Тёмный

നീട്ടി വെക്കുന്നവർ ഒരിക്കലും വിജയിക്കില്ല | MALAYALAM MOTIVATIONAL VIDEO | 

Shafi Inspires
Подписаться 148 тыс.
Просмотров 533 тыс.
50% 1

Опубликовано:

 

29 ноя 2016

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 889   
@ShafiInspires
@ShafiInspires 2 года назад
ജീവിത വിജയത്തിനാവിശ്യമായ ക്ലാസ്സുകളും Daily Positive Quotes കളും ലഭിക്കാൻ ഷാഫി ഇൻസ്പയേഴ്‌സിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. ⬇️ chat.whatsapp.com/HTkw5zmJ2ou945Eh9M6rii Team Inspires Academy😊
@mukeshsaajanmala705
@mukeshsaajanmala705 2 года назад
Age 40ആയിട്ടും ടു വീലർ ഓടിക്കാൻ എനിക്ക് അറിയില്ലായിരുന്നു.. 2021 മെയ് മാസം വരെ.. ഈ വീഡിയോസ് ഒക്കെ കണ്ടു കഴിഞ്ഞപ്പോൾ ചമ്മൽ ഒക്കെ മാറ്റിവെച്ചു തനിയെ സ്കൂട്ടർ ഓടിച്ചു പഠിച്ചു.. ഷാഫി ആണ് മനസിന്‌ ബലം തന്നത്.. ഇപ്പൊ എനിക്ക് ബൈക്ക് ഒക്കെ സിംപിൾ ആയി ഓടിക്കാം.. 👍👍👍💚💚💚
@rajeshkumar-py6yi
@rajeshkumar-py6yi 2 года назад
ഞാനും
@mohammedjabir5176
@mohammedjabir5176 Год назад
hi
@thashreefmuhammed2859
@thashreefmuhammed2859 6 лет назад
പല പ്രശ്നങ്ങളും കാരണം ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചവനാ.....ഞാന്‍......പക്ഷേ, ആത്മഹത്യ യുടെ വക്കില്‍ നിന്നും എന്നെ നല്ലൊരു ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത് ഈ വീഡിയോ ആണ്.......പല ഉറച്ച തീരുമാനങ്ങളും എടുക്കാന്‍ എനിക്ക് പ്രചോദനം നല്‍കിയത്.....ഈ വീഡിയോ ആണ്......എന്‍റെ ജീവിതം തിരിച്ചെടുത്ത് തന്നതിന് നന്ദിയുണ്ട് സാര്‍ .....നിങ്ങളെ പടച്ചോന്‍ അനുഗ്രഹിക്കട്ടെ..........ജീവിതക്കാലം മുഴുവന്‍ ഞാന്‍ നിങ്ങളോട് കടപ്പെട്ടിരിക്കും........thank you sir.....thank you......ഇപ്പോ ജീവിതം മനോഹരം ആണ്.
@nithinp2515
@nithinp2515 6 лет назад
Thashreef Muhammed
@asifasurumi9016
@asifasurumi9016 6 лет назад
Thashreef Muhammed Alhamdulillah.. eni orikkalum agana thoonaadhirikattea...
@nuhadabathool5932
@nuhadabathool5932 5 лет назад
Thashreef Muhammed ĺlllllĺĺ
@rashidkammadam5093
@rashidkammadam5093 5 лет назад
supper
@hassankodakkadu9740
@hassankodakkadu9740 5 лет назад
Good summer
@sarathnath4991
@sarathnath4991 5 лет назад
നമ്മൾ ആരും ഒന്നും അല്ല എന്ന് മുഖത്ത് നോക്കി പറഞ്ഞ ആദ്യത്തെ motivator. അതുകൊണ്ട് തന്നെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തു..... superbb
@opmass8302
@opmass8302 4 года назад
Super
@Pro.mkSportsFitness
@Pro.mkSportsFitness 6 лет назад
ഇതു തന്നെയാണ് എനിക്കും തോന്നിയത്. To be a winner, be a beginner. അതുകൊണ്ട് തന്നെ പുതിയൊരു യൂട്യൂബ് ചാനലങ്ങു തുടങ്ങി. പക്ഷെ ഇപ്പോൾ കളിയാക്കലാണു പ്രശ്നം...നമ്മളുണ്ടോ പക്ഷേ തോറ്റുകൊടുക്കുന്നു.....
