Тёмный

നീ കരയണ്ട മോനെ നീ രക്ഷപ്പെടും 

Faisal vlogger
Подписаться 389 тыс.
Просмотров 125 тыс.
50% 1

ഡ്രസ്സ് വാങ്ങാൻ ഫർഹാൻ ചെയ്തത് #faisalvlogger #

Опубликовано:

 

10 мар 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 131   
@nani.c5086
@nani.c5086 4 месяца назад
അൽഹംദുലില്ലാഹ്, മാഷേ സൂപ്പർ, അവൻ ഒരുപാട് സന്തോഷം ആയി, ഇത് കാണുന്ന ഞങ്ങൾക്കും
@thuhrmedia5932
@thuhrmedia5932 4 месяца назад
റോഡ് സൈഡിൽ ഇരുന്ന് അധ്വാനിക്കുന്ന അവനെ നിങ്ങൾ സന്തോഷിപ്പിച്ചു.. അവന്റെയും കുടുംബത്തിന്റെയും ദുആ എന്നും നിങ്ങൾക്കുണ്ടാവും.. ഉണ്ടാവട്ടെ..
@ramank8715
@ramank8715 3 месяца назад
😂Raman
@soopymambra2417
@soopymambra2417 4 месяца назад
മാഷാ അള്ളാ നമ്മുടെ മക്കളെ എല്ലാം നല്ല രീതിയിൽ എത്തിപ്പെടട്ടെ ഇതേപോലെ ഒരുപാട് മക്കളുണ്ട് കഷ്ടപ്പെടുന്ന മക്കൾ പാവങ്ങൾ അവരെ കണ്ടെത്തുന്ന നിങ്ങളെപ്പോലുള്ള ആളുകൾക്ക് എന്റെ വക ഒരു സല്യൂട്ട്
@girijaakshara5938
@girijaakshara5938 4 месяца назад
ആ പൊന്നു മോനെ ആയുസും ആരോഗ്യവും നൽകട്ടെ ദൈവം 🙏🙏🙏
@raseeenalatheef2276
@raseeenalatheef2276 4 месяца назад
എന്റെ നാടാണ് പന്തല്ലൂർ മഷേ കണ്ടപ്പോൾ എനിക്ക് സന്തോഷം ആയി അള്ളാഹു ദീർ
@mohamedjowhar1684
@mohamedjowhar1684 4 месяца назад
പാവം പൊന്നു മോൻ ❤❤❤❤❤റബ്ബ് ഹാഫിയത്തുള്ള ദീർഘായുസ് കൊടുക്കട്ടെ ആമീൻ 🤲🤲🤲🤲. ഉന്നതങ്ങളിൽ എത്താൻ അള്ളാഹു സഹായിക്കട്ടെ ആമീൻ
@crstiano_edittz4609
@crstiano_edittz4609 4 месяца назад
Aameen
@rashiskitchen292
@rashiskitchen292 3 месяца назад
Ameen ameen ameen yarabbal alameen ❤
@sajithasaji543
@sajithasaji543 4 месяца назад
അള്ളാഹുവേ ഈ മോൻ ആയുസ്സ് ആരോഗ്യം കൊടുക്കണേ 🤲🤲😍😍👍
@anwarhussaink5533
@anwarhussaink5533 4 месяца назад
ആദ്യം കണ്ടപ്പോൾ തന്നെ എന്താണ് ഇത്ര ചെറുപ്പത്തിൽ തന്നെ കച്ചവടം തുടങ്ങാൻ കാരണം എന്ന് ചോദിച്ചപ്പോൾ ഫർഹാൻ പറഞ്ഞത് അവന്റെ ആവശ്യങ്ങൾക്ക്‌ ഉപ്പയെ ബുദ്ധിമുട്ടിക്കേണ്ടല്ലോ എന്നായിരുന്നു. 🥰
@raseeenalatheef2276
@raseeenalatheef2276 4 месяца назад
ആ വീഡിയോ കണ്ടപ്പോൾ എനിക്ക് സന്തോഷമായി എന്റെ നാടാണ് പന്തല്ലൂര് മാഷേ നിങ്ങൾക്ക് അല്ലാഹു ആഫിയത്തും ദീർഘായുസ്സും തരട്ടെ നല്ല മനസ്സിന് വേണ്ടി ദുആ ചെയ്യാം
@muhammed4662
@muhammed4662 4 месяца назад
യാ അള്ളാഹ് ഈ പൊന്നുമോണിക്ക് നീ എല്ലാ വിത അനുഗ്രഹവും ഇവന്റെ കച്ചവടത്തിൽ നീ ബർകതും നൽകണേ അള്ളാഹ്. പൊന്നു മോന്റെ കരച്ചിൽ കണ്ട് ഞാനും കരഞ്ഞുപോയി
