Тёмный

നിരവധി ആളുകൾക്ക് റിസൾട്ട് കിട്ടിയ അമൽ എത്രയും പെട്ടെന്ന് ജോലി ലഭിക്കാൻ ഈ അമൽ ചെയ്ത് നോക്ക് 

Shuhaib Thangal jamalulaili
Подписаться 15 тыс.
Просмотров 94 тыс.
50% 1

നിരവധി ആളുകൾക്ക് റിസൾട്ട് കിട്ടിയ അമൽ എത്രയും പെട്ടെന്ന് ജോലി ലഭിക്കാൻ ഈ അമൽ ചെയ്ത് നോക്ക്
Shuhaib Jamalulaili Thangal Faizy #shortsvideo #malayalam #apusthad #sihir #pravasi #shukoorusthad #whatsappstatus
#shorts #shortsvideo #burdha_majlis #majlisnoor #sihir #whatsappstatus #islamicspeechmalayalam #apusthadspeech
#lovestatus #sihir #automobile #islamicspeechmalayalam

Опубликовано:

 

11 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2 тыс.   
@muhammedsahal1385
@muhammedsahal1385 22 дня назад
ഞാൻ നേർച്ചയാക്കി ഉസ്താ ദെ എൻ്റെ ഭർത്താവിന് നല്ല ഖൈറായ ജോലിയുള്ള വിസ ലഭിക്കാൻ വേണ്ടി പെട്ടെന്ന് ശരിയാകാൻ ദുആ ചെയ്യണേ
@sinansonu3464
@sinansonu3464 27 дней назад
ഞാൻ നീർച്ച ആക്കി ഉസ്താദേമോൻ +2രണ്ടു വിഷയം പോയി രുന്നു അത് എഴുതി ലിസൾട്ട് കാത്തിരിക്കുന്നു വിജയം ഉടവനും തുടർപഠനം നല്ല നിലയിൽ ആവാനും ദുആ ചെയ്യണേ
@razeenrazanvlog496
@razeenrazanvlog496 13 часов назад
ഉസ്തദെ ഞാനും 12000 ബിസ്മി ചെല്ലാൻ നീർചയാക്കിയിട്ടുണ്ട് ഉസ്താദ് ദുആ ചെയ്യണെ😢🤲🤲
@sajitharazak941
@sajitharazak941 22 дня назад
ഉസ്താദ് ഞാൻ ആദിയ മായിട്ടാണ് ഈമജ്‌ലിസ് കാണുന്നത് ഞാൻ നിയ്യത്ത് ച്ചൈദ് എൻ്റെ മകൻ നല്ല ജോലി കിട്ടാൻ വേണ്ടി 12000 ബിസ്‌മി ചൊ ല്ലാൻ ഉസ്താദ് dua ചെയ്യണം
@NavasNavas-hz3mr
@NavasNavas-hz3mr Месяц назад
എനിക്ക് നല്ലൊരു ജോലി പെട്ടെന്ന് തന്നെ ലഭിക്കാൻ ഞാൻ നേർച്ചയാക്കി തങ്ങളെ ഞാൻ ചൊല്ലും 'ഇൻഷാ അല്ലാഹ്' 'തങ്ങൾ ദുആയിൽ ഉൾപ്പെടുത്തണേ .
@Muneerarejeesh
@Muneerarejeesh 5 дней назад
ഇൻശാഅല്ലാഹ്‌ ഞാൻ ചൊല്ലാം തങ്ങളെ എന്റെ ഭർത്താവിന് നല്ലൊരു ജോലി ശരിയായി കിട്ടാൻ ദുആ യിൽ ഉൾപ്പെടുത്തണം തങ്ങളെ
@IbrahimPk-tu7bo
@IbrahimPk-tu7bo 4 дня назад
ഉസ്താദ് എന്റെ മകൻ നാലുമാസമായി ദുബായിൽ ജോലിയില്ലാതെ ഇരിക്കുകയാണ് അവനെ പഠിച്ച പണി തന്നെ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ഞാനും ഇന്നുമുതൽ 12000 ബിസ്മി നിയ്യത്ത് വെച്ച് ചൊല്ലിക്കൊണ്ട് എത്രയും പെട്ടെന്ന് അവർക്കൊരു ജോലി കിട്ടാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
@user-fj6cs3zz5r
@user-fj6cs3zz5r 4 дня назад
ഉസ്താദ് എന്റെ മോനെ നല്ല ബർക്കത്ത് ഉള്ള ജോലി ശെരിയാവാൻ 12,000ബിസ്മി നേർച്ച യാക്കാം അള്ളാഹു സ്വികരിച് പെട്ടന്ന് ജോലി സെരിയാവണം ഉസ്താദ് ദുആ യിൽ ഞങ്ങളേയും ഉൾപെടുത്തുക ഉൾപ്പെടുത്തണം 🤲🤲🤲
@SafiyaSafi-bh7ce
@SafiyaSafi-bh7ce 24 дня назад
ഇന്ശാല്ലാഹ് ഉസ്താദ് ഞാൻ ചൊല്ലാം എന്റെ ഭർത്താവിന് ജോലി എത്രയും പെട്ടെന്ന് ജോലി ലഭിക്കാൻ ദുആ ചെയ്യണേ 🤲
@hairinsworld8716
@hairinsworld8716 16 дней назад
Duha cheyyane usthathe
@MailanjiMonju71
@MailanjiMonju71 27 дней назад
ഉസ്താതെ എനിക്ക് അടുത്ത മാസം psc എക്സാം ആണ്. എന്നെകൊണ്ട് പറ്റുന്ന പോലെ ഞാൻ പഠിക്കുന്നുണ്ട് ഉസ്താതെ. ഞാൻ ബിസ്മി ചൊല്ലാൻ നിർച്ച ചെയ്തു ഉസ്താതെ. കൂടെ ഉസ്താതിന്റെ ദുഹയിൽ എന്നെക്കൂടെ ഉൾപെടുത്തണേ ഉസ്താതെ 🤲🤲
@user-bs4om5id8i
@user-bs4om5id8i 23 дня назад
