Тёмный
No video :(

'നിയമസഭ ഉണ്ടാക്കിവച്ചിരിക്കുന്നത് പിണറായിക്ക് സ്തുതിഗീതം പാടാനല്ല' | News Hour 

asianetnews
Подписаться 10 млн
Просмотров 55 тыс.
50% 1

'നിയമസഭയിൽ ഒരു ചോദ്യം ചോദിയ്ക്കാൻ ആദ്യം മുഖ്യമന്ത്രിയെ സ്തുതിക്കണം, അതുകഴിഞ്ഞ് വകുപ്പ് മന്ത്രിയെ പ്രശംസിക്കണം. പിന്നെ എന്തെങ്കിലും കാരണമുണ്ടാക്കി മരാമത്ത് മന്ത്രിയെ സ്തുതിക്കണം. എന്നിട്ടേ സഖാക്കന്മാർ ചോദ്യം ചോദിക്കൂ', പരിഹസിച്ച് അഡ്വ എ ജയശങ്കർ
#pinarayivijayan #adajayasankar #newshour #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

4 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 73   
@user-rn7ef9lq2v
@user-rn7ef9lq2v Месяц назад
അടുത്ത നിയമ സഭ തിരഞ്ഞെടുപ്പിന് മുന്നേ, ഒരു തവണ കൂടി ഈ യാത്ര നടത്താൻ തയ്യാറാവണം.
@rajanaathanimoochikal1298
@rajanaathanimoochikal1298 Месяц назад
ജനങ്ങൾക്ക് പറയാനുള്ളത് താങ്കൾ പറഞ്ഞു ജയശങ്കർ sir❤
@sajan5555
@sajan5555 Месяц назад
ദൈവം ജയശങ്കർ സാറിനോട് ഒരാളെ അടിച്ചോളാൻ പറഞ്ഞാൽ. ഉറപ്പായും അദ്ദേഹം. കാരണഭൂതത്തെ അടിക്കും.. 👌
@rageshks4321
@rageshks4321 Месяц назад
ഹസ്കർ എസ് എഫ് ഐ യെ ന്യായികരിച്ചില്ലെരണ്ട് കാലും ഉണ്ടാകില്ല എന്നറിയാം
@enlightnedsoul4124
@enlightnedsoul4124 Месяц назад
ജയശങ്കർ 😂👌👌👌
@anil.k.s9633
@anil.k.s9633 Месяц назад
മിക്കവാറും ജയശങ്കറിനെതിരെ രക്ഷാപ്രെവർത്തനം ഉണ്ടാകും
@rajasreeponnarian4861
@rajasreeponnarian4861 Месяц назад
ജയശങ്കർ സാർ സൂപ്പർ👌❤️.❤️
@ReviKumar-wm5bz
@ReviKumar-wm5bz Месяц назад
എത്ര തോറ്റാലും ന്യായീകരണത്തിന് ഒരു കുറവും ഇല്ല 🙏
@nazarrahiman5639
@nazarrahiman5639 Месяц назад
ജയശങ്കർ നിങ്ങൾ സൂപ്പർ
@majayan5905
@majayan5905 Месяц назад
ജയശങ്കർ 👍👍👍
@maniperisseri2009
@maniperisseri2009 Месяц назад
PG, sfi ഇപ്പോൾ കരുത്തുറ്റ സങ്കടനയാകുന്നത് സ്കൂളിൽ പഠിക്കുന്ന ചെറിയ കുട്ടികൾ സ്കൂൾ വിട്ട് പോകുമ്പോൾ ഒരു മെമ്പർഷിപ്പ് കീറി പോക്കറ്റിൽ ഇട്ടുകൊടുക്കുകയാണ്. എന്തൊരു ഗതികേട് . ഇതാണ് സങ്കടനാ ശക്തി 😂😂😂
@JomonThomas-js3um
@JomonThomas-js3um Месяц назад
നാലാമത്തെ ആൾ ബഹുമാനപ്പെട്ട വർക്കല ജോയ് 😄😄😄
@Attitude_lover_RP2
@Attitude_lover_RP2 Месяц назад
ADV…ജയശങ്കർ 😆😆🤗🤗🤣🤣
@VenuGopal-pd4tb
@VenuGopal-pd4tb Месяц назад
ജയശങ്കര്‍ 👍👍
@vasanthcheriyachanassery5621
@vasanthcheriyachanassery5621 Месяц назад
നിങ്ങൾ ഇങ്ങനെ തുറന്നു പറഞ്ഞാൽ പണി എടുക്കാതെ pattivhu❤ജീവിക്കുന്ന ഞങ്ങൾ രാഷ്ട്രീയ ക്കാർ എന്ത് cheyyum❤
@user-ug7zo7uk1w
@user-ug7zo7uk1w Месяц назад
ഒടുങ്ങാത്ത അഹന്തയാണു പിണറായിക്കും പാർട്ടിക്കും Pride goes before a fall.