@Meenutti123
@Meenutti123 4 месяца назад
🤲🤲🤲പാവം ആ കുഞ്ഞിന്റെ കണ്ണ് നിറയുന്നു നല്ല മനസ് ഉള്ള കുട്ടി യാണേ 🤲🤲🤲
@user-wn7my5ng7c
@user-wn7my5ng7c 4 месяца назад
അള്ളാഹു ബർകത്തു ചെയ്യട്ടെ ❤❤
@mohamedjowhar1684
@mohamedjowhar1684 4 месяца назад
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲❤❤
@basiermuhammad1648
@basiermuhammad1648 4 месяца назад
ആമീൻ
@user-xw4kd5yb2h
@user-xw4kd5yb2h 4 месяца назад
ഇങ്ങനെയുള്ള മക്കൾ ഇന്നത്തെ കാലം ഒരുപാട് കാണാൻ പറ്റില്ല നല്ലതു മാത്രം വരട്ടെ മോനെ നന്നായി വരും 🙏🙏
@philipmervin6967
@philipmervin6967 4 месяца назад
സമയം അമുല്യം ആണെന്ന് മനസ്സിലാക്കിയ ഒരു genius ആണ് ആ മകൻ വിദേശ രാജ്യങ്ങളിൽ പഠിക്കാൻ പോകുന്ന നമ്മുടെ കുട്ടികൾ, അവിടെ എത്തുമ്പോൾ മാത്രം ആണ് ഇതു തിരിച്ചു അറിയുന്നത് വിദേശ രാജ്യങ്ങളിൽ per hour, ആണ് കൂലി Petrol pump, restaurant, shopping mall, ware house,... വീട്ടിൽ ചായ കുടിച് glass ഒന്ന് kitchen ൽ തിരിച്ചു വെക്കാൻ മടിക്കുന്ന കുട്ടികളാണ് canada യിൽ ചെന്ന് restaurant കളിൽ ജോലി ചെയുന്നത് അങ്ങിനെ നോക്കുമ്പോൾ ഈ മകൻ എത്രയോ ഉയർന്നവനാണ് 🙏❤️
@ashrafbabu1071
@ashrafbabu1071 4 месяца назад
ഫൈസൽ ഭായ് സന്തോഷമായി അൽഹംദുലില്ലാഹ്. കരച്ചിൽ വന്നു ഈ വിഡിയോ കണ്ടിട്ട്
@asiyabeevi3773
@asiyabeevi3773 4 месяца назад
അലച്ചിലുള്ള കുടുംബത്തിലെ അത്താണി...❤❤❤ റബ്ബ് ഫറിഹാനെ കൊണ്ട് ആ കുടുംബത്തെ സന്തോഷത്തിലാക്കട്ടെ... ഉമ്മ തണ്ണിമത്തൻ ജ്യൂസ് ആക്കി എടുത്തു കൊണ്ടു വന്ന് അവിടെ വെച്ച് കൊടുക്കും... പ്രാരാബ്ധക്കാരൻ മോൻ അത് വിറ്റഴിക്കും 😢😢😢... ബോൾ കളിക്കാൻ പോയാൽ അവന് വിശപ്പിന് വല്ലതും കിട്ടുമോ 😢😢😢 എടാ ഫൈസലേ... അവന് വിശപ്പിന് എന്തെങ്കിലും കൊടുക്കടാ... റമളാൻ മാസവും അല്ലേ...❤❤❤
@VipinJosh-ut7jt
@VipinJosh-ut7jt 3 месяца назад
ഇപ്പോൾത്തെ തലമുറയിലെ കുട്ടികൾ പലരും ഫോണിൽ കളിചൊക്കെ സമയം പോക്കുന്നവരാണ്. പക്ഷേ അതിലും വ്യത്യസ്തപരമായാണ് ഈ മോൻ മാതൃകയായത് അവനും കുടുംബത്തിനും ജീവിക്കാനുള്ള ഒരു തൊഴിൽ കണ്ടെത്തി. കണ്ടില്ലേ മാഷ് പൈസ കൊടുത്തപ്പോൾ കരഞ്ഞു പോയത് മോന്റെ സന്തോഷത്തിന്റെ കണ്ണുനീരാണത്. 🙏🙏🫂🫂
@shareefkoorimannil646
@shareefkoorimannil646 4 месяца назад
Kadambode Cycle shop എന്റെ shop ആണ്.ഇൗ കുട്ടികളൊക്കെ വളരെ പാവപ്പെട്ട കുടുംബത്തിലെ കുട്ടികളാണ്.❤
@rashiskitchen292
@rashiskitchen292 3 месяца назад