Metoo,nigal TVM aano
@FasalK-nh9mv
@FasalK-nh9mv 17 дней назад
ഞാനും
@jazajaisha1757
@jazajaisha1757 День назад
Metoo
@haseenashajihaseenashaji3447
@haseenashajihaseenashaji3447 2 дня назад
എന്റെ ഭർത്താവിന്റെ പെങ്ങൾ അവൾക്ക് ജോലി ശെരിയാകാൻ വേണ്ടി 12000 ബിസ്മി ചെല്ലാൻ നേർച്ച ചെയ്തിടുണ്ട് എത്രയുo പെട്ടന്ന് ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲
@gafoorpgafoor7676
@gafoorpgafoor7676 2 дня назад
എന്റെ ഭർത്താവ് സ്ഥിരം ആയി ഒരു ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ
@lubabathsafwana5535
@lubabathsafwana5535 15 дней назад
ഉസ്താദ് ഞാനും 12000 ബിസ്മി എന്റെ ഭർത്താവിന് എന്റെ മകനും വേണ്ടി ചെല്ലാൻ നിയ്യത്ത് ചെയ്തു ഹയർ ആയ ജോലി കിട്ടുവാൻ ദുആ ചെയ്യണം നല്ല പ്രയാസത്തിലാണ് ഉള്ളത് പലിശയിൽ നിന്ന് രക്ഷപ്പെടാൻ പ്രത്യേകം ദുആ ചെയ്യണം ദുനിയാവും ആഹാരം രക്ഷപ്പെടുന്നവരിൽ നമ്മെ ഏവരെയും അല്ലാഹു ഉൾപ്പെടുത്തുമാറാകട്ടെ ആമീൻ
@nisarkolliyath7183
@nisarkolliyath7183 Месяц назад
തങ്ങളുപ്പാ എന്റെ മോന് വേണ്ടി ഞാൻ പന്ത്രണ്ടായിരം ബിസ്മില്ലാഹി റഹ്മാനി റഹീം എന്ന് ചൊല്ലും നല്ലൊരു ജോലി ശരിയാവാൻ അവന് കാര്യമായ ജോലിയൊന്നുമില്ല രണ്ടാമത്തെ മോൻ ഹോട്ടൽ പണിയിലാണ് അതും റാഹത്തായി പോവാൻ ദുആ ചെയ്യണം
@sulaikhaummer29
@sulaikhaummer29 День назад
ഞാൻ ചൊല്ലാം തങ്ങളെ എനിക്കും കുട്ടികൾക്കും എല്ലാവർക്കും വേണ്ടി എല്ലാ ആഗ്രഹങ്ങളും സഫലമാവാൻ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ തങ്ങൾ ദുആ ചെയ്യണം
@haseenashajihaseenashaji3447
@haseenashajihaseenashaji3447 2 дня назад
എന്റെ ഭർത്താവിന്റെ വിസ കിട്ടാൻ വേണ്ടി ഞാൻ 12000 ബിസ്മി ചെല്ലാം ഉസ്താദ്‌ പ്രതേകം ദുആ ചെയ്യണേ 🤲🤲🤲
@sareenasaleem7356
@sareenasaleem7356 24 дня назад
ഞാൻ ചൊല്ലാം, ആഗ്രഹിക്കുന്ന Psc ജോലി എനിക്ക് കിട്ടണേ അല്ലാഹുവേ... തങ്ങളെ ദുആ ചെയ്യണേ.
@user-bs4om5id8i
@user-bs4om5id8i 23 дня назад
Eetha dstc
@seenathms4232
@seenathms4232 Месяц назад
എന്റെ മക്കൾക്ക് വേണ്ടി ഞാൻ ചൊല്ലാം തങ്ങളെ നല്ല റാഹത്തുള്ള ജോലി കിട്ടണേ. റബ്ബേ. ഉസ്താതെ ദുആയിൽ ഉൾപെടുത്തണേ
@nadeerashaji4219
@nadeerashaji4219 Месяц назад
എന്റമകൾക്ക് വേണ്ടി ഞാൻ ചൊല്ലാം തങ്ങളെ.
@familysworld9305
@familysworld9305 18 часов назад
ഞാൻ നേർച്ചയാക്കി എന്റെ മോൻ പഠിച്ച ജോലി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം
@sheebahussain1828
@sheebahussain1828 19 дней назад
എന്റെ മോൾക്ക്‌ വീട്ടിൽ ഇരുന്നു ചെയ്യാൻ പറ്റിയ ഒരു ജോലി കിട്ടാൻ ഞാനും 12000 ബിസ്മില്ലാഹിറഹ്മാനിറഹീം ചൊല്ലും ദുആ ചെയ്യണേ ഉസ്താദേ.
@mksmandur823
@mksmandur823 Месяц назад
ജോലി യിൽ നേരിടുന്ന എല്ലാ തടസ്സങ്ങളും നീങ്ങി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദെ
@mumthazrazakkp7349
@mumthazrazakkp7349 Месяц назад
ഉസ്താദേ എന്റെ മകന്ക്ക് ഒരു വിസക്ക് കൊടുത്തിട്ടുണ്ട് ഹൈറായ ജോലിയുള്ള വിസ പെട്ടന്ന് അടിച്ചു കിട്ടാൻ ദുആ ചെയ്യണേ എന്റെ മൂത്ത മകനാണ് ഈ കൂടാൻപത്തിന്റെ ഏക അത്താണി.. ദുആ ചെയ്യണേ ഉസ്താതെ.... എല്ലാ ദുആകളിലും പെടുത്തണേ 🤲🏻🤲🏻🤲🏻മരണ പെട്ടുപോയ എന്റബിഭർത്താവിന് വേണ്ടിയും എന്റെ ഉപ്പാക്ക് വേണ്ടിയും ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻😭
