Тёмный

ഈ ഒരൊറ്റ മാറ്റം മതി ജീവിതം മാറാൻ Fixed Mindset and Progress Mindset - LIFE CHANGING Video 

LIFE CHANGING IDEAS & AFFIRMATIONS
Подписаться 236 тыс.
Просмотров 304 тыс.
50% 1

JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9
FOLLOW OUR FACEBOOK PAGE - profile.php?...
ചിന്തകളുടെ ശക്തി തിരിച്ചറിയൂ UNIVERSAL LAWS Introduction - • ചിന്തകളുടെ ശക്തി തിരിച...
സംഘർഷങ്ങൾ കൈകാര്യം ചെയ്യാൻ പഠിക്കൂ UNIVERSAL LAWS - • സംഘർഷങ്ങൾ കൈകാര്യം ചെയ...
കർമം തിരിച്ചുവരും ഇത് 100 % വർക്കിംഗ് ആണ് LAW OF KARMA- • Video
അറിവുള്ളവന് ദുഖമില്ല Law of Knowledge - • അറിവുള്ളവന് ദുഖമില്ല ...
സ്നേഹമല്ല വലുത്, കരുണയാണ് - UNIVERSAL LAWS - • സ്നേഹമല്ല വലുത്, കരുണയ...
മാറ്റത്തിന് തയ്യാറെടുത്തോളൂ Law of Spiritual Evolution • മാറ്റത്തിന് തയ്യാറെടുത...
ബോധിസത്വൻ പറയുന്നത് മനസിലാക്കാൻ കഴിഞ്ഞാൽ അത് മഹാഭാഗ്യം • ബോധിസത്വൻ പറയുന്നത് മന...
സൂക്ഷ്മമായി ചിന്തിച്ചാൽ മനസിലാവുന്ന വൈബ്രേഷൻ നിയമം • സൂക്ഷ്മമായി ചിന്തിച്ചാ...
ചിന്തിച്ചാൽ സംഭവിക്കില്ല പക്ഷെ സംഭവിക്കാൻ ചിന്തിക്കണം LAW OF ATTRACTION- • ചിന്തിച്ചാൽ സംഭവിക്കില...
hകാരണമില്ലാതെ ഒന്നും സംഭവിക്കില്ല ttps:// • കാരണമില്ലാതെ ഒന്നും സം...
• കടം ചുമക്കുന്ന ജീവിതത...
ചാണക്യൻ നൽകുന്ന ശക്തമായ മുന്നറിയിപ്പുകൾ - • ചാണക്യൻ നൽകുന്ന ശക്തമാ...
സ്വന്തം മനോഭാവമാണ് മുഖ്യം EAGLE Attitude Motivation - • സ്വന്തം മനോഭാവമാണ് മുഖ...
നിങ്ങൾ ഇനി ദുഖിക്കില്ല - The Secret of Happiness and Sorrow - • നിങ്ങൾ ഇനി ദുഖിക്കില്ല...
സന്തോഷം തേടുന്നവർക്ക് - This Story will Change your Mind - • സന്തോഷം തേടുന്നവർക്ക് ...
അഫർമേഷൻ വിഡിയോകൾ
Money Magnet Affirmation for Attract Money - • Money Mindset Affirmat...
അവനവനോട് ഇങ്ങനെ വേണം സംസാരിക്കാൻ- • പിറുപിറുക്കുന്നതിനു പക...
എന്തും സാധിച്ചെടുക്കാൻ LAW OF ATTRACTION AFFIRMATION - • Video
Self Brain Wash Affirmations- • നിങ്ങൾതന്നെ നിങ്ങളുടെ ...
ആൽഫാ മെഡിറ്റേഷൻ • Alpha Meditation - ആൽഫ...
a Powerful Morning Affirmation - • a Powerful Morning Aff...
Self Love Affirmations - • Self Love Affirmations...
മനസിൽ ആവർത്തിച്ച് പറയേണ്ട വിജയമന്ത്രങ്ങൾ - • മനസിൽ ആവർത്തിച്ച് പറയേ...
Repeat this Amazing 5 Self Talks for EXTRA POWER IN LIFE - • Repeat this Amazing 5 ...
"I AM RICH'' - Money Magnet Affirmations - • "I AM RICH'' - RICH MI...
Reprogram your Subconscious Mind - • Reprogram your Subcons...
വാക്കുകൾ പാഴാക്കരുത് - അവ അമൂല്യമാണ് - • വാക്കുകൾ പാഴാക്കരുത് -...
