Тёмный

"Nilavinte Neela" - Agnidevan malayalam Movie Song | Mohanlal | Revathy 

Saina Music
Подписаться 1,9 млн
Просмотров 7 млн
50% 1

♦Subscribe Us: goo.gl/6voA2V
♦Like Us: goo.gl/5cBUbN
-----------------------------------------------Track Info:----------------------------------------------
Song - Nilavinte Neela
Music Director - M. G. Radhakrishnan
Lyrics - Gireesh Puthenchery
Singers - M. G. Sreekumar

Видеоклипы

Опубликовано:

 

25 янв 2018

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,1 тыс.   
@Malayalam_news_Express
@Malayalam_news_Express 5 лет назад
മലയാളിയുടെ ചുണ്ടുകളില്‍ തത്തിക്കളിക്കുന്ന തേന്‍മധുരമുള്ള പാട്ടുകള്‍ സമ്മാനിച്ച ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് ശ്രീ എം ജി രാധാകൃഷ്ണൻ ഈണം നൽകി ശ്രീയേട്ടൻ പാടിയ എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഗാനം .... ഒരിക്കലും മറക്കില്ല ഈ സുഗന്ധമുള്ള ഗാനം 😍😍😍
@Utubjoseph
@Utubjoseph 5 лет назад
Yes
@sreerag178
@sreerag178 5 лет назад
ഇതൊക്കെ അനശ്വരമാണ്..എല്ലാക്കാലവും എല്ലാവരും കേൾക്കും..
@appunnimk
@appunnimk 5 лет назад
Ithonnu kettu noku... ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-OFH40ZBYP9g.html
@appunnimk
@appunnimk 5 лет назад
@@sreerag178 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-OFH40ZBYP9g.html
@mathewsgeorge5735
@mathewsgeorge5735 5 лет назад
Yes
@user-jy6lo2mg8l
@user-jy6lo2mg8l 5 лет назад
എനിക്ക് 28 വയസ്സുണ്ട്. എനിക്ക് ഒരുവയസ്സ് ഉള്ളപ്പോൾ എല്ല് പൊട്ടുന്ന രോഗം വന്ന് കിടന്ന കിടപ്പിലാണ് ഞാൻ ഈ പാട്ടൊക്കെ കേൾക്കുമ്പോഴാണ് ജീവിതത്തിൽ ഒരു പ്രണയം ഇല്ലാത്തതിന്റെ വിഷമം അറിയുന്നത് ഈ പാട്ടിന്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും ബിഗ് സല്യൂട്ട് ഒപ്പം മലയാളത്തിന്റെ അഹങ്കാരം ലാലേട്ടൻ 😗😗
@user-jy6lo2mg8l
@user-jy6lo2mg8l 5 лет назад
@@ahammedfayas1107 അത്രക്ക് വിഷമം ഉണ്ടെങ്കിൽ നിന്റെ പെങ്ങളെ എനിക്ക് കെട്ടിച്ചു താടാ ഞാൻ അവളെ പ്രേമിക്കാം
@user-jy6lo2mg8l
@user-jy6lo2mg8l 5 лет назад
അലെങ്കിലും എന്നെപോലുള്ളവർക്ക് ഒരാവശ്യം വരുമ്പോൾ നിന്നെപ്പോലെ ഉള്ളവന്മാർക്ക് പെങ്ങന്മാർ കാണില്ല
@zeeshashahan1348
@zeeshashahan1348 5 лет назад
You will be ok bro .... will pray for you..
@arshanarasheed7262
@arshanarasheed7262 5 лет назад
@@user-jy6lo2mg8l Where r u from
@akhillal4059
@akhillal4059 5 лет назад
😥
@vijeshkk7368
@vijeshkk7368 3 года назад
2021 ൽ ഈ പാട്ടു തേടി വന്നവരുണ്ടോ😊😊
@merinannajoy5124
@merinannajoy5124 3 года назад
🙋‍♀️
@sruthis4411
@sruthis4411 3 года назад
🙋
@achuzz6626
@achuzz6626 3 года назад
S🥰🥰
@hsejesil
@hsejesil 3 года назад
Yes... Feb 06th
@gopakumarcr9961
@gopakumarcr9961 3 года назад
Undonno...? Undenne ntha ee songnte oru feel👌ith kelkkumbol enikku orale ormmavarum, 💕💕
@user-xe5wr7re4i
@user-xe5wr7re4i 3 года назад
ഇതിനേക്കാൾ മനോഹരമായി സ്വന്തം കാമുകിയെ മറ്റാര് വർണ്ണിക്കും 👌 Gireesh Puthanchery Lyrics ! 👌❤️
@chippiumesh9548
@chippiumesh9548 2 года назад
You are correct
@abhaiasokan
@abhaiasokan 2 года назад
😍😍😍😍
@user-wd4ne7mt5c
@user-wd4ne7mt5c 2 года назад
👌👌👌❤️
@mohanakumaran4635
@mohanakumaran4635 Год назад
Correct anu
@bala.jeeva.
@bala.jeeva. Год назад
Yes bro❤️❤️😍😍😍
@anugrahohmz512
@anugrahohmz512 3 года назад
എന്നാ ഫീലാ... രാത്രി കിടക്കാൻ നേരം ഹെഡ്സെറ്റും വെച്ച് ഈ പാട്ട് കേൾക്കാൻ ഒരു പ്രത്യേക ഫീൽ ആണ് അങ്ങ് ലയിച്ചു പോകും ഇതിൽ... 2023 ലും ഇതിന്റെ ആ ഫീലിന് ഒട്ടും കുറവില്ല ❤
@sreedevysubramanian1464
@sreedevysubramanian1464 Год назад
Sareyaa. Njanum. Kallkarudaa
@sachinsachusz4289
@sachinsachusz4289 Год назад
വണ്ടിയിൽ പോകുമ്പോൾ headset വെച്ച് കേൾക്കണം yaa monne❣️
@MsSalinkumar
@MsSalinkumar 11 месяцев назад
Right ❤❤❤❤❤
@sheenavinod1134
@sheenavinod1134 3 месяца назад
2024 lum...