@avarma8807
@avarma8807 Месяц назад
SFI യും ഈ റാസ്കൽസും കൂടി ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ ജനങ്ങൾ എന്നാലല്ലേ സഹികെട്ട് ഈ പാതാളകൃമികളെ പഞ്ഞിക്കിടു.
@osologic
@osologic Месяц назад
അധികാരത്തോടൊപ്പം അഹങ്കാരം ചേരുമ്പോൾ അതൊരു പൈശാചീക ശക്തിയായി രൂപപ്പെടും. ആത്മശൂന്യനായ വ്യക്തിയിൽ, അധികാരമെന്ന പൈശാചീക വികാരം കേന്ദ്രീകൃതമാകുമ്പോൾ ആ വ്യക്തിയെ പ്രഭവകേന്ദ്രമാക്കി ആ വ്യക്തിയുടെ സ്വർത്ഥമോഹങ്ങൾ നടപ്പാക്കുവാൻ വേണ്ടി ഒരു മാഫിയാ സംഘടന രൂപപ്പെടുമ്പോൾ അതിൽ കൂടി സാധ്യമായ സർവ്വ തിന്മകളും രൂപപ്പെടും! അതാണ് ഇപ്പോൾ കേരളം അനുഭവിക്കുന്ന രാഷ്ട്രീയ /സാമൂഹ്യ ദുരന്തങ്ങൾക്ക് കാരണം.
@sreejeshrayarothsreedharan2406
@sreejeshrayarothsreedharan2406 Месяц назад
അസഹിഷ്ണുത ഞങ്ങളെ കൂടപ്പിറപ്പാ
@kalathmurali6408
@kalathmurali6408 Месяц назад
വർത്തമാന കേരള ഇടതുപക്ഷം തുതിപാട സംഘമായി.ഇനി ആരതി ഉഴിച്ചിലും പൂവ് വിതറുന്നതു മാത്രം ഇപ്പോൾ കുറവുള്ളു.
@rajikoshy2651
@rajikoshy2651 Месяц назад
Superb advice Jayasankar… That Yathra was utterly flop and a public nuisance
@hometv617
@hometv617 Месяц назад
ഹ ഹ ഹ ഇത് ജനാതിപത്യമേ അല്ല ഏകാധിപത്യം ആണ് അവിടെ സ്തുതി പ്രധാനം ആണ് എന്ന് അറിയില്ലേ...
@vikkymikky1
@vikkymikky1 Месяц назад
നാല് ഇടത് പക്ഷ എം എൽഎ മാർ എന്നല്ല നാല് അടിമകൾ അത്രയും മതി. അധികം ഡെക്കറേഷൻ ഒന്നും വേണ്ട
@josephvmathew4250
@josephvmathew4250 Месяц назад
പരമാവധി വെറുപ്പിക്കൽ മാമാങ്കം, ധാർഷ്ട്യം നിയമസഭയിൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്കാർ നടത്തട്ടെ. പൂർണമായിട്ടും നിലച്ചുപോകുന്ന പാർട്ടിയുടെയും ആളുകളുടെയും അന്ത്യ അഭിലാഷം സാധിച്ചു എന്ന സന്തോഷം ആയിക്കൊള്ളാട്ട. എല്ലാം ജനങ്ങൾ കാണുന്നുണ്ടല്ലോ 😮🙄
@user-ne7ys6pq1h
@user-ne7ys6pq1h Месяц назад
മഹാനായ ഹസ്ക്കറിന്റെ അവസ്ഥ കാണുമ്പോൾ ചിരി വരുന്നു.
