Тёмный

നീ ഇങ്ങനെ ചെയ്തുനോക്കൂ ഉടമ്പടി വേഗം പ്രവർത്തിക്കാൻ. കൃപാസനം ഉടമ്പടി ധ്യാനം. Fr. VPJOSEPH 

Kreupasanam Mathavu-Mother Of Grace
Подписаться 74 тыс.
Просмотров 14 тыс.
50% 1

Опубликовано:

 

21 дек 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 171   
@sheejasanal4230
@sheejasanal4230 7 месяцев назад
സഹോദരനെ മദ്യപാനം മാറ്റി തരണമേ അമ്മയുടെ പ്രാർത്ഥിക്കുന്നു🙏🙏🙏
@vijiviji.n4463
@vijiviji.n4463 7 месяцев назад
അമ്മേ മാതാവേ അടുത്ത മാസം 20 ന് മുൻപായി എന്റെ വയറ്റിൽ ഒരു കുഞ്ഞിനെ തരണമേ അമ്മേ മാതാവേ എന്റെ ഗർഭപാതത്തിലുള്ള മുഴ എടുത്ത് മാറ്റണമേ കൃപാസന മാതാവേ
@user-th7cn4vx1d
@user-th7cn4vx1d 7 месяцев назад
അമ്മേ മാതാവേ വലതു കൈ വേദനയും കൈപെക്കാൻപറ്റാത്തവേദനഉള്ളഅശ്ശതിഎന്നമകളെസ്സൗഖൃംനൽകണമമ്മേ❤❤കരുണയുഢകണമമ്മേകൃപചെരിയണമമ്മേ❤❤❤❤❤ ഹല്ലേലൂയസ്തുതിസേസ്ത്തംആമേൻ ❤❤❤❤❤
@kalyandilip215
@kalyandilip215 7 месяцев назад
എന്റെ ഉടമ്പടി നിയോഗങൾ സാധിച്ചു തരണമേ അമ്മ മാതാവേ ❤😢😢❤
@arjunadidev1249
@arjunadidev1249 7 месяцев назад
അമ്മേ എന്റെ കടങ്ങൾ തീർത്തു തെരണമേ. എനിക്കു ജോലി ശരി ആക്കി തെരണമേ 🙏🙏🙏
@AjithaJayan-io9zw
@AjithaJayan-io9zw 7 месяцев назад
യേശുവേ നന്ദി ആരാധന യേശുവേ നന്ദി ആരാധന യേശുവേ ഞങ്ങളേ കാത്തുപരിപാലിക്കണമേ
@reenacorreya2349
@reenacorreya2349 7 месяцев назад
അമ്മേ മാതാവേ കാലിനും നടുവിനും വേദനയും നീരുമായി രിക്കുന്ന എന്നെ സുഖപെടുത്തണമേ മാതാവേ എൻ്റെ വയറിൻ്റെ എല്ലാ പ്രശ്നങ്ങളും മാറ്റിത്തരണമേ
@sudhamonym3731
@sudhamonym3731 7 месяцев назад
മാതാവേ മാതാവേ അവിടുന്ന് എന്നെ ഹൃദയത്തോട് ചേർക്കേണമേ
@sindhureghu
@sindhureghu 7 месяцев назад
അമ്മേ പരിശുദ്ധ മാതാവേ ഉടമ്പടി എടുത്ത എന്റെ കുഞ്ഞിന്റെ നിയോഗങ്ങൾ സാധിച്ചു തരേണമേ ആമ്മേൻ ഞങ്ങളുടെ കുടുംബങ്ങളിൽ ശാന്തിയും സമാധാനവും ഉണ്ടാകണമേ ആമ്മേൻ
@binirajesh18
@binirajesh18 7 месяцев назад
എന്റെ അമ്മേ എന്നിൽ ദൈവസ്നേഹം നിറക്കണേ പരിശുത്താദ്മാവിൽ നിറക്കണേ അമ്മേ
@beenastanley7345
@beenastanley7345 7 месяцев назад
അമ്മേ, കൃപസാനം മാതാവേ, എന്റെ മകളുടെ സ്വഭാവം നല്ലതാക്കി തരേണമേ,
@beenastanley7345
@beenastanley7345 7 месяцев назад
അമ്മേ, കൃപസാനം മാതാവേ, വീട്ടിൽ സമാധാനം ഉണ്ടാക്കി തരേണമേ
@sindhuonthuvalu3055
@sindhuonthuvalu3055 7 месяцев назад
അമ്മേ എന്റെ അമ്മേടെ തിമിരത്തിനെ അസുഖം മാറ്റികൊടുത്തേ കണ്ണിനെ പ്രകാശം നൽകണേ 🙏🙏🙏🙏🥲🥲🥲 കനിവുണ്ടാകണേ കൈവെടിയെല്ലേ അമ്മേ യേശുവേ സ്തോത്രം 🙏🙏🙏🙏🙏 ഹല്ലേലൂയാ 🙏🙏🙏
@sajuphilip9893