@anshidhakunji5357
@anshidhakunji5357 17 часов назад
ഉദ്ദേശം നടക്കാൻ വേണ്ടി 12000 ബിസ്മി ചെല്ലും ഉസ്താത് dua ചെയ്യണേ🤲🏻🤲🏻🤲🏻🤲🏻
@sajithmoosa915
@sajithmoosa915 18 часов назад
എന്റെ മോ ന്, വേണ്ടി 12000ദികർ ചൊല്ലാം ഉസ്താദേ ദുആ ചെയ്യണേ
@jariyanajeem8937
@jariyanajeem8937 25 дней назад
ഇൻശാഅള്ളാഹ് ഞാൻ 12000 തവണ ബിസ്മി ചൊല്ലാം ഉസ്താദേ എനിക്ക് ഹൈറായ ഒരു ജോലി കിട്ടാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണേ 🤲🤲🤲
@SumayyaSiraj-qw2xw
@SumayyaSiraj-qw2xw 24 дня назад
ഞാൻ എന്റെ ഭർത്താവിന് ജോലി ലഭിക്കാൻ ഞാനും 12000 ബിസ്മി ചൊല്ലും ഉസ്താദ് ദുആ ചെയ്യണേ
@user-gy1qo7lg9x
@user-gy1qo7lg9x 22 дня назад
ഞാനും ചൊല്ലും
@sanafathima2115
@sanafathima2115 26 дней назад
ഇന്ഷാ അല്ലാഹ്. ഞാൻ ചെല്ലും. എന്റെ മകന് നല്ല ജോലി കിട്ടാൻ ഉസ്താദ്‌ ദുആ ചെയ്യണേ
@kadheejaimmutty253
@kadheejaimmutty253 17 дней назад
15:55
@fathimakkalody962
@fathimakkalody962 2 дня назад
ഞാൻ ഒരുpsc ലിസ്റ്റിൽ ഉണ്ട് ഇതുവരേ ഒന്നും ശെരിയായില്ല ഞാൻ ഈ അമൽ ചെയ്യാൻ ഉദ്ധേശിക്കുന്നു ജോലി ശെരിയാകാൻ ഉസ്താദ് ദുആ ചെയ്യണം
@shanmahasm1422
@shanmahasm1422 19 дней назад
ഞാൻ ചൊല്ലാം ഉസ്താദേ എന്റെ മകൻ വേണ്ടിയും ഭർത്താവിനും വേണ്ടിയാ വിസ കുറെ ദിവസമായി വെറും തടസം മാത്രമാണ് എത്രയും പെട്ടന്ന് കിട്ടാൻ വേണ്ടി ദുആ ചെയ്യണേ
@AnnoyedIceHockey-wq2gj
@AnnoyedIceHockey-wq2gj Месяц назад
ഉസ്താദ് എന്റെ മകൻ മുഹമ്മദ്‌ ഫർഷാദ് അവൻ കൊടുത്ത സിവി ശിക്കാരിച്ഛ് അവൻ ഉദ്ദേശിച്ച ജോലി എത്രയും പെട്ടന്ന് ശെരിയാവാൻ വേണ്ടി ഉസ്‌താദ്‌ പറഞ്ഞു തന്ന 1200 ബിസ്മി ഞാൻ ഇന്ന് മുതൽ ഓതും ഉസ്‌താദ്‌ ദുആ ചെയ്യണം
@jubairiyath8677
@jubairiyath8677 29 дней назад
Nan. Challam 🤲🤲🤲🌹
@user-gm8lx1un5t
@user-gm8lx1un5t 28 дней назад
ഭർത്താവ് ജോലി ശരിയാക്കന്ന് ഉസ്താദ്‌ ഞാൻ 12000 ബിസ്മി ചൊല്ലാം ഉസ്താദ്‌ ദുആ ചെയ്യണം 🤲🤲
@thahiravk7441
@thahiravk7441 22 дня назад
,മകൻക്പഠിചൣജോലിയലൣകിടിയത്പഠിചജോലികിടാൻദുആചെയൣണംഉസ്ദാതേ
@SufairaShihab
@SufairaShihab 22 дня назад
ഞാൻ ചൊല്ലാൻ നിർച്ചയാക്കി എന്റെ മകന് വേണ്ടി. അവൻ ഇന്നലെ വിദേശത്തേക്ക് പോയതാണ്. അവന്റെ കൽമുട്ടിനു വേദന ഉണ്ടാകാറുണ്ട്. അവന് യോജിച്ച ഒരു ജോലി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@user-sv2xo3sq4x
@user-sv2xo3sq4x 2 дня назад
ഉസ്താദേ ഞാൻ ചൊല്ലാം എന്റെ മക്കൾക്ക് നല്ലൊരു ജോലിസര്യവഞ്ഞാൻ നേർച്ചയക്കി ഉസ്താദ് ദുഹാ ചെയ്യണം,,,
@Shaheemsha357
@Shaheemsha357 Месяц назад
ഉസ്താതെ എന്റെ മോന്ക്ക് ഹായ്രായ ജോലി ലഭിക്കാനും എന്റെ ഭർത്താവിനും ബർകത്തുള്ള ജോലിയാവാൻ ദുആ ചെയ്യണേ
@ashusulu9739
@ashusulu9739 24 дня назад
ഇന്റെ ഭർത്താവിനു വേണ്ടി ഞാൻ ചൊല്ലും ദുആ ചെയ്യണേ തങ്ങളെ വല്ലാത്ത പ്രതിസന്ധിയിലാണ്
@jameelajameela3503
@jameelajameela3503 22 дня назад
ഉസ്താതെ ഞാൻ ചൊല്ലാം തങ്ങളെ എന്റെ മക്കളേ ജോലി ശെരിയാവാൻ കടങ്ങൾ വീടാൻ മക്കൾ ഒരുപാട് കത്തിലാണ് ഉസ്താദ് ദുആ ചെയ്യണം
@mohamedkunhi3668
@mohamedkunhi3668 День назад
ഇൻഷാ അള്ളാ മക്കൾക്ക് നല്ലൊരു ഹയർ ആയ ജോലി കിട്ടാൻ പ്രത്യേകം ഉൾപ്പെടുത്തണം
@HapsaIbrahim
@HapsaIbrahim 23 дня назад