@justinjohn5579
@justinjohn5579 Месяц назад
മീശയില്ലാത്ത മരുമോൻ😅
@KrishnaKumar-ox6oc
@KrishnaKumar-ox6oc Месяц назад
മീശ മാത്രമല്ല പുരികവും ഇല്ല😂😂😂😂
@justinjohn5579
@justinjohn5579 Месяц назад
@@KrishnaKumar-ox6oc 👍🏻
@user-yh3gf5jx3e
@user-yh3gf5jx3e Месяц назад
​@@KrishnaKumar-ox6oc 😅😅😅
@agneyam.s8350
@agneyam.s8350 Месяц назад
​@@KrishnaKumar-ox6ocപുരികം ഇല്ലാത്തവൻ ചതിയനാണെന്നാണ് പഴംചൊല്ല്
@sathyavrathannair8898
@sathyavrathannair8898 Месяц назад
താ തരികിട തിന്തത്തോം.
@philipeapen722
@philipeapen722 Месяц назад
Most disgraced CM of Kerala, it's written in golden letters studded with diamonds 💎 ✨️
@santhoshcc5286
@santhoshcc5286 Месяц назад
വിപ്ലവ നവ കേരളത്തിൽ കാര്യങ്ങൾ നടക്കണമെങ്കിൽ ഏത്തക്കൊലപോര..."സ്വർണ്ണക്കൊല" മാസപ്പടിയായി കാഴ്ചവെക്കണം...😅😅😅
@anandhn4120
@anandhn4120 Месяц назад
Adipoli. 100℅sathyam.janangal .... Kazhuthakalanannanu e para punnnara makalude vicharam.
@vinodhanic1806
@vinodhanic1806 Месяц назад
ഭൂതത്തിൻ്റെ വയറ്റിൽ നിന്ന് പോകുന്നതും വായിൽ നിന്നു വരുന്നതും ഒന്ന് തന്നെ
@vinodnair4068
@vinodnair4068 Месяц назад
വക്കീൽ സാർ സൂപ്പർ ❤
@vilangilathujoykutty4332
@vilangilathujoykutty4332 Месяц назад
Communism is going to myth in Kerala/india.
@alusebastian9306
@alusebastian9306 Месяц назад
ജയശങ്കർ ❤❤❤
@mathewsgeorge5650
@mathewsgeorge5650 Месяц назад
@ullasbiju4721
@ullasbiju4721 Месяц назад
😂😂😂😂😂
@mjsebastian2222
@mjsebastian2222 Месяц назад
😂😂😀😀പ്രതിപക്ഷവും ഇതു തന്നെയാ അവിടെ കാണിക്കുന്നത് vid സാർ സാർ സാർ സ്പീകർ യെസ് യെസ് പ്ലീസ് പ്ലീസ്, ഈ നീയമാ സഭ എന്തിന് കൂടുന്നു എന്തേലുമൊരു ചർച്ചയിൽ ഒരു പ്രശ്‌നത്തിന് തീരുമാനം എടുക്കാൻ പറ്റുന്നുണ്ടോ 🤔
@ronyjohn8064
@ronyjohn8064 Месяц назад
Evanoooke 2 varsham kudeee 😂😂😂😂 egane thagi nadakkum
@narayananmkd3563
@narayananmkd3563 Месяц назад
😢😮😂 3:09
@esk6309
@esk6309 Месяц назад
Take out the toilet from the bus along with it's tank and contents and keep it in the living room of karanabhootham or akg center 😅😅😅
@faisalfaisal8353
@faisalfaisal8353 Месяц назад
😅😅
@SagarMaliakkalJoy
@SagarMaliakkalJoy Месяц назад
People's Das.....Dasettan Pinarayi...😅
@jacksonkj2260
@jacksonkj2260 Месяц назад
js ❤😂😂😂😂
@user-fu4rv8ie1d
@user-fu4rv8ie1d Месяц назад
ഇപ്പോൾ ദാസ്സനെയും കളിയെയും മനസ്സിലായി.