@sajuphilip9893 7 месяцев назад
അമ്മേ എന്റെ നോട്ടറി നിയമനം ഈ മാസം തന്നെ നടന്നു കിട്ടാൻ ഈ ശോയോട് പ്രാർത്ഥിക്കണമേ
@TreesaJohn-wj6nk
@TreesaJohn-wj6nk 7 месяцев назад
അമ്മേ എ൭ൻറ എല്ല രോഗവും വേദനകളും മാറ്റി തരണേ മുന്നയുടെ മൂട്ടു വേദന ഓപ്പറേഷൻ കുടാതെ സൗഖൃം നൽകണമേ കൃപാസന മാതാവേ
@SheilajaGopi-rg6jh
@SheilajaGopi-rg6jh 7 месяцев назад
അമ്മ മാതാവേ ഞങ്ങളുടെ കുടുംബത്തെ കടക്കാരിൽനിന്നു രക്ഷിക്കേണമേ ആമേൻ 🙏🙏🙏🕯️🕯️🕯️✝️✝️✝️
@ValentinaJoseph-ju6ng
@ValentinaJoseph-ju6ng 6 месяцев назад
Ende Amme enne e prethisandhikalil ninnu rekshikane
@realgamer916
@realgamer916 7 месяцев назад
അമ്മേ എന്റെ ഉടമ്പാടിയുടെ മേൽ കനിവുണ്ടാകണേ
@limarose1386
@limarose1386 7 месяцев назад
കടബാദ്ധ്യതയിൽ അകപ്പെട്ട് പോയ ഞങ്ങളെ രക്ഷിക്കണേ അമ്മേ മുങ്ങി ഒരു രക്ഷയുമില്ലത്ത അവസ്ഥയിലാ അമ്മേ രക്ഷിക്കന്നേ
@anniethomas8073
@anniethomas8073 7 месяцев назад
അമ്മേ എന്റെ 2 മക്കൾക്കു ജോലിയിൽ അഭിവൃത്തി കൊടുത്തു അവരുടെ ഭാവനങ്ങളെ കാത്തു പരിപാലിച്ചു ഞങ്ങളെയും സഹായിക്കാൻ അവർക്കു കഴിയണേ അമ്മേ എന്റെ ആശ്രയമേ
@AjithaJayan-io9zw
@AjithaJayan-io9zw 7 месяцев назад
അമ്മേ ഞങ്ങളുടെ കുടുംബ ത്തിന് ശാന്തിയും സമാധാനവും നൽക്കണേ
@anniethomas8073
@anniethomas8073 7 месяцев назад
അമ്മേ എന്റെ ഭാഭാവനത്തിന്റെ ചുമതലകൾമുഴുവനും അമ്മയുടെ കൈകളിൽ ഇരിക്കുന്നു എല്ലാം അമ്മ തന്നെ നടത്തി തരണേ എനിക്ക് ഒന്നിനും കഴിവിലമ്മേ
@binirajesh18
@binirajesh18 7 месяцев назад
എന്റെ അമ്മേ പഠിക്കാൻ മടിയും അലസതയുമുള്ള എല്ലാ മക്കളെയും അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു കരുണ ആയിരിക്കണേ അമ്മേ
@user-yr8my8vz6b
@user-yr8my8vz6b 6 месяцев назад
അമ്മേ മാതാവേ വീടുപണി പൂർത്തിയാക്കി കഴിയുമ്പോൾ മകന്റെ വിവാഹം നടത്തി തരണം ഇത് ഒരു അപേക്ഷയാണ് ആമേൻ 🙏🙏❤️💐💚🌷🤍🌹💓
@ajithasree6337
@ajithasree6337 7 месяцев назад
അമ്മെ മാതാവേ ഞങ്ങളുടെ കുടുംബത്തിന് ശാന്തിയും സമാധാനവും നൽകണേ 🙏🙏🙏
@marykutty4752
@marykutty4752 7 месяцев назад
അമ്മേ മാതാവേ കാണാതെ പോയ പേഴ്സ് ഇതുവരെവരെ കിട്ടിയില്ല അമ്മേ എനിക്കത് കാണിച്ചു തരണമേ എന്റെ മോൾ എഴുതി എക്സാം നല്ല മാർക്കോട്ടപ്പാകുവാൻ അമ്മ സഹായിക്കണമേ മോളെ അലട്ടുന്ന വിഷമങ്ങൾ മാറ്റി സന്തോഷത്തോടെ ജോലിക്ക് പോകാൻ അമ്മ സഹായിക്കണമേ ആമീൻ
@bindujayapalan1871
@bindujayapalan1871 7 месяцев назад
എന്റെ ഉടമ്പടി നിയോഗങ്ങൾ സാധിച്ചുതരണേ എന്റെ അമ്മേ
@user-ld4cw9zs5q
@user-ld4cw9zs5q 7 месяцев назад