@anujinu4175
@anujinu4175 4 года назад
2020 ഈ പാട്ട് കേൾക്കുന്നവർ അടി ലൈക്❣️
@abhimanyumjayan9551
@abhimanyumjayan9551 4 года назад
Me🙌
@aiswaryats9466
@aiswaryats9466 4 года назад
Njan und🙋
@ajucs3409
@ajucs3409 4 года назад
Njanum🙋‍♂️
@Anjanaaswathy123
@Anjanaaswathy123 4 года назад
Njnum nd😊
@shajeelathsiraj5583
@shajeelathsiraj5583 4 года назад
🙋🙋🙋🙋
@ladouleurexquise772
@ladouleurexquise772 3 года назад
ഗിരീഷ് പുത്തഞ്ചേരി ഫാൻസ്‌ ഉണ്ടോ ഇവിടെ?? ഗിരീഷ് ഏട്ടൻ..... വരികളിൽ മാന്ത്രികതയുള്ള അതുല്യ കലാകാരൻ ✨️❤ എനിക്ക് ഒരു പാട് ബഹുമാനമാണ് അദ്ദേഹത്തോട്... ❤🥰
@abina6294
@abina6294 3 года назад
follow insta id @_puthancherikkari
@akashh1314
@akashh1314 3 года назад
ഡൈ ഹാർഡ് ഫാൻ ❤️❤️❤️.... ഗിരീഷേട്ടൻ + വിദ്യാജി ❤️ഉഫ് മാജിക് 🤗🤗🤗🤗
@libit4770
@libit4770 3 года назад
🙋‍♀️
@nandakishorekp374
@nandakishorekp374 3 года назад
കട്ട ഫാൻ
@francis-xavi85
@francis-xavi85 3 года назад
2 പതിറ്റാണ്ട് മാത്രേ ആ പേന ചലിച്ചുള്ളൂ...എങ്കിലും മലയാളം ഉള്ളിടത്തോളം കാലം മായാതെ നിൽക്കും അദ്ദേഹത്തിന്റെ ഓരോ വരികളും 💞💞അദ്ദേഹത്തിന്റെ ഒരു പാട്ടെങ്കിലും കേൾക്കാത്ത ഒരു ദിവസം പോലും നമുക്കില്ല 🙏🙏
@jayeshthankai8118
@jayeshthankai8118 2 года назад
5 മിനിറ്റ് എഴുതിയ ഒരു കവിത ഗിരീഷ് സർ എന്താ പൊളി .സിഗരറ്റ് പാക്കറ്റിൽ ആണത്രേ ഇത് എഴുതിയത് ഗ്രേറ്റ് ഗിരീഷ് സർ 👏🙏
@vipinchandran1796
@vipinchandran1796 5 лет назад
3 വയസ്സ് ഉള്ളപ്പോൾ മുതൽ കേട്ടു തുടങ്ങിയ പാട്ടാണ് 1000 വട്ടം എങ്കിലും കേട്ടിട്ടുണ്ട് ഇപ്പോൾ വയസ്സ് 27 ആയി ഇപ്പോളും എജ്ജാതി ഫീൽ 👌👌
@hazeenanr2137
@hazeenanr2137 4 года назад
Same pich
@mayasudheesh6791
@mayasudheesh6791 4 года назад
Same piche
@yahiyavallanpally7981
@yahiyavallanpally7981 4 года назад
Ah
@sureshbabue9385
@sureshbabue9385 3 года назад
അതാണ് ശ്രീയേട്ടൻ അതാണ് ലാലേട്ടൻ അതാണ് ഗിരീഷ് പുത്തഞ്ചേരി സാർ അതാണ് എം.ജി. രാധാകൃഷ്ണൻ സാർ ( പ്രണാമം )
@diyasreejith1702
@diyasreejith1702 3 года назад
Yes
@nirmalvm5400
@nirmalvm5400 Год назад
2023 ൽ ഈ പാട്ട് അന്വേഷിച്ചുവരുമെന്ന് ഉറപ്പുള്ളവർ ഉണ്ടോ..!🙂 What a beautiful lyrics and song..!💗
@rajithanr9405
@rajithanr9405 7 месяцев назад
തീർച്ചയായും. ഞാൻ ഇപ്പോൾ അന്വേഷിച്ചു വന്നതാണ്
@anithaabhilash5735
@anithaabhilash5735 5 месяцев назад
2024 😀
@sheenavinod1134
@sheenavinod1134 3 месяца назад
Ss
@rishadali3990
@rishadali3990 4 года назад
ഇതൊക്കെ എവർഗ്രീൻ പാട്ടല്ലേ പൊന്നാര ചെങ്ങായിമാരെ... പിന്നെ 2019 ൽ കെട്ടവരുണ്ടോ ഇല്ലേ എന്നൊന്നും ചോദിക്കുന്നതിൽ അർത്ഥമില്ല... എന്നും എപ്പോഴും എല്ലാരും കേൾക്കാൻ ആഗ്രഹിക്കുന്നു... 💞💞💞
@muhammedshakir3160
@muhammedshakir3160 4 года назад
Malapportthaaranaano..!!?
@sayyidfasaljeelanivalapura3250
@sayyidfasaljeelanivalapura3250 2 года назад
,
@PR.Gokulnath
@PR.Gokulnath 4 года назад
വേറെ പലരും ഈ പാട്ടു പാടുന്നതു കേട്ടിട്ടുണ്ട്. ആര് പടിയാലും എന്തോ missing പോലെ. M. G ക്കു മാത്രമേ ഇതു പറ്റു.
@arjunjayaraj8849
@arjunjayaraj8849 5 лет назад
ഈ പാട്ട് ഏറ്റവും ഇഷ്ട്ടം ഉള്ള എന്നെ പോലെ ഉള്ളവർ ഈ സിനിമ ഇത് വരെ മുഴുവൻ ഇരുന്നു കണ്ടിട്ട് ഇല്ല😂😂😂😂പക്ഷെ പാട്ട്😘😍
@alensunny1013
@alensunny1013 4 года назад
Njanum
@krishnapriyakichu4019
@krishnapriyakichu4019 4 года назад
Cinemayum nice anu🔥Agnidevan
@ismailpp2013
@ismailpp2013 4 года назад
Njanum😆
@albinbaby2644
@albinbaby2644 4 года назад
Njaaan Kandittund
@haripriyavp3902
@haripriyavp3902 3 года назад
Njanum
@ladouleurexquise772
@ladouleurexquise772 3 года назад
നമ്മളൊക്കെ മണ്മറഞ്ഞു പോയാലും ഈ പാട്ടും ഇത് സൃഷ്ടിച്ചവരും അനശ്വരമായി നിലനിൽക്കും... അത്രക്ക് പവർ ഉണ്ട് ഈ പാട്ടുകൾക്ക്.... വരും തലമുറ പറയും എത്ര മനോഹരമായ പ്രണയ ഗാനമെന്നു ✨️❤ ലാലേട്ടൻ ❤ രേവതി ചേച്ചി ❤💜
@geogeorgejohn1526
@geogeorgejohn1526 3 года назад
എപ്പോൾ ആയാലും, മനസ്സിൽ ഒരു ചെറിയ ഇഷ്ടത്തോടെ ഈ പാട്ട് കാണുന്നവർ like അടി 😉.
