Тёмный

Evergreen Film Song | Thamarapoovil Vaazhum | Chandralekha | Malayalam film song. 

Evergreen Film Songs
Подписаться 1,1 млн
Просмотров 6 млн
50% 1

Evergreen Film Song | Thamarapoovil Vaazhum | Chandralekha | Malayalam film song.
Directed by Priyadarshan
Written by Priyadarshan
Produced by Fazil
Starring
Mohanlal
Sukanya
Pooja Batra
Nedumudi Venu
Sreenivasan
Cinematography
Jeeva
K. V. Anand
Edited by N. Gopalakrishnan
Music by
Berny Ignatius
S. P. Venkatesh
(Score)
Production
company
Fazils
Distributed by Swargachitra
Release date
4 September 1997
Running time 173 minutes
Country India
Language Malayalam
Film : Chandralekha
Song : "Thamarapoovil"
Singers : M. G. Sreekumar
music : Berny-Ignatius
Lyrics :Gireesh Puthenchery
☟REACH US ON
Web : www.millenniumaudios.com
Facebook : / millenniumau. .
Twitter : / millenniumaudio
Blog : www.millenniumaudios.blogspot.in/

Видеоклипы

Опубликовано:

 

18 июн 2014

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@nikhiln1093
@nikhiln1093 5 лет назад
മോഹൻലാൽ ഇനി എങ്ങാനും ശാസ്ത്രീയ സംഗീതം പഠിച്ചിട്ടുണ്ടോ? എജജാതി ലിപ് സിങ്ങ് !!! 😍😍
@user-sc5oi7io4v
@user-sc5oi7io4v 3 года назад
He is a Semi classical Singer Mohanlal
@bellasesta4048
@bellasesta4048 3 года назад
@@user-sc5oi7io4v no he is not
@kasthoori9516
@kasthoori9516 2 года назад
Swarangal ezhuthi kanathe padikum bro MG interview il paranjitund he trained him
@karthikrk4169
@karthikrk4169 3 года назад
കിരീടം വെക്കാത്ത രാജാവ് Mg.Sreekumar❤️😍
@vishnuvarnikeyam
@vishnuvarnikeyam 2 года назад
ഉയിര്‍
@kamalprem511
@kamalprem511 2 года назад
MG Annan range ah ❤️
@srinivaskarthik57
@srinivaskarthik57 2 года назад
.
@techsics98
@techsics98 Год назад
Athe...Entha voice
@prassannavalsan
@prassannavalsan Год назад
Mmmmmmmmm m mummy mmm mm mmmmmm m mmmmmmmm Mm mm. . . . . .
@pikachu98765
@pikachu98765 4 года назад
നിന്റെ മൂക തപസ്സിൽനിന്നും നീയുണർന്നാലെ.. മോക്ഷവും മുക്തിയും കൈവരുന്നുള്ളൂ..❤️ ഗിരീഷേട്ടൻ❤️❤️❤️
@vishnuvarnikeyam
@vishnuvarnikeyam 2 года назад
ഗിരീഷ് മാഷ്♡
@rajeevr392
@rajeevr392 2 года назад
Kkkki
@eagleseye6576
@eagleseye6576 2 года назад
Absolutely
@soumyakamalasan7643
@soumyakamalasan7643 Год назад
😎👍🏾
@rohitradhakrishnan4614
@rohitradhakrishnan4614 Год назад
​@@eagleseye6576 😅
@kidilammanushyan4372
@kidilammanushyan4372 5 лет назад
മലയാള സിനിമയുടെ ഒരു കാലഘട്ടത്തിലെ മികച്ച പാട്ടുകൾ എടുത്താൽ ഭൂരിപക്ഷവും മോഹൻലാൽ സിനിമകൾ ആകും....
@nobinbenny7313
@nobinbenny7313 4 года назад
Yes
@Abhi-yp1od
@Abhi-yp1od 4 года назад
100% Lalettan-Priyadarshan-M.G sreekumar combo💯💪
@josephmathew6613
@josephmathew6613 4 года назад
പ്രേം നസീറിന് ശേഷം അത് ലാലേട്ടന്‌ സ്വന്തം,
@ashmishabu8054
@ashmishabu8054 3 года назад
Correct aanu
@ashwinashok3809
@ashwinashok3809 3 года назад
പിന്നല്ലാതെ ❤
@judhan93
@judhan93 2 года назад
സത്യത്തില്‍ ഇപ്പോഴാണ് ശരിക്കും ശ്രദ്ധിച്ചത് ശബ്ദവും ലിപ്സിങ്കും പക്കാ കറക്റ്റ്. ലാലേട്ടന്‍ 👌
@user-vd6rn2tj4s
@user-vd6rn2tj4s 3 года назад
വെറുതെ ആണോ ഈ മനുഷ്യനെ ഇത്ര ആരാധിക്കുന്നത് 🥰🥰🥰🥰
@libinbenny3226
@libinbenny3226 5 лет назад
2019 ൽ ആരൊക്കെ ഉണ്ട് ഈ പാട്ട് കേൾക്കാൻ
@jubinsuryaaamii8619
@jubinsuryaaamii8619 5 лет назад
Njan unde
@souravbabu7262
@souravbabu7262 5 лет назад
Njn unde
@ikrukru4256
@ikrukru4256 5 лет назад
Njan meme edukkan vannatha😂 Come on tryyy
@s.syoutubers8680
@s.syoutubers8680 5 лет назад
Njn dhe ipozhum epozhum kealkunnd😘
@mariamiranda-ty6lg
@mariamiranda-ty6lg 5 лет назад
Njanum undee
@anvineezedrvtc6275
@anvineezedrvtc6275 5 лет назад
ഇത്രയും നേരം കമന്റ് വായിച്ചിരുന്ന നമ്മൾ പാട്ടിന്റെ 2:40 തോട്ട് 3:00 കമന്റ് വായന നിർത്തി ലാലേട്ടന്റെ പാടി നിർത്തുന്നത് വരെ കണ്ണ് എടുത്തിട്ടുണ്ടാവില്ലാ...
