Тёмный

നിലാവിന്‍റെ നീലഭസ്മ | Nilaavinte Neelabhasma | Gireesh Puthenchery | Mohanlal, Revathi - Agnidevan 

Millennium Musics
Подписаться 562 тыс.
Просмотров 585 тыс.
50% 1

നിലാവിന്‍റെ നീലഭസ്മ | Nilaavinte Neelabhasma | Gireesh Puthenchery | Mohanlal, Revathi - Agnidevan
Music: എം ജി രാധാകൃഷ്ണൻ
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: എം ജി ശ്രീകുമാർ
Film/album: അഗ്നിദേവൻ
നിലാവിന്‍റെ നീലഭസ്മ കുറിയണിഞ്ഞവളേ..
കാതിലോല കമ്മലിട്ടു കുണുങ്ങി നിൽപ്പവളേ..
ഏതപൂർവ്വ തപസ്സിനാൽ ഞാൻ സ്വന്തമാക്കി നിൻ
രാഗലോല പരാഗസുന്ദര ചന്ദ്രമുഖബിംബം..
തങ്കമുരുകും നിന്‍റെ മെയ് തകിടിലിൽ ഞാനെൻ
നെഞ്ചിലെ അനുരാഗത്തിൻ മന്ത്രമെഴുതുമ്പോൾ
കണ്ണിലെരിയും കുഞ്ഞുമൺ ‌വിളക്കിൽ വീണ്ടും
വിങ്ങുമെൻ അഭിലാഷത്താൽ എണ്ണ പകരുമ്പോൾ
തെച്ചിപ്പൂഞ്ചോപ്പിൽ തത്തും ചുണ്ടിൻ‌മേൽ ചുംബിക്കുമ്പോൾ
ചെല്ലക്കാറ്റേ കൊഞ്ചുമ്പോൾ....
എന്തിനീ നാണം... തേനിളം നാണം...
മേടമാസച്ചൂടിലെ നിലാവും തേടി..
നാട്ടുമാവിൻ ചോട്ടിൽ നാം വന്നിരിക്കുമ്പോൾ..
കുഞ്ഞുകാറ്റിൻ ലോലമാം കുസൃതിക്കൈകൾ
നിന്റെയോമൽ പാവാടത്തുമ്പുലയ്ക്കുമ്പോൾ
ചാഞ്ചക്കം ചെല്ലക്കൊമ്പിൽ ചിങ്കാരച്ചേലിൽ മെല്ലെ
താഴം‌പൂവായ് തുള്ളുമ്പോൾ ..
നീയെനിയ്ക്കല്ലേ... നിൻ പാട്ടെനിയ്ക്കല്ലേ...

Опубликовано:

 

10 дек 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 231   
@priyeshpriyu5646
@priyeshpriyu5646 Год назад
22/3/2023 ശേഷം കേൾക്കുന്നവരുണ്ടോ ❤
@anusree9611
@anusree9611 Год назад
pinne 😊
@rijishakolassery
@rijishakolassery Год назад
27/04/2023
@unnijenil4020
@unnijenil4020 Год назад
2-5-23🥰
@jephinsam8544
@jephinsam8544 Год назад
Just now hearing
@ashifaachi5536
@ashifaachi5536 Год назад
Undallooo
@JyothishKumar-ie8kk
@JyothishKumar-ie8kk 5 месяцев назад
2024 kelkuna aragilum undo ❤
@joycethomas7971
@joycethomas7971 2 месяца назад
Undallo
@ancySijo-tl3fn
@ancySijo-tl3fn Месяц назад
Today❤❤
@rafikc7899
@rafikc7899 Месяц назад
​@@ancySijo-tl3fnഞാനും
@tyjimathew-bk4ng
@tyjimathew-bk4ng 25 дней назад
Undo
@ajayvijayan2361
@ajayvijayan2361 6 месяцев назад
2024❤ I'm still listening to this masterpiece 🥹🦋
@rachanashaji4659
@rachanashaji4659 Год назад
ഏറ്റവും ഇഷ്ടപ്പെട്ട സോങ്.. ഒരുപാട് വർഷം പുറകിലേക്ക് കൊണ്ട് പോകും ❤
@preseejaprasad5852
@preseejaprasad5852 2 года назад
എത്ര കേട്ടിട്ടും മതിയാവുന്നില്ല 😍😘😘
@abhinavradish7351
@abhinavradish7351 Год назад
Correct ✌️🥰❤️
