Тёмный
No video :(

നിലവിളക്ക് കൊളുത്തേണ്ടതെങ്ങനെ? 

cooking with suma teacher
Подписаться 334 тыс.
Просмотров 236 тыс.
50% 1

Опубликовано:

 

4 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 407   
@ammaamma8575
@ammaamma8575 3 года назад
ഇതാണ് യഥാർത്ഥ ഗുരുനാഥ എത്ര രസമായിട്ടാണ് പറഞ്ഞുതരുന്നത് എത്ര ഉറക്കമായാലും ഈ വാക്കുകൾ ഒരിക്കലും ആരും മറക്കില്ല ടീച്ചർ അമ്മേ ഗോഡ് ബ്ലെസ് you
@vijaytp7320
@vijaytp7320 3 года назад
വീട്ടിൽ അമ്മയില്ലാതെ വളർന്ന ഞാൻ ടീച്ചറുടെ വാക്കുകൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ഉപകാരമുള്ള വീഡിയോ
@Ammu-gm9cv
@Ammu-gm9cv 3 года назад
ഞാനും ഒരു അധ്യാപികയാണ്,ഈ വീഡിയോ കാണുമ്പോൾ സന്തോഷവും അഭിമാനവും തോന്നുന്നു...ഒപ്പം പുതിയതും അപൂർവവും ആയ അറിവുപകർന്നു തന്ന ടീച്ചറമ്മയ്ക്ക് ഒരായിരം നന്ദിയും സ്നേഹവും....🙏♥️
@dwaynemateo1542
@dwaynemateo1542 3 года назад
Sorry to be so off topic but does any of you know a method to log back into an instagram account..? I was stupid lost the password. I would love any help you can give me.
@zeenathzeenayounus5243
@zeenathzeenayounus5243 3 года назад
ഒരു വിളക്ക് കത്തിക്കുന്നതിനു പിന്നിൽ ഇത്രേം ശാസ്ത്രം ഉണ്ടായിരുന്നോ?? ഇത്രയും അറിവ് പകർന്നു തന്ന ടീച്ചറമ്മക്ക് നന്ദി നമസ്കാരം 🙏🙏❤
@parvathys9416
@parvathys9416 3 года назад
ഞാൻ അമ്മയുടെ കഥ കേൾക്കാനാ ഓടിവന്നത് .എന്ത് രസമാ പറയുന്നത് കേൾക്കാൻ .
@SureshKumar-pl5bv
@SureshKumar-pl5bv 3 года назад
Njanum, by. Beenasureshkumar, calicut,
@sivaprasad5395
@sivaprasad5395 3 года назад
നല്ല അമ്മ
@sobhal3935
@sobhal3935 3 года назад
എത്ര നന്നായി പറഞ്ഞു തന്നു. വിശേഷാവസരങ്ങളിൽ വിളക്ക് കൊളുത്തിക്കൊണ്ടിരുന്നത് കെടുമോ എന്ന് പേടിച്ചായിരുന്നു. ഇനി ധൈര്യമായി കൊളുത്താം.
@appuzvlogz7183
@appuzvlogz7183 3 года назад
മുത്തശ്ശി വളരെ നന്നായി പറയുന്നു ഒരുപാട് കവുതുകത്തോട് കേട്ടിരിക്കാൻ തോന്നി വളരെ നന്നായിട്ടുണ്ട് 🥰
@pillairakhi11
@pillairakhi11 3 года назад
I love your videos Suma Teacher, very simple things explained with a scientific touch, like a mother explaining to her kid. Thank you
@preethaas3945
@preethaas3945 3 года назад
I am a retired tr.The video is nice. Thanks teacher.Please send these bhakthi videos.