അമ്മേ മാതാവേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തരണമേ ഞങ്ങളുടെ അസുകങ്ങൾ മാറ്റി തരണമേ എന്റെ ഭർത്താവിന് ജോലി ഉണ്ടാക്കീ കൊടുക്കണമേ
@sunithac3501
@sunithac3501 7 месяцев назад
മാതാവേ എന്റെ എ2 മക്കളേയും നേർ വഴിക്കു നടത്താണ് 😢😢😢🙏🏼🙏🏼🙏🏼മതവെ 😢😢എവർക്കു പഠിച്ചു നല്ല ജോലിയിൽ ഏതിക്കണേ
@KavithaK204
@KavithaK204 7 месяцев назад
എന്റെ മാതാവേ രോഗങ്ങളാലും കടബാധ്യതകളാലും കഷ്ടപ്പെടുന്ന എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കേണമേ 🙏🙏🙏
@augustinjohn9736
@augustinjohn9736 6 месяцев назад
Aman 🌹 Aman 🌹 Aman 🌹 Aman 🌹 Aman 🌹 Aman
@user-xj9ds3zy7u
@user-xj9ds3zy7u 7 месяцев назад
മകൾക്കു ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ ❤🙏🙏
@angelponnu8029
@angelponnu8029 6 месяцев назад
Ameen🙏🙏
@prasana3232
@prasana3232 7 месяцев назад
ഈ ജോസഫ് അച്ഛനെ ഞങ്ങൾക്ക് തന്ന് എന്നെ പോലുള്ള വിജാതീരായ അനേകം മക്കൾക്ക്‌യഥാർത്ഥ ദൈവ സ്നേഹം അനുഭവിക്കാനും ജവിക്കുന്ന ഒരൂ ദൈവത്തേ യും,, വിളിച്ചാൽ വിളി കേൾക്കുന്ന അമ്മ മാതാവിനെയും തന്ന പിതാവായ ദൈവ ത്തിനു നന്ദി 🙏🙏🙏
@anuj4518
@anuj4518 7 месяцев назад
എൻ്റെ അമ്മേ എൻ്റെ കുടുംബത്തേ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു, സഹായിക്കണമെ
@prasana3232
@prasana3232 7 месяцев назад
നിത്യ ജീവനുള്ള വചനം വായിച്ച് ദൈവേഷ്ടം അനുസരിച്ചു ജീവിക്കാൻ.... ഞങ്ങളെ അനുഗ്രഹിക്കണമേ.. അമ്മേ വാഗ്ദാനപേടകമെ.... ഞഗൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.. 🙏🙏🙏
@twinklesanju8395
@twinklesanju8395 7 месяцев назад
മക്കളുടെ ഭാവി ജീവിതം സമർപ്പിച്ച പ്രാർത്ഥിക്കുന്നു അമ്മേ മാതാവേ 🙏
@RemyaDas-ig7ib
@RemyaDas-ig7ib 7 месяцев назад
അമ്മേ കൃപാസനം പ്രസാദപരമാതാവേ എന്റെ ഭർത്താവ് കഴിയ്ക്കുന്ന എല്ലാ ആഹാരങ്ങളും കുടലിലേയ്ക്ക് പിടിച്ചെടുക്കാനാവിടുത്തെ. അനുഗ്രഹം കൊടുത്തു സഹായിയ്ക്കമേ ആമേൻ 🙏🙏🙏🙏🙏
@justinambrosejustin3053
@justinambrosejustin3053 7 месяцев назад
അമ്മ മാതാവേ എന്നെയുo എന്റെ കുടുംബതെയുo കാത്തു രകഷികണമേ
@phillominathomas1737
@phillominathomas1737 7 месяцев назад
യേശൂവേ ഞങ്ങളെ കാത്തു പരിപാലിക്കേണമേ തെറ്റിൽ വീഴാതെ ഞങ്ങളെ കാക്കേണമേ
@phillominathomas1737
@phillominathomas1737 7 месяцев назад
@steepansteepan6255
@steepansteepan6255 7 месяцев назад
அம்மா மரியே என் குடும்ப கடன் பிரச்சினை தீரனும் மாதாவே 🙏🙏🙏🙏🙏
@rosypaul.c6429
@rosypaul.c6429 7 месяцев назад
അമ്മേ മാതാവേ❤❤🙏🙏🙏🙏🙏
@sjt5619
@sjt5619 7 месяцев назад
അമ്മേ മാതാവേ സഹായിക്കണേ...