@musthu7127
@musthu7127 3 года назад
😀😀😀🔥🔥🔥എന്താല്ലേ
@Pro.mkSportsFitness
@Pro.mkSportsFitness 3 года назад
@@musthu7127 ഇതാരാപ്പാ, എവിടുന്നു വന്നു...😃
@musthu7127
@musthu7127 3 года назад
@@Pro.mkSportsFitness ചുമ്മാ മോട്ടീവ് കിട്ടാൻ വന്നതാ അപ്പൊ ദേ കിടക്കുന്നു ഒരു കമന്റ്‌ 😀😀😀 (കുത്തിപൊക്കൽ ) എന്ന് ഒരു പാവം SUBSCRIBER
@Pro.mkSportsFitness
@Pro.mkSportsFitness 3 года назад
@@musthu7127 😀😀😀
@pixelography1485
@pixelography1485 3 года назад
Pever🔥ippam 2 lakh subscribers aayallo nice bro keep going👍
@swalihburhan2025
@swalihburhan2025 7 лет назад
ഷാഫി സാർ എന്ത് എഴുതണം എന്ന് ഒരു നിശ്ചയമില്ല ....... എങ്കിലും പ്രാർത്തന എപ്പോഴും ഉണ്ടായിരിക്കും
@vmbazaarupdates7986
@vmbazaarupdates7986 7 лет назад
واعملوا الخير لعلكم تفلحون (القرءان)
@uvaisca1810
@uvaisca1810 3 года назад
@@vmbazaarupdates7986 അർത്ഥം
@ahamedjaseel1698
@ahamedjaseel1698 7 лет назад
shafi sir നിങ്ങളാണ് എന്നിലെ കഴിവിനെ ഉണർതിയത് ഇപ്പൊ ഞാൻ എന്റെ ലക്ഷ്യത്തിലേകുള്ള യാത്രയിലാണ് thank you sir
@foru-5771
@foru-5771 7 лет назад
ഷാഫി സാറിന് ഒരായിരം നന്ദി പറയുന്നു..... ഈ വീഡിയോലുടെ വീണ്ടും വീണ്ടും എന്റെ മനസ്സിനെ ഓർമ്മ പെടുത്തിയതിന്... Thanks Shafi Sir.. 💐💐💐💐💐
@shamsudheen0
@shamsudheen0 7 лет назад
നാളെയെന്നതില്ല നമ്മള്‍ ഇന്ന് തന്നെ നേടണം എത്ര അര്‍ത്ഥവത്തായ വരികള്‍
@arjundev1360
@arjundev1360 6 лет назад
thank you ചേട്ടാ.... ഞാനും തുടങ്ങുകയായി
@thasnimabdulsalamtas9001
@thasnimabdulsalamtas9001 6 лет назад
എന്നാലും കഴിഞ്ഞ നവമ്പറിൽ അപ്‌ലോഡ്‌ ചെയ്ത ഈ വീഡിയോ ഞാൻ ഇതുവരെ കാണാതെ പോയാലോ... shafi sir, thank you so much for this awesome video...
@manafpkpkmanaf5230
@manafpkpkmanaf5230 7 лет назад
എന്റെ ജീവിതത്തിൽ ഞാൻ എന്താണോ കേൾക്കാൻ ആഗ്രഹിച്ചത് അത് നിങ്ങളിൽ നിന്നും ഞാൻ കേട്ടു. താങ്ക്സ് ഷാഫി
@sukanyasagin3403
@sukanyasagin3403 6 лет назад
Manaf Pk Pk Manaf YESSS, me to
@rafimonrafiyaallhakabarsub8666
@rafimonrafiyaallhakabarsub8666 4 года назад
Marikkaan manasine changurappulla eate manasine bayangara peadi bayam beajaar veapraallam mugam kodi pokum mugathil ninnum valichal sounde idari pokum padari pokum ya allah
@rafimonrafiyaallhakabarsub8666
@rafimonrafiyaallhakabarsub8666 4 года назад
Motham virakkal ya allah
@MrAshiekannur
@MrAshiekannur 7 лет назад
ഒരുപാട് ഉപകാരമായി താങ്കളുടെ വാക്കുകൾ
@cobratigi3730
@cobratigi3730 7 лет назад
ഈ വീഡിയോയുടെ title തന്നെ എന്നെ ഒരുപാട് ചിന്തിപ്പിച്ചു. Great ...