@sudheeshs4781
@sudheeshs4781 Год назад
എങ്കിൽ കേൾക്കേണ്ട
@Mukkutti123
@Mukkutti123 Год назад
ശരിയാ😌😌
@hpktech7736
@hpktech7736 Год назад
yes
@nisha4941
@nisha4941 Год назад
എനിക്കും 😊
@johnsnow9224
@johnsnow9224 5 месяцев назад
Crush ne മനസ്സിൽ വിചാരിച്ച് കേള്‍ക്കണം.. എന്താ feel😅😅
@shaacm5033
@shaacm5033 Месяц назад
2050 ൽ കേൾക്കുന്നുണ്ടോ....(ചുമ്മാ കിടന്നോട്ടെ)
@namithr.n
@namithr.n Месяц назад
😂❤
@daredevil6052
@daredevil6052 Месяц назад
Yes. 2050 ആകുമ്പോൾ ആരെങ്കിലും ഇത് കണ്ടാൽ അന്ന് reply തരണേ. കഴിഞ്ഞ് പോയ യൗവന കാലത്ത് ഇട്ട കമൻ്റ് നോക്കി കണ്ണീർ പൊഴിക്കാൻ ആണ്..🥺🚶
@mohandaskv6260
@mohandaskv6260 Месяц назад
@@daredevil6052 2050 UCHAYKK 2:30 NU KAANUNNAVAR
@rajeevpandalam4131
@rajeevpandalam4131 Год назад
എംജി അണ്ണാ😍
@basilarackal6979
@basilarackal6979 6 месяцев назад
ഞാൻ abroad ആണ്... ഇപ്പൊ ഇത് മൂളിപ്പാട്ടായി മനസ്സിൽ വന്നപ്പോൾ search ചെയ്ത് കേൾക്കുന്നു
@user-vx3ji6tq8x
@user-vx3ji6tq8x 3 месяца назад
nice songanu
@jithinaj6521
@jithinaj6521 3 месяца назад
same :)
@rohini279
@rohini279 8 месяцев назад
എത്ര കേട്ടാലും മതി വരാത്ത പാട്ട് ഒരു ദിവസം പോലും ഞാൻ കേൾക്കാതിരിക്കില്ല
@SachuSachu-wb2zs
@SachuSachu-wb2zs Год назад
2023.... ജൂലൈ മാസം കേട്ടവർ ഉണ്ടോ.... നല്ല മഴ
@simirajish1300
@simirajish1300 9 месяцев назад
2023 sep 18 tym 8:45❤
@radhubhageesh6667
@radhubhageesh6667 9 месяцев назад
2023 sept 21
@kailaslr9495
@kailaslr9495 3 месяца назад
ഞാൻ മാർച്ചിലെ വെയിൽ ഉള്ളപ്പോഴാ കണ്ടത്... ഇവന്മാരെയൊക്കെ യൂട്യൂബിൽ നിന്നു നിരോധിക്കണം
@sheelakv7546
@sheelakv7546 Год назад
ഭാവ സാന്ദ്രമായ വരികളും ശുദ്ധ സംഗീതവും
@santhoshr4143
@santhoshr4143 Год назад
ഗിരീഷേട്ടൻ💕💕
@Kurukkan333
@Kurukkan333 Месяц назад
വല്ലാത്തൊരു ലഹരിയാണ് പഴയ പാട്ടുകൾക്ക്❤
@sreejithk8955
@sreejithk8955 Год назад
My all time favourite.. MG Radhakrishnan sir, Girish Sir and MG Annan♥️♥️♥️
@SharathLal
@SharathLal Год назад
Sir ooo..ettanmar..angane mathi
@abhinavkappadan16
@abhinavkappadan16 5 месяцев назад
​@@SharathLalsir ennu vilikkano ettan ennu vilikkano enn ayalkariyum....thannod angane vilikkan paranjttilalo
@shareefafasil6992
@shareefafasil6992 Год назад
തങ്കമുതിരും നിന്റെ മെയ്‌തകിടി ൽ.... ഈ ലൈൻ share chatil വീഡിയോ കണ്ട് ഇഷ്ട്ടയ്റ്റ് you tube യിൽ വന്നു കണ്ട ഞാൻ 😍😍
@kjcreation1434