@vishnugunaseelan
@vishnugunaseelan 4 года назад
സത്യം.. 🙌😲
@MuhammadKhan-te7sr
@MuhammadKhan-te7sr 4 года назад
Aaw Eantha Oru feel 🙏
@sreenathspillai3165
@sreenathspillai3165 4 года назад
ജോത്സയൻ ആണോ 💫
@jijeshjijesh4570
@jijeshjijesh4570 4 года назад
അത് പൊളിച്ചു 😃😃
@gokulmohan1660
@gokulmohan1660 3 года назад
Mg alle padiyath
@bertinshajuthomas7761
@bertinshajuthomas7761 5 лет назад
4:21സുകന്യയുടെ കണ്ണില്‍ ലാലേട്ടൻ...❤️
@jojomonjose6749
@jojomonjose6749 5 лет назад
Bertin Thomas what a great actress sukanya
@nidheeshkrishnan2663
@nidheeshkrishnan2663 4 года назад
Cinematography👌. I think kv anand
@sameers3581
@sameers3581 3 года назад
പ്രിയൻ മാജിക്
@jagannathanmenon3708
@jagannathanmenon3708 3 года назад
@@nidheeshkrishnan2663 rand perundu..rand phasel..Jeeva and KV anand
@user-le8ur2hj3z
@user-le8ur2hj3z 3 года назад
Sukanya ♥️ lettan
@balukb5531
@balukb5531 2 года назад
എനിക്ക് ഇഷ്ടപ്പെട്ട 10 പാട്ട് എടുത്താൽ 7 ലും ഗീരീഷ് പുത്തഞ്ചേരിയുടെ വരികൾ ❤❤
@praveenchandran7470
@praveenchandran7470 2 года назад
Satyam
@cr7theking462
@cr7theking462 5 лет назад
ഇ പാട്ട് തുടങ്ങുമ്പോൾ ഉള്ള tone കേൾക്കുമ്പോൾ പകുതിക്കുന്നു തുടങ്ങുന്നത് പോലെ ഇല്ലേ 🤔🤔... കിടു song 👌👌
@I_Believe_myself
@I_Believe_myself 5 лет назад
CR7 The king audio song il frst kurachum koodi nd..cinemayil illa
@SanjuSanju-os3my
@SanjuSanju-os3my 3 года назад
Yes
@shinchan2889
@shinchan2889 3 года назад
Sathym
@anvineezedrvtc6275
@anvineezedrvtc6275 5 лет назад
2019 കാണുന്ന ആരും ഇല്ലേ.... കർത്താവേ ഞാൻ ഒറ്റയ്ക്ക് ആവോ...
@midskumar
@midskumar 4 года назад
Ninte thantha und
@thambanjose8556
@thambanjose8556 4 года назад
No man you are not alone
@thanuthanu6860
@thanuthanu6860 4 года назад
2020😎
@anvineezedrvtc6275
@anvineezedrvtc6275 4 года назад
@@midskumar bro nthina thanthake vilikunea... Ene njan ee bhasayil ayirikila njan samsarika...enikum thiriche vilikan ariyamm...njan vilikunilaa...
@navaneethvijay1315
@navaneethvijay1315 4 года назад
Njn 2020 ninn vannatha ennaalum likkaam 😉💖
@krishnadaskk9441
@krishnadaskk9441 5 лет назад
എന്റെ ലാലേട്ടാ....... നിങ്ങള് വേറെ ലെവലാ..😘😘 കാണുംതോറും ഇഷ്ടം കൂടുന്ന ഒരു 'ജിന്ന് '
@meezansa
@meezansa 6 лет назад
മൂവി 📽:-ചന്ദ്രലേഖ........ (1997) ഗാനരചന ✍ :- ഗിരീഷ് പുത്തഞ്ചേരി ഈണം♫♫ 🎼 :- ബേണി ഇഗ്നേഷ്യസ് രാഗം🎼:- ശഹാന ആലാപനം 🎤:- എം ജി ശ്രീകുമാർ 💜🌷💙🌷💛🌷💜🌷💜🌷💛🌷💙🌷 💙 താമരപ്പൂവില്‍ വാഴും ദേവിയല്ലോ നീ പൂനിലാക്കടലില്‍ പൂക്കും പുണ്യമല്ലോ നീ (താമരപ്പൂവില്‍.... ) നിന്റെ തിരുനടയില്‍ നറു നെയ്ത്തിരി കതിരായ് ആരുമറിയാതെ എന്നും വീണെരിഞ്ഞീടാം (നിന്റെ തിരുനടയില്‍ ....) സാന്ദ്ര ചന്ദനഗന്ധമായ് നീ വന്നു ചേര്‍ന്നാലേ (2) എന്നുമീ ശ്രീലകം ധന്യമായീടൂ ശ്യാമയാമിനിയില്‍ നീ സാമ ചന്ദ്രികയായ് (താമരപ്പൂവില്‍ ....) നിന്റെ കാലടിയില്‍ ജപ തുളസിമലര്‍പോലെ സ്നേഹമന്ത്രവുമായ് ഞാന്‍ പൂത്തു നിന്നീടാം (നിന്റെ കാലടിയില്‍ ...) നിന്റെ മൂകതപസ്സില്‍ നിന്നും നീയുണര്‍ന്നാലേ (2) മോക്ഷവും മുക്തിയും കൈവരുന്നുള്ളൂ രാഗ തംബുരുവില്‍ നീ ഭാവപഞ്ചമമായ് (താമരപ്പൂവില്‍ ....)
