷം ചെന്ന് അമ്മയുടെ മകനെ സുഖമാക്കണമെ അമ്മേ പാപിയായി ഈ മകളുടെ പ്രാർത്ഥന കേൾക്കേണമെ അമ്മേ❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@shaylashayla1486
@shaylashayla1486 7 месяцев назад
Ammee mathave suthuthi kude undavaname amme ❤❤❤❤❤
@Abhishekaji
@Abhishekaji 8 месяцев назад
Mathave ente muttuvethana mattitherane mathave🙏🙏🙏
@GrecyBabu-mo9bl
@GrecyBabu-mo9bl 8 месяцев назад
Amme othiri ver vivagum kahziyathavaru karthave avarkellam jeevitha pangalikale nalki anugrekikaname amme ❤❤❤
@kirangeorge8149
@kirangeorge8149 7 месяцев назад
Parishudha Amme Mathave njangalk nalla kudumbhajeevithavum nalla oru problems um illatha makkaleyum thannu anugrahikaname
@sindhuroy9710
@sindhuroy9710 8 месяцев назад
ക്യപാസന മാതാവേ ചെയ്യാത്ത തെറ്റിനു് ശിക്ഷയനുദിക്കുന്ന എനിക്ക് സത്യം തെളിയിച്ച് തരണമേ
@russelraj3289
@russelraj3289 8 месяцев назад
❤Amma Mathave pray for Dr. Fr. V.P Joseph good health and long life Amen Praise the Lord❤🙏🙏🙏
@lijijoseph9631
@lijijoseph9631 8 месяцев назад
അമ്മ മാതാവേ എൻറെ മകൾ ആനിയക്കു പെട്ടെന്ന് വിസ വരുവാൻ പ്രാർത്ഥിക്കണമേ🙏🙏🙏
@mollybabu4038
@mollybabu4038 8 месяцев назад
Sarvasakthanaya Deyvathinum Thirukkumarsnum AmmaMadhavinum SthuthiSthothrum AaradanaMahima
@kirangeorge8149
@kirangeorge8149 7 месяцев назад
Parishudha Amme Mathave nallaoru kudumba jeevitham angu njangalku thannu anugrahikaname
@raghavankarthyayani-vr1qq
@raghavankarthyayani-vr1qq 7 месяцев назад
അമ്മേ എന്റെ പ്രാർത്തന സ്വ? കരിക്കണേ
@asharavi6378
@asharavi6378 8 месяцев назад
അമ്മേ 😭😭😭 🙏🙏🙏എന്റെ കണ്ണുനീർ അമ്മ കാണാതെ പോയല്ലോ 😭😭😭😭 അമ്മേ 🙏🙏🙏😭
@soumyal3486
@soumyal3486 8 месяцев назад
അമ്മയെ പരിശുദ്ധ അമ്മയെ
@molyphilip6368
@molyphilip6368 8 месяцев назад
അമ്മ മാതാവേ എന്റെ വീട് വിറ്റിട്ട് ആണ് കടം, ബാങ്ക് ലോൺ ദൈവ തീരുമാനമെങ്കിൽ അത് സാധിച്ചു തരാൻ അമ്മ പ്രാർത്ഥിക്കണമേ 🙏
@sajimuhammedh3848
@sajimuhammedh3848 8 месяцев назад
Amme ente ആശ്രയവും ആത്മ വിശ്വാസവും എൻ്റെ അമ്മയും ധൈവവുമാണ് kaniyaname.. അമ്മേ
@sulathas6716
@sulathas6716 8 месяцев назад
അമേ അർജുവൈൻആരതിയുടെയുവിവാഹംതടസംകുടാതെനടതിതരണമേ
@jessyvarghese4636
@jessyvarghese4636 8 месяцев назад
AmmemathaveEnteponnubinteEllaShenavumMatty..padikuvanum..prarthikuvanummoneAnugrahichu..DaivakrupayilvalaruvanAnugrahikanameAmme...EshoyeKarunakanikkanameHalleluya...NanniAmmen🙏🙏🙏🙏♥️♥️🌹🌹🌹🌹🍇🍇🍇🍓🍓
@user-pp6gt5su7i
@user-pp6gt5su7i 8 месяцев назад
Enna pretheksheekaranathinte sakshiayittu uyarthename ammamathave🙏🙏🙏
@minishajan951
@minishajan951 7 месяцев назад
Ammey manusharil assraikkunnthineykkal daivathil asrayikkunnathanu nallathu
@chechikwt7557
@chechikwt7557 8 месяцев назад
ലീലാമെമ്മാതാവേ എനിക്കു ഒരു ജോലി കിട്ടാൻ വീടി പ്രതികേണമേ ആമേൻ 🙏🙏🙏🙏
@mollyraju507
@mollyraju507 8 месяцев назад
എന്റെ മക്കളെയും ദത്താവിനേയും വിശ്വാസത്തിൽ വളത്തി കൊണ്ടുവരണമെ മാതാവേ രക്ഷിക്കണമെ
@LinaJohny
@LinaJohny 8 месяцев назад
Amme eshoyude issttaprakaram ulla Ella aduppam ulla ellam maakkalleyum samarppikunnu.amme eshoyeee avarude Ella tadassagal maatti kodutu .pretakichu entta kure year Aaya 14year Aaya aduppam orrikalum maattarute. .ayalde manass maattaneee.monnecenne vegam upadavikunna mon varum mumpu tanne joyye Ellpikkaneee....vegam sambavikkanne.njan nokkatteee ammede sneham.monne katu kollanne.fix orrikkalum varutalley.kannierrr pokan pratikkammeee.
