Тёмный

നിറഞ്ഞോടി മലയാളം സിനിമകള്‍; എന്തുപറ്റി തമിഴകത്തിന്? ​| Tamil Cinema Industry | Manjummal Boys 

Manorama News
Подписаться 9 млн
Просмотров 156 тыс.
50% 1

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS: apps.apple.com/us/app/manoram...
Android: play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

7 мар 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 225   
@vivekprasannakumar5153
@vivekprasannakumar5153 4 месяца назад
ഇത്രയും നാൾ തമിഴ് സിനിമ കേരളത്തിൽ വിജയിച്ചില്ലേ അത് പോലെ കുറച്ച് മലയാളം സിനിമ അവരും കാണട്ടെ
@midhungeorge2955
@midhungeorge2955 4 месяца назад
ഈ കൊല്ലമാണ് മലയാള സിനിമ ഒന്ന് രക്ഷപ്പെട്ടത്... എന്ന് കരുതി ഒരുപാട് തള്ളി മറിക്കേണ്ട...😂😂😂
@mehanadan1165
@mehanadan1165 4 месяца назад
😅
@INFINI_X
@INFINI_X 4 месяца назад
Aadu jivatham Coming....🌝
@midhungeorge2955
@midhungeorge2955 4 месяца назад
@@INFINI_X അതും ഈ കൊല്ലമാണ് 😄 അടുത്ത കൊല്ലമല്ല 👍🏻
@INFINI_X
@INFINI_X 4 месяца назад
@@midhungeorge2955 athe 😌
@niazniaz4773
@niazniaz4773 4 месяца назад
Over hype kodukkathe got life
@user-vo8tj1fx4o
@user-vo8tj1fx4o 4 месяца назад
ഇക്കരെ നിൽക്കുമ്പോൾ അക്കരെപ്പച്ച എന്ന് പറയുന്ന പോലെ കേരളത്തിൽ തമിഴ് സിനിമയ്ക്ക് ആണല്ലോ മാർക്കറ്റ് അവർ നമ്മുടെ സിനിമയും ഇഷ്ടപ്പെടുന്നു രണ്ടും നല്ലതിന്
@Cantaloupe867
@Cantaloupe867 4 месяца назад
Nalla cinemaku ane keralathil market allathe tamil ,malayalam angne illa
@de_v_il6_6_6
@de_v_il6_6_6 4 месяца назад
​@@Cantaloupe867മൈരാണ് വിജയ് രജനി സിനിമകൾ ഇറങ്ങുമ്പോൾ ഇവിടെ കാണാറുള്ളത് ആണ് വാണ പടം ആണേലും കോടി കളക്ഷൻ കിട്ടുന്നത്
@Cantaloupe867
@Cantaloupe867 4 месяца назад
@@de_v_il6_6_6 vijay movies ok😂rajini movies angne ano bro🤔
@professor.georgekutty4thst75
@professor.georgekutty4thst75 4 месяца назад
​@@de_v_il6_6_6true
@sivapriya6870
@sivapriya6870 4 месяца назад
​@@de_v_il6_6_6yes
@palak6123palakkadan
@palak6123palakkadan 4 месяца назад
നല്ല സിനിമകൾ ഉണ്ടാകുമ്പോഴാണ് നല്ല പ്രേക്ഷകർ ഉണ്ടാവുന്നത് അതിനു തെളിവാണ് ഈ സിനിമയും മലയാളത്തിലും തമിഴിലും ലഭിച്ച അംഗീകാരം ഇനിയും നല്ല സിനിമകൾ ഉണ്ടാവട്ടെ🙏
@RameshKumar-th8oy
@RameshKumar-th8oy 4 месяца назад
തുടങ്ങി ഗീർവാണം.. പറച്ചിൽ ഒന്ന് ചോദിച്ചോട്ടെ ഒരു ഉളുപ്പും ഇല്ലാതെ ഇങ്ങനെ വായ്ത്താരി അടിച്ചു.വിടുക....കെജിഎഫ്..ജയിലറും... ലിയോ.. വന്നപ്പോൾ മലയാള സിനിമ അവരെ കണ്ടു പഠിക്കൂ... ഇതാണ് ഈ കാലഘട്ടത്തിന്റെ മാറ്റം...എന്നും.. നിങ്ങൾ പറഞ്ഞു.. മലയാള സിനിമ നിരൂപണം നടത്തുമ്പോൾ നിങ്ങൾ ഒന്ന് ഓർക്കുക... ഇന്ത്യൻ സിനിമ ലോകത്ത്..ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത് മലയാള സിനിമകളാണ്... നാഷണൽ അവാർഡുകൾ... അതിന് ഉദാഹരണങ്ങളാണ്.... നമ്മുടെ സംസ്കാരം ലാളിത്യം പുലർത്തുന്ന സിനിമകളാണ് നമ്മുക്ക് ആവശ്യം..
@Arjun2255ML
@Arjun2255ML 4 месяца назад
എല്ലാം വേണം, ലാളിത്യം, സംസ്ക്കാരം എന്നിങ്ങനെ ഒതുങ്ങരുത്.