@musiclver7266
@musiclver7266 7 месяцев назад
Ente kudumbhathe kaikollane amen
@kumari4033
@kumari4033 7 месяцев назад
Amme.mathave.ent.sasririka.budhi.muttukale.mattitharaname.arjune.ammayudekaramgalil.kathukolkename❤❤❤❤❤
@angelponnu8029
@angelponnu8029 6 месяцев назад
പരിശുദ്ധ അമ്മേ എന്റെ അമ്മയെ കാത്തു കൊള്ളണമേ മനസമാധാനം കൊടുത്തു അനുഗ്രഹിക്കേണമേ 🙏🙏🙏🙏
@daicycl648
@daicycl648 7 месяцев назад
Amme, Mathave, eesoyilethicheran ente kudumbathe anugrahikkename 🙏🙏🙏
@jincymol1474
@jincymol1474 7 месяцев назад
അമ്മേ കൃപാസനം അമ്മേ എന്നെയും കുടുംബത്തെയും കടബാദ്ധ്യതയാൽ തകർന്ന് ഇരിക്കുന്ന ഞങ്ങളെ രക്ഷിക്കണമേ എന്റെ മകന് ഗവൺമെൻറ് ജോലി നൽകിഅൽഗ്രഹിക്കണമേ അമ്മ മാതാവേ❤❤❤ ആമ്മേൻ
@anujolly1393
@anujolly1393 6 месяцев назад
അമ്മേ കൃപാസനം പ്രസാദവര മാതാവേ,അമ്മേ എന്‍റെ ഉദരത്തില്‍ വളരുന്ന കുഞ്ഞിനെ ദാനമായ് നല്‍കിയ അങ്ങയുടെ കൃപാവായ്പിന് ,എന്നെ അങ്ങയുടെ പ്രത്യക്ഷീകരണത്തിന്‍റെ സാക്ഷ്യയാക്കിയതിന് നന്ദിപറയുന്നു...അമ്മേ പരിശുദ്ധയായവളേ അമ്മ പ്രത്യക്ഷപ്പെട്ട ആ തിരുഅള്‍ത്താരയില്‍ എന്‍റെ കുഞ്ഞിനെയുമായ് ഞാനും അച്ചായനും ഈ വരുന്ന ഒക്ടോബറില്‍ വന്ന് അമ്മയുടെ വലിയ അത്ഭുതത്തെ സാക്ഷ്യപ്പെടുത്തുവാന്‍ ഞങ്ങളെ ഒരുക്കേണമേ..അമ്മേ അമ്മയേയും അമ്മയുടെ തിരുക്കുമാരനേയും ഞങ്ങള്‍ സ്നേഹിയ്ക്കുന്നു....