@sujathamaveli4036
@sujathamaveli4036 3 года назад
എത്ര നല്ല കാര്യമാണ് പറഞ്ഞു തരുന്നത്. പലർകകും അറിയാത്ത കാര്യമാണ് ടീച്ചർ പറഞ്ഞു തരുന്നത്. വിശ്വസിച്ചില്ലെങ്കിലും dislike ചെയ്യരുത്..ഞങ്ങളുടെ സുമ ടീച്ചർക്🙏🙏🙏🙏🙏🌹🌹🌹🌹🌹👍👍👍
@lekhaseerdhrn5172
@lekhaseerdhrn5172 3 года назад
ഇങ്ങനത്തെ അറിവുകൾ ഒക്കെ പറഞ്ഞിരുന്ന ടീച്ചർക്ക് ഒരായിരം നന്ദി ഇപ്പോഴത്തെ തലമുറയ്ക്ക് ഇതൊന്നും അറിയില്ല നന്ദി ടീച്ചർ വിജയദശമി ആശംസകൾ ടീച്ചറെ എല്ലാ കൊക്കി ഞാൻ കാണുന്നുണ്ട് ഞാൻ ഓണത്തിന് ഒക്കെ ടീച്ചർ കുക്കിംഗ് കണ്ടു അത് ഞാൻ ചെയ്തു വളരെ നല്ല കറികളൊക്കെ ആണ് ഈ ചർച്ച ചെയ്യുന്നത് അതുകൊണ്ട് ഒത്തിരി ഒത്തിരി നന്ദി ടീച്ചർക്ക് സാറിനും എന്റെ വിനീതമായ നമസ്കാരം
@1994anandhu
@1994anandhu 3 года назад
പണ്ട് എന്നെ കെമിസ്ട്രി പഠിപ്പിച്ച ചന്ദ്രിക ടീച്ചർനെ ഓര്ത്തുപോയി... സുമ ടീച്ചർടെ ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ... How beautifully u r explaining each and every point....🧡thanku ammamma for this wonderful lessons....❤️
@sugithaus6158
@sugithaus6158 2 года назад
ടീച്ചറമ്മേ ഞാൻ പുതിയ subscriber ആണ്, അമ്മയുടെ സംസാരം സൂപ്പർ, വാല്യൂബിൾ സന്ദേശം ❤❤❤
@lailarafiq123
@lailarafiq123 3 года назад
what a phenomenal class ! Can you explain how to light a fire ( the science of it ) using woods and twigs ? - yes the ancient way of cooking without a gas/stove. we have been unsuccessful trying . Thank You
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
Yes
@beenasreekumar8403
@beenasreekumar8403 3 года назад
ഏത് വിഷയവും സുമ ചേച്ചി അവതരിപ്പിക്കുമ്പോൾ സൂപ്പർ...... നന്ദി..
@ushaashok4576
@ushaashok4576 3 года назад
🙏🙏
@rashmichandran3548
@rashmichandran3548 3 года назад
നന്ദി നമസ്കാരം ടീച്ചർ. ഞാനും ഒരു അദ്ധ്യാപിക ആണ്
@damujoshi9773
@damujoshi9773 3 года назад
Truly am feeling enlightened. Never knew about the valuable information you shared about lighting a lamp. Thank you Guru Maa. You are spreading the light of love and knowledge. ❤🙏
@bindusunil5562
@bindusunil5562 3 года назад
🙏
@NirmalaDevi-zn7ni
@NirmalaDevi-zn7ni 3 года назад
നിലവിളക്കിനെ കു റിച്ചുള്ള ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒരുപാടു നന്ദി അറിയിക്കുന്നു 🙏🙏
@mariyammajoseph3332
@mariyammajoseph3332 Год назад
Thanks mam for this beautiful explanation about oil lamp traditional as well as scientifical. Really you are an amazing teacher. Stay blessed 🙏👍
@Prameela589
@Prameela589 3 года назад
Kathichu vacha nilavilakkum aduth ente teacher ammayum...😘😘😘puthiya thalamurakku arivinte velicham pakaran ithupoloru ammayundenkil avare nidhipole kathuvekkanam ellarum...🙏🙏🙏Happy Vijayadasami teacher ammakkum ella subscribers num...🌹🌹🌹🌹🌹
@smithamolsmitha8433
@smithamolsmitha8433 3 года назад
Teacherinte vedio onnukandal veendum veendum Kaanan thonnum.Teacherinte students valare bhagyamullavar.Arivinte nirakudam.Aarkkum masilakum teacherinte vedio (class).👍👍
@santhinips1576
@santhinips1576 3 года назад
ടീച്ചർ അമ്മേ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു നിലവിളഖിനെക്കുറിച്ചുള്ള ക്ലാസ്സ്‌
@dhanamkumar4953
@dhanamkumar4953 3 года назад
Namaskaram Teacher, HAPPY VIJAYADASMI🌹🌹🌹 to you and your team. Thank you for your wonderful explanations,throughly enjoyed listening.