@NYBNoneofyourbusiness
@NYBNoneofyourbusiness 4 месяца назад
ഈ രീതിയിൽ മുന്നോട്ട് പോയെങ്കിലെ കേരള സിനിമയ്ക്ക് ഓസ്കാർ തൂത്തുവരാൻ കഴിയു...
@ArunGopi-nl1uw
@ArunGopi-nl1uw 4 месяца назад
തങ്കമണി ഇറക്കി മോളിവുഡിനെ ഔട്ട് ഓഫ് ട്രാക്ക് ആക്കിടുണ്ട് ദിലീപേട്ടൻ
@geethakrishnan9857
@geethakrishnan9857 4 месяца назад
Yes❤
@saintjoe__
@saintjoe__ 4 месяца назад
ചേട്ടൻ ആദ്യം പോയി സിനിമ എന്താണെന്ന് പഠിച്ചിട്ട് വന്ന് ഡയലോഗ് അടിക്ക് 😂
@sachink6453
@sachink6453 4 месяца назад
തമിഴിനെ വെറുതെ underestimate ചെയ്യരുത് 2024 വെറും മൂന്നുമാസമേ കടന്നു പോയിട്ടുള്ളൂ ബാക്കിയുള്ളത് അങ്ങനെ തന്നെയുണ്ട് അതോ ഓർമ്മവേണം🔥
@akshay58666
@akshay58666 4 месяца назад
വീഡിയോ കാണാതെ കമന്റ്‌ ഇട്ടാൽ ഇങ്ങനെയിരിക്കും. അവരും അത് തന്നെയാണ് പറയുന്നത്.. ആദ്യം പോയി വീഡിയോ കാണ്.
@sachink6453
@sachink6453 4 месяца назад
@@akshay58666 കമന്റ് ഇട്ടതിനുശേഷം ആണ് വീഡിയോ മുഴുവനും കണ്ടത്
@sachink6453
@sachink6453 4 месяца назад
@@akshay58666 കമന്റ് ഇട്ടതിനുശേഷം ആണ് വീഡിയോ മുഴുവൻ കണ്ടത് കമന്റ് ഇട്ടു പോയതുകൊണ്ട് പിന്നീട് ഡിലീറ്റ് ചെയ്യാൻ തോന്നിയില്ല 💯
@user-vo8tj1fx4o
@user-vo8tj1fx4o 4 месяца назад
ഈ ജയിലറിന്റെയും വിക്രത്തിന്റെയും ലിയോയുടെയും ഒക്കെ കഥ ഏകദേശം ഒരുപോലെയല്ലേ 😂
@INFINI_X
@INFINI_X 4 месяца назад
Same same but different 😅😂
@xbrothers111
@xbrothers111 4 месяца назад
അത് പണ്ട് മുതൽക്കേ അങ്ങനെയാണ് 😁 ഒരു ഗ്രാമം, നടി, കർഷകർ, നടിയുടെ വീട്ടുകാർ, കർഷകരെ ദ്രോഹിക്കുന്ന മുതലാളിമാർ, അവരുടെ ഗുണ്ടകൾ, ആ നാടിനെ രക്ഷിക്കാൻ വരുന്ന നടൻമാർ, രക്ഷിക്കുന്നതിന് ഇടയിൽ പ്രണയം, പാട്ട് ഐറ്റം ഡാൻസ്, അവസാനം വില്ലമ്മാരെ അടിച്ചുഓടിക്കുന്നു, ജനങ്ങളെ രക്ഷിക്കുന്നു, നടിയെ കെട്ടുന്നു..... ശുഭം 🤣
@infinity_extro
@infinity_extro 4 месяца назад
സത്യം.. എന്നാ പിന്നെ എല്ലാരേയും വെച്ച് ഒറ്റ പടമാക്കി ഇറക്കി കൂടായിരുന്നോ ഇവൻമാർക് 😂
@eapachen_369
@eapachen_369 4 месяца назад
Athe Oola cinema Bgm kollam
@jithinraj1830
@jithinraj1830 4 месяца назад
Ellam makanukkaka...ellena kudumbathukkaha.......😂 Evideyaanu animal Nammal kanandathu ... Ellam APPANUKKAHA😂😂 Entha variety Alle....?😅
@SouthSide410
@SouthSide410 4 месяца назад
ഏത് ഭാഷ ആയാലും നല്ല സിനിമകൾ വിജയിക്കും...
@Akshay-ql9qc
@Akshay-ql9qc 4 месяца назад
Most valuable film industry Mollywood. Underrated industry in India💎
@schoolof_sustainability
@schoolof_sustainability 4 месяца назад
Manjunmal boys with evergreen Kanmani Song
@Vpr2255
@Vpr2255 4 месяца назад
എന്നിട്ടും Manjumal യിൽ item dance, ഇടി ഇല്ലാ എന്ന് കരയുന്ന ടീംസ് ഉണ്ട് 😂
@nkc9698
@nkc9698 4 месяца назад
You are wrong.... Bro see response of tamil audiance....they said "it's very good that no unwanted love , no unwanted song in this "...ect....they are saying tamil dir should learn from this movie
@DOLOR___The_pain
@DOLOR___The_pain 4 месяца назад
​@@nkc9698 അങ്ങനെ പറയുന്ന ഒരു പെണ്ണിന്റെ review വീഡിയോ ഉണ്ടല്ലോ🤣🤣.