@xabi9062
@xabi9062 7 лет назад
ഒരു വല്യ സ്വപ്നവുമായി ...മൂന്നാം വർഷവും കാത്തിരിക്കുന്ന ഒരാൾ ...എനിക്കുറപ്പാണ് ഞാനത് സ്റ്റാർട്ട് ചെയ്‌താൽ ....അതിന്റെ റിസൾട്ടിൽ ഒന്നാമത് ഞാനാകും ...പക്ഷെ ഈ രണ്ട് വര്ഷം ഞാൻ പാഴാക്കി ...പെർഫെക്റ്റ് ടൈമിന് കാത്തിരുന്നു ,ഇപ്രാവശ്യം വിട്ടേക്കാം ,അടുത്ത പ്രാവശ്യം പെർഫെക്റ്റാക്കാം എന്നും കരുതി ..സ്വപ്നങ്ങളും ..ബന്ധങ്ങളും ഒലിച്ചു പോകുന്നു എന്ന യാഥാർഥ്യം ഇന്ന് മനസിലാക്കുന്നു ....സമയമുണ്ട് ....ഇപ്പോൾ തുടങ്ങിയാൽ മതി എന്ന് എന്നെ ബോധിപ്പിക്കാൻ ,...18 വർഷത്തെ ജീവിതത്തിൽ ....നീട്ടിവെക്കുക എന്ന സ്വഭാവം മാത്രമുള്ള ....എന്നെ അതിൽ നിന്നും മാറി ചിന്തിക്കാൻ പ്രേരിപ്പിച്ച നിങ്ങൾക്ക് എല്ലാ നന്ദിയും ,പ്രാർത്ഥനയും ....
@shifashoukkath1443
@shifashoukkath1443 7 лет назад
thnx sir
@ShifakShaji
@ShifakShaji 6 лет назад
filmnewes i
@ShifakShaji
@ShifakShaji 6 лет назад
filmnewes
@alexjose7314
@alexjose7314 6 лет назад
Super
@cijoykandanad
@cijoykandanad 6 лет назад
ENHANCE YOUR JOB PROSPECTS THROUGH SKILL ENHANCEMENT PERSONAL TRAINING 9544131704 JS BS U
@saifu321
@saifu321 7 лет назад
വീണുപോയേക്കാം പക്ഷെ മനസ്സിൽ ലക്ഷ്യസ്ഥാനമുള്ളതുകൊണ്ട് വീണ്ടും എഴുന്നേറ്റ് നടക്കുക തന്നെ. thank you sr .
@abdulazeezparakkal
@abdulazeezparakkal 6 лет назад
Thanks
@varietymediaku1018
@varietymediaku1018 6 лет назад
Thnka broo ഇപ്പോ നിങ്ങൾ പറഞ്ഞ problam തന്നെയാ എനിക്കു ഇപ്പോൾ kurach ധൈര്യം വന്നു thnkq soo much😘😍😘😍
@fasilklrm
@fasilklrm 7 лет назад
നന്നായിട്ടുണ്ട്,ദൈവം അനുഗ്രഹിക്കട്ടെ !!
@ATHMAVISWASAM
@ATHMAVISWASAM 7 лет назад
മലയാളം അഫർമേഷൻ വിഡിയോകൾക്കായി
@perakka313
@perakka313 3 года назад
Sir..
@subayerapmashaallahalhamdu4597
@subayerapmashaallahalhamdu4597 3 года назад
Super super super words 🌹💐🏵️
@RoyalAvenuePonnani
@RoyalAvenuePonnani 7 лет назад
വളരെ നല്ല മെസ്സേജ് ഇങ്ങിനെയുള്ള മോട്ടി വേഷന്‍ ക്ലാസുകള്‍ക്ക് വെറും നന്ദി കൊണ്ട് തീരുമോ???