RELAX - Malayalam Affirmation for Complete Relaxation - • RELAX - Malayalam Affi...
I AM THE MASTER OF MY MIND '' - LIFE-CHANGING AFFIRMATION - • " I AM THE MASTER OF M...
AFFIRMATION for PSC, School, College Students - • AFFIRMATION for PSC, S...
LION MIND - 12 days Miracle 🔥"I AM POWER'' 🔥 - LIFE CHANGING AFFIRMATIONS മലയാളം • Video
RELAX - Malayalam Affirmation for Complete Relaxation - LIFE-CHANGING AFFIRMATIONS മലയാളം - • RELAX - Malayalam Affi...
For Balancing of Body & Mind - Vedic Affirmation - LIFE-CHANGING AFFIRMATIONS മലയാളം - • For Balancing of Body ...
Bhagavat Gita Affirmations for POWERFUL MIND (Hear it 21 Days ) - LIFE CHANGING AFFIRMATIONS മലയാളം - • Bhagavat Gita Affirmat...
I AM SUCCESS - 21 days Practice for Success - LIFE-CHANGING AFFIRMATIONS മലയാളം - • I AM SUCCESS - 21 days...
Create a New Life with the help of🔥🔥LIFE CHANGING AFFIRMATIONS മലയാളം - • Video
Gratitude Affirmations for abundance - • Gratitude Affirmations...
#വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ #mindpower #mindset #success #lawofattraction #motivation #inspirationalquotes #thesecret #motivationalquotes #love #mindfulness #meditation #positivevibes #goals #positivequotes #manifestation #inspiration #mind #lawofattractionquotes #quotes #subconsciousmind #personaldevelopment #faith #spirituality #discipline #abundance #gratitude #lifequotes #positivethinking #thelawofattraction #power
#Affirmations #malayalam_affirmations #affirmations_malayalam #lifechangingaffirmations #meditation #relaxation #affirmation
#lawofattraction #innerguidance #motivation #lawofattractionquotes #spiritualawakening #positiveaffirmations #affirmations #meditiation #sourceenergy #manifestingabundance #thesecret #highervibrations #manifestingmagic #manifest #higherself #dailyaffirmations #lawofattraction #spiritual #meditating #laotzu #meditationspace #breathwork #mindful #chakras #meditatedaily #spiritualawakening #happiness #love #happy #life #motivation #instagood #selflove #inspiration #positivevibes #quotes #instagram #lifestyle #believe #loveyourself #smile #success #mindset #like #positivity #goal
#Affirmations #malayalam_affirmations #affirmations_malayalam #lifechangingaffirmations #meditation #relaxation #affirmation
#lawofattraction #innerguidance

Опубликовано:

 

13 янв 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 376   
@lifechangingideasaffirmations
പുതിയ ബാച്ചിൽ ഇന്നുതന്നെ ചേരൂ SNEHABHASHA ONLINE TRAINING. JOIN NEW - MESSAGE US "8714056448'' TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9 FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 ചിന്തകളുടെ ശക്തി തിരിച്ചറിയൂ UNIVERSAL LAWS Introduction - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-zRYBGUX7Ev4.html സംഘർഷങ്ങൾ കൈകാര്യം ചെയ്യാൻ പഠിക്കൂ UNIVERSAL LAWS - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-yn8ldh4jEd8.html കർമം തിരിച്ചുവരും ഇത് 100 % വർക്കിംഗ് ആണ് LAW OF KARMA- ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-alvTvAIzKzo.html അറിവുള്ളവന് ദുഖമില്ല Law of Knowledge - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-08gsEYN2V4k.html സ്നേഹമല്ല വലുത്, കരുണയാണ് - UNIVERSAL LAWS - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-2ZbiRjyUq9c.html മാറ്റത്തിന് തയ്യാറെടുത്തോളൂ Law of Spiritual Evolution ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-vc_GEl1fKxc.html ബോധിസത്വൻ പറയുന്നത് മനസിലാക്കാൻ കഴിഞ്ഞാൽ അത് മഹാഭാഗ്യം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-CM-RKG3yrLw.html സൂക്ഷ്മമായി ചിന്തിച്ചാൽ മനസിലാവുന്ന വൈബ്രേഷൻ നിയമം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-w1Cciz1QffI.html ചിന്തിച്ചാൽ സംഭവിക്കില്ല പക്ഷെ സംഭവിക്കാൻ ചിന്തിക്കണം LAW OF ATTRACTION- ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-n5_t0FZtTUE.html hകാരണമില്ലാതെ ഒന്നും സംഭവിക്കില്ല ttps://ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-NeqaOCrqz_E.