അള്ളാഹു എല്ലാം മക്കൾക്കും അനുഗ്രഹം കൊടുക്കട്ടെ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@FirozK-yv2cq
@FirozK-yv2cq 3 месяца назад
ശരിക്കും ആ മോൻ കരഞ്ഞത് സന്തോഷംകൊണ്ടല്ല അവന്റെ വീട്ടില് മറ്റെന്തോ വിഷമതകളുണ്ടെന്ന് തോന്നുന്നു.. ആ മോന് നല്ലത് വരുത്തണേ അല്ലാഹ്.. 🤲
@Junaisvgd
@Junaisvgd 4 месяца назад
വലിയൊരു عالم ആവാൻ ഭാഗ്യം നൽകട്ടെ ❤❤❤
@ShahabasShahabas-jg6ks
@ShahabasShahabas-jg6ks 4 месяца назад
അവന്റെ പിന്നിൽ ഇതിൽ കൂടുതൽ പ്രയാസങ്ങൾ ഉണ്ട് അവന്റെ ഉപ്പ അസുഖകാരന ആണ് അക്കാര്യം അവൻ paranjilla, ഉപ്പാക്ജോലി എന്നെങ്കിലും ഉണ്ടാവേറൊള്ളു
@ShahabasShahabas-jg6ks
@ShahabasShahabas-jg6ks 4 месяца назад
ഞാൻ അവന്റെ നാട്ടിൽ ഉള്ള ഒരാളാണ്
@marygreety8696
@marygreety8696 4 месяца назад
Ayyo paavam kunju..Ellavarum chernnu onnu avane onnu sahayichirunnengil
@rashiskitchen292
@rashiskitchen292 3 месяца назад
പാവം മോൻ അല്ലാഹു ആ കുടുംബത്തിനും മോനും വീഡിയോ എടുത്ത വർക്കും അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲 ആ മോൻ ദർസിൽ പഠിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ ❤❤❤❤
@user-ef3fm2id6j
@user-ef3fm2id6j 4 месяца назад
Maa shaa allah. ദർസ് ഒക്കെ padich നല്ലൊരു ആലിം ആവട്ടെ മോനൂസ്
@chandramathikvchandramathi3885
@chandramathikvchandramathi3885 4 месяца назад
വളരേ ഇഷ്ടമായി. ഇങ്ങിനെ എല്ലാമറിഞ്ഞ് വളരട്ടെ കുഞ്ഞുമക്കൾ'❤️❤️❤️❤️
@hayy1900
@hayy1900 4 месяца назад
ഇതൊക്കെ തന്നെ ആൺകുട്ടികൾ ഉള്ള പാവങ്ങൾ ടെ വീട്ടിൽ ഉള്ള അവസ്ഥ....... ആരോട് പറയാൻ പറ്റില്ല പെൺകുട്ടി കൾ ആണേൽ ഇപ്പോ എന്ദിനും രക്ഷപെട്ടു കിട്ടും എല്ലാവരും സഹായിക്കാൻ വരും .. ആൺകുട്ടികൾ ആയാലും പെൺകുട്ടികൾ ആയാലും അരി തിന്നുന്നത്... ആൺകുട്ടികളെ ജോലി കിട്ടും വരെ പഠിപ്പിക്കാൻ വളരെ പ്രെയാസപെട്ടു പഠിപ്പിക്കുന്നു...... പെൺകുട്ടി കൾ ക് പെട്ടന്ന് ജോലി ആവും... അവരെ 20വയസ് ആവുമ്പോൾ എല്ലാവരും കൂടി സഹായിക്കും.... പക്ഷെ പാവങ്ങൾ ആയ വീട്ടുകാരുടെ വീട്ടിൽ ആൺകുട്ടികൾ ഉണ്ട് അവര്ക് ഈ വരുന്ന പെരുന്നാൾ ന് ഡ്രെസ് എടുക്കാൻ മാർഗം ഇല്ല... ആരോട് പറയാൻ മടി... കൂടെ ഉള്ളവർ ഒക്കെ മുന്നിൽ അബ മാനി ക പെടും എന്ന് പേടി... സ്കൂളിൽ യുണി ഫോം ആയതു കൊണ്ട് കളർ ഡ്രെസ് ന്ടെ ആവശ്യം ഇല്ല 15/16/25വയസ് മുതൽഉള്ള ആൺകുട്ടികൾ ക് ഡ്രെസ് വേണം പൈസ ഉള്ള അയൽവാസി കളുടെ പഴയ ഡ്രസ്സ്‌ ഇട്ട് ആണ് പുറത്തു ഇറങ്ങുന്നത് വിരുന്ന് പോവുന്നത് കൂട്ടു കാരെ വീട്ടിൽ പോവുന്നത്... ആരെയും അറിയിക്കില്ല ..