@minisanty7130
@minisanty7130 7 месяцев назад
അമ്മേ മാതാവ 🕯️🕯️
@chinnuajith2910
@chinnuajith2910 7 месяцев назад
Amme Anugraha -ye ammayude kalkal samarpikunnu 🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹
@reenacorreya2349
@reenacorreya2349 7 месяцев назад
അമ്മേ, മാതാവേ ഇപ്പോൾ ട്രR0 പരീക്ഷ എഴുതി കൊണ്ടിരിക്കുന്ന എന്നെ മകനെ കൈ പിടിച്ച് പരീക്ഷ എഴുതിക്കണമേ, അമ്മ അവൻ ഒന്നും പഠിക്കാതെ യാണ പോയിരിക്കുന്നത്. ഞങ്ങളെ അമ്മയുടെ സാക്ഷിയാക്കി ഉയർത്തണമേ
@rajilaly4205
@rajilaly4205 7 месяцев назад
കർത്താവെ എന്റെ കുഞ്ഞുങ്ങളുടെ മേലുള്ള ജോലിയിൽ ഉള്ള bendangale മാറ്റി തരണേ ഞാൻ ജോലി ചെയ്യുന്ന തൈയ്യൽ സ്ഥാപനം വാങ്ങാൻ കൃപ തരണേ 🙏🙏🙏അമ്മേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കെണേ 🙏🙏🙏
@sheejasanal4230
@sheejasanal4230 7 месяцев назад
മകൾ ജോബിയുടെ ഭാവി അമ്മയുടെ കയ്യിൽ 🙏🙏🙏
@teenarajan6919
@teenarajan6919 7 месяцев назад
Ammaea esho appachan num ennea orupad snehikkunut❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏
@ajithabiju6926
@ajithabiju6926 7 месяцев назад
Amme ente ammayudeyem achanteyum asugangal poornamayi eduthu matti tharansme ente kufumbathe anugrahikaname amen
@sunithac3501
@sunithac3501 7 месяцев назад
മാതാവേ എന്റെ കട ഭാരതെ മറ്റി തരണേ
@user-ui5oe2bh2t
@user-ui5oe2bh2t 6 месяцев назад
എന്റെ മാതാവേ എന്റെ കൈയിട വേദനയും കാലിന്റെ വേദനയും മാറ്റി സുഖം പ്രാപിച്ചു തരണമേ എനിക്കൊരു കടബാധ്യതയുണ്ട് അത് കൊടുക്കുവാനുള്ള മാർഗം കാണിച്ചു തരണമെന്ന് എനിക്ക് നാളെ ഒരു ചിട്ടിയുണ്ട് അത് എനിക്ക് വീഴാനുള്ള അനുഗ്രഹം അമ്മ കാണിച്ചു തരേണമേ
@sheejasanal4230
@sheejasanal4230 7 месяцев назад
അമ്മ 🙏🙏🙏🙏
@chinnuajith2910
@chinnuajith2910 7 месяцев назад
Amme 🙏 be us today help us in our need.🙏 Ammayude Sakshyam parayuvanum sadhikaname 🙏 Amme ente amme pray for us.🙏🙏🙏🙏🙏🌹🌹🌹
@sindhuonthuvalu3055
@sindhuonthuvalu3055 7 месяцев назад
അമ്മേ 🙏🙏🙏
@apkekwt4244
@apkekwt4244 7 месяцев назад
Amme mathave anugrahikkane amme🙏🙏🙏
@aksamariasaju4993
@aksamariasaju4993 7 месяцев назад
Amme nte Kripasana Mathavee kathonee 🫂🙏🙏🙏❤❤❤
@pearlreji6636
@pearlreji6636 7 месяцев назад
Amme mathave ella rogikalodum karunayakane..Rejiye ammayude sakshiyakki mattane amme
@user-vi8mw2ez3t
@user-vi8mw2ez3t 7 месяцев назад
അമ്മേ മാതാവേ പരിശുദ്ധ അമ്മേ എന്റെ രണ്ടാമത്തെ മകൾ അശ്വതിയെ ചെവിയിൽ ഇൻഫെക്ഷൻ ആയത് ഇന്ന് രണ്ടാമത് കാണിക്കാൻ പോവുകയാണ് പരിശുദ്ധ അമ്മേ ദൈവമാതാവേ അവൾക്കൊരു കുഴപ്പവുമില്ല എന്ന് ഡോക്ടർ പറയിപ്പിക്കേണമേ എന്റെ പൊന്നുമോളുടെ ആരോഗ്യം കാത്തുകൊള്ളേണമ പരിശുദ്ധ അമ്മേ ദൈവമാതാവേ 🙏🙏🙏🙏🙏🌹❤️🌹
@arunjoseph9215
@arunjoseph9215 7 месяцев назад
Amme mathave ente niyogangal sadhichu tharane ammen 🙏🙏
@vijayammacv3127
@vijayammacv3127 6 месяцев назад
🙏👍q👍🔥🔥🙏🌹👍 അമ്മേ പരസ്യത്തെ അമ്മേ ദൈവം മാതാവേ 🙏🙏🌹👍 ഇന്നത്തെ പ്രഭാതത്തിൽ എന്റെ ജീവിതത്തെ വിശദീകരിക്കണമേ 🙏🌹🌹👍🔥 എന്നെ സാക്ഷിയായി മാറ്റണമേ ആമേൻ 🔥👍👍👍