@ProgressWithRajiMiss
@ProgressWithRajiMiss 3 года назад
In this hi-tech world..we need influencer's like u teacher to keep us close to roots.. thank u for explaining with so much love...
@babycnair895
@babycnair895 3 года назад
Very correct
@kybthabolam
@kybthabolam 3 года назад
Thanks suma teacher Eniyum kuduthal videos edannam
@sujazana7657
@sujazana7657 3 года назад
Namaste teacher amma valuable message,God bless u
@girijanakkattumadom9306
@girijanakkattumadom9306 3 года назад
തൊഴുതിട്ടേ കമന്റ്‌ ഇടൂ ഇന്ന്. വളരെ വളരെ പ്രയോജനകരം ആയ വീഡിയോ. ഇന്ന് ഇതൊക്കെ കുട്ടികൾക്ക് ആരാണ് പറഞ്ഞു കൊടുക്കാനുള്ളത്!! വെറും കുക്കിംഗ്‌ ചാനലും സുമട്ടീച്ചറിന്റെ ചാനലും തമ്മിലുള്ള വ്യത്യാസം എല്ലാവർക്കും മനസ്സിലായി എന്ന് കരുതുന്നു.🙏🙏👍
@apinchofspice4766
@apinchofspice4766 3 года назад
👍🏾
@vasanthirajan3612
@vasanthirajan3612 3 года назад
ഒരുപാട് അറിവുകൾ കിട്ടി. Thanku Teacher
@sunilkumarponnunair3617
@sunilkumarponnunair3617 3 года назад
Thank you so much Teacher
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 3 года назад
Thanku Teacher, Orupaadu Arivukal Kitti 🙏
@amithsk9501
@amithsk9501 3 года назад
Thanks
@lekhasabu3966
@lekhasabu3966 3 года назад
🙏🙏🙏 very useful ❤️ Hanuman story ariyanam pls teacher😍 aduthu thanne cheyyanam teacherude katha kelkkan ishtam❤️❤️😘
@voiceofme4637
@voiceofme4637 3 года назад
വളരെ പ്രയോജനപ്രദമായ വീഡിയോ 🙏🙏നന്ദി ടീച്ചർ
@rathnamkumari7550
@rathnamkumari7550 3 года назад
വളരെ നല്ല അറിവ് 🙏
@pravinp5865
@pravinp5865 3 года назад
ആ കാലിൽ ഒന്ന് നമസ്കരിച്ചുകൊള്ളട്ടെ. ഇത്രയും കാര്യങ്ങൾ ഉണ്ടായിരുന്നോ വിളക്ക് തെളിയിക്കാൻ. നന്ദി ടീച്ചർ.
@shinijohn07
@shinijohn07 3 года назад
I am a Christian and my friend here gifted me a vilaku I didn’t know how to light it. Thank you so much teacharamma!! (I live outside India)
@rajanigopi58
@rajanigopi58 3 года назад
നല്ല അറിവ് ആണ് അമ്മ പറഞ്ഞു തരുന്നത് കേൾക്കാൻ നല്ല സുഖം അമ്മ
@ambikakumari530
@ambikakumari530 3 года назад
Explained nicely teacher.👍
@radhikaar1973
@radhikaar1973 3 года назад
Thank you for this invaluable information teacher......