തങ്ങളെ ഞാൻ 12000 ബിസ്മി ചൊല്ലാൻ നിയ്യത്ത് വച്ചു എൻ്റെ മകൻ ഗൾഫിലാണ് അവൻ്റെ ജോലിയിൽ ബറക്കത്ത് ഉണ്ടാകാനും സ്വാലിഹാ യ ഇണയെ കിട്ടാനും കടങ്ങൾ തീരാനും ഹജ്ജിന് പോകാനും തങ്ങളുടെ ദുആയിൽ എപ്പോഴും ഉൾപ്പെടുത്തണം അടുത്തവർഷം തന്നെ ഞങ്ങൾക്ക് നമ്ജിന് പോകാൻ ദുത്തയിൽ ഉൾപ്പെടുത്തണം
@kadhija5675
@kadhija5675 22 дня назад
ഉസ്താതെ എൻ ബർത്താവ് എൻറ്റെ ഊരയുകാലും പിടിച്ച് ഒടിച്ചിടുക കൊറെ കെ ലുമായിതുടങ്ങിട്ട് ഞാൻ കെടത്തത്തിലാണ് അതിപ്പരിഹാരം ഉണ്ടോ എന്താണ്‌ ഞാൻ ചെയ്യണം
@usmanpulikkal
@usmanpulikkal 22 дня назад
മനസ്സിൽ ആയില്ല ​@@kadhija5675
@ktjeshimol
@ktjeshimol 20 дней назад
​@@kadhija5675❤❤
@Rinsinashoukath
@Rinsinashoukath 17 дней назад
എവിടെക്കാ നേർച്ച ആക്കി ഓത്തേണ്ടത്. ബിസ്മി
@sudheenasudheer6121
@sudheenasudheer6121 9 дней назад
Njan chollam usthad
@MuhammedRizwank.R
@MuhammedRizwank.R 25 дней назад
എന്റെ ഭർത്താവിന്റെ ജോലി യിൽ ബർകത് ചെയ്യാൻ ദുആ ചെയ്യണേ തങ്ങളെ ആമീൻ ആമീൻ ആമീൻ
@NafeesaSamad
@NafeesaSamad 11 дней назад
എന്റെ മോനിക് ഒരു ജോലി ഗള്‌ഫിൽ കിട്ടാൻ വേണ്ടി ഞാൻ 12000 ബിസ്മി ല്ലാഹി റഹ്മാനി റഹീം എന്ന് ചെല്ലും എത്രയും പെട്ടന്ന് ജോലി റെഡിയാവാൻ ഉസ്താദ് ദുആ ചെയ്യണേ
@sana4021
@sana4021 13 минут назад
മോൻ ഉദ്ദേശിച്ച ജോലി ക്ക് വേണ്ടി ഞാൻ നേർച്ച chythidund ദുഹായിൽ ഉൾപെടുത്തണേ 🤲
@user-te1dd5ix6d
@user-te1dd5ix6d Месяц назад
ഉസ്താതെ ഞാൻ നേർച്ചയാക്കിട്ടുണ്ട് ദുഹാ ചെയ്യണം ഞാൻ വളരെ വേഷമത്തിലാണ് ഭർത്താവിന് സ്നേഹമുണ്ടാവാൻ
@saidalavialungal2554
@saidalavialungal2554 5 дней назад
QQ QQ Amer Ameen
@shajahansaquafi3733
@shajahansaquafi3733 Месяц назад
തങ്ങൾ ഉപ്പാപ്പ ഞാൻ 12000 ബിസ്മി ചൊല്ലാൻ നീർച്ചാക്കിയിട്ടുണ്ട്. അത് പോലെ സിഹ്ർ ബാതിലകനും, കടങ്ങൾ വീടുവനും തങ്ങൾ ഉപ്പാപ്പ ദുആ ചെയ്യണേ ആമീൻ
@ajmalajuus9385
@ajmalajuus9385 23 дня назад
തങ്ങൾ ഉസ്താദ് ഞാൻ cv കൊടുത്തിട്ടുണ്ട് office automation , dca ആണ് course cv അയച്ചു കൊടുക്കുന്നുണ്ട് പക്ഷേ ഒന്നും ശരിയാകുന്നില്ല ആ മേഖലയുമായി ബന്ധപ്പെട്ട ജോലി കിട്ടാൻ തങ്ങൾ ഉസ്താദ് ദുഅഃ ചെയ്യണം ഞാൻ 12000 ബിസ്മി നീയ്യത്ത് ചെയ്തിട്ടുണ്ട് സ്വികരിക്കണേ റബ്ബേ ആമീൻ യാ റബ്ബൽ ആലമീൻ
@mathsideas3973
@mathsideas3973 24 дня назад
അടുത്ത മാസം psc exam anu. Kazhivinde paramavadhi sramikkunnund. ആദ്യ റാങ്കിൽ തന്നെ വന്നു വേഗം ജോലി കിട്ടാൻ വേണ്ടി 12000 ബിസ്മില്ല നേർച്ച ചെയ്യുന്നു. Allah.. നീ ഏറ്റെടുക്കണേ തമ്പുരാനെ... വിജയിപ്പിക്കണേ 🤲🏻🤲🏻 ഉസ്താദേ.. ദുആയിൽ ഉൾപ്പെടുത്തണേ 🤲🏻🤲🏻
@jinsiiijinsi371
@jinsiiijinsi371 23 дня назад
Lp up exam ആണോ?? ഞാൻ Lgs എഴുതുന്നുണ്ട് 😔😔🤲
@Aliya_aman
@Aliya_aman 13 дней назад
Enikkum und upsa
@abdulshukoor2736
@abdulshukoor2736 Месяц назад
ഇൻശാ ആള്ള ഞാൻ ചെല്ലി തുടങ്ങി ഹയ്‌റായ നല്ല ജോലി കിട്ടാൻ തങ്ങളുപ്പാപ്പ ദുആ ചെയെണ്ണേ
@BabyAseena-jb9rs
@BabyAseena-jb9rs Месяц назад
എന്റെ മോനുവേണ്ടി നാനും ബിസ്മിചൊല്ലും തങ്ങളെ തങ്ങൾ ദുആ ചെയ്യണേ
@Sahlat51
@Sahlat51 22 дня назад
എന്റെ ഭർത്താവിന് വേണ്ടി ഞാൻ ചൊല്ലാം.. ഇൻഷാ അല്ലാഹ്. ഹൈറായ സ്ഥിരപ്പെട്ട ജോലി ലഭിക്കാൻ ദുആ ചെയ്യണേ ഉസ്താദേ...