@smithams952
@smithams952 2 года назад
തങ്കമുരുകും നിന്റെ മെയ് തകിടിൽ ഞാനെൻ നെഞ്ചിലെ അനുരാഗത്തിൻ മന്ത്രമെഴുതുമ്പോൾ... 💞 ഗിരീഷ് പുത്തൻഞ്ചേരി ❣️
@swathikrishna4329
@swathikrishna4329 5 лет назад
ഗിരീഷ് സാർ ഉണ്ടായിരുന്നങ്കിൽ ഇതു പോലെ oru ആയിരം പാട്ടു കേൾക്കാമായിരുന്നു ...😢😢
@Wahid-pz7dm
@Wahid-pz7dm 4 года назад
Yes
@maheshanjana4855
@maheshanjana4855 4 года назад
Mmmm........ Nigalude e vakku njan agikarikknnuuuu😲
@deepakk628
@deepakk628 4 года назад
Very true... 😔😔😔
@ABINSIBY90
@ABINSIBY90 3 года назад
തറവാടിന്റെ ഇടനാഴിയിൽകൂടെ പ്രണയിനിയെ ഓർത്തു സങ്കൽപ്പങ്ങളും ഓർമ്മകളും സൂക്ഷിച്ചു വെക്കുന്ന ഗാനം. എംജി ഇഷ്ട്ടം..
@user-qo9lt3et1e
@user-qo9lt3et1e 5 месяцев назад
2024❤️❤️❤️❤️കേൾക്കുന്നവരുണ്ടോ 💕🥰
@user-fj3lw3jm6s
@user-fj3lw3jm6s 2 месяца назад
@smithathomas6302
@smithathomas6302 12 дней назад
@amalks9788
@amalks9788 4 года назад
ഗിരീഷ് പുത്തഞ്ചേരി സാറിനെ പോലുള്ള കവികൾ ഉണ്ടായത് കൊണ്ട് ഇന്നും കേട്ടിരിക്കാൻ ഒരു പിടി നല്ല ഗാനങ്ങൾ 🔥🔥🔥
@sreejasubash2381
@sreejasubash2381 3 года назад
Mg യെ പോലുള്ള ഗായകരും 😍
@iplmalayalam1092
@iplmalayalam1092 2 года назад
@@sreejasubash2381 💯❤️
@ladouleurexquise772
@ladouleurexquise772 4 года назад
നിലാവിന്റെ നീല ഭസ്മ കുറിയണിഞ്ഞവളെ..... കാതിലോല കമ്മലിട്ടു കുണുങ്ങി നിൽപ്പവളെ ❣️✨️ എത്ര മനോഹരമായ വരികൾ ഗിരീഷ് പുത്തഞ്ചേരി 🙏❣️✨️ ലാലേട്ടൻ ❣️✨️ രേവതി ❣️✨️ അഗ്നിദേവൻ ❣️✨️😘
@culer1963
@culer1963 5 лет назад
എംജി - ഏട്ടൻ കോംബോ അത് വേറെ ലെവൽ ആണ് 😍😍😍
@rathideviranjan1144
@rathideviranjan1144 4 года назад
Ramees Raz .
@rathideviranjan1144
@rathideviranjan1144 4 года назад
.
@chippiumesh9548
@chippiumesh9548 2 года назад
❤️❤️
@sreejithn5256
@sreejithn5256 2 года назад
Sathyam
@abhilashvishwalvr3569
@abhilashvishwalvr3569 3 года назад
ഗിരീഷ് പുത്തഞ്ചേരിക് ഈ പാട്ടിനും അവാർഡ് കിട്ടിയിട്ടുണ്ട്. എംജി രാധാകൃഷ്ണൻ സാർ, ഗിരീഷ് സാർ നിങ്ങൾ സ്വർഗത്തിൽ ഇരുന്നു ഗാനങ്ങൾ ഒരുക്കുന്നുണ്ടാകാം.
@arunraj4933
@arunraj4933 4 года назад
ലാലേട്ടന്റെ favourite സോങ് ആണിത്. Uff എജ്ജാതി. 👌👌👌🙏🙏🙏😍😍😍😍
@amalraj2313
@amalraj2313 5 лет назад
ഏതപൂർവ തപസ്സിനാൽ ഞാൻ സ്വന്തമാക്കി നിൻ രാഗലോലപരാഗ സുന്ദര ചന്ദ്ര മുഖബിംബം... what a feeling song
@Sanoofer_Sanu
@Sanoofer_Sanu 4 года назад
Mg sreekumar + mohanlal = perfection 💯
@abinrajkp9142
@abinrajkp9142 3 года назад
മധുരമൂറുന്ന ബാല്യകാല ഓർമ്മകളിലെക്കി എന്നെ പോലെ നിങ്ങളെയും കൊണ്ടു പോവുന്ന കാലത്തിനും അധീനമായ ഒന്നാണ് സംഗീതം.. ഒരിക്കലും തിരിച്ചു വരാത്ത നമ്മുടെ ആ കുട്ടിക്കാല ഓർമ്മകളിലേക്കി
@arunponnu560
@arunponnu560 4 года назад
ഞങ്ങടെ കോഴിക്കോടിന്‍റെ അഭിമാനം ഗിരീഷേട്ടന്‍റെ വരികള്‍👌
@varadanair4783
@varadanair4783 3 года назад
Njangal malayalikalude abhimanam gireeshettante varikal!!!
@Rajanbinu
@Rajanbinu 3 года назад
@@varadanair4783 yes your right
@ahammedrinus3458
@ahammedrinus3458 5 лет назад
എംജിയുടെ സൗണ്ടും ലാലേട്ടന്റെ perfomansum ഹൗ.....
@Vkeeey53
@Vkeeey53 5 лет назад
അന്തസ്
@choclateboy6821
@choclateboy6821 4 года назад
സത്യം💝
@sarunkumarmk4944
@sarunkumarmk4944 3 года назад
Gireesh sirntey rachanayum ufffff
@pandithastudios464
@pandithastudios464 2 года назад
@@sarunkumarmk4944 എംജി യുടെ സംഗീതവും..
@raasukutti7697
@raasukutti7697 5 лет назад
ഒരു നട്ടപാതിര! എന്തുവാ പറയാ....ഇതാണ് ഇതൊക്കയാണ് ഓഹ്💔 ലാലേട്ടാ Luv uuuuu
@vidhyasubhashsubhash7548
@vidhyasubhashsubhash7548 4 года назад
പണ്ടത്തെ എന്റെ വിചാരം ഏട്ടന്റെ സൗണ്ട് അണ് എംജി സരിന്റെ സൗണ്ട് എന്നായിരുന്നു * എന്റെ ഓരോ പോട്ടതരങ്ങളെ 😅😅
@hayafathimar5813
@hayafathimar5813 4 года назад
Same to you
@midhunmidhunmr2083
@midhunmidhunmr2083 4 года назад
സത്യം... ഞാനും അങ്ങനെ ആണ് കരുതി ഇരുന്നത്
@allinOne-fq8zn
@allinOne-fq8zn 4 года назад
Me also
@snehalathagopi9217
@snehalathagopi9217 4 года назад
Njnanum angane ayrunnu vicharchirichirunnath
@indhus1362
@indhus1362 4 года назад
Same to...