@anilchery4413
@anilchery4413 4 года назад
Thanks
@abhiramchalil9795
@abhiramchalil9795 3 года назад
ഗിരീഷ് പുത്തഞ്ചേരി❣️
@sajipc5000
@sajipc5000 3 года назад
👍 Thanks
@MukeshMurali02
@MukeshMurali02 2 года назад
Killadi ❣️❣️
@mediatwo422
@mediatwo422 2 года назад
❤️❤️❤️❤️
@bibinjoo
@bibinjoo 4 года назад
2020 കേൾക്കാൻ ആരൊണ്ട് ഒരു കമ്പനിക്ക്
@nerinbaniyan8765
@nerinbaniyan8765 4 года назад
Me too
@kan-wn4uw
@kan-wn4uw 4 года назад
👍
@9995335104
@9995335104 4 года назад
ഞാൻ ഉണ്ട്
@geethumanikandan1704
@geethumanikandan1704 4 года назад
Njn undee
@arunkiran6791
@arunkiran6791 4 года назад
Unde 😊☺👌poli Song Oru rakshaum lla
@vineeshvj1444
@vineeshvj1444 4 года назад
ഗിരീഷ് പുത്തഞ്ചേരി 💞💞💞 എന്ത്‌ വരികളാണ്...... 💞💞💞💞💞💞 തീരാ നഷ്ട്ടം 😥
@abhiramchalil9795
@abhiramchalil9795 3 года назад
നിങ്ങൾ ഇതൊക്കെ എങ്ങെനെയാണ് എഴുതിയത് ഗിരീഷേട്ടാ❣️❣️❣️❣️😓
@abhijithappu8253
@abhijithappu8253 5 лет назад
എത്ര കേട്ടിട്ടും മടുക്കുന്നില്ല അജ്ജാതി പാട്ട് superb വരികളും അതിന് ഒത്ത ഈണവും പിന്നെ MG ശ്രീകുമാർ,ലാലേട്ടൻ കോമ്പോ പ്രിയദർശൻ മേക്കിങ്.. 👌
@rahuljayan2424
@rahuljayan2424 5 лет назад
Adipoli Kidilolkidilan Song aanu
@yougokadar
@yougokadar 4 года назад
Music director and lyric writer.. Good
@akhilrpalackal9171
@akhilrpalackal9171 4 года назад
Berny ignatious music directors
@abhilashvishwalvr3569
@abhilashvishwalvr3569 3 года назад
ഗിരീഷ് പുത്തഞ്ചേരി, ബേർണി -ഇഗ്‌നേഷ്യസ്.
@ashif369
@ashif369 Год назад
എത്ര കേട്ടാലും മടുപ്പ് വരാത്ത ഒരു മനോഹരമായ ഗാനം ❤️💯
@achuzcreations6984
@achuzcreations6984 4 года назад
നിന്റെ മൂകതപസ്സിൽ നിന്നും നീയുണർന്നാലേ.... !!!! ഗിരീഷ് പുത്തഞ്ചേരി Sir🙏🙏🙏🙏🙏
@sidheekponnani6509
@sidheekponnani6509 8 лет назад
താമര പൂവിൽ വാഴും ദേവിയല്ലോ നീ..ഗിരീഷ് പുത്തഞ്ചേരി സാറിന് പ്രണാമം....