@ZubaidaPallikkal
@ZubaidaPallikkal 22 дня назад
ഇന്ഷാ അള്ളാ ഞാൻ 12000ചൊല്ലാൻ നേർച്ചയക്കുന്നു എന്റേ മകന് ഖൈറായ ജോലി ലഭിക്കാൻ ദുആ ചെയ്യണേ ഉസ്താദേ 🤲
@muhsinap8369
@muhsinap8369 27 дней назад
ഞാനും ചൊല്ലാം ഉസ്താദേ എന്റെ കടങ്ങൾ വീടാനും ഭർത്താവിന്നുന്ജോലിക്ക് vendiyum❤️
@ffarhanah._
@ffarhanah._ Месяц назад
12000 ബിസ്മി ഇൻഷാ അല്ലാഹ് ഞാൻ ചൊല്ലാം ഉസ്താദ് ദുആ ചെയ്യണം എന്റെ മോൻ പെട്ടെന്ന് ജോലി ശെരിയാവാൻ വേണ്ടി
@naseerayousaf7770
@naseerayousaf7770 17 дней назад
Ente monu nalla panisheriyavanum..asugaghal maranun dhua cheyyanma
@nisanazeer3528
@nisanazeer3528 18 дней назад
ഉസ്താദേ എന്റെ മകൾക്കു നല്ല ഒരു സർക്കാർ ജോലി കിട്ടാൻ വേണ്ടി ഞാൻ ചൊല്ലാൻ നിയത്തു ചെയ്യുന്നു ദുആ ചെയ്യണേ ഉസ്താദേ അവളുടെ പഠിപ്പിനനുസരിച്ച ജോലി കിട്ടനെ അല്ലാഹ്
@kadeejathanath5926
@kadeejathanath5926 День назад
തങ്ങളെ ഞാൻ, നിയ്യത്ത് ചെയ്യതു 12000 ബിസ്മി ചെല്ലാൻ ഉസ്താദ്, ദുആ യിൽ ഉൾപ്പെട്ത്തണം
@AnfalKp-ji8ud
@AnfalKp-ji8ud 28 дней назад
എന്റെ ഭർത്താവിന്റെ കടം വീടാനും എനിക്ക് നല്ല ഹൈറായ ജോലി ലഭിക്കാനുംഞാൻ നേർച്ച യാക്കി ഉസ്താദ് ദുആ ചെയ്യണം
@RamlaShaji-lm8kt
@RamlaShaji-lm8kt 24 дня назад
Enikk anadaravakashamayi labhicha sthalam vittkittuvanum varumana margamakanum 12000 Bismillah rahman Raheem Challan nerchayakki thagale duayil ulpeduthane
@mariyambeevi456
@mariyambeevi456 25 дней назад
ഞങ്ങളുടെ വീട് പണി തീർന്നിട്ടില്ലതിർന്ന് കാണാൻ കൊതിയുണ്ട് തീരാൻ തങ്ങൾ ദുആ ചെയ്യണം
@muhammedshahinphg.h.s.stha3950
@muhammedshahinphg.h.s.stha3950 10 дней назад
ഉസ്താദെ ഈ നിമിഷം തന്നെ ഞാൻ 12000 ബിസ്മി ചൊല്ലാൻ നേർച്ച ആക്കി. ഇൻ്റർവ്യൂ പാസ്സായി എത്രയും പെട്ടന്ന് തന്നെ എനിക്ക് ജോലി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം.
@naseerava8550
@naseerava8550 22 дня назад
ഇൻ ഷാ അള്ളാഹ്... എന്റെ ഭർത്താവിന്റെ സാമ്പത്തിക പ്രയാസങ്ങളും, കടബാധ്യതകളും പരിഹരിച്ചു കിട്ടാൻ ഞാനും 12000 തവണ ബിസ്മി ചൊല്ലാൻ നിയ്യത്തു ചെയ്തിട്ടുണ്ട് ഉസ്താദേ.... ഉസ്താദ് ദുആ ചെയ്യണേ...
@Fathimaah_24
@Fathimaah_24 23 дня назад
തങ്ങൾ ഉസ്താദ് എന്റെ മോൻ UAE യിലേക്ക് വിസിറ്റ് വിസക്ക് അവന്റെ ഉപ്പയുടെ അടുത്തേക് പോയിട്ടുണ്ട്. അവൻ പഠിച്ചതിലേക് അവൻ ഉദ്ദേശിച്ച ജോലി നല്ല ഹൈറായി ലഭിക്കാൻ ഇന്ഷാ അള്ളാഹ് ഇന്നു മുതൽ ഞാനും ചൊല്ലിതുടങ്ങുന്നു. തങ്ങൾ ഉസ്താദ് ദുആ യിൽ ഉൾപെടുത്തണേ 🤲🏻🤲🏻🤲🏻.
@Lubilub
@Lubilub 22 дня назад
Mmm
@muhammedm8009
@muhammedm8009 Месяц назад
12000 ബിസി ഞാൻ നിർച്ച ആക്കിട്ടുണ്ട് എന്റെ മോൻ 5 നേരം പള്ളി പോയി നിസ്കരിക്കാനും ഖുർആൻ ഓതാനും പുകവലി ദുസ്സ്വഭാവം മാറിക്കിട്ടനും ഉസ്താദ് ദുആ ചെയ്യണം 🤲🏻🤲🏻
@rahmathnoufal3521
@rahmathnoufal3521 27 дней назад
Ente makkalum vediym dua cheyaan
@rasiyak6977
@rasiyak6977 21 день назад
തങ്ങൾ ഉസ്താദ് ഞാൻ 12000 ബിസ്മി ചൊല്ലാൻ നിയ്യത്ത് വച്ചു എന്റെ ഭർത്താവിന് സ്ഥിരമായി ജോലി ഉണ്ടാവാനും നിസ്കാരം നിലനിർത്താനും ഞങ്ങൾ പരസ്പരം സ്നേഹത്തോടെ ജീവിക്കാനും മറ്റു എല്ലാ ഹലാലായ മുറാദ്കൾ നിറവേറാനും വേണ്ടി ദുആയിൽ ഉൾപെടുത്തണേ
@Kunhamiac
@Kunhamiac 21 день назад
എന്റെ മോൻ ഖൈറായ ജോലി കിട്ടാനും നിസ്കാരം ശ്രദ്ധ ഉണ്ടാകാനും വേണ്ടി ഞാൻ 12000 ബിസ്മി ചെല്ലാൻ നിയ്യത്ത് ചെയ്യുന്നു ഇന്ഷാ അല്ലാഹ് ഉസ്താദ് ദുആ ചെയ്യണം 🤲
@soorasoora5286
@soorasoora5286 24 дня назад
എൻറെ രണ്ടു മക്കൾക്കും അവരുടെ ഉദ്ദേശിച്ച് ജോലി കിട്ടാൻ വേണ്ടി ഞാനും ചെല്ലും ഉസ്താദ്
@banusalam5587
@banusalam5587 Месяц назад
Monk നല്ല ഹൈറയ ജോലികിട്ടൻ ദൂഹ ചെയ്യണേ ഉസ്താദ്
@sheejasalim960
@sheejasalim960 10 дней назад
ഉസ്താദേ ഞാൻ ഇപ്പോൾ . തന്നെ നിയ്യത്താക്കി എന്റെ മക്കൾക്ക് രണ്ട് പേർക്കും വിദേശത്ത് നല്ല ജോലി കിട്ടാനും ബർക്കത്തിനും വേണ്ടി ദുആ ചെയ്യണേ