@kjcreation1434 Год назад
ഒന്നും പറയാൻ ഇല്ല...... കേട്ട് ആസ്വദിക്കാനേ കഴിയു ♥️
@sanalkumar4144
@sanalkumar4144 Год назад
ഈ പാട്ട് കേട്ടു രോമാഞ്ചം കൊണ്ടിട്ടുള്ളവർ ഇവിടെ ലൈക്‌ അടിച്ചിട്ട് പൊയ്ക്കോളൂ ♥️
@shibinraj4451
@shibinraj4451 Год назад
@4thepeoplefightforjustice66
July 2023 .. work from home ....മഴ.... ഇ പാട്ടും...❤
@jayankumar528
@jayankumar528 Год назад
ഇതുപോലൊന്നും ഇനി കാണാനും കേൾക്കാനും പറ്റില്ല അതാണ് വിഷമം
@jishisatheesh8327
@jishisatheesh8327 Год назад
🥰🥰വീണ്ടും കേൾക്കാൻ ഒരു കൊതി
@abilashashok3652
@abilashashok3652 3 года назад
അഗ്നിദേവൻ 🙏🙏🙏
@Prabindaa
@Prabindaa 24 дня назад
12/6/2024 ശേഷം കേൾക്കുന്നവരുണ്ടോ🖤
@VIPINAMBILI-ji6qh
@VIPINAMBILI-ji6qh 7 месяцев назад
ബുള്ളറ്റിൽ ലാലേട്ടന്റെ വരവ് സൂപ്പർ ♥️♥️♥️👍👍സോങ് സൂപ്പർ 👍
@varghesejames1872
@varghesejames1872 3 года назад
Very Superhit and Megahit Film Very Megahit Film Song 💗❤️ Lalettan Super 💕 Actor Revathy Best Actress. Best Wishes For Ever
@sureshsura3474
@sureshsura3474 7 месяцев назад
ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു പോയ ഒരുസോങ് സുരേഷ് വടക്കേ വളപ്പ്
@renjinirobert7832
@renjinirobert7832 2 года назад
Wowww enthu feel anu ee songinu.... 💖❤️
@siddharthanvarier3342
@siddharthanvarier3342 6 месяцев назад
I rate this as one as MG Sreekumar Sir's most enthralling songs. GREAT work, sir.
@neethuanesh4615
@neethuanesh4615 Год назад
My favourite song ❤❤❤❤
@hildajoseph702
@hildajoseph702 7 дней назад
❤️കാണുന്നുണ്ടെങ്കിൽ
@andrewsunny2185
@andrewsunny2185 Год назад
നല്ല ഗാനം
@meenabhagavathi4526
@meenabhagavathi4526 Год назад
My favorite song ❤❤❤❤❤❤❤❤❤
@mestudy291
@mestudy291 Год назад
morning bus this song❤
@just_injose_ph4054
@just_injose_ph4054 8 месяцев назад
നല്ലേ മൂഡ് അല്ലെ ❤️‍🔥ജഗതി ചേട്ടന്റെ വോയ്‌സിൽ വായിക്കു 👍🏻
@ramanansugumaran5230
@ramanansugumaran5230 3 месяца назад
Love from TN.. MG and lal etten❤❤❤
@andrewsunny2185
@andrewsunny2185 Год назад
കൊള്ളാം
@ashwinanil1212
@ashwinanil1212 5 месяцев назад
MG annan sound 😍
@vishnuthampi888
@vishnuthampi888 Месяц назад
ഗിരീഷേട്ടാ ❤
@PravithaRaghu
@PravithaRaghu 11 месяцев назад
Laletten Acting🎉🎉🎉🎉
@sunishasasi8841
@sunishasasi8841 Год назад
My favorite song 😍🥰❤️
@devu5266
@devu5266 2 года назад
😍😍😍😍
@dayanaagnes
@dayanaagnes 5 месяцев назад