@thresiathresia4157
@thresiathresia4157 7 месяцев назад
Amme anugrahikkane amen
@ShijuMs-px4qc
@ShijuMs-px4qc 7 месяцев назад
കർത്താവെ എന്റെ ജീവിതം വളെരെ ദുരിതത്തിൽ ആണ്. എന്റെ നിയോഗം ഓരോന്നായി സാധിച്ചു തരണേമേ 🙏🙏🙏
@chinnuajith2910
@chinnuajith2910 7 месяцев назад
Amme Sanjaree mathave enneyum ente family yeyum relatives neyum friends neyum neighbours neyum specially Ajith and his office,his work ellavareyum ammayude kalkal samarpikunnu.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹
@angelponnu8029
@angelponnu8029 6 месяцев назад
എന്റെ അമ്മേ മോൾക്ക്‌ പരീക്ഷ യിൽ നല്ല വിജയം കൊടുത്തു അനുഗ്രഹിക്കേണമേ 🙏🙏🙏
@binirajesh18
@binirajesh18 7 месяцев назад
എന്റെ അമ്മേ എനിക്ക് ഉടമ്പടി പുതുക്കാൻ സഹായിക്കണേ അമ്മേ
@sandhyaj9785
@sandhyaj9785 7 месяцев назад
Jayaprakah kadagal theerthuth tharanam madava amean asugam mattitharanam madava amean nanni
@athiraravi4312
@athiraravi4312 6 месяцев назад
Ammeathave njagalk erupathu lesham rupa lonkettaname mathave amen🙏🙏🙏🙏🙏
@user-vd3vp6ep6p
@user-vd3vp6ep6p 7 месяцев назад
Amme mathave 😭😭😭😭😭 eante medical passakki tharename jolikitti eante sabathikam uyarthi tharename 😭😭😭😭Amme oru hindu aya njan jeevithathilek prathyasayodu nokkunnathu Ammayodulla viswasavum adamyamaya bhakthiyum eallamanu jeevithathilekk madangi varanum amma nalkunna adma viswasavum anu 😭😭😭 eallavarum ottappeduthi muriadachu marichapole kidannu athil ninnu viduthal kitti sambathika thakatcha apamanam joli nashtappedal eallam anubhavikkunnu eevarunna thirunal kazhiyumbozhekkum eante jeevithathilum albhuthangalum adayalangalum nalki anugrahikkane 🙏🙏🙏🙏🙏❤❤❤❤ eanneppole eathrayo makkal prayadathilanu eallavarey um samarpoikkunnu 🙏🙏❤❤❤❤ haleluyaaaAmen ❤❤❤❤❤❤
@sunnyjoseph3416
@sunnyjoseph3416 6 месяцев назад
Amma ❤ Mary Amma kripasana prasadavaraMatha Avan paraunnathupole chaiyan my life full kripa tharanamea ❤ Ammea sanchari Mathavea Eshoyyea Amma mathavenea Arinjavera Azhapeduthan ariyathavrea arikkan krip tharanamea Amma Mary Amma pls kripaed oravidamea kripaed udayavanea krip tharanam Amma makkelku❤Amen
@jeevajoy5638
@jeevajoy5638 7 месяцев назад
Ammr mathave ente bharthavine manasu maati tharanme
@rahulremya4806
@rahulremya4806 7 месяцев назад
Amme mathave achachnu nalloru jeevitham pettanu kremapeduthaname
@user-em1bg4id4l
@user-em1bg4id4l 7 месяцев назад
Amme mathaveBennetinu etrayum pettennu nalloru joli nalki anugrahikkename
@user-yx1ud9os3z
@user-yx1ud9os3z 7 месяцев назад
Ente makaleyum kunjinte bhaviyum ammayude kayyil elppikkunnu, amma kathu kollane ente makale. 🙏🙏
@binoyisebastain4210