@abidabi7050
@abidabi7050 2 года назад
Uff ❤ പ്രേം നസീർ sir ന് ശേഷം lip sing ഉള്ള ഒരേയൊരു രാജാവ് ലാലേട്ടൻ mg ശ്രീകുമാർ sir പുലിയാണ് 😍😍തീരാ നഷ്ട്ടം ഗിരീഷ് പുത്തഞ്ചേരി 😔😔ബേ ണി ignesies sir uff മ്യൂസിക് 🔥🔥പിന്നെ പ്രിയദർശൻ sir 😍😍 എന്തൊരു മേക്കിങ് ആണ് ആ bgm potion ഒകെ
@ubaidchunk2845
@ubaidchunk2845 5 лет назад
I like the expression of that girl when she actually began to walk at the end... such a talented actress
@jojomonjose6749
@jojomonjose6749 5 лет назад
ubaid chunk sukanya
@subairk4022
@subairk4022 4 года назад
സുകന്യ... സാഗരം സാക്ഷി യിലും നന്നായി അഭിനയിച്ചു
@bitsnpieces4u1234
@bitsnpieces4u1234 2 года назад
❤️
@KRISHNAPOYILIL
@KRISHNAPOYILIL 3 года назад
സ്വരങ്ങൾ പാടുമ്പോൾ ക്യാമറ actor face close kanikanel a നടൻ ലാലേട്ടൻ അല്ലാതെ മറ്റൊരു നടൻ industry തന്നെ ഇല്ല
@_nabeel__muhammed
@_nabeel__muhammed 6 лет назад
ആ സ്വരങ്ങൾക്കൊക്കെ എങ്ങനെയാ ലാലേട്ടൻ ലിപ് സിങ്ക് ചെയ്തത്...!!!😲
@shyamraghunath6117
@shyamraghunath6117 6 лет назад
Muhammed Nabeel അതൊരു അത്ഭുതമാണ്.ചിത്രം സിനിമയിലെ "സ്വാമിനാഥ പരിപാലയ" എന്ന പാട്ടിലും കാണാം ഇതുപോലെ ഒരു ഒറ്റ ഷോട്ടിൽ ഉള്ള വിസ്മയം.
@abuthomas007
@abuthomas007 5 лет назад
Apo MG Sree Kumar sir atu engane paady. Atu koody orkanam nammal. He is just phenomenal 👍👍
@akshayaks955
@akshayaks955 5 лет назад
@@abuthomas007 mg sreekumar adipoli thanne yanu pakshe he is a singer.....lalettan proffesional aayit paat padichitillalo....simply awesome.....both are excellent.......
@veenasanjay_official
@veenasanjay_official 5 лет назад
Mahaprethibha.....😍
@ajupza
@ajupza 5 лет назад
Full credit goes to Music director and the singer
@rijukoshy7206
@rijukoshy7206 6 лет назад
M G sreekumar ...Amazing singer...Salute you sir
@vipinmohanm6377
@vipinmohanm6377 3 года назад
Padiya MG sirnum perform cheytha Laleattanum👏👏
@appu1918
@appu1918 4 года назад
ലിപ് സിങ്കിൽ ലാലേട്ടനെ കടത്തി വെട്ടാൻ ഇനി ആരേലും ഉണ്ടോടെ😉😉😍😍😍
@shanavaskamal
@shanavaskamal 2 года назад
undu naseer sir (prem nazir) atu kayinje aruvullu...
@Al-rw2vo
@Al-rw2vo 2 года назад
Mg Sreekumar paadanam Combo 👌
@kalamandalampradeepkumarc5077
@kalamandalampradeepkumarc5077 2 года назад
Dileepettan nd tto🤩
@mayavk2572
@mayavk2572 Год назад
Lllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllmlllllllllllllllllo
@Vkeeey53
@Vkeeey53 3 года назад
4:10 shastriya sangeetham + western mix 💜🔥 Berni Ignatius 💯
@Adharsh_rejithkumar
@Adharsh_rejithkumar 5 лет назад
എം ജി അണ്ണന്റെ ഒരു അഡാർ ഐറ്റം.... കാലം പോകുന്തോറും... കേൾക്കാനുള്ള സുഖം കൂടുന്നു
@vishnuvarnikeyam
@vishnuvarnikeyam 2 года назад
Mg uyir
@kamalprem511
@kamalprem511 2 года назад
👍
@aswayp2757
@aswayp2757 2 года назад
സത്യം 💯
@maheshmp2697
@maheshmp2697 4 года назад
ഡയറക്ടർ ക്ലാസ്സിക്കൽ സോംഗിന് close up Shot വെക്കണമെങ്കിൽ അതിൽ അഭിനയിക്കുന്ന നടന്റെ പേര് മോഹൻലാൽ എന്നായിരിക്കണം.
@aryacpillai2005
@aryacpillai2005 4 года назад
Satyam
@mohammadkrishnanmohammad7105
@mohammadkrishnanmohammad7105 4 года назад
പോടാ പുല്ലേ
@maheshmp2697
@maheshmp2697 4 года назад
@@mohammadkrishnanmohammad7105 വീട്ടിൽ അച്ഛനെ വിളിക്കുന്ന ഭാഷ ഇങ്ങനെ ആയിരിക്കും .
@HamsterKombat12368
@HamsterKombat12368 4 года назад
@@mohammadkrishnanmohammad7105 entha da chette
@abhis3278
@abhis3278 4 года назад
Yes crtaa
@nidhin.h.s8271
@nidhin.h.s8271 6 лет назад
the reason why lalettan is called the complete actor
@shanilmohan5213
@shanilmohan5213 5 лет назад
Songs എടുക്കാൻ പ്രിയദർശൻ പുലി ആണ്
@akhilrajr1165
@akhilrajr1165 6 лет назад
2:42-2:56 .Most flexible playback singer in malayalam MG Sreekumar.Great
@revathygopals6719
@revathygopals6719 5 лет назад
Akhil Raj R legendary singer...