ഒരുപാട് ഇഷ്ടം ❤❤
@TRYAGAIN-ik3hj
@TRYAGAIN-ik3hj Год назад
❤fell
@bijugopal1430
@bijugopal1430 Год назад
Super
@anjalimambulli6241
@anjalimambulli6241 Год назад
My fvrt song🥰🥰🥰
@selviasebastian8792
@selviasebastian8792 2 месяца назад
Evertime favourite ❤
@user-pv7fp5rm7l
@user-pv7fp5rm7l Месяц назад
🎉🎉🎉
@manohark15
@manohark15 3 месяца назад
എക്കാലത്തെയും ഹിറ്റ്
@sruthindas2334
@sruthindas2334 Месяц назад
Annum innum Annum e song anikk jeevana 🥰❤
@dinakar.b9462
@dinakar.b9462 Год назад
Girish sir 🙏🙏🙏
@jesmyshiju5720
@jesmyshiju5720 3 месяца назад
Super song❤
@adarshappu427
@adarshappu427 3 года назад
❤️❤️❤️
@happinessjourney5720
@happinessjourney5720 Год назад
2:57 ശേരിക്കു വിണതാ 😂😂😂
@adithyan2629
@adithyan2629 3 месяца назад
@jayavinod6634
@jayavinod6634 Год назад
Yes my favorite song
@NavyaNishil-xm9ti
@NavyaNishil-xm9ti 6 месяцев назад
എനിക്ക് ഇത് ഒരു പാട് ഇഷ്ടമാണ്
@NISHAOFCL
@NISHAOFCL 3 года назад
❤❤
@mohammedeyas7544
@mohammedeyas7544 3 года назад
Hi
@FathimaZuharaKannur
@FathimaZuharaKannur Год назад
2:57 😂ശരിക്കും വീണതാ
@happinessjourney5720
@happinessjourney5720 Год назад
😂😂😂😂😂
@devitheertha.s9696
@devitheertha.s9696 Год назад
❤️✨️
@vikasv5160
@vikasv5160 4 месяца назад
My favorite one
@abdullavazhayil4868
@abdullavazhayil4868 Год назад
M G Radhakrishnan 🙏🙏👏👏
@ajmalfayas1799
@ajmalfayas1799 Год назад
💕💕
@Jobinjohn660
@Jobinjohn660 8 месяцев назад
Old songs 😌😌
@PraveenCp-qr1en
@PraveenCp-qr1en Месяц назад
2024 like❤
@abhilashtdk
@abhilashtdk 9 месяцев назад
നിലാവിന്‍റെ നീലഭസ്മ കുറിയണിഞ്ഞവളേ.. കാതിലോല കമ്മലിട്ടു കുണുങ്ങി നിൽപ്പവളേ.. ഏതപൂർവ്വ തപസ്സിനാൽ ഞാൻ സ്വന്തമാക്കി നിൻ രാഗലോല പരാഗസുന്ദര ചന്ദ്രമുഖബിംബം.. തങ്കമുരുകും നിന്‍റെ മെയ് തകിടിലിൽ ഞാനെൻ നെഞ്ചിലെ അനുരാഗത്തിൻ മന്ത്രമെഴുതുമ്പോൾ കണ്ണിലെരിയും കുഞ്ഞുമൺ ‌വിളക്കിൽ വീണ്ടും വിങ്ങുമെൻ അഭിലാഷത്താൽ എണ്ണ പകരുമ്പോൾ തെച്ചിപ്പൂഞ്ചോപ്പിൽ തത്തും ചുണ്ടിൻ‌മേൽ ചുംബിക്കുമ്പോൾ ചെല്ലക്കാറ്റേ കൊഞ്ചുമ്പോൾ.... എന്തിനീ നാണം... തേനിളം നാണം... മേടമാസച്ചൂടിലെ നിലാവും തേടി.. നാട്ടുമാവിൻ ചോട്ടിൽ നാം വന്നിരിക്കുമ്പോൾ.. കുഞ്ഞുകാറ്റിൻ ലോലമാം കുസൃതിക്കൈകൾ നിന്റെയോമൽ പാവാടത്തുമ്പുലയ്ക്കുമ്പോൾ ചാഞ്ചക്കം ചെല്ലക്കൊമ്പിൽ ചിങ്കാരച്ചേലിൽ മെല്ലെ താഴം‌പൂവായ് തുള്ളുമ്പോൾ .. നീയെനിയ്ക്കല്ലേ... നിൻ പാട്ടെനിയ്ക്കല്ലേ.