@user-vn8wu3zc6g
@user-vn8wu3zc6g Год назад
ഗിരീഷ് എന്ന പ്രതിഭ.. സർ പുനർജനിക്കട്ടെ.. ഇനിയും.. വരികൾ എഴുതപെടട്ടെ..❤
@Gkm-
@Gkm- 4 года назад
M.G ശ്രീകുമാർ ശബ്ദം പറയാൻ വാക്കുകൾ ഇല്ല അതി മനോഹരം 😍😍💓💓
@videolabshiraz9632
@videolabshiraz9632 5 лет назад
ഒരുപാട് ടെൻഷൻ അടിച്ചിരിക്കുമ്പോ സ്ഥിരമായി കേൾക്കാറുള്ള പാട്ട് .നല്ല ക്വാളിറ്റിയിൽ കൊണ്ടുതന്നതിന് സൈനക് റ്റൻസ് ഓഫ് ലവ്സ്‌
@sakeenabasheer319
@sakeenabasheer319 5 лет назад
Cool
@rijeshrijesh9352
@rijeshrijesh9352 4 года назад
Same to u
@ancyayona1733
@ancyayona1733 2 года назад
Vettam movie songum kettolum ketto
@pradeeshpradeep214
@pradeeshpradeep214 4 года назад
2020ഇൽ വന്നവർ ഉണ്ടോ... എവർ ഗ്രീൻ 😘👌ലാലേട്ടൻ ❤️😍
@pradeeshpradeep214
@pradeeshpradeep214 4 года назад
😍
@meenasvijayan577
@meenasvijayan577 4 года назад
My fav sng
@pradeeshpradeep214
@pradeeshpradeep214 4 года назад
@@meenasvijayan577 😘
@sherincleetus1909
@sherincleetus1909 4 года назад
pattu paadeethu MG Sreekumaar aane
@divyapillai97
@divyapillai97 4 года назад
Eeee... meee tooo
@nithinkpm8815
@nithinkpm8815 4 года назад
ലാലേട്ടന്റെ അറുപതാം പിറന്നാൾ പ്രമാണിച്ചു ഒന്ന് എത്തി നോക്കാൻ വന്നതാണ്🎂🎂👌👌👌
@vaisakhkulangara9056
@vaisakhkulangara9056 5 лет назад
പുത്തഞ്ചേരി.. ദൈവത്തിന്റെ അത്യപൂർവ സൃഷ്ടികളിൽ ഒന്ന്...
@sreejavijayan1526
@sreejavijayan1526 5 лет назад
പക്ഷെ ചില പാട്ടുകൾ വളരെ ബോറാക്കും. കിണ്ടാണ്ടം,എന്നൊക്കെ പറഞ്ഞു. ചില പാട്ടുകൾ സൂപ്പർബ്.
@AB-gc9ce
@AB-gc9ce 4 года назад
@@sreejavijayan1526 അതേതു പാട്ട്
@SreekalaRaman
@SreekalaRaman 4 года назад
Ok
@sreejithmv524
@sreejithmv524 4 года назад
Sathyamanu
@deepeshkottakkal815
@deepeshkottakkal815 4 года назад
Exactly
@nostalgia5279
@nostalgia5279 5 лет назад
എന്നാ ഫീൽ ഒരു രക്ഷ ഇല്ലാത്ത പാട്ട് നിക്ക് ഒരുപാട് മെമ്മറിസ് തന്ന പാട്ട് ❤❤❤❤❤❤💖💖💞
@aswinvs668
@aswinvs668 5 лет назад
Ellavarkkum oru padu memories thanna song
@alpha001gaming2
@alpha001gaming2 5 лет назад
Nice
@shifanapabdu7801
@shifanapabdu7801 5 лет назад
NOSTALGIA
@raavan71
@raavan71 4 года назад
me too..
@saranyarajagopal1350
@saranyarajagopal1350 4 года назад
Ys
@dhanyarabesh718
@dhanyarabesh718 4 года назад
മോഹൻലാൽ ഫാൻസ് ലൈക്കടി മക്കളെ❤️♥️........!
@abelissacscaria1998
@abelissacscaria1998 3 года назад
Ente laletan🥰🥰
@muhammedshiyas6472
@muhammedshiyas6472 2 года назад
Mohanlal ishtam
@deva_96
@deva_96 2 года назад
Ettan 😍🤩
@MalcolmX0
@MalcolmX0 4 года назад
*സംഗീതത്തിന്റെ ഈണങ്ങളോട് 200% നീതി പുലർത്തിയ വരികൾ കൂടെ ആയപ്പോൾ മലയാളികൾക്ക് മനസ്സിലിട്ടു താലോലിക്കാൻ ഒരു കുട്ടിതമുള്ള മനോഹരമായ പാട്ട് കിട്ടി* ❤️❤️ *MG RADHAKRISHANAN SIR* ❤️ *GIREESH SIR* ❤️ *MGS* ❤️
@aswathiashokan5633
@aswathiashokan5633 5 лет назад
നീയെനിക്കല്ലേ....നിൻ പാട്ടെനിക്കല്ലേ....♥♥♥♥
@abhilashnadarajan8359
@abhilashnadarajan8359 4 года назад
Kaajuvinu ഒരു ലൈക്ക് എന്റെ വക
@prasannadevu8725
@prasannadevu8725 4 года назад
Nee enteno
@aswathiashokan5633
@aswathiashokan5633 4 года назад
@@abhilashnadarajan8359 thank u settaaa
@abhilashnadarajan8359
@abhilashnadarajan8359 4 года назад
@@aswathiashokan5633 നന്ദി ഒന്നും പറയണ്ട. കാജുവിന് വേണ്ടി എന്തും....