@aneeshbashid5388
@aneeshbashid5388 3 дня назад
എനിക്ക് ജോലി കിട്ടാൻ ഞാൻ ചൊല്ലാം തങ്ങളെ, തങ്ങൾ എനിക്കും വേണ്ടി dua ചെയ്യണം
@shaharbanhamnahanan3407
@shaharbanhamnahanan3407 Месяц назад
ഉസ്താദ് എനിക്ക് പിഎസ്‌സി പരീക്ഷയാണ്. നന്നായി പഠിച്ചിരുന്നു എക്സാം അടുക്കുംതോറും മാനസികമായി ഭയങ്കര ടെൻഷനിലാണ്. പഠിക്കാൻ പറ്റുന്നില്ല. എല്ലാം ബുദ്ധിമുട്ടുകളും മാറി നല്ല രീതിയിൽ ഇനിയുള്ള ദിവസങ്ങളിൽ പഠിച്ച പരീക്ഷ നന്നായി എഴുതാൻ ഉസ്താദ് ദുആ ചെയ്യണം. ഒരു ഗവൺമെന്റ് ജോലി എന്ന ആ ഒരു ലക്ഷ്യത്തിലേക്ക് എത്താൻ ഞാൻ 12000 തവണ ബിസ്മില്ലാഹി റഹ്മാനി റഹീം എന്ന് ചൊല്ലാൻ ഞാൻ നേർച്ച ചെയ്തിരിക്കുന്നു. തീർക്കും. ഉസ്താദ് എനിക്ക് ഒരു ഗവൺമെന്റ് ജോലി കിട്ടുവാനും നന്നായി പഠിക്കാനുള്ള ഒരു മനസ്സ് വരുവാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
@jamshiworldmalayalam9131
@jamshiworldmalayalam9131 Месяц назад
Usthathe enteyum agrahamane oru government joli.Nanum 12000 bismi chellan nercha cheythirikunnu.Athinu vendi enik padikanum ath ormayil nila nilkanum usthathe dua cheyane.
@BismiBismi-zu6rl
@BismiBismi-zu6rl Месяц назад
ഇൻശാഅല്ലഹ് ചൊല്ലി തുടങ്ങി മോനു ജോലി ലഭിക്കാൻ തങ്ങളും ദുആ ചെയ്യണേ അടുത്ത കമെന്റിൽ ജോലി കിട്ടിയെന്നു പറയിപ്പിക്കണേ അല്ലാഹ് ജോലി ഇല്ലാത്ത എല്ലാവർക്കും ജോലി കിട്ടണേ തങ്ങൾ ദുആ ചെയ്യുമല്ലോ
@sakkeenasubair1510
@sakkeenasubair1510 3 дня назад
എന്റെ ഭർത്താവിന് ജോലിക്കും കടം വീടാനും ജാൻ ചൊല്ലാം ഇന്ഷാ അള്ളാഹ്
@sana4021
@sana4021 18 минут назад
മോന് ഒരു ജോലിയുടെ ഷോര്ട്ട് ലിസ്റ്റിൽ ഉണ്ട് ഇന്റർവ്യൂ യിൽ വിജയിക്കാനും ആ ജോലി കിട്ടാനും ദുഹായിൽ ഉൾപെടുത്തണേ 🤲
@MuhammedMusthafa-lw5bl
@MuhammedMusthafa-lw5bl 23 дня назад
ഉസ്താദ് എന്റെ മോൻ ഖത്തറിൽ പോയിട്ട് ഒരു കൊല്ലമായി അവൻ പോയിട്ട് അഞ്ച് മാസം കഴിഞ്ഞിട്ടാണ് ഒരു ജോലി കിട്ടിയത് അത് ശമ്പളം കുറവാണ് അവൻ പഠിച്ച നല്ലൊരു ജോലി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം ഉസ്താദ് പറഞ്ഞതുപോലെ ഞാൻ ബിസ്മി ചൊല്ലാൻ നേർച്ചയാക്കിയിട്ടുണ്ട് ഇൻഷാ അള്ളാ 🤲
@aishabeevi2333
@aishabeevi2333 22 дня назад
Énte makkal padichtt jolik try cheyyunnu avark hairaya joly labhikan njaan usthadh paranjhad prakaram cheyyum Insha ALLAH
@shameerarafeek1142
@shameerarafeek1142 25 дней назад
എന്റെ ഭർത്താവിന് ജോലി കുറവാണ്. ജോലി ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണേ. കുറെ കടമുണ്ട്. 🤲🏻🤲🏻🤲🏻മോൾ ജോലിക്ക് കുറെ നോക്കുന്നു ശെരിയാവാൻ ദുആ ചെയ്യണേ ഉസ്താദെ 🤲🏻🤲🏻
@sajeenasakeer2162
@sajeenasakeer2162 20 дней назад
ഈ സമയത്ത് എൻ്റെ മോന് വേണ്ടി ഞാൻ നിയ്യത്ത് വെച്ചു മോൻ്റെ ഗൾഫിൽ പോകു ശെരി ആകാൻ വേണ്ടി. ഇന്ഷാ അല്ലാഹ് ദുഅഃ ചെയ്യണേ ഉസ്താദ്
@subairkutty6847
@subairkutty6847 23 дня назад
ഞാൻ നേർച്ചയാക്കി ഉസ്താതെ, ഞാൻ ഒരു ടീച്ചർ ആയിരുന്നു പെട്ടെന്നാണെന്റെ ജോലി നഷ്ടമായത്, അവിടെത്തന്നെ ജോലി തിരിച്ചു കിട്ടാനും സ്ഥിരമകാനും ദുആ ചെയ്യണേ 🤲
@Ramshad-jj5qt
@Ramshad-jj5qt 29 дней назад
12000 ബിസ്മി ഞാൻ ചൊല്ലാൻ നിയ്യത്ത് ചെയ്യുന്നു, എന്റെ മകന് നല്ല ജോലി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം
@busthanac1291
@busthanac1291 Месяц назад
എനീക് ജോലി ഇല്ല. തങ്ങൾ ദുആ ചെയ്യണേ. ജോലി ഇല്ലാതദീന്ന് പേരിൽ പലരും മാറ്റിനിർത്തുന്നു. കാണുബോൾ വല്ലാത സഗടം ആണ്. 😢😢😢ഇൻശാ അള്ളാ
@barshanabarshu3322
@barshanabarshu3322 3 дня назад
ഹലോ ഉസ്താദ് കഴിഞ്ഞ സെപ്റ്റംബർ എൻ്റെ വീടിൻ്റെ തറപ്പണി കഴിഞ്ഞു പിന്നെ ഖത്തറിൽ വന്നു ജോബ് അന്വേഷിച്ചു 5 months കഴിഞ്ഞ് ഇതു വരെ ജോബ് റെഡിയായിട്ടില്ല. എനിക്ക് നല്ല ജോബ് റെഡിയകനും, എൻ്റെ കടം വീടാനും,വീട് പണി പെട്ടന്ന് കഴിയാനും dua ചെയ്യണേ.