@shyjurenish6401
@shyjurenish6401 8 месяцев назад
Ente kudumbathe daivakrupaual nirakkane
@chinnuajith2910
@chinnuajith2910 8 месяцев назад
Amme Kreupasanam mathave ellavareyum kadabhathyathakal theerthu kodukaname adhikam whykikathe 🙏 Ellavarilum Kreupa choriyaname.Amen.🙏🙏🙏🙏🙏🙏
@josekuttygeorge1830
@josekuttygeorge1830 8 месяцев назад
അമ്മേ എന്റെ മോൾക്ക് നല്ല ജോലി നൽകി അനുഗ്രഹിക്കണേ 🙏🙏🙏
@vincyvinson546
@vincyvinson546 7 месяцев назад
Amma mathave Njaghalkkoru kunghine thannu anughrehikkanamme
@rosypaul.c6429
@rosypaul.c6429 8 месяцев назад
അമ്മേ മാതാവേ❤️🙏🙏🌷🌹
@simonabraham9645
@simonabraham9645 8 месяцев назад
Amme mathave ente bhavanathe anugrahikename Amme ente kada bharangal akatename samadanam nalkename ente bhavanathil 😢😢😢💔💔🙏🙏🙏🌷✝️👏👏👏
@lethaletha4467
@lethaletha4467 8 месяцев назад
Ammeesoye prasavikummunlpenjangalkevadakake oru bhavanamvangi tharaname amme upeshilaruthe😮🎉❤
@user-nw8ix2lw2t
@user-nw8ix2lw2t 8 месяцев назад
Amme mathave ente niyogangal nadathythanne
@angelponnu8029
@angelponnu8029 8 месяцев назад
അമ്മേ എന്റെ മോളുടെ അലര്ജി രോഗവും അമ്മയുടെ മുട്ട് വേദനയും മാറ്റി തരണമേ 🙏🙏🙏
@lysammasebastian5993
@lysammasebastian5993 8 месяцев назад
അമ്മേ എന്റെ ഭർത്താവിന്റെ കേൾവിയെ നല്കണമേ 🙏🙏🙏❤️❤️❤️
@sheebavarghese172
@sheebavarghese172 8 месяцев назад
എൻ്റെ മകളുടെ അഹങ്കാരം വെടിഞ്ഞ് ദൈവത്തെ അറിഞ്ഞു ജീവിക്കുന്നത്🙏🙏
@user-nk7cc8cb1u
@user-nk7cc8cb1u 7 месяцев назад
അമ്മേ മാതാവേ എന്നെ കുടുംബത്തെ അനുഗ്രഹക്കേണമേ നമ്മൾ ബാങ്കിൽ നിന്നും ലോൺ എടുത്തിട്ടുണ്ട് അത് തിരിച്ചു അടക്കുവാൻ നോട്ടീസ് വന്നു അതലത്തിനു വിട്ടിരിക്കുന്നു രൂപ കൊടുക്കുവാൻ ഇല്ല അതിനു വേണ്ടി അനുഗ്രഹിക്കനെമേ àആമേൻ ❤️❤️🙏🙏
@newversion4400
@newversion4400 8 месяцев назад
അമ്മേ ഞങ്ങളുടെ വീടിന്റെ കട്ടിള വയ്പ്പാണ് ഇന്ന് കൂടെ വരണമേ 🙏🏼🙏🏼🙏🏼
@sandhyaj9785
@sandhyaj9785 8 месяцев назад
Kadagal theerthuth tharanam madava amean nanni
@AnjaliSumesh-me4ko
@AnjaliSumesh-me4ko 7 месяцев назад
എൻറെ മാതാവേ ഞങ്ങൾക്ക് കുഞ്ഞുങ്ങളെ തന്നെ അനുഗ്രഹിക്കണമേ എൻറെ മണിക്കുട്ടന് പഠിക്കാനുള്ള ബുദ്ധി ശക്തിയും കൊടുത്ത് അവൻറെ രോഗങ്ങളെല്ലാം മാറ്റി അവന് അമ്മയുടെ അനുഗ്രഹം ഉള്ള ഒരു കുഞ്ഞായി മാറ്റണമേ
@mollyraju507
@mollyraju507 8 месяцев назад
ഇശോയെ നന്ദി സ്തുതി ആരാധന നന്ദി
@Anus23305
@Anus23305 8 месяцев назад
എന്റെ ്് ഹസ്ബൻറ് എൻറെ കൂടെ വന്നു ജീവിക്കണം ഞാനും എന്റെ മക്കളും എൻറെ ഹസ്ബൻറു സന്തോഷതോടെ ജീവിക്കുവാൻ സാതീകണമേ ഞങ്ങൾ4പെരുകുടി kirupasanathil വരാൻ ഉള്ള അനുഗ്രഹം തരണമേ മാതാവേ
@henochnoha720
@henochnoha720 8 месяцев назад
Amme mathave ente parthana kelkkannamme 😭🙏
