നിലക്കടല എല്ലാവർക്കും സുപരിചിതമായ ഒന്നാണ്. അതുകൊണ്ട് തന്നെ ഇതിനെക്കുറിച്ച് കൂടുതൽ സംശയങ്ങൾ ഉണ്ടാവുക സ്വാഭാവികമാണ്. ഈ വീഡിയോയിലൂടെ പ്രധാനമായും വരുന്ന സംശയങ്ങൾക്ക് മറുപടി നൽകുന്നു.
ഡോക്ടർക്ക് ഒരു ടീച്ചർ ലുക്ക് ആണെന്ന് തോന്നുന്നു. നല്ല അവതരണം.കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്നത് പോലെ വളരെ വ്യക്തമായി. Thank U So much for Ur Commitment.🙏🙏🙏