@aswathiashokan5633
@aswathiashokan5633 4 года назад
@@abhilashnadarajan8359 ha ha
@manumobzz1864
@manumobzz1864 5 лет назад
വരികളും സംഗീതവും ഇത്രയേറെ ഇഴുകി ചേർന്ന മറ്റൊരു പാട്ട് മലയാളത്തിൽ ഉണ്ടോ .😘😘😘😘
@naveenameenakshik1441
@naveenameenakshik1441 4 года назад
ഗിരീഷ് പുത്തഞ്ചേരി..... വാക്കുകൾക്കതീതം...... Ufff... Lines.... Vere level... 💕💕😘😘😍😍
@sandrathaalam4156
@sandrathaalam4156 2 года назад
വരികൾക്കു ആണോ സംഗീതത്തിനു ആണോ ഭംഗി എന്ന് വേർതിരിക്കാൻ വയ്യാത്ത കാലങ്ങൾക്ക് അതീതമായ ഒരു പ്രണയഗാനം.
@safarullahmohammedali9512
@safarullahmohammedali9512 5 лет назад
എങ്ങോ എവിടെയോ പറയാൻ മറന്നുപോയ ആ സ്നേഹത്തെ ഞാൻ ഓർക്കുന്നു....🌹🌹🥰
@JayDen-et9rj
@JayDen-et9rj 4 года назад
Ee MG Sreekumar Sir paadunna songs okke namukkum padichu paadam patumennu thonnum. But MG sir kodukkunna feel, chila kunukku sangathikal, only he can do that so perfectly. Legendary 👏👏👏
@udayabanucp7833
@udayabanucp7833 2 года назад
True
@sherlockhomes345
@sherlockhomes345 4 месяца назад
നിലാവിന്‍റെ നീലഭസ്മ കുറിയണിഞ്ഞവളേ.. കാതിലോല കമ്മലിട്ടു കുണുങ്ങി നിൽപ്പവളേ.. ഏതപൂർവ്വ തപസ്സിനാൽ ഞാൻ സ്വന്തമാക്കി നിൻ രാഗലോല പരാഗസുന്ദര ചന്ദ്രമുഖബിംബം.. തങ്കമുരുകും നിന്‍റെ മെയ് തകിടിലിൽ ഞാനെൻ നെഞ്ചിലെ അനുരാഗത്തിൻ മന്ത്രമെഴുതുമ്പോൾ കണ്ണിലെരിയും കുഞ്ഞുമൺ ‌വിളക്കിൽ വീണ്ടും വിങ്ങുമെൻ അഭിലാഷത്താൽ എണ്ണ പകരുമ്പോൾ തെച്ചിപ്പൂഞ്ചോപ്പിൽ തത്തും ചുണ്ടിൻ‌മേൽ ചുംബിക്കുമ്പോൾ ചെല്ലക്കാറ്റേ കൊഞ്ചുമ്പോൾ.... എന്തിനീ നാണം... തേനിളം നാണം... മേടമാസച്ചൂടിലെ നിലാവും തേടി.. നാട്ടുമാവിൻ ചോട്ടിൽ നാം വന്നിരിക്കുമ്പോൾ.. കുഞ്ഞുകാറ്റിൻ ലോലമാം കുസൃതിക്കൈകൾ നിന്റെയോമൽ പാവാടത്തുമ്പുലയ്ക്കുമ്പോൾ ചാഞ്ചക്കം ചെല്ലക്കൊമ്പിൽ ചിങ്കാരച്ചേലിൽ മെല്ലെ താഴം‌പൂവായ് തുള്ളുമ്പോൾ .. നീയെനിയ്ക്കല്ലേ... നിൻ പാട്ടെനിയ്ക്കല്ലേ...
@renjuravindran6899
@renjuravindran6899 Год назад
ഇനി ഒരാൾക്കും ഈ പാട്ടു ഇത്ര ആഴത്തിൽ, ഇത്ര ജീവനേകി പാടാൻ കഴിയില്ല.. എന്താ ഭാവം.. എന്താ സ്വര മാധുര്യം..🙏🙏🙏🙏🙏🙏🙏🙏🙏🙏 എം. ജി സർ.. ഹരിപ്പാടിന്റെ സ്വകാര്യ അഹങ്കാരം❤️❤️❤️❤️ ❤️❤️❤️❤️
@mohammadeyas8187
@mohammadeyas8187 Год назад
Good night
@saravanakumar9364
@saravanakumar9364 Год назад
Reavathi semma beautiful
@chitharahassan
@chitharahassan 5 лет назад
Anyone in 2019 ?
@soumyaarun4285
@soumyaarun4285 5 лет назад
Yes
@lathinjose5024
@lathinjose5024 5 лет назад
2019 Jan 29 04:35
@deepavinod5844
@deepavinod5844 5 лет назад
Yeah...
@anug7909
@anug7909 5 лет назад
S iam
@princerenault9130
@princerenault9130 5 лет назад
F
@adam.rocks_1996
@adam.rocks_1996 4 года назад
ഇവിടെ കാനഡ ജീവിക്കുമ്പോഴും ഇപ്പോഴും ഈ പാട്ടിലൂടെ മനസ്സിലേക്ക് ഓടിവരുന്നത് പഴയകാല ഓർമ്മകളും പഴയ പ്രണയത്തിൻറെ മധുരങ്ങളും ഒക്കെയാണ്
@raviravi9941
@raviravi9941 2 года назад
😍
@raviravi9941
@raviravi9941 2 года назад
😍
@ayishatahsin
@ayishatahsin 2 месяца назад
90 കളിൽ ലാലേട്ടൻ... എംജി യുടെ ശബ്ദം.. ഓർമകൾക്ക് എന്ത് മധുരം
@hashimaharees885
@hashimaharees885 4 года назад
MG Radhakrishnan 😍Gireesh Puthecherry 😍 MG Sreekumar 😍 What a soulful music♥️
@kukkukukkoos5847
@kukkukukkoos5847 5 лет назад
കേട്ട് കേട്ട് മനസ്സിലിടം പിടിച്ച പാട്ടുകളിലൊന്ന്❤️ നിത്യഹരിത ഗാനം...😍❤️ 2019 ലും കേട്ടുകൊണ്ടിരിക്കുന്നു.❤️ ഹെഡ്സെറ്റ് വെച്ച് കേൾക്കുമ്പോൾ നല്ല ഫീൽ തരുന്ന പാട്ടുകളിലൊന്ന് ❤️😍❤️
@subaidhaummasubaidha4347
@subaidhaummasubaidha4347 4 года назад
ആ അസുഖബാധിതനായി കിടക്കുന്ന ആ സഹോദരനോട് എനിക്ക് പറയാനുള്ളത് മോന്റെയും എന്റെയും തലമുറയ്ക്ക് ഭാരതത്തിൽ ജനാധിപത്യ സംവിധാനത്തിൽ ഉള്ള സൗഭാഗ്യം കിട്ടില്ല നമുക്ക് കിട്ടില്ല അടുത്ത തലമുറയ്‌ക്ക്‌ എങ്കിലും കിട്ടും അത് രാജ്യത്തു മാറിവന്നിട്ടുള്ള രാഷ്ട്രീയ സാഹചര്യം ആണ് അതിനു ആധാരം എന്ന് മോനെ ഓർമ്മ പെടുത്തുന്നു അതാണ് നരേന്ദ്ര മോദിജി എന്ന കരുത്തുറ്റ നേതാവിനെ നമുക്ക് കിട്ടിയത്
@megha6856
@megha6856 5 лет назад
നീ എനിക്കല്ലേ............. നിൻ പാട്ട് എനിക്കല്ലേ 😍💖💖💖💞💞💞💞💞💝
@arabhiradhakrishnan1473
@arabhiradhakrishnan1473 3 года назад
ലാലേട്ടൻ, രേവതി and a super song. Ahhh❤️
@n_an_da_933
@n_an_da_933 2 года назад
ഈ പാട്ട് ഇറങ്ങുമ്പോൾ ഞാൻ ജനിച്ചിട്ട് പോലും ഇല്ല...പക്ഷേ എൻ്റെ ഇഷ്ട ഗാനങ്ങളുടെ നിരയിൽ ആദ്യം കാണും ഈ പാട്ട്...!❤️
@anugrahohmz512
@anugrahohmz512 2 года назад
സത്യം❣️
@beenanoel8475
@beenanoel8475 Год назад
ഏത് നായികമാരായാലും അസാധ്യ കെമിസ്ട്രി e മനുഷ്യൻ 😊😊
@anur4424
@anur4424 3 года назад
Revathy is a brilliant and gorgeous actress....and M G Sreekumar's beautiful voice..both of them made this song beautiful..