@ushavyas1344
@ushavyas1344 3 года назад
Thank you teacher
@blessysusan2109
@blessysusan2109 3 года назад
Respected teacher Amma, ithupole Oru ammene othiri agrahichu ippol enkilum kiittyallo , thank you for your valuable information ! Ithu pole scientific karyangal parayanum arivum innu arem kondum tharan kazheella !thank you Amme!
@ushasreenivasan6146
@ushasreenivasan6146 3 года назад
Thank uou teacher.kelkan nalla sughamulla presentation.
@amminiamma6905
@amminiamma6905 3 года назад
Beautiful amma
@squad257
@squad257 3 года назад
Ammini amma ningalude perenthan pls tell oru kanfushan athukonda
@paarupinki4974
@paarupinki4974 3 года назад
എന്ത് രസം ആണ് കേൾക്കാൻ 👌👌👌❤️❤️❤️💓💓💓
@raginikumar4652
@raginikumar4652 3 года назад
ടീച്ചർ manohamaya അവതരണം thanks
@preethaviswanathanviswanat633
@preethaviswanathanviswanat633 3 года назад
Goodevening teacher, Thank you so much for your valuable information.
@sreejaneelakandan3447
@sreejaneelakandan3447 3 года назад
🙏🙏very useful video ma'am......can you please share a video on how to use and clean silver vilakk?? Please 🙏
@babycnair895
@babycnair895 3 года назад
വളരെ നല്ല അറിവുകൾ
@mohananac5038
@mohananac5038 3 года назад
Sathyathil ere marunnundonnu... annoke ethra mahaneeyamai njan ithunokiyirunnu ippol ithilum madi. . Prardhanaoro nimishavum undu teacher thank you.. 🙏🌺
@rajirajini7156
@rajirajini7156 3 года назад
നല്ല അറിവ് പകർന്നു തരുന്ന അമ്മക്ക് നന്ദി
@arsha8816
@arsha8816 3 года назад
Ente ammammaye poleya kanan.. Thank you so much teacher
@DRKASSOCIATE
@DRKASSOCIATE 3 года назад
Super
@santhakumari4329
@santhakumari4329 3 года назад
Thanks teacher
@naliniradhakrishnan3824
@naliniradhakrishnan3824 3 года назад
നല്ല അറിവ് പകർന്നു നൽകുന്ന ടീച്ചർ നന്ദി
@soumyajayan8988
@soumyajayan8988 3 года назад
Thanks teachers Amma 🙏🙏🙏🙏🙏🙏🙏🙏🙏💖
@anuparayil6194
@anuparayil6194 3 года назад
Ma'am , I have asked this doubt to so many people , but this is the best explanation I have received . thankyou
@santhoshkumarct4135
@santhoshkumarct4135 3 года назад
17 മിനിറ്റ്... ഒരു കഥ കേൾക്കുന്നത് പോലെ അനുഭവപ്പെട്ടു. 🌹🌹❤️❤️
@rajalakshmiunni8523
@rajalakshmiunni8523 2 года назад
Thank u Amma,ur valuable information 🙏🙏
@salinijeemon8719
@salinijeemon8719 3 года назад
Amme orupadu karyangal ariyan patti. Ammayude speaking athilum manoharam. Orupadu karyangal paranju tharunna ammakku 💖💖💖
@jishap6070
@jishap6070 3 года назад
Very good Amma thanks🙏🙏🙏
@pushpalathapg9722
@pushpalathapg9722 3 года назад
Thanku suma teacher. Edupole nalla Karyangal paranju thanathenu.
@sreekalagopakumar3666
@sreekalagopakumar3666 2 года назад
Orupad eshtapettu Amma paranjathokke 🙏
@renukadhananjayan1991
@renukadhananjayan1991 3 года назад
Cooking nekkattum palavidhaam anubavankal ariyananu kuduthal ashtam .thanks suma teacher.