@ShafiInspires
@ShafiInspires 7 лет назад
haneeflif haneef Thank you for your care
@jerinkjose7284
@jerinkjose7284 7 лет назад
Shafi Inspires group full
@jishaambika
@jishaambika 7 лет назад
ഇത്തിരി നേരം ഒത്തിരി കാര്യം. ചങ്കൂറ്റത്തോടെ, ഉത്സാഹത്തോടെ positive എനെർഗ പ്രധാനം ചെയ്യാൻ കഴിഞ്ഞു.... Thanku so much
@abhijithpvpv6941
@abhijithpvpv6941 7 лет назад
haneeflif haneef ,pinne enna venam???
@charuspuppyvlog1886
@charuspuppyvlog1886 7 лет назад
goover goover
@careinrebecca
@careinrebecca 5 лет назад
Ee channel enthukondu njn nerathe kaanathe poyiii 🤔🤔🤔🤔🤔.......one of the best channel I have ever seen........ English ll ulla Jay Shetty maathram allaa........athrem thanne kazhivulla aalkaar nammude ivide thanne undu♥️ God bless you!!!! Randu vattam like cheyyaan pataatha kondu aanu ....allengi cheythene♥️
@aaramthodisanthoshkumar3002
@aaramthodisanthoshkumar3002 7 лет назад
എനിക്ക് ഈ മോട്ടിവേഷൻ ഇഷ്ട്ടമായി.. വളരെ നനായിട്ടുണ്ട്
@a_r______r_a_h_u_l
@a_r______r_a_h_u_l 7 лет назад
ശെരിയാണ്...... കുറേ സ്വപ്നങ്ങളും ലക്ഷ്യങ്ങളും ഉണ്ട്‌ But നടക്കുന്നില്ല..... പല കാരങ്ങളാൽ തളരുകയാണ് ........ The video is Inspiring
@rajeevan.p4835
@rajeevan.p4835 5 лет назад
Thankyou
@abdu_rahiman_palottil
@abdu_rahiman_palottil 5 лет назад
2016 ൽ എനിക്ക് അബുദാബിയിൽ ഉണ്ടായിരുന്ന ഒരു നല്ല ജോലി ഞാൻ അവസാനിപ്പിച്ചു, സ്വന്തമായൊരു ബിസിനസ്സ് തുടങ്ങാനായിരുന്നു അത്....... 2017 ൽ ഞാനൊരു ഓട്ടോമാഷൻ കമ്പനി അബുദാബിയിൽ ആരംഭിച്ചു....... 2018 ൽ ആ കമ്പനി തുടർന്ന് നടത്തി കൊണ്ട് പോകാൻ കഴിയാതെ വന്നപ്പോൾ ഞാനത് അവസാനിപ്പിച്ചു........ അപ്പോഴേക്കും ഒരു വലിയ തുകയുടെ കടക്കാരനായി ഞാൻ മാറിയിരുന്നു....... 2019 ഒക്ടോബറോടെ എല്ലാ കടവും വീടുമെന്ന് പ്രതീക്ഷിക്കുന്നു إنشاء الله........ 2020 തുടക്കത്തിൽ വീണ്ടും ഒരു ബിസിനസ്സ് ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്.......
@anu6735
@anu6735 3 года назад
Ipo enthanu
@vinodt5123
@vinodt5123 2 года назад
@@anu6735 full support
@nikhildev8596
@nikhildev8596 7 лет назад
ഇങ്ങള് വേറെ level ആണ്.😘
@sportlife4265
@sportlife4265 6 лет назад
Supperb inforn sir...... താങ്കളുടെ വീഡിയോസ് സ്ഥിരമായി കാണാറുണ്ട്
@sports20732
@sports20732 2 года назад
നിങ്ങളുടെ ക്ലാസ് കേട്ടു ജീവിതത്തിൽ ഒരു പാട് മാറ്റങ്ങൾ ഉണ്ടായി 👍👍👍👍ഞാൻ മലപ്പുറം ജസീല വിളിച്ചിരുന്നു ഒരു തവണ മീറ്റിങ്ങിലാണ് എന്നാണ് പറഞ്ഞത് 👍👍👍👍👍👍👍👍
@ShafiInspires
@ShafiInspires 2 года назад
Glad you liked it JASEELA LITTILE WORLD....!!!