@ShifanaNaushad
@ShifanaNaushad 22 дня назад
ഇന്റെ ഹസ്ബൻഡ് നു വേണ്ടി najn ചെല്ലുന്നു...job എല്ലാം വേഗത്തില് റെഡി ആവാൻ…,തങ്ങൾ dua യിൽ ഉൾപ്പെടുത്തണ്ണേ🤲
@ramlabeevi936
@ramlabeevi936 25 дней назад
എന്റെ മോൾക് അടുത്തമാസം ഇന്റർവ്യൂ ആണ് ഉസ്താദ് എന്റെ മോൾക് ആ ജോലി തന്നെ കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം വാപ്പ ഉപേക്ഷിച്ചു പോയ കുട്ടിയാണ് ഞാൻ 12000 ബിസ്മി നിയ്യത്ത് ചെയ്തിട്ടുണ്ട് സ്വീകരിക്കണേ നാഥാ ആമീൻ ആമീൻ യാ റബ്ബിൽ ആലമീൻ
@jinsiiijinsi371
@jinsiiijinsi371 23 дня назад
കിട്ടട്ടെ 🤲🤲
@fathahudheenna6564
@fathahudheenna6564 26 дней назад
തങ്ങൾ ഉപാപ്പസ്വത മായി സ്ഥലവും വീടും മില്ലവാട വീട്ടിലാണ് വിടുംസ്ഥലവും ലഭിക്കാൻ ഉപപ്പ ദുഅ ചെയ്യണം നങ്ങളുടെ ജീവിതത്തിൽ സന്തോഷവും സമാതാനവും ആഫിയത്തും ആരോഗ്യവും ദേർഗ്ഗായ സും നീട്ടി തരണം അള്ളാ.. ഉപ പ്പ ദുഅ ചെയ്യണം ആമീൻ ആമീൻ യാ റബ്ബിൽ ആലമീൻ
@H8baLjjr
@H8baLjjr 9 дней назад
എന്റെ ഭർത്താവിനെ നല്ല ജോലിയുള്ള ഒരു വിസ ശെരിയാവാനും കടങ്ങൾ വീടാനും ദുആ ചെയ്യണേ ഉസ്താദേ 12000 ബിസ്മി നേർച്ച ആക്കിട്ടുണ്ട് പെട്ടന്ന് ശെരിയാവാൻ ദുആറക്കണേ ഉസ്താദേ 😭😭😭
@fabnajabeenm3441
@fabnajabeenm3441 24 дня назад
ഇൻഷാ അള്ളാഹ ഞാൻ12000 തവണ ചൊല്ലാം മകൾ എൻട്രൻസിന് പഠിക്കുകയാണ് എക്സാമിൽ നല്ല വിജയം ഉണ്ടാകാനും ഗവർമെൻ്റ് മെഡിക്കൽ കോളേജിൽ അഡ്മിഷൻ കിട്ടുവാനും മകളും 12000 തവണ ബിസ്മി ചൊല്ലാൻ നേർച്ച ആക്കിട്ടുണ്ട് ഉസ്താദ് ദുആ ചെയ്യണേ🤲🏼
@fathimahamza7282
@fathimahamza7282 24 дня назад
ഉസ്താദേ ഞാൻ ഇതാദ്യമായിട്ടാണ് നിങ്ങൾ കാണുന്നത് ഇന്ന് മുതൽ ഞാൻ ബിസ്മി ചൊല്ലാൻ തുടങ്ങുന്നു എന്റെ മകന് വേണ്ടി നല്ല ജോലി കിട്ടാൻ വേണ്ടി നല്ല ഹയർ ആയ ജോലി കിട്ടാൻ ഉസ്താദും ദുആ ചെയ്യണം
@pramodpramod279
@pramodpramod279 23 дня назад
ഉസ്താദേ എന്റെ ഭർത്താവിന്ന് ഒരു പാട് വർഷമായി പണി ഉണ്ടായിട്ട് ഞാനും ചൊല്ലും usthad
@pramodpramod279
@pramodpramod279 23 дня назад
ഉസ്താദേ എന്റെ ഭർത്താവിന്ന് പണിയില്ല ഒരു പാട് വർഷമായി ഞങ്ങൾ വളരെ പ്രയാസത്തിലാണ് ഉസ്താദ് പ്രാർത്ഥിക്കണം എന്റെ ഭർത്താവിന്ന് പണി ഉണ്ടാവാൻ ഞങ്ങളും ചൊല്ലും ഇൻശാ അള്ളാ
@__Weather__873
@__Weather__873 Месяц назад
Usthathe dua cheyyane ente makkalk vendiyum bharthavine vendiyum
@flower-hf1tu
@flower-hf1tu 24 дня назад
എന്റെ ഭർത്താവിനെ ഹൈറായ ഒരു ജോലി കിട്ടാൻ 🤲🏻🤲🏻 ഞാൻ ചൊല്ലും ഇന്ഷാ അല്ലാഹ് 🤲🏻 1 മാസമായി റൂമിൽ ഇരിക്കുന്നു അല്ലാഹ് നീ ഏറ്റെടുക്കണേ അല്ലാഹ്. ദുആയിൽ ഉൾപെടുത്തുക 🤲🏻🤲🏻😢
@SaleelaMS
@SaleelaMS 7 дней назад
തങ്ങളെ ഞാൻ 12000 തവണ ബിസ്മി ചൊല്ലാണ് നേർച്ചയാക്കി എൻ്റെ മകന് ഹൈറായ ജോലി കിട്ടാൻ dua ചെയ്യണേ
@Khairunnisa-we6ol
@Khairunnisa-we6ol 7 дней назад
3:03
@FazeelaShaji
@FazeelaShaji Месяц назад
ഉസ്താദ് 12000 ബിസ്മി ഞാൻ ചെല്ലാം എന്റെ മകന് നല്ല ജോലി ലഭിക്കാൻ ഉസ്താദ് ദുആ ചെയ്യണം