@aishwaryaram3792
@aishwaryaram3792 3 месяца назад
One girl doesn't represent the whole Tamil Nadu 🤓​@@DOLOR___The_pain
@rahulritzz
@rahulritzz 4 месяца назад
അങ്ങനെ ചെറുതായി കാണണ്ട... മൂന്ന് മാസം ആയേ ഉള്ളൂ
@stenyaj7816
@stenyaj7816 4 месяца назад
Don't worry G.O.A.T varum🔥
@kkk12338
@kkk12338 4 месяца назад
Athinu mumbe goat life varum❤️
@stenyaj7816
@stenyaj7816 4 месяца назад
@@kkk12338 athu malayalam ale🥴
@sarathsnair7681
@sarathsnair7681 4 месяца назад
Vijay abinayam nirtunnatu best decision annu.
@yte549
@yte549 4 месяца назад
​@@kkk12338പൊട്ടും😂😂😂😂
@amaldev1644
@amaldev1644 4 месяца назад
Ath eth cinema?
@AbhiramR-gb9lt
@AbhiramR-gb9lt 4 месяца назад
Kanguva, GOAT, Indian2 , Vidamuyarchi, Vettayan,Thangalaan ,Viduthalai2,Dhruva Natchatiram part1. These are the upcoming releases of tamil Superstars. So , Kollywood will be back on track.
@32beckam
@32beckam 4 месяца назад
Vidamuyarchi- Groupleh dupe'eh 🤣
@eapachen_369
@eapachen_369 4 месяца назад
😂😂
@Abram_32AD
@Abram_32AD 3 месяца назад
എല്ലാ cinema yum പോട്ടും 😂😂... അല്ല ഇതിൻ്റെ ഇടക്ക് ഒരു ലാൽ സലാം ഉണ്ടായിരുന്നല്ലോ അതിൻ എന്ത് പറ്റി😂
@kalippan.
@kalippan. 4 месяца назад
ആകപ്പാടെ മഞ്ഞുമലൈ ബോയ്സാണ് തമിഴ്നാട്ടിൽ ഓടിയ ഒരേയൊരു പടം, അതും തമിഴ് references & ഗുണ tribute ഉള്ളത് മൂലം മാത്രം!
@anaghasudheep3095
@anaghasudheep3095 4 месяца назад
അപ്പോൾ പ്രേമമോ??
@kalippan.
@kalippan. 4 месяца назад
@@anaghasudheep3095 ശ്ശോ അതൊക്ക കഴിഞ്ഞ പതിറ്റാണ്ടിലല്ലേ?
@jayadevana7156
@jayadevana7156 4 месяца назад
​@@kalippan.Premalu and bramayugam ippalum odunnund
@Abram_32AD
@Abram_32AD 3 месяца назад
​@@kalippan. Wait for adu ജീവിതം
@mujmil526
@mujmil526 3 месяца назад
ആകെ 2 സിനിമകൾ വിജയിച്ചപ്പോ മലയാളികൾക്ക് ഇത്ര അഹങ്കാരം. ഇത് വരെ ചറ പറാ എന്ന് പൊട്ടി തള്ളായിരുന്നു മലയാളം പടങ്ങൾ
@violet8743
@violet8743 4 месяца назад
We will come back stronger
@deepuzion
@deepuzion 4 месяца назад
ഓർത്തിരുന്നോ തമിൾ ഇൻഡസ്ട്രിയാ.... പുലി പതുങ്ങുന്നത് കുതിക്കാൻ ആയിരിക്കും🔥
@aravindvellatt1468
@aravindvellatt1468 4 месяца назад
തമിഴ് സിനിമാ മേഖലയെ ഇങ്ങനെ കാണേണ്ട ആവശ്യം ഇല്ല. Big budget മൂവീസ് മാത്രമല്ല ഒരുപാട് നല്ല ഫീൽ ഗുഡ് മൂവീസ്( Comparatively low budgets )തമിഴിൽ ഇറങ്ങുന്നുണ്ട്, അത് സത്യത്തിൽ കാണാതെ പോവരുത്
@sarathsnair7681
@sarathsnair7681 4 месяца назад
Ada oolae video poyi full kanu.
@Hari_Suresh
@Hari_Suresh 4 месяца назад
Kanguva, GOAT, Vidamuyarchi, Vettaiyan, Indian 2, Thangaalan and Viduthalai 2... Tamil Industry will back on the way for sure! 🔥
@midhungeorge2955
@midhungeorge2955 4 месяца назад
@Indian23216 isi മാർക്കുള്ള പൊട്ടൻ 👌🏻
@sonuunnikrishnan4497
@sonuunnikrishnan4497 4 месяца назад
@Assy18
@Assy18 4 месяца назад
മുന്ന് സിനിമകൾ വിജയിച്ചു..എന്നാൽ കടകം തങ്കമണി പോലുള്ള ബോബുകൾ കൊണ്ട് മലയാളസിനിമ ട്രാക്കിൽ ചാടിയിട്ടുണ്ട്
@Ashraf-jl2py
@Ashraf-jl2py 4 месяца назад
Mandrake Santhosh pandit effect 😂
@vineesh8757
@vineesh8757 4 месяца назад
തമിഴൻ മാർ കുറെ വാരിയതല്ലേ.... ഇനി മതി കേരളം വാരട്ടെ 😂😂
@sivapriya6870
@sivapriya6870 4 месяца назад
പിന്നല്ല 😂
@BasheerPallam-ob4ub
@BasheerPallam-ob4ub 3 месяца назад
❤❤❤❤
@allen6900
@allen6900 4 месяца назад
സിനിമയെക്കുറിച്ച് വലിയ അറിവില്ലെങ്കിൽ മിണ്ടാതിരിക്കുക.