പാവങ്ങളെ പെൺകുട്ടി കൾ ആണേൽ സഹായം എത്തിക്കാൻ ആളുകൾ ഉണ്ട് പാവങ്ങൾ ടെ വീട്ടിൽ ആൺകുട്ടികൾ ഉണ്ടെഗിൽ ടെറസ് veed ആണേൽ ആ വീട്ടിൽ ഉണ്ട് പട്ടിണി... മക്കൾ വിഷമം ആരോട് പറയില്ല ഇങ്ങനെ ഉള്ള വീട്ടുകാർ ന്ടെ അവസ്ഥ യുട്യൂബിൽ ഇടാതെ സഹായിക്കാൻ ശ്രെമിക്കു.. അവര്ക് ഇഷ്ടം ഇല്ല യുട്യൂബിൽ കാണിക്കാൻ... അത് ചർച്ച ആവും എന്നും.. ജെയ്‌സി വാങ്ങാൻ സായ്കിൾ വാങ്ങാൻ ഒക്കെ പൈസ കിട്ടുന്ന ത് എടുത്തു വെക്കും പക്ഷെ പിതാവ് മാതാവ് നിത്യ രോഗി കൾ അവര്ക് മരുന്ന് വാങ്ങാൻ കൊടുക്കും.. നിത്യ രോഗി അല്ലെങ്കിലും പണിക് പോവാൻ കഴിയാതെ കടം കുടുങ്ങിയ പിതാവ് ഉണ്ട് പിതാവ് നെ ബുദ്ധിമുട്ട് ആകുന്നത് ശെരിയല്ല ല്ലോ.. ഇങ്ങനെ ഒക്കെ പ്രെയാസമുള്ള ആൺകുട്ടികൾ ഉണ്ട്
@nasarkd1849
@nasarkd1849 3 месяца назад
പടച്ചവന്റെ അനുഗ്രഹം എന്നു മുണ്ടാവട്ടെ. ആമീൻ
@crstiano_edittz4609
@crstiano_edittz4609 4 месяца назад
Alhamdulillah Swallallaahu alaamuhammad swallallaahu alaihivasallam Bismillaah Jazakallahukhair aameen Nammude makkal pakwathayum thiricharivumulla swalihaaya makkalaayi valaraan rahmaanum raheemumaaya allahu anugrahikkatte aameen yaa arhamuraahimeen
@khadeejap6689
@khadeejap6689 4 месяца назад
അൽഹംദുലില്ലാഹ് അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ
@MahsuBeevi
@MahsuBeevi 4 месяца назад
നിങ്ങളുടെ എല്ലാ വീഡിയോസ് ഞാൻ വന്നു നിങ്ങളും വന്നോളൂ എല്ലാ സൂപ്പർ ഞാൻ കൂട്ടായി ❤❤❤❤
@user-id4cp8jb5c
@user-id4cp8jb5c 3 месяца назад
ദർസിൽ പോയി നല്ലയൊരു ആലിമാകാൻ അല്ലാഹു അനുഗ്രഹിക്കട്ടെ
@user-fw8nf2xm1n
@user-fw8nf2xm1n 4 месяца назад
Faizal mashe parayan vakukalilla ningal annum mattullavarku thanal nalkunna maramayi nilkatte
@jabirmullungal1254
@jabirmullungal1254 4 месяца назад
വളരെ സന്തോഷം ♥️♥️♥️♥️
@saidsaidali3191
@saidsaidali3191 3 месяца назад
Alhamdulillah MashaAllah 👍🏻JazakaAllaha Haira BarakaAllah Feekum
@jabirmullungal1254
@jabirmullungal1254 4 месяца назад
നിങ്ങൾ നല്ല സഹായം ചെയ്തു ♥️♥️♥️
@JaseelJasi-dz3hj
@JaseelJasi-dz3hj 4 месяца назад
മാഷാ അല്ലാഹ് ഇനിയും ഉയരട്ടെ
@crstiano_edittz4609
@crstiano_edittz4609 4 месяца назад
Aameen
@abuvennakod6879
@abuvennakod6879 3 месяца назад