@harshakumar6734
@harshakumar6734 Месяц назад
Ithrayum mosam bharanam ithinu munpu keralam kandittilla
@rahulp9352
@rahulp9352 Месяц назад
ഇവിടെയാരും സ്തുതിഗീതം പാടിയിട്ടില്ല. ഹരിത കേരളം, കോവിഡ് കാല പ്രവർത്തനങ്ങൾ, കിറ്റ് വിതരണം ഇതെല്ലാം ചരിത്രമാണ് മഹത്തരവുമാണ്. പാർട്ടിയുടെ പ്രവർത്തനശൈലി ചൂഷിത വർഗത്തെ സഹായിക്കുന്നില്ല എന്നതാണ് സത്യം.
@truthprevails6463
@truthprevails6463 Месяц назад
വേറൊരു സർക്കാരും ഇതൊന്നും ചെയ്തിട്ടില്ല, കഷ്ട്ടം. ദുരന്തങ്ങൾ മുതലെടുത്ത് പാർട്ടിക്കാർ നേട്ടം ഉണ്ടാക്കി.
@bijuthomas8330
@bijuthomas8330 Месяц назад
😂😂😂
@jestinthattil159
@jestinthattil159 Месяц назад
Support BJP
@travelone5620
@travelone5620 Месяц назад
Masappadi nakki jeevikkunna mukkyan
@muhammedsaleem880
@muhammedsaleem880 Месяц назад
CPM I'll Ippol kurchu kalamayi pinarayi sthuthi padakarude nirayanu
@bibinmathew5222
@bibinmathew5222 Месяц назад
Nasham pidichavan manushyan choodkondum mazha kondum poruthi mutti irunnappo foreign trip nadathiya para naari polayadimon
@jamesvplathodathil798
@jamesvplathodathil798 Месяц назад
ശങ്കരേട്ടാ, ഇവിടെ നടക്കുന്നത് ഇതൊക്കെ തന്നെ വാസ്തവം . പക്ഷേ ഇതിലും വലുത് , കേന്ദ്രത്തിൽ നടക്കുന്നുണ്ട് . ബുദ്ധിമുട്ടില്ലെങ്കിൽ ഇതേ ആർജ്ജവത്തോടെ , അതുകൂടി ഒന്ന് പരിഗണിക്കണം , Please 🥺
@Sandee109
@Sandee109 Месяц назад
ഏത്തക്കുലയാണോ ബിരിയാണിയാണോ
@abdulsamadparakkattuhaneef6542
@abdulsamadparakkattuhaneef6542 Месяц назад
വാർത്ത മാധ്യമങ്ങൾ ഉണ്ടായത് ജയശങ്കരാതികൾക്കു പരിഹസിക്കാനുമല്ല, പുലഭ്യം പറയാനും അല്ല. എന്ത് തോന്നിയവാസവും പറയാനുമില്ല എന്നും ഓർക്കണം.
@truthprevails6463
@truthprevails6463 Месяц назад
മാർക്സിസ്റ് തെമ്മാടികൾക്ക് എന്തും ആവാം.
@abdulsamadparakkattuhaneef6542
@abdulsamadparakkattuhaneef6542 Месяц назад
ജയശങ്കറ ഇന് പരിഹസിക്കാൻ മാത്രമേ അറിയൂ.
@user-yh3gf5jx3e
@user-yh3gf5jx3e Месяц назад
പിന്നെ ഇമ്മാതിരി തോന്ന്യവാസങ്ങളെ പുകഴ്ത്തണോ 🥴🥴🥴
@Atv104
@Atv104 Месяц назад
Jayasankar Sir 😂😂😂😂❤
Далее