@MKJayadev
@MKJayadev 7 лет назад
എന്റെ മനസ്
@shahadtalks2243
@shahadtalks2243 3 года назад
Heyyy bro ❤️
@nimisharijeshmuttikkattil3893
@nimisharijeshmuttikkattil3893 3 года назад
Hi sir
@praveenavr2747
@praveenavr2747 5 лет назад
Examinte tension adichirikumbol oru putiya velichatinu nannni
@abhijithmani1565
@abhijithmani1565 6 лет назад
അങ് വളരെ വലിയ മനസ്സിനുടമയാണ്
@abdullahkutty8050
@abdullahkutty8050 6 лет назад
ഒരായിരം അഭിനന്ദനങ്ങൾ
@abdullavk209
@abdullavk209 7 лет назад
ഒരു നല്ല എനെർജിറ്റിക് അവതരണം എല്ലാം ആശംസകളും.......
@Good.Morning.YouTube
@Good.Morning.YouTube Год назад
👍🏻👍🏻👍🏻❤ ഞാൻ ഇന്നും രാവിലെ താങ്കളുടെ മോട്ടിവേഷൻ കേട്ടാണ് എഴുന്നേറ്റത്🙏
@husain007100
@husain007100 7 лет назад
thanks to our leader for sharing good message!!
@vkk3292
@vkk3292 7 лет назад
വളരെ നല്ല ഒരു മെസ്സേജ് ആണ് ഇത്. വളരെയധികം ഇഷ്ടമായി.ഇത് എന്റെ ജീവിതത്തിൽ ഒരു പാട് മാറ്റം ഉണ്ടാക്കം. തീർച്ച. വളരെയധികം നന്ദി....
@sonichenable
@sonichenable 7 лет назад
great message thank you shafi sir
@ponnuthulasi4529
@ponnuthulasi4529 7 лет назад
great motivation u actually cleared cloud in many minds
@praveenpravi7103
@praveenpravi7103 7 лет назад
great.... thank you sir
@ssanu3744
@ssanu3744 7 лет назад
big salute sir valare shariyan
@alvinkert5703
@alvinkert5703 6 лет назад
Great and inspiring. U r really a good motivator Mr. Shafi. . It's absolute truth
@shijumadathil2
@shijumadathil2 7 лет назад
Shaafi you are awesome
@salmansahil2358
@salmansahil2358 7 лет назад
yoy are the real man.... please continue ...your work...god bless you
@syamlithuruthiad1770
@syamlithuruthiad1770 3 года назад
Nalla motivation aanu ketto..parayunnadh correct aanu....nammale patti mattulor endu chindikkum nna orortharum chindikkunnadh
@abak3212
@abak3212 5 лет назад
Thankyou sir... എനിക്ക് ഈ വീഡിയോ കാരണം നല്ല മാറ്റമുണ്ടായിട്ടുണ്ട്. നിങ്ങളെ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ. ഇത് കൊണ്ടൊന്നും നിങ്ങളോടുള്ള കടമ തീരൂല. So ഞാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തും. ഇൻശാഅല്ലാഹ്‌.
@mo-zf2co
@mo-zf2co 4 года назад
ഞാൻ നിങ്ങളുടെ ഒരു ആരാധകനാണ്....♥️♥️♥️♥️
@arfanaanzar5723
@arfanaanzar5723 5 лет назад
Thank you sir for this class,expecting more classes
@savithaanoop4909
@savithaanoop4909 6 лет назад
Super sir,this is the speech that have ever touched me.waiting for your next motivational video.
@reejasusankuruvilla9431
@reejasusankuruvilla9431 5 лет назад
Great Motivational Video, Thank you for your inspiring words, All the best.
@unnikrishnan-or1mu
@unnikrishnan-or1mu 5 лет назад
Good. Thank you. Expect a video about "Know Yourself"
@hassounaldhahabi178
@hassounaldhahabi178 5 лет назад
I don't have enough words to express my feelings about this video..... Lovely and useful 😍😍
@millenniumspotm.g.sudarsanan
@millenniumspotm.g.sudarsanan 6 лет назад
ഷാഫി പറഞ്ഞത് വാസ്തവമാണ്. പല തവണ മൂക്ക് കുത്തി വീണതിന് ശേഷമാണ് റൈറ്റ് ബ്രദേഴ്‌സ് വിമാനം നേരെ പറത്താൻ പഠിച്ചത് .... പരാജയങ്ങൾ ഒരു പാഠമായി എടുക്കുക. best wishes.