@binoyisebastain4210 7 месяцев назад
🙏🙏അമ്മ
@mollyjose2282
@mollyjose2282 7 месяцев назад
Daivame anghyude namathe mahathuppeduthaname
@rajusivanandan271
@rajusivanandan271 7 месяцев назад
Amme yante Daiva Mathave jhan chaithukondirunna jolike yanik pokan kanivundavaname. Ammen🙏
@studyworld6771
@studyworld6771 6 месяцев назад
Amme tq for all Blessings..Amen
@mollychacko6119
@mollychacko6119 6 месяцев назад
അമ്മേ❤❤❤❤❤❤ ഞങ്ങടെ ഭവനത്തിലേക്ക് ഒന്നു വരാൻ മനസ്സാകുമോ / അമ്മ വന്ന് കാനായിലെ ഇല്ലായ്മയെ നിറവാക്കിയതുപോലെ ഞങ്ങടെ ഭവനത്തിലെ കുറവുള്ള അമ്മ തന്നെ നിറവാക്കി മാറ്റണമെ❤ ഞങ്ങൾക്കും സാക്ഷികളാകാൻ ഭാവം തരണമെ
@rosevarghese2479
@rosevarghese2479 7 месяцев назад
അമ്മേ മാതാവേ എന്റെ ഭർത്താവിനെ തോടെന്നെ. Priya എന്ന സ്ത്രീ യിൽ നിന്നും വിടുതൽ നൽകണേ
@sallykuttyjohnson3370
@sallykuttyjohnson3370 7 месяцев назад
Amen🙏
@ThankammaAntony-rl2lh
@ThankammaAntony-rl2lh 6 месяцев назад
Madhabe.ente.kudumbatha..anugrahikaname
@abrahamvj3359
@abrahamvj3359 7 месяцев назад
Please pray for Simon and anies for a peace of life each other. നന്ദി യേശുവേ.
@minisanty7130
@minisanty7130 7 месяцев назад
Yesuve കാത്തു രക്ഷിക്കണേ
@jeevajoy5638
@jeevajoy5638 7 месяцев назад
Amme mathave anugrahikaname
@user-vd3vp6ep6p
@user-vd3vp6ep6p 7 месяцев назад
Amme😭😭😭❤❤❤❤🙏🙏🙏🙏
@bindujayapalan1871
@bindujayapalan1871 7 месяцев назад
എന്നെ അമ്മയുടെ സാക്ഷിയാക്കണേ
@antonyjessy6307
@antonyjessy6307 7 месяцев назад
❤❤❤Amme anugrahikaname bless me with evil spirit
@dollypoulose6994
@dollypoulose6994 7 месяцев назад
Amma mathave 🙏Ameen
@halomification
@halomification 7 месяцев назад
Amme nallru varumanamargam tharename
@shaijasalineedachery9370
@shaijasalineedachery9370 7 месяцев назад
Ammayude magane ee logathinu thanna ee December masathil thanne enikkum ente magale thirichu tharane Amma mathave aamen. 🙏🙏🙏🙏🙏🙏🙏🙏
@salinigireesh1583
@salinigireesh1583 7 месяцев назад
Amme mathave ente makante jolikkulla vazhi kattikodukkaname🙏🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️♥️🙏🙏🙏🙏🙏🙏🙏🙏
@sunithac3501
@sunithac3501 7 месяцев назад
മാതാവേ എന്റെ മകനെ നേർ വഴിക്കു നടത്താണ്
@abrahamvj3359
@abrahamvj3359 7 месяцев назад
Please pray for Reshma, Anil, Johnkutty, Abram, Yohannan, Mary and family for a love lie each other. മാതാവേ കാക്കണമേ.
@unnikumar8497
@unnikumar8497 7 месяцев назад
Amma madve haleluy
@sunithac3501
@sunithac3501 7 месяцев назад
അമ്മേ മാതാവേ എന്നു ഞങ്ങൾക്ക് ഒരു പ്രോഗ്രാം ഉണ്ട് എ പ്രോഗ്രാമിൽ ഞങ്ങൾക്ക് നല്ലത് പോലെ പ്രോഗ്രാം ചെയ്യാൻ കഴിയണേ
@sosammakuriakose3004
@sosammakuriakose3004 2 месяца назад
Amen 🙏🙏🙏
@user-yb4re4si7m
@user-yb4re4si7m 7 месяцев назад
🙏🙏🙏🙏🙏🙏🙏❤❤
Далее
Flo Rida - Whistle НА РУССКОМ 😂🔥
00:29
Просмотров 778 тыс.