@nidheeshkrishnan2663
@nidheeshkrishnan2663 4 года назад
Pakshe ithinu ithrem krithyamayi lip sync cheyyan mohanlalinallathe aarkkum pattilla
@sarigar9563
@sarigar9563 9 месяцев назад
​@@nidheeshkrishnan2663sathyam 💯💯💯
@gamedude5855
@gamedude5855 3 года назад
4:41 to 4:53 ..... Every character living infront of camera...... One of the beautiful lines ....... All of above ; one of the best scenes😍
@sethu4502
@sethu4502 Год назад
2:42 lipsync Mohanlal 👑🔥
@ramkumarjr1105
@ramkumarjr1105 3 года назад
2021 ൽ കേൾക്കുന്നവർക്ക് ഒത്തുകൂടാനുള്ള നൂൽ ♥️😍
@swathiparanjathu100seriyaa4
@swathiparanjathu100seriyaa4 4 года назад
..... ഏഴുവയസ്സുള്ള എന്റെ മോൻ ചോദിക്കുന്ന കാര്യമാണ്... അമ്മേ... മോഹൻലാലും, m. g ശ്രീകുമാറും ബന്ധുക്കളാണോ എന്ന്...
@nidheeshkrishnan2663
@nidheeshkrishnan2663 4 года назад
Chunkzz aan
@iamhere...8830
@iamhere...8830 4 года назад
Ha ha ...njan kunjayirunnappol vijarichirunnathu Mohanlal nde same voice ithu tane aanu na....
@vishnupr9609
@vishnupr9609 3 года назад
Ntey samshayam ithu thanney ayirunnu......😍😎😂😘
@sajeeshkattungalsankaran7540
@sajeeshkattungalsankaran7540 3 года назад
😀
@sarathks8179
@sarathks8179 3 года назад
Njan pand vijarichirunath Lalettan thanne paadunathenn😂😂
@livingtravelant3885
@livingtravelant3885 7 лет назад
സിനിമയേക്കാൾ മികച്ച് നിന്നു ' സംഗീതം നന്നി ഗിരീഷ് പുത്തഞ്ചേരി സാർ & ബേണി ഇഗ്നേഷ്യസ് സാർ
@iplmalayalam1092
@iplmalayalam1092 5 лет назад
Mg too
@sreesparadise6765
@sreesparadise6765 2 года назад
Eeshwara ithinte thelugu version kandit athinte hangover matan ingot keriyatha 🥰🥰❤️❤️. Lalettande lip sync um MG Sir nte voice um. ❤️
@niranjananair4706
@niranjananair4706 5 лет назад
ലാലേട്ടൻ. പൂജ ബദ്ര 💑👌👌👌👌
@praveenpl8779
@praveenpl8779 3 года назад
എപ്പോ കേട്ടാലും മനസിന്‌ പോസിറ്റീവ് എനർജി നൽകുന്ന പാട്ട്. 1997 ലെ ഓണകാലത്തു ക്ലബ്‌ ഓണപരിപാടിക്കു നിലാവുള്ള രാത്രി സമയത്ത് ചന്ദ്രലേഖ, കളിയൂഞ്ഞാൽ എന്നീ സിനിമകളിലെ പാട്ട് ഇടുമായിരുന്നു, തിരികെ വരാത്ത ആ കാലം....
@syamsudhakaran
@syamsudhakaran 6 лет назад
Oppam kandathinu shesham enik urappayi iniyum ithpole ulla priyadarshan lalettan kootukettukal undakum.. Such am amazing work
@krithikrithi1938
@krithikrithi1938 4 года назад
Ea Cinemayile lekha Enna Charecter Nannayittundalle
@meghanakurup6070
@meghanakurup6070 6 лет назад
What a bunch of gifted artists! Mohanlal , Gireesh Puthanchery , M.G .Sreekumar and Beni Ignatius . Their art makes the world a better place ❤️
@124anachevi
@124anachevi 6 лет назад
well said..beautiful words...happy to see such words being a big fan of mg
@jishnupalazhi3518
@jishnupalazhi3518 6 лет назад
#puthencherry❤
@sibinmk9358
@sibinmk9358 9 месяцев назад
​@@124anachevii
@ahmedthameez
@ahmedthameez 4 года назад
മലയാളത്തിൽ ഏറ്റവും നല്ല പാട്ടുകൾ ഉള്ളത് പ്രിയദർശൻ സിനിമകളിലാണ്
@ramshad_otp
@ramshad_otp 3 года назад
Berny Ignatius Oru Rakhsheella Great Composing Song 👌🏻💯 MG Sreekumar Chettan 😍❤️
@akarshsebastian5592
@akarshsebastian5592 3 года назад
2021 പുതുമ പോകാത്ത പാട്ട് ആരൊക്കെ കേൾക്കുന്നുണ്ട്
@manjusujeesh6896
@manjusujeesh6896 6 лет назад
lalettan fans onnu like adiche
@deepakpdivakaran6651
@deepakpdivakaran6651 8 месяцев назад
@abbaskumbalabbask1223
@abbaskumbalabbask1223 4 года назад
എനിക്ക് ഈ പാട്ടിൽ ഏറ്റവും ഇഷ്ടം നെടുമുടി ചേട്ടൻ ലാലേട്ടനെ നെറ്റിയിൽ ചന്ദനക്കുറി തൊടുന്ന രംഗം എന്താ ഫീലിങ് അവർ തമ്മിലുള്ള ഒരു ആത്മബന്ധം ഈ സിനിമയിൽ നമുക്ക് കാണാൻ പറ്റും
@krishnair4642
@krishnair4642 6 лет назад
സന്ദ്രചന്ധന ഗന്ധമായ്‌ നീ വന്നു ചേർന്നാലെ എന്നൂ ഈ ശ്രീലകം ധന്യമായിടു് ..