@abdulhakkim6040
@abdulhakkim6040 5 лет назад
ഇന്നതെ പ്രാതൽ ഈ vedio ആയിരുന്നു.....👍👍👍
@athirakishore8073
@athirakishore8073 5 лет назад
super 🙏🙏samatichirilkunu
@jojok.l.4774
@jojok.l.4774 5 лет назад
In short.....GOOD speech. And its first time i'm comntng to a vedio......and thanks
@lekshmysurendran8735
@lekshmysurendran8735 4 года назад
Amazing motivation!!!!!! God Bless U Sir🙇😊
@sdurgadas
@sdurgadas 7 лет назад
very good message...these type messages our bharath rishi parambara give to public...great effort to continue that culture Shafi
@kesavan999
@kesavan999 5 лет назад
If there is no shafi Sr and sandeep maheswari sr I never earn my dreams
@abhijithradhakrishnan6911
@abhijithradhakrishnan6911 7 лет назад
thank you....
@afsalaboo9933
@afsalaboo9933 7 лет назад
Mr.Shafi. you are soo hard bold..a day never cross with me without watch you vedio..
@jamshichovva
@jamshichovva 7 лет назад
highly power full motivation ഉഗ്രൻ perfomance
@naseebnaaz6768
@naseebnaaz6768 7 лет назад
thanks for these beutifull message✌
@krishnanmvip1937
@krishnanmvip1937 5 лет назад
chettai polichu Nice motivation videos
@triqs1233
@triqs1233 5 лет назад
Started for the journey to conquer my DREAM...my PASSION... Tnx ikka.......
@mujeebpadannakkad5876
@mujeebpadannakkad5876 5 лет назад
എങനെ നന്നി പറയണം എന്നറിയില്ല എന്നോട് തന്നെ ടയറക്ട് പറഞ്ഞത് പോലെ തോന്നുന്നു tnks shafi sir അല്ലാഹു നിങളെ അനുഗ്രഹിക്കട്ടെ
@azeezks7369
@azeezks7369 5 лет назад
Oru motivation classil ninnu prateekshikunnatellam itilund...well said sir....👍👍
@msf-nppshaheer3172
@msf-nppshaheer3172 7 лет назад
Thanks for your great motivation explanation and I really appreciates your energetic speech
@abhilashmoothedath4291
@abhilashmoothedath4291 7 лет назад
shafi sir very powerful video.thank you sir for this video.iam getting more strong and more power ful.
@arjundev1360
@arjundev1360 6 лет назад
Thank you ചേട്ടാ...... ഞാനും തുടങ്ങുയായി
@sajithafathima5346
@sajithafathima5346 6 лет назад
thank u for a great message😊👌
@tinkerbells2055
@tinkerbells2055 7 лет назад
Thank you sir. This is an apt message for everyone. I invite all those , who is dreaming to do something special in life, to watch this video. Get energy from these motivational words...! Thank you once again....
@tinturoji1764
@tinturoji1764 3 года назад
Thnkz bro Poli poli enthaaa energy.... God bless u
@ShafiInspires
@ShafiInspires 2 года назад
മൈൻഡ് പവർ പ്രോഗ്രാമിനെ കുറിച്ച് കൂടുതൽ അറിയാനായി താഴെ നൽകിയിരിക്കുന്ന ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. chat.whatsapp.com/LOvperdDH74BBYlbit2pAS ഇൻസ്പയേഴ്സ് അക്കാദമി 😊
@manojparameswarannair7069
@manojparameswarannair7069 4 года назад
i never been inspired such a video like this ... it is very powerful.... it seems that you read our mind......Thank You so much ....
@sheethalkv31
@sheethalkv31 7 лет назад
Really Good Motivation Sir.. Great Job!!