@sks4hpd
@sks4hpd 4 месяца назад
രണ്ട് പടം പൊട്ടിയാ മതി ഇവർ തന്നെ തിരിച്ചും പറയും😂
@MurukeshRoy-dl3zq
@MurukeshRoy-dl3zq 4 месяца назад
Ake 3 month annu ayathu avide varan nikuna movie ekka pan indian level hype olla movies annu ingna ipore thirumanikuna edukano 2024 second half 🔥🥵
@KevinJ0E
@KevinJ0E 4 месяца назад
Singapore saloon is so underrated if you see you will understand you never mentioned that movie its a must watch
@ambijintu9635
@ambijintu9635 4 месяца назад
Eni varunnu... TURBO👍, Emburan👍👍👍Addujeevitham👍👍👍👍
@sakeerkm39
@sakeerkm39 4 месяца назад
തമിഴ് ഇൻഡസ്ട്രി ഇന്ത്യൻ സിനിമയിൽ എല്ലാ കാലത്തും മുമ്പിൽ തന്നെ നിൽക്കും..' ലോകത്തിലെ ഏതു ടൈപ്പ് കഥകളും സിനിമ ആക്കാൻ കഴിവുള്ള 'DIRECTOR'S' ഇഷ്ടം പോലെ 👍👍👍
@slajithkumar
@slajithkumar 4 месяца назад
yes.. All movie market have Ups and Downs... So no need to be over hyped..
@PalakkadanPalakkadan
@PalakkadanPalakkadan 4 месяца назад
മതിയായി തമിഴർക്കു പ്രേമകഥ കണ്ടു കണ്ട് മതിയായി
@rahulshaji3360
@rahulshaji3360 4 месяца назад
Jayam ravi movie nice
@tibindevasia2304
@tibindevasia2304 4 месяца назад
ക്രിസ്ത്യൻ ബ്രദേഴ്സ് സിനിമയിൽ ഒരു ഡയലോഗ് ഉണ്ട്.. "മഴക്കാലത്ത് മണ്ണിര ഒന്ന് കേറി കൊഴുത്തു എന്ന് കരുതി.....!"
@pradeepms8157
@pradeepms8157 3 месяца назад
2020 അല്ലെടോ ക്രിസ്ത്യൻ brothers 😂
@tibindevasia2304
@tibindevasia2304 3 месяца назад
@@pradeepms8157 ഓ shit... വീണ്ടൂം അബദ്ധം..!! ക്ഷമിക്ക് ധിക്കാരി..!
@gillydaa4006
@gillydaa4006 4 месяца назад
Amrutha ❤
@dumak4055
@dumak4055 4 месяца назад
Tankamani oombichhu😢
@godbutcher164
@godbutcher164 4 месяца назад
തള്ളി തള്ളി ഇതുങ്ങള് നാറ്റിക്കും അല്ലോ കഴിഞ്ഞ വർഷം അല്ലേ leo ,jailer ഒക്കെ 500 കോടി വാരിയത് ഈ വർഷം തുടങ്ങിയത് അല്ലേ ഉള്ളൂ , നല്ല പടം ആയത് കൊണ്ട് മാത്രം ആണോ? ഗുണ റെഫറൻസ് ഉള്ളത് കൊണ്ട് അല്ലേ നമ്മുടെ പടം ഓടിയത് ,Telugu reference ഉള്ളത് കൊണ്ട് premalu അതിൻ്റെ അപ്പുറത്തെ സ്റ്റേറ്റിൽ നന്നായി ഓടുന്നു
@harikumar2484
@harikumar2484 4 месяца назад
Serya but nammal malyalikal pottanmar tamil padmoke nammal enth valikana ivide accept cheyane malyalm reference pariyum onnula nammale pole vivarmila tamizhnmark
@Abram_32AD
@Abram_32AD 3 месяца назад
Both Leo jailer was a shit movie 😂😂😂 🤣🤣
@aishwaryaram3792
@aishwaryaram3792 4 месяца назад
Tamil people inime malayalam movies munnadi vida athigama consume panna start panniruvanga, Yes Tamil industry nalla movies pannuvanga but still Mollywood is unique and underrated and ellarukum theriya vendiya oru industry. Next uh cant wait for aadu jeevitham😭❤️
@Amal71715
@Amal71715 4 месяца назад
Avarude cinemakal nammal oru enthoran kandu avarum kaanatte mwone😊
@Somu-ev3wy
@Somu-ev3wy 4 месяца назад
മൂന്നാകിട നിലവാരമുള്ള വിജയ് സിനിമകൾ ഇവിടെ നിന്ന് കോടികൾ വാരി കൊണ്ട് പോകുന്നത് കാണുമ്പോൾ ഉള്ള വിഷമം ഇപ്പോൾ മാറി
@mujmil526
@mujmil526 3 месяца назад
നിന്റെ മോഹൻലാൽ സിനിമകളും ബോളിവുഡ് സിനിമകളുമാണ് മൂന്നാംകിട നിലവാരമുള്ള വിജയ് സിനിമകൾക്കല്ല
@Dr.DigitalTrendZ
@Dr.DigitalTrendZ 3 месяца назад
E video കാണാൻ കാരണം ഇതുപോലൊരു റിപ്പോർട്ട്‌ ഇനി അടുത്ത കാലത്തൊന്നും വന്നിട്ടുമില്ല, ഇനി വരാനും ചാൻസ് കുറവാണു👍🏻
@FantasyJourney
@FantasyJourney 4 месяца назад
സിനിമ ഭാഷക്കും അപ്പുറം 😊
@hamidAliC
@hamidAliC 3 месяца назад