@AYNAMARVIN
@AYNAMARVIN 4 года назад
പഴയ സിനിമകളുടെയും പാട്ടുകളുടെയും ഫീൽ, എത്ര വർഷം കഴിഞ്ഞാലും അങ്ങനെ തന്നെ ഉണ്ടാവും 2020♥️♥️♥️
@amarendrababubali
@amarendrababubali 2 года назад
2022❤‍🔥
@user-gk5do7ki8c
@user-gk5do7ki8c Год назад
2023🌼❤️
@user-fb2fm9bj9f
@user-fb2fm9bj9f 3 года назад
💕താമരപ്പൂവിൽ വാഴും ദേവിയല്ലോ നീ പൂനിലാക്കടലിൽ പൂക്കും പുണ്യമല്ലോ നീ (2) 💕നിന്റെ തിരുനടയിൽ നറുനെയ്ത്തിരി കതിരായ് ആരുമറിയാതെ എന്നും വീണെരിഞ്ഞീടാം (2) 💕സാന്ദ്രചന്ദന ഗന്ധമായ് നീ വന്നു ചേർന്നാലേ(2) 💕എന്നുമീ ശ്രീലകം ധന്യമായീടൂ ശ്യാമയാമിനിയിൽ നീ സാമചന്ദ്രികയായ് 💕താമരപ്പൂവിൽ വാഴും ദേവിയല്ലോ നീ പൂനിലാക്കടലിൽ പൂക്കും പുണ്യമല്ലോ നീ 💕നിന്റെ കാലടിയിൽ ജപ തുളസി മലർ പോലെ സ്നേഹമന്ത്രവുമായ് ഞാൻ പൂത്തു നിന്നീടാം 💕നിന്റെ മൂക തപസ്സിൽ നിന്നും നീയുണർന്നാലേ(2) 💕മോക്ഷവും മുക്തിയും കൈവരുന്നുള്ളൂ രാഗതംബുരുവിൽ നീ ഭാവ പഞ്ചമമായ് 💕താമരപ്പൂവിൽ വാഴും ദേവിയല്ലോ നീ പൂനിലാക്കടലിൽ പൂക്കും പുണ്യമല്ലോ നീ (2) *_2♡2♡_*
@pranavpsd
@pranavpsd 2 года назад
5:33 pooja what a cute expression ❤️
@anandunair2899
@anandunair2899 3 года назад
4:49 innocent's expressions made me cry.. why? I don't know.. such a realistic emotional scenes.. each character is living.. not acting👌
@sarathks8179
@sarathks8179 3 года назад
Really ❤️
@sumithaajikumar6681
@sumithaajikumar6681 2 года назад
Yes really natural actingggg 🤩🤩🤩
@iplmalayalam1092
@iplmalayalam1092 2 года назад
Innocent is a great actor
@kamalprem511
@kamalprem511 2 года назад
Definitely
@kamalprem511
@kamalprem511 2 года назад
Also 4:36 great shot by priyadarshan
@sreejithsp285
@sreejithsp285 6 лет назад
5:30 dat Running...💕
@sivapriyan4236
@sivapriyan4236 4 года назад
സുകന്യ ഇഷ്ടം 😍നല്ല സോങ് 😍 ലാലേട്ടൻ no words 🙏😍
@rainbwrebel3756
@rainbwrebel3756 4 года назад
2020 alla 2050 aayalum Ivde aalundavum....... Magic of music❤️❤️❤️
@poocha_ser_original36
@poocha_ser_original36 3 года назад
2021- ഇപ്പൊ കേക്കുമ്പോഴും പുതുമ ❤️
@rangerx5917
@rangerx5917 3 года назад
എന്തോ കേൾക്കാൻ തോന്നി..... വെറുതെ ഇരിക്കുമ്പോൾ പാടിപോകും !!
@vinayakan6180
@vinayakan6180 6 лет назад
Lalettanum Sreeyettanum nalla combination
@ananthakrishnanmb454
@ananthakrishnanmb454 6 лет назад
Mohanlal Priyadarshan M G Sreekumar what a nice combo in malayalam cinema industry lov u so much
@124anachevi
@124anachevi 6 лет назад
once in a lifetime trio
@abhilashrs6435
@abhilashrs6435 6 лет назад
Don't forgot Girish puthanchery
@saratsarath491
@saratsarath491 5 лет назад
M.G Chattanum Lallattanum Polichu
@akhilrpalackal9171
@akhilrpalackal9171 4 года назад
Berny ignatious
@user-ux3jw1qg9x
@user-ux3jw1qg9x 3 года назад
Filim ലാലേട്ടൻ acting എല്ലാം പോട്ടെ.. ഗിരീഷ് പുത്തഞ്ചേരി. ആ.. മനുഷ്യന്റെ ഒരു അത്ഭുതം കൂടി ആണ് ee song.