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-nlLq9KV1b0U.html ചാണക്യൻ നൽകുന്ന ശക്തമായ മുന്നറിയിപ്പുകൾ - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-fS_nFEDlgWE.html സ്വന്തം മനോഭാവമാണ് മുഖ്യം EAGLE Attitude Motivation - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ACEdSUu4nus.html നിങ്ങൾ ഇനി ദുഖിക്കില്ല - The Secret of Happiness and Sorrow - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-FJkmh9PSQVg.html സന്തോഷം തേടുന്നവർക്ക് - This Story will Change your Mind - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-iPez7crihLE.html അഫർമേഷൻ വിഡിയോകൾ Money Magnet Affirmation for Attract Money - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-bRLGFHUOvI8.html അവനവനോട് ഇങ്ങനെ വേണം സംസാരിക്കാൻ- ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ywKi3yTIT0M.html എന്തും സാധിച്ചെടുക്കാൻ LAW OF ATTRACTION AFFIRMATION - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-JqsU-GaWEcg.html Self Brain Wash Affirmations- ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-pipLODCAt9E.html ആൽഫാ മെഡിറ്റേഷൻ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-F5z3ME2IO8M.html a Powerful Morning Affirmation - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-GBZ2tjlHacE.html Self Love Affirmations - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-YbUxUfWpFZU.html മനസിൽ ആവർത്തിച്ച് പറയേണ്ട വിജയമന്ത്രങ്ങൾ - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-XBrOtdcBMAY.html Repeat this Amazing 5 Self Talks for EXTRA POWER IN LIFE - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-vflYl6aJAF0.html "I AM RICH'' - Money Magnet Affirmations - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-cXrU5GFK-Ng.html Reprogram your Subconscious Mind - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-tS0KNo6r7ds.html വാക്കുകൾ പാഴാക്കരുത് - അവ അമൂല്യമാണ് - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-17y2TY-OaPU.html RELAX - Malayalam Affirmation for Complete Relaxation - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ANgUozN-RQY.html I AM THE MASTER OF MY MIND '' - LIFE-CHANGING AFFIRMATION - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-kOP1nGu0Onk.html AFFIRMATION for PSC, School, College Students - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-qrwkCzSiJOk.html LION MIND - 12 days Miracle 🔥"I AM POWER'' 🔥 - LIFE CHANGING AFFIRMATIONS മലയാളം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-yMuGRdtIuIg.html RELAX - Malayalam Affirmation for Complete Relaxation - LIFE-CHANGING AFFIRMATIONS മലയാളം - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ANgUozN-RQY.html For Balancing of Body & Mind - Vedic Affirmation - LIFE-CHANGING AFFIRMATIONS മലയാളം - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-KfVesrROKlM.html Bhagavat Gita Affirmations for POWERFUL MIND (Hear it 21 Days ) - LIFE CHANGING AFFIRMATIONS മലയാളം - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-AwmpbAdNj0c.html I AM SUCCESS - 21 days Practice for Success - LIFE-CHANGING AFFIRMATIONS മലയാളം - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-pm7AiWdhmlI.html Create a New Life with the help of🔥🔥LIFE CHANGING AFFIRMATIONS മലയാളം - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-XCNUMwpWDZY.html Gratitude Affirmations for abundance - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-1FJCj-DvQuI.html
@simlafashion4480
@simlafashion4480 Год назад
Subliminal kurichulla video ❤
@amminijacob9850
@amminijacob9850 Год назад
Please give the details in English
@devikasudheesh9321
@devikasudheesh9321 Год назад
സന്ധ്യ
@prasannagokuldas350
@prasannagokuldas350 Год назад
0⁰000very good.
@prpkumari8330
@prpkumari8330 Год назад
എങ്ങനെ.