സീൻ മാറ്റി
@yte549
@yte549 4 месяца назад
LoL തമിഴരു മാത്രം ഇത് അറിഞ്ഞില്ല .... മാപ്രകൾക്ക് സിനമാകാർ തള്ളാൻ വേണ്ടി പൈസ കൊടുക്കുന്നുണ്ടാവും😂😂😂😂
@Sreejithfx751
@Sreejithfx751 4 месяца назад
അതിന് അവൻ ഇങ്ങോട്ട് വരണം lokesh ❤️‍🔥
@MurukeshRoy-dl3zq
@MurukeshRoy-dl3zq 4 месяца назад
Malayalam cinema ipo top form annu but vere industrys onum alla enu vicharikalu tamil cinema main movies ekka varan nikunathe ollu G O A T, kanguva, vidamuyarchi,Vetayan, Indian 2,Thangalan, Amaran, ingna kore movies varan ondu ithil. G O A T, vidamuyarchi ekka avarage anelum 200-300 cr range varum apo positive anne pine Telugu anne Kalki, pushpa 2,dhevara etc angna etra movies varan ondu avarude main movies onum vanu totangiyatila pine namukum ondu kore kitilan movies varan pokikate nalla movie anne ela eduthum hit akum
@AK_edits121
@AK_edits121 4 месяца назад
ഒന്നും പറ്റിയിട്ടില്ല 2025 അവർക്ക് ഉള്ളതാ (Tamil movies)
@bijoybenny2202
@bijoybenny2202 4 месяца назад
Manjumall
@jayadevrajendran
@jayadevrajendran 4 месяца назад
February release nu nallathalla ennu anthavuswasam und ennu kettu.... 😅😅😅 Film hit avillaathre!!
@RashidkhanAbdul-ud7wn
@RashidkhanAbdul-ud7wn 4 месяца назад
Ellathinum athintethaya samayam und dhasa😂😂❤
@Surya-bv6lu
@Surya-bv6lu 4 месяца назад
Kanguva വരാർ 🔥🔥🔥🔥
@sin945
@sin945 4 месяца назад
Dear...Tamil movies are always peak..simple example...premalu vs love today...premalu good movie but usual concept...but love today is new concept in love story...even Mark Antony.. malayalam movies cant think that level .
@jayadevana7156
@jayadevana7156 4 месяца назад
Dont judge. Some hit tamil movies are malayalam remakes only.
@nebilmuhammedsha
@nebilmuhammedsha 3 месяца назад
Ini Aadujeevitham varatte
@user-v2qdfg-v53e
@user-v2qdfg-v53e 4 месяца назад
Malayalam fans don’t know Tamil cinema literally demolished Malayalam last year with quality movies like Jigarthanda double x, chittha, Viduthalai, por thozhil. Blind fools making fun of Tamil cinema read this. Just this month we released 12 bomb movies in Malayalam. Don’t dance too much
@abhipc9531
@abhipc9531 4 месяца назад
Every industry has bomb movies 🎬 its not a thing of one industry
@Abram_32AD
@Abram_32AD 3 месяца назад
Tamil cinema and bomb 😂😂 are same..,
@rahulrs3293
@rahulrs3293 4 месяца назад
Ayalaan hit aayalloo...
@professor.georgekutty4thst75
@professor.georgekutty4thst75 4 месяца назад
Illa
@user-gr9yb7vk2v
@user-gr9yb7vk2v 4 месяца назад
Average
@rameesch4477
@rameesch4477 4 месяца назад
Tamil industrye underestimate chayyanda
@123sg10
@123sg10 4 месяца назад
ഇതെന്താ comments മൊത്തം മലയാളം industry ye thazhthiketuvanlo. ഇക്കരെ നികുമ്പോൾ അക്കരെ പച്ച എന്ന് പറയുന്നത് പോല്ലേ
@vmk4018
@vmk4018 4 месяца назад
Full അവിഹിതവും പ്രണയവും അല്ലെ ഇപ്പോ ഉറങ്ങുന്ന മലയാള സിനിമകൾക്ക് കേരളത്തിലെ ജനങ്ങൾക്ക് ഇഷ്ട്ടം തമിഴ് സിനിമകൾ ആണ്
@midhun8869
@midhun8869 4 месяца назад
​@@vmk4018nee Malayalam padam thanne alle kanunnath
@mujmil526
@mujmil526 3 месяца назад
​@@vmk4018ശെരിയാ
@Abram_32AD
@Abram_32AD 3 месяца назад
​@@vmk4018 അത് എത അവിഹിതം ഒക്കെ😂?? തമിഴ് സിനിമ leo jailer ഒക്കെ top cinema anno 😂😂??