@ranjithr3939
@ranjithr3939 5 лет назад
ഗിരീഷ് പുത്തഞ്ചേരി,ബേണി& ഇഗ്നീഷ്യസ്‌, എം. ജി ശ്രീകുമാർ, മോഹൻലാൽ, പ്രിയദർശൻ... അപൂർവ സംഗമം 😍😍
@vipinkumar-ms2oo
@vipinkumar-ms2oo 7 лет назад
ഒരു രക്ഷയില്ല .ഗിരീഷേട്ടനും ബേണി സാറിനും നന്ദി ,നല്ല ഒരു പാട്ട് സമ്മാനിച്ചതിന് .
@abhilashvishwalvr3569
@abhilashvishwalvr3569 3 года назад
ബേണി &ഇഗ്‌നേഷ്യസ് രണ്ടാൾ ആണ്.
@shameertp3053
@shameertp3053 5 лет назад
i am a.mgsreekumar..Katta.fan..mg .yude.golden.song....
@viliv17
@viliv17 8 лет назад
2:42 to 2:56 ....16 secs 👌👌👌👌👌 no one can beat him in lip syncing in that level
@deppj8715
@deppj8715 7 лет назад
true:)
@jayadevank8223
@jayadevank8223 6 лет назад
ലാലേട്ടാ.... ങ്ങളേ കൊണ്ടേ പറ്റൂ.....
@aruncna
@aruncna 6 лет назад
single shot!
@HARIS-nj9jv
@HARIS-nj9jv 6 лет назад
Sheriyaa..yeshudas ine um pattoola.....podey
@navazm4673
@navazm4673 6 лет назад
Anitanoo lal band ottadikuu pulli lip sync kollamakii sathyaam ellarryum kanichadoo😂😂
@somusomu2662
@somusomu2662 6 лет назад
Mg.sreekumar👌👌👌👌👌
@rinshadmajeed9323
@rinshadmajeed9323 3 года назад
Mg lalettan combo.... Ufff 😍
@srnair9453
@srnair9453 5 лет назад
Only Mg Sir can sing like this ... 😍
@heyjostories
@heyjostories 3 года назад
2021ayond paryuvaalla .oru mattom ila . ipozhum ith oru magic ahnu
@jaimonkuriakose210
@jaimonkuriakose210 6 лет назад
Still listening to this in 2018! After 21 years!!
@aneesh7013
@aneesh7013 5 лет назад
എത്ര കേട്ടാലും മതിവരുന്നില്ലല്ലോ ദൈവമേ!!!😩
@kmsreejithkalapurakal3852
@kmsreejithkalapurakal3852 8 лет назад
നിന്റെ മൂകതപസ്സില്‍ നിന്നും നീയുണര്‍ന്നാലേ മോക്ഷവും മുക്തിയും കൈവരുന്നുള്ളൂ രാഗ തംബുരുവില്‍ നീ ഭാവപഞ്ചമമായ്
@Athul8055
@Athul8055 3 года назад
Gireesh ettan😪
@freekenbrothers5326
@freekenbrothers5326 3 года назад
2021 el kelkkan arellam und
@sarathkrishnan8656
@sarathkrishnan8656 3 года назад
ഈ പാട്ട് ഒക്കെ കേക്കുബോൾ എന്നാ ഒരു ഫീലാ.... ഒരു രക്ഷയുമില്ല, ലാലേട്ടൻ, എം ജി അണ്ണൻ, പ്രിയദർശൻ കോംബോ😍😍
@mohammedshafeeque9701
@mohammedshafeeque9701 2 года назад
പഴയ മൂവി ഒക്കെ പോളിയാണ് 😍. പാട്ടുകളും
@roshan1078
@roshan1078 4 года назад
Lalettan + MG & Power of Music.........still what a feel in 2020
@amalnv4721
@amalnv4721 5 лет назад
Berny-Ignatius, Gireesh Puthenchery, MG Sreekumar ❤️❤️❤️
@aswink1663
@aswink1663 7 лет назад
Chandralekha..........what a movie ....nostalgia ................ love u lal sir love u priyadarshan
@arunmj3475
@arunmj3475 5 лет назад
@Gokul Nadh 😊😊😊
@sarathelectricals3829
@sarathelectricals3829 Год назад
Gireesh puthenchery❤️
@gireeshm8738
@gireeshm8738 Год назад
വീഞ്ഞ് പഴകുന്തോറും വീര്യം കൂടും. അതുപോലെ ആണ് പഴയ പാട്ടുകളും
@ajaydev5177
@ajaydev5177 3 года назад
Gireesh puthancheri 👌
@MiddleBencher1989
@MiddleBencher1989 2 года назад
എന്റെ കുഞ്ഞിലത്തെ ഓർമ്മകൾ..... എന്തു മനോഹരമായ കാലം.... ഇനി ഒരിക്കലും തിരിച്ചു കിട്ടില്ല.....നാളെ നമ്മളും ഓർമയാകും....
@vvp8120
@vvp8120 2 года назад
ലാലേട്ടൻ തന്നെ ഈ പാട്ട് ആറാട്ടിൽ കേറ്റി കോമഡി ആക്കി
@plingoo6354
@plingoo6354 5 лет назад
1:09 fav part😍
@vimalaugustine143
@vimalaugustine143 4 года назад
പാട്ട് തീർന്നപ്പോൾ ഞാൻ കരയുകയായിരുന്നു... എന്തിനാ ഞാൻ കരഞ്ഞേ...