@valsalagangan9402
@valsalagangan9402 Год назад
ദൈവത്തെ പോലെ എന്ന് പറയില്ലേ അത് പോലെ ഒരാൾ ആണ് അങ്ങു... പല ആത്മഹത്യ കളും ഭ്രാന്ത് പിടിച്ചു ഇരുളിൽ മൂടി മറയാൻ നിന്ന ഞാൻ അടക്കം പല ആത്മക്കളും അങ്ങേക്ക് നന്ദി പറയുന്നു 🙏🙏🙏🙏
@shabnazain9240
@shabnazain9240 Год назад
ഏതൊരാൾക്കും റിലേറ്റ് ചെയ്യാൻ പറ്റുന്ന ഭംഗിയുള്ള നൂലിഴകൾ തുന്നിച്ചേർത്ത കമ്പളം പോലെയാണ് അങ്ങയുടെ വചസ്സുകൾ. ഉൾക്കൊള്ളാൻ ശ്രമിക്കാറുണ്ട്. വളരെ താല്പര്യത്തോടെയാണ് ഓരോ വീഡിയോകള്ക്കുമായി കാതോർക്കാൻ ഉള്ളത്. ഒത്തിരി വീഡിയോകൾ ശ്രദ്ധിക്കാറുണ്ട് പക്ഷേ താങ്കളുടെ അവതരണം യൂണിക് ആണ്
@positivevisualmediamedia6663
സാർ ആളൊരു മാസ്സ് ആണ്... ഒരു പ്രസ്ഥാനമാണ്. വഴികാട്ടിയും, ഗുരുവുമാണ്. വഴിവിളക്ക് എന്നൊക്കെ പറയാം. നാൽക്കവലയിൽ കൂരാ കൂരിരുട്ടിൽ എന്ത് ചെയ്യണം എന്നറിയാതെ, വലയുന്നവർക്ക് വഴി കാണിക്കുന്ന ഒരാൾ. ദൈവം അനുഗ്രഹിക്കട്ടെ! ദീർഘായുസ്സ് നേരുന്നു.
@lathikalathika3941
@lathikalathika3941 Год назад
ഈ സമയം ഇത് കേൾക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യം നന്ദി സാർ
@sreedharana1675
@sreedharana1675 Год назад
മറ്റാരും സഞ്ചരിച്ചു കാണാത്ത അറിവിന്റെ മേഖലയിലേക്ക് കൈ പിടിച്ചു നടത്തുന്ന ഈ യത്നം അഭിനന്ദനീയമാണ്.. കൂപ്പുകൈ..🙏 നന്ദിയോടെ....
@itsme-ms7qm
@itsme-ms7qm Год назад
അറിവിന്റെ മായ ലോകത്തേക് കൂട്ടികൊണ്ടുപോയ സർ നു ഹൃദയത്തിൽ ninnum ഒരായിരം നന്ദി 👍❤️
@harikumar5345
@harikumar5345 Год назад
ഈ ശബ്ദം കേൾക്കുമ്പോ തന്നെ മനസിന് ഒരു സുഖ തോന്നും ഈ ആശയം അതിലേറെ ഗുണവും സുഖവും തരുന്നു താങ്ക്സ്
@ambilisasidharan7569
@ambilisasidharan7569 Год назад
sir എന്നും രാവിലെ ഇതു പോലുള്ള വീഡിയൊ ചെയ്യണമെന്ന് അപേക്ഷിക്കുന്നു. കാരണം ഇത് കേൾക്കുമ്പോൾ എന്റെ ജീവിതത്തെ വളരെ നല്ല രീ രിയിൽ മാറ്റം വരുത്താൻ എനിക്ക് കഴിയുന്നുണ്ട്. പണ്ടും Sir ന്റെ വീഡിയൊ ഞാൻ കാണുമായിരുന്നു. അന്ന് ഈ ശബ്ദം മാത്രമെ കേട്ടിരുന്നുള്ളു. ഇപ്പോൾ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം തോന്നുന്നു. ഒരുപാട് നന്ദിയുണ്ട് sir ഞങ്ങൾക്ക് ആത്മധൈര്യം പകർന്നു തരുന്നതിന് .നന്ദി നന്ദി നന്ദി .....
@rajeshks930
@rajeshks930 Год назад
Ennum ethu thanne kettalum nannayirikkum
@rajeshks930
@rajeshks930 Год назад
Ennnu kanda Vedio kettalum nannay
@navasnavaskk8553
@navasnavaskk8553 Год назад
ഇതു പോലുള്ള ക്ലാസുകൾ വിദ്യാർഥി സമൂഹത്തിൽ ഹൈസ്കൂൾ തലത്തിൽ പകർന്നു നൽകുകയാണെങ്കിൽ നമ്മുടെ വരും തലമുറ നമ്മുടെ രാജ്യം എല്ലാം വളരെ സ്ട്രോങ്ങായിരിക്കും. വിദ്യാഭ്യാസത്തിന്റെ ഏറ്റവും പ്രധാന ഘടകമായി ഇതുപോലുള്ള ക്ലാസുകൾ നൽകിയാൽ വിദ്യാർഥികൾ പ്രതിസന്ധികളിൽ തളരാതെ ഉന്നതങ്ങളിലെത്തും.