@CLASSCUTS1
@CLASSCUTS1 5 лет назад
Amazing thank you so much
@zainudeen606
@zainudeen606 7 лет назад
helpful & value words thank you
@shamsu4435
@shamsu4435 7 лет назад
Thanks bro... good msg👍
@mudhunaz100
@mudhunaz100 7 лет назад
Very powerful. romangalokke ezhunnatt ninn salute adikkunnu😃
@sheethalkv31
@sheethalkv31 7 лет назад
Really Good Motivation Sir.. Great Job!! Very Inspired
@noushadsimba4312
@noushadsimba4312 7 лет назад
Shafeee ishtayee superrrrr
@wilsontc769
@wilsontc769 4 года назад
Very very thanks SHAFY. GOD BLESS YOU.
@hyalithaikadan2090
@hyalithaikadan2090 7 лет назад
ente manasse vayicha pole . thanks
@Joseph_varghese
@Joseph_varghese 7 лет назад
thank you shafi 😃😃 for your Inspirational talk,i was really disappointed , but your speech woke me up .. thanks alot
@jinsonk.j.272
@jinsonk.j.272 5 лет назад
Thank you for your motivation👌
@vimodtr1118
@vimodtr1118 4 года назад
Ingalu pwoliyanu machane
@mukeshsaajanmala705
@mukeshsaajanmala705 2 года назад
എനിക്ക് പ്രചോദനം ആയ വീഡിയോ..
@binoykb9871
@binoykb9871 7 лет назад
very inspiring Thank you
@MadhuKumar-yk7jt
@MadhuKumar-yk7jt 5 лет назад
sir really helpful & motivated
@VishnuVishnu-kq7jx
@VishnuVishnu-kq7jx 3 года назад
എന്റെ മെയിൻ പ്രശ്നമാണ് ഈ കാര്യങ്ങൾ
@faizaismail4193
@faizaismail4193 7 лет назад
thanks sir very useful
@hanipadippura1264
@hanipadippura1264 7 лет назад
പൊളിച്ചൂട്ടൊ
@soudhaismail6200
@soudhaismail6200 6 лет назад
Very good speach shafi tanks
@asbmedia313
@asbmedia313 5 лет назад
നല്ല power full ആണ് ഇപ്പോൾ തുടങ്ങും
@sreejithkaranthattil9107
@sreejithkaranthattil9107 7 лет назад
Really nice
@AmazingAwareness
@AmazingAwareness 5 лет назад
Thank you very much for this inspirational talk
@mercyjohn128
@mercyjohn128 6 лет назад
Kidu.... Hat's off 📢
@caughtjrf3833
@caughtjrf3833 5 лет назад
Sir you are great... Ningl karanam Nik orupad maattangl undayi.... Ente dream njn nediyeduthu.... ,
@abdu_rahiman_palottil
@abdu_rahiman_palottil 5 лет назад
കാവനൂരിൽ വന്നാൽ എപ്പോഴും കാണാം
@KishorRajmohan
@KishorRajmohan 7 лет назад
really a good one and highly inspiring, I have a suggestion, if you can enlist the 'key points' at the end of the video or during it, it would be helpful to register in mind and recall later, like.. 1.Don't procrastinate, start your work right now.. 2.Don't expect or target for a perfect scenario, things will get improved once you started.. 3.Don't get feared of unnecessary things, just go ahead,success will follow.. I hope I have enlisted the bullet points correctly and you will implement it in your future videos...Best wishes for your future videos and hope it will be as inspiring and energetic as this one..
@hilshakhil
@hilshakhil 6 лет назад
U r the super hero .... thank you so much....very helpful video
@pq4633
@pq4633 7 лет назад
thank you....... Thank യു........ ദൈവം നന്മ വരുത്തട്ടെ..
@joffinmj6827
@joffinmj6827 6 лет назад
Useful message.thank you sir
@aneeshpayyanoor1477
@aneeshpayyanoor1477 2 года назад
Sir ethanu motivation ethryum nalla motivation njan kandittilla. Thanks for vedeo
Далее
Что не так с воздухом в Корее?
00:45
Как вам наш дуэт?❤️
00:37
Просмотров 333 тыс.
Secret Experiment Toothpaste Pt.4 😱 #shorts
00:35
Я ВЕРНУЛСЯ 🔴 | WICSUR #shorts
00:57
Просмотров 2,2 млн
malayalam motivation training- madhu bhaskaran
9:52
Просмотров 838 тыс.
Что не так с воздухом в Корее?
00:45