@jamshimfwa4373
@jamshimfwa4373 3 года назад
2021 il ഇതുവഴി ആരും വന്നില്ലേ ഈ കോംബോ കണ്ടിട്ട് കണ്ണുതള്ളാൻ 😊 ലാലേട്ടൻ ശ്രീക്കുട്ടൻ.😘
@vishnunair5901
@vishnunair5901 2 года назад
പണ്ട് ഒരു പെൺകുട്ടി ക്ലാസ്സിലേക്ക് കയറി വരുമ്പോൾ കളിയാക്കി പാടിയിരുന്ന പാട്ട്... ഇന്ന് അവൾ എന്റെ കുട്ടികളുടെ അമ്മയാണ്.....
@installallah7427
@installallah7427 2 года назад
🤣😅😂
@aryaprasad09
@aryaprasad09 2 года назад
Awww ❤🧡💛💚💙💜
@kesiyasebastian4810
@kesiyasebastian4810 2 года назад
Wowww😂😂❤️❤️🥰🥰
@travelwithpradeep5702
@travelwithpradeep5702 4 года назад
Searched for 'Malayalam melody Songs' and watched this... It's nice to hear... From TN
@PraveenKumar-if2fv
@PraveenKumar-if2fv 5 лет назад
I'm from Karnataka and I'm madly in love with this song. What a jolly good song it is!
@nsv4644
@nsv4644 5 лет назад
Me too... But know malayalam very well
@nitinrajeev5609
@nitinrajeev5609 4 года назад
Namaskara guru 😁
@nitinrajeev5609
@nitinrajeev5609 4 года назад
Me mallu ... Born and brought up in Karnataka 😎
@shradhav8867
@shradhav8867 3 года назад
@@nitinrajeev5609 njaanum... Evida karnatakayil???
@nitinrajeev5609
@nitinrajeev5609 3 года назад
@@shradhav8867 bangalore you?
@amisuresh6508
@amisuresh6508 3 года назад
ലാലേട്ടൻ എംജി sir......... മലയാളികൾക്ക് മനസ്സ് നിറയാൻ വേറെന്തു വേണം. ഇങ്ങനൊരു കോമ്പിനേഷൻ deivam നമ്മൾക്ക് തന്ന gift thannaan
@walkwithwilliam7950
@walkwithwilliam7950 4 года назад
Wonderful song... No words to say.. മനസ്സിൽ കുളിര്മയേകുന്ന ഒരുപിടി നല്ല പാട്ടുകളിൽ മുന്നിൽത്തന്നെ...
@sanalkumar4144
@sanalkumar4144 Год назад
ഈ പാട്ട്. ഇഷ്ടമുള്ളവർ ഇവിടെ ലൈക്‌ ♥️
@sajudevassy1821
@sajudevassy1821 4 года назад
നിലാവിന്റെ, നീലഭസ്മ കുറി, എന്താ കവിതയുടെ മാസ്മരിക ഭംഗി 👌
@surabhi1911
@surabhi1911 3 года назад
Ee pattonnum. Fav listil illatha malayalees undavilla...evergreen😘😘
@snehageorge4508
@snehageorge4508 2 года назад
നീ എനിക്കല്ലേ....നിൻ പാട്ട് എനിക്കല്ലേ....✨
@alirahees8598
@alirahees8598 5 лет назад
ഇന്ന് കെട്ടവരുണ്ടോ ഈ പാട്ട്
@akhillal4059
@akhillal4059 5 лет назад
Ada mowne..✌🏻😘😍
@fafifu7722
@fafifu7722 5 лет назад
Illa naale kettavarundd... onn podoo..