@vinipraveen2317
@vinipraveen2317 8 месяцев назад
Amma maltayel indravu ni anikey vady anda amma madhava samsarikannam ammaaaaa
@sarammasamuel.8406
@sarammasamuel.8406 8 месяцев назад
Amme vivaham nadakate nolkunna kunjungalkum kuttikalillatha dambathikalku oru kunjine nalki anugrahikename
@user-nk7cc8cb1u
@user-nk7cc8cb1u 7 месяцев назад
അമ്മേ കൊച്ചുകുട്ടൻ ഗൾഫിൽ പോകുവാൻ ആഗ്രഹിക്കുന്നു പാസ്സ്‌ഫോർട്ട് എടുക്കുവാൻ പോയി അതു എത്ര യും വേഗം പാസ്സ്‌ഫോർട്ട് കിട്ടുവാൻ അവനെ അനുഗ്രഹികേനാമേ അവൻ എത്രയും വേഗം ഗൾഫിൽ പോകുവാൻ ഒരു തടസവും ഇല്ലാതെ പോകുവാൻ സാധിക്കേണമേഅമ്മ മാതാവേ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏
@anniethomas8073
@anniethomas8073 8 месяцев назад
അമ്മസ് എന്റേഭാവനത്തിന്റെ ഐസര്യം പുനസ്ഥാപിക്കണേ അമ്മേ എന്റീലയ മോൾക്കും ലൈസെൻസ് ആവശ്യമുള്ള എല്ലാവർക്കും ലൈസെൻസ് കൊടുക്കണേ 🙏🙏🙏
@georgekm
@georgekm 8 месяцев назад
എൻെറ അമ്മേ മാതാവ് എൻറ മകനെ ജേലികായറ്റം തന്ന് അനുഗ്രഹിക്കണമേ🙏🙏🙏🙏
@siniliju5689
@siniliju5689 8 месяцев назад
Ae kathukollanae prarthikkumbol egagratha tharanae amme
@anoopsathyan5428
@anoopsathyan5428 6 месяцев назад
Amme anumgrahikaname
@akhiljoseph5364
@akhiljoseph5364 8 месяцев назад
എന്റെ പെങ്ങളെ കാത്തോളനമേ 🙏🙏
@jyothisree4743
@jyothisree4743 8 месяцев назад
Amme ella anugrahangalckum nandi,inium njangale katholaname
@thankammazachria928
@thankammazachria928 7 месяцев назад
Ammmathva pleasebless us Amen
@anniejohn9103
@anniejohn9103 8 месяцев назад
Amme mathave ente mole ku oru anuyojymaaya jeevithapankalye tharaname amme mathave njan avide vannu sakshyam parayaan anugrahikkane amme mathave ente friend Catherine nu Walker illathe nadakkanulla kripa tharaname amme mathave sukham prabichu kripasanathil vannu sakshyam parayaan anugrahikkane amme mathave
@user-dg4wr7xw4c
@user-dg4wr7xw4c 8 месяцев назад
ഈ മാതാവേ എന്നെ കൈവിടല്ലേ
@josekuttygeorge1830
@josekuttygeorge1830 8 месяцев назад
അമ്മേ എന്റെ കപ്പാസിറ്റി വർത്തിപ്പിക്കണേ 🙏🙏🙏
@femyraphy1975
@femyraphy1975 5 дней назад
Amme mathave... Nte maganu nalloru joli um...PR um kittuvanum...jeevithathil madupp thonathe... Sthirathayod koode nilkuvanum.. maathave njagalod koode ninnu njagalk sakthy tharuvanum prarthikunnu🙏🏻
@shantyskitchen3609
@shantyskitchen3609 8 месяцев назад
Amme jhaghalku oru adayaalam, albhutham kaanichutharename 🙏🙏
Далее
Я ВЕРНУЛСЯ 🔴 | WICSUR #shorts
00:57
Просмотров 1,1 млн
Brother Vijayakumar (12 07 24 )@Kreupasanam
32:21
Просмотров 26 тыс.
Я ВЕРНУЛСЯ 🔴 | WICSUR #shorts
00:57
Просмотров 1,1 млн