@ammukalu9289
@ammukalu9289 3 года назад
ഒരായിരം നന്ദി..... സ്നേഹത്തോടെ
@sumamole2459
@sumamole2459 3 года назад
വളരെ നന്നായിട്ടുണ്ട് 🙏🙏🙏
@saritanandakumar3716
@saritanandakumar3716 3 года назад
Amazing video 👌🏿👌🏿 both chemistry and tradition is explained so nicely. 🙏🙏 Thanks so much. 🤗🤗
@ramarajagopal4284
@ramarajagopal4284 3 года назад
Ammaa,namaskaaram.
@joysreenivasan7291
@joysreenivasan7291 3 года назад
Very very useful & informative madam,vanakkam🙏
@anjusree890
@anjusree890 3 года назад
Thanks Amma
@ushavijayakumar3096
@ushavijayakumar3096 3 года назад
thank you so much teacher for the valuable information.
@nishajayachandran2548
@nishajayachandran2548 3 года назад
Thank you teacher for explaining things with love
@malathi1420
@malathi1420 2 года назад
Sundariyayi nalla rasamundu kanan.Aiswaryavathi
@rekhamenon4381
@rekhamenon4381 3 года назад
Thank you so much.
@asha4482
@asha4482 3 года назад
Mattoru nilavilakku...thank you for this great information 🙏🙏
@beenaknair4666
@beenaknair4666 3 года назад
🙏🙏🙏.ഇനി അഞ്ചു തിരി ഏതൊക്കെ ദിശയിൽ ഇടാം എന്നു പറഞ്ഞു തരണം ടീച്ചർ. ഇതൊക്കെ dislike അടിയ്ക്കുന്നവർ ചാനൽ കാണാതിരുന്നു കൂടെ. ആർക്കും ദോഷമില്ലാതെ എന്നാലോ ഏറ്റവും ഉപയോഗ പ്രദമായ കാര്യങ്ങൾ. ഞങ്ങൾക് ടീച്ചർ അമ്മയാണ്, മുത്തശ്ശിയാണ്.,,👌👌
@apinchofspice4766
@apinchofspice4766 3 года назад
Love to hear about this. Very informative
@cashijupc
@cashijupc 3 года назад
1.കിഴക്ക്. തിരി....ഗണപതി ഭഗവാനെ ഓർത്ത് കത്തിക്കാം 2. വടക്ക് കിഴക്ക്.....സരസ്വതി 3.വടക്ക്...............മുരുകൻ 4.പടിഞ്ഞാറ്....... വിഷ്ണു, കൃഷ്ണൻ, അയ്യപ്പസ്വാമി, ശ നീസ്വ രൻ, ദേവിമാരെ ഓർത്ത് തിരി കത്തിക്കാം 5.തെക്ക്.........ശിവൻ, നാഗദേവതകളെ, ഗുരു കാരണൻ മാരെ, കുല ദേവതയെ ഓർത്ത് കത്തിക്കാം
@beenaknair4666
@beenaknair4666 3 года назад
@@cashijupc thanku sir.
@anitharavikumar5209
@anitharavikumar5209 3 года назад
Orupadu nalla arivugal paranjutharunnu teacher.🙏
@renuanil2683
@renuanil2683 3 года назад
Thank You Teacher Amma 🙏 Happy Vijay Dashmi 🌼🌼🌼
@swapnanair4735
@swapnanair4735 3 года назад
Very informative Amma. I like to call that way only
@ambikavp1881
@ambikavp1881 3 года назад
Thank you ammae. It was very clear to me.