Masha allah അൻവർ മാഷ് ഞങ്ങളുടെ നാട്ടുകാരൻ
@jumailaneroth4770
@jumailaneroth4770 4 месяца назад
Kandapol karachil vannu mon nalla uyarangalil ethaatte🤲🏽🤲🏽🤲🏽
@philipmervin6967
@philipmervin6967 4 месяца назад
Video blurred ആയോ? അല്ല.. എന്റെ കണ്ണ് നിറഞ്ഞതാണ് ❤️🙏🙏
@FaseelaMusthafa-pj2qp
@FaseelaMusthafa-pj2qp 4 месяца назад
Sadath sir ചിറ്റത്തുപറ വരെ വന്നിട്ട് കാണാൻ പറ്റിയില്ല ഞാൻ ഫസീല ആണ്
@anvarsadath9821
@anvarsadath9821 4 месяца назад
എവിടെയാ വീട്
@sameerafaizal-sha-s
@sameerafaizal-sha-s 4 месяца назад
കൂടെ ഉള്ള ആ മോനെ കൂടി പരിഗണിക്കാമായിരുന്നു മാഷേ 😊😊❤ന്തായാലും അൽഹംദുലില്ലാഹ്
@noushadvengara6981
@noushadvengara6981 4 месяца назад
ആമോൻ കരഞ്ഞപ്പോൾ കണ്ണുനിറഞ്ഞു...
@aminaka4325
@aminaka4325 4 месяца назад
ماشاء الله اللهഅനുഗ്രഹിക്കട്ടെ ❤❤❤❤❤
@shafi259
@shafi259 4 месяца назад
MashaAllah ❤️ ❤️ ❤️ ❤️
@sabeethahamsa7015
@sabeethahamsa7015 4 месяца назад
Alhamdulillaa മശാല്ല ഈ കുഞ്ഞ് പ്രായത്തിൽ സ്വന്തമായി പൈസ ഉണ്ടാക്കാനുള്ള മനസ്സ് കാണാതെ പോകരുത് ചേർപ്പക്കാർപോലും മാതാപിതാക്കളുടെ കഷ്ടപ്പാടിൽ അടിച്ച് പൊളിക്കുന്നു അധ്വാനം ഇല്ലാത്ത ജീവിതം ചൂഷണം അദ്വാനി ക്കളാണ് മനുഷ്യ ധർമ്മം
@razarifukt6225
@razarifukt6225 4 месяца назад
പാവം മോൻ 🥰സങ്കടം വന്നു 😭
@abdulmanafofficial4405
@abdulmanafofficial4405 4 месяца назад
Allahu ingale sambatthil barkatth cheyyatte Ameen
@GafoorP-sk7wb
@GafoorP-sk7wb 4 месяца назад
Hi
@crstiano_edittz4609
@crstiano_edittz4609 4 месяца назад
Aameen
@FarhanFouz
@FarhanFouz 4 месяца назад
Mashaalla allahu anugrahikatte
@ayishajaleel4293
@ayishajaleel4293 4 месяца назад
Pavam Mon allahu unnathanghlil ethikkatte
@siddiquesaheb1688
@siddiquesaheb1688 4 месяца назад
Salutes for the 3 persons🌹👍
@user-lq4bz2vo8e
@user-lq4bz2vo8e 4 месяца назад
നിങ്ങളുടെ കുട്ടികളോടുള്ള സ്നേഹം❤
@user-yw1ii6ur3y
@user-yw1ii6ur3y 4 месяца назад
Mone allahu anugrahikatte
@achuanvesh3523
@achuanvesh3523 3 месяца назад
Great brother ❤
@FirozK-yv2cq
@FirozK-yv2cq 3 месяца назад
മാഷാ അല്ലാഹ് ♥️
@user-mi4eb7kl7q
@user-mi4eb7kl7q 4 месяца назад
My inspiration bro❤
@faisalvlogger
@faisalvlogger 4 месяца назад
❤❤❤
@Mhdsinan-pj3ik
@Mhdsinan-pj3ik 4 месяца назад