@vmk4018
@vmk4018 3 месяца назад
@@Abram_32AD 500 കോടി jailer ന് കിട്ടിയതും കമ്ൽഹാസൻ sir നായകനായ vikram സിനിമക്ക് കിട്ടിയതൊന്നും e പാവങ്ങൾ അറിഞ്ഞിട്ടില്ല 🤣 കേരളത്തിലെ തിയറ്റർ ഉടമകൾക്ക് എന്നും രക്ഷ തമിഴ് സിനിമകൾ ആണ് മക്കളെ...
@barroz5816
@barroz5816 4 месяца назад
2024 thudanghiyath alle ollu adarr items on the way ane Thangalaan,Indian2, Goat, Amaran, Kanguva Tamil movies Box office kulukkum ❤💥
@eapachen_369
@eapachen_369 4 месяца назад
😂😂😂
@barroz5816
@barroz5816 4 месяца назад
@@eapachen_369 Hi hi coment ormich vecho Decemberil njan ithine reply tharum
@Abram_32AD
@Abram_32AD 3 месяца назад
​@@barroz5816 appo December il കാണാം
@shinushihass7156
@shinushihass7156 4 месяца назад
സൂര്യ അണ്ണൻ എത്തും 🙏
@Abram_32AD
@Abram_32AD 3 месяца назад
എയറിൽ പോകാൻ അന്നോ😂😂
@Christina66658
@Christina66658 4 месяца назад
Dey dey oru 2 movie hit ayi ennu karuthi 😂valiya dialogue venda avide lokesh and shankar okke und evide arund😅
@sarathsnair7681
@sarathsnair7681 4 месяца назад
Atinaekalum nalla directors malayalatil undu but ninnae polae ulla kurae oolakal Karanam evidae nalla padagal odunilla.lokesh ntae Leo ookae oru padam anodae .nintae okkae nilavaram manasilayi
@user-v2qdfg-v53e
@user-v2qdfg-v53e 4 месяца назад
@@sarathsnair7681Dey just check the lineup of second half it’s going to dangerous with Vetrimaaran and others releasing movies. Just don’t dance too much with just 2 hits. Tovino movie is not a good movie. 😂
@mujmil526
@mujmil526 3 месяца назад
ശെരിയാ
@Abram_32AD
@Abram_32AD 3 месяца назад
Enna ivide Rahul sadasivan ഉണ്ട്
@Abram_32AD
@Abram_32AD 3 месяца назад
​@@user-v2qdfg-v53e what about lal Salaam 😂😂?? Superstar Saroj Kumar oh sorry 😂😂 Super star rajnikanth movie 😂😂
@STORYTaylorXx
@STORYTaylorXx 4 месяца назад
എന്തോ ഭാഗ്യം കൊണ്ട് അടുപ്പിച്ചു മൂന്നാല് സിനിമ ഹിറ്റായി അതിനാണ് ഇങ്ങനെ ....
@alexthomas7555
@alexthomas7555 4 месяца назад
Athe kurachu kazhiyumbol bomb ayirikum kanuka
@vigneshsaji7539
@vigneshsaji7539 4 месяца назад
Avesham, goatlife oke ondallo varan nokam
@Criminalboys666
@Criminalboys666 4 месяца назад
പോടാ മൈരേ
@rubyruby5281
@rubyruby5281 4 месяца назад
Bhagyam undennuparanju chumma irunnaal hit aavillallo nalla pani eduthittund athine kurachu appreciate cheyyunnathum hipe kodukkunnathum thettalla😊
@sarathsnair7681
@sarathsnair7681 4 месяца назад
Ni malayali tanne anno oolae
@Leisurecapsule
@Leisurecapsule 4 месяца назад
എന്തുവാടെ ഇത്... ആകെ മഞ്ഞുമ്മൽ ബോയ്സ് ആണ് ഒന്ന് ക്ലിക്ക് ആയത്... ഇതാണേൽ മാർച്ച്‌ ആയിട്ടുള്ളു.. തമിഴിൽ നിന്ന് ബിഗ് റിലീസുകൾ വരുന്നതേ ഒള്ളൂ... ഈ വർഷം തീരാറാവുമ്പോൾ പോരെ ഇത്തരം പറച്ചിൽ ഒക്കെ...