@shanthielathur9849
@shanthielathur9849 3 года назад
U are just amazing mother.I wish my mother could teach me all these importance and significances of Diya or Nilavilalku.I came long way through life with lots of rough surfaces of life,even then I strictly follow Ur method Amma.Thank u soo much
@ebulljet8246
@ebulljet8246 3 года назад
Thanks Teacher good information
@lethavishaal22
@lethavishaal22 3 года назад
I appreciate you teacher still you are sharing knowledge now days whole world going to dark side Agni is present in all living creatures
@sreesree1111
@sreesree1111 3 года назад
ഒരു വലിയ സംശയം തീർന്നു ടീച്ചർ നന്ദി🙏 സ്നേഹം ♥♥♥
@deepat5088
@deepat5088 3 года назад
Thank you so much for this video, teacher
@shibuk2914
@shibuk2914 Год назад
വളരെ ഉപകാരപ്രദമായ വിഡിയോ
@sindhuk.r7301
@sindhuk.r7301 3 года назад
ഇത്രയും പറഞ്ഞു തന്നതിന് നന്ദി teach
@geethachandrashekharmenon3350
@geethachandrashekharmenon3350 3 года назад
Eeeswaraaaaaa... such a great video... thank you teacher 🥰🙏
@-Anoop-Kumar-V.P
@-Anoop-Kumar-V.P 23 дня назад
അഞ്ചു തിരി നല്ലതാണെന്നു എല്ലാവരും പറയുന്നു . അതിനാൽ ഞാൻ അഞ്ചു തിരിയാണ് കത്തിക്കുന്നത്.ഒരു തിരി കിഴക്ക് ,ഒരു തിരി വടക്കു കിഴക്ക് , ഒരു തിരി വടക്ക് , ഒരു തിരി പടിഞ്ഞാറ് , അവസാനത്തെ തിരി തെക്ക് . തിരി വെക്കുമ്പോഴും കത്തിക്കുമ്പോഴും ഈ ക്രമത്തിൽ ചെയ്യണം . തിരി മുറിക്കുകയോ പിരിക്കുകയോ ചെയ്യരുത് . ഒരു നാഴിക കത്തിയാൽ മതി . എണ്ണ മുക്കി കത്തിക്കുക .
@smithar914
@smithar914 3 года назад
Super amma.. orupade thnks
@anithanath4556
@anithanath4556 3 года назад
Very good 👍 thanks
@shinegopalan4680
@shinegopalan4680 3 года назад
വളരെ സന്തോഷമായിട്ടോ
@sanishachurai2806
@sanishachurai2806 3 года назад
Thank you teacher ammummaa... expecting more and more informative videos.
@prasannakrishnakumar9886
@prasannakrishnakumar9886 3 года назад
അമ്മേ വിളക്ക് ഞാൻ പുളിയിട്ട് തേക്കാറുണ്ട്, ഇനി ഉപ്പും കൂട്ടി ചെയ്യാം 🙏🙏👌🌹❤
@elsiestephen9973
@elsiestephen9973 3 года назад
Very useful. Excellently narrated too
@ajithathambi7107
@ajithathambi7107 3 года назад
Nalla avatharanam.. thanks teacher
@remavijayan7523
@remavijayan7523 3 года назад
Very useful tips teacher, thanks a lot.
@kinderworld9448
@kinderworld9448 3 года назад
വളരെ ഉപകാരപ്രദം .
@vijayalakshmykallil5701
@vijayalakshmykallil5701 3 года назад
Very informative. Never knew the science behind a lighted lamp. Thanks so much.
@bindhum1670
@bindhum1670 3 года назад
Nalla arivu.....Thank you so much.....
@mariepereira1321
@mariepereira1321 3 года назад
Wishing you a very happy,healthy, prosperous Dussehra dear Suma Teacher & Sir Sivadas. Stay blessed and safe
@UshaHari123
@UshaHari123 3 года назад
Thanks ammaa..
@raghup7656
@raghup7656 3 года назад
Very interesting & informative.
@shobhanap8861
@shobhanap8861 3 года назад
Thank u somuch for this wonderful information
Далее
വിളക്ക് തിളക്കാം......
12:57
How to get Spongebob El Primo FOR FREE!
01:36
Просмотров 11 млн
ПРОСТИ МЕНЯ, АСХАБ ТАМАЕВ
32:44
Просмотров 923 тыс.