@neethuat3129
@neethuat3129 Год назад
R4rt
@arun25m
@arun25m 8 месяцев назад
​@@navasnavaskk8553😺
@mangalasseril604
@mangalasseril604 Год назад
ആദ്യമായിട്ടാണ് ഇത്ര simple ആയി brain - mind Compo വിശദീകരിച്ച് കേട്ടത്. Thank
@sreejangsandhyasreejanomsa3963
Thank you Bhai എനിക്ക് ഭായ്ഒരു അത്ഭുതമാണ് എൻ്റെ ജീവിതമേ മാറ്റി മറിച്ചത് ഭായ് ആണ് ഒരുപാട് ഒരുപാട് നന്ദി 🙏🙏🙏🙏🙏❤️❤️😀❤️
@hariradhika1975
@hariradhika1975 Год назад
Sir ഇന്നലെ ഞാൻ ഒരു സ്വപ്നം കണ്ടു ഞാൻ ഒരിക്കലും രക്ഷപെടാൻ പറ്റാത്ത ഒരു സ്ഥലത്തായിരുന്നു എന്തുചെയ്യുമെന്ന് അറിയാതെ ഇരിക്കുമ്പോളാണ് sir എന്റെ അടുത്തേക്ക് വരുന്നത് വന്നിട്ട് എന്റെ നെറ്റിയിൽ ഒന്ന് തൊട്ടു എന്നോട് പറഞ്ഞു എത്രയും പെട്ടന്ന് ഇവിടെ നിന്ന് രക്ഷപെടാം എന്നുപറഞ്ഞ എങ്ങോട്ടോ മാഞ്ഞുപോയി sir ഇത് വായിക്കണം 🙏🙏
@AyubKhan-em2ym
@AyubKhan-em2ym Год назад
നല്ല ഒരു അറിവ് കിട്ടി, വളരെ മിതമായി പറഞ്ഞു, അത് മനസ്സിൽ എന്നും ഓർക്കുന്ന രീതിയിൽ ഹൃദയത്തിൽ സൂക്ഷിച്ചു വെക്കാൻ പറ്റുന്നു ♥️♥️👍
@vkismail587
@vkismail587 Год назад
എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല സാർ എൻറെ മനസ്സിന് ചെയ്ഞ്ചിങ് എന്നോട് പറയുന്നത് പോലെ പോലെ ഞാൻ നിങ്ങളെ ഈ ക്ലാസ്സ് കഴിയുന്നതും ഒഴിവ് സമയത്ത് ഇനിയും കേൾക്കുന്നതാണ് നന്ദി നന്ദി ആയിരം വട്ടം നന്ദി പറഞ്ഞാൽ തീരുകയില്ല
@RajeshRajesh-ux4gl
@RajeshRajesh-ux4gl Год назад
വളരെ നന്ദി സർ സാറിന്റെ ശബ്ദം ആണ് അതിൽ ഏറ്റവും പ്രധാനപെട്ടത് അവതാരണ ശൈലി Thank you So Much Sir ❤️❤️❤️
@bindusuresh869
@bindusuresh869 Год назад
ജീവിതത്തിൽ ഒരു മാറ്റം ആഗ്രഹിക്കുന്നവർക്ക് വളരെ ഉപയോഗപ്രദമായ ഒരു video ആണ് സാർ ഇത്....🙏
@kcffruits1186
@kcffruits1186 Год назад
Good message
@AsmiKabir
@AsmiKabir Год назад
Very useful information, thanks a lot.. 👍👍
@somank1312
@somank1312 11 месяцев назад
അപാരം തങ്ങളുടെ അവതരണവും എന്റെ ചിന്ത യിൽ മാറ്റം വരുന്നതായി ഞാൻ അനുഭവിച്ചറിയുന്നു നമസ്കാരം അനിൽ സാർ ദൈവം ആയുസ്സും ആരോഗ്യവും തരട്ടെ
@shajucs1820
@shajucs1820 Год назад
ഈ അവസ്ഥയിലൂടെ കടന്നു പൊയ്കൊണ്ടിരിക്കുന്നു 🙏🙏🙏
@sailajasasimenon
@sailajasasimenon Год назад
അതിരാവിലെ തന്നെ നല്ലൊരു boosting energy കിട്ടി അനിൽ👍.അറിയാത്ത ചിന്തിക്കാത്ത പല വസ്തുതകളും സത്യങ്ങളും ഇതിലൂടെ അവതരിപ്പിച്ചു ഞങ്ങളേ പ്രഭുദ്ധരാക്കുന്ന അനിലന് ഒരായിരം നമോവാകം.🙏🏻🙏🏻🙏🏻