@nithinmukesh7575
@nithinmukesh7575 5 лет назад
Nostalgic
@arunsuresh6809
@arunsuresh6809 4 года назад
ya
@diyababu7463
@diyababu7463 4 года назад
i love this song
@rameshps3734
@rameshps3734 4 года назад
ഇജ്ജാതി ഫീൽ താന്നൊരു സോങ്ങ്...👌ലാലേട്ടൻ രേവതി ചേച്ചി😘 മേടമാസ മസചൂടിലെ നിലാവും തേടി നാട്ടുമവിൻ ചോട്ടിൽ നാം വന്നിരിക്കുമ്പോൾ...ചഞ്ചക്കം ചെല്ല കൊമ്പിൽ ചിങ്കാര തേരിൽ മെല്ലെ താഴം പൂവായ് തുള്ളുന്നു..നീയെനിക്കല്ലെ നിൻ പട്ടേനിക്കല്ലേ
@diya8452
@diya8452 Год назад
2023 ൽ ഈ പാട്ട് കേൾക്കുന്നവരുണ്ടോ🥰
@AnandKumar-dg3og
@AnandKumar-dg3og Год назад
S
@musicworldprincy
@musicworldprincy Год назад
Und. Ee song njn try cheythitund ente channel. Please visit and let me know suggestion
@aryas7833
@aryas7833 Год назад
♥️
@hridikads7191
@hridikads7191 Год назад
S
@lachukasargod1254
@lachukasargod1254 Год назад
🥰👍🏼
@reshmagireesh5936
@reshmagireesh5936 4 года назад
M G RADHAKRISHNAN sir no words to describe you 😍 respect from tamil nadu
@adarshrtklm8264
@adarshrtklm8264 4 года назад
Ethu pole ulla songs Eni undakumo,Legends ellam orumicha oru song anu ithu. athu kondu thanna ennum ever green ayyi ee pattu nilanilkkum 💚💚💚
@blueskymedia9939
@blueskymedia9939 5 лет назад
നിലാവിന്‍റെ നീലഭസ്മക്കുറിയണിഞ്ഞവളേ * കാതിലോലക്കമ്മലിട്ടു കുണുങ്ങിനില്‍പ്പവളേ ** ഏതപൂര്‍വ്വ തപസ്സിനാല്‍ ഞാന്‍ സ്വന്തമാക്കീ-- നിന്‍ .... രാഗലോല പരാഗസുന്ദര ചന്ദ്രമുഖബിംബം ...... (നിലാവിന്റെ.............) തങ്കമുരുകും നിന്റെ മെയ്‌ തകിടില്‍-- ഞാനെന്‍.. നെഞ്ചിലെ അനുരാഗത്തിന്‍ മന്ത്രമെഴുതുമ്പോള്‍....... കണ്ണിലെരിയും കുഞ്ഞു മണ്‍വിളക്കില്‍ വീണ്ടും...... വിങ്ങുമെന്‍ അഭിലാഷത്താല്‍ എണ്ണ പകരുമ്പോള്‍........ തെച്ചിപ്പൂം ചോപ്പില്‍ തത്തും............ ചുണ്ടിന്മേല്‍ ചുംബിക്കുമ്പോള്‍---- ചെല്ലക്കാറ്റില്‍ കൊഞ്ചുമ്പോള്‍ ....... എന്തിനീ നാണം ... തേനിളം നാണം ... (നിലാവിന്റെ.................) മേടമാസച്ചൂടിലെ നിലാവും--- തേടി ... നാട്ടുമാവിന്‍ ചോട്ടില്‍ നാം വന്നിരിക്കുമ്പോള്‍.......... കുഞ്ഞുകാറ്റിന്‍ ലോലമാം കുസൃതിക്കൈകള്‍........ നിന്റെയോമല്‍പ്പാവാട തുമ്പുലയ്ക്കുമ്പോള്‍...... ചാഞ്ചക്കം ചെല്ലക്കൊമ്പില്‍.... ചിങ്കാരച്ചേലില്‍-- മെല്ലെ............. താഴമ്പൂവായ് തുള്ളുമ്പോള്‍.. നീയെനിക്കല്ലേ നിന്‍-- പാട്ടെനിക്കല്ലേ..... (നിലാവിന്റെ..........
@jiyaandjoyal9552
@jiyaandjoyal9552 Год назад
Thank you
@prashan3253
@prashan3253 4 года назад
I am from Sri Lanka and don't understand a word, but I have a selection of 1000 Malayalam melody songs mainly from Illayaraja and Vidyasagar. This is one of my favourites in 7/8. Love Malayalam songs for the soul and the earthly feel
@danish_roshan
@danish_roshan 3 года назад
Oh..!! Really.!!!! Thank you...❤️
@sreeshnuzree5299
@sreeshnuzree5299 4 года назад
പ്രണയം എന്നൊക്കെ പറഞ്ഞാൽ ഇതാണ്....... ലാലേട്ടൻ പൊളി റൊമാന്റിക് മൂഡ് ആണ് മക്കളെ.. . . ലാലേട്ടൻ ഇഷ്ട്ടം.. 😍😘
@124anachevi
@124anachevi 5 лет назад
Mg sreekumar entha expressions.... legendary singer
@suppan1000
@suppan1000 5 лет назад
ഒരുപാട് സുഖമുള്ള ഓർമ്മകൾ ഇപ്പോഴും തരുന്ന ഈ ഗാനം ഒരിക്കലും മറക്കില്ല.
@sadhubc8516
@sadhubc8516 4 года назад
മേടമാസച്ചൂടിലെ നിലാവും തേടി.. നാട്ടുമാവിൻ ചോട്ടിൽ നാം വന്നിരിക്കുമ്പോൾ.. കുഞ്ഞുകാറ്റിൻ ലോലമാം കുസൃതിക്കൈകൾ നിന്റെയോമൽ പാവാടത്തുമ്പുലയ്ക്കുമ്പോൾ ചാഞ്ചക്കം ചെല്ലക്കൊമ്പിൽ ചിങ്കാരച്ചേലിൽ മെല്ലെ താഴം‌പൂവായ് തുള്ളുമ്പോൾ .. നീയെനിയ്ക്കല്ലേ... നിൻ പാട്ടെനിയ്ക്കല്ലേ.😍😍😍😍 Ithokke engana ezhuthunne🥰👍
@mjalbertin009
@mjalbertin009 4 года назад
20 വയസ്സ് മുതൽ ഞാൻ ഈ ഗാനം കേൾക്കാറുണ്ടായിരുന്നു. Still gives that freshness 🙏😇☺️
@sreyas5936
@sreyas5936 4 года назад
Still ❤❤🔥 MG Radhakrishnan MG Sreekumar ❤🔥
@silentguardian4956
@silentguardian4956 4 года назад
പഴയ പാട്ടുകളിൽ സംഗീതമായാലും അതിലൂടെ ഒഴുകുന്ന വരികളായാലും ഏറെ ആസ്വാദനപരമായിരുന്നു പക്ഷെ ഇന്നത്തെ പാട്ടുകളുടെ അവസ്ഥ വളരെ വേദനാജനകമാണ് അതുകൊണ്ടാണ് നമ്മൾ വീണ്ടും വീണ്ടും ഇതിലൂടെ വന്നുപോകുന്നത് നല്ലതെല്ലാം നമ്മെ വിട്ടു മറഞ്ഞു.. എംജി ശ്രീകുമാറിനെ പോലെ ഒരു ഗായകൻ നമ്മുക്ക് കിട്ടിയ ഭാഗ്യമാണ്.
@jishnu4774
@jishnu4774 4 года назад
Mg uyir♥️
@neerajnarayang4181
@neerajnarayang4181 2 года назад
Chettaaaaa chettan uyirrr!!!