@thahirayousaf5466
@thahirayousaf5466 19 дней назад
എന്റെ മകന് അവൻ പഠിച്ച ജോലി കിട്ടാൻ 1 2000 ബിസ്മി ഞാൻ ചൊല്ലി ക്കോളം ഉസ്താദെ ദുആ ചെയ്യണെ
@mubeenaa9746
@mubeenaa9746 5 дней назад
Aameen Ya rabbal Alameen ❤
@sajithmoosa915
@sajithmoosa915 19 часов назад
ഉസ്താദേ, എന്റെ മോൻ വിവാഹതി ന് വേണ്ടി, ഗൾഫിൽ നിന്നും ലീവിൽ വന്നു, അവിടെ ചെന്നാൽ ജോലി , കിട്ടു മെന്നു, അറിയില്ല, ജോലി കിട്ടാൻ ദുആ ചെയ്യണേ, usthade
@MumthasSalam-sv8eb
@MumthasSalam-sv8eb 25 дней назад
ഇന്ന് മുതൽ എന്റെ ഭർത്താവിനെ വെയ്ണ്ടി ചെയാം ഉസ്താദേ ദുഹാ ചെയ്യണേ 🤲
@subukider9981
@subukider9981 Месяц назад
തങ്ങളെ.ഞാൻ.എൻ്റെ.മകന്.വേണ്ടി.ചയ്യാം.തങ്ങളെ.മകൻ്റെ.ബിസിനസ്.തടസവും.സിഹരും.മാറാനും.ബർകത്തുന്ദാവാനും.dua.ചെയ്യണേ.🤲🤲🤲😭😭😭🤲🤲🤲
@zharashafishafi9405
@zharashafishafi9405 24 дня назад
Insha allah ഞാൻ ചെല്ലും ഉസ്താദേ ഒരുപാട് കടങ്ങൾ ഉണ്ട് ആങ്ങളക്ക് നല്ലജോലിക്കും വേണ്ടി ദുഅ ചെയ്യണേ ഉസ്താദേ
@Mariyam-tq5iq
@Mariyam-tq5iq 3 дня назад
ഞാൻ ചൊല്ലാം 12000 ബിസ്മി എന്റെ മകൾക് വിചാരിച ജോലി കിട്ടാൻ വേണ്ടി, ഉസ്താദ് ദുആ ചെയ്യണം.
@user-dw1qf2lv2m
@user-dw1qf2lv2m Месяц назад
തങ്ങളെ വിട് പണി തറ ആയിട്ടുള്ളു 18 വർഷം മായി വിവാഹം കഴിഞ്ഞ്ട്ട് ഈ ഹജ്ജ് മാസത്തിൽ വീട് പണി തുടങ്ങാൻ തങ്ങൾ ദു അ ചെയ്യണം ഞാൻانشالله 12000بسم الله رحمان رحيم നേർച്ചയിക്കി ചെല്ലും
@Ashgaming43476
@Ashgaming43476 Месяц назад
Ameeen
@nuhmanvlogs8803
@nuhmanvlogs8803 21 день назад
ഉസ്താദ് ഞങ്ങളെ സ്ഥലം വിറ്റ് കിട്ടാൻ വേണ്ടിയും ഒരുപാട് കടങ്ങൾ വീടാൻ വേണ്ടിയും ഞൻ നേർച്ചയാക്കി ചെല്ലും ഇൻ ഷാ അല്ലാഹ് 😢😢
@ummu5023
@ummu5023 21 день назад
ഞാൻ ചൊല്ലാം തങ്ങളെ എന്റെ മകൻ ഡ്രൈവിംഗ് ടെസ്റ്റിൽ പാസ്സായി ലൈസൻസ് കിട്ടാനും മകൻ നല്ലൊരു വിസ ലഭിക്കാനും.. തങ്ങൾ പ്രത്യേഗം ദുആ ചെയ്യണം 🤲
@ajoorakasim8419
@ajoorakasim8419 10 дней назад
ഉസ്താദ് ഞാനും 12000 ബിസ്മി ചൊല്ലാമെന്ന് നെയ്യത്തു ചെയ്യുന്നു. എന്റെ സഹോദരന്റെ മകൾ U k യിൽ ആണ്. നഴ്സിംഗ് പഠിക്കാൻ പോയതാണ് നാലു മാസമായി. പാർട്ട്‌ ടൈം ജോബ് കിട്ടാൻ ദുആ ചെയ്യണേ
@3TECH96
@3TECH96 23 дня назад
എന്റെ ഭർത്താവ് നു വേണ്ടി ഞാൻ ചെയ്യും ഇന്ശാല്ലാഹ്
@naziranoor8442
@naziranoor8442 14 дней назад
എന്റെ മോനു നല്ല ഖൈർ ആയ ജോലി ലഭിക്കാൻ 12000 തവണ ഓതാൻ തീരുമാനിച്ചു ഇന്ഷാ അല്ലാഹ് ദുആ യിൽ എന്റെ കുടുംബത്തെ യും ulpeduthane
@pushpakl2200
@pushpakl2200 18 дней назад
ഞങ്ങൾക്ക് വേണ്ടി ദുവാ ചെയ്യുന്ന ഉസ്താതിന് ആരോഗ്യമുള്ള ആയുസ്സ് നൽകണേ. എല്ലാ മുറദ്കളും ഹസ്സിലാക്കണേ. കൊടുക്കണേ അല്ലാഹുവേ 🤲
@ramlahakeem2789
@ramlahakeem2789 17 часов назад
ഞാൻ ചൊല്ലാം എന്റെ ഭർത്താവിന് ഹൈറായ ജോലി ലഭിക്കാൻ , ദുആ ചെയ്യണേ
Далее
Хотите поиграть в такую?😄
00:16