@sheebasenu6763
@sheebasenu6763 Год назад
ThankThank ❤
@manumanu-yy9hs
@manumanu-yy9hs Год назад
നന്മയുള്ള... വാക്കുകൾക്ക്... നല്ലൊരു നമസ്കാരം 🙏❤️🌹
@rashidkololamb
@rashidkololamb Год назад
ചുരുക്കത്തിൽ എല്ലാ അവസരങ്ങളെയും സാഹചര്യങ്ങളെയും പോസിറ്റാവായി മാറ്റാൻ ശ്രമിക്കുക എന്ന് സാരം.. 👍🏻☺️
@ethammajose4712
@ethammajose4712 Год назад
അതൊക്കെ ചു മ്മാ പറയുന്നതാ ണ് ഞാനോക്കെ നല്ല ബുധിമുട്ട് അറിഞ്ഞു വളർന്നതാണ് എത്ര ഇല്ലത്ത മാതാപിടക്കൾ കഴിവിന് അനു സരിച്ചു എല്ലാം കൊടുത്ത വളർ തുന്നത് മാതാപിതാക്കളെ ആരും കുറ്റം പറയല്ല് എനിക്ക് സംങ്ക്ടമാണ്
@prem9255
@prem9255 Год назад
ഈ വീഡിയോയെ കുറിച്ചുള്ള അഭ്യിപ്രായം ഒറ്റവാക്കിൽ പറഞ്ഞാൽ വളരെ വളരെ വളരെ നന്നായിരിക്കുന്നു..👋👏👋
@ashokkappur
@ashokkappur Год назад
എത്ര വലിയ ദുർഗ്ഗടം നിറഞ്ഞവഴിയും വളരെ ലളിതമായി തരണം ചെയ്യാൻ കഴിയുമെന്ന് നന്മെ പഠിപ്പിക്കുന്ന മഹത്തമായ രീതികൾ ... ശ്രദ്ധിച്ചു ശ്രമിക്കുന്നവർക്ക് വിജയം തീർച്ച.
@bijukrishnan4575
@bijukrishnan4575 Год назад
ഒരായിരം നന്ദി സാർ.... 🥰🙏😍.... ഒരായിരം നന്ദി യൂണിവേഴ്സ്... 🥰🙏😍🌈🌈🌈
@s.harikumar8453
@s.harikumar8453 Год назад
Thanks Sir. എന്നിലും മാറ്റങ്ങൾ വന്നു. ധൈര്യം ഉണ്ടായി. ഭീരുത്വം. ഉപേക്ഷിച്ചു 🙏🙏🌹🌹🌹🌹
@nofalp1427
@nofalp1427 Год назад
അറിവ്കളുടെ ഭണ്ഡക്കെട്ട് ആണ് ഈ വീഡിയോ 🥰🥰
@vrindakrishnan8509
@vrindakrishnan8509 Год назад
What to say.... Wonderful lesson Sir 🙏🙏👌👍Nobody else can teach like this.🙏🙏 Excellent explanations...Thank you so much 🙏🙏
@nishapurushothaman2472
@nishapurushothaman2472 Год назад
നന്ദി 🙏
@sampvarghese8570
@sampvarghese8570 Год назад
വളരെ നല്ല പ്രയോജനപ്രദമായ വീഡിയോ .നന്ദി ടir.
@vasanthysundaran8953
@vasanthysundaran8953 Год назад
🙏നന്ദി നന്ദി നന്ദി 🙏🙏🙏
@shivadasanm6002
@shivadasanm6002 Год назад
very Nice sir ഒരായിരം നന്ദി നന്ദി നന്ദി
@anithakumaric7084
@anithakumaric7084 Год назад
Thathwapravachanagal kettu manassilakkiyanu njan ithellam ulkkondathu 🙏🙏🙏
@arjunlisacorner1682
@arjunlisacorner1682 Год назад
A valuable message. Thank you Anilbai🌹🌹🌹🌹🌹🌹.