@ArunGopi-nl1uw
@ArunGopi-nl1uw 4 месяца назад
നല്ല നിലയിൽ മലയാള സിനിമ എത്തുമ്പോൾ അതിന്റെ നിലവാരം താഴേക്കു ഇടാൻ ധ്യാനും ദിലീപ് ഉം മത്സരിച് അഭിനയിക്കുകയാണ്. പിന്നെ സോളോ ബോംബ് കൊടുക്കാൻ ഇടക് ഷൈനെ ടോം വാണവും വരും
@thariqvilla2972
@thariqvilla2972 4 месяца назад
Asif Ali vere bonb 😂
@sidharths2658
@sidharths2658 4 месяца назад
ഒന്നും പറ്റിയിട്ടില്ല തമിഴ് സിനിമ... ആകെ ഒരു മഞ്ഞുമ്മൽ അവിടെ ഓടി അയിനാണ് ഇതിൽ ഗുണ കമൽ റെഫറെൻസ് ഉള്ള കൊണ്ട് തമിഴന്മാർ ഇടിച്ചു കയറുന്നത്... പ്രേമലു, ബ്രഹ്മയുഗം ഒന്നും തമിഴന്മാർക്ക് അത്ര പിടിച്ചില്ലലോ... അത്ര തന്നെ പിന്നെ തമിഴ്ൽ ക്യാപ്റ്റൻമില്ലാർ, അയലാൻ, സൈറൺ എന്നിവ അല്ലാതെ ബാക്കി ഒന്നും കാര്യമായ റിലീസ് അല്ലായിരുന്നു കേരളത്തെ സംമ്പദ്ധിച്ച്... ഇനി 9 മാസം കൂടി ഉണ്ട് വരാൻ കിടക്കുന്നതെ ഉള്ളു
@robinson.crobinson85
@robinson.crobinson85 4 месяца назад
Kanguva 🔥🔥
@aniz221
@aniz221 4 месяца назад
പറഞ്ഞത് വിഡ്ഢിത്തരമാണ്. ക്യാപ്റ്റൻ മില്ലർ 100cr അടിച്ചിട്ടില്ല.. അതിലും കളക്ഷൻ ശിവകാർത്തികേയൻ സിനിമക്ക് കിട്ടിയതായി ( കുറച്ച് മുൻ‌തൂക്കം )തമിഴ് തിയേറ്റർ അസോസിയേഷൻ തന്നെ പറഞ്ഞിട്ടുണ്ട്. എന്നാൽ രണ്ടും ശരാശരിയായിരുന്നു എന്നും അവർ തന്നെ പറഞ്ഞിട്ടുണ്ട്
@blckbrncs4231
@blckbrncs4231 4 месяца назад
Itra competetion oke vakano manorama kare, oru padam hit ayi... Itra ahankarikano.... Ivde vannu varuvanu vijay oke oru padam cheytal... Ellathinum discrimination and criticism kandethathe... Stay positive.. Enjoy moments... Be happy for the success
@PraveenKumar-tn2me
@PraveenKumar-tn2me 4 месяца назад
Wait and see.....kanguva...goat...thuglife....vettaiyan....THALAIVAR 171....🎉🎉🎉
@akshay3054
@akshay3054 3 месяца назад
Tamil industril ninn korach items varaanudd mole 🔥
@sin945
@sin945 4 месяца назад
Malayalam movie directors are not capable to do new concept and ideas...only recently Pendulam and Bhramayugam ..rest of all movies are just changed the old stories ..
@parabellum8273
@parabellum8273 4 месяца назад
മഞ്ഞുമൽ ബോയ്സ് ന്റെ കഥ സിനിമയാക്കാൻ മുൻപ് പലരും വന്നിട്ട് അത് സിനിമയക്കാതെ ഇരുന്നത് നന്നായി. കാരണം ഇത്രയും നന്നായി അവർ എടുത്തില്ലെങ്കിൽ ഭയങ്കര ബോർ ആയേനെ 😃
@chinnup4804
@chinnup4804 4 месяца назад
Oru Padam ale . Cinemade karym yepo pongum thazum en parayan avila. Bagympole
@SSR_061
@SSR_061 4 месяца назад
Oru 3 malayala cinema hit aayenn vichaarich 1 month Le tamil cinemaye kuttam parayunnoo... Tamil 50+movies 100crs adichittond... Malayalam just 4 movies alle oll 100crs😬😏😏
@sreeharis4683
@sreeharis4683 4 месяца назад
Ee discussion tudangi vechathu tamil youtubers aanu.. malayalis alla
@Abram_32AD
@Abram_32AD 3 месяца назад
Most of tamil cinema was a pan Indian cinema 😂😂... Ath kond annu collection കിട്ടിയത്
@lakshmanang6840
@lakshmanang6840 3 месяца назад
தயவு செய்து தமிழர்களை நீங்கள் வில்லனாகவும் ரவுடியாகவும் பிச்சைகாரனாகவும் காட்டுவதை நிறுத்துங்கள் நாங்கள் உங்களையும் உங்கள் கலாச்சாரத்தையும் மதிக்கிறோம் அதோ போல் எதிர்பார்ப்பதும் தவறு இல்லையே
@user-lr8cv3xi1o
@user-lr8cv3xi1o 4 месяца назад
Tamil തിരിച്ചു വരും 👍
@sudhishtekkunnumal9722
@sudhishtekkunnumal9722 4 месяца назад
Ethinu negative paranjha ore oru pottanamar e kizhi😂😂
@joyaljose1031
@joyaljose1031 4 месяца назад
Captain Miller 100 kodi onnumilla
@mujmil526
@mujmil526 3 месяца назад
Captain miller വെറും ഊള പടം. വെറും ഓവർ ഹൈപ്പ് കൊടുത്തു ഒരാഴ്ച ഓട്ടിച്ചു
@luciferm4583
@luciferm4583 4 месяца назад
Valiban , thankamani okke Malayalam movie alle😅
@Abram_32AD
@Abram_32AD 3 месяца назад
ലാൽ സലാം ഒക്കെ സുഖം അല്ലെ 😂😂
@SamjidThayyil
@SamjidThayyil 4 месяца назад