@sreenivasan9116
@sreenivasan9116 7 месяцев назад
@user-tg7kf6dz6z
@user-tg7kf6dz6z 8 месяцев назад
Nice
@shyamilinambiar5183
@shyamilinambiar5183 Год назад
❤️😘💕💕😘😘😘😘
@shibinmadathil7587
@shibinmadathil7587 Год назад
Wow
@pranavkumar9415
@pranavkumar9415 6 месяцев назад
22/ 12/ 2023 shesham kellkunnavare undaa
@saijuer47
@saijuer47 3 месяца назад
My favourite song❤❤❤❤❤❤❤❤
@nithinkiran6412
@nithinkiran6412 Год назад
ഗിരീഷ് sir🔥
@aravindbr2004
@aravindbr2004 Год назад
❤️🙂
@devika._274
@devika._274 6 месяцев назад
2024! Still hearing
@user-qu2gg2ut4d
@user-qu2gg2ut4d 4 месяца назад
👍🏻 ❤️
@sanorasdiaries619
@sanorasdiaries619 5 месяцев назад
2024 il kelkunnu ❤❤
@sona2260
@sona2260 2 месяца назад
30/04/2024
@GUHAN9
@GUHAN9 Месяц назад
Angidevan print entha ഇങ്ങനെ.... Quality കുറവ്
@user-jo3fk2cc9o
@user-jo3fk2cc9o 3 месяца назад
❤❤❤❤
@jyothi.sjyothi7071
@jyothi.sjyothi7071 Год назад
🥰
@anushasasikumar2923
@anushasasikumar2923 11 месяцев назад
I love song
@kumarikrishnan6919
@kumarikrishnan6919 7 месяцев назад
Yes
@shemattivlogs1198
@shemattivlogs1198 2 месяца назад
Anyone 2024
@Rahul-cl8rn
@Rahul-cl8rn 5 месяцев назад
2024 കേൾക്കുന്നവർ ഉണ്ടോ 💕
@stiya227
@stiya227 2 месяца назад
❤❤❤❤❤
@sajirakhi6277
@sajirakhi6277 Год назад
❤😂❤
@AsarAsarasarasar-kl3mt
@AsarAsarasarasar-kl3mt 8 месяцев назад
19/10/2023 നു ഞാൻ 😂😂😂😂
@user-mc1nw1mw8w
@user-mc1nw1mw8w 16 дней назад
2100 il namal illa kelkan evda ee msg kidakateaa
@SC4r.24
@SC4r.24 2 месяца назад
2024 ൽ കേൾക്കുന്നവർ ഇവിടെ come on
@Shaifalsaif
@Shaifalsaif 3 месяца назад
3/2024 still favourite
@SawadS-li5ou
@SawadS-li5ou 2 месяца назад
MG Sreekumar
@Pekka114
@Pekka114 6 месяцев назад
2024 il kelkkunnavarundo?
@Vibewithkunja123
@Vibewithkunja123 29 дней назад
3:57 ഞാൻ
@KiranKm-xj4hm
@KiranKm-xj4hm 10 дней назад
26/06/2024 kelkkunnu
@anudasdptrivandrumbro3905
@anudasdptrivandrumbro3905 3 месяца назад
Nice song 🎵 MG Sir...Thank you...🥰💐❤👍
@sriramtk507
@sriramtk507 Месяц назад
June 2024
@suiyienbastin7327
@suiyienbastin7327 4 месяца назад
1/3/24 ❤
@pinktraveldiaries4337
@pinktraveldiaries4337 4 месяца назад
2024❤Feb
@sathyakala3978
@sathyakala3978 2 месяца назад
Epppozum,
@NavyaNishil-xm9ti
@NavyaNishil-xm9ti 6 месяцев назад
ഉണ്ട്
@arunpchandran1111
@arunpchandran1111 Год назад
Njan kealkkunnathu innaa 😝😝😝
@Godofficialkeralam
@Godofficialkeralam 10 месяцев назад
2025 ഇൽ കേൾക്കുന്നവർ ലൈക് അടിക്ക്
Далее
КРУТОЙ ФОКУС С ШАРАМИ
00:35
Просмотров 322 тыс.