@Cinema_1896
@Cinema_1896 6 лет назад
താമരപ്പൂവില്‍ വാഴും ദേവിയല്ലോ നീ പൂനിലാക്കടലില്‍ പൂക്കും പുണ്യമല്ലോ നീ (താമരപ്പൂവില്‍.... ) ######################### നിന്റെ തിരുനടയില്‍ നറു നെയ്ത്തിരി കതിരായ് ആരുമറിയാതെ എന്നും വീണെരിഞ്ഞീടാം (നിന്റെ തിരുനടയില്‍ ....) സാന്ദ്ര ചന്ദനഗന്ധമായ് നീ വന്നു ചേര്‍ന്നാലേ (2) എന്നുമീ ശ്രീലകം ധന്യമായീടൂ ശ്യാമയാമിനിയില്‍ നീ സാമ ചന്ദ്രികയായ് (താമരപ്പൂവില്‍ ....) #################### നിന്റെ കാലടിയില്‍ ജപ തുളസിമലര്‍പോലെ സ്നേഹമന്ത്രവുമായ് ഞാന്‍ പൂത്തു നിന്നീടാം (നിന്റെ കാലടിയില്‍ ...) നിന്റെ മൂകതപസ്സില്‍ നിന്നും നീയുണര്‍ന്നാലേ (2) മോക്ഷവും മുക്തിയും കൈവരുന്നുള്ളൂ രാഗ തംബുരുവില്‍ നീ ഭാവപഞ്ചമമായ് (താമരപ്പൂവില്‍ ....)
@whynot5098
@whynot5098 6 лет назад
Bastian Varghese supr... thanks
@indhulekha7636
@indhulekha7636 5 лет назад
Bastian Varghese
@chandinimuralidharan9498
@chandinimuralidharan9498 5 лет назад
Super
@girijacp2893
@girijacp2893 4 года назад
Supper
@aryasree3040
@aryasree3040 3 года назад
thank you for lyrics sir 🥰
@sijomathew268
@sijomathew268 2 года назад
ഗിരീഷ് പുത്തഞ്ചേരി ❤️❤️❤️ നിങ്ങള് ഒരു ജിന്ന് ആണ് ബായ് ❤️❤️❤️
@leviackerman833
@leviackerman833 3 года назад
Lalettan oru vismayam an 😍
@aryacpillai2005
@aryacpillai2005 5 лет назад
It's pure bliss to see lalettan performs... What to say this man is tailor made to rule the heart of keralites and he does
@Devikasm
@Devikasm 6 лет назад
2018???!! Lalettan poli aanu.. Muthaanu
@sheri423
@sheri423 Месяц назад
ഈ പാട്ടും 'നിലാവിന്റെ നീല ഭസ്മ' ആ പാട്ടും എനിക്ക് എപ്പോഴും മാറി പോവും
@WriterSajith
@WriterSajith 2 года назад
ആറാട്ടിൽ ഇതിന്റെ സ്പൂഫ് കണ്ടു കഴിഞ്ഞു ഒറിജിനൽ കണ്ട് ആശ്വസിക്കാൻ വന്ന ഞാൻ
@ashwinganapathy2355
@ashwinganapathy2355 4 года назад
എത്ര മനോഹരമായി ആണ് ലാലേട്ടന്റെ വരികൾക്ക് ചുണ്ടുകൾ ചലിപ്പിക്കുന്നത് 👌👌👌🥰🥰🥰
@vaisakhavileri895
@vaisakhavileri895 5 лет назад
നിന്റെ തിരുനടയിൽ നറു നെയ് തിരിയായി💓💓
@muhazcadiri1736
@muhazcadiri1736 3 года назад
Mg yokke avara timil legendsayirunnu.. nw I understood.. he was great singer
@sarathks8179
@sarathks8179 3 года назад
Still Great Singer..❤️
@arjunprasanth3412
@arjunprasanth3412 4 года назад
2020-ൽ ആരേലും ഉണ്ടോയി? #MG#ലാലേട്ടൻ 💕
@bluelyf.5250
@bluelyf.5250 5 лет назад
2:40 Lip Sync level - LEGENDARY ❤️🔥 #MOHANLAL 😎❤️
@KiranKdarknightrises
@KiranKdarknightrises 6 лет назад
Refreshing song ever #adipoly laletta😍
@lipinkumarnp7106
@lipinkumarnp7106 2 года назад
ഈ പാട്ടിനു എന്തോ വല്ലാത്ത പ്രേത്യേക ഉണ്ട് ഈ പാട്ടു കാണുമ്പോഴും കേൾക്കുമ്പോഴും മറ്റൊരു ലോകത്ത് എത്തിയ ഫീൽ ആണ് ♥️😘 ലാലേട്ടൻ എംജി കോമ്പോ ♥️😘 ലാലേട്ടന്റെ ലിപ്‌സിങ്ക് എംജി വോയിസ്‌ രണ്ടും ചേരുമ്പോൾ പെർഫെക്ട് സോങ് ♥️♥️♥️
@ananhedonic5689
@ananhedonic5689 3 года назад
Just take a look at the supporting cast of this movie!!Man, i am so damn happy i grew up loving all these legends. ❤
Далее
Arshavir Martirosyan - Voroshel em  chspasem
4:16
Просмотров 745 тыс.
Mirjalol Nematov - Barno (Videoklip)
3:30
Просмотров 4,5 млн
Басстер - Салони BMW | 2024 | comeback
3:49