ഈ മോന്റെ സ്ഥലം എവിടെയാണ്
@user-xe3be3ix8s
@user-xe3be3ix8s 4 месяца назад
പാവം മോൻ 🥰🥰🥰🥰
@thuhrmedia5932
@thuhrmedia5932 4 месяца назад
വലുതാവുമ്പോൾ എന്താണ് ആഗ്രഹം എന്ന് ചോദിച്ചപ്പോൾ ദർസിൽ പോകുകയാണ് എന്ന് പറഞ്ഞു, ഇതു കേട്ടപ്പോൾ പിന്നെ നിങ്ങൾ അതിനെ കുറിച് കൂടുതൽ ചോദിച്ചറിഞ്ഞില്ല, എന്താണ് ഇങ്ങനെ.. അതിനെ പറ്റിയും ചോദിച്ചു അറിഞ് video യിൽ ഉൾപെടുത്തണ്ടേ..നിങ്ങൾക്ക് ദർസിനോട് വല്ല വിരോധവും ഉണ്ടോ.. 🤔🤔
@neemak2237
@neemak2237 4 месяца назад
ദർസ് എന്ന് പറഞ്ഞാ എന്താ
@thuhrmedia5932
@thuhrmedia5932 4 месяца назад
​@@neemak2237മത ഭൗതിക വിദ്യാഭ്യാസ കേന്ദ്രം
@hayy1900
@hayy1900 4 месяца назад
ഖുർആൻ അർത്ഥം സഹിദം പഠിപ്പിക്കുന്ന ഹദീസ് അർത്ഥം സഹിദം പഠിപ്പിക്കുന്ന. ദീനി ചിട്ടയിൽ ജീവിക്കാൻ പഠിപ്പിക്കുന്ന അറബിക് കോളേജിൽ ചേർത്തി യാൽ മതി അങ്ങനെ ഉള്ള തിൽ പഠിപ്പിച്ചാൽ കോളേജിൽ തന്നെ ജോലി കിട്ടും സ്കൂളിൽ ജോലി കിട്ടും..
@nizamnizu1195
@nizamnizu1195 3 месяца назад
Maa shaa allah ❤️❤️❤️
@firozpv5936
@firozpv5936 4 месяца назад
🥰🥰👍🏼
@LovelyGorge-zg6yl
@LovelyGorge-zg6yl 4 месяца назад
Mashaallah
@afsalmapazhaveedans1137
@afsalmapazhaveedans1137 4 месяца назад
Big salute channel
@user-bo2pv6eq5q
@user-bo2pv6eq5q 4 месяца назад
Masha allah 👍 👌
@irfanapanerivalappinakath2571
@irfanapanerivalappinakath2571 4 месяца назад
Ente mon kureyayi parayunnu kachavadam cheyyanam umma biriyani vachu tha njan vilkkamenne parayum ippol mittayi vaghikoduthu
@rasheedvazhanivazhani5835
@rasheedvazhanivazhani5835 4 месяца назад
❤❤❤❤
@HashimmaazigmailCom
@HashimmaazigmailCom 4 месяца назад
അവന്റെ സന്തോഷം നിറഞ്ഞ കരച്ചിൽ കണ്ടിട്ട് എനിക്കും കരച്ചിൽ വന്നു 😢😢
@Sheeja-zs2pu
@Sheeja-zs2pu 4 месяца назад
Nalla mon ❤❤❤❤❤❤
@sirajch6146
@sirajch6146 4 месяца назад
അടിപൊളി 🥰🥰🥰🥰
@BeenaRavi-up5lz
@BeenaRavi-up5lz 3 месяца назад
പാവം പൊന്നു മോൻ❤❤❤❤❤
@kareemvallikapatta6825
@kareemvallikapatta6825 4 месяца назад
Mashallah ❤
@habeebmuhsin1876
@habeebmuhsin1876 4 месяца назад
Masha allah maash oru poliyaan
@jishanajishu4808
@jishanajishu4808 4 месяца назад
Njangalum vangi😊
@saifusaifulla8327
@saifusaifulla8327 4 месяца назад
😢😢😢
@march0758
@march0758 4 месяца назад
Mshaallha
@nasarnachi3592