@kuttappanbeneasseril5
@kuttappanbeneasseril5 Год назад
നമസ്തേ സർ , അദൃശ്യ ശക്തിയ്ക്ക് പ്രണാമം
@BeenaC-pf9uk
@BeenaC-pf9uk Год назад
In this valuable moments You have filled the very positive energy with us thank you so much sir🙏thank you universe 🙏🙏
@sureshbabu-pt6fi
@sureshbabu-pt6fi Год назад
അനിൽ ജി, പൂർണ്ണ എനർജി മനസ്സിൽ നിറക്കാൻ രാവിലെ ആത്മാവിന്റെ ഭക്ഷണം ഈ അറിവ് മാത്രം മതി 🙏
@bindusethu1189
@bindusethu1189 Год назад
Sathyam thanks 🙏🏻
@soudhaabaker1859
@soudhaabaker1859 Год назад
വളരെ നല്ല. കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി നന്ദി നന്ദി
@rejikattamballi3921
@rejikattamballi3921 24 дня назад
വളരെ നന്ദി 🙏🙏🙏
@ReshmiKR960
@ReshmiKR960 Год назад
..life is an adventurous jounery..athoru thrill ayit eduthu mumpot pokuka ennathanu vendath..🙏🙏
@sampvarghese8570
@sampvarghese8570 Год назад
നല്ല ഒരു വീഡിയോ .നന്ദി. ഇനിയു ശ്രദ്ധിക്കാം
@babun.g7351
@babun.g7351 Год назад
നന്ദി നമസ്കാരം
@premjipanikkar490
@premjipanikkar490 Год назад
Thank you Sir, God bless you. Best thing is keep a humble, simple , down to earth mind and good to all and smiling face , we can conquer this world.
@sandhiavasudevan4434
@sandhiavasudevan4434 Год назад
Fruitful classes....thankyou sir
@latharajraj3353
@latharajraj3353 Год назад
ഇത്ര നല്ല ഉദ്ധാരണം ആണു സാർ പറയുന്നത് 🙏🙏
@valsammat.c7203
@valsammat.c7203 Год назад
ഇത്ര നന്നായി പറഞ്ഞുതന്നതിനു വളരേ നന്ദി
@ammuznair9888
@ammuznair9888 Год назад
സൂപ്പർ... സൂപ്പർ മോട്ടിവേഷൻ
@deepaambalapatt831
@deepaambalapatt831 Год назад
ഹൃദയം നിറഞ്ഞ അനുഭവം 🙏അനിൽജി
@leenanair6667
@leenanair6667 Год назад
Thank u sir 🙏🏻great message 🙏🏻
@manjulajr
@manjulajr Год назад
Thank you sir for your wonderful contribution ❤
@vidyavimal1977
@vidyavimal1977 Год назад
വളരെയേറെ നന്ദി 🙏🏻
@sajusaju2999
@sajusaju2999 Год назад
ആഹാ..🙏🙏🙏 ഇനി ഈ ജീവിതത്തിൽ വേറെ മോട്ടിവേഷൻ ഒന്നും കേൾക്കണമെന്നില്ല 🌹🌹🌹🌹🌹മനസ്സ് അത്രമേൽ ശാന്തമായി...
@malathigovindan3039
@malathigovindan3039 10 месяцев назад
വളരെ നല്ല സന്ദേശം👍🌹
@salmasahla3831
@salmasahla3831 9 месяцев назад
ഒരുപാടു വൈകി യാണ് സാറിൻറെ വീഡിയോകൾ കേട്ടത്.മനസ്സിന് വലിയ സമാധാനം കിട്ടുന്നു.....❤
@anithakumaric7084
@anithakumaric7084 Год назад
Valare sathyam
@kinginithumbikal809
@kinginithumbikal809 5 месяцев назад
ഓരോ വീഡിയോ യും എത്രാമനോഹരമായാണ് നമ്മളിലേക്കെത്തിക്കുന്നത് thankyou sir 🙏🌹
@nishahr3984
@nishahr3984 Год назад
Thank You Sir..🙏🙏🙏
@sunithakoyanazar5249
@sunithakoyanazar5249 Год назад
Thanku
@binujoseph1974
@binujoseph1974 Год назад
Great message..👍.Thanks
@jaseerashafeekhvlogs9018
@jaseerashafeekhvlogs9018 Год назад
Super speech..heartful ..REALLYY amazingg ...
@UnniKrishnan-mb1uq
@UnniKrishnan-mb1uq Год назад
Thank you so much Sir 🙏🙏🙏
@binut.p864
@binut.p864 Год назад
Great...I will change my mind set....
@sooryanarayan0189
@sooryanarayan0189 Год назад
വളരെ ചിന്തിപ്പിക്കുന്ന ജീവിത വിജയ മന്ത്രം 🌹❤️🙏
@bs-li6px
@bs-li6px Год назад
Valare nalla class sir. 👌👌👌
@sainulabideen3920
@sainulabideen3920 Год назад
തീർച്ചയായും ശെരിയാണ് sir
@nandakumaranpp6014
@nandakumaranpp6014 10 месяцев назад
വളരെ നന്ദി സര്‍!