@junebloom3958
@junebloom3958 3 года назад
എന്താ ലെ ഫീൽ🖤🖤🖤 ഇപ്പോഴും ഒരു മാറ്റവും ഇല്ല💯💯💯 Evergreen❤️ MG lalettan combo😍😍😍
@meezansa
@meezansa 6 лет назад
മൂവി 📽:-.അഗ്നിദേവന്‍....... (1995) ഗാനരചന ✍ :- ഗിരീഷ് പുത്തഞ്ചേരി ഈണം 🎼 :-എം ജി രാധാകൃഷ്ണന്‍ രാഗം:- ആലാപനം 🎤:- എം ജി ശ്രീകുമാർ QQQQQQQQQQQQQQQQQQQQQQQQQQQQQ നിലാവിന്‍റെ നീലഭസ്മക്കുറിയണിഞ്ഞവളേ *** കാതിലോലക്കമ്മലിട്ടു കുണുങ്ങിനില്‍പ്പവളേ ** ഏതപൂര്‍വ്വ തപസ്സിനാല്‍ ഞാന്‍ സ്വന്തമാക്കീ-- നിന്‍ .... രാഗലോല പരാഗസുന്ദര ചന്ദ്രമുഖബിംബം ...... (നിലാവിന്റെ.............) തങ്കമുരുകും നിന്റെ മെയ്‌ തകിടില്‍-- ഞാനെന്‍.. നെഞ്ചിലെ അനുരാഗത്തിന്‍ മന്ത്രമെഴുതുമ്പോള്‍....... കണ്ണിലെരിയും കുഞ്ഞു മണ്‍വിളക്കില്‍ വീണ്ടും...... വിങ്ങുമെന്‍ അഭിലാഷത്താല്‍ എണ്ണ പകരുമ്പോള്‍........ തെച്ചിപ്പൂം ചോപ്പില്‍ തത്തും............ ചുണ്ടിന്മേല്‍ ചുംബിക്കുമ്പോള്‍---- ചെല്ലക്കാറ്റില്‍ കൊഞ്ചുമ്പോള്‍ ....... എന്തിനീ നാണം ... തേനിളം നാണം ... (നിലാവിന്റെ.................) മേടമാസച്ചൂടിലെ നിലാവും--- തേടി ... നാട്ടുമാവിന്‍ ചോട്ടില്‍ നാം വന്നിരിക്കുമ്പോള്‍.......... കുഞ്ഞുകാറ്റിന്‍ ലോലമാം കുസൃതിക്കൈകള്‍........ നിന്റെയോമല്‍പ്പാവാട തുമ്പുലയ്ക്കുമ്പോള്‍...... ചാഞ്ചക്കം ചെല്ലക്കൊമ്പില്‍.... ചിങ്കാരച്ചേലില്‍-- മെല്ലെ............. താഴമ്പൂവായ് തുള്ളുമ്പോള്‍.. നീയെനിക്കല്ലേ നിന്‍-- പാട്ടെനിക്കല്ലേ..... (നിലാവിന്റെ..........)
@rejithar3740
@rejithar3740 5 лет назад
Beautiful song.... lovelyyy
@lallekshmi361
@lallekshmi361 5 лет назад
Nice
@kb_tok4260
@kb_tok4260 5 лет назад
beautiful song
@adwaithr3639
@adwaithr3639 5 лет назад
Super
@dolbi2010
@dolbi2010 5 лет назад
Nazeem S A was
@krishnenducp6385
@krishnenducp6385 3 года назад
Gireesh puthanjery ath oru vikaram aaaan ❤️ pakaram vekkkanavatha oral .. Legend.....Ella pattum poli feeelaaaa lines uff.. vere level.....
@VISHNUVISHNU-md5lp
@VISHNUVISHNU-md5lp 2 года назад
ഒരിക്കലും നജ്ൻ മറക്കില്ല ഇ song...ഇതു പോലെ മറ്റൊരു ആളും.കുറെ പാടി തന്നു🥰.. ഇ song... കേൾക്കുമ്പോൾ 10വർഷം പിറകിൽ പോകും.. ❤️‍🔥❤️‍🔥
@vinayak62
@vinayak62 4 года назад
എത്ര കേട്ടാലും മടുക്കാത്ത ഒരു പാട്ട്.. 💗😍
@AsifAli-sj2oh
@AsifAli-sj2oh 4 года назад
M.g.sree kumar പൊളിയാ 😘😘😘
@anoopjohny9474
@anoopjohny9474 3 года назад
ഒരു പാട്ട് പാടാന്‍ എപ്പോഴും എന്റെ നാവില്‍ വരുന്ന പാട്ട്.. നാവില്‍ നിന്ന് പോവുന്നേ ഇല്ല 🙃😍
@albin8851
@albin8851 Год назад
Entem😅
@treesaharitha404
@treesaharitha404 2 года назад
💓💓എത്ര കേട്ടാലും മടുക്കാത്ത old song ഉണ്ടെങ്കിൽ ആ കൂട്ടത്തിൽ ഇതും പെടും💓💓
@90ammuz72
@90ammuz72 2 года назад
Revathide aa vakkukal... Ethorupennum parayaanaggrahikunna.. Bharthavinekurichullaa sangalpangal... Super feeling.. Ee pattinu madhuryam nalkunnuu😍
@ajithma6052
@ajithma6052 4 года назад
This corona virus time anybody😍😍😍😍😍😍😍
@diyasreejith1702
@diyasreejith1702 2 года назад
ചന്ദനത്തിന്റെ മണമുള്ള ഭർത്താവ് 😍😍😍😍😍😍🙏🥰🥰
@saravanakumar9364
@saravanakumar9364 Год назад
Jilappiya pichu potrukinga
@rahulbhaskaran
@rahulbhaskaran 3 года назад
രേവതി + ലാലേട്ടൻ combo ഇഷ്ടപ്പെടുന്നവർ ഉണ്ടോ ❤️
@sivadasmohanan5777
@sivadasmohanan5777 4 года назад
ഗിരീഷ് പുത്തഞ്ചേരി ഇന്നും ഉണ്ടായിരുന്നെങ്കിൽ ഇന്നത്തെ പല തട്ടിക്കൂട്ട് പാട്ടെഴുത്തുകാരും വീട്ടിലിരുന്നേനേ...
@thejusthomas7207
@thejusthomas7207 5 лет назад
Kaalam ethra kazhingalum e paattu marakkan aakilla oru malayalikyum. E song mathramalla Ella pazhaya songukalum angane thanne aanu. Nice composition 😚😙😗
@christybeksin7511
@christybeksin7511 5 лет назад
Mg sreekumar super voice
@neethuramakrishnan3975
@neethuramakrishnan3975 2 года назад
നിലാവിന് ഇത്രമാത്രം ചന്തമുണ്ടോ
@NeymarJr-lv1ml
@NeymarJr-lv1ml 2 года назад
ലാലേട്ടൻ & എം.ജി അണ്ണൻ 💯
Далее
Arshavir Martirosyan - Voroshel em  chspasem
4:16
Просмотров 784 тыс.
Jakone, Kiliana - Асфальт (Mood Video)
2:51
Просмотров 3,8 млн