മില്ലാർ പോരാ ന്നോ.. ങേ.. നിങ്ങടെ ക്രെഡിബിലിറ്റി ആടെ പോയി 😂😂
@sbrview1701
@sbrview1701 4 месяца назад
അതിന് ക്യാപ്റ്റൻ മില്ലർ ഒഴിച്ച് ഒന്നും വലിയ സിനിമകൾ വന്നിട്ടില്ല പ്രതീക്ഷ ഉള്ള സിനിമ ഒക്കെ ഇലക്ഷന് കഴിഞ്ഞേ ഇറക്കു തങ്കലാൻ, വിടുതലൈ 2, ഇന്ത്യൻ 2, വിടാമുഴർച്ചി, ഗോട്ട്, വെട്ടയ്യൻ ഒക്കെ വരാൻ കിടക്കുന്നതെ ഉള്ളു പിന്നെ യും ഉണ്ട് കുറെ
@Corazon_KAIZOKU
@Corazon_KAIZOKU 4 месяца назад
Tamilnatil malayalam movies hit aavanamenkil , tamil songs and tamil references venam Premam rockkanthu, sai palavi tamil dialogues etc. Lucifer kadavule poole, tamil police . Manjummel kanmani anbodu kathallan, tamil dialogues, kamal/guna references etc. But keralathil oru malayali reference illenkil tamil movies nalathu aanenkil hit aakum. But its a good oppertunity market malayalam movies to non malayali audience and improve our making quality and budget. All the best for Premalu in Telangana/Andhra release. First time aayaanu other than Chennai oru malayalam movie wide release.
@user-v2qdfg-v53e
@user-v2qdfg-v53e 4 месяца назад
Premalu has collected more money in Tamil Nadu with Andhra and Telugu connections lol 😅
@pradeeptom3999
@pradeeptom3999 4 месяца назад
Tamil mainstream cinema 2 set il stuck aanu. Onnukil love story.. Allel jaathi related struggle.. Oversaturated aayi ee rand topic.. Pakshe cherya padangal nallath aanu.. No parking okke nallathaayrnu
@HaranSami.s
@HaranSami.s 4 месяца назад
Nxt GOAT
@ShortsPES
@ShortsPES 4 месяца назад
Thankante mani 200 crores adichallo !! Athonum arinjile...
@agb2437
@agb2437 4 месяца назад
Keralathil other state movies kodikal annu vaarunnath... Tamil movies malayalikal accept chayyar undu ..nalla movie annu enkil cash kodukkunnvan accept chayum that's all
@sivansanth
@sivansanth 4 месяца назад
Kichady copy
@MR-ll4u
@MR-ll4u 4 месяца назад
Oh enthoru thallal
@TSM346
@TSM346 4 месяца назад
അത്രയും വേണോ തമിഴ് സിനിമക്ക് ഒന്നും പറ്റിയിട്ടില്ല ഇനി വരുന്ന സിനിമകൾ അതിനുത്തരം പറയും ലിയോ ജയിലർ ഇതൊക്കെ വന്നിട്ട് നൂറ്റാണ്ട് ആയില്ലല്ലോ 😂
@reelsmusiccreation1628
@reelsmusiccreation1628 4 месяца назад
Tamil cinema nthngilum ayikote aayin malayalikaalk nthaa
@Rohith_3
@Rohith_3 4 месяца назад
ANNAN THALAPTHY VARUNNUND EEE SHEENAM APPAM MARIKKOLUM
@ragerebel4517
@ragerebel4517 4 месяца назад
thangalan,kaithi 2,vikram 3 ,indian 2, irumbu kai mayavi,thug life ............ tamizh cinema industry ye atra pettann thallikalayanda
@vishnudas6444
@vishnudas6444 4 месяца назад
Nalla cenima vannal janam angikarikum adhin Tamil Malayalam Hindi ennilla
@muhammadndkya
@muhammadndkya 4 месяца назад
Arabippanam vanthothil thamizhil ozhuki.. കേരളത്തിൽ നടക്കുന്നത് പോലെ cinema kalkk മൂല്യച്യുതി വന്നു.. that's all..
@gkm345
@gkm345 4 месяца назад
Enna thalle anne aka padee oru padam avidey oodi athinaa😂😂😂
@mollywoodtimes.
@mollywoodtimes. 4 месяца назад
Aake 3 months aayitulu apozhekum vanekin😂 2024 second half Tamil lineup onn nokk manorame😂 malayalam cinema avide oodunu santhosham ennu vech ignthe videos itt vila kalayale
@jineshlalu
@jineshlalu 4 месяца назад
Thalapathy varanem 🔥 Malayalam film 👏
@explorer8213
@explorer8213 4 месяца назад
Ninakithinu divasakooliyo masakooliyo😂
@riyasveliyath9879
@riyasveliyath9879 4 месяца назад
ഭ്രാമയുഗം വലിയ അത്ഭുതം തന്നെ
@jitheshp2243
@jitheshp2243 4 месяца назад
Vere padam onnome tamil industryille irangiyilla athukonde allengll avmr koppa kaanunne😂
Далее