@jacobdaniel4752
@jacobdaniel4752 Год назад
Very good counseling, thank you
@pradeepkumarmsreedharan2814
......വളരെ Intensive ആയ ഒരു യജ്നം ആവശ്യം ഉണ്ട്.....
@premraj3293
@premraj3293 Год назад
Anil sir , congrads 👏🏼👏🏼👏🏼👏🏼👏🏼👍 Absolutely you are a right life coach🙏✌️✌️✌️
@cheratmurali5349
@cheratmurali5349 Год назад
valuable information sir..thanks
@sindhubabu7788
@sindhubabu7788 Год назад
Sir, Thank U very much...This video itself can change one's whole life...If he /she guides the intelligence of mind positively.
@ranisatheesh7151
@ranisatheesh7151 Год назад
Super video Very much useful Thanku Sir
@jilshadkuniyil5996
@jilshadkuniyil5996 Год назад
Wonderful presentation 👍👍👍
@sheejameepugiri3549
@sheejameepugiri3549 Год назад
നന്ദി സർ
@alltechchannelansarkp5173
@alltechchannelansarkp5173 Год назад
Super fantastic . ഈ അറിവ് ആദ്യായിട്ട്
@ruksananavas5255
@ruksananavas5255 Год назад
Goooood 👍 Thankyou ✨️
@jalajarajeev3604
@jalajarajeev3604 Год назад
Thank u so much sir👍👍👍🙏🙏
@KrishnaKumar-yk5ud
@KrishnaKumar-yk5ud Год назад
Excellent.Thankyou sir.🙏💯🙏
@RameshKumar-fn5lg
@RameshKumar-fn5lg Год назад
Thank you sir. Good message.
@relaxing3900
@relaxing3900 Год назад
Sir.... I don't have words to say for thankful of this speech that much influence it has in my life.... Fantastic speech..... Well done... Excellent.... No words to describe... Thanku soomich..... God bless u😊
@megamixmedia2972
@megamixmedia2972 Год назад
Thankyou sir.......
@vipindasptv6409
@vipindasptv6409 Год назад
ശുഭദിനം ❤
@aiswaryam5767
@aiswaryam5767 Год назад
Innu vare ithreyum nalla words ketitilla.. Happy to hear ur words.. Thnkz❤️
@smithavb5938
@smithavb5938 Год назад
Thank you ❣️
@lasithaperath614
@lasithaperath614 10 месяцев назад
Great topic. Thank you Anil Sir🙏
@fathimahasnakv915
@fathimahasnakv915 Год назад
Valare valare nalla vedio....👌👌 Valuable 👍👍
@Arifhomecookingandvlogs1
@Arifhomecookingandvlogs1 Год назад
Nalloru positive energy e videyoyil ninnum kitti thanks for sharing 👍
@lijamol7223
@lijamol7223 Год назад
Thank you sir 🙏🙏Thank you Unnivers 🙏🙏🙏🌈🌈🌈❄️❄️❄️
@harshanpadmanabhan8854
@harshanpadmanabhan8854 Год назад
നന്ദി നന്ദി നന്ദി സർ
@missimplytruthful
@missimplytruthful Год назад
Very good video, thankyou sir..
@ashw1nA
@ashw1nA Год назад
Great solution which I was searching. Thanks a lot
@rithoos6251
@rithoos6251 Год назад
Thank you Sir🙏
@NAME-mw2td
@NAME-mw2td Год назад
Extremely well said sir 💯,with Better samples
@Praveenkumar-tm6kh
@Praveenkumar-tm6kh Год назад
Thank you!!! This is a life changing thought. Never understood why some people are suddenly prospering, now got it...
@jayakumari8463
@jayakumari8463 Год назад
Verry best mesege
@sanoopkoppam7765
@sanoopkoppam7765 Год назад
Thankyu❤❤❤
@prajithmk8129
@prajithmk8129 Год назад
Thank you❤️
@rajans931
@rajans931 Год назад
Very good class.
@unnikrishnanpr1631
@unnikrishnanpr1631 Год назад
Thanks🙏
@balannarayan1034
@balannarayan1034 Год назад
Its vêrey great advise Thạnks giving
Далее
МЕГА ФОКУС С ЧИПСАМИ
00:42
Просмотров 283 тыс.
Наше обычное утро 💕
00:42
Просмотров 1,5 млн
МЕГА ФОКУС С ЧИПСАМИ
00:42
Просмотров 283 тыс.