@nasarnachi3592 4 месяца назад
അൽഹംദുലില്ലാഹ്
@SeenathT-nw1cg
@SeenathT-nw1cg 4 месяца назад
👍🏻👍🏻👍🏻👍🏻
@user-rz2qw9dd9i
@user-rz2qw9dd9i 4 месяца назад
എന്റെ ഇളയ മോന്റെ പ്രായം കണ്ടിട്ട് ആകെ ഒരു മരവിപ്പ്
@safinmohamed8462
@safinmohamed8462 4 месяца назад
👍🏼
@siddiquesaheb1688
@siddiquesaheb1688 4 месяца назад
Mashallaha 🌹
@jumailaneroth4770
@jumailaneroth4770 4 месяца назад
Nalla mon 🤲🏽🤲🏽🤲🏽🤲🏽🤲🏽
@user-xr2oq7cc1k
@user-xr2oq7cc1k 4 месяца назад
🥰🥰🥰
@ArifaAbbas-wo4dl
@ArifaAbbas-wo4dl 4 месяца назад
😭😭🤲
@fathimathuzahrakp
@fathimathuzahrakp 3 месяца назад
. ഞാൻ അറിയാതെ എന്റെ കണ്ണും കരഞ്ഞു
@sarafunneesas8581
@sarafunneesas8581 4 месяца назад
Super 👍
@mohammedkottyil8081
@mohammedkottyil8081 4 месяца назад
Super ❤️
@rinu201
@rinu201 4 месяца назад
@aneeseranthodi2331
@aneeseranthodi2331 4 месяца назад
ശെരിക്കും ഞാനും കരഞ്ഞു പോയി 😢
@vineethak3298
@vineethak3298 4 месяца назад
അയ്യോ പാവം മോൻ 🥰ആ മോനു പുതിയ ഒരു സൈക്കിൾ വാഗി കൊടുക്കാമായിരുന്നു
@habeebmuhsin1876
@habeebmuhsin1876 4 месяца назад
🥰🥰🥰🥰🥰🥰🥰
@hafsahameed9929
@hafsahameed9929 3 месяца назад
👍👍 ariyathe karanju poi
@satharumaimath5840
@satharumaimath5840 4 месяца назад
Pavam. Mon
@Hibuuz
@Hibuuz 4 месяца назад
❤❤❤
@user-ov7yb7rm9v
@user-ov7yb7rm9v 4 месяца назад
പൊന്നുമോൻ 😢😢😢
@sakkeenachembrasseri445
@sakkeenachembrasseri445 4 месяца назад
Ayinethina madichunne❤❤ athaanu avante vijayam
@user-uw9hp2gn2l
@user-uw9hp2gn2l 4 месяца назад
ഞാനും കരഞ്ഞു 😞🤲🏻🤲🏻🤲🏻
@hblsyfudheenpm9438
@hblsyfudheenpm9438 4 месяца назад
Njnum karanju
@rasiyaunneen2879
@rasiyaunneen2879 4 месяца назад
എന്റെ മകൻ പേരും മുഹമ്മദ്‌ ഫർഹാൻ ആണ്
@user-ib2gb7vy9o
@user-ib2gb7vy9o 4 месяца назад
Manava janmam kirtharthamavenamo deenante kanneeropan orunganam
@ShamilShamon-ee9ol
@ShamilShamon-ee9ol 4 месяца назад
😂😂😂❤❤❤❤
@jaseelabeegum7143
@jaseelabeegum7143 4 месяца назад
❤❤❤❤❤❤❤❤👍👍👍👍
@hanaah5970
@hanaah5970 4 месяца назад
Shamli usthad anikiriaam name hashim plas pulamathol usthathi pidippekunnad perilthlmann
@rajimol1321
@rajimol1321 4 месяца назад
Paavam mon
Далее
Китайка Шрек поймал Зайца😂😆
00:20